Це відео не доступне.
Перепрошуємо.

കരൾ രോഗത്തിന്റെ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | Liver Disease Malayalam Health Tips

Поділитися
Вставка
  • Опубліковано 19 лип 2018
  • Malayalam Health Tips about Early symptoms of Liver disease, how to prevent liver disease and what are the causes of liver disease.
    Today our doctor Mathew Jacob - Consultant HPB & Abdominal Multi Organ Transplant Surgery -Aster Medcity ) will give you a brief information about liver disease, symptoms and prevention.
    You can also comment your doubts on below comment box. Our doctor will give reply for your queries..
    For more visit : astermedcity.co...
    ..........................................................................................................
    A Public Awareness Initiative by Aster Medcity :
    astermedcity.com/

КОМЕНТАРІ • 1 тис.

  • @Arogyam
    @Arogyam  6 років тому +84

    Liver Disease : കരൾ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ് ..

    • @anoopkrishnan8789
      @anoopkrishnan8789 6 років тому +5

      Arogyam Sir Eniku Fatty liver und

    • @raihanthvk3883
      @raihanthvk3883 5 років тому +4

      ഇതിന്ന് വെദന അനു ബവ പെടുമോ ഇത് നല്ല ഉപകരമാവും എന്ന് തോന്നുന്നു

    • @sankarp7337
      @sankarp7337 5 років тому +1

      Can u tell me in witch stage TIPPS can be done and usefulness.what are the complications of TIPPS

    • @surumisworld1526
      @surumisworld1526 5 років тому +2

      Arogyam

    • @GKMenon
      @GKMenon 5 років тому

      I am Girija Kumar. sir eniku fatty liver undu .6years now. Eppo ende kalinu neerundu edu endukondanu .week endil alcohol kazhikarundu.enthanu njan treatment cheyyendadu.LFT check chaidu adu normal anu kanikunnadu .Pls oru Reply tharumo .

  • @rahuldev8761
    @rahuldev8761 5 років тому +9

    എന്റെ SGOT 59.2, SGPT 112.എനിക്ക് 10 വർഷം മുമ്പ് മഞ്ഞപ്പിത്തം വന്നിട്ടുണ്ട്. Food style-normal,ആൽക്കഹോൾ -not regularly. എല്ലാം normal ആക്കാൻ ഞാൻ എന്താ ചെയ്യേണ്ടത് my age is 37 (male) ബിലിറൂബിൻ 0.6

  • @musthafac1214
    @musthafac1214 5 років тому +5

    വളരെ നന്ദി

  • @salahudeen7912
    @salahudeen7912 3 роки тому +1

    താങ്ക്സ് Dr:വളരെ വിലപ്പെട്ട അഡ്വൈസ്

  • @sreemons2022
    @sreemons2022 4 роки тому +1

    Sir, രണ്ട് വര്‍ഷം ആയി കരളിന് അസുഖം ഉളള ആൾ ആണ്. ഒരു ഡോക്ടറുടെ മരുന്ന് കഴിക്കുന്നു. 6 മാസത്തിൽ ഇടക്ക് സ്കാനിങ്, ബ്ലഡ് ടെസ്റ്റ് നടത്തുന്ന്.ഇപ്പോഴ് ആഹാരം കഴിക്കുന്നില്ല ഓർക്കാനം ,ചില ആഹാരത്തോട് വെറുപ്പ്. ഷുഗർ ഉളള ആൾ ആണ്. ദയവായി മറുപടി തരണം. ഈ കോവിഡ് കാലത്ത് ഒരു ഹോസ്പിറ്റലിൽ പോകാൻ പറ്റുന്നില്ല. 69 വയസ്സ് ഉളള സ്ത്രീ ആണ് രോഗി.

  • @lijumonmajeed8532
    @lijumonmajeed8532 5 років тому +5

    Dear sir, my SGPT is 68 and Glycosylated haemoglobin is 6.0 what precautions are taken for this? Kindly advise thank you

  • @jovk8087
    @jovk8087 3 роки тому +7

    ALT Slightly elevated 75 കൂടുതലാണ്. എന്ത് ചെയ്യണം

  • @musicsunrisemalayalam4358
    @musicsunrisemalayalam4358 2 роки тому +1

    Dr മൂന്ന് നാല് മാസം മുന്നേ എനിക്ക് അനുഭവ പെട്ട ഒരു കാര്യമാണ്.. ഒരു അർദ്ധ രാത്രി time ആയാൽ വയറിൽ അസ്വസ്ഥത ഛർദി... അസിഡിറ്റി മെഡിസിൻ കഴിച്ചു ശരിയായില്ല.. ശേഷം വീണ്ടും വേറെ മരുന്ന് കഴിച്ചു ഒരു രണ്ടു മാസ്സത്തേക്കു കുഴപ്പം ഇല്ലായിരുന്നു.. ഇപ്പോ വീണ്ടും അതെ ടൈമിൽ ഒരു പ്രാവശ്യം ഛർദിച്ചു...

  • @vengaraselfiemedia6932
    @vengaraselfiemedia6932 5 років тому +1

    Enthenkilum cheriya jobe vallathum edukkumbo vallathe kithakunnu. Sukar test nadathi sugar. Illa. Fati liver cheriya thothil undd

  • @dineshanpunathil8252
    @dineshanpunathil8252 5 років тому +34

    സാർ, കൊളെസ്റ്ററോൾ കുറയാനുള്ള മരുന്നുകൾ സ്ഥിരമായി കഴിച്ചാൽ കരൾ രോഗം വരാനുള്ള സാധ്യതയുണ്ടോ?

    • @0theshorts0
      @0theshorts0 2 роки тому

      നമ്മൾ കുടിക്കുന്ന വെള്ളം മൂലം ലിവർ പ്രോബ്ലം ഉണ്ടാകുമോ സാർ

  • @jayasankar5750
    @jayasankar5750 5 років тому +10

    Dr Right side liver bhagathu pain enthukondanu undavunnathu..? Scangil fatty liver grade 1-2 ennanu result parayunnathu.

    • @simply___a_r_t
      @simply___a_r_t 3 роки тому

      ente ummakum und ath enthann onn parayuvo

    • @gokulpkd4814
      @gokulpkd4814 3 роки тому

      Valathu bagath vedana kurakumbozhum thummumbozhum aanu athikam varunnath anagne undarno

    • @Help-me-God
      @Help-me-God 7 місяців тому

      Enik epo unde... Infection aanenn doctor paranju..

  • @moncyjolly901
    @moncyjolly901 2 роки тому +1

    Thank you doctor

  • @esadigitalart
    @esadigitalart 3 роки тому +1

    Dr...night food kazhichu kazhiyumbool gas problem nannayittudu... Thudarchayii varunnu....nirthathe....

  • @thomasaugustine4706
    @thomasaugustine4706 2 роки тому +54

    ഒന്നുകിൽ മലയാളത്തിൽ പറയുക , അല്ലായെങ്കിൽ ഇംഗ്ലീഷിൽ പറയുക അപ്പോൾ രണ്ടു ഭാഷകർക്ക് തിരഞ്ഞെടു ത്ത് കേൾക്കാം !! സാധാരണ മനുഷ്യന് മനസിലാകുവാനാണ് സംസാരിക്കുന്നതെങ്കിൽ ,ഭാഷകൊണ്ട് പ്രയോചനമുണ്ട് ,(ചിലപ്പോൾ ഇത് ഒരു മനസ്സുഖത്തിനായിരിക്കാം )

    • @Ojistalks
      @Ojistalks Рік тому +6

      ഞങ്ങക്ക് മനസിലായി 😄😄😄

    • @amanthreadsmvpa3142
      @amanthreadsmvpa3142 Рік тому +4

      Addeham paranjathil enthanu manassilavathath??

    • @blackvader100
      @blackvader100 9 місяців тому

      English kurachu vaakukal padikan shramikuka. Bhaviyil upakarapedum. Dont be so ignorant.

    • @user-zq6fq9my5c
      @user-zq6fq9my5c 8 місяців тому +2

      🤣🤣🤣 ഇതിൽ എന്താണ് മനസിലാവാതെ

    • @andrews13
      @andrews13 8 місяців тому +1

      Njangalkk ellavarkkum manassilayi🤣🤣

  • @saranyasajeev590
    @saranyasajeev590 3 роки тому +9

    Sir ഒരു healthy ആയിട്ടുള്ള liver ന്റെ meassurement എത്ര ആണ്. Meassurment എത്ര ആകുമ്പോൾ ആണ് അത് fatty liver.

  • @sabeelanazer6976
    @sabeelanazer6976 2 роки тому

    Thanks Dr othiri karyum aariyan patti... Ithu കുറച്ചു മുന്നേ കേട്ടിരുന്നു enkkil ente husband marikkillayirunnu ഈ രോഗം ആയി എന്റെ husband marichu innu 2 മാസം aayi... ഈ രോഗം ulluvar ithu kettu രോഗം മാറ്റുക

  • @arungopinathan1022
    @arungopinathan1022 2 роки тому

    Doctor excellent information

  • @abdulnazarpnazar9156
    @abdulnazarpnazar9156 4 роки тому +4

    Sir
    ഫാറ്റി ലിവർ സ്റ്റേജ് 2ആണ് ,ഇപ്പോൾ വയറിനു വലതു വശത്തു ചൊറിയൽ ഉണ്ട് ,അത് ഇതുമായിട് വല്ല ബന്ധവും ഉണ്ടോ

  • @bijisaji1100
    @bijisaji1100 3 роки тому +8

    Sir എനിക്ക് fatty liver grade1-2 ഉണ്ട് അതിനു ട്രീറ്റ്മെന്റ് ആവശ്യം ആണോ. Diet എന്തൊക്കെ യാണ്

  • @nisarkfmc2682
    @nisarkfmc2682 3 роки тому +2

    സാർഒരു റിക്വസ്റ്റ് ആണ് ഹേ മാൻ ജിയോ ലിവറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതിനെക്കുറിച്ച് ഒന്നും വ്യക്തമായി പറയാമോ എന്തൊക്കെ മുൻകരുതലുകൾ എടുക്കേണ്ടത്

  • @joserajesh9374
    @joserajesh9374 3 роки тому +1

    Good programme

  • @balu5051
    @balu5051 6 років тому +10

    Hello Sir,
    I just did my normal medical check up yesterday, in LFT except Gamma GT all came normal. My GGT is 64, 1 year before it was 87. Is there any thing to worry on it.
    Can you please advise?
    SGOT (AST) is 19
    SGPT (ALT) is 26
    Lipid profile
    Cholesterol -219
    Triglycerides - 107
    HDL - 63
    LDL - 144
    HDL ratio - 3.5
    VLDL - 21.4
    I had used too many pain killers, steroids and muscle relaxation tablets for last two year due to my back pain.

  • @habeebakkuhabiakku9302
    @habeebakkuhabiakku9302 4 роки тому +4

    Hepatitis B und..
    Ksheenam und..
    Manja colour und..
    Neer und..
    Finally confirmed liver cirrhossis..
    But now bp & sugar level is too low... What to do??

  • @fahadfahadvp6922
    @fahadfahadvp6922 3 роки тому +2

    Which type of food can helps to reduce fatty liver disease

  • @sajithasaleem463
    @sajithasaleem463 2 роки тому +1

    Shows coarsened echotexture Nodular margin noted ith scanning result ill ullathan ithin enthaan prethividhi

  • @shortsbypurnesh3563
    @shortsbypurnesh3563 5 років тому +12

    Sir nenchinte valathu sidil cheruthayittu vedanikkunnu aharam kazhikkumpothum less vedanayundu ithu liver problem ano

  • @niciyyalallu8810
    @niciyyalallu8810 3 роки тому +7

    Mild Fatty liver engane treat cheyyam. Home treat

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 роки тому +1

    Good health programme

  • @sivank.r2482
    @sivank.r2482 Рік тому +1

    On Ultrasound abdomen & Pelvis it is observed that " Liver is normal in size and mildly echogenic in echotexture" and opinion " Fatty Liver". Shall I undergo LFT and liver treatment.Kindly give your valuable advice, Doctor.

  • @shifashanu4067
    @shifashanu4067 6 років тому +3

    Thank u dr

  • @sarunimasg9357
    @sarunimasg9357 4 роки тому +21

    Sir, ഫോൺ നമ്പർ ഒന്നേ തരാമോ 🙏🙏🙏🙏🙏🙏

  • @astha12336
    @astha12336 3 роки тому +2

    Doc. Shrunken liver with coarse echoes, mild splenomegaly, moderate ascites
    ? Cld with portal hypertension
    ഡോക്ടർ എൻ്റെ അച്ഛൻ്റെ liver Scan report ആണ് ഇത്.. ഇതിലെന്താ പറഞ്ഞിരിക്കുന്നത്... എന്താ ചെയ്യേണ്ടത് pls

  • @johnmathew5813
    @johnmathew5813 6 місяців тому

    Thank you doctor👌🙏❤

  • @vinuvarghese2599
    @vinuvarghese2599 5 років тому +6

    നടുവിരലിൽ black line liver problem ലക്ഷണം ആണോ

    • @retnabaiju1207
      @retnabaiju1207 4 роки тому

      എനിക്കുംനടുവിരലിൽകറുപ്പുനിറമുണ്ട്ഫാറ്റീലിവർ17സെ.മീഉണ്ട്എൽഎഫ്റ്റിബ്ലെഢ്ടെസ്റ്റ്നോർമലാണ്

  • @Nabeelneeluz
    @Nabeelneeluz 6 років тому +4

    Hello Doctor,
    I'm a hepatitis b patient,
    I have done liver biopsy
    This virus has been affected by my liver,
    Is there a proper treatment for this disease?

  • @bijuk8983
    @bijuk8983 Місяць тому

    Sir, in my scanning report, it says, features consistent with early chronic liver disease with possible regenerative nodules. So what shall I do next

  • @antonyjoseph762
    @antonyjoseph762 4 місяці тому

    Can you suggest basic check up method?

  • @nidheeshullisseri6377
    @nidheeshullisseri6377 5 років тому +5

    Sir hepatitis b ye patti onn explain cheyyamo

  • @unaisunais4367
    @unaisunais4367 5 років тому +7

    Sir ! Enikkh liver enlarged in size (16.8 cm )and is hyperechoic . Ithinu medicine cheyyano. Splenomegalyum und ithinu treatment veno

  • @yousafyousaf9976
    @yousafyousaf9976 Рік тому

    Very good speech

  • @annammathomas1363
    @annammathomas1363 22 дні тому

    Uses of Ursocol 150 and side effects pl

  • @vinilgeorge2187
    @vinilgeorge2187 5 років тому +7

    സാർ,
    ശരീരത്തിൽ ചില ദിവസങ്ങളിൽ ചെറിച്ചിലും, ഗ്യാസിന്റെ ബുദ്ധിമുട്ടും ഉണ്ട്, ഇത് എന്തിന്റെ ലക്ഷണങ്ങളാണ്?

    • @drjoseph7585
      @drjoseph7585 4 роки тому

      sgpt sgot(liver function test) test chaythu nokk

  • @tomthomas7601
    @tomthomas7601 4 роки тому +5

    Doctor,
    Right from my early teenage, It was noticed that swelling on both my ankles, especially during the summer but during the rainy season it disappears. When I eat certain food items like beef, plantain etc. the swelling reappears irrespective of season.
    About fifteen yeas back I underwent a medical check up and the doctor assured me that I was perfectly okay. Then, why this swelling, now I am 55 years old and I am afraid whether I am suffering from any kind of liver disease. Kindly advise me.
    Thank you

  • @haluhanuworld424
    @haluhanuworld424 2 роки тому

    തലവേദന ഒരു മാസത്തിൽ രണ്ടു തവണ വരുന്നുണ്ട്... Naturopathy Dr. യാണ് ഇപ്പോൾ കാണിക്കുന്നത്..മുൻപ് alopathy യായിയിരുന്നു . Dr. പറയുന്നത് ചിലപ്പോൾ estrogen ന്റെ അളവ് കൂടുന്നത് കൊണ്ടാണ് മാസത്തിൽ രണ്ടു തവണ വരുന്നത് ഇന്ന്.. അതു പോലെ fatty liver ആവാം... ഇന്ന്...നമ്മുക്ക് എങ്ങനെ fatty liver dioganise ചെയ്യാം പറ്റുന്നത്..

  • @yousafyousaf9976
    @yousafyousaf9976 Рік тому

    How will get pedal oedema,while liver diseases.what are drugs cause liver disease and damages

  • @nithingopal1910
    @nithingopal1910 5 років тому +4

    My SGOT LEVEL IS 56 AND SGPT LEVEL 113 AND BILURUBIN LEVEL IS 1.3 IN LIVER FUNCTION TEST AND DOCTOR ADVICED FOR GOOD EXCERCISE AND LOW FAT AND VEGETERIAN FOOD. IS IT CAN BE CURED BY THIS DIET

  • @vishnu9668
    @vishnu9668 5 років тому +14

    E docter innu jeevichiripille ? reply tharumennu paranjittu onnum kaanunille....

    • @asmanagarath.nangarath046g7
      @asmanagarath.nangarath046g7 4 роки тому

      ഏത്ഫുഡ്വ്ലിലീവറിനെദേശ. ചെയ്യുന്നു

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 роки тому +1

    I have constipation contious cough and many problems high BP less sugar and all

  • @ABDULKARIM-ph1ig
    @ABDULKARIM-ph1ig 3 роки тому +1

    എനിക്ക് 73വയസ് കഴിഞ്ഞ 30വർഷമായി രാവിലെ 1മണിക്കൂർ നടക്കും ഷുഗർ നിയന്ത്രിത രീതിയിൽ ഉണ്ട് Bp യുടെ യും കൊളസ്ട്രോൾ ന്റെയും മരുന്ന് കഴിക്കുന്നുണ്ട് ഇപ്പോൾ ടെസ്റ്റ്‌ ചെയ്തപ്പോൾ ലിവർ ഫാറ്റ് 52ഉണ്ട് എന്ത് ചെയ്യണം

  • @latheekitha7198
    @latheekitha7198 4 роки тому +3

    blood test ചെയ്തപ്പോൾ 86 ഉണ്ട് ലിവർ ടെസ്റ്റിൽ എന്താണ് ചെയ്യണ്ടത്?

  • @prabhakarantp3845
    @prabhakarantp3845 3 роки тому +5

    വെള്ളം കുടിച്ചു കഴിഞ്ഞാൽ ലിവർ ഭാഗത്ത് എരിച്ചൽ തോന്നാൽ എന്താണ് സാർ കാരണം?

    • @michu5934
      @michu5934 3 роки тому

      Enikkum ithu pole nddd

    • @michu5934
      @michu5934 3 роки тому

      Enthaa kaaranam

  • @nimisha5133
    @nimisha5133 5 років тому +2

    thanks

  • @asemicircle3406
    @asemicircle3406 6 місяців тому

    Edema in foot after heavy drinking of alcohol it gone after few days,what may be the reasons ?scan results grade 1to 2 fatty liver bright ecotecture enlarged 16.6 cm sgpt and sgot normal during not drinking time

  • @sajucl2701
    @sajucl2701 4 роки тому +8

    നോൺ ആൾക്കഹോളിക്‌ സ്റ്റീറ്റോ ഹെപ്പറ്റൈറ്റിക് nash പൂർണമായും സുഖപ്പെടുമോ

    • @sureshraja3074
      @sureshraja3074 3 роки тому

      Curcumin use ചെയ്യുക 3മാസത്തിനുള്ളിൽ ഫലം കിട്ടും

    • @sajucl2701
      @sajucl2701 3 роки тому

      @@sureshraja3074 ഉപയോഗിക്കേണ്ട വിധം പറയുമോ

  • @kamarukabeer8405
    @kamarukabeer8405 3 роки тому +15

    ആര് മറുപടി തരുന്നു,, ഇതിൽ ഒരു കമെന്റ്സ് നു പോലും മറുപടി തന്നിട്ടില്ല

  • @unnikrishnanp2603
    @unnikrishnanp2603 3 роки тому +1

    Thanks for the valuable information sir.

  • @DrishyaSPuram
    @DrishyaSPuram Місяць тому

    ഡോക്ടർ എൻ്റെ ഭർത്താവിന് മദ്യപാനം മൂലം. ലിവർ ഡിസ്സിസ്സ് ആണ്. 4മത്തെ സ്‌റ്റേജ് ആണ്. ഡോക്ടറെ കാണുന്നുണ്ട്. എല്ലാ ടെസ്റ്റും കളും നടത്തി വൈറ്റമിൻ ടാബ്ലറ്റുകൾ കൊടുക്കുന്നു. മദ്യപാനം നിർത്തി. വിശദമായി ഒന്ന് പറയാമോ. പ്ലീസ്. ഡോക്ടർ❤

  • @mubeenanasar2069
    @mubeenanasar2069 5 років тому +4

    Sgpt (alk) 91 aaanu result
    Sir complications paranju tharumo

  • @annammavarghese6278
    @annammavarghese6278 4 роки тому +3

    ഡോക്ടർ എനിക്ക് ഫട്ടി ലിവർ സെക്കന്റ്‌ സ്റ്റേജ് ആണെന്ന് പറഞ്ഞു. ഇപ്പോൾ ഡോക്ടർ കാണാൻ പോകാനും pattillallo. എന്തൊക്കെ ആഹാരം കഴിക്കാം എന്തൊക്കെ kazhikkaruthe. ആഹാരം ക്രമീകരിച്ചാൽ ഇത് മാറ്റാൻ പറ്റുമോ. എനിക്ക് ഒരു മറുപടി ഉടൻ വേണം

  • @abdulkhadarpulivetti1232
    @abdulkhadarpulivetti1232 6 років тому

    സർ, എന്റേ പേര് അബ്ദുൽ ഖാദർ. എനിക്ക ഇരിക്കന്ന സമയത്ത് നെഞ്ചിന്റെയും വയറിന്റെയും ഇടയിൽ ഒരു ചെറിയ നീറ്റൽ അനുഭവപ്പെടുന്നു. കുറച്ച് മുമ്പ് എനിക്ക് ഫാറ്റി ലിവർ ടെസ്റ്റിൽ തെളിഞ്ഞിരുന്നു. പക്ഷേ പിന്നേ അത് നോർമലായി. എന്നാൽ ഈയിടെ വേദന കുറച്ച് കുടിയിട്ടുണ്ട്. ഞാൻ സ്ഥിരം വ്യായാമം ചെയ്യുന്നയാളാണ്. മദ്യപാനം, പുകവലി എന്നീ കാര്യങ്ങൾ ജീവിതത്തിൽ ഇന്ന് വരേ ചെയതിട്ടില്ല. താങ്കളുടെ മറുപടിക്ക് വളരേ ജിജ്ഞാസയോടെ കാത്തിരിക്കുന്നു

  • @harza_7218
    @harza_7218 5 років тому

    Thank u doctor good info..
    Mild hepatomegalin ithine kurich onnu vishadheekarich tharamo
    Symptoms , treatment...ithum koodi..

  • @rukkiyarukkiyajamal7131
    @rukkiyarukkiyajamal7131 5 років тому +3

    സർ എനിക്ക് വയർ വേദന വന്ന് ഞാൻ dr കാണിഛ് സ്കാൻ ചെയ്ദു gred 1 ഫാറ്റി ലിവർ ആണെന്ന് അറിഞു ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് ഞാൻ ശ്രദ്ദിക്കേണ്ട കാരൃങ്ങൾ പറഞ് തരാമോ

  • @NishanthNair1981
    @NishanthNair1981 6 років тому +5

    Hi Dr., My father is a liver cirrhosis patient and he is under the treatment of Dr's at Aster Medcity.
    What is the possibility of getting liver disease if someone has BP or Diabetes?

    • @mathewjacob1682
      @mathewjacob1682 6 років тому

      Nishanth Nair ,
      Diabetes, hypertension, overweight, poor diet, lack of physical activity etc can result in fatty liver disease

    • @thahiramv137
      @thahiramv137 6 років тому

      Sir, എനിക്കു age-49
      Hepatitis -b ഉള്ള വൃകതിയാണ്.എങിനെ വന്നു. അറിയില്ല
      Livercirocis.ഉണ്ട്. Treatment തുടരുന്നുണ്ട്. ഇനിയും എന്തു ചെയ്യും.എനതെലാം ശ്രദ്ധിക്കേണ്ടതുണട്.sir ൻറ Riply പ്രതീക്ഷിക്കുന്നു

    • @preethiprabha2854
      @preethiprabha2854 5 років тому

      Mathew Jacob Dr. ente monu 25 years aanu avanu gulfil pokan open medical eduthappol fatty liver undennu arinju further check up engineyanu chayyendathu 90 kg wt und

    • @myworld3168
      @myworld3168 5 років тому

      @@preethiprabha2854 amma my name is Sony 32years aayi rand kunchugalund nik fatty liver nd I was 90kg ippo 82aayi monod weit kuraikkan para diet too 1st consult a gasoentrology Dr.... Dnt. Worry.....

    • @killadihero8764
      @killadihero8764 2 роки тому

      @@thahiramv137 enikum epolu unduu

  • @upenderanvishwan5812
    @upenderanvishwan5812 3 роки тому +1

    Liver function test Cheyan paranjarnu..test cheydu bilirubin total 1.8 ,sgpt 109 sgot 74 alkaline phosphatase 320 oke ahnu.15days udiliv 300mg kazikan paranju but kuranjilla..veendum doctor test nu ezhudiyarnnu usg abdomen and pelvis ezhudiyitund medicine um kazikan parnjuuu...

  • @rameshcv1761
    @rameshcv1761 6 років тому +1

    Hi Doctor, Thank you very much for your informative video, and i have one question how to find out the liver disease; especially Hepatitis B and etc…, Can we find out if we go for a normal medical health checkup? Or have any special checkup? Thanks, and awaiting your valuable reply.

  • @keralatips8783
    @keralatips8783 5 років тому +4

    Doctor,
    ഞാൻ ഒരു കമ്പനി il sales officer ആയിട്ട് ജോലി ചെയ്യുന്നു. എനിക്ക് കഴിഞ്ഞ ആഴ്ച ഒരു pani വന്നിട്ട് ഹോസ്പിറ്റലിൽ പോയ്‌ ഡോക്ടറെ കണ്ടു. ബ്ലഡ്‌ ടെസ്റ്റ്‌ നടത്തിയപ്പോൾ sgpt 56 anu കാണിച്ചത് എന്തെങ്കിലും പേടിക്കാനുണ്ടോ.....

    • @shahidhazel3377
      @shahidhazel3377 3 роки тому

      വലിയ കൂടുതൽ ഒന്നുമല്ല

  • @sureshmenon7388
    @sureshmenon7388 3 роки тому +3

    സർ, ലിവർ സിറോസിസ് കാരണം ലങ്സിൽ നീർകെട് വരുമോ

  • @jeejoseph4984
    @jeejoseph4984 5 років тому +2

    Sir, what is AG ratio? I have done liver function test, in test results AG ratio is 1.3. bio reference rate is 0.8-1.2. Let me know any problem is there in this results. Other tests are normal. But diabetes is there.

  • @noushadlesiyath
    @noushadlesiyath Рік тому

    Liver with fatty changed and Hypoechoic lesion in right lobe 45*32mm in segement 8..it’s dangerous?

  • @groundzero3447
    @groundzero3447 5 років тому +3

    Hepatitis A ഉണ്ടായിരുന്നു one year back from delhi .
    after my course completion am satying home at calicut.
    occasaionally checking LFT
    it is normal every time
    but i some time feeling pain,yellow color in urin and need more resting time after doing hard work
    Can i need more precation or some thing

  • @sreerajraj6404
    @sreerajraj6404 5 років тому +9

    ബിയർ അടിക്കുന്നത് കൊണ്ട് ഇത് വരാറുണ്ടോ

  • @musthafakp6935
    @musthafakp6935 5 років тому +1

    Thank u sir for your Valuable information

  • @sureshkk7748
    @sureshkk7748 3 роки тому

    Blockinte preshnm ullathukond ippol sthiramay gulika kazhikkarund. Appol muthal vayarinu pukachilum kithappum karyamay anubavappetunnu.blockinte preshnavumay bandhappett doctore kanichappol karalinu thakararundenn paranjirunnu.gulika kazhikkunnathkondano ee preyasam anubavappetunnath.
    Marupati pretheekshikkunnu.

  • @ajuaju3042
    @ajuaju3042 4 роки тому +7

    എപ്പോഴും ശര്‍ദ്ധിക്കാന്‍ തോന്നുക അതെന്താണ്

  • @prashinpechuz2679
    @prashinpechuz2679 4 роки тому +6

    ന്റെ ഒരു സുഹൃത്തിന് ലിവെർസിറോസിസ് ഉണ്ടേന്ന് ഡോക്ടർ കാണിച്ചപോ പറഞ്ഞു, ഇനി മരുന്ന് മാത്രമേ നോക്കാൻ പറ്റു എന്നു പറഞ്ഞു,
    സുഹൃത്ത്‌ അമിതമായി മദ്യം കഴിക്കുന്ന അളായിരുന്നു, ഒരു മാസമായി വയറിൽ ന്തോ ഗ്യാസ് ട്രബ്ൾ പോലെ തോന്നിയപ്പോളാണ് ഡോക്ടർ കാണിച്ചത്,
    ഇപ്പോ ഡോക്ടറുടെ നിർദേശപ്രകാരം മദ്യം പൂർണമായും ഒഴിവാക്കി,
    ഈ രോഗത്തിൽ നിന്നും ന്റെ സുഹൃത്തിനേ പൂർണമായും രക്ഷിക്കാൻ പറ്റുമോ?,
    ഇനി ചെയ്‌യേട മുൻകരുതലുകൾ ഏതൊക്കെയാണ്

  • @syamlalkesavan3873
    @syamlalkesavan3873 2 роки тому +2

    Sir
    എനിക്ക് 2011 ൽ Hepatitis B വന്നിരുന്നു. പിന്നീട് ആയൂർവേദമരുന്ന് കഴിച്ച് നെഗറ്റീവായി . ഇപ്പോൾ Hepatitis B നെഗറ്റീവാണ്. എനിക്ക് ബിക്കെതിരായ വാക്സിൻ എടുക്കാമോ?

    • @bencygeorge8176
      @bencygeorge8176 2 роки тому

      Hepati tis B യ്ക്ക് എന്താണ് ആയുർവേദ മരുന്ന് കഴിച്ചത്. എവിടെയാണ

  • @ashimbhai9610
    @ashimbhai9610 Рік тому +1

    സാർ
    ഈ രോഗത്തിന് ഏതു ഭക്ഷണം ഒഴിവാക്കണം
    എന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @RAJKUMAR-lc8js
    @RAJKUMAR-lc8js 4 роки тому +6

    Total Bilirubin 2.0
    Direct Bilirubin 0.4
    SGPT/ALT 96
    SGOT/Ast 59
    Alkaline phosphatase 176
    Total protein 7.5
    Albumin 3.8
    10/6/2020 ന് Test ചെയ്തതാണ് എന്തെങ്കിലും പ്രശ്നമുണ്ടോ സാർ

    • @jishnujayachandran6320
      @jishnujayachandran6320 3 роки тому +1

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @ayoobayoobp.v8574
      @ayoobayoobp.v8574 3 роки тому +1

      ഇപ്പോൾ എങ്ങനെ ഉണ്ട്.എന്റെ ഇന്നു ടെസ്റ്റ്‌ ചെയ്‌പ്പോൾ alkaline phosphate 177ആണ്.നിങ്ങൾ ട്രീറ്റ്മെന്റ് ചെയ്‌തോ

    • @pattoosfamilyvlog6226
      @pattoosfamilyvlog6226 3 роки тому +1

      Alkaline enik 354aanu

    • @littlekalu1
      @littlekalu1 2 роки тому

      Bilirubin, Albumin and INR are the main 3 tests that diagnose if the liver is functioning properly... Rest all can go up and down based on various conditions... SGPT and SGOT can elevate even after you do a strenuous exercise .. A normal read of Bilirubin is =4 ,INR ( International Normalised Ratio ) that tells the time your body takes to clot the blood

  • @ajaxchacko5355
    @ajaxchacko5355 2 роки тому +1

    Dear sir
    Gamma GT 67 u/l and albumin 3.3 g/dl aaan. Eth problem aakumooo?

  • @yourpal2250
    @yourpal2250 29 днів тому

    Varying SGPT and SGOT Levels- First 106,47,then 132,62,then 83,47 then 35,25 then after workout started 85,168(high sgot this time)-Grade two fatty liver and now recommended for fibroscan.Anything to be worried or pills enough? Consuming bp tablets.

    • @user-ys3dc5lo6x
      @user-ys3dc5lo6x 27 днів тому

      Same problem for me.. Was there any symptoms

    • @yourpal2250
      @yourpal2250 День тому

      Yes..pain in upper part of rib cage and below chest..After eating strain and pain over the area

  • @nandhanasanthosh8007
    @nandhanasanthosh8007 4 роки тому +1

    3 വർഷത്തിനു മുൻപ് എന്റെ ഒരു കാലിൽ നീർവീക്കമുണ്ടായി . Hospitalil 1 week admit cheith infection ഉള്ള മരുന്ന് ചെയ്തു. ഇപ്പോഴും ആ കാലിൽ നീരു കുറവില്ല. നീർവീക്കത്തിന്റെ യാതൊരു ബുദ്ധിമുട്ടുകളും എനിക്കില്ല. ഇത് liver സംബന്ധമായ ഏതെങ്കിലും രോഗമാണോ, ഇതിനായി എന്ത് test ആണ് ചെയ്യേണ്ടത്. Reply tharane sir plsssss

  • @Sabu-we3yf
    @Sabu-we3yf 3 роки тому

    Good informations

  • @mohammedharoon4187
    @mohammedharoon4187 4 роки тому

    I feel heaviness in my stomach and undergone ultrasound scanning. In that they diagnosed it is case of hardness of liver in the right lobe of liver. Now I feel better after medication. I am a regular moderate alkaholic. Is there any problem if I continue the intake in future .please give me your valuable opinion and oblige.

  • @santhoshkumar6297
    @santhoshkumar6297 4 роки тому +2

    Good evening Doctor, I am santhosh I have doubt why stomach is increasing day by day even though I take only healthy food and fruits.

  • @neenanair2679
    @neenanair2679 11 днів тому

    Kalil neerum vayaril Neerus undu.3rd stage annu. Orakkam kuravanu.clonotril kazhikkunnudu.enthu cheyyanam.

  • @AbduRahman-iz4gz
    @AbduRahman-iz4gz 5 років тому

    Thanks

  • @sujithabenedict2273
    @sujithabenedict2273 2 роки тому

    benign appearing hypoechoic areas in the right lobe of liver mean

  • @sakeenaalikoya4581
    @sakeenaalikoya4581 5 років тому

    Good. Doctor

  • @sreekalavijayan4887
    @sreekalavijayan4887 5 років тому

    Thanks doctor

  • @beenu4340
    @beenu4340 3 роки тому

    Beena. Enikkk GGT 290.സർ പറഞ്ഞ ഒരു symptoms ഇല്ല. ഇൻഷുറൻസ് പോളിസിക്ക് വേണ്ടി മെഡിക്കൽ എടുത്തത് ആണ്. ഞൻ trivandrum ആണ്. Aath ഹോസ്പിറ്റലിൽ കാണിക്കണം.. എനിക്ക് age 48. ഫട്ടി ലിവർ ആണെന്നു നേരെത്തെ പറഞ്ഞിട്ടുണ്ട്..

  • @jinadevan1868
    @jinadevan1868 4 роки тому

    When and which stage liver transplantation required. Is the 100% garanty for successful

  • @g.ramchandranpillai9143
    @g.ramchandranpillai9143 5 років тому +1

    Dear Dr. My leaver was transplanted with cadaver before 2 years leaver cirossis due to NASH
    But during operation I got infection of hepatitis B chronic I am a diabetic patient Now dr advised to take Entocaer 1 mg daily he is telling it not compleat curable so I have to take this life long is it so? Is there any modern medicine avail for compleat cure please help I am in Gujarat

  • @achusworld587
    @achusworld587 11 місяців тому

    സാർ calcification measuring 5*4mm segment 8of liver s/o healed calcified granuloma eth danger anoo or normal please replay

  • @ManuSankar-fr6pl
    @ManuSankar-fr6pl Місяць тому

    Adyathe stage angel nammal diet control cheyth food medicine once kazhichal pazhe pole akumo karal

  • @jafeerjabbar524
    @jafeerjabbar524 2 роки тому

    Globulin അളവ് കൂടുതൽ ..aaayittu ലിവർ കണ്ടാൽ. എന്ത് ചെയ്യണം...അത് കൂടുതൽ അപകടകരമായ സ്റ്റേജ് aaano...? അതോ ലക്ഷണങ്ങളുടെ തുടകമാണോ.... reply പ്രതീക്ഷിക്കുന്നു 🙏

  • @abdulsathart5302
    @abdulsathart5302 3 роки тому +2

    I was diagnosed early compensated cirrhosis. Should I take regular ultra sound? LFT is very normal so far. Cut down alcohol to almost zero

  • @jidhanyakj4791
    @jidhanyakj4791 2 роки тому +1

    Sir oru praavashyam check cheythappol husbandinu fatty liver undennu paranju. Pinne eppolu 4 varshamaayi check cheythittu .eppo vayaru veerkkunnundu food kazhichaalum ellengilum. Pinne covid positive aayi maariyathinu shesham eppol pakku bagavum adivayarinte bagavum vedana paranju doctore kanichappol neerkkettinu marunnu thannu kuravaayi.pinneyum vedana parayunnund liver check up cheythappol functions ok yumanu.eni fattiliver check cheyyano .ethanu cheyyendathu

  • @sunnypjohn1388
    @sunnypjohn1388 3 роки тому +2

    Evide doctor thankalude marupady?

  • @deepusreedeep8337
    @deepusreedeep8337 3 роки тому

    Sir... I have severe fibrosis due to alcohol abuse and now totally stopped those habbit and having regular walking and some വിറ്റാമിൻ tablets....as prescribed by Dr. Mathew philip... Could my fibosis reversible

  • @sandhyatp6288
    @sandhyatp6288 4 роки тому +1

    Sir, which food caused to fatty liver?