ആസാം ഗ്രാമത്തിലെ ആളുകളുടെ പെരുമാറ്റം പൊളി ദീദി ഹോം സ്റ്റേ തുടങ്ങുവോ...? ഇങ്ങനെ ഉള്ള കാർണിവൽ ഞങളുടെ മുമ്പിൽ മനോഹരമായി കാണിച്ചതിന് ഒരു പാട് ഒരു പാട് നന്ദി
സുധീ, ഗുവാഹത്തിയിൽ റേൽവേസ്റ്റേഷനടുത്ത് ഒരു കേരളഹോട്ടലുണ്ട്. നമ്മുടെ നാട്ടിലെ കുട൦പുളിയിട്ട മീൻകറിയു൦, അവിയലുമൊക്കെയുണ്ടാവു൦.. Railway station നിൽ നിന്നു൦ രണ്ടു മിനിട്ട് നടന്നാൽ മതി.. കുറേ നാളായില്ലേ കേരള ഫുഡ് കഴിച്ചിട്ട്.. മലയാളികൾക്കു൦, തമിഴർക്കു൦ വേണ്ടി മാത്രമുള്ള ഹോട്ടലാണത്... 🙏🙏🙏
മനോഹരമായ കാഴ്ച്ചകൾ സത്യത്തിൽ ഭാരതത്തിന്റെ തനിമയാർന്ന സംസ്കാരങ്ങൾക്ക് ഒരു തരത്തിൽ നമ്മളുമായും രക്തബന്ധമുണ്ടെന്ന് തോന്നുന്നു. പിന്നെ സങ്കടകരമായ ഒരു വസ്തുത ചൂണ്ടികാണീക്കട്ടെ എപ്പിസോഡിൽ 14: 56 സമയത്ത് നീയൊരു വാക്ക് പറയുന്നുണ്ട് സുധീ. സത്യത്തിൽ നമ്മളൊരു കുടുംബമാണെന്ന് അഭിമാനിച്ചിരുന്നു. ആ വാക്ക് നീ പറയെരുതായിരുന്നു."
"വീണേടം വിഷ്ണുലോകം" എന്നാണ് ശരിയായ പ്രയോഗം. Giant wheel-ൽ കയറിയപ്പോഴത്തെ ഫ്രീക്കിയുടെ മുഖം! പാവത്തെ പേടിപ്പിക്കല്ലേ. പേടിയില്ല എന്നു പറയുന്നുണ്ടെങ്കിലും ഉള്ളിൽ നല്ല ഭയമുണ്ട്. മുഖം മനസ്സിന്റെ കണ്ണാടിയാണ്. Take care. Good night 😴 💖 സ്നേഹം മാത്രം 💖
ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും അവിടുത്തെ ജനങ്ങളും അവരുടെ ജീവിത നിലവാരങ്ങളും നിങ്ങളെപ്പോലുള്ള യാത്രികരുടെ യാത്രാ വിവരണങ്ങളിലൂടെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കേരളത്തിൽ വസിക്കുന്ന ജനങ്ങളുടെ ജീവിതനിലവാരത്തെ ഓർത്ത് വളരെ അഭിമാനം തോന്നുന്നു
സ്നേഹമുള്ള ഗ്രാമീണർക്ക് നല്ല നമസ്കാരം. കാഴ്ചകൾ അതി ഗംഭീരം. അതീവ സുന്ദരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️❤️❤️
ആസാം ഗ്രാമത്തിലെ ആളുകളുടെ പെരുമാറ്റം പൊളി ദീദി ഹോം സ്റ്റേ തുടങ്ങുവോ...? ഇങ്ങനെ ഉള്ള കാർണിവൽ ഞങളുടെ മുമ്പിൽ മനോഹരമായി കാണിച്ചതിന് ഒരു പാട് ഒരു പാട് നന്ദി
ആസ്സാം വേറെ ലെവൽ .....നല്ല ജനങ്ങൾ ... മനോഹരമായ കാഴ്ച👌👌👌👌😍😍😍
എനിക്ക് ഏറ്റവും ഇഷ്ടം ആയത് ആസാമിൽ സഹോ മുൻപ് ചെയ്ത വീഡിയോസ് ആണ് ❤
നമ്മുടെ ആലപ്പുഴ സൂപ്പർ ആസാമും കണ്ണിന് കുളിർമ ബെസ്റ്റ് വിഷസ് സേഫ് ജേർണി
ഇന്ന് നല്ല ദിവസം
കളർഫുൾ നേരത്തെ സുധി യുടെ ചാനലിൽ കണ്ടസ്ഥാലങ്ങൾ ഇനി ബിഹുവും രാഹുൽമച്ചാനും കൂടിയാൽ പൂർത്തി യാ യി 👍
😂തകർത്തു എന്താ സ് നേഹം ആളുകളുടെ 👌രവിഭായിയെ ഓർക്കുന്നു ❤
ഗ്രാമ കാഴ്ചകൾ ഗംഭീരം
സ്നേഹമുള്ള ജനത
സുധീ. ഫ്രീക്കി അഭിനന്ദനങ്ങൾ
വീണ്ടും കാഴ്ചകൾ മാറീതുടങി സ്നേഹം മാത്രം 🥰🥰🥰🥰
സുധീ..., വീണിടം വിഷ്ണു ലോകം 👌👌
ആസ്സാമിസ് ആളുകൾ നല്ലവരാണ് 💜💜💜💜
വീണിടം വിഷ്ണുലോകം എന്നാണ്. എന്തായാലും രസമുണ്ട്. കൊള്ളാം 🥰
ഗ്രാമകാഴ്ചകൾ പൊളി 💚💚
സുധീ, ഗുവാഹത്തിയിൽ റേൽവേസ്റ്റേഷനടുത്ത് ഒരു കേരളഹോട്ടലുണ്ട്. നമ്മുടെ നാട്ടിലെ കുട൦പുളിയിട്ട മീൻകറിയു൦, അവിയലുമൊക്കെയുണ്ടാവു൦.. Railway station നിൽ നിന്നു൦ രണ്ടു മിനിട്ട് നടന്നാൽ മതി.. കുറേ നാളായില്ലേ കേരള ഫുഡ് കഴിച്ചിട്ട്.. മലയാളികൾക്കു൦, തമിഴർക്കു൦ വേണ്ടി മാത്രമുള്ള ഹോട്ടലാണത്... 🙏🙏🙏
ഗ്രാമത്തിലെ കാഴ്ചകൾ സുന്ദരം.വളരെ സ്നേഹമുള്ള ആളുകൾ.🥰🥰👍👍👍👌👌👌👌
19:05 കയറിയത് കയറി ഇനി ജീവിതത്തിൽ അതിൽ കേറൂല😁
Nice views ....😍😍
വലിയ വാഴ വിത്ത് കൂടി ഒരെണ്ണം......😄
മനോഹരമായ കാഴ്ച്ചകൾ സത്യത്തിൽ ഭാരതത്തിന്റെ തനിമയാർന്ന സംസ്കാരങ്ങൾക്ക് ഒരു തരത്തിൽ നമ്മളുമായും രക്തബന്ധമുണ്ടെന്ന് തോന്നുന്നു.
പിന്നെ സങ്കടകരമായ ഒരു വസ്തുത ചൂണ്ടികാണീക്കട്ടെ എപ്പിസോഡിൽ 14: 56 സമയത്ത് നീയൊരു വാക്ക് പറയുന്നുണ്ട് സുധീ.
സത്യത്തിൽ നമ്മളൊരു കുടുംബമാണെന്ന് അഭിമാനിച്ചിരുന്നു. ആ വാക്ക് നീ പറയെരുതായിരുന്നു."
☹️ ആ തിരക്കിനിടയിൽ അങ്ങനൊരു വാക്ക് വന്നു പോയി. ക്ഷമിക്കും എന്ന് പ്രതീക്ഷിക്കുന്നു 🥰
ഹഹ നീ ഞങ്ങളുടെ ചങ്കല്ലേടാ ക്ഷമിക്കാതെവിടെ പോകാൻ!!!
Super sudhi❤️❤️❤️
ഓർമ്മയുണ്ട് നിങ്ങൾ അവിയുമായിട്ട് താമസിചതും നിങ്ങൾ എന്തോ ഒരു ആഘോഷവും റൈസ് വൈനും ഒക്കെ🥰🥰🥰🥰👌
വന്നല്ലോ വനമാല കൂടെ നമ്മുടെ മുത്തുമണിയും ഇനിയും കാഴ്ച്ച കളറാകും നാഗാലൻഡ് ഫെസ്റ്റിവൽ കാഴ്ച്ചക്കായി കാത്തിരിക്കുന്നു സ്നേഹം മാത്രം 🥰🥰🥰🥰
❤❤അതെന്നെ 🥰🥰
നൈസ് വീഡിയോ. All tha best 👍👍👍😀👍
Sudhi bro.. Waiting aarunnu
സ്നേഹം ഉള്ള ഗ്രാമീണർക്ക് 🙏🙏🙏 കാഴ്ചകൾ സൂപ്പർ 👍👍👍👍 സ്നേഹം മാത്രം ❤❤❤❤❤
ഇവിടെത്തെ ഗ്രാമങ്ങളിലെ കാഴ്ചകളും ഗ്രാമവാസികളുടെ സ്നേഹവും പറയാതെ വയ്യ. കേരളത്തിലെ പോലെ കുറേ ഗ്രാമങ്ങളും ഇന്നത്തെ vidio Super...
ഫ്രീക്കി വന്നപ്പോൾ ചിരിയും കൂട്ടായി 👍
വീണടം വിഷ്ണു ലോകം... എന്നാണ് ♥ഫ്രീക്കി ഉള്ളത് കൊണ്ട് സൂപ്പർ ഫുഡ് കഴിക്ക്കാം 💋💋💋💋
"വീണേടം വിഷ്ണുലോകം" എന്നാണ് ശരിയായ പ്രയോഗം. Giant wheel-ൽ കയറിയപ്പോഴത്തെ ഫ്രീക്കിയുടെ മുഖം! പാവത്തെ പേടിപ്പിക്കല്ലേ. പേടിയില്ല എന്നു പറയുന്നുണ്ടെങ്കിലും ഉള്ളിൽ നല്ല ഭയമുണ്ട്. മുഖം മനസ്സിന്റെ കണ്ണാടിയാണ്. Take care. Good night 😴 💖 സ്നേഹം മാത്രം 💖
അതിമനോഹരമായ ഗ്രാമക്കാഴ്ചകൾ . 👌👌👌
thank you
വീഡിയോ സൂപ്പർ👌
സുധീ വീണ്ടും കാഴ്ചകൾ പൊളി❤️❤️❤️
രണ്ടു പേരും തകർത്തു.👍👍👍
♥കേരള ഫീലിംഗ് ഉണ്ട് ♥💓💓
വീണേട൦ വിഷ്ണുലോക൦.. 🙏സ്നേഹം മാത്രം... 😍
യാത്ര ഉഷാറായിക്ക്ണ് ട്ടോ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍💐💐💐💐💐
Aa mulaku kanditu thane erikunnu, market kazhchakal kollam, carnival kollam
Beautiful Video Sudhi 🙏🙏
മനോഹര കാഴ്ച കണ്ടു സന്തോഷം. വളരുക വളർത്തുക ഭാവുകങ്ങൾ
Super sudhi bro 👍👍👍
ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും അവിടുത്തെ ജനങ്ങളും അവരുടെ ജീവിത നിലവാരങ്ങളും നിങ്ങളെപ്പോലുള്ള യാത്രികരുടെ യാത്രാ വിവരണങ്ങളിലൂടെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കേരളത്തിൽ വസിക്കുന്ന ജനങ്ങളുടെ ജീവിതനിലവാരത്തെ ഓർത്ത് വളരെ അഭിമാനം തോന്നുന്നു
assame-verunver-vilikuka-tikte-free.8dayesfooed-yourmony-6000
വീഡിയോകൾ പഴയ അടിപൊളി നിലവാരത്തിൽ എത്തിയതിൽ വളരെ സന്തോഷം ❤❤❤❤👍👍👍
അതി സുന്ദർ സുധി 🥰🥰🥰
ഹായ് കൂട്ടുകാരെ സൂപ്പർ 👌👌👌❤️❤️❤️👍👍👍
Hi dear, very very interesting Vedio, enjoyed. Best wishes
കേരളംപൊലത്തേഗ്രമം🤩 കേരളംപൊലത്തെ കഞ്ഞി 🤓
അസമിലെ കാഴ്ചകൾ സൂപ്പർ
സുധി ഓരോ വാക്കുകളും ശ്രദ്ധിച്ച് സംസാരിക്കണം വീണിടം വിഷ്ണുലോകം ആ വാക്ക് ഉത്തരാർത്ഥ ഉണ്ട്
സുധിച്ചേട്ടാ....അടിപൊളി 👍👍👍😀😀.ഗ്രാമ കാഴ്ച്ചകൾ മനോഹരം..ഇന്നെന്താ പാനിപുരി കഴിക്കാഞ്ഞത്.
ഗ്രമകഴ്ചകളും avidathe friends കുട്ടനാടൻ ഗ്രാമവും 👍👍👍
Nagaland sradhikkanam
Prasnangal nadakkunnu
Sneham Mathram 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Chechii, chettana sookshicho, illenkil pani graammatheen kittum🙃🤝🤝🤝🤝
സുന്ദരമായ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി ❤❤❤❤❤❤
സുധി നാഗലാന്റ് . ഫെസ്റ്റി വെൽ സ്റ്റോപ്പ് ചെയ്തിരിക്കയാണല്ലൊ
ഇനി എവിടെക്കാണ് യാത്ര
ഞാൻ അടുത്താഴ്ച നാഗാലാൻഡിൽ വരുന്നുണ്ട് നമുക്ക് അവിടെ കാണാം
കാഴ്ചകൾ മനോഹരം
അവർ വെള്ളം ശുദ്ധീകരി
ക്കന്ന ആ.രീതി കൂടി ഒന്ന്
ചോദിച്ചറിഞ്ഞ് പറഞ്ഞാൽ
നന്ന്.
Welcome back again Nishad saudi 😊😊😊😊👍👍👍👍❤️❤️❤️👍👍👍👍👍
Orpadu nanni ithra nalla video thannathinal
entro super
ഇപ്പോൾ ഇന്ത്യയിൽ സമയം 7 48 pm അപ്പോൾ ഗുഡ് നൈറ്റ് നമ്മുടെ ഭാരതീയ സംസ്കാരം അനുസരിച്ച് എപ്പോൾ വേണമെങ്കിലും നമസ്തേ എന്ന് പറയാം അപ്പോൾ നമസ്തേ
സൂപ്പർ 🌹🌹🌹👍👍👍😄😄😄❤❤🙏
കേരളത്തിലെ കാട്ടിലും കൂടുതൽ മഴപെയ്യുന്ന ആസ്സാമിലെ റോഡ്കൾ ഇവിടുത്തെ കമ്മിക്ൾ കാണുക.
ഒരു നല്ല എപ്പിസോഡ് 👍👌🙏🏻❤
👌👍❤️...രവിഭയ്യാ വിളിക്കാറുണ്ടോ🙂
വന്നല്ലോ. മുത്തുമണി. ❤
What is the name of the village where you met the girls and told them to build homestay?
👍👍👍💕💕💕🙏🙏🙏എന്തോ.. അവിടെയോ.. ഒരു സ്പെല്ലിങ്.. മിസ്റ്റേക്ക്..... 🤣🤣🤣🤣
കളർഫുൾ വീഡിയോ അതും സുന്ദരികൾക്കൊപ്പം 🤣🥰❤സ്നേഹം മാത്രം 🥰🥰🥰
😄😄😄👍👍👍
Sudhi village videos very good my happy cooking videos village
സൂപ്പർ മക്കളെ
Sudhi your self mind.please give opertunitti to your partner
Vayathur അമ്പലം...😍😍🥰🥰🥰🤗🤗🤗😃
🥰❤️
ആസ്സാം മിൽ എവിടെയാ
Hai, thanks for beautiful visuals 🙏❤️🙏
സുധി അടിപൊളി
Super bro and sis
Maravazha kollam 😄
Dinner adi poli
Asmile alapuzha super
Cooking kude ayapoll video gabiramYi 👌🥰🥰🥰🥰🥰🥰❤❤
💚💚💚💚beautiful. .....village. ...
ഗ്രാമങ്ങൾ പഴയകാല ഓർമ്മകൾ സമ്മാനിക്കുന്നു
Verybeautifulaassam
Supper🌹♥️
സത്യത്തിന്‍ ഈ episod ശരിക്കും ബോറടിച്ചു....
തള്ള് ടീമുകള്‍ക്ക് പുറത്തുള്ള അഭിപ്രായമായി കണ്ടാല്‍ മതി...
നൈസ് 🥰🥰🥰
👏🏻👏🏻👏🏻😄 നോട്ടിഫിക്കേഷൻ കിട്ടുന്നില്ല 😄
ആ ചെടിയുടെ പേര് ക്രോട്ടൺ.
Hi sudhee 👍❤️🌷
hai
ഗ്രാമക്കാഴ്ചകൾ 😍😍...
Super episode🙏🙏🙏
അവിടെ പോയി സെറ്റൽ ആയാലോ
Moring sudhi
Super ❤️👍
Super bowl
കൊള്ളാം 🌹❤🌹
♥️♥️♥️♥️♥️
Mutheee🥰❤️
ഹായ് സൂപ്പർ
Dishadavideundu
Adipoli life
ഫ്രീക്ക് യുടെ വീഡിയോ കണ്ടില്ലല്ലോ
ആ മുളകു നമ്മുടെ നാട്ടിലുണ്ട് കരണം പൊട്ടി മുളക്
🙏❤️👍 very good