Tovino VS Keerthy Suresh 🔥ഉരുളയ്ക്കുപ്പേരി മറുപടികൾ | Must Watch Fun Interview 🤣😂

Поділитися
Вставка
  • Опубліковано 10 чер 2022
  • Here is a funny interview with Tovino Thomas and Keerthy Suresh about their upcoming movie 'Vaasi'
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #tovinothomas #keerthysuresh #vaashi
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Фільми й анімація

КОМЕНТАРІ • 508

  • @BehindwoodsIce
    @BehindwoodsIce  2 роки тому +58

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @vanivani9878
      @vanivani9878 2 роки тому +2

      Plz provide subtitles

    • @snehasukumaran9383
      @snehasukumaran9383 2 роки тому +1

      Veena can stop laughing unnecessarily.

    • @sowmyabinoy6266
      @sowmyabinoy6266 2 роки тому +1

      Why your anchor unnecessarily laughing....its not a comedy show and keethy is a popular actress...need to ask some relevent questions relating to the movie......

    • @chottabheem683
      @chottabheem683 2 роки тому +3

      Noo. Support cheyyilla.cheapest show😡😡

    • @rhythm6615
      @rhythm6615 2 роки тому +2

      Please replace this anchor. It's very annoying she laughing in loud voice

  • @mariakjoseph8248
    @mariakjoseph8248 2 роки тому +592

    എല്ലാ ആക്ടർസും തന്നെ ഇപ്പോൾ youtube ഇന്റർവ്യൂസിനു ഇറങ്ങുന്നുണ്ടല്ലേ... പണ്ടൊക്കെ പോസ്റ്ററും tv showsum ആരുന്നെങ്കിൽ ഇപ്പോൾ എല്ലാ യൂട്യൂബ് ചാനൽസും must ആണ്.... കാലത്തിന്റെ മാറ്റമേ💪

    • @mrhealer7518
      @mrhealer7518 2 роки тому +23

      channel interview kaal alkaaripo kanunnath UA-cam alle athond thanne

    • @dreamworld8466
      @dreamworld8466 2 роки тому +7

      Stym. Pandoke tvyil athum etremonum varilarunu

    • @dreamworld8466
      @dreamworld8466 2 роки тому

      Matter oru interviewnu tanne kittan padarunu

    • @abhinb1059
      @abhinb1059 2 роки тому +2

      Ellam paisa kondulla kalikal alle

    • @hrishikeshvasudevan521
      @hrishikeshvasudevan521 2 роки тому +3

      പണ്ട് casette വാങ്ങി അല്ലെ സിനിമ വീട്ടിൽ കണ്ടിരുന്നേൽ ഇപ്പോ ടെലിഗ്രാം ആയി ott ആയി
      കാലം മാറും മാറിയേ പറ്റു 🔥

  • @Gokulgopakumar18
    @Gokulgopakumar18 2 роки тому +280

    സൗത്തിലെ top heroine ആയിട്ടും അതിന്റെ യാതൊരുവിധ attittude ഉം കാണിക്കാത്ത കീർത്തിയെ appreciate ചെയ്യേണ്ടതുണ്ട് 👏 വളരെ matured ആയി സംസാരിക്കുന്നു. മഹാനടി , സാനി കായിധം പോലുള്ള സിനിമകൾ ഇനിയും ഒരുപാട് ചെയ്യണം. നായകന്റെ നിഴൽ മാത്രമാകുന്ന commercial സിനിമകളേക്കാൾ കീർത്തിക്ക് കുറേക്കൂടി യോജിക്കുന്നത് content oriented films ആണെന്ന് തോന്നിയിട്ടുണ്ട്.
    Tovino as an actor ഒരുപാട് മുന്നിലേക്ക് പോയിക്കഴിഞ്ഞു. ഒരു പക്കാ star material ആവാനുള്ള potential ഉണ്ടായിട്ടും അത് വേണ്ട വിധത്തിൽ utilize ചെയ്യാത്തത് അത്ര നന്നായി തോന്നുന്നില്ല. പൃഥ്വിരാജും ഫഹദുമൊക്കെ actors ആണെങ്കിലും stardom ഉം അവർ നേടിയെടുക്കുന്നുണ്ട്. ആ കൂട്ടത്തിലേക്ക് കേറി വരാൻ നിലവിൽ കെൽപ്പുള്ള മറ്റൊരു മലയാളം youth actor Tovino ആണ് പക്ഷെ മോശം script selection ഒരുപക്ഷേ Tovi യെ down ആക്കും. So ഇങ്ങനെ മാസാമാസം പടമിറക്കി പൊട്ടിക്കാതെ quality scripts തിരഞ്ഞെടുത്താൽ നന്നായിരിക്കും 💯
    All the best for Vaashi 👍
    പതിവ് പോലെ anchor നല്ല ഒന്നാന്തരം വെറുപ്പിക്കലായിട്ടുണ്ട് 🚶😬

    • @Jithinkanjirappally
      @Jithinkanjirappally 2 роки тому +2

      Οκ വായിച്ചിട്ടുണ്ട് കാണുമ്പോൾ അറീയ്ച്ചേക്കാം 😉

    • @18itsme
      @18itsme Рік тому +1

      Sathyam

    • @vicri7164
      @vicri7164 Рік тому +3

      @@Jithinkanjirappally ok നീ ആണല്ലോ കോടതി? 🙏🏻

    • @Jithinkanjirappally
      @Jithinkanjirappally Рік тому +6

      @@vicri7164 അല്ലെങ്കിൽ തന്നെ കോടതിക്ക് ഇതാണല്ലോ പണി 😂😂😂

    • @anaghasandesh8384
      @anaghasandesh8384 Рік тому

      👏👏👏

  • @ashapradeep8482
    @ashapradeep8482 Рік тому +88

    കീർത്തി എന്ത് സുന്ദരിയാ ❤️South ഇൽ എല്ലാ language ഇൽ വർക്ക്‌ ചെയ്താലും മലയാളം ജാഡയില്ലാതെ സംസാരിക്കുന്നു ❤️❤️👌👌

  • @sarath5347
    @sarath5347 2 роки тому +857

    വീണ കീർത്തിയെ ഒട്ടും Consider ചെയ്യുന്നില്ല 🙏
    She is the one of the top heroine in south india and National award winner🥴

  • @MN-123mvr
    @MN-123mvr 2 роки тому +76

    ഒരുപാട് വർഷങ്ങൾക് ശേഷം ആണ് കീർത്തി യുടെ ഒരു മലയാളം ഇന്റർവ്യൂ വരുന്നത്. എന്നിട്ടും വീണ ക് അവരോടു ചോദിക്കാൻ ഇത്തരം ചോദ്യങ്ങൾ മാത്രേ ഉണ്ടായുള്ളൂ.
    🤐🤐🤐🤐

    • @user-vq1po9nj9r
      @user-vq1po9nj9r Рік тому

      ഇതിൽ ഇതൊക്കെത്തന്നെയാ main sad

  • @VK-vd8fg
    @VK-vd8fg 2 роки тому +286

    ഒരുപാട് ചിരിച്ചു 😆 tovi, keerthy & thanos pwoli👌

  • @douluvmee
    @douluvmee 2 роки тому +173

    She is sitting in front of a national award winning actress, one of the top heroines in south India yet pullikaariyay post aaki kalanjhu. Veena shavam.

  • @tajmahil8515
    @tajmahil8515 2 роки тому +89

    Anchor തൻ്റെ pattern മാറ്റി പിടിക്കേണ്ട time ആയി.

  • @Samiz48
    @Samiz48 2 роки тому +68

    എന്താപ്പോ ഉണ്ടായോ 🙄ആരേലും question കണ്ടോ ഞാൻ വീണയുടെ 🤣🤣😂🤣മാത്രമേ കേട്ടുള്ളു, ശരിക്കും ബോർ ആയി 😒🔥കീർത്തിയോട് നല്ല ഒരു question പോലും ചോദിച്ചില്ല, she deserved it😘

  • @vishnulalev3124
    @vishnulalev3124 2 роки тому +71

    വീണ എന്നാണ് ഇനി ഒന്ന് മര്യാദക്ക് interviewer ആകുന്നെ 🤷‍♂️

  • @ibrahimarshaqkh4748
    @ibrahimarshaqkh4748 2 роки тому +322

    ദയവായി ആ ക്യാമറാമാനെ ബഹുമാനിക്കുക. അവൻ ഒരു തമാശക്കാരനെ പോലെ അവന്റെ മേൽ ടിഷ്യൂ പേപ്പർ എറിയരുത്. എല്ലാ കലാകാരന്മാരും ബഹുമാനം അർഹിക്കുന്നു. ബഹുമാനം സൂപ്പർ താരങ്ങൾക്ക് മാത്രമല്ല. യാചകനുപോലും ബഹുമാനമുണ്ട്.

    • @chandhuchandhu5217
      @chandhuchandhu5217 2 роки тому +38

      ഒന്ന് പോടേയ് അത് just fun അല്ലെ അതിനെ അങ്ങനെ കാണണം 😼

    • @gokulkg1136
      @gokulkg1136 2 роки тому +20

      True bro..Camera man nu ntho vila illatha pole ..Thuppiyitoke pole eriyunnathu ..Valiya rasam onnum thonnunnilla kanditu ..

    • @pappitechy2168
      @pappitechy2168 Рік тому +4

      Fun alle !!

    • @Abhinavvellayil
      @Abhinavvellayil Рік тому +11

      ആ camara man പ്രശ്നം ഇല്ല പിന്നെ എന്തിനാ ചേട്ടാ 🤏🤏🤦🏻 അത് ഒരു fun ആണ് ആർക്കും മൻസിൽ അകും

    • @flyingbirds9260
      @flyingbirds9260 Рік тому +4

      Avane oru preshnavum illa... Pnne nigalkke edha... He is enjoying😍

  • @Gayathrikannath
    @Gayathrikannath 2 роки тому +470

    Keerthis voice is so... soothing ❤️❤️

  • @faamiss4215
    @faamiss4215 2 роки тому +123

    Personal ചോദ്യങ്ങൾ ചോദിച്ചു guest നെ ബുദ്ധിമുട്ടിക്കാതെ സിനിമയെ പറ്റി എന്തെലൊക്കെ ചോദിച്ചാൽ നന്നായിരുന്നു 🤗

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +54

    വന്നിരിക്കുന്നവർ എല്ലാം ചളി അടിക്കണം എന്നും പേഴ്സണൽ കഥകളും പറയണമെന്ന് *വാശി* പിടിക്കരുത് വീണചേച്ചി.... എന്നിട്ട് നിങ്ങൾ Cooperate ചെയ്യുന്നില്ല എന്ന് പറഞ്ഞു സങ്കടപ്പെടരുത്.... 😁😁😁 Interview രസം ഉണ്ടായിരുന്നു.... കീർത്തി, ടൊവി... 🥰

  • @bhadhariyairfan2729
    @bhadhariyairfan2729 2 роки тому +106

    Pls give equal importance to the heroine too

  • @ps_abhishek
    @ps_abhishek Рік тому +48

    ഇതിനെക്കാളും നന്നായി Pearle Maaney interview ചെയ്തിട്ടുണ്ട്.😕
    ഇത് ഒരുമാതിരി🙏

  • @vravlogs8685
    @vravlogs8685 2 роки тому +59

    പേർളിയുടെ കൂടെ ഇന്റർവ്യൂ ചെയ്തപ്പോൾ കീർത്തി ഈ ശരിയല്ലേ എടുത്തത്🤔🤔
    അത് ആരേലും ശ്രദ്ധിച്ചോ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @fadiyarauf338
      @fadiyarauf338 Рік тому +7

      Same day shoot aane

    • @apsaraalex2710
      @apsaraalex2710 Рік тому

      @@fadiyarauf338 പക്ഷെ ടോവിനോ ഡ്രസ്സ്‌ change ചെയ്തു

  • @HarithaHari252
    @HarithaHari252 2 роки тому +117

    സത്യത്തിൽ എനിക്ക് മനസിലാവാത്തത് ഈ കീർത്തിയേ ആരും consider ചെയ്യുന്നില്ല.. ഇന്നലെയും കണ്ടു. കുറെ ഒന്നു ഓർക്കണം south India ലെ one of the top actresses ആണ് എന്ന് മറന്നു പോകരുത്...

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому

      athe..athentha angane🙁

    • @HarithaHari252
      @HarithaHari252 2 роки тому +3

      @@musiclife-uz5gc ath anganeya malayikalke mathram kandu Varuna onu

    • @dr.christythomas3369
      @dr.christythomas3369 Рік тому +6

      watch pearly maaney show😊

    • @HarithaHari252
      @HarithaHari252 Рік тому +1

      @@dr.christythomas3369 yah kanduu❤️

    • @cheppustheprettyhand3880
      @cheppustheprettyhand3880 Рік тому +1

      Interview cheyyunnavarokke kozhikalaaa
      Actorsine mathre pididkkuu
      Njanum shradhichu
      But tovee keerthikk katta support kodukkunund

  • @adithyasuresh9955
    @adithyasuresh9955 2 роки тому +208

    Keerthik kurchude priority kidkayrunnu tto keerthi Tamil telungu Malayalam okke chydhitund randalum nalla actors ahn .....

    • @pachaparishkaari3573
      @pachaparishkaari3573 2 роки тому +6

      2 artist irikkumbol oraalde personal lifenwkurichningane chodichondirikknethina

  • @mrmalayalifoodiestraveler
    @mrmalayalifoodiestraveler Рік тому +13

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടി കീർത്തി. സിനിമാനടി അയതുകൊണ്ട് ഒരു അഹങ്കാരമോ ജാഡയോ ഒന്നുമില്ലാത്ത നിഷ്കളങ്കതയുള്ള രാജകുമാരി. പക്വതയും കഴിവും സ്നേഹവും ക്ഷമയും വാശിയും എല്ലാം തികഞ്ഞ രാജകുമാരി 🤗🤗🤗🤗😍😍😍😍😍💃💃💃💃💃💃💃💃🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕💖💖💖💞💞💞💞💞💞💞✨✨✨✨✨💛💚💙💜💘💖💝💯💯💯💯💯💯💯💯💯💯💯💯💯💯💯💯👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸👸

  • @merakivlogs2124
    @merakivlogs2124 2 роки тому +148

    Anchor വളരെ ബോർ ആയിട്ടാണ് ഇന്റർവ്യു ചെയ്യുന്നത് സത്യം പറഞ്ഞാൽ ഒരു qstion പോലും relevent അല്ല ഇത് എല്ലാ ഇന്റർവ്യൂ യിലും ഈ അനാവശ്യ ചോദ്യങ്ങളും കാഴചകാർക്ക് ആരോചകമായി തോന്നുന്നു

  • @ayshasulthana7198
    @ayshasulthana7198 2 роки тому +214

    Keerthy💗💗

  • @anjupa9958
    @anjupa9958 2 роки тому +143

    പൃഥ്വിരാജ് നോട്‌ ഇതുപോലെയുള്ള ചോദ്യം chodichirunnennkil ഈ anchor നെ തേച്ചോട്ടിച്ചേനെ 😆😆😆😆😆,, ഈ ഇന്റർവ്യൂ ബോർ ആണ്,,, വെറുതെ വിളിച്ചു വരുത്തി ചളി questions ആണ്

  • @rageshmpm
    @rageshmpm 2 роки тому +86

    വന്ന്‌ വന്ന് വീണയുടെ ഇന്റർവ്യൂ ചോദ്യങ്ങൾ ദുരന്തമായി വരുന്നുണ്ട്

  • @vrindhamurali9845
    @vrindhamurali9845 2 роки тому +58

    To be honest,i didn't like this interview ...found that Veena is getting too much into someone's personal life.

  • @mallugirl3920
    @mallugirl3920 2 роки тому +100

    ടോവിച്ചേട്ടൻ വീണയെ അങ്ങ് തേച്ചു വിട്ടിട്ടുണ്ട് 😂😂 Tovi❤️😚

  • @githups789
    @githups789 2 роки тому +141

    ᴋᴇᴇʀᴛʜɪ sᴜʀᴀsʜ🔥💖😍

  • @sarayums9735
    @sarayums9735 2 роки тому +392

    മികച്ച നടിക്കുള്ള നാഷണൽ അവാർഡ് വരെ വാങ്ങിയ കീർത്തിക്കു ഒരു ഇൻട്രോ പോലും കൊടുക്കാഞ്ഞത് വളരെ വളരെ മോശം ആയി പോയി.... വീണ... Really sad

  • @paulsontjohn
    @paulsontjohn 2 роки тому +148

    വെറുതെ ഇരുത്താൻ ആണേൽ കീർത്തിയെ എന്ത്നാ ഇന്റർവ്യൂന് വിളിച്ചത് മോശം.

  • @anujaaneesh1998
    @anujaaneesh1998 2 роки тому +252

    Keerthiye kannu thattathirikkan kondiruthiye aano... Keerthiye ottum consider cheyyunnilla.. She's a national award winner..

  • @vishnuraj5460
    @vishnuraj5460 2 роки тому +112

    Tovi chettan💕
    keerthy💞
    Veena❤️
    😍😘😘😘😘😘😘

  • @priya22645
    @priya22645 2 роки тому +125

    Pls give importance to keerthy also she is popular actress

  • @drzeyn786
    @drzeyn786 2 роки тому +73

    Keerthykk priority kodukkanm..tto...nere samsarikkan polm vidnnillaaalo

  • @RD_jyxjy
    @RD_jyxjy 2 роки тому +23

    As a anchor veena is 1/10. You have to improve alot. Thamasha kalikan allallo e actors okay avarde time kalanhu interview varunath.

  • @veenadaspk9625
    @veenadaspk9625 2 роки тому +45

    Why veena is laughing unnecessarily?
    U should have watched chithu Susan's interview

  • @avanimohan6556
    @avanimohan6556 2 роки тому +144

    Time to change the anchor I feel.Irrelevant questions, bad style of carrying out the whole show, topped with irritating laughter. The guests themselves feel awkward and disinterested so you can imagine the plight of audience 😒

    • @tanshawn9132
      @tanshawn9132 2 роки тому +6

      Exactly,,,… very unprofessional interviewer I’ve ever come across 😡

    • @smrithi7423
      @smrithi7423 Рік тому

      True

  • @dreamcatcher797
    @dreamcatcher797 2 роки тому +55

    Anchor ithu comedy show aano??? Keerthi suresh nte interviews onnum malayalam thil illaa.. So nalla expectation il aanu ithu kandirunnathu. Ningal keerthi yodu nalla questions chodikkanam aayirinnu. Nokku keerthiyude face maarunne. Ellaaa tovino yodu mathram ano chodikunne...??? Keerthi suresh nte interview onnude cheyyu

  • @souloftune7137
    @souloftune7137 2 роки тому +81

    Tissue paper okke eriyunnath kurach over alle

  • @chikkuichayichikkuichayi7461
    @chikkuichayichikkuichayi7461 2 роки тому +51

    തമാശയും കളിയും കാണാൻ നല്ലതാണ് ബട്ട് വീണ ചിരി കുറച്ചു കുറക്കൂ കാണാൻ നല്ല ബോർ aayittund കുറച്ചു ഒക്കെ നിലവാരം ഉള്ള qst chodikkoo

  • @shahlasquad868
    @shahlasquad868 2 роки тому +510

    ഇന്ന് നന്നായിട്ട് anchor ചളമായിട്ടുണ്ട് അത് മറക്കാൻ ഒരു ചിരിയും 😂

    • @dhanyajayakumar1831
      @dhanyajayakumar1831 2 роки тому +35

      Athanu veenayude vijayam.. I love very much her attitude

    • @archasl571
      @archasl571 2 роки тому +18

      Alla ella interviews umm ee chechi full chiri aa✌️

    • @BertRussie
      @BertRussie 2 роки тому +10

      Nalla fun interview aanu

    • @user-qd6id6lh9z
      @user-qd6id6lh9z 2 роки тому +1

      True

    • @Aim-bz6do
      @Aim-bz6do 2 роки тому

      അത് തനിക് തോന്നിയത് 🙄

  • @zidhaanms2255
    @zidhaanms2255 Рік тому +8

    വീണക്ക് ചിരിക്കാനും കുറെ ചളി അടിക്കാനുമേ അറിയൂ ഒരു ഇന്റർവ്യൂ എങ്ങനെ നന്നായി ചെയ്യണമെന്ന് അറിയില്ല. പേർളിയുടെ ഒക്കെ ഇന്റർവ്യൂ കാണാൻ എന്ത് രസമാണ്...
    ഇവിടെ കീർത്തിയെ പോലെ ഒരു actressine കിട്ടിയിട്ട് നല്ല ഒരു question പോലും ചോദിക്കുന്നില്ല

  • @Krishna-ns9sf
    @Krishna-ns9sf 2 роки тому +121

    Keerthi malayalathilum active aavanam she is very talented ❤

    • @smrithi7423
      @smrithi7423 Рік тому +6

      Ivide remuneration n stardom kuravalle. she is doing Bollywood movie now.

    • @krithick...3685
      @krithick...3685 Рік тому +1

      Good to kollywood industry ....

  • @Student-736
    @Student-736 2 роки тому +58

    Miss that cute keerthi in REMO dr.kavya😻

  • @aestheticvoyager6932
    @aestheticvoyager6932 2 роки тому +85

    Nilavaram ulla taskum nilavaram ullaa chodyavum chodikkan sremikkukaa

  • @ajk4400
    @ajk4400 2 роки тому +41

    Was Keerty Suresh a joke to you, Ms. Anchor?

  • @shinitha9164
    @shinitha9164 2 роки тому +30

    Veenakku nalla age undu ellaream chettan chechi ennu vilikkullu

  • @liondionar1916
    @liondionar1916 2 роки тому +100

    എല്ലാവരും major movie kaananam 🔥🔥🔥🔥🔥the real mass indian movie..👌👌👌👌🇮🇳🇮🇳🇮🇳

  • @samanya27
    @samanya27 Рік тому +35

    വീണയുടെ ഇന്റർവ്യൂ ഒക്കെ നല്ല രീതിയിൽ നിലവാര തകർച്ച നേരിടുന്നുണ്ട്.

  • @Palakkaransvlogs
    @Palakkaransvlogs 2 роки тому +48

    The worst interviewer and most irrelevant questions. Growup lady u r interviewing a national award winner actress and one top heroine of South India.

  • @chemmu3535
    @chemmu3535 2 роки тому +6

    ഇന്റർവ്യൂ ചെയ്യുന്ന ആൾ അനാവിശ്യ ചിരി ഉണ്ടാക്കി ചിരിക്കുന്നത് അരോചകം ആണ്

  • @aishpnair4997
    @aishpnair4997 2 роки тому +33

    വീണയുടെ ചിരി ഇത്തിരി കുറയ്ക്കാം... എല്ലാ interview ലും ഇതാണ് വേണ്ടത്....🧑‍🦯🧑‍🦯

  • @sonaappu3689
    @sonaappu3689 2 роки тому +61

    Keerthiyude aa pazhaya face missing chryyunu remo ❤️❤️❤️

    • @dhanyas113
      @dhanyas113 2 роки тому +11

      she was too cute in remo..

  • @fathimaab3167
    @fathimaab3167 2 роки тому +81

    Keerthi so silent. Over akunnilla.

  • @mariyamjoseph7987
    @mariyamjoseph7987 Рік тому +9

    Its high time that behindwoods replace Veena with someone professional and sensible. Her interviewing style is too substandard and makes the guests uncomfortable.

  • @oshini449
    @oshini449 2 роки тому +48

    keerthy suresh love yaaa❤❤❤

  • @krishnaabhi4302
    @krishnaabhi4302 2 роки тому +76

    What kind of questions are these😫?

  • @rahiyac5488
    @rahiyac5488 2 роки тому +66

    tovino uyirrr😍

  • @cheppustheprettyhand3880
    @cheppustheprettyhand3880 Рік тому +11

    Toveeeeee❤️❤️❤️❤️❤️🥰
    A good actor
    A good human
    A good person

  • @shalujijo1353
    @shalujijo1353 2 роки тому +6

    Malayalam film industry vendathra parignana kodukkathathu kondaanu nammude swantham actress ellvarum anyabhashayilekk povunnath, ee interview thanne kandille national award winner aaya nadiyod perumarunnath

  • @Student-736
    @Student-736 2 роки тому +58

    Wow🤗
    Tovino💝Keerthy
    My fav♥️

  • @moviecapital2344
    @moviecapital2344 2 роки тому +48

    കീർത്തിയുടെ സൗണ്ട്❤️❤️❤️❤️

  • @nolan3519
    @nolan3519 2 роки тому +47

    കൊറച്ചു നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിക്കാമായിരുന്നു... 😇

  • @noobplays3818
    @noobplays3818 2 роки тому +16

    Star value naokkumbo keerthi is more than Tovino. I really love tovino. But this anchor should improve a lot while handling the actors. She gives only importance to tovino

  • @TLIT-vi7ui
    @TLIT-vi7ui 2 роки тому +132

    Tovino Thomas Fans ❤️❤️❤️❤️❤️

  • @naturelover6250
    @naturelover6250 2 роки тому +35

    Keerthikku kurech priority kodukkayirunnu 😐

  • @Anna-wp8fg
    @Anna-wp8fg Рік тому +4

    You guys should ask quality questions to them...
    We all know about Keerthy Suresh and Tovino Thomas...Athrem top range ulla actor and actress okem Ula oru interview akumbo athintethaya quality kondvaran shremichal nanayirunnu....And I realised from the first that the anchor is just ignoring Keerthy Suresh :(

  • @akhildevachu7677
    @akhildevachu7677 2 роки тому +82

    Tovino and keerthi 👌

  • @garnepudipraveen7306
    @garnepudipraveen7306 Рік тому +7

    Tovi and Keerti Beautiful Chemistry, Love from Hyderabad 💞💞💞

  • @remyaharidas9267
    @remyaharidas9267 2 роки тому +101

    Veena യുടെ ചിരി കുറച്ച് over ആയി തോന്നി 🙄🙄🙄🙄

  • @ramshidramshi8883
    @ramshidramshi8883 2 роки тому +83

    vaashi superhit ayirikkum 🔥🔥❤️‍🔥✨

  • @musiclife-uz5gc
    @musiclife-uz5gc 2 роки тому +16

    Veena is jealous of Keerthi or she is intimidated by her...i think🙂

  • @donakurian6520
    @donakurian6520 2 роки тому +15

    എന്തിനാ വീണ ഇങ്ങനെ വള വളന്ന് ചിരിക്കുന്നത്.. Really boring.. എല്ലാ interviews ലും ഇങ്ങനെ ചുമ്മാ ചിരിച്ചോണ്ടിരിക്കും..

  • @mhb650
    @mhb650 Рік тому +3

    15:56 😹😹

  • @aamupathuvlog4692
    @aamupathuvlog4692 2 роки тому +104

    Anchor എന്തിനാ വെറുതെ വെറുതെ ചിരിക്കണേ ആവോ 🤔🤔🤔🤔🤔

  • @aryavijayan2243
    @aryavijayan2243 2 роки тому +17

    Veenayude chettan viliyum chechi viliyumokke ethra bore anu. Tovino looks younger than her. Veena prayam kuravanenn kanikkananu ingane vilikkunnath. Respect kodukkan chettan chechi ennu vilikkenda avasyam illa. Peru vilikkunnath anu ettavum respectful.

  • @jesvinjacob5162
    @jesvinjacob5162 2 роки тому +28

    shey anchor veena ighane chumma oru karyavumilathey ithrem nalla artists inte munpilokke irunnu chirikumbol 🙂 ennikku kanan thanne cringe avunn

  • @devanzz1895
    @devanzz1895 2 роки тому +18

    keerthi enthe sweet and pavam anu❤

  • @meera1347
    @meera1347 Рік тому +16

    Ithil pearly chechide interview matre keerthikkum respect kodutt chaythathyitt thoniyolu ee interview anu worst camermanine insult chayuka male lead preference kodukuka bore

  • @TLIT-vi7ui
    @TLIT-vi7ui 2 роки тому +63

    Vaashi Waiting❤️❤️❤️❤️❤️

  • @randomtalkswithlymarker7137
    @randomtalkswithlymarker7137 2 роки тому +179

    Now veena is the worst interviewer in behind Woods

  • @athulya1969
    @athulya1969 Рік тому +6

    Keerthi ❤️ tovino orupad ishtam 😍
    Ivarude combo iniyum varanmemn aagrahikkunnu super aan 👌

  • @Ani-gi1pf
    @Ani-gi1pf 2 роки тому +70

    Onnu vaa thurannu samsarikku keerthy🙏🙏😝😝😂😂

  • @anuraganu410
    @anuraganu410 2 роки тому +23

    6:23
    Appu : ayyo police, entha pedichille?
    Maathan: pedichit anangaan pattand nikkanayaanu

  • @adithyam8983
    @adithyam8983 2 роки тому +26

    Keerthiye ignore akkunna pole feel avunnind.. Very bad .

  • @geethujoseph2811
    @geethujoseph2811 2 роки тому +118

    Its a pleasure to watch veenas interview..
    But please ask some relevqnt questions..
    And consider all who attends the interview...
    It lools like focusing only one person in al interviews🙏🙏

    • @unni3711
      @unni3711 2 роки тому +1

      Even I felt the same.

    • @shahanashameer4118
      @shahanashameer4118 2 роки тому +2

      This Veena laughs unnecessarily. That's not at all adding fun to the session, but irritation.

  • @rubenlal9041
    @rubenlal9041 2 роки тому +77

    Veenu actually guests ne kurachokke uncomfortable aakkunnundu ennu thonnunnu

  • @theresjoseph9928
    @theresjoseph9928 2 роки тому +18

    Toviii😍✨🔥

  • @blacknight7643
    @blacknight7643 2 роки тому +129

    If you guys complain in this amount. They might replace Veena with someone else.

    • @NatureLover-ym5tm
      @NatureLover-ym5tm 2 роки тому +12

      That is needed.

    • @JK-wd9mb
      @JK-wd9mb 2 роки тому +11

      Nalla karym 😂

    • @heidal__4189
      @heidal__4189 2 роки тому +7

      Ad venamallo
      Ivar sherik nth over aan
      Fll time chiri matram
      Cool ay interview cheyaan pakshe or madri....

  • @remya5692
    @remya5692 2 роки тому +48

    Dhyan chettante interview poleyanu, Ella interviewsineyum veena kanunnath .. ellam comedy alla. Oru film promotionu vendi vannavar aanu avar.... Kurach koodi value kodukkanam 😠

  • @anjalycg8764
    @anjalycg8764 2 роки тому +35

    Keerthy💓💓💓💓💓💓

  • @Rakhee43
    @Rakhee43 2 роки тому +22

    Interviewer is too much unprofessional and she is coming with a bunch of garbage questions .., she thinks she can make of fun of everything and anything without even respecting the fellow guests

    • @tanshawn9132
      @tanshawn9132 2 роки тому

      Exactly she should be removed from this tooo disgusting lady 🤢

  • @jasna327
    @jasna327 2 роки тому +37

    Tovino uyir 😍

  • @harism4u
    @harism4u 2 роки тому +33

    Ivale vella chiri competition nu paranjayikunnatha nallath allathe interview nte vila kalayan aayit

  • @sahanakulothaman661
    @sahanakulothaman661 2 роки тому +25

    Keerthi seems to be bored know

  • @moviecapital2344
    @moviecapital2344 2 роки тому +28

    കീർത്തി❤️❤️❤️❤️

  • @shahanashameer4118
    @shahanashameer4118 2 роки тому +43

    To Veena... ഇങ്ങനെ വന്ന guests nekaal loud ആയി സംസാരിച്ച് ഇളിചൊണ്ട് ഇരിക്കാതെ പോയി pearly maney interview കാണ്. എങ്ങനെ interview cheyanm en padik. Questionsne kaal കൂടുതൽ ചിരി ആണ് വീണ. അതും ഒരു aavashyav ഇല്ലാതെ. This is not professionalism but immaturity and rubbishness, rather waste of time watching an interview if Veena is the interviewer. @Behind Woods ice plese look into this. Orelse ningalk dislikes um less views um aayrikkum.

  • @aryaanamika5150
    @aryaanamika5150 2 роки тому +40

    Tovino🔥🔥🔥

  • @re_shan
    @re_shan 2 роки тому +7

    Veena ee aduthayit challi kond aaraadukeyan...
    Dhyaninte interview mudhal note Cheyan thudangiyedha...
    Movie related questions valare kurech......adhum oru clarity ilatha questions...cheriya pillerod chodikuna type.
    Pina activities anengil, kurech better aya activities onum kitunilengil
    Adh Ang skip cheyenam
    Eladhe
    Tissue throwing, tissueil drawing..
    Atleast from upcoming interviews onn mechapeduthiyal naladhayirkum..
    Challi adicho
    But thudakam mudhal
    Theeruna vare idhene akaruth

  • @abdulgafoor5484
    @abdulgafoor5484 Рік тому +5

    ഇവരുടെ 3 interview കണ്ടു bt 3 എന്നതിലും കീർത്തി ഒരെണ്ണം സാരി വളരെ സിമ്പിൾ character