Three Kuttees |പീഡനക്കേസ് | ത്രീ കുട്ടീസ് | EPISODE - 84

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 142

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +42

    അടിപൊളി യാണ്.. ട്ടോ. ജോസ് കുട്ടി പോളിച്ചു ട്ടോ. എല്ലാവരും സൂപ്പർ. ഈ കൂട്ടുകെട്ട് കാണുബോൾ എനിക്ക്. കോരി തരിക്കുന്നു.. അടിപൊളി

  • @NSLKnow
    @NSLKnow 4 роки тому +7

    തിങ്കൾ മുതൽ വെള്ളി വരെ ആക്കിയതിനു നന്ദി. പരിപാടി വളരേ നന്നാവുന്നുണ്ട്. പ്രേത്യേകിച്ചു നിയാസ് ബേക്കർ.

  • @linojraphel6161
    @linojraphel6161 4 роки тому +1

    അടിപൊളി, ത്രീ കുട്ടീസ് നന്നായി വരുന്നുണ്ട്.... ജോസൂട്ടി.. വാസൂട്ടി... പരീക്കുട്ടി....

  • @jishaanthurapadi
    @jishaanthurapadi 4 роки тому +19

    മല്ലിക ആക്ടിങ് നന്നായി ചെയ്യുന്നുണ്ട്..

  • @bava125
    @bava125 4 роки тому +5

    പ്യാരി റോക്‌സ് മോർ ഞാൻ അടിച്ചു പൊളിക്കും😂😂

  • @anithakumari2836
    @anithakumari2836 4 роки тому +13

    ഇപ്പോള്‍ ഇതൊക്കെ വലിയ ആശ്വാസമാണ്

  • @revathyvenugopal5257
    @revathyvenugopal5257 4 роки тому +7

    ആയ്യോാാ എന്റെ ശ്രീ കുട്ടൻ ശെരിക്കും പാവമാ ഇതവന്റെ മുഖത്തു ആരോ മനഃപൂർവം കരിവാരി തേച്ചതാ 😂 നന്പൻ കിടു 😘❤🥰

  • @irshadkhanyoyo9109
    @irshadkhanyoyo9109 4 роки тому +21

    എന്റെ വാപ്പാന്റെ വീട്......... ഇനി അക്കാര്യം മിണ്ടി പോവരുത് കൊല്ലും ഞാൻ 🤪

  • @rajansheen6905
    @rajansheen6905 4 роки тому +1

    Jessy is a super actress. Her expressions and dialogue delivery is exceptionally superb. I wish she will get chànce in the big screen... Wish her all the very best.

  • @shafeeqthottasserythottass3920
    @shafeeqthottasserythottass3920 4 роки тому +3

    ജോസൂട്ടിയുടെ അടുത്ത് ഇത്രയും കഥകളോ ഏതായാലും പൊളിച്ചു

  • @ramlaanees5173
    @ramlaanees5173 4 роки тому +3

    Josooti all episode are good ...supper..... vasooti sathyaseelan,parikutty koya,rasiya mandu alll suuuuuper....suuuuppper...Also jessy.....new mallika ok..

  • @babeeshcvr5238
    @babeeshcvr5238 4 роки тому +46

    Nammude unni ilatha ethonu three kuties. unni venamenu ullavar adi like

    • @bava125
      @bava125 4 роки тому

      ഉണ്ണിയെ കാണാൻ മാത്രം കാണുന്ന ഞാൻ 🤣🤣

    • @babeeshcvr5238
      @babeeshcvr5238 4 роки тому +1

      @@bava125 ha adipoli 👍

  • @Anilkumarremani
    @Anilkumarremani 4 роки тому

    Mallika kidu acting. Natural acting

  • @mrsixer-6666
    @mrsixer-6666 8 місяців тому +1

    സ്വന്തം നാട്ടിലെ മഹാന്മാർ 😀

  • @vijayakumar2043
    @vijayakumar2043 4 роки тому +3

    മൂന്നുപേരും സൂപ്പർ

  • @s-eprath
    @s-eprath 4 роки тому +5

    മൂന്നു messages ആണ് ഇതിൽ പറയുന്നത്
    1 അവനവന്റെ കാര്യം നോക്കുക (പരീക്കുട്ടി )
    2 നല്ല വിദ്യാഭ്യാസം മാത്രം കുട്ടികൾക്ക് കൊടുത്താൽ പോരാ (വാസൂട്ടി )
    3 മഹാന്മാർക്ക് സ്വന്തം നാട്ടിൽ വില ഇല്ല (ജോസൂട്ടി )

  • @likealone4263
    @likealone4263 3 роки тому +2

    ജോസുട്ടി 💪💪💪

  • @ഹാദിയഫിദസനേഹംമാത്രം

    അഭിനയിക്കാൻ അറിയാത്തവർ ഇവർ ജീവിച്ച് കാണിക്കാണല്ലൊ

  • @noushadkerala8583
    @noushadkerala8583 4 роки тому +7

    ആ മാഷിനോട് രണ്ടു ഡയലോഗ് അടിക്കണമായിരുന്നു..

  • @sunnyjoseph3234
    @sunnyjoseph3234 4 роки тому +5

    അടിപൊളി യാണ്.. ട്ടോ. ജോസ് കുട്ടി പോളിച്ചു ട്ടോ---- റോക്ക്‌സ് all of you. where is ammaaaaaaaaaaaaaaaaaaa

  • @SaraswathyK-h7z
    @SaraswathyK-h7z 7 місяців тому

    അമൃത ഇതിൽ കറുത്തിട്ട്..
    Ladies roomil വെളുത്തു പാറീട്ട്.. 👍🏼

  • @babuelemplavil9760
    @babuelemplavil9760 4 роки тому +1

    Congrats to the whole team. I request all the politicians and the bloody fundamentalists to watch this program and educate yourself, becomes a nice human being like these three friends. This is India, we have three kutties and we need three kutties always in and around us. After this covid19 season, may God Almighty bless us like these three Kutties. Hats off Amrita T V for telecasting this program and sowing a lot of moral lesson to the community. Thanks, Thanks a lot!!!!!!!!

  • @anshadanshu6693
    @anshadanshu6693 4 роки тому +1

    Natural 🙏👌👌

  • @Shihabyoosef
    @Shihabyoosef 4 роки тому +1

    അടിപൊളി റിയൽ പോലെ

  • @4556rayjh
    @4556rayjh 4 роки тому +1

    Jessy supper ayetteotte

  • @sijuraphel2537
    @sijuraphel2537 4 роки тому +3

    Vasutty&Josutty very natural acting

  • @remyaanand6579
    @remyaanand6579 4 роки тому +1

    Super episode.ellarum kollam

  • @narayanaprasad2912
    @narayanaprasad2912 4 роки тому +1

    Wonderful. Amazing. Awesome. Natural. .. my one request...Please take care of ways & means of our Indian systems at home, in each household also it will influence so badly to the young minds of NXT generation .. plot is Very very disturbing. It's not canteen.. nor hotel.. Please note - At Mr. Vasutti's house,...in the kitchen, near & in front of dining table , both are sitting, while waiting for launch, mr. Vasutti & mr. Dhoreanna was wearing slippers / chappals ... (10:20 ~ 13.00)

  • @mathivkr
    @mathivkr 4 роки тому +3

    I am waiting
    நான் காத்திருக்கின்றேன்

  • @jyothylekshmy6295
    @jyothylekshmy6295 4 роки тому +1

    Ee മല്ലിക mathi... ഇതാണ് nallath

  • @muhammedshabeerm9510
    @muhammedshabeerm9510 4 роки тому +4

    ജോസൂട്ടി ചേട്ടാ സൂപ്പർ 👌

  • @ajmalkp9451
    @ajmalkp9451 4 роки тому +1

    Frist vanna maash alla 2 math vannnath sherikum naatil nadakkunna karayam good message

  • @shafeekpullengal5315
    @shafeekpullengal5315 4 роки тому +1

    Scooper.. polichu

  • @nusaifashajahanshajahan3229
    @nusaifashajahanshajahan3229 4 роки тому +3

    ദൊരൈ കിടു 😃😃

  • @subairmuhammad3619
    @subairmuhammad3619 4 роки тому +1

    Super 👍👍👌👌👌👌

  • @adelkoduvally9979
    @adelkoduvally9979 4 роки тому +3

    Acting superrr

  • @rojasunil232
    @rojasunil232 4 роки тому +1

    Azhakesanammamaaaaaa super

  • @badshakhan6825
    @badshakhan6825 4 роки тому +1

    Soooper nadan acting

  • @abdulrasheedrasheed5686
    @abdulrasheedrasheed5686 4 роки тому +3

    കണ്ടാടി പൊന്ന്പോലത്തൊരു കെട്ട്യോനെ കിട്ടീട്ടാണ് നീ അവിശ്വസിച്ചത് 😜

  • @veeranotr8567
    @veeranotr8567 3 роки тому +1

    😄😄😄😄😄😄

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +5

    ഇപ്പോൾ എല്ലാ ദിവസങ്ങളിലും ആയല്ലോ

  • @narayanankkv952
    @narayanankkv952 4 роки тому +5

    ദയവു ചെയ്ത് ഈ ടൈറ്റിൽ സോങ്ങ് നിർത്തണം. എന്നും അത്രയും ഭാഗംforward അടിച്ചിട്ടാണ് കാണുന്നത്.so please..

  • @manilal8887
    @manilal8887 4 роки тому +1

    Kalakki

  • @saraswathysasidharan4018
    @saraswathysasidharan4018 4 роки тому +1

    Police actor good acting cinemayil abhineychoodaayo

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe 4 місяці тому

    ഇടപെട്ടാൽ സദാചാര പോലീസ് ..ഇടപെട്ടില്ലേൽ ആണത്തം ഇല്ലാത്തവർ

  • @olivianair2284
    @olivianair2284 4 роки тому +1

    Message kollam. But aavashyamillathe bharyamarodu ochayedukkunnathu kurakkuka.

  • @akuakbar7763
    @akuakbar7763 4 роки тому +1

    Good episode

  • @sreejithammag8020
    @sreejithammag8020 4 роки тому

    Supper anu adipoli

  • @muhammedareekkal3363
    @muhammedareekkal3363 4 роки тому +1

    സൂപ്പർ

  • @basheerbasi4836
    @basheerbasi4836 4 роки тому +1

    Wow super

  • @majeedmajji4535
    @majeedmajji4535 4 роки тому +1

    Good message

  • @Anish-p9i3j
    @Anish-p9i3j 4 роки тому +9

    ഈ വളിച്ച ചിരി ഇതിലും കൊണ്ടു വന്നോ?

  • @Jabijusna12341
    @Jabijusna12341 4 роки тому +1

    Supper episode

  • @shefeenashan6913
    @shefeenashan6913 4 роки тому +5

    Monday to wednesday alle undarunnullu

  • @venugopal2227
    @venugopal2227 4 роки тому +1

    in a way you are justifying the time old concept of freedom which is never a concession but a part of self construction. the family and the society are the major stake holders in helping an individual construct the self with respect to the ethical values generated over a long period in the history of human culture.

  • @sachincalicut6527
    @sachincalicut6527 4 роки тому +7

    മോറ് ഞാൻ അടിച്ചു പൊളിക്കും ഊളത്തരം പറഞ്ഞാൽ 😂😂 ജോസൂട്ടി റോക്ക്‌സ്

    • @cherryvintage4888
      @cherryvintage4888 4 роки тому +2

      Ernakulam Kottayam ivide evideniñengillum aano Josooty? Shaily anganeya athonda

    • @bava125
      @bava125 4 роки тому +1

      പ്യാരി കിടുവാ

    • @sreeragk364
      @sreeragk364 4 роки тому

      @@cherryvintage4888
      eranakulam

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 4 роки тому +2

    സംഭവം നല്ല രീതിയിൽ അവതരിപ്പിച്ചു പിന്നെ മാഷ് പറഞ്ഞു നിങ്ങള് പഴയ കാലത്തെ പോലെ ചിന്തിക്കരുത് എന്ന് എന്റെ മാഷേ ഒരു ആണും പെണ്ണും തമ്മിൽ ഒരു അകലം നല്ലതാണ് കാരണം കന്തവും ഇരിമ്പും പോലെയാണ് പെട്ടന്ന് അടുക്കും

  • @wardagheda1172
    @wardagheda1172 4 роки тому

    Adi kalakkitto

  • @MM-yi3sw
    @MM-yi3sw 4 роки тому +1

    പൊളി

  • @muneerkoombayil8847
    @muneerkoombayil8847 4 роки тому +1

    Lock down illlllle,mashinn nalla adikodukkanam

  • @crazysisters3089
    @crazysisters3089 3 роки тому

    യോ... ഇത് ശീതൾ അല്ലേ...😄

  • @ajmalkp9451
    @ajmalkp9451 4 роки тому +1

    Duari fans like
    Endh originalitty

  • @kirannarayanan5863
    @kirannarayanan5863 4 роки тому +1

    ഇന്നലെ കാണാൻ സാധിച്ചില്ല....ബുധൻ വരെ അല്ലേ ഉള്ളൂ???ഇനി മുതൽ വ്യാഴം വെള്ളി ദിവസങ്ങളിലും ഉണ്ടോ??

  • @elizabeththomas402
    @elizabeththomas402 4 роки тому +1

    Super.......

  • @Rr-li3ph
    @Rr-li3ph 4 роки тому +1

    👍👍👍👌👌👌

  • @askaraskar4305
    @askaraskar4305 4 роки тому +1

    God messege

  • @badshakhan6825
    @badshakhan6825 4 роки тому +1

    Sooper

  • @rojasunil232
    @rojasunil232 4 роки тому +1

    Nan ethu kanunnathu pareekkutteetaum,Rasiauteum samsaram kelkkan Vendi matranu.....Ho enta snehaaa Jemantheee Resia....Enginiaaa Egina Muslim slang prayan kzheennathu......🤔🤔🤔

  • @koyasmathara6674
    @koyasmathara6674 4 роки тому +1

    Mahan

  • @muhyu9022
    @muhyu9022 3 роки тому +1

    ഇത് കുടുംബ വിളക്കിലെ ശീതൾ ആണോ

  • @ejasakbar906
    @ejasakbar906 4 роки тому

    The commoner josekutty is using T shirt of Louis phillippee

  • @finapathuzz5696
    @finapathuzz5696 4 роки тому +2

    മല്ലിക പഴയത് തനെയാ സൂപ്പർ

  • @sijuraphel2537
    @sijuraphel2537 4 роки тому +1

    Great

  • @haridaspookattukurssi8610
    @haridaspookattukurssi8610 4 роки тому

    Pariyakutty dhaivu cheith swanthamaayi oru veedu undakanam palace.

  • @badushaponnani4433
    @badushaponnani4433 4 роки тому

    Suoper 👍

  • @amburamburamburambur316
    @amburamburamburambur316 4 роки тому +9

    ഇപ്പോഴത്തെ സാമൂഹം ഇങ്ങനെയുള്ള പ്രോഗ്രാമുകൾ ആണ് കാണേണ്ടത് .അല്ലാതെ കുശുമ്പും കുന്നായ്മയും അഹങ്കാരവും പ്രചരിപ്പിക്കുന്ന സീരിയലുകൾ അല്ല .ഈ ഉപ്പും മുളകും പോലെയുള്ള വളിപ്പ് പരിപാടികൾ എന്തു സന്ദേശമാണ് നൽകുന്നത് .ലൈക്കടിക്കാൻ കുറേ ഊളകൾ .കഷ്ട്ടം . ത്രീ കുട്ടിസ് പോലെയുള്ള പരിപാടികൾ പാവപ്പെട്ടവന്റെ ജീവിതവും നല്ലൊരു സുഹ്രുത്ത് ബദ്ധത്തിൻെറയും കഥ പറയുന്നതാണ് . ഇത്തരം പരിപാടികൾ ആണ് ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കേണ്ടത് .ഇത്തരം കൂട്ടുകെട്ടുകൾ ഉണ്ടെങ്കിൽ ജീവിതം സ്വർഗമല്ലെ .മാതാപിതാക്കൾ കുട്ടികളെ പ്രേരിപ്പിക്കണം ഇതൊക്കെ കാണാൻ .അല്ലാതെ കൊട്ടാരം പോലെയുള്ള വീട്ടിൽ കുറേ പെണ്ണുങ്ങൾ അഴിഞ്ഞാടുന്ന അഹങ്കാരത്തിന്റെ കഥ പറയുന്ന സീരിയൽ കാണാനല്ല സമയം കണ്ടെത്തേണ്ടത് .

  • @shinishashi3829
    @shinishashi3829 4 роки тому +1

    Iñnalathe I episode kollilla

  • @salijaseer9915
    @salijaseer9915 4 місяці тому

    😂😂😂

  • @ajisankarapillai
    @ajisankarapillai 4 роки тому +1

    Jessy super

  • @AbooFarha-zh1ly
    @AbooFarha-zh1ly 4 роки тому +2

    ഇതിലൊക്കെ പഴയ മല്ലിക വേണായിരുന്നു

    • @narayananh851
      @narayananh851 4 роки тому +1

      Puthiya mallikayude abhinayam athra pora

    • @nayannayan8440
      @nayannayan8440 4 роки тому

      പുതിയ മല്ലികയും ജീവിക്കട്ടെ ബ്രോസ്, എല്ലാവർക്കും ദൈവം ഒരുപോലെ കഴിവ് കൊടുക്കില്ലല്ലോ

    • @AbooFarha-zh1ly
      @AbooFarha-zh1ly 4 роки тому

      അങ്ങനെ അല്ല ബ്രോ pazhayathaaneel കലിപ്പ് ലുക്കിലൊക്കെ സൂപ്പർ ആയിരിക്കും

  • @thiyalfinshameer5777
    @thiyalfinshameer5777 4 роки тому

    Ee Maash allea three kutties second episode surendran muthalalee

  • @beatzdegenerationahead1988
    @beatzdegenerationahead1988 4 роки тому +5

    ഇന്ന് ടീവിയിൽ ഉണ്ടാവില്ലേ

  • @shajahanshajahan7735
    @shajahanshajahan7735 4 роки тому +2

    Endina chiladivasngalil cmnt box off cheyyunnath

    • @mubeenapa7619
      @mubeenapa7619 4 роки тому

      Innalathe epsd enthernnn😤

    • @sreeragk364
      @sreeragk364 4 роки тому +1

      @@mubeenapa7619
      ettavum moosamaya episod oru thalayum vaalum illatha ...😄

  • @aneesajunaid2109
    @aneesajunaid2109 4 роки тому +1

    Ee thalamurakulla message.

  • @n.babupoonthanam405
    @n.babupoonthanam405 4 роки тому +1

    അടിപൊളി സൂപ്പ്

  • @മധുരംമലയാളം-ര2ഡ

    👍

  • @Shalinath007
    @Shalinath007 4 роки тому +1

    Inale chavare kadha ayathekonda comment box offakiyathe, eani nigal box on akuna episode e kanukayulu eanu theerumanichu 😁😁😁😁veruthe data n time kalayandallo

  • @salimmamusalimmamu3755
    @salimmamusalimmamu3755 4 роки тому +1

    ഇതിൽ തമിളൻ സുഗതൻ പറഞ്ഞ.എളിതരം.തമിഴ് ആണൊ

  • @hasainarpa4569
    @hasainarpa4569 4 роки тому

    Star magikile amrutha

  • @manilal8887
    @manilal8887 4 роки тому

    Inta vappa nte....

  • @nasarkalathil2093
    @nasarkalathil2093 4 роки тому +1

    Si

  • @musthafzain8740
    @musthafzain8740 4 роки тому

    Vakivdam

  • @sushilmachad
    @sushilmachad 4 роки тому +3

    Snehayude kadhapathram veruppikkan thudangiyirikkunnu...

  • @NEERALY007
    @NEERALY007 4 роки тому +1

    Title song very boaring

  • @gafoorvp1037
    @gafoorvp1037 4 роки тому +2

    നാൻ ഫസ്റ്റ്

  • @joncykoshy836
    @joncykoshy836 4 роки тому

    😂😂😂😂😂😂😂😂😂😂😂

  • @naheemafahad9748
    @naheemafahad9748 3 роки тому

    thakathayha

  • @mariyamnujoomem2438
    @mariyamnujoomem2438 4 роки тому +1

    Hi

  • @bennithomas6440
    @bennithomas6440 4 роки тому +2

    Please cut short this title song. Boring

  • @padayappasingam516
    @padayappasingam516 4 роки тому +3

    ദൊര ഉള്ളത് കൊണ്ടു മാത്രം പിടിച്ചു നിൽക്കുന്ന ഒരു പരിപാടി....... ഇപ്പോൾ വന്നു വന്നു വെറും കൂതറ പരിപാടി ആയി മാറിക്കൊണ്ടിരിക്കുന്നു