കവിതയാണെന്നും പറഞ്ഞു ഏത് ചവറിനും സമ്മാനം കൊടുക്കുന്നതിനോട് എനിക്കെതിർപ്പാണ് | Snehamulla Simham | P3

Поділитися
Вставка
  • Опубліковано 11 жов 2024
  • കവിതയാണെന്നും പറഞ്ഞു ഏത് ചവറിനും സമ്മാനം കൊടുക്കുന്നതിനോട് എനിക്കെതിർപ്പാണ് | Snehamulla Simham | P3
    Snehamulla Simham (transl. A lion that loves) is a 1986 Indian Malayalam-language romantic drama film produced by P. T. Xavier under Vijaya Movies, directed by Sajan and written by M. D. Ajayghosh. It stars Mammootty, Nalini, Mukesh and Lalu Alex in lead roles. The film features original songs composed by Shyam, cinematography was done by Anandakuttan.[1][2][3] The film revolves around Maya, who falls in love with her professor, Vaishankaran. However, Vaishankaran, an alcoholic doesn't approve of her love. The film is based on the novel written by M. D. Ajayghosh.
    Maya, a confident college student from a wealthy family falls for her recently joined professor Vaishakan. In a college arts festival, Vaishakan criticizes her poem and after that she takes a fancy to him.
    Vaishakan from bad experiences in his personal life has become disillusioned, embittered, and anti-authoritarian and does not care much about his life. His fellow professor, Venu an old friend who hasn't seen him in some time, encourages him to give up his alcoholism and pursue a stable family life.
    Her family wish for her to marry Mohan who is the son of a family friend and is considered by her family a suitable alliance. In the meantime, Vaisakhan has no interest in Maya's romantic feelings and clashes with her family.
    The movie explores Vaishakan's background story and why he has become so embittered. It also explores the experience of a headstrong and confident young woman like Maya in a conventional Kerala household.
    #moviescenes
    #movieclip
    #malayalammovie
    #movie
    #movies
    #moviescene
    #movieclips
    #films
    #film
    #moviecuts
    #mammootty
    #nalini
    #mukesh
    #mammoottymovies
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 69

  • @UnneenkutyPoothotathil
    @UnneenkutyPoothotathil 3 місяці тому +42

    എത്ര പ്രാ വി സ്യമാണ് കണ്ടദ് എന്ന് ഓർ മ്മഇല്ല അത്ര യും കണ്ടു 👍👍

  • @abbasm6986
    @abbasm6986 3 дні тому +1

    ബുദ്ധിജീവീ കാരക്ടര്‍ 80 കളില്‍ വന്‍ സ്വീകാര്യത ലഭിച്ച ചിത്രമാണ്.

  • @gafoorp7555
    @gafoorp7555 2 місяці тому +21

    എപ്പോഴും കാണുന്ന സിനിമ
    സ്നേഹമുള്ള സിംഹം

  • @jawabkallungal1975
    @jawabkallungal1975 4 дні тому +1

    ഞാനും പലപ്പോഴും കണ്ടു.. നല്ല സിനിമ..

  • @bijugeorge4144
    @bijugeorge4144 9 днів тому +1

    സ്നേഹമുള്ള സിംഹം ഈ സിനിമ എത്ര കണ്ടു് എന്ന് എനിക്ക് തന്നെ അറിയില്ല അത്രക്ക് നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ മമ്മൂക്ക ഗംഭീരം

  • @mohammedhashim6199
    @mohammedhashim6199 20 днів тому +2

    മമ്മൂട്ടി എന്ന നടന വിസ്മയത്തെ അറിയാത്തവർക്ക് ഇതുപോലുള്ള പഴയ രണ്ടുമൂന്ന് സിനിമ കണ്ടാൽ മതി അത്ര ഗംഭീര പെർഫോമൻസ് ആണ് ഈ സിനിമയിൽ mammootty as MA Vaishkhan MA

  • @saleemsaleem565
    @saleemsaleem565 2 місяці тому +21

    ❤❤❤ എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമയാണ്

    • @NAZRAHU
      @NAZRAHU 2 місяці тому +1

      Athe Mammookkayude english slang super anu ...ee film enthu nallathanu

    • @ajamsvh5610
      @ajamsvh5610 2 місяці тому

      💯💯👍🏻

  • @calikkodan
    @calikkodan 2 місяці тому +9

    മമ്മൂക്കയുടെ ഏറ്റവും നല്ല റൊമാന്റിക് movie

  • @MuhammedRafi-cd2sn
    @MuhammedRafi-cd2sn Місяць тому +3

    മമ്മുട്ടി തന്നെ താരം 👍🏼

  • @ss-er4wf
    @ss-er4wf 2 місяці тому +13

    മമ്മൂക്കയുടെ സൂപ്പർ സിനിമ

  • @MuhammedRafi-cd2sn
    @MuhammedRafi-cd2sn Місяць тому +5

    ഒരുപാടുവട്ടം കണ്ടു

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 3 місяці тому +13

    അടിപൊളി പടം

  • @happinessonlypa
    @happinessonlypa 2 місяці тому +11

    ഇയാൾ ഒരു സംഭവമല്ല ഒരു മഹാ സംഭവമാണ്. ശത്രുക്കൾക്ക് പോലും മനസ്സിൽഅത് തന്നെയാണ് ഉറച്ച വിശ്വാസം

  • @abbasnlm-kh6zd
    @abbasnlm-kh6zd 2 місяці тому +9

    സൂപ്പർ മൂവി 👌

  • @ashrfp4189
    @ashrfp4189 3 місяці тому +7

    Brilliant modlation
    Dear mammukka👍👍👍

  • @NasarKBava
    @NasarKBava 2 місяці тому +5

    ഇന്നും ഇക്ക 💜💜💜rainj

  • @RajeshDNair
    @RajeshDNair Місяць тому +2

    Nice movie

  • @MaazlinMaazlin-mu1ek
    @MaazlinMaazlin-mu1ek 2 місяці тому +1

    Yenikk oru sundariyod premam thonniyath ee padam kandath muthalaanu ❤

  • @rafeeqmoideen1713
    @rafeeqmoideen1713 2 місяці тому +9

    സ്നേഹമുള്ള പുലി

  • @faisalfaisal7491
    @faisalfaisal7491 День тому

    Ethelle kandathe king

  • @MunnaYoonus-b3e
    @MunnaYoonus-b3e Місяць тому +1

    Snehamulla simham

  • @HarifMampad
    @HarifMampad 2 місяці тому +2

    I seen this film moor than 10 times

  • @nishank4115
    @nishank4115 2 місяці тому +2

    ❤❤❤

  • @ShameerSudeer
    @ShameerSudeer 2 місяці тому +4

    സൂപ്പർ മൂവി

  • @AshrafK-y5i
    @AshrafK-y5i Місяць тому

    മൈന മിസ് ൈവശാഖൻ❤❤❤

  • @GirishManiyan
    @GirishManiyan 2 місяці тому +3

    മായ S മേനോൻ

  • @said.alikkal
    @said.alikkal 2 місяці тому +1

    Super

  • @shahirchilliyil-mv4tm
    @shahirchilliyil-mv4tm 2 місяці тому +5

    Ipo വന്നാൽ ഇൻഡസ്ട്രി ഹിറ്റേഡിക്കും

    • @smithakrishnan1882
      @smithakrishnan1882 2 місяці тому +2

      No.. ഇന്നത്തെ കാലത്തിനു പറ്റിയ സിനിമ അല്ല.... ഇത് ബന്ധങ്ങൾക്ക് സ്നേഹത്തിനു വില ഉള്ള സമയത്തിന് പറ്റിയ സിനിമ ആണ്... ഇന്നെങ്കിൽ പൊട്ടും..

    • @thetruth9584
      @thetruth9584 2 місяці тому

      4K യിൽ വന്നാൽ വമ്പൻ വിജയമായിരിക്കും​@@smithakrishnan1882

    • @Uthan-fz2pu
      @Uthan-fz2pu 21 день тому

      1987yil eragiya padam aannu ee padam calicat cornosen theyataril 125 divasam odiya padam aannathe bhalkani tikat 6.50 rupa

  • @anshadadbulmajeed3985
    @anshadadbulmajeed3985 2 місяці тому +5

    സിങ്കം

  • @highvoltage-fj9zt
    @highvoltage-fj9zt Місяць тому +1

    നല്ല ഒരു മൂവി....

  • @riyasnp9
    @riyasnp9 2 місяці тому

    സ്നേഹമുള്ള സിംഹം

  • @jojojose8386
    @jojojose8386 2 місяці тому +3

    അമ്മവന്റെ മോൻ ചോദിച്ചു ഏതാ മൂവീ എന്ന്. ...?

  • @ManuManu-kv8ji
    @ManuManu-kv8ji 3 місяці тому +1

    👍👍👍👍👍👍

  • @rahmath.v2971
    @rahmath.v2971 Місяць тому

    ഓട്ടോ ചാർജ് 2 രൂപയോ??!!
    അന്നെത്രയാ പെട്രോൾ വില??!!

  • @MariyamT-ug3xd
    @MariyamT-ug3xd 3 місяці тому +1

    Sjy😊😊😮🎉😂

  • @dhayanandanks3281
    @dhayanandanks3281 2 місяці тому

    😂

  • @muhammedrafi6552
    @muhammedrafi6552 2 місяці тому +2

    സ്നേഹം ഉള്ള സിംഹം സൂപ്പർ മൂവി

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 місяці тому +1

    ഏതാണ് പടം

  • @thetruth9584
    @thetruth9584 2 місяці тому +2

    125 ദിവസം തിരുവനന്തപുരം

  • @thetruth9584
    @thetruth9584 2 місяці тому +1

    ആട്ടോ ചാർജ് രണ്ട് രൂപ ഇന്നത്തെ അവസ്ഥയോ🤥

  • @hanihani7095
    @hanihani7095 2 місяці тому +1

    മമ്മൂട്ടിയുടെ ഇംഗ്ലീഷ് പോരാ, എല്ലാം മുറി ഇംഗ്ലീഷ്.മകളുടെ അടുത്ത് നിന്ന് പഠിക്കുന്നത് നന്നായിരിക്കും😂😂😂.സുറുമി ഇംഗ്ലീഷിൽ നല്ല Fluent ആണ്.

    • @MuneerValiyathodi
      @MuneerValiyathodi 2 місяці тому +8

      Mone mairaa ninte Dr dada sahib ambedkar kandu noku lalunni 😂😂😂😂😂

    • @MuneerValiyathodi
      @MuneerValiyathodi 2 місяці тому +6

      He is an advocate he is specialised in different ways of fluent talking in English okkkk that's ikkaaa brilliant ❤❤❤❤❤

    • @MajeedJouf
      @MajeedJouf 2 місяці тому +2

      Santhosh pandit nalla english samsaarikkum😂😂😂😂

    • @shijikuriakos-ed1ud
      @shijikuriakos-ed1ud 2 місяці тому +6

      പഠിപ്പിക്കുന്നതും സംസാരിക്കുന്നതും തമ്മിൽ ഒരുപാട് അന്തരമുണ്ട്...താങ്കളുടെ ലാൽ നെ കൊണ്ട് ഇതുപോലെ ഒന്ന് സംസാരിപ്പിക്കാവോ ലാലുണ്ണീ

    • @hanihani7095
      @hanihani7095 2 місяці тому +4

      @@shijikuriakos-ed1ud He is fluent in English

  • @hussainm5569
    @hussainm5569 25 днів тому

    Supper movie