✡️അവർക്ക് കർമ്മ കിട്ടാൻ പോകുന്നു നിങ്ങളുടെ കണ്ണുനീരിൽ അവരുടെ ജീവിതം മുന്നോട്ടു പോകാൻ സാധിക്കുന്നില്ല

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 88

  • @majeeshamajee6470
    @majeeshamajee6470 13 днів тому +39

    ഒരുപാട് ഇട്ട് കരയിപ്പിക്കുവാ മനസികമായി തളർ തുവാണ് അതിന് അവർക്ക് ഒരു കുറ്റബോധവുമില്ല അതിന് ഒരു തിരിച്ചടി കിട്ടണം🙏🙏🙏

    • @rekhae.r4426
      @rekhae.r4426 13 днів тому +1

      Same to u😢

    • @GeniusworldbyGenie
      @GeniusworldbyGenie 13 днів тому +3

      ചില മനുഷ്യർ അങ്ങനാ രൂപം മാത്രമേ ഉള്ളു മനുഷ്യന്റെ

  • @npnairotp1077
    @npnairotp1077 13 днів тому +9

    ഒരുപാട് കരയിപ്പിച്ചു, ഒറ്റപ്പെടുത്തി, ഒന്നും പറയാതെ പോയി... ബ്ലോക്ക്‌ ചെയ്തു... Thank u universe🙏

  • @jaya5033
    @jaya5033 13 днів тому +5

    കറക്ട് റീഡിങ്ങ്. ഞാൻ മനസ് തുറന്ന് സ്നേഹിച്ചു.. പക്ഷെ ഒരു വാക്കിന്റ് പറഞ്ഞ എന്നെ തകർത്ത് കളഞ്ഞു. എനിക്ക് ഇങ്ങനെ ഒരു വേദന അനുഭവിക്കേണ്ടി വരും എന്ന് ഓർത്തില്ല . ഇപ്പോ ഞാൻ ആയിട്ട് ഒരു വാക്ക് കൊണ്ട് പ്പോലും ബുദ്ധി മുട്ടിക്കാൻ പോകാർ ഇല്ല.. എന്നെങ്കിലും മനസിലാകും എന്നെ അന്ന് വരട്ടെ .. തേർഡ് പാർട്ടി ഉണ്ട്.. അവൾ വന്നത് മുതൽ ആണ് ഞങ്ങളുടെ ഇടയിൽ പ്രശ്നം തുടങ്ങിയത്.. എന്നും പ്രശ്നം മായി നില്കുന്നതിലും നല്ലത് അകന്ന് നില്കുന്നതാണ് . ശപിക്കാനോ. നശിച്ചു കാണാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എവിടെ ആയിരുന്നാലും സന്തോഷമായി കഴിയട്ടെ. Thank you univers 🙏 Thank you mam 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവാന്റ തീരുമാനം പോലെ നടക്കട്ടെ 🙏🙏

  • @SajiniPonnu
    @SajiniPonnu 13 днів тому +7

    സത്യമാണ്. സ്വഭാവം അത് തന്നേയാണ്. ഞാൻ അത്രത്തോളം വിശ്വസിക്കെ ,സ്നേഹിക്കെ ചെയ്ത എന്നെ ചതിച്ചിട്ട് പോയി. സത്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു .എന്നെ ചതിച്ചിട്ട് പോയിലെ എന്ന് ചോദിച്ചപ്പോൾ .അത് അവൻ്റെ കഴിവാണ് പറഞ്ഞു. അത് പോലത്തെ അവന് കർമ്മ കിട്ടട്ടേ ഭഗവാനെ. കിട്ടണം അത് univers തന്നെ കൊടുക്കട്ടെ 🙏🙏🙏🙏

  • @KusumamsreeramKisumamsreeram
    @KusumamsreeramKisumamsreeram 12 днів тому +3

    തീർച്ചയായും അയാളുടെ ചിത്രം എത്ര ഭംഗിയായി അവതരിപ്പിച്ചതിനു താങ്ക്സ് എത്ര കറക്റ്റ് ആണ് 5 വർഷത്തെ കാര്യം ഈസി ആയി പറഞ്ഞു എനിക്ക് അനുഭവമാണിത് ❤️❤️

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 13 днів тому +2

    റീഡിംഗ് ഇഷ്ടമായി എല്ലാം ഭഗവാൻ ശരിയാക്കട്ടേ യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏🙏❤️

  • @Krishanna-u2u
    @Krishanna-u2u 13 днів тому +8

    അവൻ happy ആണ് ഈ എന്റെ life കളഞ്ഞു എല്ലാം രീതിയിലും എന്നെ ചതിച്ചു കള്ളങ്ങൾ മാത്രം ആണ് പറഞ്ഞത് പക്ഷെ karama അത് കിട്ടും ഇന് alankil. നാളെ എന്റെകണ്ണ് നിരിന് കിട്ടും

  • @omanavijayakumar-w6g
    @omanavijayakumar-w6g 13 днів тому +2

    ആർക്കും വേദനിക്കാതിരിക്കട്ട അവർക്കു കർമ്കിട്ടിയാൽ എന്റെ വേദന മറില്ലല്ലോ സുഖമായിരിക്കട്ടെ അതും യൂണിവേഴ്സ് അറിയുന്നുണ്ടല്ലോ താങ്ക്സ് യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rasiya7084
    @rasiya7084 13 днів тому +1

    🙏🙏🙏🙏സത്യം 😢😢 ഒരു തെറ്റും സമ്മതിച്ചു തരില്ല

  • @JagadeeshMS-c6u
    @JagadeeshMS-c6u 13 днів тому +2

    ഒരുത്തിയെ ജീവന് തുല്യം സ്നേഹിച്ചു🙏 ആ ചുടല യക്ഷി എന്നെ തേച്ചു🙏🙏 തിരിച്ചു വരുമെന്ന് പ്രതീക്ഷയോടെ,🙏 Thank you Univers 🙏

    • @Vini-i5g
      @Vini-i5g 13 днів тому +1

      😂😂😂

    • @Vini-i5g
      @Vini-i5g 13 днів тому +1

      തിരിച്ച് വന്നിട്ട് ചോര കുടിച്ചാലോ. എന്ത് ചെയ്യും

    • @geethar8019
      @geethar8019 12 днів тому

      😂

  • @AmbikaPC-v4p
    @AmbikaPC-v4p 13 днів тому +1

    അനുഭവിച്ചു വരട്ടെ

  • @abhiramidreamgirl1769
    @abhiramidreamgirl1769 13 днів тому +4

    അയാൾക് നല്ലൊരു കർമ തന്നെ എന്റെ univers കൊടുക്കണം

  • @dhanalekamipjpj6356
    @dhanalekamipjpj6356 2 дні тому

    Thank you unives🙏🙏🙏

  • @AnilKumar-rq2tu
    @AnilKumar-rq2tu 13 днів тому +3

    അവർ വളരെ സന്തോഷത്തിലാണ്, ഒരു കർമയും ഇതേവരെ കിട്ടിയില്ല

  • @BijuBichu-vv2qo
    @BijuBichu-vv2qo 13 днів тому

    താങ്ക്യൂ യൂണിവേഴ്സ് എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭

  • @YasirArafath-eg2ru
    @YasirArafath-eg2ru 13 днів тому +1

    Thank you madam ❤
    Thank you universe ❤
    Thank you God ❤

  • @shijlla
    @shijlla 13 днів тому +2

    ഒരുപാട് വിഷമിച്ചു ജീവിക്കുക ആണ് ഞാൻ എന്നെ ചതിച്ചു വർ സന്തോഷം കുടി ജീവിക്കുന്നു 🙏🙏🙏🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 13 днів тому

    ഇന്നലെ ഞാൻ ഒരുപാട് സകടത്തിൽ ആയിരുന്നു ഇന്ന് mamnte reading കണ്ടപ്പോൾ ഒരുപാട് സതോഷം തോന്നുന്നു അയാളെ സ്വഭാവം ആണ്. ആയാൽ ഇപ്പോളും വേറെ റിലേഷൻ പോയിട്. Mamnte reading തെറ്റ് ആണ് എന്ന് ആയാൽ പറഞ്ഞു കാരണം ആയാൽ name വെച്ച് നമ്മൾ person reading എടുത്തപ്പോൾ വേറെ റിലേഷൻ ഉണ്ട് അറിഞ്ഞു 😢😢. എന്നിട് അത് കളം ആണ് എന്ന് പറഞ്ഞു. ഇന്നത്തെ reading കണ്ടപ്പോൾ അയാളെ കള്ളത്തരം പുറത്ത് വരും. അതു അയാളെ family മുന്നിൽ 😊thanks universael thanks universael thanks universael thanks mam 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്കി അയാളെക്കാൾ വിശ്യാസം ആണ് universael. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അത് ആയാൽ അനുഭവിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻thanks universael 🙏🏻🙏🏻🙏🏻😔😔😔😔😔

  • @vijayammav1811
    @vijayammav1811 13 днів тому

    സത്യം സത്യം സത്യം ആണ് universe താങ്ക്സ് 🙏🙏🙏🙏

  • @Shantha-n8j
    @Shantha-n8j 13 днів тому

    Thanku Thanku universe Thanku sister thanku Thanku ❤❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 13 днів тому

    Eallam universeil samarppikkunnnu viswosikkunnu claim to reeding 🙏❤️🙏 TNX mam ❤ thank you universe

  • @deepthirmenon4016
    @deepthirmenon4016 13 днів тому

    Paranja karyangal atrem corect corect aya karyangal 😍😍👍

  • @bennyms3905
    @bennyms3905 13 днів тому

    Thank you god. Thank you universe. Thank you devine. Thank you Angeles. 🙏🙏🙏🙏🙏

  • @BeenaCBeenaC-v1z
    @BeenaCBeenaC-v1z 13 днів тому

    🙏🏼🙏🏼🙏🏼 100% സത്യം ആയ റീഡിങ് 🙏🏼🙏🏼🙏🏼❤️❤️❤️

  • @AshrafValiyaveettil
    @AshrafValiyaveettil 13 днів тому

    Thank you thank you thank you youniversal❤❤❤ thanks mdm❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 13 днів тому

    Thank you universe 🙏 Thank you mam 😊 correct reading 😊

  • @ismayilvkd4992
    @ismayilvkd4992 12 днів тому

    വളരെ ശരിയാണ് Mam👌

  • @vasanthakumari674
    @vasanthakumari674 13 днів тому

    സത്യമായ കാര്യം ആണ് 100 ശതമാണ്❤❤❤❤

  • @Binitha-p53
    @Binitha-p53 13 днів тому

    Thank you universe thank you mam 🙏 positive Aya karyangal njn ennileku attract cheyyumu 🙏

  • @SnehaLatha-w7d
    @SnehaLatha-w7d 13 днів тому

    100 % കറകറ്റ് റീഡിങ് ❤️🙏

  • @ShiniSelvan
    @ShiniSelvan 13 днів тому

    Thanku maam🙏🙏🙏❤️❤️thanku universe 🙏🙏🙏❤️❤️

  • @snekha6747
    @snekha6747 13 днів тому

    Thanks for the information 🙏

  • @sona.sneha111
    @sona.sneha111 13 днів тому

    Thank u unuversw❤❤❤❤

  • @RenjiniSivaprasad
    @RenjiniSivaprasad 13 днів тому

    Thanku you universe ❤❤❤❤

  • @cmpktd
    @cmpktd 12 днів тому

    Thank you, thank you ,thank you Universe ...
    thank you mam..

  • @Spartanking11196
    @Spartanking11196 13 днів тому

    Thankyou universe 🌧️🌧️🌧️

  • @sarinptpalathumkal2978
    @sarinptpalathumkal2978 7 днів тому

    100%sathyam

  • @BindhuAngel-n7s
    @BindhuAngel-n7s 13 днів тому +2

    AyAlk karmakittatte mahadevaa

  • @shyjamanikuttan842
    @shyjamanikuttan842 13 днів тому

    താങ്ക്സ് മേഡം❤❤❤❤❤

  • @advikaworld3268
    @advikaworld3268 13 днів тому +2

    Njn athmarthamyi orle snehich onnikn ptiyila inum ah love ene karayikunu njn avn vere keti kure yrs ayit polum enik oro memmory karayikunu ethra orkndnu vchlum vindum kadanu vrun... 😭 athrk athmarthmyirinu....

  • @anianimolvg1775
    @anianimolvg1775 13 днів тому

    സത്യം ആണ്❤❤❤

  • @sonudasan1663
    @sonudasan1663 13 днів тому

    100% സത്യം. 🙏🙏🙏

  • @ShibuTs-uv5vg
    @ShibuTs-uv5vg 13 днів тому

    Correct reeding mam ithu yengane parayan pattunnu mam thanku mam

  • @sunithaachary4712
    @sunithaachary4712 13 днів тому

    ഇനിയും കർമ്മ കിട്ടിയില്ല എങ്കിൽ ബാക്കി കൂടി ഞാനും മക്കളും അനുഭവിക്കാൻ ഉണ്ടായിരിക്കും യൂണിവേഴ്സിനു നന്ദി🙏🙏🙏🙏

  • @rosammajohny5426
    @rosammajohny5426 4 дні тому

    Satyam

  • @mcpegamers5348
    @mcpegamers5348 13 днів тому

    Correct reading

  • @bindunl4918
    @bindunl4918 13 днів тому

    ❤❤❤ സത്യം mam സത്യം❤❤❤❤ 100%

  • @DhanyaAbhi-ge7mt
    @DhanyaAbhi-ge7mt 13 днів тому

    100% sathyam anu...

  • @saijuaswathy5872
    @saijuaswathy5872 13 днів тому

    Thankyou universe thankyou mam ❤❤❤❤🤍🤍

  • @farsinfasil717
    @farsinfasil717 13 днів тому

    Cract reading❤

  • @akshayrajan2917
    @akshayrajan2917 13 днів тому

    Paranje oke sathyam aanu maam

  • @harshanmangadu8702
    @harshanmangadu8702 13 днів тому

    Good info

  • @anoopvarghese6556
    @anoopvarghese6556 13 днів тому

    100% എന്റെ കാര്യം ആണ്

  • @DailyDiaries-f6r
    @DailyDiaries-f6r 13 днів тому +2

    ഓരോ കർമ്മ അയാൾക്ക് കിട്ടുമ്പോഴും എന്നെ വിളിക്കും ഞാൻ ശപിച്ചിട്ടണ് എന്ന് കുറ്റപ്പെടുത്താൻ

  • @RamsiyaP-d4d
    @RamsiyaP-d4d 13 днів тому +1

    ഇതൊക്കെ ഞൻ ലൈഫിൽ അനുഭവിച്ചു. ക്ഷമിച്ചു 8 കൊല്ലം.ഇനിം അവിടെ നിന്നാൽ എന്റെ mind പോകും. അത് കൊണ്ട് ലാസ്റ്റ് എനിക്ക് ഡിവോഴ്സ് വാങ്ങേണ്ടി വന്നു..

  • @VijeeshK-e1t
    @VijeeshK-e1t 13 днів тому

    ശത്രുക്കൾക്ക് തിരിച്ചടി കിട്ടുമ്പോൾ നമ്മൾ അതിൽ അമിതമായി സന്തോഷിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത് ആരായാലും കർമ്മ ഉണ്ട് അതനുസരിച്ചിരിക്കും നമുക്കു കിട്ടുന്ന ജന്മങ്ങൾ

  • @anikgeorge2966
    @anikgeorge2966 13 днів тому

    UNIVERSE UMMMA ALLAM SAREYAKKANA AMMMAAVARA RIGHT AKKANA PERSON aum,Atha HSNAUM

  • @sumathisumathi906
    @sumathisumathi906 13 днів тому +3

    🙏🙏🙏😭😭😭😭👍👍👍

  • @mayamadhu9493
    @mayamadhu9493 13 днів тому +1

    💯

  • @RajeshP-c7h
    @RajeshP-c7h 10 днів тому

    avalkku..Kara ma..Kitti gotta nd ha na..Kari yam....nag gala..piricha..Ava na na....kittandatha

  • @bicyclekidffjr9087
    @bicyclekidffjr9087 13 днів тому

    Sathyam100

  • @SunithaS-vm9gr
    @SunithaS-vm9gr 13 днів тому

    Yes

  • @Ramzydua
    @Ramzydua 13 днів тому

    Thank you thank you thank you thank you thank you thank you universe❤️‍🩹🙏

  • @sajeeshsankar6728
    @sajeeshsankar6728 13 днів тому +1

    🙏🙏🙏🙏🙏

  • @PreethyNarendran
    @PreethyNarendran 13 днів тому +2

    വേണ്ട, പ്രാന്ത് പിടിച്ചവൻ 😭

  • @Simplelifebysherinz
    @Simplelifebysherinz 13 днів тому +1

    ഇപ്പളും ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല എന്നെ ചതിക്കണോ അല്ലയോ എന്ന് എന്നെ ചതിക്കൂല എന്ന് ഇതുവരെ വിശോസിക്കുന്നു 😌

  • @AnilKumar-nz1iq
    @AnilKumar-nz1iq 13 днів тому

    Madam per illam correct Netherland dinosaur correct at universal nodu Nani Jai Shri Ram

  • @VrindhaVrindha-t2o
    @VrindhaVrindha-t2o 13 днів тому

    മാഡം ഒരുപാട് കറക്റ്റാണ് പറഞ്ഞദ് 1000%

  • @muhammadharoon1773
    @muhammadharoon1773 13 днів тому +1

    😢😢😢

  • @SUJITH-dp4iq
    @SUJITH-dp4iq 13 днів тому

    🙏🙏🙏

  • @kripab5268
    @kripab5268 13 днів тому

    ❤❤

  • @ShibuShibu-pe5iq
    @ShibuShibu-pe5iq 12 днів тому

    😊😊😮😮😮

  • @sherin8851
    @sherin8851 13 днів тому +1

    എന്നെ ചീറ്റുചെയിതു പോയി 😔

  • @bindhuremesh336
    @bindhuremesh336 13 днів тому

    വർഷങ്ങൾ കടന്നു.. ഒരുപാട്
    ഓടുംതട്ടമില്ലാതെ
    ഇനി എന്ന്.. ഒക്കെ അവസാനിച്ചെങ്കിൽ

  • @Miyashami
    @Miyashami 11 днів тому

    Thanku universe ❤️🙏

  • @ShynaT-m2f
    @ShynaT-m2f 13 днів тому

    Correct reading

  • @sakeerpallimuttath5218
    @sakeerpallimuttath5218 13 днів тому

    💞💞

  • @Miyashami
    @Miyashami 11 днів тому

    Thanku universe ❤️🙏

  • @shihabmoosa7359
    @shihabmoosa7359 9 днів тому

    ❤❤❤