ഇങ്ങനെകളിച്ചാൽ പിന്നെ എങ്ങനെ ഒന്നാംസ്ഥാനം ലഭിക്കാതിരിക്കും ,അടിപൊളി സംഘനൃത്തം

Поділитися
Вставка

КОМЕНТАРІ • 39

  • @radhikamr7235
    @radhikamr7235 8 днів тому +5

    അതെ ഇത് അടിപൊളി ആണ് ...ഇതിൽ ഒരുപാട് variety step ഉണ്ട് ...കുമ്മിയടി , തുമ്പിതുള്ളൽ , break dance , പേരിടാത്ത പുതിയ kurachu steps , ... ഇത് ആദ്യം കണ്ടപ്പൊ ഞാൻ ശരിക്കും അങ്ങ് തൃശൂർ തേക്കിൻകാട് മൈതാനത്തു എത്തി ...ഹോ തൃശൂർ പൂരം ഇതിന്റെ ഏഴു അയിലത്തു വരില്ല ...എന്തുട്ട് ഗംബീര സാധനാ ...ഇജാതി സാധനം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഗെഡികളെ ...എന്തായാലും പ്രോഗ്രാം പൊളിച്ചുട്ടോ ...ശരത് സാർ നമ്മുടെ രാജ്യത്തിന് ചെറിയ അഭിമാനം അല്ല വല്യ അഭിമാനം ആണുട്ടോ 😂

  • @Global_travelhub
    @Global_travelhub 5 днів тому +3

    ഇതെല്ലാം സാക്ഷികൾ ആണ് ഹേ ഞങ്ങൾ 🤭🤭🤭🤭നാണം കെട്ട വിജയം

  • @alameen363
    @alameen363 4 дні тому

    Judges kollaaam👌🏼

  • @SnehaSania-mg4dn
    @SnehaSania-mg4dn 7 днів тому +2

    😂 super judges

  • @parvathyajithajith6828
    @parvathyajithajith6828 8 днів тому +2

    Sarath the great😅😅😅😅😅😅

    • @dhanyaprasad3808
      @dhanyaprasad3808 3 дні тому

      കാശ് കൊടുത്തു വാങ്ങിയ നാണം കെട്ട വിജയമല്ലേ.. സൂപ്പറാ 😄😄

  • @geethakrishnakumar7727
    @geethakrishnakumar7727 6 днів тому +4

    സംഘ നൃത്തം എന്നാൽ, അതിനൊരു തീം ഉണ്ടായിരിക്കണം.. പ്രോപ്പർട്ടി അത്യാവശ്യം song ന് അനുസരിച്ചേ ഉപയോഗിക്കാവു... Ithinu സമ്മാനം തീരേ അർഹിക്കുന്നില്ല.. ഒരു Reality ഷോ യിൽ അവതരിപ്പിക്കാൻ കൊള്ളാം.. കാണികളുടെ കയ്യടി നേടാം..

    • @dhanyaprasad3808
      @dhanyaprasad3808 3 дні тому

      കാശ് കൊടുത്ത് വാങ്ങിയ വിജയമാണ്. അർഹത ഇല്ലാത്തവർക്ക് തന്നെയാണ് പ്രൈസ് ലഭിച്ചത്. അവിടെ ഉണ്ടായിരുന്ന കാണികൾക്ക് അറിയാം

  • @Anupama2419-r2l
    @Anupama2419-r2l 7 днів тому +13

    ഇതിനെ ആണോ സംഘനൃത്തo എന്ന് പറയുന്നത്, കഷ്ടം, പൈസ കൊടുത്ത് വാങ്ങിയാ വിജയം,

  • @Analyzer-v1u
    @Analyzer-v1u 6 днів тому +4

    ഇതാണോ കൊല്ലത്തെ BesT ??
    കൊല്ലം കാര് മറ്റു ജില്ലകളിൽ പോയി dance പഠിക്കുന്നതാവും നല്ലതു 🤣🤣

    • @dhanyaprasad3808
      @dhanyaprasad3808 3 дні тому

      കാശ് കിട്ടിയപ്പോൾ കൊല്ലത്തെ ജഡ്ജ്മെന്റ് പാനലിനു ഇതായിരുന്നു ബെസ്റ്റ്. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന് ഒരു ചൊല്ലില്ലേ.. അതു തന്നെ.

    • @dhanyaprasad3808
      @dhanyaprasad3808 3 дні тому

      ഇതിനേക്കാൾ ഒരുപാട് high energy and coordination level കളിച്ച ഗ്രൂപ്പ്‌ ഡാൻസുകൾ ഉണ്ടായിരുന്നു ബ്രോ. കാശിന്റെ ബലത്തിൽ അർഹത ഇല്ലാത്തവർക്ക് പ്രൈസ് ലഭിച്ചു

    • @Analyzer-v1u
      @Analyzer-v1u 3 дні тому

      @@dhanyaprasad3808 I Can Understand.. Bt ഇവരെ ചുമ്മാ വിടരുതായിരുന്നു.

  • @sajithamohanan2100
    @sajithamohanan2100 3 дні тому

    സൂപ്പർ ❤

    • @dhanyaprasad3808
      @dhanyaprasad3808 2 дні тому

      എന്തോന്ന് സൂപ്പർ,നിങ്ങൾ ശരിക്കും ഉള്ള ഡാൻസ് ഒന്നും കണ്ടിട്ടില്ലേ

  • @Global_travelhub
    @Global_travelhub 5 днів тому

    നാല് ഫസ്റ്റ് ഉണ്ട് എന്ന് ജഡ്ജ് പറഞ്ഞപ്പോൾ, സംഘാടകരിൽ ഒരാൾ (തടിയൻ )കണ്ണാടി വച്ചിട്ടുണ്ട്, അയാൾ പറഞ്ഞു പറ്റില്ല എന്ന്.

  • @sajalaalex1562
    @sajalaalex1562 3 дні тому

    Pavam ente Arikompante kadha dance akavo mash mare !……

  • @RincybijuRincystephen
    @RincybijuRincystephen 7 днів тому +6

    ഇതാണോ സംഘ നൃത്തം. ഇത്‌ ബ്രേക്ക്‌ ഡാൻസ് അല്ലെ

    • @dhanyaprasad3808
      @dhanyaprasad3808 3 дні тому

      കാശ് വാങ്ങിയത് കൊണ്ട് ജഡ്ജസിന് ഇതു ഗ്രൂപ്പ്‌ ഡാൻസ് തന്നെ ആയിരുന്നു

  • @love-vh9oz
    @love-vh9oz 9 днів тому +6

    തനിമകൾ നഷ്ടപെട്ടു പോയിരിക്കുന്നു..കുറേ പ്രോപ്പർട്ടികൾ... Makeup hair സ്റ്റൈൽ ഇതൊക്കെ ആണ് മൂല്യം കൊടുക്കുന്നു. മാറ്റം അനിവാര്യം

  • @shanusworld5047
    @shanusworld5047 4 дні тому +2

    ഇത് സംഘനൃത്തത്തിൻ്റെ പാട്ടാണോ ?
    നാടോടി നൃത്ത പാട്ട് പോലെ

  • @riyadpp5938
    @riyadpp5938 9 днів тому +2

    നല്ല അടിപൊളി ഗ്രൂപ്പ് ഡേൻസ് ഇതുപോലെത്തെ ഗ്രൂപ്പ് ഡേൻ സ് പാട്ടാണ് നല്ലത് ഇപ്പോഴത്തെ ദൈവങ്ങളുടെ കഥ ഉള്ള ഗ്രൂപ്പ് ഡേൻസ് തല്ലിപൊളി ആണ് ഇത് നല്ല orginal സംഘനൃത്തം God Bless To All

  • @dhanyaprasad3808
    @dhanyaprasad3808 8 днів тому +10

    കാശ് കൊടുത്തു വാങ്ങിയ നാണം കെട്ട വിജയം. ഇങ്ങനെ കുറെ തുണിയും വലിച്ചു നീട്ടി ഒരു കോർഡിനേഷനും ഇല്ലാതെ വന്നു കളിച്ചവർക്ക് തന്നെ പ്രൈസ് കൊടുക്കണം. കാശ് മുൻകൂട്ടി കൊടുത്താൽ എന്ത് കോപ്രായങ്ങൾ കാണിച്ചാലും പ്രൈസ് തരുമെന്ന് ജഡ്ജസും തെളിയിച്ചു. അഭിനന്ദനങ്ങൾ പറയുന്നവരൊക്കെ അവിടെ കളിച്ച മറ്റു കുട്ടികളുടെ ഡാൻസുകൾ കൂടിയൊന്ന് കണ്ട് നോക്ക്. എന്നിട്ട് പറ അർഹത പെട്ടവർക്കണോ വിജയം ലഭിച്ചതെന്ന്. കഷ്ടം തന്നെ

    • @bindumadhavan7701
      @bindumadhavan7701 7 днів тому

      വീഡിയോ ഉണ്ടോ എല്ലാം ഇടാമോ plz

    • @dhanyaprasad3808
      @dhanyaprasad3808 3 дні тому

      @@bindumadhavan7701സോറി, എല്ലാത്തിന്റെയും വീഡിയോ ഇല്ല. പക്ഷെ ഫസ്റ്റ് കിട്ടുമെന്ന് എല്ലാവരും ഒരു പോലെ പറഞ്ഞ ഡാൻസിന്റെ വീഡിയോ ഉണ്ട്.

  • @devadethg4252
    @devadethg4252 4 дні тому

    Aksharamtettathe vilikam muzhutha....avaratham😂

  • @Global_travelhub
    @Global_travelhub 5 днів тому +1

    സംഘടകർ ജഡ്ജസിനെ
    സ്വാധീനിക്കുന്നത് എല്ലാവരും കണ്ടതാണ്.വീഡിയോ തെളിവ്
    ഉണ്ട്.

  • @vipinvgopal1310
    @vipinvgopal1310 5 днів тому +3

    ഇതിനു ഫസ്റ്റ് കൊടുത്ത ജഡ്ജസ് പഠിപ്പിക്കുന്ന ഡാൻസ് സ്കൂൾ എവിടെ എന്നൊന്ന് പറയണേ... കുറച്ചു പിള്ളേരെ കൊണ്ട് ചേർക്കണം... ബാക്കി മത്സരങ്ങൾ നടക്കുമ്പോൾ ഉറങ്ങി പോയി കാണും പാവങ്ങൾ...അടുത്ത വർഷം കുറച്ചു പൈസ അറേഞ്ച് ചെയ്ത് വെക്കണം ഞങ്ങടെ പിള്ളേർക്കും ഫസ്റ്റ് വാങ്ങി കൊടുക്കാൻ 😂

    • @dhanyaprasad3808
      @dhanyaprasad3808 3 дні тому

      ഡാൻസ് സ്കൂൾ ഏതാണെന്നു അറിഞ്ഞിട്ട് കാര്യമില്ല ബ്രോ, കൈയിൽ കാശും കൂടി വേണം. കളിച്ചില്ലേലും ഡാൻസ് അധ്യാപകന്റെ ചെലവിൽ വിജയം ഉറപ്പ്. കൈയിൽ ഇരുന്ന കാശിന്റെ ബലം കൊണ്ടാണ് ജഡ്ജസ് മറ്റു ഡാൻസുകൾ കാണാതെ പോയത്

  • @anandhoottanarcha3287
    @anandhoottanarcha3287 8 днів тому +6

    ഡാൻസ് നന്നായിട്ടുണ്ട്. പക്ഷെ ഒരു മത്സരം അല്ലെ. ഇതിലും നല്ല ടീം ഒന്നും ഉണ്ടായിരുന്നില്ലേ..സ്കൂൾ കലോത്സവത്തിന്റെ നിലവാരം വച്ച് നോക്കിയാൽ ഒട്ടും പോരാ. 👎🏾👎🏾👎🏾👎🏾

    • @BalaKrishnan-wr2ms
      @BalaKrishnan-wr2ms 8 днів тому

      Athe.valare.mosham.endu.dance.aanu.chumma

    • @BalaKrishnan-wr2ms
      @BalaKrishnan-wr2ms 8 днів тому

      Ethinano.frst.koduthath

    • @KiranKiran-ko6uj
      @KiranKiran-ko6uj 7 днів тому

      ഇതിലും അടിപൊളി ആയി കളിച്ചതുണ്ടായിരുന്നു ...കാശുകൊടുത്താല്‍ ഏത് ഐറ്റവും ഫസ്റ്റ് കിട്ടും..ഇത് up മല്‍സരമായിരുന്നു ഇതിന്‍റെ റിസള്‍ട്ട് പറയാന്‍ 1.30 മണിക്കൂര്‍ ആലോചന..അന്ന് റിസള്‍ട്ടിന് വന്ന ജഡ്ജസിനെ പരിപാടി കഴിഞ്ഞ് വിളിച്ചപ്പോള്‍ കിട്ടിയ മറുപടി സംഘാടകരാണത്ര ഈ ഐറ്റത്തിന് ഫസ്റ്റ് കൊടുക്കാന്‍ പറഞ്ഞത്

    • @dhanyaprasad3808
      @dhanyaprasad3808 3 дні тому

      ഇതു കാശ് കൊടുത്തു വാങ്ങിയ വിജയം അല്ലെ. ഇതിനേക്കാൾ നന്നായി കളിച്ച ടീമുകൾ ഉണ്ടായിരുന്നു

    • @dhanyaprasad3808
      @dhanyaprasad3808 3 дні тому

      ബ്രോയ്ക്ക് പരിചയം ഉള്ള ആരെങ്കിലും അവിടെ ഉണ്ടോ എന്ന് അറിയില്ല. അവിടെ നടന്ന ഗ്രൂപ്പ്‌ ഡാൻസിൽ കോഡ് നമ്പർ 40കളിച്ച ഡാൻസ് ഒന്ന് കണ്ടു നോക്ക്. നല്ല ഡാൻസുകൾ അവിടെ ഉണ്ടായിരുന്നോ എന്നറിയാം

  • @surajsuraj-tf1hu
    @surajsuraj-tf1hu 7 днів тому +1

    Oru nilavaravum illatha group oru codintionum illa ottum pora

  • @asdworld5028
    @asdworld5028 9 днів тому

    🎉

  • @AshilmathaiAchankunju
    @AshilmathaiAchankunju 8 днів тому

    നാണംകെട്ട വിജയം

    • @dhanyaprasad3808
      @dhanyaprasad3808 3 дні тому

      പണത്തിന് മീതെ പരുന്തും പറക്കില്ല .. അത്ര തന്നെ