St Jude Novena I Powerful Novena for Desperate Situations & Hopeless Cases I Fr Naveen Ukken

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 621

  • @arunimasdevidevi3976
    @arunimasdevidevi3976 Рік тому +1

    Thanks st Jude punyala 🙏🙏🙏💚🙏🙏💚🙏💚🙏🙏

  • @renjusaneesh5936
    @renjusaneesh5936 4 місяці тому +35

    ഈ പ്രാർഥന 9ദിവസം മുടങ്ങാതെ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യം നടക്കും.എന്റെ അനുഭവം സാഷ്യപെടുത്തുന്നു 🙏🙏

  • @preethy_
    @preethy_ 11 днів тому +1

    മധ്യസ്ഥ പ്രാർത്ഥനയാൽ എൻ്റെ ആഗ്രഹം സാധിച്ചു തന്നതിൽ വി. യൂദാശ്ലീഹായ്ക്ക് ഒരായിരം നന്ദി 🙏

  • @vijithack5725
    @vijithack5725 2 роки тому +65

    It is a very powerful prayer.I have experienced his blessings many times. ഒരുപാട് അനുഗ്രഹം കിട്ടിയ പ്രാർത്ഥന. വിശുദ്ധ യൂദാശ്ലീഹാ ഒരുപാടു പ്രാവശ്യം എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് ആയിരം നന്ദി.ഇനിയും എന്റെ പ്രാർത്ഥന സ്വീകരിക്കേണമേ. ആമേൻ.

    • @soniajoseph1029
      @soniajoseph1029 2 роки тому

      Ethu prarthana

    • @jincythanikkamali8492
      @jincythanikkamali8492 Рік тому +2

      എൻ്റെ പ്രാർത്ഥന കേൾക്കുകയും എൻ്റെ ആവശ്യം സാധിച്ച് തരികയും ചെയ്തതിന് ഒരായിരം നന്ദി Love you st Jude Thaddeus ❤

    • @MalavikaMalu-pt5nk
      @MalavikaMalu-pt5nk 2 місяці тому

      Ammen

    • @maria-k8k1z
      @maria-k8k1z Місяць тому

      Vishutha yudhasleehayee ente loan amt education vendune rethiyil kittan eshoyod mathyastham apekshikane

  • @anjithashaji1708
    @anjithashaji1708 11 днів тому +1

    വിശുദ്ധ യുദ്ധസ്‌ലിഹയെ എന്റെ revaluation റിസൾട്ട്‌ വരുമ്പോൾ എന്റെ രണ്ട് വിഷയങ്ങളും പാസ്സ് ആകാൻ സഹായിക്കണമേ.. Supplimentary എഴുതാൻ ഉള്ള ഇടവരല്ലേ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻

  • @MariammaJoby
    @MariammaJoby 6 місяців тому +11

    വിശുദ്ധ യൂദാശ്ലീഹാ യേ 22 തിയതി എൻ്റെ Pregnancy result Positive ആക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @vimalthengadayil4747
    @vimalthengadayil4747 Місяць тому +4

    വിശുദ്ധ യൂദായെ എന്റെ ഭാര്യ ശരണ്യക് എന്നോട് ഉള്ള ദേഷ്യം വും എന്റെ വീട്ടിൽ ഉള്ളവരോട് ഉള്ള ദേഷ്യവും മാറ്റി അവളെ എന്റെ ജീവിതത്തിൽ തിരിച്ചു കൊണ്ട് തരണേ എന്റെ യുദ്ധസാ തമ്പുരാനെ.. ഡിവോഴ്സിന്റെ വക്കിൽ നിന്നെ അവളെ എന്റെ ജീവിതത്തിൽ തിരിച്ചു കൊണ്ട് തരണേ വിശുദ്ധ യുദ്ധയെ 🙏🏻🙏🏻

  • @snehajose1481
    @snehajose1481 2 місяці тому +3

    വിശുദ്ധ യുദ്ധസ്ലീഹയുടെ മധ്യസ്ഥ പ്രാർത്ഥനയാൽ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതന്നു.. ഉപകാര സ്മരണ രേഖപെടുത്തുവാൻ വൈകിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ ഒരിക്കലും നടക്കില്ലെന്നു വിശ്വസിച്ച കാര്യങ്ങൾ വരെ സാധിച്ചു തന്നു.. വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു.. വിശുദ്ധ യുദ്ധസ്ലീഹ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @riyamariyajose8223
    @riyamariyajose8223 Рік тому +4

    Thank you st.Jude for making 50 of us winning our exam

  • @ShybiVijeesh
    @ShybiVijeesh 5 днів тому

    വി.യൂദാശ്ലീഹായ ഞങ്ങളുടെ കട ബാധ്യതകൾ ഏറ്റെടുക്കണമേ എനിക്ക് ഒരു നല്ല ജോലി നല്കി അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് ഒരു ഭവനം നല്കി അനുഗ്രഹി ക്കണമേ.

  • @sunimolk.p957
    @sunimolk.p957 19 днів тому +1

    വിശുദ്ധ യൂഥസ്‌ലീഹയെ എന്റെ സഹോദരന്റെ വിവാഹം നടത്തിത്താരാണമേ 🙏
    എന്റെ മകന്റെ ദുശീലങ്ങൾ മാറ്റിത്തരാണമേ 🙏

  • @SeemaAugustin
    @SeemaAugustin 3 дні тому

    എല്ലാ ദിവസവും ഞാൻ മുടങ്ങാതെ കേൾക്കും വിശുദ്ധ യൂദാശ്ലീഹായേ എന്റെ കട ബാധ്യത മാറ്റിതരണ മേ അനു ഗ്രഹിക്കണമേ ആമേൻ

  • @kunjumoles8805
    @kunjumoles8805 Рік тому +2

    വിശുദ്ധ യൂദാശ്ലിഹായുടെ പ്രാർഥന യാൽ എനിക്കു ഒരുപാടു കാര്യങ്ങൾ സാധിച്ചു കിട്ടിയതിനാൽ ഒരായിരം നന്ദി താമസിച്ചതിനു ക്ഷമാപണം 🙏

  • @prabheenn6630
    @prabheenn6630 8 місяців тому +8

    വളരെയധികം നന്ദി ഉണ്ട് ദൈവമേ എന്റെ പ്രാർത്ഥന കേട്ടതിൽ.. ഈ പ്രാർത്ഥന വളരെ സത്യമാണ്.. ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യം എനിക്ക് വിശുദ്ധ yudasleeha സാധിച്ചു തന്നു.. പരീക്ഷക്ക് സമയം തികയാത്തത് കൊണ്ട് എനിക്ക് 2-3 question complete cheyyan സാധിച്ചിരുന്നില്ല.. അതിനാൽ നല്ല മാർക്ക്‌ കിട്ടാൻ ഞാൻ ഈ പ്രാർത്ഥന ഒരു ദിവസം 9 പ്രാവശ്യം വെച്ച് ചൊല്ലി.. result വന്നപ്പോൾ ഉയർന്ന mark കിട്ടി.. വളരെ നന്ദിയുണ്ട് ദൈവമേ....✝️❤️🙏

  • @Sheela_jimmy
    @Sheela_jimmy Рік тому +3

    അസാധ്യ കാര്യങ്ങളുടെ മദ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹാ യെ ഞങ്ങൾക്ക് അവകാശപ്പെട്ട ഞങ്ങളുടെ തറവാട് വീട് ഞങ്ങൾക്ക് swanthamaayikittunnathin വേണ്ടി പ്രാർത്ഥിക്കണമേ

  • @manjuanna9256
    @manjuanna9256 6 днів тому

    നാളെ എനിക്ക് കേസ് വിസ്താരം ആണ് പ്രാർത്ഥിക്കണമേ ഡീവോസിൻറ വക്കിലാണ് പ്രാർത്ഥികേണമേ കുടുംബം ജീവിതം തരണമേ

  • @jintu8117
    @jintu8117 2 роки тому +34

    Thank you st. Jude.I got a job.Its a powerful prayer

  • @binduthomas930
    @binduthomas930 Місяць тому +1

    വിശുദ്ധ യൂദാസ്‌ലീഹായെ എന്റെ husband ന് പൂർണ മായ രോഗശാന്തി നൽകേണമേ

  • @manjuanna9256
    @manjuanna9256 25 днів тому

    വിശുദ്ധ യൂദാശിഹാ എല്ലാം നിയോഗങളു സാധിച്ചു തരണമേ. പ്രശ്നം പരിഹരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ഡീവോസിൻറ വക്കിലാണ് പ്രാർത്ഥികേണമേ കേസ് വിസ്താരം ആണ് വേണ്ടി പ്രാർത്ഥിക്കണമേ.മകളെകു പഠിക്കുന്ന വേണ്ടി പ്രാർത്ഥിക്കണമേ.

  • @candyworld8270
    @candyworld8270 Рік тому +7

    വിശുദ്ധ യുദാസ്ലീഹയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.... ♥️🙏🏻

  • @SeemaAugustin
    @SeemaAugustin 4 дні тому

    വിശുദ്ധ യൂദായേഅനുഗ്രഹിക്കണം എന്റെ മകൾക്ക് നന്നായി പടി ക്കാൻ സാധിക്കണമേ കൂടെ ഇണ്ടാകണമേ ആമേൻ

  • @philominaaj4487
    @philominaaj4487 2 місяці тому +2

    Karthave nanni Esoya nanni🙏 Karthave nanni Esoya nanni🙏 Karthave nanni Esoya nanni🙏 Amen🙏🌹

  • @shilpapremraj642
    @shilpapremraj642 3 роки тому +12

    Very powerful St Jude.. helped me out in all my desperate situations.. recently got a new job upon requesting St Jude.

  • @sijocp956
    @sijocp956 10 місяців тому +2

    വിശുദ്ധ യുദ്ധ സ്ലീഹയെ എന്റെ അമ്മയുടെ അസുഖം പൂർണമായി മാറ്റി കൊടുത്തു അനുഗ്രഹം നൽകണേ

  • @akshayvlogs7732
    @akshayvlogs7732 4 місяці тому +2

    ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി തന്ന യൂദസിഹയേ സത് കുടുംബം നന്നി അർപ്പിക്കുന്നു വിശുദ്ധ യൂദസിഹയേ ഞങ്ങൾക്ക് വേണ്ടി അഭോഷിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnniejoseAnniejose
    @AnniejoseAnniejose 20 днів тому

    എന്റെ st. Jude എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @alluallu5476
    @alluallu5476 Рік тому

    ഞാൻ ഇപ്പോൾ ഒരു സെലക്ഷൻ ക്യാമ്പിൽ ആണ്..നാല് ദിവസം കൂടെ കഴിഞ്ഞാൽ ക്യാമ്പ് അവസാനിക്കും..നാലുദിവസത്തെ അവധിക്ക് ശേഷം അടുത്ത ക്യാമ്പ് ആരംഭിക്കും...എനിക്ക് സെലക്ഷൻ നൽകി അനുഗ്രഹിക്കണമേ..അങ്ങനെ ക്യാമ്പിൻ്റെ അവസാനം വരെ സെലക്ഷൻ കിട്ടി ലക്ഷ്യത്തിൽ എത്താൻ എന്നെ സഹായിക്കണമേ..🙏✝️
    വിശുദ്ധ യൂദാസ്ലീഹായേ എൻ്റെ അപേക്ഷ സ്വീകരിക്കണമേ...🙏🙏

  • @edwinpaily3500
    @edwinpaily3500 2 роки тому +6

    മിശിഹായുടെ സ്നേഹിതനും വിശ്വസ്ഥ ദാസനുമായ വിശുദ്ധ യൂദാ സ്ലിഹായെ എനിക്ക് വേണ്ടി അപേക്ഷിക്കണേ..

  • @Kripa2025
    @Kripa2025 26 днів тому

    വിശുദ്ധ യൂദാ സ്ലീഹായേയേ
    എന്റെ ട്രാൻസ്ഫർ എന്ന അസാധ്യ കാര്യം
    സാധ്യമാക്കി നല്കണമേ എന്ന് അങ്ങേ മാധ്യസ്ഥതയാൽ ഈശോയോട് പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @bijuk375
    @bijuk375 3 місяці тому +3

    അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യുദാ തദ്ദേവൂസേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @antusebastian156
    @antusebastian156 Місяць тому

    വിശുദ്ധ യൂദാശ്ലീഹായെ എന്നെ nursingnte examinu pass ആക്കി അനുഗ്രഹിക്കണമേയെന്ന് അപേഷിക്കുന്നു. എന്റെ ഈ നിയോഗം സാധിച്ചു തരണമേയെന്ന് അപേഷിക്കുന്നു. 🙏🙏🙏🙏

  • @cilalex8029
    @cilalex8029 28 днів тому

    Thank you St. JUDE for your POWERFUL intervention in my great need!!! Pray this novena for 9 consecutive days and our prayers will be definitely answered.

  • @anaghaprajithKT
    @anaghaprajithKT Рік тому +1

    വിശുദ്ധ യൂദാശ്ലീഹായെ... എനിക്ക് അടുത്ത ദിവസം നടക്കാൻ പോകുന്ന പരീക്ഷയിൽ വിജയം ഉണ്ടാവാൻ വേണ്ടി അങ്ങയോടു അപേക്ഷിക്കുന്നു. എന്നെ കൈവെടിയരുതേ.... 🙏🙏🙏🙏

  • @PraveenaPavithran01
    @PraveenaPavithran01 16 днів тому

    Visudha yudasleehaye ente aagraham sadichu tharename🙏🙏

  • @shalythomas697
    @shalythomas697 2 місяці тому +1

    അസാധ്യ കാര്യങ്ങളുടെ മാധ്യസ്ഥനായ വിശുദ്ധ യൂതായെ അസാധ്യമെന്നു ഞാൻ കരുതുന്ന എൻ്റെ നിയോഗത്തിന് അങ്ങ് മാധ്യസ്ഥം വഹിക്കനെ.

  • @SumaSibichan-wk6ld
    @SumaSibichan-wk6ld 2 місяці тому

    വിശുദ്ധ യൂദാസ്‌ലീഹായെ എന്റെ മകന് കോളേജിൽ അടക്കുവാനുള്ള ഫീസ് എത്രയും പെട്ടന്ന് ശരിയായി കിട്ടണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jerinmathew1322
    @jerinmathew1322 16 днів тому

    St Jude ente ella niyogangalum saadiche thannathil orupade Thanks. Ente eppozhathe niyogavum saaadiche tharum ennu urappande

  • @savithrisheeja
    @savithrisheeja Рік тому

    വി. യൂദാശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ കടബാധ്യതകളെ മാറ്റി തന്നു സഹായിക്കണമേ ആമ്മീൻ 🙏🙏🙏🙏

  • @philominaaj4487
    @philominaaj4487 Місяць тому

    St. Jude ella anugrahanglkum nanni Esoya nanni Karthave nanni🙏 Amen🙏🌷

  • @daisygeorge5704
    @daisygeorge5704 2 місяці тому

    എൻ്റെ ബിസിനസ് അനുഗ്രഹിക്കണമേ വിജയം നൽകണമേ ആമേൻ

  • @liyamolmathew2152
    @liyamolmathew2152 Рік тому +1

    Thankyou St Jude ....ethra Nanni paranjalum mathi aakilla punyala....athra mathram Nanni ❤❤❤

  • @Omanarajan123
    @Omanarajan123 2 місяці тому

    🙏🙏🙏🙏🙏🙏അസാധ്യകാര്യങ്ങളുടെ മധ്യസ്ഥ നായ വിശുദ്ധ തദേവൂസ്എ ഞങ്ങളുടെ പ്രാർത്ഥന സാധിച്ചു തരേണമേ 🙏🙏🙏

  • @premajohn5695
    @premajohn5695 2 місяці тому

    ഈശോയെ നീനു ൻ്റെ യാത്രയെ അനുഗ്രഹിക്കണമെST jude വഴി ഈ അനുഗ്രഹം തരേണമെഅവിടത്തെ തണുപ്പിൽ അവൾക്ക് ഒരു അസുഖവും വരരുതെ''നന്നായി പരീക്ഷ എഴുതി പാസ്സാക്കണം അവൾക്ക് ചേർന്ന ഒരു മകനെ അവൾക്ക് കാണിച്ചു തരണമെ അവളുടെ എല്ലാ ആവശ്യങ്ങളും ടTJude ഉം മാതാവും പരിശുദ്ധാത്മാവും ഈശോ വഴി നൽകണം' അസുഖങ്ങൾ ഒന്നും വരാതെ സംരക്ഷിക്കണമെ

  • @nichuachu3797
    @nichuachu3797 Рік тому

    ഇന്നത്തെ എക്സാം പൂർണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
    വിശുദ്ധ യൂദാസ്ലീഹയെ ഈ എക്സാം നന്നായി എഴുതാനും ജോലി ലഭിക്കുവാനും കൃപ ആകേണമേ 🙏

  • @philominaaj4487
    @philominaaj4487 2 місяці тому +1

    Karthava nanni Esoya nanni🙏 Karthave nanni Esoya karthave

  • @SonyWilson-s9k
    @SonyWilson-s9k 10 місяців тому

    എല്ലാ യുവതി യുവാക്കളെയും സമർപ്പിക്കുന്നു അവർക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കുറിച്ച് ഒരു അനുഗ്രഹിക്കണമേ എന്ന് വിശുദ്ധ യൂദായുടെ പ്രാർത്ഥിക്കുന്നു

  • @LillyFrancis-x7f
    @LillyFrancis-x7f 26 днів тому

    Yudasleehaye arunmone nalla oru joli nalki anugrahikaname🙏🙏🙏

  • @jinianil303
    @jinianil303 2 роки тому +1

    വിശുദ്ധ യൂദാ ശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി പ്രതീക്കേണമേ

  • @lissyjoy3826
    @lissyjoy3826 2 роки тому +3

    വിശുദ്ധ യൂദാശ്ലീഹായെ, എന്റെ മകൻ എന്നെ സ്നേഹികുകയും സംരെക്ഷിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @saleenasalin7999
    @saleenasalin7999 2 місяці тому

    ഡ്രൈവിംഗ് പഠിക്കുന്നുണ്ട് നന്നായി പഠിച്ചു ടെസ്റ്റ്‌ പാസാവാനുള്ള കൃപാവരം നല്കണമേ 🙏ഈശോയോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @saranyashanoj9352
    @saranyashanoj9352 2 роки тому +2

    വിശുദ യുദാസ്ലീഹെയേ എന്റെ പ്രാർത്ഥന കേൾക്കണമേ.ഞാൻ അങ്ങയിൽ ശരണപെട്ടിരിക്കുന്നു ..എന്നെ രക്ഷികണമേ ആമേൻ

  • @philominaaj4487
    @philominaaj4487 5 місяців тому +1

    St. Jude ella anugrahanglkum nanni Esoya nanni Karthave nanni Esoya nanni Karthave nanni Esoya nanni Karthave nanni🙏🌹

  • @sreejavrajan9895
    @sreejavrajan9895 5 місяців тому +1

    മിശിഹാ യുടെ സ്നേഹിതനായ വിശുദ്ധ യൂദാ യെ പാപികളായ ഞങ്ങൾ ക്കു വേണ്ടി അപേക്ഷിക്കണേ 🙏🏾

  • @sijiajo5051
    @sijiajo5051 3 роки тому +4

    അസാധ്യ കാര്യങ്ങളുടെ മാധ്യസ്ഥനായ വി. യൂദാ സ്ലീഹാ ഞങളുടെ ആവശ്യങ്ങൾ നിറവേറ്റി തരണേ🙏🙏🙏ഞങളുടെ സങ്കടങ്ങളിൽ കൂട്ടായിരിക്കാണെ 🙏🙏🙏🙏

  • @AU25190
    @AU25190 3 місяці тому

    വിശുദ്ധ യൂദാ ശ്ലീഹയെ കൈവിടല്ലേ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏

  • @gigishaji9522
    @gigishaji9522 2 місяці тому

    വി,യൂദാ८ശീഗായെ എൻെറ മോളുടെ പരീഷകുളള പേടിയും ഭയവു० മാററി വിജയ० കൊടുത്ത് അനു८ഗഹികണെ നല്ല ഒരു ജോലി കൊടുകണെ

  • @FallenAngel-ch7oy
    @FallenAngel-ch7oy Рік тому

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന വചനത്തിൽ ഉറച്ച് വിശ്വസിച്ച് വിശുദ്ധ യൂദാ ഗ്ലീഹായെ എന്റെ മോന്റെ റിവാലൂഷേൻ പേപ്പറിൽ പസ്സാകാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കണമേ

  • @nanditharenjith561
    @nanditharenjith561 2 роки тому +1

    Ente yudasleehaye ,ente Prometric exam pass akan aviduthe anugraham kond sathichu..daivathinu Nanni.. thank God 🙏🙏

  • @in.solitude
    @in.solitude 6 місяців тому +1

    This is my public announcement that Saint Jude has heard my prayers. Thank you, Saint Jude, for your interception.

  • @jiniebin8809
    @jiniebin8809 2 місяці тому

    എന്റെ ജീവിത പങ്കാളിയുടെ കടങ്ങൾ തീർത്തു തരണമേ

  • @shalythomas697
    @shalythomas697 2 місяці тому

    വിശുദ്ധ യൂദാ ശ്ലീഹാ, എൻ്റെ ഇന്നത്തെ പ്രത്യേക ആവശ്യത്തിൽ അങ്ങ് ഇടപെടനെ.

  • @blackyforesty455
    @blackyforesty455 Рік тому +1

    Asaadhya kaaryangalude madhyasthanaya yoodha sleehaye..enikk vendi praarthikkane🥺

  • @ammuraj2805
    @ammuraj2805 2 місяці тому

    വിശുദ്ധ യൂദാ ശ്ലീഹായെ കടത്തിൽ മുങ്ങി കിടക്കുന്ന ഞങ്ങളെ രക്ഷിക്കുവാൻ പ്രാർത്ഥിക്കണമേ. വില്പന തടസ്സം നേരിടുന്ന ഞങ്ങളുടെ സ്ഥലം വില്പന എത്രയും പെട്ടന്ന് നടന്നു കിട്ടുവാൻ പ്രാർത്ഥിക്കണമേ. അത് നടന്നു കിട്ടിയാൽ കുറച്ചു ആശ്വാസം ആയേനെ. പ്രാർത്ഥിക്കണേ ഈ പാപികൾക്ക് വേണ്ടി

  • @athirashaju9174
    @athirashaju9174 Рік тому +1

    Njn oru Hindu ahnu.. Pakshe ente jeevithathil njn manassarinj prarthichath ee prayer ahnu.. Orikkalum ente daivam enne chathichittillla...
    Viswasichu prarthikkuka nadakatha pala karyngalum enik sadichu thannu...njn agayodu kadapettavalayirikkunnu.. Orupad nandhi enne ente prarthanakalil ninn kai vediyalle nadhaaa

  • @shalini2378
    @shalini2378 2 місяці тому

    ഞാൻ ഒരു ഹിന്ദുവാണ് എന്നിക്ക് അങ്ങേയെ ഒരു പാട് വിശ്വാസമാണ് കുറച്ചു ദിവസമായി എന്റെ മനസിലെ ഒരു ആഗ്രഹം സാധിച്ചു തരാൻ വേണ്ടി പ്രാർത്ഥിക്കേണമെ 🙏🙏🙏

  • @anooponeman4064
    @anooponeman4064 6 місяців тому

    എൻ്റേയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ

  • @vanapriya7189
    @vanapriya7189 3 роки тому +1

    കർത്താവെ എന്റ്റെ മാമോദിസ എല്ലാം തടസങ്ങളും എത്രയും പെട്ടെന്ന് തന്നെ മാറ്റിത്തരേണമേ അനുഗ്രഹിക്കേണമേ , ഞങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റു പോവാനുള്ള എല്ലാം തടസങ്ങളും മാറ്റി തരണേമേ എല്ലാവിധ സഹായം അവിടെന്നു ചെയിതു തരേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @lalip84
    @lalip84 2 місяці тому

    Ente makante madhyapanathil ninum viduthel kodukaname manasadharum kodukaname Amen 🙏

  • @MedLine-tf1fb
    @MedLine-tf1fb 2 місяці тому

    Mishihayudae snehithanum vishvastha dasanumaya vishuda yuda sleehayae eettavum kashtapedunna enik vendi apeshikkenamae.yadoru sahayavum bhala siddiyium illathae varunna santharbhayhil eettavum thorithavum gocharuvumaya sahayam cheyyunathinu angekku vishesha vidhiyayi kittiyirikkuna anugraham angu upayogikkenamae ente eedu avashyangalilum prethikichu angeudae sahayam njan apeshikkunu.bhagyapetta yuda sleehayae angeudae anugrahathae njan sada orkkumennum njan vagthanam cheyyunu.amen

  • @susansanty7167
    @susansanty7167 3 місяці тому

    ഉടൻ തന്നെ അനൂപിന് ഉടൻ തന്നെ പരിശുദ്ധാത്മാഭിഷേകവും വിവഹം PR ഓടെ ഓസ്ട്രേലിയയിൽ ജോലിയും നല്ല ജിവിതവും നൽകി അനുഗ്രഹിക്കണമെന്ന് യേശുനാമത്തിൽ പ്രാർഥിക്കുന്നു വി.യുദാശ്ലീഹായേ ഞങ്ങൾക്കു വേണ്ടി വാധ്യസ്ഥം വഹിക്കണമേ ഞാൻ വിശസിക്കുന്നു, ആമേൻ

  • @hannamartin5099
    @hannamartin5099 2 роки тому

    ഈശോയെ എന്റെ progress card ൽ എനിക്ക് chemistry യ്ക്ക് 19 മാർക്ക് തന്നെയായിരിക്കണമേ ഈശോയെ എന്റെ progres card ൽ എനിക്ക് chemistry യ്ക്ക് A Grade തന്നെയായിരിക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @sherlyj2725
    @sherlyj2725 3 місяці тому

    St jude എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, താമസിച്ചു പോയതിനു ക്ഷമാപണം നടത്തുന്നു 🙏🙏

  • @riyamariyajose23
    @riyamariyajose23 9 місяців тому +2

    St.jude please pray for my mother for better healing to jesus christ🙏

  • @sindhurnair1256
    @sindhurnair1256 3 місяці тому

    വിശുദ്ധ യൂദാസ്‌ലിഹ ഒത്തിരി ഒത്തിരി അദ്ഭുതങ്ങൾ എൻ്റെ ജീവിതത്തിൽ നടത്തി തന്നിട്ടുണ്ട്..thank god.

  • @geethusreekumar8509
    @geethusreekumar8509 Рік тому

    വിശുദ്ധ യൂദാശ്ലീഹായെ എനിക്ക് തന്ന എല്ലാ സഹായങ്ങൾക്കും എന്റെ അപേക്ഷകൾ എപ്പോളും സ്വീകരിക്കുന്നതിനും നന്ദി

  • @laggrabeat8264
    @laggrabeat8264 2 роки тому +4

    Powerful prayer... My rented houses are full... Thanks st. Jude

  • @philominaaj4487
    @philominaaj4487 3 місяці тому

    St. Jude njangalkku vendy Karthavinod prarthikkaname anugrahikkaname Amen🙏🌹

  • @vjoseph5551
    @vjoseph5551 2 роки тому +8

    Bless my son's health and his job 🙏

  • @vijay5294387
    @vijay5294387 2 роки тому +1

    വിശുദ്ധ യൂഥസ്‌ലീഹയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @philominaaj4487
    @philominaaj4487 3 місяці тому

    St. Jude avidunnu Karthavil ninnu vangi thanna ella anugrahanglkum nanni Amen🙏🌹

  • @niya5112
    @niya5112 3 місяці тому

    എന്റെ മകന് അവൻ ആഗ്രഹിക്കുന്ന ജോലി ലഭിക്കണമേ 🙏🙏🙏🙏🙏

  • @Thecutiepie123
    @Thecutiepie123 6 місяців тому

    Enikum orupad anugrahagal labichitubtundu❤🙏🙏🙏

  • @philominaaj4487
    @philominaaj4487 6 місяців тому

    St. Jude njanglku nalkiya ella anugrahanglkum nanni🙏 Esoya nanni Karthave nanni 🙏Esoya nanni Karthave nanni🙏 Esoya nanni Karthave nanni Amen🙏🌹

  • @jasmintk3091
    @jasmintk3091 3 роки тому +11

    വിശുദ്ധ യൂദാ സ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷി ക്കേണമേ ✝

    • @anniammajoseph6259
      @anniammajoseph6259 2 роки тому

      St.Jude,pray for us.Praying for my daughter to get complete cure from her depression. Help us St.Jude

    • @neethumathew9810
      @neethumathew9810 2 роки тому

      🥂

  • @philominaaj4487
    @philominaaj4487 5 місяців тому

    St. Jude entta Amal nu oru job labikunnathinum marage nadakunnathinum vendyum lokam muzhuvanum ulla makkalkum vendiyum prarthikkaname anugrahikkaname Amen🙏🌹

  • @philominaaj4487
    @philominaaj4487 3 місяці тому

    St. Jude ella anugrahanglkum nanni Esoya nanni Esoya nanni Esoya nanni Amen🙏🌹

  • @Wonders_of_izu
    @Wonders_of_izu 7 місяців тому

    Ente yudasleehaye ente izukuttante paniyum melazhikayum innu thanne Matti tharaname

  • @vjoseph5551
    @vjoseph5551 2 роки тому

    വിശുദ്ധ യൂദാശ്ളീഹായേ ഞങ്ങ ളു ടെ നിയോഗങ്ങൾ സാധിച്ചു തരേണമേ.

  • @rejithomas4461
    @rejithomas4461 6 місяців тому

    ദൈവമേ എൻറെ മകൻ്റെ വിവാഹതടസ്സം മാറ്റി തരേണമെ
    വി യൂദാശ്ലീഹായേ ഈ കാര്യം സാധിച്ചു തരേണമെ

  • @mrnistwr7711
    @mrnistwr7711 7 місяців тому

    Vishudha yoodasleehaye ente apeksha sveekarikkaname..

  • @AU25190
    @AU25190 3 місяці тому

    St Jude ente prarthana kaikkollaname

  • @philominaaj4487
    @philominaaj4487 4 місяці тому

    St. Jude entta Amal nu oru job labikunnathinum marage nadakkunnathinum vendiyum lokam muzhuvanum ulla makkalkum vendiyum prarthikkaname anugrahikkaname Amen🙏🌹

  • @Ayushhhh0987
    @Ayushhhh0987 5 місяців тому

    Ente thamburane kaividalle ene sahaykkan oodivaraname

  • @philominaaj4487
    @philominaaj4487 4 місяці тому

    St. Jude entta kochumon Thakku vitta manasikamaya prasnangal matti tharan Karthavinod prarthikkunne Amen🙏🌹

  • @shinymanuel5936
    @shinymanuel5936 2 місяці тому

    V. Yudashleeylhaye ente niyogangal saduchutharename

  • @philominaaj4487
    @philominaaj4487 7 місяців тому

    St. Jude nanni Esoya nanni Esoya nanni Esoya nanni🙏🌹

  • @tressaantony9140
    @tressaantony9140 3 місяці тому

    Roshanu oru joli nalki anugrahikane. St jude pray for Roshan and Anto for the job.

  • @femina-f
    @femina-f 2 роки тому

    വിശുദ്ധ യൂദാസ്‌ളീഹയെ എനിക്ക് വേണ്ടി അപേക്ഷിക്കണമേ.. 🙏🙏

  • @manilancyb2498
    @manilancyb2498 3 роки тому +1

    എന്റെ മകൻറ കലൃാണ൦ നടക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കേണം.

  • @FernwehAA
    @FernwehAA 3 місяці тому

    Vishudha youdhasleehayodulla madhyadthayal enik pareekshakalil unnatha vijayam labhichu .amen .dhaivathin sthuthi.