നല്ല സുരക്ഷ വേണ്ട സ്ഥലമാണ് ഇത് ഭംഗി കണ്ട് ആസ്വദിക്കാനും മുങ്ങി കുളിക്കാനും കുട്ടികളും മുതിർന്നവരും അടക്കം ആളുകൾ വരും അതുകൊണ്ട് യോഗ്യതയുള്ളവരെ മാത്രം ഇറക്കാനും ഇറങ്ങിയവരുടെ ജീവൻ ശ്രദ്ധിക്കാനും മതിയായ ആളുകളെ നിയമിക്കുകയും വേണം ഇത്രയും ഭംഗിയുള്ള ഈ സ്ഥലം ജനങ്ങൾ ഭയന്ന് പേടിയോടെ മാത്രം കാണേണ്ട സ്ഥലമായി മാറാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ സഹകരിക്കുകയും വേണം കല്ലുകൾ വെട്ടിയെടുക്കുന്ന സ്ഥലങ്ങൾ ഇതുപോലെ ഭംഗി ആകാറുണ്ട് പാറ പൊട്ടിച്ച സ്ഥലങ്ങളും ഏകദേശം ഇതുപോലെയൊക്കെ ആകാറുണ്ട് പക്ഷേ ജനങ്ങൾ ഭയന്നു കൊണ്ടാണ് അവകളെ ഒക്കെ കാണുന്നത് അതുപോലെ ഇത് ആകാതെ ഒരു പൈതൃകമായി കാത്തുസൂക്ഷിക്കണം അതിൻറെ ശിൽപ്പിക്കും സഹായങ്ങൾക്കും പ്രവർത്തകർക്കും ഒക്കെ നന്മകൾ നേരുന്നു
എല്ലാരും ചെങ്കല്ല് വെച്ച് കുളം പണിതാൽ പിന്നെ ഇനി ചെങ്കല്ല് ബാക്കിയുണ്ടാകുമോ, അതും പ്രകൃതിക്കു ദോഷം ചെയ്യില്ലേ? എന്ത് തന്നെ പറഞ്ഞാലും ഈ കുളം super ആണ്. ഇതിൽ കുളിക്കാൻ തോന്നുന്നു 👍🏻
ചേട്ടാ അബലം കുള മായാലും പള്ളി ആയാലും ഇതൊന്നും ദൈവം സഹിക്കില്ല കാരണം ഒരുപാട് പാവ പട്ട ഒരു പാട് മനുഷ്യരുണ്ട് ഒരു വീടിനി വേണ്ടി കൊതി കുന്നവർചേട്ടൻ ഇ കുളം നിർമിച്ചപ്പോൾ പാവപെട്ട ഒരു ഒരാൾക്കു വിട് നിർമിച്ചിരുന്നകിൽ സന്തോഷം മയനെ
Ith sheriyano ...oru varsham iyaal full day's work cheytho ? ... Normal maximum 300 days okke alle working days varu... Appol per day iyal 333 kallukal minimum vekkanam ... Oru divasam 8 hours work cheyyunnuvenkil per hour orotta aal minimum 41 kall vekkanam ..... Ithokke sheriyano...alppam entho und
കുളം.നിർമ്മിച്ച ആൾ പറയുന്നത് ഒരു വർഷമല്ല. കൂടുതൽ എടുത്തിട്ടുമുണ്ട്.100000-:-365=273.5 ഒരു ദിവസം കല്ലു വെക്കേണ്ടത് 274 കല്ല് ഒരു ദിവസം വെക്കണം അയാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റത്തില്ല. അതിലൊരു യോജിക്ക് വേണ്ടേ.ഞാൻകറക്റ്റാണ്. നിങ്ങൾ കണക്കുകൂട്ടി നോക്കുവിൻ. കുളം നിർമ്മിച്ചത് സൂപ്പറാണ് അതിനൊരു കുറ്റവും പറയാനില്ല.സലൂട്ട്. ചെയ്യുന്നു ❤️❤️❤️❤️❤️.🌹
ഞങളുടെ നാട്ടിലും ഇതുപോലെ പഞ്ചായത്ത് കല്ല് പാകി ഒരു കുളം നവീകരിച്ചിരുന്നു. അടുത്ത മഴക്കാലത് എല്ലാം പൂപൽ പിടിച്ച് വഴുക്കായി. അങ്ങനെയൊന്നും വൃത്തികേടാകാതെ അതിന്ടെ തനതു ഭംഗി നിലനിൽക്കട്ടെ. 🤲🤲
ഇത്രയും ബാംഗിയുള്ള ഒരു നിറ്മ്മിതി ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണാ , അതിന്ടെ ബാംഗിയും , അതിന്ടെ ആ പ്ലാനിങ്ങും വേറെ ലെവൽ ആണ്
എന്റെ കേരളം എത്ര സുന്ദരം. ചേട്ടന് ഒരു ബിഗ് സല്യൂട്ട്
ഇത്രയും ഭംഗിയുള്ള ഒരു കുളം ഞാൻ ആദ്യം കാണുന്നു 👌അടിപൊളി 👍അതിൽ ഒന്ന് നീന്തി കുളിക്കാൻ വലിയ ആഗ്രഹം തോന്നുന്നു 😂😂😂😂😂
മനോജ് k ജയന്റെ സർഗം സിനിമയിലെ കുളം ആണോ കോഴിക്കോട് ഉള്ളത്
Kallle muricha sthalathe igane kullam avalinde
Eanikum
Perlaserry Temple... In Kannur
പക്ഷെ നീന്തൽ അറിയില്ല എന്നല്ലേ 😂😊
ഇങ്ങനെ ഉള്ള ആളുകളെയാണ് അഭിനന്ദിക്കണം🙏❤
ചേട്ടന്റെ പരിശ്രമത്തിന് പ്രതേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
ആൾക്ക് ലക്ഷങ്ങൾ kaiyil😂വന്നിട്ടുണ്ട് 😂
@@NiyasNi-uj7bkSo what
എനിക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ കുളം ഇങ്ങനെ ഒരു ലാസ്റ്റ് ഒരു ചാട്ടം പ്രതീക്ഷിച്ചില്ല❤❤❤
നല്ലഭംഗി നല്ല കഴിവ് സമ്മതിക്കണം 👌👌👌👍നല്ല വൃത്തിയാണ് കാണാൻ 👌
കുളം സൂപ്പർ നിർമ്മിച്ച ചേട്ടന് അഭിനന്ദനങ്ങൾ പിന്നെ ആമീബയുടെ കാലം ആണ് സൂക്ഷിക്കുക
Sradhayil pedan amoeba Ella kaalathum undu immunity kuranja alukalil athaayathu immunity kuranja manushya kunjungale aanu ithu affect cheyyunne so ellavarem bhadhikkunna onnalla
ഇത്രേയും നല്ല ഒരു കുളം ഫസ്റ് ടൈം ആണ് കാണുന്നത് നന്നായിട്ടുണ്ട് ആശംസകൾ
എത്ര മഹത്തായ ഒരു കലാസൃഷ്ടി.❤❤❤മനം കുളിർപ്പിക്കുന്ന അന്തരീക്ഷം.
ഒരു മനുഷ്യനിലും എന്തുമാത്രം കഴിവുകളാണ് മറഞ്ഞിരിക്കുന്നത് 👌👍
കിടു ആയിട്ടുണ്ട് ട്ടോ ❤❤ഹരീഷേട്ടാ കുളത്തിലേക്ക് ഉള്ള ചാട്ടം പൊളിച്ചുട്ടോ ❤️❤️
Soooper adipoli..... wonder full craft work......ethra Sundaram ente keralam....❤❤❤❤❤
സമ്മതിച്ചു. Great effort 👍
അധ്വാനത്തിന്റെ ഫലം പ്രതിഫലിച്ചു കാണാം ❤
എന്ത് ഭംഗിയാ കാണാൻ👌👌👌👌❤️❤️❤️
Super Construction. Thangalku Hrudayam Niranja Abhinandanangal 🎉🎉👌👍🙏
പൊളിച്ചു ❤ ചാടി യ്കുളിക്കാൻ പുതിയാവുന്നു
കുളം സൂപ്പർ അഭിനന്ദനങ്ങൾ
ഒരുവർഷംകൊണ്ട് ഒരാൾ ഒറ്റക്ക് പടുത്തുയർത്തിയെന്നത് വിശാസം വരുന്നില്ല 100000 ÷365=273
Chettanu bug big salute.vaakukal kittunnilla...athimanoharam.....
Beautiful work and good planning 👏👏
So beautiful, so natural & so eco-friendly construction. Thank you for helping Save Nature 🙏🙏❤️
ഒന്നും പറയുവാനില്ല സൂപ്പർ.
Unbelievable 💗👍🏼
അടിപൊളി സൂപ്പർ no words ❤️❤️❤️❤️❤️❤️
നല്ല സുരക്ഷ വേണ്ട സ്ഥലമാണ് ഇത്
ഭംഗി കണ്ട് ആസ്വദിക്കാനും മുങ്ങി കുളിക്കാനും
കുട്ടികളും മുതിർന്നവരും അടക്കം ആളുകൾ വരും
അതുകൊണ്ട് യോഗ്യതയുള്ളവരെ മാത്രം ഇറക്കാനും ഇറങ്ങിയവരുടെ ജീവൻ ശ്രദ്ധിക്കാനും
മതിയായ ആളുകളെ നിയമിക്കുകയും വേണം
ഇത്രയും ഭംഗിയുള്ള ഈ സ്ഥലം ജനങ്ങൾ ഭയന്ന് പേടിയോടെ മാത്രം കാണേണ്ട സ്ഥലമായി മാറാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക
നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ സഹകരിക്കുകയും വേണം
കല്ലുകൾ വെട്ടിയെടുക്കുന്ന സ്ഥലങ്ങൾ ഇതുപോലെ ഭംഗി ആകാറുണ്ട് പാറ പൊട്ടിച്ച സ്ഥലങ്ങളും ഏകദേശം ഇതുപോലെയൊക്കെ ആകാറുണ്ട് പക്ഷേ ജനങ്ങൾ ഭയന്നു കൊണ്ടാണ് അവകളെ ഒക്കെ കാണുന്നത് അതുപോലെ ഇത് ആകാതെ ഒരു പൈതൃകമായി കാത്തുസൂക്ഷിക്കണം
അതിൻറെ ശിൽപ്പിക്കും സഹായങ്ങൾക്കും പ്രവർത്തകർക്കും ഒക്കെ നന്മകൾ നേരുന്നു
തികച്ചും അഭിനന്ദനാർഹം !👍👍
ഇത്ര സൂപ്പർ കുളം ഞാൻ കണ്ടിട്ടില്ല ✍🏻മലപ്പുറം
അദ്ധോഹത്തിന് ദീർ ഖായിസ് നൽകട്ടെ ആമീൻ
Dinesh your hard work can see this pond. Salute.
The most beautiful, safe pond I've ever seen .
It is beautiful. A feast to eyes.
Peralaseri kulam..as like.. gd luck..orupadu work varate...namasivay
❤️❤️❤️❤️ഇതൊക്കെ ആണ് skills 💯
വെട്ടുകല്ല് ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട ഒരു ഗൃഹനിർമ്മാണ വസ്തുവാണ്
Eco friendly.. great work
Beautiful' kulam kanan nalla bangi
ഒന്നും പറയാനില്ല പൊളി 👍🏻
താങ്കളുടെ അവതരണം 👍👍👍🥰
എല്ലാരും ചെങ്കല്ല് വെച്ച് കുളം പണിതാൽ പിന്നെ ഇനി ചെങ്കല്ല് ബാക്കിയുണ്ടാകുമോ, അതും പ്രകൃതിക്കു ദോഷം ചെയ്യില്ലേ?
എന്ത് തന്നെ പറഞ്ഞാലും ഈ കുളം super ആണ്. ഇതിൽ കുളിക്കാൻ തോന്നുന്നു 👍🏻
അതിമനോഹരം 👌👍
വാക്കുകൾ ഇല്ല ഗ്രേറ്റ് 👏👏👍👍
Simply super wow ❤❤❤
Superb 👌👌👌👌👌👌👍👍👍👍
അടിപൊളി ❤❤👏👏
ഒന്നും പറയാനില്ല.. സൂപ്പർ
ഞാനും നീലേശ്വരം ആണ് 😍😍😍😍😍😍😍
Very good ❤
Beautiful and Elegant work❤
So beautiful 😍
ചേട്ടാ അബലം കുള മായാലും പള്ളി ആയാലും ഇതൊന്നും ദൈവം സഹിക്കില്ല കാരണം ഒരുപാട് പാവ പട്ട ഒരു പാട് മനുഷ്യരുണ്ട് ഒരു വീടിനി വേണ്ടി കൊതി കുന്നവർചേട്ടൻ ഇ കുളം നിർമിച്ചപ്പോൾ പാവപെട്ട ഒരു ഒരാൾക്കു വിട് നിർമിച്ചിരുന്നകിൽ സന്തോഷം മയനെ
എന്താ ഭംഗി ❤️❤️❤️❤️
U are a genius vineesh bro❤
സൂപ്പർ👍👍
Suppar ആണ് ച്ചേട്ടാ
Adipoli bro❤️❤️❤️
മനോഹരം 👍
Marvellous work !👏👏
ഇക്കാ.... സ്ഥിരം പ്രേക്ഷകൻ ആണ് തൊട്ടടുത്തു ആണ് എന്റെ വീട് 🤦♂️ വന്നത് ഞാൻ അറിഞ്ഞില്ലല്ലോ ഒന്ന് കാണാൻ 😔
Palikkara eda nii
@kamalasanan7 2 M 1 അല്ലെ?😅
Great bro 👏👏👏🙏🙏🙏❤️❤️❤️
🙏🙏🙏🙏 അപാര കഴിവ്😮😮😮😮
ഗ്രേറ്റ് മാൻ സമ്മതിച്ചു 👍
Please specify the exact location
ഒറ്റക്കോ 😮😮..!
സൂപ്പർ പടവ് ... ചാടി തിമിർക്ക
Viswasikkan pattunnilla abhonandanangal 🎉🎉🎉🎉🎉
Amazing
You made an ancient type monument
ഗംഭീരം മനോഹരം
അമ്പോ ❤️❤️❤️
First comment, ലൈക്ക്കിട്ടുമോ ആവോ??
❤️
Very beautiful 🙏
Super wwwaaaaooo❤
Ith sheriyano ...oru varsham iyaal full day's work cheytho ? ... Normal maximum 300 days okke alle working days varu... Appol per day iyal 333 kallukal minimum vekkanam ... Oru divasam 8 hours work cheyyunnuvenkil per hour orotta aal minimum 41 kall vekkanam ..... Ithokke sheriyano...alppam entho und
അജുക്കുട്ടൻ്റ ഒരു വീഡിയോ ക്കുടി ചെയ്യാമോ അവർക്ക് ഒരു വിട് വെക്കാൻ സഹായിക്കാൻ പറ്റിയാൽ ചേച്ചിൻ്റെ ചികിൽസയ്ക്ക് എന്തെലും സഹായമായാൽ അത്രയായില്ലേ
Polichu machane
എല്ലാ ആരാധന ആലയത്തിലു൦ പ്രാവ൪ത്തിമാക്കുക
അപൂർവങ്ങളിൽ അപൂർവം.
കുളം.നിർമ്മിച്ച ആൾ പറയുന്നത് ഒരു വർഷമല്ല. കൂടുതൽ എടുത്തിട്ടുമുണ്ട്.100000-:-365=273.5 ഒരു ദിവസം കല്ലു വെക്കേണ്ടത് 274 കല്ല് ഒരു ദിവസം വെക്കണം അയാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റത്തില്ല. അതിലൊരു യോജിക്ക് വേണ്ടേ.ഞാൻകറക്റ്റാണ്. നിങ്ങൾ കണക്കുകൂട്ടി നോക്കുവിൻ. കുളം നിർമ്മിച്ചത് സൂപ്പറാണ് അതിനൊരു കുറ്റവും പറയാനില്ല.സലൂട്ട്. ചെയ്യുന്നു ❤️❤️❤️❤️❤️.🌹
Supper🥰🥰🥰
ഗംഭീരം!
നമിച്ചു ❤️🙏🙏🙏
Powli chetttaan
Suoer
Superb....❤🎉
ماشاء الله sooooopr
Pisa vellathil aayi enoke parayuna kaettu eppol boothyam aayi😂😂😂😂😂😂
സോപ് പോലുള്ള വസ്തുക്കൾ ഉബയോഗിച്ചു കുളിക്കാതിരിക്കുക തുണി അലക്കാതിരിക്കുക എന്നാൽ കുളം എന്നും 🎉👍🏻
Pakshe oruprashnamund kurach varshamayal karuth vayukkum pinne Evideyum chavitanpattilla
Wow sooper
മക്കളെ അടിച്ചൊളീൻ ലൈക്ക്
Super ❤
ente nadinaduthanith athinte thottadutha sthalathan njan .njan cheruvathuran
Wow wonderful. ❤ parayan wakkuhal illa attara bangiyana kulam ❤
ഒരു വർഷം കൊണ്ട് ഇത് പണിയണം എങ്കിൽ ഒരു ദിവസം ഏതാണ്ട് 300 കല്ലുകൾ വയ്ക്കണം...
എന്തോ missing അല്ലേ?
Poli💓💓💓
സൂപ്പർ
ഓം നമ ശിവായ ❤
ഞങളുടെ നാട്ടിലും ഇതുപോലെ പഞ്ചായത്ത് കല്ല് പാകി ഒരു കുളം നവീകരിച്ചിരുന്നു.
അടുത്ത മഴക്കാലത് എല്ലാം പൂപൽ പിടിച്ച് വഴുക്കായി.
അങ്ങനെയൊന്നും വൃത്തികേടാകാതെ അതിന്ടെ തനതു ഭംഗി നിലനിൽക്കട്ടെ.
🤲🤲
വെട്ട് കല്ലിൽ പൂപ്പൽ പിടിയ്‌ക്കും... അത് natural ആണ്............. പഴയ കാല കുളങ്ങൾ ഒക്കെ കണ്ടിട്ടില്ലേ
Super
Nature🥰🥰
Good work
Super kulam