മീൻ നല്ലതാണ് വില കേട്ടാൽ ഹാർട്ട് അറ്റാക്ക് വരും. ഹോട്ടൽ ഭക്ഷണം ഒഴിവാക്കി വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഭാവിയിൽ ആശുപത്രിവാസം ഒഴിവാക്കാം. 🙏🙏
ഏതെങ്കിലും മാർക്കറ്റിൽ പോയി ഇതുപോലെ കുറച്ച് വാങ്ങിച്ച് ഭാര്യ ഭർത്താവ് കൂടി മായം കൂടാതെ മസാലയും കൂട്ടി കുറച്ച് എല്ലാ വീട്ടിൽ ഉണ്ടാക്കി കഴിക്കുമ്പോൾ ഉള്ള ഒരു സുഖം വേറെ ലെവലാ യൂട്യൂബർ ചെയ്യുന്ന ഈ പരസ്യം കണ്ടു ഓടി കഴിക്കാൻ പോകുന്നവർ ശ്രദ്ധിക്കുക ഓപ്പണായി വെക്കുന്ന ഈ സ്ഥലം പണി ചെയ്യുന്ന അദ്ധ്യ സംസ്ഥാനക്കാരും അവിടെ പോയി നോക്കിയാൽ കാണേണ്ട ഒരു കാഴ്ച തന്നെയാണ്
സാദാരണക്കാർക്ക് ഈ വീഡിയോയെങ്കിലും കണ്ട് ഇരിക്കാം👍🏻👍🏻👍🏻👍🏻
❤ സഹോദരൻറെ സ്നേഹപൂർവ്വമായ ഇടപെടലുകളാണ് ചാനൽ വീണ്ടും വീണ്ടും കാണാം പ്രേരിപ്പിക്കുന്നത് ❤
സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏
സൂപ്പർ❤❤ മമ്മു എന്താ രസം❤❤
മീൻ നല്ലതാണ് വില കേട്ടാൽ ഹാർട്ട് അറ്റാക്ക് വരും.
ഹോട്ടൽ ഭക്ഷണം ഒഴിവാക്കി വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.
ഭാവിയിൽ ആശുപത്രിവാസം ഒഴിവാക്കാം. 🙏🙏
Really nice tasty Lunch. Thanks ❤❤❤
Aa manchattiyil kari kandal ariyille spot 😃😃😃 ma fav spot ... avdthe morum saambaarum pne. Meenum oru rakshayum illa
ഇത്രയും പൊക്കി പറഞ്ഞ സ്ഥിതിക് വിലയും കുടി പറഞ്ഞാൽ കാണുന്നവർക്കു തീരുമാനം എടുക്കാമായിരുന്നു സാധാരണക്കാരന് ഇതൊക്കെ കിട്ടാകനിയാണ് 🥺
ഹോട്ടൽ കാര്‍ത്തിക il ullathinekkaal കുറവും ആണ് ടേസ്റ്റ് athukkum mele?.... personally fav spot
തിരുവനന്തപുരത്ത് വരുമോ 75 വാർഷികം ആഘോഷിക്കുകയാണ് ഒരുപാട് നല്ല ഫുഡ് സ്പോട്ടുകൾ ഉണ്ട് ഇക്കയുടെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ്
തീർച്ചയായും ♥️
ikante kude kazhikan varan oru agraham
Ningal powli ❤❤❤❤❤
അളിയാ കൊതിപ്പിക്കല്ലേ അളിയാ 😎
😋😋😋😋😋😋😋ethinu appuram onnum ella parayan
Pulari🌟
Anik nigale mon food kazhikunath kandal sadharana kazhikunathilum kurach athikm chore thinnan pattum avane sambar mathre vendu mammu ne enn uyyrrrr
ഏതെങ്കിലും മാർക്കറ്റിൽ പോയി ഇതുപോലെ കുറച്ച് വാങ്ങിച്ച് ഭാര്യ ഭർത്താവ് കൂടി മായം കൂടാതെ മസാലയും കൂട്ടി കുറച്ച് എല്ലാ വീട്ടിൽ ഉണ്ടാക്കി കഴിക്കുമ്പോൾ ഉള്ള ഒരു സുഖം വേറെ ലെവലാ യൂട്യൂബർ ചെയ്യുന്ന ഈ പരസ്യം കണ്ടു ഓടി കഴിക്കാൻ പോകുന്നവർ ശ്രദ്ധിക്കുക ഓപ്പണായി വെക്കുന്ന ഈ സ്ഥലം പണി ചെയ്യുന്ന അദ്ധ്യ സംസ്ഥാനക്കാരും അവിടെ പോയി നോക്കിയാൽ കാണേണ്ട ഒരു കാഴ്ച തന്നെയാണ്
Super 👍👍👍👍
Supernnmbb👏👏👏👏👍👍👍🙏🙏💞💞👌👌superbbbb video... SHAN BROTHER 🕊️🕊️💙💙💞💞👌👌
Broo kollaam
Super
Kothipikkale ikkaaaa
Cameramanum valathum kodukoooo pls
സ്നേഹം മാത്രം ❤❤❤
👍👍
ഇതൊക്കെ കണ്ടു വായിൽ വെള്ളം ഊറിയിരിക്കുന്ന ഞാൻ.
Nan
Polli
അവിടെ എവുടുന്നാണ് വെള്ളം എടുക്കുന്നത് അത് കാണിക്കുക
വായിൽ കപ്പൽ ഓടുന്ന് കെട്ടാ... 😋
കൊളസ്റ്റോർ കൂട്ടരുതെ പ്രശ്നം മാകും
നബർ തരാത്തത് എൻ താണ് .ഇനി ചോദിക്കില്ല
Nite veettil onum undklilla
Plz hlp me
Nu
ബില്ല് കൊടുക്കുന്നത് കാണിച്ച് കൂടെ
ഫ്രീ മോശന് ബില്ലോ😂
പ്രവാസികൾ വരണം എന്നു പറഞ്ഞു ശരിയാണ്. സാദാരണക്കാർക്ക് പറ്റില്ല.അല്ലേ?
ninte perentha rajanikantha.. oru maryadha vende pahaya.. adhinu...
Super 👍❤