ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ദിവസം

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 343

  • @MalluFamily20
    @MalluFamily20  2 роки тому +88

    Vaishnav Tours & Travels
    +91 99959 54739
    goo.gl/maps/V8evsC6QhaVT6ZAS8

  • @heyyy562
    @heyyy562 2 роки тому +245

    സഹോദര സ്നേഹവും അതുപോലെ തന്നെ അളിയൻ മാരും നാത്തൂൻ മാരുടെ സ്നേഹം കാണുമ്പോ സന്ദോഷം തോന്നുവാ 🎀😘

  • @jazwasworld4754
    @jazwasworld4754 2 роки тому +490

    Vishnu eatante എഡിറ്റിംഗ് ഇഷ്ടം ഉള്ളവർ ഇണ്ടോ ✌️✌️✌️💙💙

  • @deeparaman5996
    @deeparaman5996 2 роки тому +176

    Ananthu is so caring the babies

  • @anshilamanshilam1465
    @anshilamanshilam1465 2 роки тому +101

    Vishnuvettente Editing oru rakshayumilla❤❤❤
    Kunju chechiiiii...... Your Lucky da....

  • @akhilumbidivjd7823
    @akhilumbidivjd7823 2 роки тому +42

    കഴിഞ്ഞ ആഴ്ച ആയിരുന്നേൽ എല്ലാരേയും കാണാമായിരുന്നു. വിഷ്ണു ചേട്ടനെ മാത്രമേ കാണാൻ പറ്റിയുള്ളൂ.. 🥰🥰

  • @umabiju1665
    @umabiju1665 2 роки тому +38

    Kujoos Achan parayunathinu oru space kodukunilla achan parayunnathu vishnu explain cheyan poyappol pettannu vishayam matti roomsinde karyam parayunnu. Achanella aaru paryubolum avre kelkuka allathe kunjoos mathram samsarichal mathiyo. Kunjoosinode onnum thoniyattala onnu paranjanne youllu

    • @gireeshankk9056
      @gireeshankk9056 2 роки тому +3

      Crct ith cmntidan vanna njn. Kunjoose enthoo avoide cheyyunna pole oru importance kodukkathapole

  • @aryaammu5455
    @aryaammu5455 2 роки тому +178

    മല്ലുഫാമിലി മൊത്തം ഒന്നിച്ചപ്പോൾ എന്തൊരു ഉഷാറാണ് ❤️

  • @amjadroshan8742
    @amjadroshan8742 2 роки тому +58

    സൂപ്പർ എല്ലാരും കൂടി പൊളിച്ചു. അച്ഛന്റെ സംസാരം കേട്ടപ്പോൾ ഒരുപാട് സന്തോഷം 😍👍സുചിനെ പൊളിച്ചു ❤️

  • @soumyasurendransoumyasuren6086
    @soumyasurendransoumyasuren6086 2 роки тому +46

    ജയമ്മക്കെ എന്താ ഒരു സന്തോഷമെല്ലാത്ത

  • @Imperfectlyperfect.456
    @Imperfectlyperfect.456 2 роки тому +12

    എനിക്ക് ആ ബോട്ടിനെക്കാളും ഇഷ്ടമായത് വിഷ്ണുവിന്റെ സൗണ്ടാണ് സൂപ്പർ

  • @farhanfanu6936
    @farhanfanu6936 2 роки тому +13

    Sujinte dress ano kidubaby ittath athrayum loosanallo

  • @bincy_saneeshmathilanchery8013
    @bincy_saneeshmathilanchery8013 2 роки тому +14

    അച്ഛൻ പറയുന്നത് മൈൻഡ് ആക്കീല കുഞ്ഞുസ്, വിഷ്ണു നെ പറയാനും സമ്മതിച്ചില്ല

  • @neethugopi4143
    @neethugopi4143 2 роки тому +26

    Vishnuettante achan adymayitta u videoyil ethrayum samsarikkunnath kanunnath.....Achan super......

  • @sibithas9893
    @sibithas9893 2 роки тому +191

    വിഷ്ണു ഏട്ടന്റെ editing an poli🔥😍എല്ലാരേം ഒരുമിച്ച് കണ്ടപ്പോ സന്തോഷയി 😍🥰sujin ഏട്ടന്റെ നടത്തം അങ്ങ് bgm🤣🔥

  • @ashiksibu
    @ashiksibu 2 роки тому +4

    വിഷ്ണു എഡിറ്റിംഗ് സൂപ്പർ,മല്ലുഫാമിലിയിൽ എല്ലാവരും ഒന്നിച്ചപ്പോൾ അടിപൊളി 👍👍💗

  • @its_me_binitta3110
    @its_me_binitta3110 2 роки тому +1

    Chetta ningal poyathinu ethra rate ayinnu onnu pareyavo?

  • @Nadiamarinalissy
    @Nadiamarinalissy 2 роки тому +4

    Vishnu eattante voice koduthekkunna portion.. Ufff.... Kudu voice... Kidu place nte vdo ykk oppam aa voice... Ijjathy feel... 😍

  • @saranyababu9681
    @saranyababu9681 2 роки тому +7

    Vishnuvettan pwoli anu ......serial actor sajin chetante sound um ayit similarity und....and editing pine visuals oke super.....great comment from ur neighbourhood....am from punnapra near ambalapuzha

  • @shamnamuneer29
    @shamnamuneer29 2 роки тому +21

    കഴിഞ്ഞ ആഴ്ച ഞങ്ങൾ ഫാമിലിയായി അവിടെ ഹൗസ് ബോട്ടിൽ ഒരു ദിവസം സ്റ്റേ ചെയ്തിരുന്നു. ഹൗസ് ബോട്ടിലെ ഒരു യാത്ര വേറെ ലെവലാ ഞങ്ങൾ മൂന്നാമത്തെ തവണയാണ് ഈ പ്രാവശ്യം വന്നത് എത്ര വന്നാലും മതിവരാത്ത ഒരു യാത്രയാണ് ഹൗസ് ബോട്ട് യാത്ര🥰🥰.

    • @nabeelamubasheer1420
      @nabeelamubasheer1420 2 роки тому

      Ethreya right onnu parayo

    • @shamnamuneer29
      @shamnamuneer29 2 роки тому

      @@nabeelamubasheer1420 4. ഫാമിലിക്ക് ഒരു ദിവസം സ്റ്റേ ചെയ്യാൻ.16000

    • @aktuber6668
      @aktuber6668 2 роки тому

      @@shamnamuneer29 ethra bed room indarnu& 24 hours aano?

    • @shamnamuneer29
      @shamnamuneer29 2 роки тому

      @@aktuber6668 4 . bed room. 22.hours 12pm.10am

    • @ziyasworld5811
      @ziyasworld5811 2 роки тому

      4family nammal ividunn set aakano

  • @akkuachu4171
    @akkuachu4171 2 роки тому +19

    Kannane eduthondu nadakkunna aa kuttikku ente vaka ❤️

  • @nandanabcomfinanceacca9837
    @nandanabcomfinanceacca9837 2 роки тому +10

    Vishnuettante editing oru rakshyum ellaa.... ❤️
    Anandhu ettan kannane endhu nallappole aanu nokkunnathu 😍😍✨️✨️valare sandhosham

  • @lijorejimon6573
    @lijorejimon6573 2 роки тому +5

    Hi vishnuvetta ente husband nte veedu Edathua aanu. Last time nattil vannappol njangalum poyirunnu houseboat il. With all our family. Poli vibes aanu. I love kuttanadu. Your family is your asset. God bless you all

  • @krishna5945
    @krishna5945 2 роки тому +2

    വിഷ്ണു ചേട്ടന്റെ എഡിറ്റിംഗ് ഒരു രക്ഷയും illa വേറെ ലെവൽ തന്നെ

  • @aksharam4816
    @aksharam4816 2 роки тому +27

    Vishnuettante sound super 👌

  • @husenabathool7648
    @husenabathool7648 2 роки тому +2

    Masha Allah Porillaatha othorumayulla kudumbamaan Ethinum venam bagyam

  • @കില്ലാടീസ്-ട2ഛ

    ഞങ്ങളും ഫാമിലി ആയിട്ടു വന്ന് ഇതുപോലെ എൻജോയ് ചെയ്തതാണ് memmorable moments.

  • @aparnas6016
    @aparnas6016 2 роки тому +12

    njn inn ambalapuzha ambalathil vannirunnu...avde vech vishettane kandu....but samsarikn ptyila...❤️😍🥺🥰🥰

    • @MalluFamily20
      @MalluFamily20  2 роки тому +15

      aano… next time varumbol kaananam ketto🫂

  • @sumimathew6375
    @sumimathew6375 2 роки тому +1

    Oru Alappuzhakkariyayathil njan abhimanikkunnu .nattil varumpol enthayalum oru houseboat tripinu pokànàm

  • @kailaskrishnan7219
    @kailaskrishnan7219 2 роки тому +10

    സുജിൻ വിഷ്ണു എന്തൊരു പോസിറ്റീവ് എനർജി.. Love u. All.. 🥰❤️❤️❤️❤️🥰

  • @noufalnaseer5998
    @noufalnaseer5998 2 роки тому

    Nthaaa unnik kannumm pirikavum ezhuthathe.ezhuthiyal super aayirikm

  • @Hashmir_NooR_
    @Hashmir_NooR_ 2 роки тому +12

    Sujin chettante nadatham kandu chirich chirich karanju🤣🤣🤣

  • @AmmuandMe-g8l
    @AmmuandMe-g8l 2 роки тому +19

    Thattante nadthm 😆😆😆സൂപ്പർ song 🤭😁😁

  • @bindhusuresh682
    @bindhusuresh682 2 роки тому +4

    Speed boatinte kariyam paranje nannayi chetta eni aarkum abadhampatillalo🥰pinne vishnuettante edit oru rekshemilla pwoliii🥳🥳

  • @Devanpes
    @Devanpes 2 роки тому +2

    വിഷ്ണു ബ്രോ 👌👍.. Ur ഡബ്ബിങ് kiduu

  • @jaseeljaseeljasi707
    @jaseeljaseeljasi707 2 роки тому +2

    വിഷ്ണുവേട്ടാ 👍🥰🥰എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰

  • @shavibes5643
    @shavibes5643 2 роки тому +6

    Kidune kandappo akku settune oormavannu😃

  • @anithakumari7085
    @anithakumari7085 2 роки тому +5

    John honai polichu
    Vishnunte editing poli👌👍🥰🥰

  • @navamiabhilashnavami7405
    @navamiabhilashnavami7405 2 роки тому +3

    Sujin ettanje nadatham injammooo 🤣😂polii😂🙌

  • @greentree5824
    @greentree5824 2 роки тому +14

    Vishnu brooo character good 👍

  • @armygirl4068
    @armygirl4068 2 роки тому +3

    Vishnu ettan എല്ലാം കൃത്യമായി പറഞ്ഞു തന്നു.... നല്ല സംസാരം 👌വീഡിയോ കാണുന്ന viewers നെ സ്വന്തം ആൾക്കാറായി കണ്ടു കൊണ്ട് വ്യക്തമായ്‌ മനസിലാക്കി തന്നു 🙏❤😍ഞാനെന്നും വരാൻ ആഗ്രഹിക്കുന്ന സ്ഥലം 😊നാട്ടിൽ വന്നാൽ ഉറപ്പായും വരും ✌️വിഷ്ണു ഏട്ടന്റെ സ്വഭാവം പോലെ വാക്കുകളും perfect 👌❤

  • @sreelekshmi3170
    @sreelekshmi3170 2 роки тому +5

    Sujin cheattanta aaa nadathamm.. 🤣poli poliii.... 😆💫

  • @Fathi885
    @Fathi885 2 роки тому +1

    Achane kurach koodi include aakanam videosil varan avasaram kodukanam ❤

  • @faseelabather6016
    @faseelabather6016 2 роки тому +3

    Achante samsaaram poli

  • @prittykizhakekkara158
    @prittykizhakekkara158 2 роки тому +25

    Sujin eettante John honayyiayulla walking and bgm polichu vishnueettaa...editting polichu .....ellavarum onnichal supera anue polichu ingane othukudan house boatilum better vere onnumillaa polichuu....

  • @sweet-jv7cm
    @sweet-jv7cm 2 роки тому +1

    Rani akkade cheriya mon evide?????

  • @sreelaraghavan8
    @sreelaraghavan8 2 роки тому

    Expense onn pryavoo?

  • @bindhusuresh5129
    @bindhusuresh5129 2 роки тому +6

    മുടി എല്ലാം ഫുഡിലും മുട്ടിച്ചു പോകുന്നു മുടി പൊറകോട്ടെ ഇട്ടു കൂടെ.

  • @preethammasworld31
    @preethammasworld31 2 роки тому +9

    സുജി നടത്തം പാടത്ത് കൊക്ക് മീനിനെ പിടിക്കാൻ പോകുന്ന മാതിരി ഉണ്ട് .

  • @ashapaxy786
    @ashapaxy786 2 роки тому

    Vishnu editing poli 👌achan first time ethrem samsarichu eniyum videoyil konduvaranam

  • @saniyasaniya9988
    @saniyasaniya9988 2 роки тому +1

    ആലപ്പുഴ പൊളി അല്ലെ..... 🥳🥳🥳🥳🥳

  • @najlashafeeqnajlashafeeq4488
    @najlashafeeqnajlashafeeq4488 2 роки тому +22

    Cute family🥰🥰

  • @shakuntalashakuntla4347
    @shakuntalashakuntla4347 2 роки тому +1

    Woww editing poli. Vishnu

  • @aryaraveendran4005
    @aryaraveendran4005 2 роки тому +18

    Polichu edit.... Mallufamily uyir.... Kannan🥰🥰

  • @aswathyusha6832
    @aswathyusha6832 2 роки тому +37

    ഉദയൻ അച്ഛൻ powli🥰🥰🥰

  • @shahanakshahana1232
    @shahanakshahana1232 2 роки тому +1

    എത്രയാ rate.....

  • @anamikasunil6940
    @anamikasunil6940 2 роки тому +2

    Cute Family 🥰🥰🥰

  • @sainukulathur4889
    @sainukulathur4889 2 роки тому +2

    ഈയൊരു ദിവസത്തിന് എത്രെ ചിലവ് വന്നു ഒന്ന് പറയാമോ, നിങ്ങളുടെ നാട് അവിടെ ആയതു കൊണ്ടുയാത്ര കുറവായിരിക്കും

  • @ajeeshprakash437
    @ajeeshprakash437 2 роки тому

    Rate parayo

  • @ammuami5236
    @ammuami5236 2 роки тому +1

    God bless you

  • @ajideepvlogs2103
    @ajideepvlogs2103 2 роки тому +11

    spr. anandu oru pavamalle.nalla character.

  • @preethybinu704
    @preethybinu704 2 роки тому +1

    Full price ethra aanu

  • @sreshmaraghunath3986
    @sreshmaraghunath3986 2 роки тому +5

    Adipoli editing
    Nalla quality ule vedio

  • @ahuahalya429
    @ahuahalya429 2 роки тому +2

    Achan Adhyamayittanu igane samisarikunathu kannunath❤️

  • @sumimathew6375
    @sumimathew6375 2 роки тому

    Nalla santhoshamayi ellavarum orumichulla oru dhivasam nammude Alappuzha enthu bhangi

  • @vaishnavijomon7226
    @vaishnavijomon7226 2 роки тому

    Rate ethraya ravile muthal even vare

  • @razikm2958
    @razikm2958 2 роки тому +2

    Editing🥺💯💯💯💯💯

  • @razanafazil2262
    @razanafazil2262 2 роки тому

    Achante samsaaram othiri ishtaayi 😍

  • @seehabudeennm8139
    @seehabudeennm8139 2 роки тому

    Vishnu etta ellappi nigalude ara? 🤔

  • @aneesfamilyworld9799
    @aneesfamilyworld9799 2 роки тому +2

    Editing സിംഹം 😍😍🤙🤛

  • @mr.rightmevlogs9931
    @mr.rightmevlogs9931 2 роки тому +1

    Editing ann ithil മെയിൻ 🥰👌🏻

  • @soubhagyabhari5134
    @soubhagyabhari5134 2 роки тому +1

    Thattandea nadathom aa tuneum uff powlii😂😂🤙🥰

  • @neethumubeesh9447
    @neethumubeesh9447 2 роки тому +3

    Sathyam parayallo allappuzha kari ayittu polum njan ithuvare house botil kayaritittilla😔

  • @farhanaansal1083
    @farhanaansal1083 2 роки тому

    Chechi avida vannirunoo entab veed avida ahnee 😀😀

  • @sinciyashanavas618
    @sinciyashanavas618 2 роки тому

    Eee Sneham ennum undavattee🥰😍

  • @MalluTechies2
    @MalluTechies2 2 роки тому +13

    Achan fit ano🥰

    • @annuyaachuvedios5582
      @annuyaachuvedios5582 2 роки тому

      Aanooo

    • @btechmami8483
      @btechmami8483 2 роки тому

      ഓരോരുത്തരുടെ talking സ്റ്റൈൽ different അല്ലേ

  • @lakshmigayu
    @lakshmigayu 2 роки тому +1

    Nice informative vlog👌🏻 editing and videography👌🏻

  • @AnjaliAnju-hi8lx
    @AnjaliAnju-hi8lx 2 роки тому +7

    Sujin chettante nadatham kand chirich chirich chathuu😆😆😆😆

  • @muhsinamusu9648
    @muhsinamusu9648 2 роки тому +3

    Editing super.... what a creative

  • @prasannavayalapra1239
    @prasannavayalapra1239 2 роки тому +2

    Super editing. Adipoli. ❤❤

  • @ilovemyfamilyanussadik4570
    @ilovemyfamilyanussadik4570 2 роки тому +7

    കിടു ന്റെ നോട്ടം 😂😂

  • @fasal7862
    @fasal7862 2 роки тому +4

    Njangalum vannu family aayi kaznja masam.. Sooperaayirunnu..

  • @athiramidhunnath927
    @athiramidhunnath927 2 роки тому +5

    വിഷ്‌ണു ബ്രോ ഇന്ന് അമ്പലപ്പുഴ ഹോസ്പിറ്റലിൽ വന്നാരുന്നോ

    • @vishnukunjusofficial8831
      @vishnukunjusofficial8831 2 роки тому +6

      വന്നു 🥰

    • @athiramidhunnath927
      @athiramidhunnath927 2 роки тому

      @@vishnukunjusofficial8831 കണ്ടു നേരിട്ട് കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി ഉറപ്പിക്കാൻ വെളിയിൽ പോയി വണ്ടി നോക്കി 😊നേരിട്ട് കാണാൻ സൂപ്പർ ആണ്. നമ്മുടെ വീട്ടിലെ ആരെയോ കണ്ട pole സന്തോഷം തോന്നി 😊😊

  • @ahzafaisal332
    @ahzafaisal332 2 роки тому

    Njanum 6year munpe house boat l 1day spend cheytirunnu super vibe aan pinne boat staff kitchen team nalla swabavam aayirunnu

  • @majidauvais6866
    @majidauvais6866 2 роки тому +1

    അടിപൊളി സൂപ്പർ എഡിറ്റിങ് 👍🥰

  • @saranyav4488
    @saranyav4488 2 роки тому

    Njal ee onathine poyindarnnu .alappykki.boating cheythu.set vibe
    💓💓

  • @sainukulathur4889
    @sainukulathur4889 2 роки тому +1

    Nice, super, ഒന്നും പറയാനില്ല, food 👌👌👌😋😋😋😋😳😳😒😒

  • @sameervt8673
    @sameervt8673 2 роки тому

    Idenda kurachu bagam sound mathram anallo ullu onnum kanunillla

  • @shaharbanu9610
    @shaharbanu9610 2 роки тому

    Vishnuvinte samsaram othirishtai👍👍👍

  • @physcology355
    @physcology355 2 роки тому +1

    Ntea Vishnu ettaa sathyam paranjal ingalea aa video editing indalloo ath Kanan ane nammal varunnath .

  • @sabinsurya1994
    @sabinsurya1994 2 роки тому +1

    എന്റെ വീടിന്റെ അടുത്തു വരെ നിങ്ങൾ വന്നിട്ട് ഒന്നു കാണാൻ പറ്റില്ലല്ലോ. നേരത്തെ ഒന്നു പറഞ്ഞിരുന്നെങ്കിൽ 😔😔😔😔

  • @aswathysreejith4826
    @aswathysreejith4826 2 роки тому +1

    ജോൺ ഹോനായി 😄😄

  • @develuphari6772
    @develuphari6772 2 роки тому +3

    Slow motion polich🤣😂😂😂

  • @muhsinamolumuhsinamolu2936
    @muhsinamolumuhsinamolu2936 2 роки тому

    Njangalum poyirunnu athil 5 bedrooms undayirunnu .clginn poyathayirunnu

  • @blessymariachacko7423
    @blessymariachacko7423 2 роки тому +2

    Njangalude swantham pulincunoo ❣️

  • @najlanaju9371
    @najlanaju9371 2 роки тому +3

    ഞങ്ങളും പോയിരുന്നു ഫാമിലി ആയിട്ട് തന്നെ full enjoy ചെയ്തു

  • @abuabu5693
    @abuabu5693 2 роки тому +2

    അച്ഛൻ സൂപ്പർ

  • @anjaliakash1077
    @anjaliakash1077 2 роки тому

    Evideppoyalum njangalu thakazhykkaru kaanum🥰

  • @zeenathfasiludeen856
    @zeenathfasiludeen856 2 роки тому +1

    Covidin mumb nghangal poyirunnu super

  • @eldababy175
    @eldababy175 2 роки тому +1

    Editing 👌👌