World 2nd Highest Motorable Road | നമ്മുടെ ചെറുക്കൻ നേടി😍 |2010 Passion Pro

Поділитися
Вставка
  • Опубліковано 7 лют 2025
  • ബൈക്ക് ഓടിച്ചു പഠിക്കുന്ന കാലം തൊട്ടെ മനസിൽ കേറിയ പറ്റിയ ഒരു വാക്കാണ് "കാശ്മീർ" എന്നത്. പിന്നെ പിന്നെ ഞാൻ വളർന്നു കൂടെ ആ മോഹവും വളർന്നു.പല കാരണം കൊണ്ട് അത് നീണ്ടുപോയി. പിന്നെ പോകാൻ ഉള്ള പേടിയും കൂടി. കാരണം ഒരു കളിതമാശക്കെ പറഞ്ഞു പോയി "ഞാൻ പോകുവണങ്ങിൽ എൻ്റെ ഈ passion pro കൊണ്ട് ഒറ്റക്ക് പോകും"😊😢 നമ്മുടെ ഭാവനയിൽ ഈ ലോകം കിഴടക്കാൻ തരത്തിലുള്ള planning ചെയ്തു ,പലതും നടന്നില്ല .അങ്ങനെ യിരിക്കെ സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ തോന്നിയതാണ് ഈ യാത്ര. "ചില തീരുമാനം കണ്ണും പൂട്ടി എടുക്കണം ".അങ്ങനെ ഉള്ളതും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി കിലോമീറ്ററുകൾ കടന്ന് കുറെ കാലമായി കണ്ട സ്വപ്നത്തിലോട്ടെ പോകുന്നതാണ് ഈ വീഡിയോ 😍😍😍
    Subscribe & support

КОМЕНТАРІ •

  • @GENMKTECH
    @GENMKTECH Місяць тому +2

    12:12 video do not ride the bike in neutral position ,

  • @GENMKTECH
    @GENMKTECH Місяць тому +1

    Hi , Your Dreams came true, All the best take care ,

  • @resfeber25
    @resfeber25 Місяць тому

  • @AS-jl1zf
    @AS-jl1zf Місяць тому

    എല്ലാത്തിനെ കുറിച്ചും പറഞ്ഞു കൊണ്ടേയിരിക്ക് bro

  • @hamzathoppil6796
    @hamzathoppil6796 Місяць тому

    Asaadhyamayi onnumilla 🎉

  • @RR_KiLi_
    @RR_KiLi_ Місяць тому

    ബ്രോ ഇത് ഏതു മാസം പോയതാണ്

  • @jismonambrose8926
    @jismonambrose8926 Місяць тому

  • @bigtoyz
    @bigtoyz Місяць тому