'ജോലി സമയം 14 മണിക്കൂറാക്കിയുള്ള അസംബന്ധമാണ് ഇവിടെ നടക്കുന്നത്' | Work Pressure

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 131

  • @josephthomas6577
    @josephthomas6577 Місяць тому +84

    മുൻ infosys തലവൻ പറയുന്നു 14 മണിക്കൂർ work ചെയ്യണമെന്ന്. കർണാടക CM പറയുന്നു 12 മണിക്കൂർ വേണമെന്ന്. മനുഷ്യനാണ്.

    • @tomy1843
      @tomy1843 Місяць тому

      They are greedy money makers at the expense of other people's health and wealth

    • @bobbyd1063
      @bobbyd1063 Місяць тому +24

      അവൻ അവന്റെ കമ്പനി വളർത്താൻ വേണ്ടി 14 മണിക്കൂർ ജോലി ചെയ്തു എന്ന ഓർമ്മ വെച്ച് പറയുന്നതാണ്. അവനും, അവന്റെ പെണ്ണുമ്പിള്ളയും തള്ളുന്നത് പലപ്പോഴും യുക്തിക്കു നിരക്കാത്തത് ആണ്.

    • @EmiG-tt5cm
      @EmiG-tt5cm Місяць тому

      Yes ​@@bobbyd1063

    • @Officefeb
      @Officefeb Місяць тому

      Infosys owner is a greedy bas***d

  • @krishnakumar-wn1xf
    @krishnakumar-wn1xf Місяць тому +117

    If any company insist staff to work more than 8 hours per day, their m d or chairman must be jailed legally...

    • @Commonyou7149
      @Commonyou7149 Місяць тому +3

      Do you know how Gujarat became industry friendly?? I think, recently they hiked the working hours by abolishing provisions in labour law also.

    • @AnoopKammaran
      @AnoopKammaran Місяць тому +12

      @@Commonyou7149 Industry friendly means that only... That they would let companies do anything they want without any consequences...

    • @Commonyou7149
      @Commonyou7149 Місяць тому +4

      @@AnoopKammaran Mostly companies will have upper hand by commissioning govt. 😊

    • @user-yg6wy4lz5q
      @user-yg6wy4lz5q Місяць тому +1

      For what? Go and find another company

    • @krishnakumar-wn1xf
      @krishnakumar-wn1xf Місяць тому

      @@user-yg6wy4lz5q you people only create more and more Anna's. All corporates here MNC, gvt companies , I t companies exploit the work force asking them to work 15 hours and paying 8 hours salary.

  • @beenavarghese8994
    @beenavarghese8994 Місяць тому +45

    IT കമ്പനികളിൽ മാത്രമല്ല. പല ഹൈ ക്‌ളാസ് shop കളിലും സെയിൽസ്മാൻ മാർക്ക് ഒന്ന് ഇരിക്കാൻപോലും ഉള്ള അവസരം കൊടുക്കുന്നില്ല. ഇത് എന്തൊരു ലോകമാണ്. അവരും മനുഷ്യർ അല്ലേ. ഇരിക്കാതിരിക്കാൻ കസേര എടുത്തു മാറ്റിയിരിക്കുകയാണ്.

    • @Sangeetha-y3y
      @Sangeetha-y3y Місяць тому

      Today I went to a store and saw this. Pavam oru chair polum illa

  • @johnyv.k3746
    @johnyv.k3746 Місяць тому +9

    ഇൻഡ്യയിലെ ബാങ്ക് ജീവനക്കാർ മിക്കവാറും 10- 12 മണിക്കൂർ ജോലിചെയ്യേണ്ടി വരുന്നുണ്ട്.

  • @devgeorge2327
    @devgeorge2327 Місяць тому +6

    I left India after working in the IT industry for 4 years. I now live in London, earning 6 times more than an IT engineer in India, and I only work 7.5 hours a day in a hybrid setup. The work-life balance in the UK is amazing, but unfortunately, some Indians have started bringing the same high-pressure culture here as well. We're not slaves, yet this slavery mentality seems ingrained in us. The British don’t work on weekends, and even if they do, they charge twice their hourly rate. It’s all about personal freedom.
    Don't let former Infosys chairpersons or any corporate tycoons undermine the basic work-life balance of the working class. They and their families enjoy the perks through dividends, while European and American clients of Infosys have also expressed concern over the low wages paid to employees, despite being charged high hourly rates.

  • @kvna3048
    @kvna3048 Місяць тому +35

    Basically we Indian's have this mind set - career is our Identity. Our career is just a mode of earning. Our Identity as a human should be beyond our career.

    • @Sangeetha-y3y
      @Sangeetha-y3y Місяць тому +2

      Very true. In India when people meet others for first time, first thing they start talking about is their career. Whereas in US, bringing up their career into their conversation with someone new is way much much later. Their job is not their identity, it’s just a job. They might be talking about travel or hobbies or something else but not career

    • @hr_47
      @hr_47 Місяць тому

      @@Sangeetha-y3y💯

    • @VKP-i5i
      @VKP-i5i Місяць тому

    • @nithinthomaskannanmannil5678
      @nithinthomaskannanmannil5678 Місяць тому

      You are 100% correct and these mentals are exploiting this.

  • @sholmes_ttyy
    @sholmes_ttyy Місяць тому +14

    When I see other countries passing laws focused on the well-being of their younger generation, forcing companies to provide more work-life balance to their citizens and allowing them to enjoy time with friends and family, I feel envious of those people. We are stuck in a country that is still focused on corruption and religion. I wish we had a government that really cared about us. Our labor laws are a joke-there are no strict rules, and even the Bangalore government was trying to impose 14-hour workdays. This is hell. Those who left and are now living good lives in other countries are the lucky ones. This is the real reason people leave India.

  • @sureshc4527
    @sureshc4527 Місяць тому +43

    Anna Sebastian was not an IT person and EY is not an IT company even though they are involved in some level of IT work. She was a Chartered Accountant and I believe specializing in statutory audits. Don't mix up accounting and auditing with IT. EY is one of the four large public accounting firms in the world. Public accounting work also is hectic and they make the employees work long hours and it is horrible.

    • @Commonyou7149
      @Commonyou7149 Місяць тому +9

      It industry just follow the corporate culture, that's it. CA is a big part of corporate industry, as like CS.

    • @novjose
      @novjose Місяць тому +9

      Nature of work is same..outsourced work from USA or Europe

    • @hnsri94
      @hnsri94 Місяць тому +1

      Exactly

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 Місяць тому +2

      ​@@novjoseEY ivduthe work thanne anu cheyyunnath. Not outsourcing

    • @viswabharatih8858
      @viswabharatih8858 Місяць тому +1

      EY IS PAYING A PITTANCE IN INDIA COMPARED TO ITS WESTERN OPERATIONS.CHARGING DOLLARS AND PAYING RUPEES POCKETING THE DIFFERENCE

  • @aa8413-h9c
    @aa8413-h9c Місяць тому +6

    Ella mnc companies ilum ithoke thanne avastha.. kitunna project pole irikum... oru mathiri clients nu okke karyam paranja manasilakum.. but managers, supervisors okke indians ayirikum... Avar maximum pressure tharum.. Ithpole oru parathiyum illathe ethreyo per years ayi work cheyunu... Avasanam ee earn cheyunathoke vella hospital ilum kond kodkendi varum..

  • @abhaysiva7769
    @abhaysiva7769 Місяць тому

    മനുഷ്യൻ

  • @rahulp9352
    @rahulp9352 Місяць тому +6

    മാർക്സ് നൂറ്റാണ്ടുകൾക്ക് മുമ്പേ സാമ്പത്തിക ചൂഷകരെയും വൈകാരിക ചൂഷകരെയും നിർവ്വചിച്ചത് ശരിയായ രീതിയിലാണ്. ഉത്പാദനവും വ്യാപാരവുമാണ് വികസനം എന്ന് കരുതുന്നത് മഠയത്തരമാണ് അത് പണപെരുപ്പമെന്ന മൂല്ല്യച്യുതിയാണ് നൽകുക. ഭാരതം ഇന്ന് അത്തരം പണപെരുപ്പത്തെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സർക്കാർ മൂലധന ശക്തികൾക്ക് അമിത സ്വാതന്ത്ര്യം നൽകിയും സർക്കാർ ജീവനക്കാർക്ക് ശമ്പളം കൂട്ടി നൽകിയും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു എന്നാൽ പരാജയപ്പെടുകയാണ്. അമിത സ്വകാര്യവത്കരണം പൗരനെ വിൽപ്പന ചരക്കാക്കും. ഗവൺമെന്റ് മൂലധനശക്തികളുടെ കളിപ്പാട്ടമാകും. പൗരബോധവും പൗരമൂല്ല്യങ്ങളും കിട്ടാക്കനിയാകും.ഡോളറുമായി നൂറുരൂപയുടെ വ്യത്യാസമാണ് വരാൻ പോകുന്നത് അത് ഇതിലും ക്രൂരമായ വിലക്കയറ്റത്തിനും മോശമായ തൊഴിൽ സാഹചര്യത്തിനും കാരണമാകും. മനസ്സമാധാനപൂർണ്ണമായ ജീവിതമാണ് വികസനം എന്ന് നിർവ്വചിച്ചാൽ കുറച്ചു കൂടി മെച്ചപ്പെട്ട ഒരു തൊഴിൽ സാഹചര്യവും അത് വഴി സാമ്പത്തിക അഭിവൃതിയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

  • @sreejithvijayakumar7670
    @sreejithvijayakumar7670 Місяць тому +12

    Here in India it seems Labour Laws are strictly applicable to Govt jobs only , meanwhile its optional to pvt sector. Especially Pvt sector, Banking, Insurance ect..

    • @karthi8537
      @karthi8537 Місяць тому

      Gov jobs aa Health Revenue Uniform Court ee dpt okke kittanam 😂😂😂

  • @Inspector_Balram.
    @Inspector_Balram. Місяць тому +4

    ഇവിടെ weekly working days 4 ആകാനുള്ള തീരുമാനത്തിലാണ് govt
    അപ്പോഴാണ് ഇന്ത്യയിലെ ഈ അവസ്ഥ
    So pathetic

  • @Mirfma-re6qq
    @Mirfma-re6qq Місяць тому +3

    പല മേഖലകളിലും12 മണിക്കൂർ ഉണ്ട് അത് 8 മണിക്കൂർ ആക്കണം.
    പലർക്കും തങ്ങളുടെ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും കൂടെ സമയം ചിലവഴിക്കാൻ പറ്റുന്നില്ല

  • @vimalbiju
    @vimalbiju Місяць тому +8

    Banking sales is the worst job possible

  • @haneesh.k.h.2213
    @haneesh.k.h.2213 Місяць тому +3

    ഒന്നാമത്തെ കാര്യം നല്ലൊരു ലേബർ ലോ നാട്ടിൽ എന്നല്ല ഇന്ത്യയിൽ തന്നെ നിലവിൽ ഇല്ല. കമ്പനികൾ എന്താണോ തീരുമാനിക്കുന്നത് അതാണ്‌ നിയമം. കുറെ രാഷ്ട്രീയ പാർട്ടികൾ കൂടി സമരം ചെയ്തു ഉണ്ടാക്കണ്ടതല്ല നിയമം. തൊഴിൽ സംരക്ഷണം അത് ഒരു വലിയ കാര്യം തന്നെയാണ്.

  • @sijugeorge7187
    @sijugeorge7187 Місяць тому +6

    Banking culture very critical work environment.especialy kotak mahindra bank

  • @DrNovid
    @DrNovid Місяць тому +15

    എത്രയോ വര്‍ഷങ്ങളായി 15 - 16 മണിക്കൂര്‍ വർക്ക് ചെയ്യുന്ന ഞാന്‍.....😮

    • @Rks-t8z
      @Rks-t8z Місяць тому +8

      പണിയെടുക്കാനാണോ ജീവിക്കുന്നത് ?

    • @sarathchikku1028
      @sarathchikku1028 Місяць тому +13

      Neeyoke aanu sherikum adima.

    • @sajimon6032
      @sajimon6032 Місяць тому

      Enthu paniya edukkunne

    • @vandanapp4945
      @vandanapp4945 Місяць тому

      Ethum oru paad kalaam ayii ...epo chartered accountant aya penkutty marichath kond vartha ayiii

    • @SJ-yg1bh
      @SJ-yg1bh Місяць тому

      വീട്ടമ്മ ആണോ 🤔

  • @142godwinpa5
    @142godwinpa5 Місяць тому +8

    This news will wander around for 2 days and both people and media will forget this.... nothing changes dude

  • @Sreerajbpallimon
    @Sreerajbpallimon Місяць тому +22

    കേരളത്തിലെ ഒരു car automobile service സെന്ററിൽ ഓണം അവധി തന്നതിന് അടുത്ത 2 വീക് sunday working day ആകിയെക്കുവാണ്..😅😅😅😅😅
    എന്താല്ലേ..

    • @Yeezmon3
      @Yeezmon3 Місяць тому +2

      Ellarum orumich oru divasam pani nirthiyal teerunnathe ollu...
      Especially mechanics vazhi koode pokunnavare vilich car seri akkan pattathila..

    • @jplski7037
      @jplski7037 Місяць тому +2

      😂 😅 ങേ, നമ്മൾ അപ്പോ ഒരേ കമ്പനിയിൽ ആണ്. 😊

    • @Sreerajbpallimon
      @Sreerajbpallimon Місяць тому

      @@jplski7037 🤣

    • @abinodattil6422
      @abinodattil6422 Місяць тому

      Really?

  • @ranjithrkp8114
    @ranjithrkp8114 Місяць тому

    Government ന് tax വരണം കയ്യിട്ടു വാരണം. ...പാവങ്ങൾ ചത്താലും കുഴപ്പമില്ല 😢😢

  • @142godwinpa5
    @142godwinpa5 Місяць тому +4

    Not only in IT,banking fields....in every fields this applies...what if you getting calls from your manager after shift....keeping Deadlines and pressuring the employee in the way ultimately exhausting him at the end of each day.

  • @Critique007
    @Critique007 Місяць тому +11

    What do you mean by the title "അംബന്ധം"

    • @Praveen-i9o
      @Praveen-i9o Місяць тому +2

      I am poor at Malayalam. But still I feel something is wrong !!

    • @Mdrd107
      @Mdrd107 Місяць тому +4

      Asambandham meaning nonsense

  • @Cskbnnnm
    @Cskbnnnm Місяць тому

    Private banking sector also need judicial commission

  • @tomshaji
    @tomshaji Місяць тому +2

    Daily more than 12 hours work chyuna , weekly 7 days um work ula civil engineerz😢

  • @HassanManzoor-f5d
    @HassanManzoor-f5d Місяць тому

    Due to multiple remote transitions , I used to work 12 to 14 hours minimum for more than a year for US MNCs from India.

  • @Yeezmon3
    @Yeezmon3 Місяць тому +2

    Just stop working all together..
    Be self employed or start partnership businesses..
    All these abuse starts when we were young students.. everyone including parents force you to study 14-16hours a day.. apart from mainstrem topics a good part of what we learn is useless after graduation.!!

  • @JyothiPK-vh8yx
    @JyothiPK-vh8yx Місяць тому

    Elladathum ingananu.❤

    • @AnoopKammaran
      @AnoopKammaran Місяць тому

      ofcourse... ee news channels polum won't be any different... Reportersinte mukalil exclusive undaakkaanulla pressure thanne nookiyaal mathi...

  • @surendransreedharannair3190
    @surendransreedharannair3190 Місяць тому +4

    Sir
    Still in textile sector everybody is working for 12 hrs for one forth of the money and it engineer gets

    • @vishalkm5905
      @vishalkm5905 Місяць тому

      Engineers hard worked for the degree. Need to pass 56 exams + 10 labs for university and 112 exam for internals. And spent lot of money for studies. So higher salary is expected.
      Salary is based on how much profit an employee adds to the company.
      I agree textile industry employee deserve better pay and atleast a chair to sit.

  • @Venus-m7w
    @Venus-m7w Місяць тому

    njn pharmacist aanu... mrng 7 am to 5 pm aanu time... but ath mikkavarum 6 pm aavum.... aalukalude thirak kond.... weekend illa... weekly one day off mathram.... christmas onam onnum hsptl jeevanakark enum joli thane....
    doctors , bankers , IT professionals ne oke ekadhesham ithee avastha aanu.....😢

  • @SG-ze6fb
    @SG-ze6fb Місяць тому

    Maybe it's true - us GenZ kids can't handle this much pressure or maybe can't work for more than 8-9 hrs. But that doesn't mean it's wrong. We have grown up watching older generations work excessively and miss out on family. And to be honest most of us work for MNCs that are established outside India (who care only about their investors and not Indians). Don't you think they are abusing the lower IT labor cost in India ? You don't usually see folks from European countries work past 5/6pm their time. I strongly feel that reasonable work hours and timings is something India & Indians should fight for!!

  • @ajithjohn4803
    @ajithjohn4803 Місяць тому +1

    I left my PSU job due to stress and uncertainty of posting and relocated to UK leaving behind my post retirement free medical benefits in India. I thought by taking stress I will become too sick and it’s better to try my luck here. Hoping to have a stress free life here.

  • @sujamanoj9095
    @sujamanoj9095 Місяць тому +1

    Infosys CM Narayanamoorthy entha paranje ennu noku...

  • @Upsc2025-i1i
    @Upsc2025-i1i Місяць тому +1

    Bro leave the corporate... Just see how the police , health and railway sector is doing.... 24*7 work leave chodichal teri vili... Jevikan vendi pani edukan vanitu pani edukan vendi jevikunna avasta anu😢

  • @abhijiths6658
    @abhijiths6658 Місяць тому

    Ivide railway yil 14 15 hour work cheyyunnu vallom parajaal prathikkaram etra maadhyamam ithine hilight cheyyunnuuuu

  • @giginmathew1
    @giginmathew1 Місяць тому

    Asianet ഉള്ളവർ ജോലി കഴിഞ്ഞു തിരിച്ചു വീട്ടിൽ പോകുന്നത് എപ്പോൾ ളാണ്
    ഇതു ഇന്ത്യൻ system ത്തിന്റെ ഭാഗം ആണ് കുറയാൻ 😂പോകുന്നില്ല കൂടാൻ പോകുന്നത്തെ ഒള്ളു

  • @willywonka7166
    @willywonka7166 Місяць тому

    Inganathe companies ine exist cheyyane sammathikkaruthe..

  • @dhanyah529
    @dhanyah529 Місяць тому

    If government becomes a rule that anyone who works above 8 hours should be given overtime. Then this work culture of compulsory 12 hours will be avoided by all corporates.

  • @vinodjobp5366
    @vinodjobp5366 Місяць тому +1

    What is the government doing. They are waiting for some casualty to happen to take action.

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ Місяць тому +2

    Ethe avastha aanu finance meghalakalilum. Mahindra finance enna sthapanathil ethilum und pressure target,work time,ellam nalki jeevanakare bhudhimuttikunnu.janagalude karyam nokkunna anand mahindrayude companyil jeevanakkar suraksha alla

  • @INDIATALKSZ
    @INDIATALKSZ Місяць тому

    14 മണിക്കൂർ പണിയും കഴിഞ്ഞ് വന്നു വാർത്ത കാണുന്ന ഞാൻ

  • @lkd1264
    @lkd1264 Місяць тому

    Number of hours does not mean amount or intensity of work done

  • @tonypthomas6388
    @tonypthomas6388 Місяць тому

    ഒരു ഹോട്ടൽ മാനേജ്മെൻറ് പഠിച്ച് 16 മണിക്കൂർ പണി എടുക്കുന്ന ഞാൻ 😅

  • @Sajeeshjo
    @Sajeeshjo Місяць тому

    Ithoke kanuna Narayanamurthy

  • @chinnup4804
    @chinnup4804 Місяць тому +4

    Indian work culture is very bad😢

    • @vishnukumarkr3499
      @vishnukumarkr3499 Місяць тому +2

      There is no concept of work culture, mental health, or privacy in India.

  • @adsrtvm1438
    @adsrtvm1438 Місяць тому +3

    Labour law mattam varanam. Athu nadapilakanam.

    • @AnoopKammaran
      @AnoopKammaran Місяць тому +1

      Athu cheyyoola cause ingane kuranje chilavil kooduthal work cheyyippikkunnathil aanu indian corporate industriesinte nilanilppu thanne... Govtinu nallapolel foreign exchange revenue kittunnathaanu... So, athu mudakkilla...

    • @karthi8537
      @karthi8537 Місяць тому

      Labour law correct ayi implement cheyyatha thinte main issue undu pinne Kure addition and amendment umm varuthedathayi undu

  • @KottayamDiaries
    @KottayamDiaries Місяць тому

    ഇയാൾ pendulam movie അല്ലെ

  • @kirann5827
    @kirann5827 Місяць тому

    We need to try and develop "smart work" and not "hard work".

  • @anooppc3d
    @anooppc3d Місяць тому

    Ethu kannuna VFX job chayunna Njan 😂😂

  • @riyastir
    @riyastir Місяць тому

    AI in work to reduce the wastage of man hours

  • @Anoop_Nair
    @Anoop_Nair Місяць тому

    Not just the IT sector, but every corporate in India works in a similar pattern since ages. It's those stupid top management with the 70' mindset who think that working for more hours is what is meant by productivity.

  • @tomgeorge1395
    @tomgeorge1395 Місяць тому

    അസംബന്ധം

  • @jameskott8496
    @jameskott8496 Місяць тому

    Greed cannot be justified in this manner. Humanity needs to slow down. There is nothing to be gained by imposing excessive work pressure on employees.
    The Indian government should institute stern rules to prevent exploitation. Daily work hours should not exceed 8-9 hours, particularly in the IT sector where workers spend long hours in front of bright monitor screens.
    India should not become a hub for multinational companies to exploit cheap labor. While we welcome foreign investment, our rules and regulations should prioritize workers' well-being, beyond just salary and remuneration.
    We can accept relatively lower salaries due to favorable currency conversion rates, but greedy corporations should not be allowed to compromise young lives.
    We can bend, but we must not break. Those responsible for exploitation should face legal trials.

  • @novjose
    @novjose Місяць тому +3

    The moment u talk abt employee well being u will be branded leftist, commie, woke, librandu etc

  • @kcvinu
    @kcvinu Місяць тому +1

    ചാനലുകാർക്ക് എല്ലാം അറിയാമല്ലോ, അതുകൊണ്ട് നാട്ടുകാർക്കും എല്ലാം അറിയാം എന്ന മട്ടിലാണ് വാർത്തയ്ക്കു ക്യാപ്ഷൻ ഇടുന്നത്. എന്റെ പൊന്നു മാപ്രേ, ഈ സംഭവമൊന്നും എല്ലാവർക്കും അറിയില്ല. പലരും ഇതെന്താ സംഭവം എന്നറിയാൻ വേണ്ടി വീഡീയോ കാണുകയാണു ചെയ്യുക. 1 മിനിറ്റ് കണ്ടുകഴിയുമ്പോഴും അവർക്കൊന്നും കത്തില്ല. എന്തിനാ ഇങ്ങനെ വാലും മൂടും ഇല്ലാതെ വാർത്ത ഇടുന്നത് ? അറ്റ്‌ലീസ്റ്റ് തുടക്കത്തിൽ എങ്കിലും പറഞ്ഞുകൂടേ, എന്താണ് അടിസ്ഥാന സംഭവമെന്ന് ?

    • @Shaji-f9c
      @Shaji-f9c Місяць тому

      കേരളത്തിൽ അടിമ പണി ആണെന്ന് നിനക്ക് മാത്രം അറിയാത്തത്

  • @noufalbadusha7922
    @noufalbadusha7922 Місяць тому

    പുള്ളി പറയുന്നതു് കറക്റ്റ്

  • @angelvava954
    @angelvava954 Місяць тому +2

    എന്നത heading

    • @AKSHAYCMENON
      @AKSHAYCMENON Місяць тому

      ചേട്ടാ എനിക്ക് *TRANSFORMERS 1 3d* സിനിമ കാണാൻ ഒരു ടിക്കറ്റ് ബുക്ക്‌ ആക്കി തരുമോ😘😊

  • @sheronjames1453
    @sheronjames1453 Місяць тому

    People advocating for more working hours are reiterating that India is a third world country. And it will remain so till such people are around.

  • @Sidheeqkoduvally
    @Sidheeqkoduvally Місяць тому +2

    Edit title