ഹാഷ്മിയുടെ സൗണ്ട് കേൾക്കാൻ വേണ്ടി മാത്രം ഒന്നും മനസ്സിലായില്ലെങ്കിലും ജനകീയ കോടതി കണ്ടിട്ടുണ്ട്😂 ഇവരുടെയൊക്കെ ഇങ്ങനെ ഒരു മുഖം കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് എല്ലാവർക്കും ഓണാശംസകൾ Skn sir 👍👏♥️♥️♥️
എപ്പോഴും ഗൗരവം നിറഞ്ഞ മുഖത്തോടെ മാത്രം കണ്ടിരുന്ന (ജോലിയുടെ ഭാഗമായിരിക്കാം). ഇവരെയൊക്കെ നിറച്ചിരിയോടെ ആർത്തുല്ലസിച്ച് ഈ ഓണനാളിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഹാഷമി ചേട്ടന് ഒരു സ്പെഷ്യൽ സ്നേഹാന്വേഷണം 🥰.
24ലെ അവതാരകന്മാരും അവതാരികളും എല്ലാവരും ചേർന്ന് ഓണം ആഘോഷിച്ചത് എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. എനിക്ക് ഏതായാലും ഇഷ്ടമായി ഇതുപോലുള്ള വിശിഷ്ട ദിവസങ്ങളിൽ ഇവരും ആശ്വസിക്കട്ടെ എപ്പോഴും കൊലപാതകങ്ങളുടെയും പിടിച്ചു പറയുകയും ദുരന്തങ്ങളുടെയും വാർത്തകൾ മാത്രം വായിച്ച് മനസ്സും മാനസികവുമായിരിക്കും ഇവരൊക്കെ നാളെ രാവിലെ എന്ത് വാർത്ത വരും എന്ന് ടെൻഷനിലായിരിക്കും ചിലരൊക്കെ ഉറങ്ങുന്നതുപോലും എൻറെ വിശ്വാസമാണ് എന്നാൽ ഇതുപോലെയുള്ള ദിവസങ്ങളിൽ സന്തോഷിക്കാൻ ഇവർക്കും സാധിക്കട്ടെ ഇനിയും ഇതുപോലെത്തെ പരിപാടികൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
ഹലോ ബ്രദേഴ്സ് ഹാപ്പി ഓണം എല്ലാവർക്കും സുഖം തന്നെയല്ലേ സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഒരു ഓണക്കാലം കൂടി കടന്നു വരവായി ലോകമെമ്പാടുമുള്ള മലയാളികൾക്ക് എന്റെ ഹൃദ്യമായ ഒരായിരം ഓണാശംസകൾ
ഇതിൽ ഹാഷ്മി ചേട്ടനെ വളരെ ഇഷ്ടം ആണ്.
വാർത്താ അവതരണവും അദ്ദേഹത്തിന്റെ ശബ്ദവും പ്രശംസനീയമാണ്😍👍❤❤👌
എന്റെ ക്ലാസ്സ്‌മേറ്റ് ഹാഷ്മി
ന്റെ അയൽവാസി ഹാഷ്മി
Vtl വരുമ്പോൾ എല്ലാം കാണൽ ഉണ്ട്
1st class മുതൽ ഒരുമിച്ചു പഠിച്ചതാ
Ente aniyanaa😂
മലയാള മാധ്യമ രംഗത്ത് പുതിയ ഒരു സംസ്കാരം രൂപപ്പെടുത്തിയ 24അഭിനന്ദനങ്ങൾ
ഗൗരവ മുഖങ്ങളിൽ മാത്രം കാണുന്നവരെ ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤
👍👍👍🌹🌹
എപ്പോളും സീരിയൽ ആക്ടർസിന്റെ പരിപാടിയ കാണാറു പക്ഷെ ഇത് ആദ്യമായിട്ട കാണുന്നെ അടിപൊളി 😍👍🏻👏🏻
ഇപ്പൊ ഉള്ള ആൾക്കാർ ഒക്കെ എല്ലാത്തിലും കൈ വെക്കും... എല്ലാം സൂപ്പെർ.. സിനിമക്കാർക്ക് ഇത് പണി ആകും
ഹാഷമി ഡാൻസ് സൂപ്പർ
കഴിഞ്ഞ ഓണത്തിന് കണ്ടില്ലേ 😅
എന്റെ പൊന്നോ 24 എന്നും ഞെട്ടിച്ചിട്ടേ ഉള്ളു.. Skn കുടുംബത്തെ പിള്ളേരെ അങ്ങ് വയറൽ ആക്കിയല്ലോ.. എല്ലാർക്കും ഒരായിരം ഓണാശംസകൾ...
ഗൗരവത്തോടെ മാത്രം സംസാരിക്കുന്ന ഹാഷ്മിയെഇങ്ങനെ ഒരു വേഷത്തിൽ കാണാൻ 👍👍
😄
സത്യം 🥰
❤❤❤❤
Hashmi... 👍🏻❣️
💓
ഓണം റേറ്റിംഗ് 24 കൊണ്ടുപോയി. ന്യൂസ് ചാനൽ ആണ് എന്ന് തോന്നുന്നില്ല. ഒരുപാട് ഇഷ്ടമായി. നിങ്ങളുടെ ഒത്തൊരുമയാണ് നിങ്ങളുടെ വിജയം.
ഹാഷ്മി. ഇങ്ങിനെ ഡാൻസ് കളിച്ചപ്പോൾ ഞെട്ടി 😄😄
എല്ലാവരും അടിപൊളി
ഇങ്ങനെ ഒരു ന്യൂസ് ചാനൽ ഈ ലോകത്ത് ഉണ്ടാവില്ല ❤️💥പൊളിച്ചു sk സാർ ആണ് പൊളി 24ഇഷ്ടം 😍❤️
ഹാഷ്മിയുടെ സൗണ്ട് കേൾക്കാൻ വേണ്ടി മാത്രം ഒന്നും മനസ്സിലായില്ലെങ്കിലും ജനകീയ കോടതി കണ്ടിട്ടുണ്ട്😂
ഇവരുടെയൊക്കെ ഇങ്ങനെ ഒരു മുഖം കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് എല്ലാവർക്കും ഓണാശംസകൾ
Skn sir 👍👏♥️♥️♥️
സത്യം
👶😃 24
എപ്പോഴും ഗൗരവം നിറഞ്ഞ മുഖത്തോടെ മാത്രം കണ്ടിരുന്ന (ജോലിയുടെ ഭാഗമായിരിക്കാം). ഇവരെയൊക്കെ നിറച്ചിരിയോടെ ആർത്തുല്ലസിച്ച് ഈ ഓണനാളിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഹാഷമി ചേട്ടന് ഒരു സ്പെഷ്യൽ സ്നേഹാന്വേഷണം 🥰.
ഹാഷ്മിക്ക് വാർത്ത വായിക്കാൻ മാത്രമല്ല... ഡാൻസും അറിയാമെന്ന് തെളിയിച്ചു 😀👍
Hasmi കാശ്മി ഉഗ്രൻ ഡാൻസ് കാശ്മി ഡാൻസ് വാർത്ത മാത്രമല്ല വായിക്കാൻ
8👍👍👍👍😀
ശ്രീകണ്ഡൻ നായർ പൊളി യാണ്.Good co ordination,
😂😂😂 questionum answerum ellam ayal thanne . Poli thanne🤭
റേഡിയോ ആണ് അതേ ഉള്ളു കുഴപ്പം😂
കൊള്ളാലോ 💞💞💞ഇവരുടെ ഉള്ളിൽ ഇങ്ങനെ ഒരു കലാകാരമാർ ഉണ്ടെന്നു എപ്പോഴാങ്ങേലിലും അറിഞ്ഞല്ലോ 😂😂😂😂
വ്യത്യസ്തമായ പാതയിലൂടെയുള്ള ട്വൻറി ഫോർ ൻറെ പ്രയാണത്തിന് അഭിനന്ദനങ്ങൾ
അമ്പോ ഹാഷ്മി..😎😎🔥🔥💙
ഹാശ്മി ഇങ്ങനെ കാണാൻ പറ്റിയല്ലോ... അടിപൊളി ഡാൻസ് 🥰🥰
ഹാഷ്മി....❤ എല്ലാവരും സൂപ്പർ...🎉
നിർഗള നിർധരിയായി തഴുകിയൊഴികി വരുന്ന വചന ധാരയിലൂടെ പ്രേക്ഷക മനതലങ്ങളെ കോരി തരിപ്പിച്ച് വാർത്താ വായനക്ക് പുതിയ മാനം നൽകിയ ഹാഷ്മി ❤❤❤❤
24 ആണോ അതോ സ്റ്റാർ മാജിക്കോ...😂😂😂😂 എന്തായാലും അടിപൊളി❤❤❤❤
ഹാഷ്മി❤❤❤🔥
ഹാഷ്മി കൊണ്ടു പോയ് 24 ന്റെ ഓണം...😅
വാർത്താ ചാനലുകളിലെ അവസാന വാക്ക് 24news ... എല്ലാവർക്കും ഹാപ്പി ഓണം❤❤❤
😂
😂😂😂
Apoo adhyam alla
ഏഷ്യാനെറ്റ് മനോരമ, മാതൃഭൂമി, മറു നാടൻ ഇവർ കഴിഞ്ഞേ ഉള്ളു ആരും
ഹാഷ്മിക്ക പ്രോഗ്രാമിന്റെ വൈബ് തന്നെ മാറ്റികളഞ്ഞു, ഹാഷ്മിക്ക പൊളിയാ ❤❤💪
Super ഇങ്ങനെ വേണം ഓണഘോഷം 👍
ആനകളില്ലാതെ അമ്പാരിയില്ലാതെ
ആറാട്ടു നടത്താറുണ്ടിവിടെ.......
ഓർമ്മയിൽ ഒരു പൂക്കാലം കുളിരണിഞ്ഞപോലെ 24ലെ കലാപ്രതിഭകൾ പ്രേക്ഷകരെ ഉൾപുളകമണിയിച്ചു ❤❤❤
ഓണാശംസകൾ❤❤❤
Thanks - all the best - team vlog, google, youtube etc ❤❤❤
ഇതിൽ ഏറ്റവും ഇഷ്ട്ടം " ഹാഷ്മി സാറിന് "നെയാണ് അങ്ങേര് ഒരു മുതൽ ആണ്.
ഹാഷമിക്ക് എന്റെയും എന്റെ
കുടുംബത്തിന്റെയും ഓണാശംസകൾ..
ഹാഷ്മി 👍👍👍👍❤❤❤❤😍😍🙏
എല്ലാ ചാനലിൽ നിന്ന് ഒരുവീതിയസ്തമായ.. ഓണാഘോഷം.. അടിപൊളി... ഹഷ്‌മിയുടെ stup.... പൊളിച്ചു...😂
അയ്യോ ഹാശ്മി യുടെ പൊക്കം 💕super 👍
ഓണം 24ഏറ്റെടുത്തു പൊളിച്ചടുക്കി, ഹാഷ്മിക്ക കിടു 👌👌♥️
നല്ല പരിപാടി ന്യൂസും നേരിന്റെ പക്ഷത്തു ഉണ്ടാവട്ടെ ആശംസിക്കുന്നു 🎉❤
24ലെ അവതാരകന്മാരും അവതാരികളും എല്ലാവരും ചേർന്ന് ഓണം ആഘോഷിച്ചത് എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. എനിക്ക് ഏതായാലും ഇഷ്ടമായി ഇതുപോലുള്ള വിശിഷ്ട ദിവസങ്ങളിൽ ഇവരും ആശ്വസിക്കട്ടെ എപ്പോഴും കൊലപാതകങ്ങളുടെയും പിടിച്ചു പറയുകയും ദുരന്തങ്ങളുടെയും വാർത്തകൾ മാത്രം വായിച്ച് മനസ്സും മാനസികവുമായിരിക്കും ഇവരൊക്കെ നാളെ രാവിലെ എന്ത് വാർത്ത വരും എന്ന് ടെൻഷനിലായിരിക്കും ചിലരൊക്കെ ഉറങ്ങുന്നതുപോലും എൻറെ വിശ്വാസമാണ് എന്നാൽ ഇതുപോലെയുള്ള ദിവസങ്ങളിൽ സന്തോഷിക്കാൻ ഇവർക്കും സാധിക്കട്ടെ ഇനിയും ഇതുപോലെത്തെ പരിപാടികൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
ഒരിക്കലും പ്രതീക്ഷിച്ചില്ല മക്കളെ 24 ന്റെ ചക്കരകളെ ലവ് യു ❤ഹാഷ്മിഇക്ക സ്റ്റാർ ഓഫ് ദി day
ചാനലില പരിപാടിക് ഇനി പുറത്തുനിന്ന് ആളുവേണ്ടല്ലോ...പൊളിച്ചടുക്കി 👌👌👌😂😂
സൂപ്പർ 3 പേരും നന്നായി പാടി
Song super christina &team👌😍😍😍👏👏👏👏
ഹസ്മി ഫാൻ ആണല്ലോ എവിടെയും 👍
ഇത് sgk ടെ വാക്ക് കെട്ടിട്ടാണോ ചാനൽ ചർച്ചകൾ എല്ലാം ഒഴിവാക്കി ഓണം ആഘോഷിച്ചത്.. ഏതായാലും സൂപ്പർ ആണ് 👍
hashmi p0li
പെണ് പട പൊളിച്ചടുക്കി ❤️👏👏
Hashmi adipoli dance❤❤❤❤❤❤
പാട്ട് സൂപ്പർ ആയിരുന്നു 👌👌👌👏👏👏👏
എല്ലാവരും അടിപൊളി 👍 ഹാഷ്മി ♥️♥️♥️
Hashmi ikka പൊളിച്ചു എല്ലാരും കിടുക്കി തിമിർത്തു ❤❤❤👍👌👌👌👌
നന്നായി ആസ്വദിച്ചു. സൂപ്പർ.
Skn പിള്ളേരും ഈ കൊല്ലവും കൊണ്ട് പോയ് 🏆ആശ്മി അണ്ണന്റെ അഴിഞ്ഞാട്ടം 🔥🔥
Wow അടിപൊളി 👏🏻👏🏻👏🏻👏🏻.... ഹാഷ്മി 💪🏻ഒരേ പൊളി.... ഇവരെയെല്ലാം സീരിയസ് ആയിട്ടുമാത്രേ കണ്ടിട്ടുള്ളു.. ഇത് എന്തായാലും തകർത്തു 💪🏻
ഹാഷ്മി ഇക്കാനെ ഇങ്ങനെ അടിപൊളി ആയി കണ്ടപ്പോ ഞെട്ടിപോയി.. ഹാഷ്മിഇക്കാ ❤❤❤
24സൂപ്പർ ❤❤❤ഓണം ആശംസകൾ പാട്ട്
സീരിയസ് ആയിട്ട് മാത്രം കണ്ടിരുന്ന ഇവരുടെയൊക്കെ ഉള്ളിലും ഒരു കലാകാരൻമാർ ഒളിഞ്ഞിരിപ്പുണ്ടല്ലേ. ഏതായാലും സംഭവം പൊളിച്ചു.
സൂപ്പർ. വാർത്ത കണ്ടു ഇഷ്ടപെട്ട ചാനലായി 😍😍👍🏼👍🏼
എന്റെ പൊന്നു ഹാഷ്മി ചേട്ടാ നിങ്ങൾ അടിപൊളി അടിപൊളി ആണ്...🎉🎉🎉
ഒരു രക്ഷയും ഇല്ല,,, ഇതിൽ ഹാശ്മി ഫാൻസ് ഉണ്ടോ?,, 👍🏻👍🏻
പാട്ട് പൊളിച്ചു super👌🏻👍🏻👏🏻👏🏻
എല്ലാവരും അടിപൊളി, വേഷം, പൂക്കളം, ഗംഭീരം, ഡാൻസും ഗംഭീരം, 👍👍👍
അശ്മി. കലകി. സത്തോഷമായി. Super song
ഈ വർഷത്തെ ഓണം 24 കൊണ്ടുപോയി ❤❤
ഗൗരവം നിറഞ്ഞ വാർത്ത വയ്ക്കുന്നവർ ഉള്ളിൽ കുട്ടിത്തം ഉണ്ട് കാണുബോൾ സന്തോഷം ❤️❤️
Haഷ്മി hmi ഇക്കാ ye ഒത്തിരി ഇഷ്ടം ആണ്. മുഖം നോക്കാതെ കാര്യം പറയും. മ്മനുഷ്യതോം ഉണ്ട്. ഇങ്ങനെ തന്നെ മുന്നോട്ട് പോകുക 🥰
മസിൽ പിടിയൻ ഗർജ്ജിക്കുന്ന സിംഹം ഹാഷ്മി യുടെ ലോല ഹൃദയം കണ്ടു.
😀👶
ഒന്ന് രണ്ട് വർഷമായിട്ട് ഓണം ആഘോഷിച്ചില്ല, ഇപ്രാവശ്യത്തെ ഓണം 24 കൊണ്ട് പോയി
വേറിട്ട പരിപാടി.... നന്നായിട്ടുണ്ട്
Varthavatharakar njettichukalanjallo.Ellavarudeyum prakadanam sooper.Abhinandanangal
Thiruvavani ravu my favourite song ❤❤. Super syitt paadi . Ellarkkum happy Onam 🥰
Adipwoli🥳inim ithpole olla verities prethikshikkunnu😅❤️❤️
ടീച്ചർ പൊളിച്ചുട്ടോ 👌🏻👌🏻👌🏻😍😍🥰🥰🥰😘😘
Hashmi is todays 🌟 👌👌
Superb 24👏👏👏
അടിപൊളി 💕💕❤❤💞
സൂപ്പർ songs 👍👍👍🌹🌹🌹
ഹാഷമി താജ് സൂപ്പർ പെർഫോമൻസ് 👍👍👍
ഇതൊക്കെ കാണുമ്പോൾ 24 ഫാമിലിയിലെ ഒരു മെമ്പർ ആകാൻ തോന്നുന്നു
Hashmi engal poli ann muthee❤❤❤❤
എല്ലാവരും സൂപ്പർ 👍🏻👍🏻🥰🥰❤️❤️, എന്നാലും ഹാഷമിന്റെ വാർത്താ അവതരണം ആണ് ഏറ്റവും സൂപ്പർ 👍🏻👍🏻🥰🥰❤️❤️
അവിട്ടം നാളിൽ ഇത് കണ്ട ഞാൻ
ടിവി കേടായി ഓണം time തന്നെ യൂട്യൂബിൽ ഇന്ന് കാനുന്നെ മിസ്സ് you
ഒരു ചാനലും ചെയ്യാത്ത വെറൈറ്റി പ്രോഗ്രാം 👍🏻👍🏻👍🏻
SKN കൊല്ലത്തിന്റെ അഭിമാനം, അഭിനന്ദനങ്ങൾ 🌹🙏24ലെ എല്ലാവർക്കും എന്റെ ഓണാശംസകൾ
Polichu🎉..avarkkum vende akhosham
പാട്ടും ഗംഭീരം, 👍
സൂപ്പർ ❤️❤️പൊളിച്ചു 👍👍
വാർത്തകൾക്ക് വേണ്ടി നെട്ടോട്ടം ഓ ടി ചാനൽ rate കൂട്ടാൻ സ്റ്റാഫിനെ നിലത്ത് നൽകാൻ സമതികത്ത ചാനലുകൾക്ക് skn ntey vaka അടിപൊളി ഓണാശംസ കൾ
സൂപ്പർ വാർത്ത പറയാൻ മാത്രം മല്ല അടിപൊളി യായി ഡാൻസ് പാട്ട് ഹാഷ്മി സൂപ്പർ എല്ലാരും കൊള്ളാം. ഏറുപിടിച്ചിരിക്കുന്ന്നവർ എന്നാണ് കരുതിയത് അല്ല പൊളിച്ചു
Sr എല്ലാവരും പൊളി ഇവരുടെ ഉള്ളില്ലേ കല പുറത്തു വന്നു ❤️
വളരെ മികച്ച കാഴ്ച....🎉
ഹലോ ബ്രദേഴ്സ് ഹാപ്പി ഓണം എല്ലാവർക്കും സുഖം തന്നെയല്ലേ സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഒരു ഓണക്കാലം കൂടി കടന്നു വരവായി ലോകമെമ്പാടുമുള്ള മലയാളികൾക്ക് എന്റെ ഹൃദ്യമായ ഒരായിരം ഓണാശംസകൾ
Hashmi dance fans ayavar indoo... ❤️
എനിക്ക് ഒരുപാട് ഇഷ്ടമുള്ള
24 നും അണിയറ പ്രവർത്തകർക്കും ഓണാശംസകൾ.,
ടീച്ചറെ ആക്രിയാക്കിയത് ഈ പാട്ടു കേട്ടിട്ടു മതിയായിരുന്നു ഷാഷ്മി🎉
Soopperayurunnu
സൂപ്പർ ഉണ്ട് ഹാപ്പി ഓണം
Nalla rasand kaanaan
പൊളിച്ചു.. ഇടക്ക് ഇങ്ങനെ എല്ലാം നല്ലത്
ഒരു ന്യൂസ് ചാനെൽ ഇത്രെയും entertainment ആക്കിയ എസ് കെ യെൻ നു ഒരു കുതിര പവൻ
കലക്കി എല്ലാവരും ഹാപ്പി ഓണം
കൊള്ളാം.... ഗംഭീരം ❤️
വാർത്തവായ്ക്കുന്നവരായതുകൊണ്ടാണ് നല്ല സ്പുടത❤
എന്റെ ഹാഷ്മി സർ താങ്കളുടെ കഴിവിനെ അഭിനന്ദനങ്ങൾ
ഇതൊക്കെ കാണാൻ എന്ത് രസമാ
24 four ചേനലിൽ നല്ല പാട്ടുകാർ എല്ലാവർക്കും
എന്റ ഒന്നാം ആശംസകൾ
ഹാഷമി മുത്തേ ല് പൊളിച്ചു ❤❤
പാട്ട് super👍👍
അടിപൊളി.... 🥰🥰🥰
Dear SKN,
"ആക്രി" ടീമിനെ മിഥുൻ ഷോയിൽ. കൊണ്ട്വരണം 😂😂😂😂😂