1965 IAF ഓപ്പറേഷൻ പാക് എയർ ബേസ് | IAF Operation at Pak Sargodha Airbase
Вставка
- Опубліковано 10 лют 2025
- 1965-ലെ ഇന്ത്യാ-പാക്ക് സംഘർഷ സമയത്ത്, IAF പാകിസ്ഥാന്റെ സർഗോധയിലെ അതിസുരക്ഷാ വ്യോമതാവളത്തെ ലക്‌ഷ്യം വെക്കുകയും 10 വിമാനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പ്രതികൂല സാഹചര്യങ്ങൾ വക വെക്കാതെ IAF നടത്തിയ ആ ഓപ്പറേഷനെ കുറിച്ചാണീ വീഡിയോ.
During the 1965 India Pak conflict, India targeted Pak's heavily defended Sargodha airbase in a daring operation. Despite the odds stacked against its favour, 10 Pak aeroplanes were destroyed which resulted in the momentum swinging in India's favour.
Courtesy:
Indian Army
Indian Air Force
എത്ര ആദ്യദുനിക ആയുധങ്ങൾ ഉണ്ടായിട്ട് കാര്യമില്ല
ചങ്കുറപ്പുള്ള ഇന്ത്യൻ ആർമി ക്
ഇത് ഒന്നും അല്ല 💪💪💪
ജയ് ഹിന്ദ്
Jai Hind
ഇതൊക്കെ കേള്‍ക്കുമ്പോള്‍ അങ്ങേ അറ്റത്തെ അഭിമാനവും ആനന്ദ കണ്ണീരും വന്ന് രോമാഞ്ചമുണ്ടാകുന്നു❤️🙏
എന്ത് ഉണ്ടായിട്ടും പാകികൾക് കാര്യമില്ല ഇന്ത്യൻ ധീരന്മാർക് മുന്നിൽ ജയ് ഭാരത് ❤അർജൻസിങ് ❤
ജയ് ഭാരത്
ബിഗ് സല്യൂട്ട് ഇന്ത്യൻ എയർഫോഴ്സ്👍👍👍🙏🙏
ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല ഈ കര്യങ്ങൾ ഒന്നും തന്നെ അതൊക്കെ പറഞ്ഞു തന്ന ചാണക്യനും കൂട്ടുകാർക്കും നന്ദി തുടരുക ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
ജയ് ഹിന്ദ്
അതേ, പക്ഷെ ഷേർഷായുടെ ഭരണപരിഷ്കാരവും മറ്റും നമുക്കൊക്കെ അറിയാം. ഇതാണ് കമ്മി കൊങ്ങി തന്ത്രം.
RIP to those INDIAN AIR FORCE LEGENDS . JAIHIND🇮🇳.
once again thankz chanakyan❤️
Thank you ❤ Jai Hind.
@@Chanakyan lollipop lp gnu pb😔ad kv 1:17 1:17 jjjhbc
ഹോ! കേൾക്കുമ്പോൾ തന്നെ രോമാഞ്ചം!, thank u ചാണക്യൻ👍👍💝💝ജയ് ഹിന്ദ്
ജയ് ഹിന്ദ്
❤Jai Indian Army Jai .Jai Jawans Army Family ❤Good Sar and Sars and Madam ❤Jai Good work go to Top ❤Jai like ❤Jai luck. Jai Hind.......❤❤❤❤❤❤.......❤
Jai Hind
സൂപ്പർ.... നല്ലമികച്ച വിശകലനവും അവതരണവും ഹൈപ്പർ സോണിക് മിസൈൽ ......... പ്രതീക്ഷിക്കുന്നു
മുറിയന്മർ എത്ര മുക്കിയലും ഇന്ത്യ തകർക്കാൻ കഴിയില്ല 💪🏼🇮🇳 ജയ് ഹന്ദ്
നമ്മുടെ അയർഫോഴ്‌സ്ന്റെ മുന്നിൽ ചൈന വെറും രോമം ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳💪💪💪❤
ജയ് ഹിന്ദ്
ജയ് ഹിന്ദ്..
We are 4th rank and china 3rd
💖💖💗💗💗💗💗💗😍😍😍ചാണക്യൻ big സല്യൂട്ട് 💖💖💖ഇന്ത്യൻ ആർമി കുറിച്ച്.. പുതുമ ഉള്ള എപ്പിസോഡ് ചെയൂമ്പോ ഉള്ള ഊർജം 🔥🔥🔥🔥😍😍🇮🇳🇮🇳🇮🇳അതൊന്നു വേറെ തന്നെ 😍😍💖💗💗💗.. ഇന്ത്യ മുട്ടാൻ ചൈന അല്ലാ.. പാകിസ്ഥാൻ വന്നാലും നടക്കില്ല കണ്ടം വഴി ഓടും.. 🇮🇳🇮🇳🇮🇳😍💖💗💗💗💗jai hind 💖💗💗💗💗💗💗💗💗💗
Jai Hind 😊🙏
അടുത്ത വീഡിയോസിന് വേണ്ടി കട്ട വെയിറ്റിംഗ് ❤
സർ ഇന്ത്യയിലെ വിവിധതരം special forces കുറിച്ച് ഒരു സീരീസ് ചെയ്യാമോ 🙂🙂💯
Yes
Yes
Ufff Romanjification..... 🔥INDIA🇮🇳😍❤️
ലോകത്ത് സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ നിന്നും രാജ്യം കാക്കുന്ന ഒരേയൊരു defence നമ്മുടേതാണ്😊❤
ഇന്ത്യൻ സേനയുടെ നിശ്ചയദാര്‍ഢ്യം, യുദ്ധനിപുണത, ദേശസ്നേഹം ഇതിനു പകരംവയ്ക്കാൻ ഒരു രാജ്യത്തിന്റെ കൈയിലും ആയുധമില്ല. അതാണ് ഇന്ത്യൻ സേന. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🙏🙏🙏💪💪💪💪💪💪💪💪
ജയ് ഹിന്ദ്
ശരിയാണ്. ഭാരതത്തിന്റെ ഓരൊ റജിമെന്റും ഒന്നിനൊന്നു മെച്ചമാണ്. ധൈര്യത്തിലും നിശ്ചയദാർഢ്യത്തിലും.
അടിപൊളി അവതരണം, 👌ജയ് ഹിന്ദ് 🇮🇳
വളരെ നന്ദി. ജയ് ഹിന്ദ് 🙏😊
കമെന്റ് കണ്ടാൽ തന്നെ ചോര ഞരമ്പുകളിൽ തിളക്കും, ഭാരത് മാതാ കീ, 🌹🌹🌹🌹🌹
അരുൺ ചേട്ടൻ വോയസ് ഫാൻസ് ഉണ്ടോ? 🥳
😊😊🙏
Good video
Good visuals
Good explanation
Jai Hind🇮🇳🇮🇳🥰
ജയ് ഹിന്ദ്
jai hind ❤️ . dheeranmaar നമ്മളെ ഇനിയും നമ്മളെ samrakshikatte
Jai Hind
കാർഗിൽ വാർ ഇന്ത്യ ചൈന വാർ എന്നിവയെ വിശദമാക്കി ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
love India❤
Indian forces are like Phoenix Birds 🔥🔥🔥
ഇന്ത്യയോട് കളിച്ചാൽ ഇങ്ങനിരിക്കും 🇮🇳🇮🇳🇮🇳🇮🇳
ജയ് ഹിന്ദ്... 🇮🇳🇮🇳🇮🇳
@@jobyjoseph6419 ജയ് ഹിന്ദ് ❤️
l
രോമാഞ്ചിഫിക്കേഷൻ 🥰
Me too
ഭാരതത്തിന്റെ ഏതു വിജയത്തിന് പിന്നിലും കേരളം മഹത്തായ പങ്ക് വഹിക്കുന്നു.
Vande mataram🇮🇳🇮🇳🇮🇳
Vande mataram
Jai hind 💪 👳
ജയ് ഹിന്ദ്
u should team up with major Ravi sir broo!!!!!!! felt like a thriller movie for a while
🙏🙏😊
Indiayil ini varan pokuna velya projects(infrastructure) ne pati oru video plz
Amar Jawan ..... Jai Hind 🇮🇳🇮🇳🇮🇳
Jai Hind
നമ്മുടെ ബാലിസ്റ്റിക് മിസ്സലുകളെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ😍
Jai Hind 💝
Jai Hind
Ji hind🇮🇳🇮🇳
ജയ് ഹിന്ദ്
The 4 legents are my hero ❤❤❤
1962 ലെയും 67 ലെയും india china യുദ്ധത്തെപ്പറ്റി ഒരു video ചെയ്യാമോ chanakyan plz......
Nale board exam aan rand aaychethekk njan illa tto 😄
Can you wish me💖🤗
Wish You All the Best.. Adhil 👍👍👍
All the Best Adil. Nannayi exam ezhuthi varoo 😊😊
@@jobyjoseph6419 💖thanks
@@Chanakyan 💖thanks
Jai Hind ❤️🇮🇳💪
Jai Hind
Super video aayirunnu ..🥰
😊🙏
അടിപൊളി💓💓💓💓💓
jai Hind 🇮🇳
chankyan poli
ജയ് ഹിന്ദ്
പ്രണാമം 😢 To Indian Brave Pailots. 😢❤
Goosebumps ❤️
Our defense forces are a great combination 👌 👍 👏
Proud ❤ 🇮🇳
അതാണ് എന്റെ ഇന്ത്യ ജയ് ഹിന്ദ്
ജയ് ഹിന്ദ്
India goa pidichedutha mission a patti oru video cheyyumo?
തീർച്ചയായും വരുന്നുണ്ട്.
@@Chanakyan pinnala chanakyan poli
India❤
1947 india pakistan യുദ്ധത്തെ കുറിച്ച് വീഡിയോ ചെയ്യാമോ
ഇന്ത്യൻ എയർ ഫോഴ്സ് ❤
India uyir 🇮🇳🇮🇳🇮🇳🇮🇳 PROUD TO BE A INDIAN JAI HINDDDD
Jai Hind
Good
I love my country ❤❤❤ Jai hind
Jai hind
Interesting 😍 .. jai hind !!
Chetta can you do a vedio about 1962 sino Indian War
Excellent Team... cinema kaanunna pole thrilladichu kand kondirunnu.. e yudhathil pidichedutha 3 malakalum eppolum indiayude kayyil thanne alle?
വളരെ നന്ദി. താഷ്കെൻ്റ് ഉടമ്പടിയുടെ ഭാഗമായി പിടിച്ചെടുത്ത ഭാഗങ്ങൾ വിട്ടു കൊടുക്കേണ്ടി വന്നു.
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
ജയ് ഹിന്ദ്
Topic👍
Thank you Ramu 😊
മുംബൈ കോസ്റ്റൽ ഹൈ വേ പ്രോജക്ടിന്റെ ഒരു വീഡിയോ ചെയ്യുമോ.....
Super👌👌👌
Skip cheyyathe kelkkum 💝✊🏼
💪INDIAN ARMY😎 Jai hind🙏🚩
ജയ് ഹിന്ദ്
പൊളിച്ചു 👍😄
❤️❤️❤️❤️❤️ again for video
Sir can you do a video on research and Analysis wing
RAW
Details about raw is limitted. But yes for sure chanakyan will do it.
Jai Hind 🇮🇳
Jai Hind
ന്റെ ചാണക്യ 🙏🏻🔥
അൽഹംദുലില്ലാഹ് നാരാക് തക്ബീർ വന്ദേ മാതരം ❤
Please do video about uri surgical strike 🇮🇳✊🇮🇳✊🇮🇳✊❤️❤️❤️❤️❤️❤️🇮🇳❤️
ജയ് ഹിന്ദ്🥰🇮🇳🇮🇳🇮🇳💪💪💪
ജയ് ഹിന്ദ്
പൊട്ടൻമാർക്ക് എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല 😅ഇത് ഇന്ത്യ ആണ് ലോകത്തിലെ ഏറ്റവും വലിയ സേനകളിൽ ഒന്ന് ❤അത് മറന്ന് അവർ
Nice sound bro
രോമാഞ്ചം⚡️🇮🇳
JAI HIND 🇮🇳
ജയ് ഹിന്ദ്
Jaii Hind🇮🇳🇮🇳🇮🇳🇮🇳🇮🇳
ജയ് ഹിന്ദ്
ഓപ്പറേഷൻ മേഘദൂത് ചെയ്യാമോ ???
JAI HIND ❤️ 🇮🇳 ❤️
Jai Hind
Jai hind🇮🇳✨️
ജയ് ഹിന്ദ്
Good presentation...
Sig 716 I new infantry weapon oru video cheyyo
Good information bro Jai hind 👍❤
Jai Hind
🇮🇳 मेरा भारत महान 🇮🇳
wow super! Jai Hind
Jai Hind
ഇന്ത്യൻ വ്യോമസേന യുടെ ഒരു transformation വിഡിയോ ചെയ്യാമോ.. (1947-2021)
Good Suggestion... 👍👍👍
Navy yudeyum വേണം
GREAT JAI HIND🇮🇳🇮🇳🇮🇳
Jai hind
Jai hind 💪🏻🇮🇳
Jai Hind
You are great ❤
Jai hind.... 🇮🇳
Jai Hind
Jai Hind..
Adipolii
Superrrr🔥🔥🔥
At that time ever amarica will be scared to do this mission over Pakistan .....
But these amazing india millitary missions are not well documented globally......
👌👌👏👏
Our soldiers are too strong than enemies weapons... Jai Hind
MG3-. അപ്പോ ഇന്ത്യൻ ആർമി പണ്ടേ പബ്ജി കളി തുടങ്ങിയിരുന്നു അല്ലേ 💪😊
Shavme poyi thurada nine kondafhine kollu rajyadrohi shavame kazhtam vivaradhoshi shavam konathile thamshyalakale oro oro vigadanavadhi deshadroha vigadanvadhigal kashtam
Vere kaligalom nadatharundu avr pubji kallikunadhu konda byipozhoom undrabgi appiyitu jeevikyunea pani ulla thamshayirakale nari ninakoke parihasikyanea kazhiyu moyinda
Vivaradhoshi
Good effort chanakyan teams
🙏🙏
Ins വേല യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Hello, Likhith (hindi) thangalude channel aano ? Same video in hindi kandu.
അതേ ...
@@Chanakyan malayalathil ningalude content moshtikunundenn ariyam...
Ippo hindikarum thudangio enn samshayichu poi.
Honestly, ningalude content copy adichu present cheyunna channel subscriber aayirunn njan. Avide unsuscribe cheyth.. ivide subscribe cheyth...
Keep going all the best
Thank you very much for you support 🙏😊
Please upload video on Indian Navy ranks, divisions, structure
Yes