വിടില്ല ഞാൻ ആ നാഗരൂർ കോവിലകത്തെ മഹേശ്വരിയെ

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 36

  • @Kadhakoottu
    @Kadhakoottu  6 місяців тому +4

    ഹായ് all, ഞാൻ ഭദ്ര ലക്ഷ്മി 🌺🌺
    എന്റെ രാവണൻ 🔥🔥എന്ന ഈ സ്റ്റോറി വളരെ ഇഷ്ടത്തോടെ നിങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം..
    പലപ്പോഴും ഞാൻ കമന്റിൽ കണ്ടിട്ടുണ്ട് എന്തുകൊണ്ടാണ് രാവണൻ സ്റ്റോറി ലോങ്ങ്‌ പാർട്ട്‌ ഇടാത്തത് എന്ന്.
    രാവണൻ എന്ന് പറയുന്ന എന്റെ ഈ കഥ മറ്റൊരു ഫ്ലാറ്റ്ഫോമിൽ ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന ഒരു ഓൺ ഗോയിങ് രചനയാണ്...
    റീഡിങ് പ്ലാറ്റ്ഫോമിൽ ഞാൻ അഞ്ചു മിനിറ്റ് ആണ് ഒരു പാർട്ട് എഴുതുക.. എന്നാൽ യൂട്യൂബിൽ എത്തുമ്പോൾ 10 മിനിറ്റ് രണ്ടു പാർട്ട്.. ഇതെഴുതി ഉണ്ടാക്കിയതിനുശേഷം ആണ് ഞാൻ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത്.. ഒരേസമയം എഴുത്തും യൂട്യൂബിൽ റെക്കോർഡ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതും കുറച്ച് വിഷമം ഏറിയ കാര്യമാണെങ്കിലും ഞാനത് വളരെ സന്തോഷത്തിൽ ചെയ്യുന്നു...
    നിങ്ങളെല്ലാവരും ഇടയ്ക്കിടയ്ക്ക് ചോദിക്കാറില്ലേ എന്തുകൊണ്ടാണ് ലോങ്ങ് പാർട്ട് തരാത്തത് എന്ന് അതിന്റെ കാരണം ഇതാണ്... എല്ലാവരും ഒന്ന് സഹകരിക്കണം ട്ടോ... 🤗🤗

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 6 місяців тому +1

    സൂപ്പർ ❤️💕💞💞💕💞💞

  • @anithavinodu824
    @anithavinodu824 6 місяців тому +9

    ഒരുപാട് ലോങ്ങ്‌ ആയിപോയി കുറച്ച് കുറക്കാമായിരുന്നു 😂😅

  • @chinjinisandeep8798
    @chinjinisandeep8798 6 місяців тому +2

    പൊളി 👌👌👌👌👌

  • @pinkyjoseph6742
    @pinkyjoseph6742 6 місяців тому +6

    ഇടയ്ക്ക് Sound ഇല്ലല്ലോ

  • @semeenasemeena2252
    @semeenasemeena2252 6 місяців тому +1

    Super story ❤️❤️

  • @mayamoltv6269
    @mayamoltv6269 6 місяців тому +1

    Sathyam

  • @sandhyasujith8657
    @sandhyasujith8657 6 місяців тому +2

    ദേവ മഹേശ്ശ്വരി മഹി ഇവർക്ക് ഒന്നും പറ്റരുത്.ഉലഹനാന്റെ കെണിയിൽ അവര്ക് ഒന്നും പറ്റരുത് ഇത്രെയും നാളും ഉലഹനാന്നും, ശ്രീകല ഉം ആണ് ജയിച്ചു നിന്നത്. അവർ കാരണം ഒരുപാട് ജീവിതങ്ങൾ തകരുന്നു.. ഇനി ഒരു വിജയവും അവർക്കു ഉണ്ടാവരുത്. Ini തോൽവികൾ മാത്രേ അവർക്കു ഉണ്ടാകാവു... നരകിച്ചു തീരണം ഉലഹനാന്നും ശ്രീകല ഉം ജിത്തു വും...

  • @nikhilanair5074
    @nikhilanair5074 6 місяців тому +2

    Ithano long part....

  • @shajimpshajimp6665
    @shajimpshajimp6665 6 місяців тому +1

    ❤❤❤❤

  • @Lebriuth
    @Lebriuth 6 місяців тому +1

    🥰🥰🥰

  • @maykdtmh2852
    @maykdtmh2852 6 місяців тому +1

    main female lead ആയ ദേവയ്ക്ക് അവളുടെ അമ്മയുടെയും മീരയുടെയും ഭംഗി ഇല്ല എന്ന് കേട്ടപ്പോൾ അദ്ഭുതം തോന്നി, കുറച്ച് വിഷമവും!

  • @fasmilapt5529
    @fasmilapt5529 6 місяців тому +1

  • @indhubalakrishnan8277
    @indhubalakrishnan8277 6 місяців тому +1

    ❤❤❤❤❤❤❤

  • @anithajayaprakash2299
    @anithajayaprakash2299 6 місяців тому +2

    എനിക്ക് മാത്രമാണോ കേൾക്കാത്തത് കുറച്ച് സ്റ്റോറി കേൾക്കുന്നുണ്ടായിരുന്നില്ല😮😮

    • @Kadhakoottu
      @Kadhakoottu  6 місяців тому

      ആരും പറഞ്ഞു കേട്ടില്ലല്ലോ 🤔🤔

  • @Sunila-jq4zu
    @Sunila-jq4zu 6 місяців тому +1

    ❤️💞💞❤️❤️💞❤️

  • @anithavinodu824
    @anithavinodu824 6 місяців тому +1

    ഇതാണോ ലോങ്ങ്‌ പാർട്ട്‌ ഇടാം എന്ന് പറഞ്ഞത്.

  • @user-wp8dv8se7l
    @user-wp8dv8se7l 6 місяців тому +1

    ചേച്ചി അവർക്കാർക്കും ഒന്നും വരല്ലേ plzzz അങ്ങനെ എഴുത്തരുത് എന്ന് ആ ചേച്ചിയോട് പറയണേ ഇനി ശത്രുക്കൾ നശിച്ച മതി ❤❤❤❤❤❤

  • @pinkyjoseph6742
    @pinkyjoseph6742 6 місяців тому +1

    long Part എന്ന് പറഞ്ഞിട്ട്😅

  • @remyakrf7536
    @remyakrf7536 6 місяців тому +1

    തുടക്കം ചില ഭാഗങ്ങളിൽ സൗണ്ട് ഉണ്ടായിരുന്നില്ലല്ലോ.length കൂട്ടാം എന്ന് പറഞ്ഞിട്ട് കൂട്ടിയില്ലല്ലോ.
    അജുവും കൃതികയെയും ഒന്നിക്കുമോ🤔

    • @Kadhakoottu
      @Kadhakoottu  6 місяців тому

      ഒന്നിക്കുമോ 😁

    • @remyakrf7536
      @remyakrf7536 6 місяців тому

      @@Kadhakoottu അറിയാം 😍😍😍

  • @sreejarajesh1523
    @sreejarajesh1523 6 місяців тому +1

    Devakku onnum pattalle

  • @shaminapa7368
    @shaminapa7368 6 місяців тому +1

    Long part ayilla😢

  • @ManjuManju-qs5vr
    @ManjuManju-qs5vr 6 місяців тому +1

    ❤❤❤❤

  • @haseena884
    @haseena884 6 місяців тому +1

    ❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 6 місяців тому +1

    ❤❤❤❤