പെങ്ങളുടെ ഫ്രണ്ടിനെ പ്രണയിച്ച കലിപ്പൻ കാമുകൻ

Поділитися
Вставка
  • Опубліковано 7 жов 2024
  • ""ഒറ്റവാക്കിൽ പറഞ്ഞാൽ എനിക്ക് അവളെ ഒത്തിരി ഇഷ്ടമാണ്.... എന്നു വെച്ചാൽ നമ്മൾ തേടി നടന്ന ഒരാൾ പെട്ടെന്ന് കൺമുന്നിൽ വന്ന പോലെ...
    heart touching love story

КОМЕНТАРІ •

  • @ayyoobfathiayyoobfathi3260
    @ayyoobfathiayyoobfathi3260 4 роки тому +53

    ആദ്യം തന്നെ പറയാം കഥ ഹൃദ്യമായിരുന്നു... അവതരണം അതിലേറെ ഭംഗിയായിരുന്നു. ഇപ്പോഴുമുണ്ട് വർണ്ണവിവേചനം നടത്തുന്ന ആളുകൾ നമുക്കും ഇടയിൽ. കറുപ്പിൽ 100 അഴകുള്ള രോഹിണിയെ ചേർത്തുപിടിച്ച, മൈഥിലി സൗഹൃദത്തിന്റെ സൗന്ദര്യം കാണിച്ചുതന്നു. പെങ്ങളുടെ സുഹൃത്തിനെ പ്രണയിക്കുക എന്നത് വല്ലാത്ത ഒരു അനുഭൂതിയാണ്. ആരുമില്ലാത്ത മൈഥിലിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച അപ്പു..... കഥ ഒത്തിരി ഇഷ്ടമായി. അവസാന ഭാഗം പൊളിച്ചു..... അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു..... 😍😍😍😍

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +3

      ഒത്തിരി ഒത്തിരി സന്തോഷം 🥰🥰

  • @IZUsworld402
    @IZUsworld402 4 роки тому +136

    ഷാഹുലിക്കന്റെ അവതരണം അതൊരു അടാർ ഫീൽ ആണ്.

  • @asheerthalaa1039
    @asheerthalaa1039 4 роки тому +119

    Shahulkante story kelkkumpol ulla feel kitunilla

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +16

      ആ ithoose 🤩എന്റെ ആദ്യത്തെ ചുവടുവെപ്പാണ് ഭാവിയിൽ ഉഷാറാവും ... നിങ്ങളെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ 🥰🥰🥰

    • @asheerthalaa1039
      @asheerthalaa1039 4 роки тому +1

      @@fathimathulafsana4187 njangalde sappot theerchayayum undavum

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +3

      @@asheerthalaa1039ഒത്തിരി സന്തോഷം 😘😘

    • @asheerthalaa1039
      @asheerthalaa1039 4 роки тому +1

      @@fathimathulafsana4187 😊😊

    • @kfamliyvlog5423
      @kfamliyvlog5423 4 роки тому +1

      Same..dont worry ..sheriyayikkolum

  • @chinjurj3902
    @chinjurj3902 4 роки тому +12

    ഓ... എത്ര നല്ല കഥ. 👌👌👌👌
    മനസ്സിൽ കൊണ്ടു ♥️ഒത്തിരി ഒത്തിരി ഇഷ്ടമായി. രചയിതാവിന് ഒരു ബിഗ് സല്യൂട്ട്. 👍👍👍👍👍
    പിന്നെ അവതരണം ഒരു രക്ഷയുമില്ല. സൂപ്പർ എന്ന വാക്കിലൊന്നും ഒതുങ്ങില്ല, അത്ര ഗംഭീരം.... and good voice 🤗🤗🤗🌷🌷

  • @nasarnasi6944
    @nasarnasi6944 4 роки тому +18

    നല്ല കഥ, മെച്ചപ്പെട്ട അവതരണം, കേട്ടിരിക്കാൻ വല്ലാത്ത സുഖം, വല്ലാത്തൊരു ഫീൽ.......
    രചയിതാവിനും അവതാരികയ്ക്കും ഒരുപാട് നന്ദി.....

  • @ഇശൽഇശൽ
    @ഇശൽഇശൽ 3 роки тому +7

    Shahul ikkante stry kelkkumbol ulla feel onnum thonunnilla stry kolllamnkilum voice orumathiri
    Irthu shahul ikka parayanel pwolichwne😘😘
    Shahul ikka fan like adi😘😘😘😘

  • @Chefnijju
    @Chefnijju 4 роки тому +3

    ടാസ്ക് ആണെങ്കിലും , ശെരിക്കും വിഡിയോ കണ്ടപ്പോ സമയം പോയത് അറിഞ്ഞില്ല..ഇങ്ങളെ അവധരണവും അ ശൈലിയും പൊളിച്ചു👍👍👍thanks ❣️❣️

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому

      Thnku smch dr🥰തുടർന്നും പ്രതീക്ഷിക്കുന്നു 🥰

  • @makmadMakandMad
    @makmadMakandMad 3 роки тому +1

    ഫതിമത്തുൽ അഫ്സാന.....താങ്കൾ ഒരു വലിയ പ്രതിഭ ആണ്...കൂടെ ഉണ്ട് ഞങ്ങളും .....കൂട്ടിനു

  • @sairasworld2772
    @sairasworld2772 4 роки тому +5

    കഥ നന്നായി കേട്ടിരുന്നു പോയി ഒറ്റപ്പെട്ടുപോയ ഒരു പവം പെണ്ണ് അവതരണം അടിപൊളി ആണുട്ടോ

  • @afsheelashafeek2896
    @afsheelashafeek2896 4 роки тому +11

    പറയാൻ വാക്കുകൾ കിട്ടുന്നില്ലല്ലോടി 😉😉💝💝💞💞💯💯

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +2

      അതങ്ങിനെയാണ് ചിലതൊക്കെ വാക്കുകൾക്കതീതമാണ്

  • @vavasworldkudag6236
    @vavasworldkudag6236 4 роки тому +9

    ഇങ്ങനെ ഒരുചാനൽ തിരഞ്ഞ് നടക്കുവായിരുന്നു, നല്ല അവതരണം...... ഇനിയും കഥപറയൂ.....

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +1

      Thnku smch dr😍എല്ലാ കഥകളും കേൾക്കുട്ടോ 😍

  • @shabanac.a7129
    @shabanac.a7129 4 роки тому +4

    കഥ മാത്രമല്ല... അവതരണവും വളരെ നന്നായിട്ടുണ്ട്...👍❣️❣️❣️

  • @laiqa771
    @laiqa771 4 роки тому +29

    Sho.. ഇവിടെ ഇങ്ങനൊരു ചാനൽ ഉണ്ടായിരുന്നോ.. എന്നിട്ടും എന്ത് കൊണ്ട് ഞാൻ അറിഞ്ഞില്ല.. എന്തായാലും ഒഴിവ് പോലെ കേൾക്കണം ♥️♥️

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +2

      Thanks തീർച്ചയായും വരണം കേൾക്കണം മനം നിറയെ അഭിപ്രായം പറയണം

    • @fahadfaisal8660
      @fahadfaisal8660 4 роки тому +1

      Mm
      ഇങ്ങനെ ഒരു ചാനൽ ഉള്ളത് നാനും ഇപ്പോൾ ആണ് അറിയുന്നത് Tto😊🙂😉🤝😊🙂

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +1

      @@fahadfaisal8660 😘😘തുടർന്നും പ്രതീക്ഷിക്കുന്നു 🥰

    • @fahadfaisal8660
      @fahadfaisal8660 4 роки тому +1

      @@fathimathulafsana4187Mm
      എന്തായാലും കൂടെ ഉണ്ടാകും എല്ലാവിധ സപ്പോർട്ടോടെ In Sha Allah 🤝❤️😍

    • @fahadfaisal8660
      @fahadfaisal8660 4 роки тому +1

      @ann leniya Good അപ്പോൽ ആദം തന്നെ ഇത് കണ്ടു പിടിച്ചിട്ട് ഉണ്ട് അല്ലേ👍👍 പിന്നെ പുള്ളിക്കാരി അപ്പോൾ രണ്ടു വള്ളത്തിലും കൂടെ ഒരു മിച്ചു യാത്ര ചെയുന്ന വെക്തി ആണ് അല്ലേ Tto 😊🙂😉😊🙂എന്തായാലും ഇനി തൽകാലം കുറച്ചു കാലം എവിടെ ഇരിക്കട്ടെ 😊🙂😉🤝😄😊🙂

  • @kunjathuizam8316
    @kunjathuizam8316 4 роки тому +2

    കഥ ഒരുപാട് ഇഷ്ടമായി നല്ല അവതരണം.... സ്നേഹo ഒരുപാട് അർത്ഥമുള്ള ഒരു വാക്കാണ്..... സ്നേഹത്തിനു കീഴടക്കാൻ ഒന്നുമില്ല..... കാത്തിരിക്കുന്നു ഇതുപോലെയുള്ള കഥകൾക്കായി

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому

      Thnku മുത്തുമണി 🥰തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🥰

  • @fathimathulafsana4187
    @fathimathulafsana4187  4 роки тому +3

    നിങ്ങളുടെ സ്വന്തം നിർമ്മിതിയായ കഥകൾ ഈ ചാനലിലൂടെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന മെയിലിൽ അയച്ചു തരിക.
    nasidsq@gmail.com
    " എല്ലാവരും മൂന്നു മിനുട്ട് വീഡിയോ കണ്ടതിനു ശേഷം മാത്രം ലൈക്ക്, സബ്സ്ക്രൈബ്, കമന്റ് ചെയ്യാനും ശ്രദ്ധിക്കണേ. ഇല്ലെങ്കിൽ അത് സ്പാം ആയി പോകും.

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +1

      😄അയ്യോ. Thnku 🥰🥰

    • @Chefnijju
      @Chefnijju 4 роки тому

      Stay connected 🤝

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +1

      @@Chefnijju കാണാറുണ്ട് dr. Nasar nasi എന്ന id യിൽ നിന്നും

    • @Chefnijju
      @Chefnijju 4 роки тому

      Thanks a lot 💞 njan ingale oru fan ആണ്❣️✌️

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +1

      ആഹാ ഒരുപാട് സന്തോഷം 🤩🤩

  • @safirkadeejas2992
    @safirkadeejas2992 4 роки тому +1

    സത്യം പറയാമല്ലോ ഞാൻ എന്റെ റൂമിൽ നിന്ന് കേൾക്കുമ്പോൾ റൂമിലുള്ള മറ്റു മൂന്ന് പേര് ഈ കഥ കേട്ട് എന്റെ അരികിൽ ഇരുന്നുപോയി. ആ അവതരണം വല്ലതെ നമ്മുടെ എല്ലാവരുടെയും മനസ്സിൽ പ്രണയ നിമിഷങ്ങളായി. ഈ പ്രണയത്തിന്റെ മാറ്റൊലി മാറുമുമ്പേ ഓരോരുത്തരും അവരുടെ ഭാര്യാമാർക് ഈ പ്രണയം അത് പോലെ കൈമാറുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.
    ചുരുക്കം പറഞ്ഞാൽ. അത്രക് പവർ ഉണ്ട്‌ ഈ പ്രണയത്തിനു.
    നമ്മൾ കാണുന്നതൊന്നുമെല്ലാ സത്യം.
    ചിലർ ഒറ്റപെട്ടുപോകുമ്പോൾ ജീവിതം അഭിനയിച്ചു ജീവിക്കേണ്ടി വരും മറ്റുള്ളവരുടെ മുന്നിൽ.
    സ്വന്തം സങ്കടങ്ങൾ മറ്റാർക്കും കേൾക്കാൻ നേരമില്ല അതാണ് സത്യം. എന്നാലും ആരെങ്കിലും ഒരുനാൾ ധൈവത്തെ പോലെ നമ്മളെ അരക്കിലേക് വരും. അതുപോലായ മൈഥലികും വന്നു ചേർന്നത്. ഒന്ന് രണ്ടു ടേണിങ് പോയിന്റ് ഇതിലുണ്ട് അതാണ്‌ ഈ കഥയ്ക് ഇത്ര നിറം പകരുന്നത് 🥰🥰

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому

      പ്രണയം സത്യമാണ്, ഒരനുഭൂതിയാണ്
      Thanks

  • @tabletastebyfathimashafeer7338
    @tabletastebyfathimashafeer7338 4 роки тому +1

    ഒന്നും പറയാനില്ല നല്ല അവതരണം കേട്ടിരിക്കാൻ നല്ല രസം

  • @FashionFoodiesVlogs
    @FashionFoodiesVlogs 4 роки тому +1

    നല്ല കഥ.. നന്നായിട്ട് അവതരിപ്പിച്ചു 👍

  • @kadeejap2944
    @kadeejap2944 4 роки тому +1

    നല്ല അവതരണം ,കേട്ടിരുന്നു പോകും ,good one. Go head. Waiting for more

  • @ayishasiya6776
    @ayishasiya6776 4 роки тому +3

    സൂപ്പർ സ്റ്റോറി...
    കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല

  • @Hasnasamee
    @Hasnasamee 4 роки тому +3

    Nce presentation... nannayitum keep going

  • @yasmi492
    @yasmi492 3 роки тому

    Shahulikkante stry de aduth ethilla engilum stry poli 😘👍but sumthing aa voice borayi..
    Ith shahul ikka parayukanenl polich inu.
    Ithpole oru stry shahul ikka paranjittund atha poli 🥰🥰🥰
    LVU shalikka😘

  • @masnaarif8652
    @masnaarif8652 3 роки тому +4

    Feel illa

  • @Travel_Explore619
    @Travel_Explore619 4 роки тому +1

    Sis adipoli super yanikku isthamay

  • @najeebasulthanas2arollno123
    @najeebasulthanas2arollno123 4 роки тому +2

    Njan adyayitt kana ennalum adipoli😍😍

  • @semithaashraf5131
    @semithaashraf5131 4 роки тому +1

    നല്ല കഥ, അവതരണം വളരെ നന്നായിരുന്നു😍 കേട്ടിരുന്നു പോകും🤝

  • @Jojo-kp7dz
    @Jojo-kp7dz 3 роки тому

    Shahul ikkada athrem aarum ethoola...enna oru feel aan aa voice in....shahul ikka. Polliyaaa.....

  • @navasamandoor
    @navasamandoor Рік тому

    നല്ല. കഥ 👍

  • @hfina7982
    @hfina7982 4 роки тому +1

    Alla commentsnu rply kodukkan ulla manasinu handsof....👌🏻👌🏻👌🏻👌🏻

  • @shahana12
    @shahana12 4 роки тому +2

    *എന്നും പറയും പോലെ PwOli...💞*

  • @safwanabdulgafoor4283
    @safwanabdulgafoor4283 3 роки тому

    Adipoli oru film cheythaal nannayrkkum

  • @foodwithme4591
    @foodwithme4591 4 роки тому

    nannayttund.... kelkanum sugam.... eniyum kure kadakal pratheekshikunu

  • @nathuzzdiary993
    @nathuzzdiary993 4 роки тому +1

    Super .. presentation powlich👌🏼👌🏼

  • @nihalanihala8675
    @nihalanihala8675 4 роки тому

    ഇങ്ങനത്തെ കഥ കേൾക്കുമ്പോൾ പഴയതൊക്കെ എങ്ങനെ ഓർമവരുന്നു കഥ സൂപ്പർ ആയിട്ടുണ്ട് അല്ലാഹു കഥ കേട്ടിരുന്ന അപ്പോൾ കുറച്ച് പഴയകാലത്തെ കറി ഒരു ഓർമ്മ പോയി

  • @suchithraaneesh6438
    @suchithraaneesh6438 3 роки тому

    അടിപൊളി ❤

  • @aryaashokan4783
    @aryaashokan4783 4 роки тому +1

    സൂപ്പർ സ്റ്റോറി ചേച്ചി

  • @user-jd1qv7oo4l
    @user-jd1qv7oo4l 3 роки тому

    നല്ല സൂപ്പർ ക്ഷ

  • @RJFasil
    @RJFasil 3 роки тому

    feeling vioce🥰

  • @LekhasWonderworld
    @LekhasWonderworld 4 роки тому

    നല്ല കഥ. നന്നായി അവതരിപ്പിച്ചു.

  • @rizwanshafi3418
    @rizwanshafi3418 4 роки тому +1

    Good story..nice presentation 👍👍👍

  • @sumis1695
    @sumis1695 3 роки тому

    Actually andha parayuka anu ariyila.... Engnea oru channel thannea undu anu ariyilayirunu..... First time ahh ethu polea andhengilum kealkunea...... Anyway it was nice..... And ur presentation was also nice..... Good job....

  • @Your_Public_figure
    @Your_Public_figure 4 роки тому +4

    *ഞാൻ ഒന്നും പറയുന്നില്ല🙆🏃❤️*

    • @Your_Public_figure
      @Your_Public_figure 4 роки тому +1

      @@sh.amn.a അതാണ് ഞാൻ നിർത്തിപോയത്🏃🏃 പിന്നെ എന്റെ പോലെ ഒരു kalippan അല്ലെ അതു അപ്പൊ വല്ലതും പറഞ്ഞാൽ🤷🏃🏃

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +1

      😄🙄🙄

  • @bossbos3743
    @bossbos3743 4 роки тому +1

    Aniyethikutteee oru big selam adipoli😍😍😍💓💓💓💓

  • @angilincreations7692
    @angilincreations7692 4 роки тому

    സൂപ്പർ കഥ, പൊളിച്ചുട്ടോ

  • @a.3982
    @a.3982 4 роки тому +1

    Super aaayitunde njan eee chanal first time aaanu kannunnee💖

  • @editzbyshefe795
    @editzbyshefe795 4 роки тому

    Oru adar Love story.... nannayittund....ithokke engana undakkane..

  • @asnasidhique5890
    @asnasidhique5890 3 роки тому

    nanayitt unnd💯♥️

  • @thanaykrishna1593
    @thanaykrishna1593 4 роки тому

    Well narrated... you are great story teller. Nice to hear..

  • @Linsonmathews
    @Linsonmathews 4 роки тому +1

    സൂപ്പർ 😁👍

  • @cosmosentertainment4265
    @cosmosentertainment4265 4 роки тому +1

    Good story presentation . keep going

  • @sanha3263
    @sanha3263 4 роки тому

    Orubad isttayi story suppar aayittund❤️👌

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому +1

      Thnku dr😍🥰തുടർന്നും പ്രതീക്ഷിക്കുന്നു

  • @fathimaksalim5489
    @fathimaksalim5489 4 роки тому

    Kadhayude avatharanam kollam.....rachikan nalla kazhivund... Thudaruka... Kooduthal vediokal pratheekshikunu

  • @hridhyap7197
    @hridhyap7197 3 роки тому

    Ithatha Pollichu keep it up

  • @Joshwithjo
    @Joshwithjo 3 роки тому

    Feel kittunnilla.story bhavanayil kananamenkil avatharanam nannavanam.athokke shahulikka wow...ithu kadhaprasangam polund

    • @fathimathulafsana4187
      @fathimathulafsana4187  3 роки тому

      ഒത്തിരി സന്തോഷം തെറ്റുകൾ ചൂണ്ടി കാണിച്ചു തന്നതിന് 😘😘😘

  • @manjuarun4208
    @manjuarun4208 3 роки тому

    സൂപ്പർ

  • @salmanfaris478
    @salmanfaris478 3 роки тому

    Ithoke shulka parayanam mole athoru feel thaneya

  • @farsanamuneer379
    @farsanamuneer379 3 роки тому

    Hlooo
    Ente story publish cheyyummmo

  • @mubashiraminna7325
    @mubashiraminna7325 4 роки тому

    അവതരണം അടിപൊളി...

  • @riyathekketh5342
    @riyathekketh5342 4 роки тому

    വളരെ നല്ല അവതരണം

  • @Lifesyle_in_Making
    @Lifesyle_in_Making 3 роки тому +1

    Chechi... enk oru kadha ayaknm ennuond... engnaya ayakuka

  • @thasliajas4673
    @thasliajas4673 4 роки тому +2

    👍best

  • @jannathp7397
    @jannathp7397 3 роки тому

    ശാഹുൽ ഇക്കാന്റെ ശബ്ദ ത്തിൽ ഒന്നു kakkanan ഹോ adu വല്ലാത്ത ഒരു ഫീൽ ആണ്

  • @chinjumento3817
    @chinjumento3817 4 роки тому +1

    Good work....

  • @mubeenarahim924
    @mubeenarahim924 4 роки тому +3

    Kurach speedil parayanotto

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому

      ഇനി ശ്രദ്ധിക്കാം dr😍😘😘

    • @mubeenarahim924
      @mubeenarahim924 4 роки тому

      @@fathimathulafsana4187 Pinne onnukoodi...Nammal sadharana samsarikkunna bhaashayil paranjaal kirachu koodi attractive ayirikkm

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому

      @@mubeenarahim924 ഇപ്പൊ ചെയ്യുന്നതിലൊക്കെ അങ്ങനെ പറയാൻ ശ്രമിക്കുന്നുണ്ട് dr

  • @FRK610
    @FRK610 4 роки тому

    Story spr avidek varane koottaayi

  • @hassanafrad6137
    @hassanafrad6137 4 роки тому +1

    Niceeeee story

  • @ajeenaantony8956
    @ajeenaantony8956 3 роки тому

    Parayumbol onnum thonnalle story kelkkumbol oru feel kittunilla.

  • @WiaknanUU
    @WiaknanUU 4 роки тому +2

    Super
    👌👌👍

  • @rajisharaji6548
    @rajisharaji6548 4 роки тому

    Sprrrrrrb...... ❤️
    പ്രണയവും സ്നേഹവും നിറഞ്ഞു നിന്ന story.. nalla അവതരണം...nalla രചന.... 😍

  • @Afsiyasworld
    @Afsiyasworld 4 роки тому

    Nannayi present cheythutto👍

  • @niyajohny4207
    @niyajohny4207 4 роки тому

    Super story

  • @usmanck6409
    @usmanck6409 4 роки тому

    Nalla avatharanam

  • @azharudeenachu2826
    @azharudeenachu2826 4 роки тому

    😍💝adipoli muthe

  • @sruthiamit2212
    @sruthiamit2212 4 роки тому

    Good way of presenting.....keep going.....

  • @niyaseera9648
    @niyaseera9648 4 роки тому

    Shahul malayil kadhayil nigalude sound ket ishattapettu vanna njan

  • @parvathykrishna7394
    @parvathykrishna7394 3 роки тому +1

    💜🥰😍

  • @dramasgirl6814
    @dramasgirl6814 4 роки тому

    Polichu... 💞

  • @ashikkasworld7967
    @ashikkasworld7967 4 роки тому +3

    Poli❤️

  • @fasilafas4598
    @fasilafas4598 4 роки тому +1

    Super

  • @FoodvlogsbyAnee
    @FoodvlogsbyAnee 4 роки тому

    മെച്ചപ്പെട്ട അവതരണം

  • @abindas2240
    @abindas2240 4 роки тому +1

    Voice

  • @Shaneeshpulikyal
    @Shaneeshpulikyal 4 роки тому

    പൊളിച്ചു ...

  • @mixclash5569
    @mixclash5569 4 роки тому +1

    Super 😘😘

  • @saneermaheazhiyur1202
    @saneermaheazhiyur1202 3 роки тому

    Hi അറിയാമോ....?✋️
    സംഭവം പൊളിച്ചു എല്ലാം കണ്ടിട്ട് അഭിപ്രായം പറയാം 🌝

    • @fathimathulafsana4187
      @fathimathulafsana4187  3 роки тому +1

      പിന്നേ അറിയാണ്ടോ 🥰🥰🥰സുഖല്ലേ 😍എല്ലാ കഥകളും കേൾക്കുട്ടോ

  • @myfreetimework3996
    @myfreetimework3996 4 роки тому

    Super video

  • @misbanayfu444
    @misbanayfu444 4 роки тому

    മോളെ സൂപ്പർ

  • @shamseervt9584
    @shamseervt9584 3 роки тому

    Shahulka anenki polichene...

  • @ibrahimkuttyibrahimkutty3179
    @ibrahimkuttyibrahimkutty3179 4 роки тому

    😍 bst stry. Keep it up. 👍

  • @Travel_Explore619
    @Travel_Explore619 4 роки тому

    Avadaranam polichu

  • @cristyshome9532
    @cristyshome9532 4 роки тому

    Good story..female feeling r well narrated..
    love the way of telling life story. Story holds the listener...

  • @rinsiyathesni2044
    @rinsiyathesni2044 3 роки тому

    Ithuse shahulkkade kude voice kodutha aa shabdham mathi ink athann ishttam

  • @faisalkizhappatt6705
    @faisalkizhappatt6705 3 роки тому +1

    😪

  • @jechijechi3595
    @jechijechi3595 4 роки тому

    Sooppeerrrrr

  • @vinithahi4587
    @vinithahi4587 3 роки тому

    Story super but

    • @fathimathulafsana4187
      @fathimathulafsana4187  3 роки тому

      അവതരണം പോര ല്ലേ ഞമ്മക്ക് ശരിയാക്കാം

  • @karthikkannan2624
    @karthikkannan2624 4 роки тому

    Keep it up chachii

  • @nasuvlogs4242
    @nasuvlogs4242 4 роки тому

    ❤️👍

  • @SiyadCkparaKms
    @SiyadCkparaKms 4 роки тому

    പൊളിച്ചു

  • @itsmelubuu4868
    @itsmelubuu4868 4 роки тому

    Superrr daa

  • @revathithankachan6
    @revathithankachan6 4 роки тому

    പറഞ്ഞത് repeat ആണ്. Almost മിസ്റ്റേക്ക് ആണ്. മലയാളം അല്ലെ ശരിയാക്കി വായിക്കു. Shakkul ikka yude story aanu സൂപ്പർ

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому

      ഇതിലെ തെറ്റിയ മലയാളം വാക്ക് ഒന്ന് പറഞ്ഞു tharuo 🤔

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому

      മനസിലായില്ല അതാ 🤩

    • @revathithankachan6
      @revathithankachan6 4 роки тому

      Ath iyalk concentrate chaith kettunok. Its quiet natural inni ok mathi enea. 😁👌👌

    • @revathithankachan6
      @revathithankachan6 4 роки тому

      @@fathimathulafsana4187 one example lokam

    • @fathimathulafsana4187
      @fathimathulafsana4187  4 роки тому

      @@revathithankachan6 വിലയേറിയ അഭിപ്രായത്തിന് ഒത്തിരി സന്തോഷം 😘😘🥰

  • @aparnamurali1046
    @aparnamurali1046 4 роки тому

    Nalla feel arunnu❤️❤️❤️❤️