തെങ്ങിന്റെ കൊമ്പൻ ചെല്ലി നിയന്ത്രണം

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 434

  • @parameswarantk2634
    @parameswarantk2634 2 роки тому +6

    ആദ്യമായിട്ടാണ് ഒരു കൃഷി ഓഫീസർ ഉപകാരപ്രദമായ ഒരു വീഡിയോയിൽ വരുന്നത്.എന്റെ കായ്ക്കാറായ ഒരു തെങ്ങിൻ തൈ ഈയിടെ കൊമ്പൻചെല്ലി നശിപ്പിച്ചു. ഞാൻ 0.5% എക്കാലക്സ് കൂമ്പിലേക്കും പട്ടകൾക്കിടയിലേക്കും ഒഴിച്ച് കൊടുത്തു. ഒരു തൈ രക്ഷപ്പെട്ടു

  • @thekkemuri
    @thekkemuri 2 роки тому +17

    കൃഷി സംബന്ധമായ ഒരു വിഷയത്തിൽ ഒരു കൃഷി ഓഫീസറെ കണ്ടതിൽ വളരെ സന്തോഷം

  • @vpvarghese2607
    @vpvarghese2607 Рік тому

    വളെരെ നന്ദി, ഉപകാരരപ്രധ മായ അറിവിന്‌

  • @seemasunny7203
    @seemasunny7203 2 роки тому +4

    വളരെ സഹായകരമായ അവതരണം ആണ്

  • @abdulsalamk15
    @abdulsalamk15 3 роки тому +11

    കൊമ്പൻ ചെല്ലിയെക്കാൾ മാരകമാണ്‌ ചെമ്പൻ ചെല്ലി അകൃതിയിൽ ഏകദെശം ഒരുപോലെയാണെങ്കിലും നിറവെത്യാസം ഉണ്ട് ഇതിന്റെ മുട്ടയിടുന്നത് തെങ്ങിന്റെ ഉള്ളിലാണ് മുട്ടവിരിഞ്ഞുപിന്നെ ആലാർവകൾ തെങ്ങിന്റെ ഉള്ളിരുന്നു ആരുതിന്നുകയുംതെങ്ങിന്റെ മണ്ട മറിഞ്ഞുപോവുകയും ചെയ്യും

  • @AlfredTouchriver
    @AlfredTouchriver 2 роки тому

    കീടനാശിനികൾ online ആയി ആമസോൺ ൽ നിന്നും വാങ്ങുവാനുള്ള ലിങ്കുകൾ :
    🛑 തെങ്ങിലെ കൂമ്പ് ചീയലിനെതിരെ ഉപയോഗിക്കേണ്ട Contaf (Hexaconazole) online ആയി വാങ്ങുവാനുള്ള Amazon link : amzn.to/3jNDREz
    🛑 ചെമ്പൻ ചെല്ലിയെ നശിപ്പിക്കുന്ന Tatamida (Imidacloprid) online ആയി വാങ്ങുവാനുള്ള Amazon link : amzn.to/3ErGTI3
    SAAF, Fungicide, (Carbendazim and Mancozeb) : amzn.to/3EoOhny
    Tata Ishaan (Chlorothalonil) - Fungicide : amzn.to/36r0Xh3
    Cartap Hydrochloride : amzn.to/3Oo39H8
    Dursban Dursban :amzn.to/385BudH
    Regent - Fipronil amzn.to/3K22yYE
    NEEMAZAL-T/S 250ml
    NEEM Oil for Plants amzn.to/3uVrAEv

    • @AlfredTouchriver
      @AlfredTouchriver 2 роки тому

      കീടനാശിനികൾ online ആയി ആമസോൺ ൽ നിന്നും വാങ്ങുവാനുള്ള ലിങ്കുകൾ :
      🛑 തെങ്ങിലെ കൂമ്പ് ചീയലിനെതിരെ ഉപയോഗിക്കേണ്ട Contaf (Hexaconazole) online ആയി വാങ്ങുവാനുള്ള Amazon link : amzn.to/3jNDREz
      🛑 ചെമ്പൻ ചെല്ലിയെ നശിപ്പിക്കുന്ന Tatamida (Imidacloprid) online ആയി വാങ്ങുവാനുള്ള Amazon link : amzn.to/3ErGTI3
      SAAF, Fungicide, (Carbendazim and Mancozeb) : amzn.to/3EoOhny
      Tata Ishaan (Chlorothalonil) - Fungicide : amzn.to/36r0Xh3
      Cartap Hydrochloride : amzn.to/3Oo39H8
      Dursban Dursban :amzn.to/385BudH
      Regent - Fipronil amzn.to/3K22yYE
      NEEMAZAL-T/S 250ml
      NEEM Oil for Plants amzn.to/3uVrAEv

    • @sinanv9398
      @sinanv9398 2 роки тому

      എലി

  • @padmanabhanva8381
    @padmanabhanva8381 29 днів тому +1

    ചെല്ലിക്കോൽ എവിടെ കിട്ടും ഞാൻ കണ്ണൂർ ജില്ലയിലാണ്

  • @SanthoshKumarP12345
    @SanthoshKumarP12345 Рік тому +1

    What is the reason of Rambuttan leaf edge burning . please can you give an advise 🙏

  • @sadifharansasi7071
    @sadifharansasi7071 3 роки тому +8

    പാറ്റഗുളിക വളരെ ഗുണം ചെയ്യും എൻ്റെ തെങ്ങ്കൾ രക്ഷപ്പെട്ടു

  • @clbiju
    @clbiju 3 роки тому +4

    I have tried all methods got defeated every time. Now I spray diesel to coconut plants at an interval of 3 to 4 weeks and the result is excellent.🙂🙂🙂

    • @pesreeletha9756
      @pesreeletha9756 Рік тому

      അളവുകൂടി പറയാമോ

    • @clbiju
      @clbiju Рік тому

      @@pesreeletha9756 How big are your plants?

    • @jesminaas3628
      @jesminaas3628 9 місяців тому

      Adinte alav parayamo

  • @kripeshkumark4358
    @kripeshkumark4358 3 роки тому +2

    Thanks very much .will it.destroy Jack fruits trees please advise .

  • @FidhaFathima-ex7oe
    @FidhaFathima-ex7oe 28 днів тому +1

    Super

  • @anthonymanohar1482
    @anthonymanohar1482 Рік тому +1

    Sir I watch all your videos, but I can't understand your language, so could you please provide all information about ginger in English or if possible in kannada as well

  • @varghesemathew2682
    @varghesemathew2682 11 місяців тому

    🎉 ഈ മരുന്ന് എവിടെ കിട്ടും

  • @rajagopalk3161
    @rajagopalk3161 Рік тому +2

    whether Patta Gulika will adversely affect the Pollination process? Please advice.

  • @thomasalex3955
    @thomasalex3955 3 роки тому +2

    സർജിക്കൽ മാസ്കിൽ, പാറ്റാഗുളിക, അതുപോലെ ഗന്ധമുള്ള സാധനങ്ങൾ പൊതിഞ്ഞുകെട്ടി, തെങ്ങ് കവിളിൽ തൂക്കിയിടുക. പെട്ടെന്ന് അലിഞ്ഞു പോവാതെ ഇതിന്റെ ഗന്ധം വളരെ നാൾ നീണ്ടു നിൽക്കും, എനിക്ക് വളരെ നല്ല അനുഭവം ഉണ്ട്. പരീക്ഷിച്ചുനോക്കൂ

  • @Balaraman-tq3bm
    @Balaraman-tq3bm Рік тому

    Kalampurogamichu thanks life her it's. Arivukalutekalamtheernn

  • @sureshsasidharan4908
    @sureshsasidharan4908 2 роки тому

    വളരെ ഉപകാരപ്രദമാണ്

  • @rejikumar6296
    @rejikumar6296 3 роки тому +2

    Thank you very much for useful information.

  • @fffox7525
    @fffox7525 Рік тому +1

    സർ തെങ്ങിന്റെ നടുവിലാണ് വണ്ട് തുരന്നത് സർ എന്ന് ചെയ്യു o സാർ

  • @anoopkumar.v.j1262
    @anoopkumar.v.j1262 3 роки тому +8

    ക്ഷമിക്കണം ഇതൊന്നും പ്രയോഗികമായി നടപ്പുള്ള കാര്യമല്ല.
    1. നാഫ്ത്താലിന് ടാബ്ലറ്റ് 2 ആഴ്ച്ചവരെയേ തുറന്ന കാലാവസ്ഥയിൽ പ്രയോജനം ചെയ്യുകയുള്ളൂ.
    2. സ്വന്തം പുരയിടത്തിലെ ചാണക കുഴിയിൽ മാത്രം കീടാനിയന്ത്രണം വഴി ചെല്ലി നശിപ്പിക്കാനാവൂ. ചെല്ലികൾക്കു കിലോമീറ്റർ ദൂരെ നിന്ന് വരെ പറന്നു വന്നു വൻ നാശ നഷ്ടം വരുത്താനാവും.
    3. ഒന്നോ രണ്ടോ തേങ്ങൊഴിച്ചു തെങ്ങിൻ തോട്ടങ്ങളിൽ ചെല്ലിക്കൊല് എത്ര മാത്രം പ്രയോജനപ്രദമാകും. അതുപോലെ വലിയ തേങ്ങുകളിൽ കയറി പരിശോധിക്കാനുള്ള തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്തു ഇത് പ്രാക്ടിക്കലി നടപ്പുള്ള കാര്യമാണോ..?
    4. ചെറിയ തേങ്ങുകളൊഴിച് വലിയ തേങ്ങുകളിൽ കീടാക്രമണം നടന്നു കഴിഞ്ഞു അതിന്റെ അവസാന സമയത്തു മാത്രമേ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളു.
    5. തെങ്ങിൻ കവിളുകളിൽ ഉപ്പും മണലും നാഫ്തലിനും ഗുളികകളും ചെല്ലിക്കൊലിന്റെ ഉപയോഗവും പാരമ്പരാഗതമായി നടത്തി വരുന്ന കാര്യങ്ങളാണ്. ഇതിനുപരി കാർഷിക ഗവേഷണങ്ങൾ എത്ര മാത്രം മുന്നേറിയിട്ടുണ്ട്..?
    6. താഴ്ന്ന പ്രദേശങ്ങളെ അപേക്ഷിച്ചു മലമ്പ്രദേശങ്ങളിൽ തെങ്ങിൻ തോട്ടങ്ങളിൽ കീടാക്രമണം വളരെ കൂടുതലാണ്. കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്..? അതിനെ കുറിച്ച് എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ...?
    7. കേരളത്തിലെ കാർഷിക ഗവേഷണ രംഗം ഇപ്പോഴും മണലിലും ചെല്ലിക്കൊലിലും തന്നെയിരുന്നു നിരങ്ങുന്നു. കഷ്ടം...

    • @giridharanmp6128
      @giridharanmp6128 4 місяці тому

      ഇതൊക്കെ എളുപ്പം നടക്കുന്ന കാര്യങ്ങൾ തന്നെയാണ്.
      1. എല്ലാ കർഷകരും അവരുടെ ചാണകക്കുഴികളിലെ പുഴുക്കളെ നശിപ്പിക്കുക.
      2. നല്ല തെങ്ങുകൾ ആണെങ്കിൽ എല്ലാ മാസവും വിളവ് കിട്ടും. തേങ്ങയിടാൻ തെങ്ങിൽ കയറുമ്പോൾ അതിന്റെ ഓലകവിളുകൾ വൃത്തിയാക്കുക.
      3. തൊഴിലാളികളെ കിട്ടാത്ത കർഷകർ തെങ്ങ് കയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറി തേങ്ങയിടുന്നു.
      4 എല്ലാ മാസവും തെങ്ങിന്റെ ഓലകവിളുകൾ ശ്രദ്ധിക്കുകയാണെങ്കിൽ ചെല്ലികളുടെ ആക്രമണം തുടക്കത്തിൽ തന്നെ
      തിരിച്ചറിഞ്ഞു അവയെ നശിപ്പിക്കാവുന്നതാണ്.
      5. ഈ വിഡിയോവിൽ പറഞ്ഞിരിക്കുന്നതെല്ലാം ചെലവ് കുറഞ്ഞതും എളുപ്പം ചെയ്യാൻ സാധിക്കുന്നതുമാണ്.
      6. കാർഷിക ഗവേഷണങ്ങൾ ഒട്ടേറെ മുന്നോട്ട് പോയിട്ടുണ്ട്.
      7. മനുഷ്യർക്ക്‌ പനി വന്നാൽ ഡോക്ടർമാർ ഇപ്പോഴും കുറിച്ച് കൊടുക്കുന്നതു പാരാസെറ്റമോൾ തന്നെയാണ്. ഇത് പഴയതാണ്, എനിക്ക് പുതിയ വില കൂടിയ മരുന്ന് വേണം എന്ന് ആരും വാശി പിടിക്കാറില്ല. ഫലപ്രദം ആണോ എന്നതാണ് നോക്കേണ്ടത്.

    • @പ്രകൃതിയുടെകൂടെ
      @പ്രകൃതിയുടെകൂടെ 3 місяці тому

      വളരെ ശരിയാണു സർ എഴുതിയ കാര്യം. കൃഷിയിൽ ഇത്ര പുരോഗതി നേടിയിട്ടും ശാസ്ത്രീയമായി ഇതിനൊരു പരിഹാരം കാണാത്തത് വലിയ തോൽവി തന്നെ!

    • @thiruvallaanchal7164
      @thiruvallaanchal7164 29 днів тому

      തേങ്ങയെക്കാൾ ഉണ്ട് ഗവേഷണ കേന്ദ്രങ്ങളും ഉദ്യോഗസ്ഥരും നാളികേര ഗവേഷണ കേന്ദ്രം,

  • @chackonewmob136
    @chackonewmob136 3 роки тому +3

    Nice information. Sir, Ganga bondam coconut plants nadan agrahikunu. Ath nallathano. Ethil nenu coconut oil adukan patumo? Sir, ethentae detailed information tharumo.

  • @ajithanambiar1224
    @ajithanambiar1224 2 роки тому +1

    ചെറിയ തെങ്ങിന്റെ കൂമ്പോല ചെല്ലി മുറിച്ചു ആ തെങ്ങു രക്ഷപെടുത്താൻ പറ്റുമോ

  • @achuthen123
    @achuthen123 5 місяців тому +4

    കുറേ കൊമ്പൻ ചെല്ലിയെ പിടിച്ചിട്ട് അതിന്റെ കൊമ്പ് ഓടിച്ചിട്ട് ജീവനോട് വിട്ടാൽ അതിന് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ കൊമ്പ് ഇല്ലാതെ വരത്തില്ലേ. അങ്ങനെ ഇതിന്റെ ആക്രമത്തിൽ നിന്ന് രക്ഷപെടാം.

    • @arunjithn5225
      @arunjithn5225 2 місяці тому

      😂😂ഇജ്ജ് പോന്നപ്പനല്ലടാ,തങ്കപ്പൻ....

    • @thiruvallaanchal7164
      @thiruvallaanchal7164 29 днів тому

      അതിലും നല്ലത് അതിൻ്റെ വേറൊരു സാധനം ഒടിച്ചാ പിന്നെ പുതിയ ചെല്ലി ഉണ്ടാകില്ലല്ലോ

  • @saseendranp4666
    @saseendranp4666 4 роки тому +3

    All your videos are useful. Rhinoserous beteles are the real challenge. Chellikolu is very useful. Once they new plants it's growth is affected and good numbers of casein total damage is happening to the new plants.

  • @Balaraman-tq3bm
    @Balaraman-tq3bm Рік тому +1

    Kompancsllikkunallamarunnu. Agrocarehomiomarunnundethankaludenirdesamgalbhalapradamalla. Thanks

  • @saseendranp4666
    @saseendranp4666 4 роки тому +9

    Rhinoceros beetles are number one enemy of coconut trees. I have kept two feramon traps in my plot. But some farmers have different opinion in using the trap. Chelli കോള്‍ is the best to kill the. Thank u for all your informative vedios.

  • @balanandansivanandan2882
    @balanandansivanandan2882 3 роки тому +1

    Sir thagjite vallaka pozhiyunu
    Athu chayanam.

  • @nafeesaanwar4568
    @nafeesaanwar4568 2 роки тому

    Valiya thengile kombhan chelline engane nashippikkum

    • @karshikayathra56
      @karshikayathra56  Рік тому

      കീടനാശിനി മിക്സ് പൂഴി ഇട്ടു കൊടുക്കുക തേങ്ങ പറിക്കുമ്പോൾ

  • @sureshk3115
    @sureshk3115 Рік тому

    വലിയ തെങ്ങിന് എന്ത് ചെയ്യാൻ പറ്റും.

  • @safeerkulathingal1147
    @safeerkulathingal1147 2 роки тому

    vayalil krishi cheyyan pattiya inam thengu ethanu

  • @babykottarathil1381
    @babykottarathil1381 2 роки тому +1

    Any remedy to the ' chempan chelli ' ?

  • @sabira1584
    @sabira1584 2 місяці тому

    Sir bs c aggrri or m s c aggrri which
    College you study

  • @vaisakhsudhakar6739
    @vaisakhsudhakar6739 11 місяців тому

    What is the "poozi" can you explain it in English

  • @thomaschiramel3026
    @thomaschiramel3026 3 роки тому +7

    ചെമ്പൻ ചെല്ല്യ ഇല്ലാതാക്കാൻ എന്ത് ചെയ്യണം എന്ന് parഅയമോ . കൊമ്പൻ ചെല്സിള്ളിയേക്കാൾ ഭയങ്കരം ആണ് .

  • @abdullahvayalar
    @abdullahvayalar 2 роки тому

    very very good information..... thank you

  • @Aniestrials031
    @Aniestrials031 2 роки тому +2

    എന്റെ തെങ്ങിന്റെ കൂമ്പ് ഒടിഞ്ഞുവീഴുന്നു. കൊമ്പൻ ചെല്ലി ശല്യവും ഉണ്ട്. ഈ വീഡിയോ ഇഷ്ടായി very useful

  • @jkj1459
    @jkj1459 4 місяці тому

    NJAAN EEYIDE LURE KETTY THHOKKY 6 CHELLIYE KITTY ,PINNE PARAYANDALLO ..

  • @santhoshkumarp5783
    @santhoshkumarp5783 Рік тому +1

    Thank you so much sir.

  • @vision9997
    @vision9997 3 роки тому

    Nephthalene balls thenghinte kavilil ittal, thenghakke ruchi vyatthasam undhakumo? Faviyil thenghinu dhoshamakumo?

  • @jessyfrancis5598
    @jessyfrancis5598 3 роки тому

    ഈ പാറ്റഗുളിക തെങ്ങിൻറെ പൂക്കുലയുടെ ഇടയിൽ ഇടാൻ പറ്റുമോ

  • @jsachin9778
    @jsachin9778 5 місяців тому

    Thanku sir

  • @zubairnarikott5196
    @zubairnarikott5196 3 роки тому +3

    Thank u sir for your kind advice

  • @jissothomas7302
    @jissothomas7302 4 роки тому +4

    Very good video . സാർ- തെങ്ങിന്റെ കാറ്റ് വീഴ്ച രോഗത്തിന് എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ 10 തെങ്ങുകളിൽ വളരെ അധികം രോഗം ബാധിച്ചിരിക്കുന്നു രക്ഷപെടുത്താൻ സാധിക്കുമെങ്കിൽ വളരെ നന്നായിരുന്ന

    • @karshikayathra56
      @karshikayathra56  4 роки тому

      ua-cam.com/video/B1W7fYlJMME/v-deo.html
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ ...എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ദയവു ചെയ്‍തു ചോദിക്കൂ

    • @jissothomas7302
      @jissothomas7302 4 роки тому

      @@karshikayathra56 സാർ പറഞ്ഞതുപോലെ വീഡിയോ കണ്ടു
      സാർ ഞാൻ അടുപ്പിച്ച് മൂന്ന് വർഷത്തോളം ധാരാളം ജൈവ വളങ്ങളും മിതമായ രീതിയിൽ രാസവളങ്ങളും ( N P K ) ബോ റോൺ എന്നിവയും കൊടുത്തു വേനൽ കാലങ്ങളിൽ നല്ല രീതിയിൽ നന്നയും ഉണ്ട് എന്നാലും തെങ്ങിന് ഒരു ഉഷാർ വരുന്നില്ല കായ പിടുത്തം വളരെ കുറവുമാണ് ആദ്യകാലങ്ങളിൽ ധാരാളം തേങ്ങ പിടിച്ചിരുന്ന തെങ്ങുകളാണ് പിന്നീട് തേങ്ങയുടെ വില തകർച്ച കാരണം പരിചരണത്തിൽ അൽപം കുറവു വരുത്തി അതിനു ശേഷമാണ് അന്നുണം തുടങ്ങിയത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറി മാറി അസുഖം വരുകയാണ് ഇപ്പോൾ സംഭവിക്കുന്നത് ഇതിനു് ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ ഉണ്ടങ്കിൽ പറഞ്ഞു തരാമോ? തോട്ടത്തിൽ ആകെ 70 തെങ്ങുകളാണ് ഉള്ളത്

  • @babugeorge3165
    @babugeorge3165 2 роки тому

    How much Carbo sulphan to be mixed ?

  • @anamikanair9004
    @anamikanair9004 3 роки тому +2

    സർ, തെങ്ങിന്റെ ഇടയിൽ വന്നു കയറിയ കൊമ്പൻ ചെല്ലിയെ തുരത്താൻ മുളക് പൊടി വിതറാമോ, പുളി വെള്ളം അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് അതൊക്കെ വിതറി കൊടുത്താൽ അകത്തുള്ള കൊമ്പൻ ചെല്ലി പുറത്തു പോകുമോ, backiing powder, castic soda ഇതൊക്കെ തെങ്ങിന്റെ മടലിന്റെ ഇട ഭാഗത്തു വയ്ക്കാമോ, മറുപടി പ്രതീക്ഷിക്കുന്നു

    • @karshikayathra56
      @karshikayathra56  3 роки тому

      അതൊന്നും കാര്യമില്ല... വീഡിയോയിൽ പറയുന്ന പോലെ പൂഴി മണൽ ഇട്ട് നോക്കൂ

  • @shajujob1
    @shajujob1 3 роки тому +1

    I heard about spc homeo treatment for this....whether it is effective or not..?

  • @muhamedali3534
    @muhamedali3534 5 місяців тому

    നല്ലത് നല്ല അറിവ്.
    കാറ്റ് വിഴ്ചക്ക് എന്താണ് പ്രതിവിധി പ്ലീസ്

    • @karshikayathra56
      @karshikayathra56  5 місяців тому

      Phytoplasma എന്ന കീടാണു - വൈറസ് പോലെ ആണ്
      Management:
      Cultural Method:
      Cut and remove disease advanced, uneconomical palms yielding less than 10 nuts per palm per year
      Grow green manure crops - cowpea, sunhemp (Crotalaria juncea), Mimosa invisa, Calapagonium mucanoides, Pueraria phaseoloides etc. may be sown in coconut basins during April-May and incorporated during September-October.
      Irrigate coconut palms with at least 250 litre water in a week.
      Adopt suitable inter/mixed cropping in coconut gardens.
      Provide adequate drainage facilities.
      Biological method:
      In addition to the above, apply 50 kg FYM or green manure and 5 kg of neem cake / palm / year.
      Growing green manure crops like sunn hemp, sesbania, cowpea and calapagonium in the coconut basin and their incorporation in situ is beneficial as the practice reduces the intensity of the root (wilt) and increases the nut yield. The ideal green manure crops for the sandy and alluvial soils are cowpea and sesbania, respectively.
      Chemical Method:
      Apply fertilizers for coconut palms in average management at the rate of 1.3 kg urea, 2.00 kg super phosphate and 3.5 kg potash (MOP) / palm / year in the form of urea, rock phosphate and muriate of potash, respectively.
      Magnesium may be supplied @ 500 g MgO per palm per year
      To manage the insect vectors, treat the top tow leaf axils with insecticide preparation. This can be prepared by mixing phorate 10 G with 200 g sand or powdered neem cake 250 g. Mix equal quantity of sand place around the base of the spindle.

  • @paulkidangen4806
    @paulkidangen4806 Рік тому

    Very good information 👍

  • @sidharthanpm2039
    @sidharthanpm2039 Рік тому

    How can we eliminate chemban chelly problem

    • @karshikayathra56
      @karshikayathra56  Рік тому

      തെങ്ങിന്റെ ചെമ്പൻ ചെല്ലി നിയന്ത്രണം
      ua-cam.com/video/9_RPQ5_n14o/v-deo.html

  • @AbdulSalam-ng5mb
    @AbdulSalam-ng5mb 3 роки тому +2

    Njan bond enna oru keeda nashiniyanu upayokikkunnadh nalla effective anu

    • @akhilkk4258
      @akhilkk4258 3 роки тому

      എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാവുമോ

    • @AbdulSalam-ng5mb
      @AbdulSalam-ng5mb 3 роки тому

      @@akhilkk4258 idhe vare onnum kandittilla

  • @peace-bw3sz
    @peace-bw3sz 4 роки тому +17

    ഉപയോഗിക്കേണ്ട മരുന്നുകളുടെ പേരുകൾ എഴുതി കാണിച്ചാൽ വളരെ ഉപകാരമായിരിക്കും ,എന്നെ പോലെ തുടക്ക ക്യഷിക്കാർക്ക്.

    • @vibeshvayapurath9562
      @vibeshvayapurath9562 Рік тому +2

      Barrix കമ്പനിയുടെ RB& Rpw ട്രാപ് ഫെർട്ടിലൈസർ വളങ്ങൾ വിൽക്കുന്ന കടകളിൽ ലഭ്യമാണ് വില 940 രൂപ മാത്രം

  • @babupk2483
    @babupk2483 3 роки тому +1

    തെങ്ങിന്റെ ഓല ഒടിയുന്നത് എന്ത് കൊണ്ടാണ്?

  • @sunilcherianthomas2242
    @sunilcherianthomas2242 4 роки тому +3

    Thank you very much sir .good morning.

  • @shabnakabeer7696
    @shabnakabeer7696 2 роки тому

    Thankyou 🙏

  • @sebastiankj3915
    @sebastiankj3915 2 роки тому

    പാറ്റാ ഗുളിക മുഴുവൻ ഫെവിക്കോൾ മൂടരുത് ഗന്ധം പുറത്തു വരില്ല.

  • @basheermohammed7103
    @basheermohammed7103 4 роки тому +2

    നന്ദി ഉണ്ട് .നല്ല അവതരണം .

  • @nairknv
    @nairknv 4 роки тому +1

    Wish you happy New year 2021

  • @vimalarajan8842
    @vimalarajan8842 2 роки тому

    ചെമ്പൻ ചെല്ലിയുടെ ഉപദ്രവമോ?

    • @karshikayathra56
      @karshikayathra56  2 роки тому

      തെങ്ങിന്റെ ചെമ്പൻ ചെല്ലി നിയന്ത്രണം
      ua-cam.com/video/9_RPQ5_n14o/v-deo.html

  • @reji.kpillai9814
    @reji.kpillai9814 3 роки тому

    Nowadays there r many people talking abt some homeo treatment given through the roots. Is it effective?

  • @ninanabraham4671
    @ninanabraham4671 3 роки тому +1

    Best information. Sir, I have 10 Nos. Of 3 year old coconut plants. But unfortunately 7 of it attacked by thunderous beetle.Here my doubt is, is it becomes growing better in future? I expect your valuable reply....

    • @ninanabraham4671
      @ninanabraham4671 3 роки тому

      Correction: RHYNOSEROUS

    • @karshikayathra56
      @karshikayathra56  3 роки тому +1

      Once the rhinoceros beetle is removed and proper nutrition supplied to the concerned palm, palms have higher chance of survival. For long term relief from these pest attack kindly resort to the techniques that i had mentioned in video.. Thanking you

    • @sam831963
      @sam831963 Рік тому

      വെള്ളക്ക വിണ്ടു കീറുന്നത് എന്തുകൊണ്ട്. പരിഹാരം കൂടേ പറയാമോ

  • @balakrishnank8725
    @balakrishnank8725 2 роки тому +1

    കൂടുതൽ അപകടകാരിയായ ചെമ്പൻചെല്ലിയെ നശിപ്പിക്കാനുള്ള മരുന്നു പറയാമോ?

    • @karshikayathra56
      @karshikayathra56  2 роки тому

      തെങ്ങിന്റെ ചെമ്പൻ ചെല്ലി നിയന്ത്രണം
      ua-cam.com/video/9_RPQ5_n14o/v-deo.html

  • @Parvathy616
    @Parvathy616 3 роки тому

    സർ, പാറ്റാഗുളിക പൊടിച്ചായാണോ ഇടെണ്ടത്ത്

    • @karshikayathra56
      @karshikayathra56  3 роки тому

      അല്ല... പൂഴി മണലിൽ പശ ചേർത്ത് മിക്സ്‌ ചെയ്തു ഇടണം

  • @masgmusic9430
    @masgmusic9430 Рік тому

    Superb

  • @harikumarp1990
    @harikumarp1990 2 роки тому +2

    Insecticides ന്റെ പേരുകൾ കൃത്യമായി വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു. കൂടാതെ അതിന്റെ അളവും പറയണം. Generally good video

  • @binurajvijayan
    @binurajvijayan 3 роки тому +2

    homoeopathic tablet kidu aan🔥

  • @bineeshnambiaronline
    @bineeshnambiaronline 4 роки тому +3

    Good , Informative 🌷

  • @rajeevanandoor9804
    @rajeevanandoor9804 2 роки тому +1

    പരിഹാരം പറ.

  • @iwillstealurcookies9595
    @iwillstealurcookies9595 3 роки тому

    Sir in my experiance Red palm wheel is most dangerous than this Renosar
    (Kombanchelly). Can you give a class in control the red palm wheel

    • @karshikayathra56
      @karshikayathra56  3 роки тому

      I had recently done a video regarding red palm weevil. Please check in this channel videos

    • @karshikayathra56
      @karshikayathra56  3 роки тому

      ua-cam.com/video/9_RPQ5_n14o/v-deo.html

    • @karshikayathra56
      @karshikayathra56  3 роки тому

      ua-cam.com/video/9_RPQ5_n14o/v-deo.html

  • @radhamaninn1441
    @radhamaninn1441 2 роки тому +1

    മണ്ഡരി ക്ക്‌ പ്രതിവിധി എന്താണ്

  • @prassygracious9744
    @prassygracious9744 3 роки тому +1

    Very good

  • @AnilKumar-oh1qo
    @AnilKumar-oh1qo 4 роки тому +4

    ഒക്കെ ശരിയാണു സർ ചെറിയ തെെകളുടെ കവിളിൽ പാറ്റ ഗുളിക വച്ചാൽ നനക്കുമ്പോ അത് അലിഞ്ഞു പോവില്ലേ നനച്ചില്ലേൽ ഉണങ്ങിയും പോവും അത്തരം അവസ്ഥയിൽ പാറ്റഗുളിക എവിടെ വയ്ക്കും

    • @nadvlkdv7465
      @nadvlkdv7465 3 роки тому +1

      രണ്ടു ഗുളിക വെച്ച് ചെറിയ payakattukal ആക്കി കവറിൽ ഹോൾ ഇട്ടu വെക്കം

  • @matthewstom0009
    @matthewstom0009 2 роки тому

    What is the remedy if the Red chelli attacks from the ground and attack the main stem of the coconut plant from the bottom ???

    • @karshikayathra56
      @karshikayathra56  Рік тому

      Use any systemic insecticide like Imidacloprid ( 1ml in 3 L water) , Dimethoate ( 2 ml in 1 L water) . Please use insecticides after an harvest of coconut so you will get enough waiting period

  • @c.p.varghese7253
    @c.p.varghese7253 3 роки тому

    പുതിയ തെങ്ങു നടുമ്പോൾ എന്താണ് വളം ഇടേണ്ടത്.

  • @sudarsanand6461
    @sudarsanand6461 5 місяців тому

    തമിഴ്നാട്ടിൽ ഈ രോഗം തെങ്ങിനു വരാറില്ലല്ലോ

  • @sathianathannathan3788
    @sathianathannathan3788 3 роки тому

    തെങ്ങിൻ്റെ കൂമ്പ് ഒഴികെയുള്ള എല്ലാ ഓലയും വാടിപോകുന്നു എന്ത് ചെയ്യണം

  • @mohanraj-qg7nr
    @mohanraj-qg7nr Рік тому

    Who is doing tender coconut boring

  • @shareefmanja2
    @shareefmanja2 3 роки тому

    തെങ്ങിന് ഓട്ട വന്നാൽ എന്തൊക്ക ചേർത്താണ് അടക്കേണ്ടത്..?

    • @karshikayathra56
      @karshikayathra56  3 роки тому

      പറ്റുമെങ്കിൽ Contaf 2ml per litre വെള്ളത്തിൽ സ്പ്രേ ചെയ്തു ടാർ കൊണ്ട് അടയ്ക്കുക

  • @sajijjustus3487
    @sajijjustus3487 3 роки тому +1

    ഇതാണോ കൊമ്പൻചെല്ലി ? കൂമ്പ് ചീയൽ എന്താ മാർഗ്ഗം

    • @karshikayathra56
      @karshikayathra56  3 роки тому

      ഉടനേ വീഡിയോ ലഭ്യമാക്കുന്നതാണ്

  • @girikumar3810
    @girikumar3810 Рік тому

    ❤❤❤❤❤❤

  • @gangadharank8188
    @gangadharank8188 3 роки тому +1

    Verygood

  • @vijayanpillai3800
    @vijayanpillai3800 3 роки тому +4

    Simpleആയിട്ടുകാര്യങ്ങൾ പറയുന്നത് കൊള്ളാം.

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +1

    കടയിൽ തുരിഷ് അടങ്ങിയ ഉപ്പ് ഉണ്ട് അത് മുകളിൽ ഇടാൻ ആളെ കിട്ടുന്നില്ല ഞാൻ അത് വെള്ളത്തിൽ കലക്കി വേരിൽ കൂടി കൊടുത്താൽ നല്ലത് അംയിരിക്കുമോ വേരും വലിച്ചു എടുക്കില്ലേ plz reply?

    • @karshikayathra56
      @karshikayathra56  3 роки тому

      ഉപ്പ് കൊണ്ടു കീടം നശിച്ചു പോകില്ല... തേങ്ങ പറിക്കുമ്പോൾ ഓല കവിലുകൾക്ക് ഇടയിൽ പാറ്റ ഗുളിക ഇട്ടു കൊടുക്കു.

  • @mohamedsafwan6198
    @mohamedsafwan6198 3 роки тому +1

    Thanks....,

  • @raghunathan8916
    @raghunathan8916 4 роки тому +1

    Provide fish net covered method

  • @thampikuriakose6762
    @thampikuriakose6762 3 роки тому +1

    Homeo agro use cheyyu

  • @jacobthomas8004
    @jacobthomas8004 3 роки тому

    Good information thank you

  • @sindhuanil7226
    @sindhuanil7226 3 роки тому

    സർ തെങ്ങിൻ തൈ എല്ലാം നശിക്കുന്നു ചെല്ലി കാരണമാണ് ദയവായി ഒരു പരിഹാരം പറഞ്ഞു തരണം

  • @sunilkumar-kd6qj
    @sunilkumar-kd6qj 3 роки тому

    5 വര്ഷം പ്രായമുള്ള തെങ്ങിന് മൂഡ് ചിയല് തെങ്ങ് veezhunnu മരുന്നു ethanu cheyendath

    • @karshikayathra56
      @karshikayathra56  3 роки тому

      ഈ മൂടുചീയൽ ചെന്നീരൊലിപ്പ് കൊണ്ടാണോ ഉള്ളത് എന്ന് നോക്കണം.

    • @karshikayathra56
      @karshikayathra56  3 роки тому

      നന്നായി ചെത്തി വൃത്തിയാക്കി... കോൺടാഫ് 10ml per ലിറ്റർ വെള്ളത്തിൽ കലക്കി അടിഭാഗത്തു തേക്കുക എന്നിട്ടു താർ ഉരുക്കി ചെത്തിയ ഭാഗം മൂടുക. ചുവട്ടിൽ 10ml contaf 5ലിറ്റർ വെള്ളത്തിൽ കലക്കി ഓരോ ആഴ്ചയും ഒഴിച്ചു കൊടുക്കുക ( മൂന്ന് തവണ അതായത് മൂന്നാഴ്ച )

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 роки тому +2

    ഉപകാരപ്രദം 💚💚

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 роки тому

    തെങ്ങിന്റെ തടി കിഴിച് മരുന്ന് / വിഷം വെച്ചാൽ കോപൻ ചേലി പോകുമോ

  • @shameermohammedekau6983
    @shameermohammedekau6983 2 роки тому

    Good explanation

  • @tnrajendran1743
    @tnrajendran1743 9 місяців тому

    രാമായണം പറയാതെ നേരെ കാര്യത്തിലേക്ക് കടക്കണം. അരമണി ക്കൂർ കേട്ടിട്ട് എന്ത് പ്രയോജനം?

  • @anandkannadan5097
    @anandkannadan5097 3 роки тому +1

    പാറ്റ ഗുളിക സൂപ്പർ ആണ്.. ✌️ വെറുതെ വച്ചാൽ പോലും 30 ദിവസം ചെല്ലിയുടെ ആക്രമണം ഒഴിവാകും.. പക്ഷെ അതേ സമയം തെങ്ങിന്റെ തടിയിൽ ചെല്ലി തുരന്ന് പണിയാക്കും. കൂമ്പ് സൂക്ഷിക്കുന്നതിന്റെ ഒപ്പം തലഭാഗത്തെ തടിയും സൂക്ഷിക്കണം.

  • @dpk3903
    @dpk3903 4 роки тому

    Kurach valiya thengin Thai akumbol chellikkol and sand oke use cheyyan budhimutt alle.. any simple trap for This ?... except Feromone traps , natural ayi Valla trap undo?.

    • @karshikayathra56
      @karshikayathra56  4 роки тому +1

      Breeding sites nashppikuka enna margamanu uchitham

    • @dpk3903
      @dpk3903 4 роки тому

      @@karshikayathra56 sir, breeding sites adutha veetil anu ullath.. avare ethoke paranj convince cheyyuka practically possible alla lo .

    • @karshikayathra56
      @karshikayathra56  4 роки тому

      1)Set up light traps following the first rains in summer and monsoon period to attract and kill the adult beetles.
      2)Soak castor cake at 1 kg in 5 liter of water in small mud pots and keep them in the coconut gardens to attract and kill the adults.

    • @dpk3903
      @dpk3903 4 роки тому

      @@karshikayathra56 thanks sir👍

  • @gangadharan1262
    @gangadharan1262 3 роки тому +4

    നല്ല ഇൻഫർമേഷൻ 🙏👍

  • @Jacobyo-zn7vp
    @Jacobyo-zn7vp 3 роки тому +1

    സാർ. കാലാകാലങ്ങൾ ആയിനാട്ടിലെ പാവങ്ങളെ നെഴ്സറി എന്ന്പറഞ്ഞുനടക്കുന്ന കള്ളന്റെമക്കൾ നാട്ടുകാരെ കബിളീപ്പിച്ചവകയിൽ പല വൃക്ഷ ങ്ങളും ഇനംതിരിഞ്ഞുനില്കുന്നു ഇത് ദേശത്തിന്റെ പല ഭഗത്തും ധാരാളം ഉണ്ട്
    ആയതുകോണ്ട് പൂരഇടങ്ങളി ൽ വന്നു ടി മരങ്ങൾ ബഡ്ഡ് ചയ്തു തരൂവാൻതക്കവണ്ണം നല്ല തോഴിലളികളെ പരിശിലിപ്പിച്ച് നൽകുക(ഏകദേശം- ആശാവർക്കർ പോലെ )ഞങ്ങൾ അവർക്ക്‌ തത്ത്‌തു ല്ല്യമായ കൂലിയും നൽകാൻ ത യറൂം ആകന്നു, കഴിമോ,
    അല്ലാത് വേറുതെ തള്ളാൻ നിൽക്കേണ്ടാ,

  • @premprasad98
    @premprasad98 2 роки тому

    സർ നമ്പർ തരാമോ

  • @ibrahimayyaril9234
    @ibrahimayyaril9234 2 роки тому +1

    Agricultural department should create a massive irradication program for the same with full support of farmers and government

  • @josephgeorge5087
    @josephgeorge5087 4 роки тому +2

    @saseendran p ... Good Morning, can you pls help by explaining more on the pheromone traps and Chelli Coal. I have heard about pheromone traps but never about Chelli Coal... please help @Karshka Yathra can also do a video about this for the benefit of his subscribers

    • @karshikayathra56
      @karshikayathra56  4 роки тому +1

      Rhinolure for the management of coconut rhinoceros beetle, Oryctes rhinoceros
      Rhinolure is an aggregation pheromone effective in mass trapping both males and females of the coconut rhinoceros beetle. The active compound 4-methyl octanoate serving as an attractant is supplied as bubble formulation in sachets and the chemical is suspended in septa. The trap should be installed at about 5 feet from the ground level and is effective @ 1/ha. The septa can be suspended in the upper lid of the bucket, taking care to avoid direct sunlight as it would be affecting the performance of the lure. The bucket should contain holes and rough corrugations on the lateral sides just below the upper lid so that the beetles that are attracted, alight on this rough surface for entering the holes.

    • @josephgeorge5087
      @josephgeorge5087 4 роки тому

      @@karshikayathra56 thanks sir,
      what about chelli coal

    • @karshikayathra56
      @karshikayathra56  4 роки тому +1

      joseph george @ chelli kol is nothing but long pointed metal piece of hook which is used to drag the beetle outside the hiding place in crown of coconut trees that is inside leaf axils

    • @josephgeorge5087
      @josephgeorge5087 4 роки тому

      @@karshikayathra56 ok...now i got it... spellings got me confused "coal" and "kol". thanks sir

    • @ananthu1996
      @ananthu1996 3 роки тому +1

      Pheromone trap can be useful only if the whole neighborhood uses it, otherwise all chelli will be attracted to your trees. Don't use it. There is no way to save the trees from komban chelli and chemban chelli. Find out coconut variety resistant to chelli, that's the only way.