നിൻ്റെ കുടുംബത്തിൽ സമാധാനം നിറയാൻ ഇത് നീ മുടങ്ങാതെ പ്രാർത്ഥിക്കൂ

Поділитися
Вставка
  • Опубліковано 28 чер 2024
  • നിൻ്റെ കുടുംബത്തിൽ സമാധാനം നിറയാൻ ഇത് നീ മുടങ്ങാതെ പ്രാർത്ഥിക്കൂ

КОМЕНТАРІ • 117

  • @user-ls5yl9ub8s
    @user-ls5yl9ub8s 28 днів тому +11

    എന്റെ കുടുംബത്തിൽ സമാധാനം തരേണമേ കർത്താവെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼

  • @lijiajoth5996
    @lijiajoth5996 28 днів тому +8

    എൻറെ ഈശോയെ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും സന്തോഷവും തരണമേ എൻറെ സങ്കടങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി തരണമേ എൻറെ കുഞ്ഞിനെ എൻസിസി ആർമിയിൽ കിട്ടിയത് സ്തോത്രം ചെയ്യുന്നു അവിടെ കൂടെ ഉണ്ടായിരിക്കണം എൻറെ സങ്കടങ്ങളും പ്രയാസങ്ങളും മാറ്റണമേ എൻറെ കുടുംബത്തെ സമാധാനവും സന്തോഷവും തരണമേ

  • @suganthip.v6466
    @suganthip.v6466 28 днів тому +3

    എന്റെ ഈശോയെ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവന് അത് പാസ്സാകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ ഈ തവണ എന്റെ കുഞ്ഞിനെ കൈ വിടല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @hildalordson1605
    @hildalordson1605 28 днів тому +4

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ കൊച്ചുമക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏🌹🙏❤

  • @user-hs8wj1ys7r
    @user-hs8wj1ys7r 28 днів тому +4

    Ushavijayan കർത്താവേ ഈ ഒര് മാസവുംകാത്തു പരിപാലിച്ച് കർത്താവിനു നന്ദി ❤❤❤❤❤❤

  • @devudiyafans8836
    @devudiyafans8836 28 днів тому +3

    ഈശോയെ എന്റെ കുടുമ്പത്തിൽ സമാധാനവും കൃപയും നിറക്കേണമേ 🙏🏿🙏🏿🙏🏿✝️✝️✝️💗💗💗💕💕💕

  • @marypeter9110
    @marypeter9110 28 днів тому +2

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ❤❤ആമേൻ 🙏🙏ഇന്ന് എന്റെ ജീവിതത്തിൽ അത്ഭുതം കാണിക്കണമേ എന്റെ പ്രാർത്ഥന കൾ കേൾക്കുന്ന ഈശോയെ കോടാനുകോടി നന്ദി അപ്പാ 🙏🙏🙏❤❤

  • @LeelaP-je8dl
    @LeelaP-je8dl 28 днів тому +2

    ഈശോയുടെ തിരു ഹൃദയമേ,,,, എന്റെ കുടുംബത്തിൽ സമാധാനം ശാന്തി നൽകി അനുഗ്രഹിക്കണമ.... സകലവിധ ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ....🙏🙏🙏
    ഈശോയുടെ തിരു ഹൃദയമേ...മകൻ സഞ്ജയ്നെ സമർപ്പിച്ചു തരുന്നു... കർത്താവേ മകനെ നേർ വഴിക്ക് നടത്തി,, മകന്റെ എല്ലാ ഉദൃമങ്ങളെയും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ 🙏 🙏 🙏
    ദൈവമേ മകൻ പഠിക്കുന്ന വിഷയങ്ങളെയും, മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏 കർത്താവേ മകൻ ചെയ്യുന്ന പാർടൈം ജോലിയിൽ നല്ല ഒരു വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ 🙏 ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ 🙏 🙏 🙏
    ഈശോയുടെ തിരു ഹൃദയമേ,,, ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ 🙏 🙏 🙏 🙏
    എല്ലാറ്റിലും ഉപരി.... കർത്താവായ ദൈവമേ ഈ പാപിയായ എന്നോട് കരുണ തോന്നി ...ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠 🏠 🏠 തല ചായ്ക്കാൻ ചെറിയ ഒരു ഭവനം 🏠 🏠 🏠 തന്ന് അനുഗ്രഹിക്കണമേ പിതാവേ 🙏 🙏 🙏 🙏 🙏 🙏
    സകലതും യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ ആമേൻ 🙌 🙌 🙌 🙏 🙏 🙏 🌹 ❤️

  • @bobbymathew5618
    @bobbymathew5618 28 днів тому +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @elsythomaselsy5233
    @elsythomaselsy5233 28 днів тому +1

    എന്റെ കർത്താവെ എന്റെ മക്കളെ എബിൻ ബിബിനെ ജിബിനെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ 🙏🙏🙏

  • @narayananthadathil8233
    @narayananthadathil8233 28 днів тому +1

    ആമേൻ കർത്താവെ. ഇന്ന് ഓഫീസിൽ വർക്ക്‌ തരേണമേ. ഇന്ന് കൊടുക്കാനുള്ള പണത്തിനുള്ള മാർഗം കാണിച്ചു തന്ന് അനുഗ്രഹിച്ചതിന് നന്ദി ആമേൻ 🙏

  • @user-iv6bz2fw4r
    @user-iv6bz2fw4r 28 днів тому

    എന്റെ ഈശോയെ എന്റെ വീടിന്റ പരിസരത്തെ ശത്രുക്കളുടെ ശത്രുത മാറ്റി തരേണമേ, അവടുന്നു ദാനമായി തന്ന കുഞ്ഞുങ്ങളെയും, കുടുംബത്തെയും, കാത്തുകൊള്ളണമേ 🙏🙏🙏കുടുംബത്തു സമാധാനം തരേണമേ ആമിൻ 🙏🙏🙏

  • @MiniRexi-yg9rk
    @MiniRexi-yg9rk 28 днів тому

    🙏🙏🙏എൻറെ ഈശോയെ എൻറെ സഹോദരങ്ങൾ എല്ലാം സ്നേഹം ഇല്ലാത്തതു പോലെയാണ് പെരുമാറുന്നത് അവരുടെ മേൽ കരുണ കാണിക്കേണമേ സ്നേഹത്തോടും സന്തോഷത്തോടും കൂടി മുന്നോട്ടുപോകാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @sarathomas9424
    @sarathomas9424 28 днів тому

    കർത്താവേ നിൻ്റെ മകളുടെ ഫാമിലിപ്രശ്നങ്ങൾ എല്ലാം മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ,🙏

  • @prasadjose1113
    @prasadjose1113 28 днів тому

    ഈശോ നാഥാ കുടുംബങ്ങൾ തമ്മിൽ നിസ്വാർദ്ധമായ സ്നേഹബന്ധങ്ങൾ പുനർ സൃഷ്ട്ടിക്കേണമേ... തൊഴിലിന്റെ മേഖലയിലെ എല്ലാ തടസ്സങ്ങളും, മക്കളുടെ പഠനവും, വിസ പ്രോസസ്സിംങ്ങും തടസ്സങ്ങൾ നീക്കി നടത്തിത്തന്ന് അനുഗ്രഹിക്കേണമേ... ആമേൻ 🙏🏻🙏🏻🙏🏻

  • @arunmk2342
    @arunmk2342 27 днів тому

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔 ആമേൻ 😔

  • @sheebajose853
    @sheebajose853 27 днів тому

    യേശുവേ, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, കരുണാതോനേണമേ, അനുഗ്രഹിക്കാനെ🙏🙏🙏

  • @user-th8gq8ux5k
    @user-th8gq8ux5k 28 днів тому

    എന്റെ യേശു അപ്പച്ചാ എന്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് ദൈമേ😭😭😭😭😭🙏🙏🙏🙏🙏😭😭😭

  • @Sangeetha862
    @Sangeetha862 28 днів тому

    ഈശോയെ രണ്ട് ആഴ്ചയായിട്ടുള്ള പനിയാണ്... വരുമാനവും ഇല്ല... വീടിനെ പട്ടിണിൽ നിന്ന് രക്ഷിക്കേണമേ 🙏🏼🙏🏼🙏🏼

  • @sherinmampilli753
    @sherinmampilli753 28 днів тому +1

    Amen. Thank you Sacred Heart Of Jesus🙏🙏🙏🙏🙏🙏🙏

  • @jyothishaji5227
    @jyothishaji5227 27 днів тому

    യേശുവേ കുടുംബത്തിൽ സമാദാനം ഉണ്ടാകേണമേ 🙏🙏🙏

  • @sinigeorge301
    @sinigeorge301 27 днів тому

    എന്റെ മകൾ നീനുവിനെ അനുഗ്രഹിക്കണമേ നാളത്തെ പരീക്ഷയിൽ കൂടെയിരുന്നു അനുഗ്രഹിക്കണമേ വിജയം നൽകണമേ

  • @lissykoshy7308
    @lissykoshy7308 28 днів тому +2

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavereyum Anugrahikkaname Daiveme Aradhana

  • @sujajose4
    @sujajose4 28 днів тому +1

    Amen🙏🙏🙏🙏Glory to god jesus all varuma all kudubatha all makala kathukolanama father mother jesus kudayudakanama all rogekala sugapaduthanama Jesus nanni amen 🙏🙏🙏🙏❤️🌹

  • @sinigeorge301
    @sinigeorge301 27 днів тому

    നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കണമേ

  • @sherlymathew148
    @sherlymathew148 27 днів тому

    I am from Mumbai, two years back we asked for the prayer to have a child and God granted the prayer, Praise the Lord. My prayer request is: the climate here is not suitable for me as I am having Asthma issues, I tried but I am not getting any job outside Mumbai, me and my husband is trying for abroad jobs also but it is also not working, also now days I am feeling very week and tried everyday. Please pray for us.

  • @MollyMathew-ke7oc
    @MollyMathew-ke7oc 28 днів тому

    Tomorrow my daughter shalu, s driving license test second chance please pray for immediate amen hallelujah stoterum

  • @somachacko6109
    @somachacko6109 28 днів тому +1

    Entay yesuvae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @deepaksv5404
    @deepaksv5404 28 днів тому +1

    Amen ❤ thank you God

  • @ammukuttyabraham6893
    @ammukuttyabraham6893 28 днів тому +1

    Amen pls pray my grand daughter to get complet healing good health and study well

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 28 днів тому

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @user-ef2qj8st8f
    @user-ef2qj8st8f 28 днів тому

    Praise the Lord bless my family. I pray that my husband's drinking problems are resolved. Help us for our financial situation l pray for my mother's good health and recovery.

  • @manjustastyhub6430
    @manjustastyhub6430 27 днів тому

    Lord Jesus, please remove all sickness from my daughter, give her good health and peace protect her from all evil powers 🙏🙏🙏🙏

  • @maryrajan8591
    @maryrajan8591 28 днів тому

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins protect from enemies evilsprits give peace faith fill with your holysprit

  • @manjustastyhub6430
    @manjustastyhub6430 27 днів тому

    Lord Jesus, please help my daughter to get good marks in university exams, please help us to pay her fees 🙏🙏🙏🙏

  • @mollyphilipose4376
    @mollyphilipose4376 27 днів тому

    Jesus I am praying for my sons inner healing and peace.pls pray for Babu and get him out of the bed.

  • @maryrajan8591
    @maryrajan8591 28 днів тому +1

    jesus bless us give peace takeaway our financial problems

  • @jayasreek8203
    @jayasreek8203 28 днів тому +1

    Amen karthave nanthi 🙏❤️

  • @leenaalex3372
    @leenaalex3372 27 днів тому

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @ReenaSaju-me9ii
    @ReenaSaju-me9ii 27 днів тому

    Karthave sthuti hallelujah ente karthave ponnumoley sallayum cheyyunna Sony pinmarry ethraumpettenne avanil ninnum moleykatthukollanaey amen❤❤❤❤❤

  • @lissykoshy7308
    @lissykoshy7308 28 днів тому +1

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @leenaalex3372
    @leenaalex3372 27 днів тому

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @leenaalex3372
    @leenaalex3372 27 днів тому

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen 🙏

  • @pandariveedumv4508
    @pandariveedumv4508 28 днів тому

    Shobhana Amen 🙏🏾 hallelujah sthothram ❤🙏

  • @MercyJose-eo9pt
    @MercyJose-eo9pt 27 днів тому

    Kj joseph mercy joseph Immanuel joseph Joyce sajo annmaria angeal anstin kudumbathil samathanm santhoshm viswasm varthipikenama awusm aroghim roghswghim salsofavm lefikunnathinu vandi afeshikunu amen

  • @JobiJobi-dd2lp
    @JobiJobi-dd2lp 27 днів тому

    Yesuve, ente kudumba jeevithathil angu vannu anugrahikaname. Enne kathukollaname Ente kadabharam mattitharaname

  • @babylatisha2240
    @babylatisha2240 28 днів тому

    Amen 🙏 karthave njagale anugrahikane kathukollane angaude kaiel njagale samarppikunnu

  • @ammukuttyabraham6893
    @ammukuttyabraham6893 28 днів тому

    Amen pls pray my son to get complet healing good health

  • @Minip-cc3si
    @Minip-cc3si 27 днів тому

    Amme mathave makalku Nala joli nalkaname Amen 🙏 🙌 👏 ♥️ ❤️ 👍 🙏 🎉🎉🎉❤❤❤

  • @simonabraham9645
    @simonabraham9645 27 днів тому

    Karthave samadanam tharename karthave kadabharam neekki kalayename 😢😢💔💔👏🙏✝️✝️

  • @leenaalex3372
    @leenaalex3372 27 днів тому

    Yesuva ellavarayum kathukollanyma amen 🙏

  • @ammukuttyabraham6893
    @ammukuttyabraham6893 28 днів тому

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @sneharajesh9043
    @sneharajesh9043 28 днів тому

    Esoye joyikkjm, josephinum deshyam mattaname parisudhathmavinal avare nirakkane manasantharam nalkane parisudhathmavinal nirakkane

  • @ajoadr1
    @ajoadr1 28 днів тому +1

    Amen

  • @subykuruvilla6214
    @subykuruvilla6214 28 днів тому

    Yeshoyee ente veedupaniyude thdasangal ellam mattitharaname

  • @MercyJose-eo9pt
    @MercyJose-eo9pt 27 днів тому

    Sr Alphonsena sughappaduthanma thinmauda arupil ninna vedivikenama sathrukkalil ninna vedivikenama subothem salsofavm sathoshem samathanm lifikunnathinu vendy afeshikunu karuna thonnanama amen

  • @MercyJose-eo9pt
    @MercyJose-eo9pt 27 днів тому

    Yesuve jaghlkuvendy afeshikenma sabbathikam kadem vedan saghikenama Mary josephna auswmaroghim roghswghim lafikkunnathinu vendi prarthikanama amen samathanm santhoshm viswasm kudubathil lifikunn u venty afeshikunnu amen

  • @surendranthambi9269
    @surendranthambi9269 27 днів тому +1

    Amen❤

  • @MercyJose-eo9pt
    @MercyJose-eo9pt 27 днів тому

    Minimol Anish anmy Sheena ditty prity viswasm varthipikenama awusm aroghim roghswghim salsofavm lefikunnathinu vandi afeshikunu amen

  • @angelmariasebastian3149
    @angelmariasebastian3149 27 днів тому

    കർത്താവ് Sibinന്റെ ജോലി കാര്യത്തിൽ ഇടപെടണമോ ❤ഞങ്ങളെ അനുഗ്രഹണമോ ആമേൻ❤❤❤🙏🙏🙏

  • @anilamathew3382
    @anilamathew3382 28 днів тому +1

    Amen🙏🙏🙏

  • @maryvarghese.t1946
    @maryvarghese.t1946 28 днів тому

    Ente yesuve enik nadakkan sadikkanam kaividalle sugapeduthaname ente apeksha sweekarikkaname enna sugapeduthaname ennum oppam undakaname enne kaividalle ente makante padikkuvanulla madi mattitharaname sahayikkaname kaividalle AMÉN

  • @MoniRaju-vj4vv
    @MoniRaju-vj4vv 28 днів тому

    Yesuve angayudey karuthalum kavalum eppozhum undayirikenamey appa 🤲 kudumbathey angayudey karangalil arpikunnu 🙏 sathruvintey upadravangalil ninnum adiyangaley rekshikenamey Daivame 🤲🙏🙏🙏🕯️🕯️

  • @valsammavasu476
    @valsammavasu476 28 днів тому

    Ente Karthave prekrithi dhuradhathil ninnum ellavareum kathu kollename🙏🙏🙏

  • @bluefoxgamer7854
    @bluefoxgamer7854 27 днів тому

    ❤ Amen ❤ Amen ❤

  • @geethuzzzz
    @geethuzzzz 28 днів тому +1

    ആമേൻ ആമേൻ 🙏🙏🙏🙏

  • @miniyohannan9814
    @miniyohannan9814 28 днів тому

    Praisine nalla vijayam kodukane, prinsune nalla oru joli kodukane, kudumvasamadanam tharane,

  • @MercyJose-eo9pt
    @MercyJose-eo9pt 27 днів тому

    Kj josepna sughappaduthanma jolycheuv anilla aroghim ausum nalkenama vakenayathril kudeyerunnusakeikenama sabathika kadem vedan saghikenama amen

  • @sneharajesh9043
    @sneharajesh9043 28 днів тому

    Esoye Annayude innathe yathraye samarppikkunnu samrakshanam parisudhathmavinal nirakkane

  • @leenaalex3372
    @leenaalex3372 27 днів тому

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay 🙏 penay 🙏 kalintya vadhanya maran prayer chayanay amen 🙏

  • @maryrajan8591
    @maryrajan8591 28 днів тому

    jesus bless balan dhas ferona heal give peace goodhealth deliver dhas sibi drunks

  • @jameelabeevi550
    @jameelabeevi550 28 днів тому

    Nte amme madhave nte judumbatthile dukhangal ellam matti samadanam taranme amme

  • @maryrajan8591
    @maryrajan8591 28 днів тому

    jesus bless me heal my eyes skinproblems all diseses give me a job

  • @sonyjoseph7449
    @sonyjoseph7449 28 днів тому

    Heavenly Father i come before you throne of grace seeking wisdom bless me great business opportunities increase money abundance prosperity stable income continuesly flows from my trading business coming month in my life shower with abundance and let me prosper according to your glories riches and grace

  • @MercyJose-eo9pt
    @MercyJose-eo9pt 27 днів тому

    Yesuve mary Josephna auswmaroghim roghswghim lafikkunnathinu vendi prarthikanama body pain' marunnayhinu vendy prarthikanama enna afeshikunnu amen

  • @sarayoousneha6850
    @sarayoousneha6850 28 днів тому

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annikutty3144
    @annikutty3144 28 днів тому

    ആമേൻ 🙏🙏🙏

  • @linceysara4295
    @linceysara4295 28 днів тому

    Yesoye enne tallikalayarute ente joliyil enikuu ella vidha anugrahngal tannu anugrahikanamennu yachikunnu ammayude kreupa koode undayirikaname ennu yachikunnu ente ella avashyangalil ammayude sakti velippeduti tarename amma sanchari matave ayi ennodu koode undayirikaname ennu yachikunnu

  • @JesieAbraham
    @JesieAbraham 28 днів тому

    Magalude maghlkku pediyum vishamanghlum mattikoduthu anugrahikkAname
    Maganum marumaghlkkum onnichujeevikkanulla anugrahikkaname
    Ente kadam thheerkkanulla kripavaram tharename
    Ammen

  • @deborahkuriakose2081
    @deborahkuriakose2081 28 днів тому

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Sacred Heart ofJesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father help Anu to complete her Phd successfully soon and bless her with a good job at the earliest. Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️

  • @valsammadavid3511
    @valsammadavid3511 28 днів тому

    Amen🙏🌹

  • @MercyJose-eo9pt
    @MercyJose-eo9pt 27 днів тому

    Yesuve mercy josepht heart sughappaduthanma vairinuswghinakenma urinery infighshn marunnathinu vendy afeshikanama sabbathika kadem vedan saghikenama amen

  • @josephinesabu5390
    @josephinesabu5390 27 днів тому

    Pray for my family pray for my😢 husband pension

  • @maryrajan8591
    @maryrajan8591 28 днів тому

    jesus bless libin nibin deliver badhabits friends drunks protect from enemies evilsprits give peace deepfaith wisdom knowledge fill with your holysprit

  • @maryrajan8591
    @maryrajan8591 28 днів тому

    jesus bless rajan wash him with your holyblood help him to control thoughts all organs guide in your ways

  • @linceysara4295
    @linceysara4295 28 днів тому

    Ente joliyil ennodu irshya manobhavam ullavar odu amma matave idapedanam ennu yachikunnu ammayude sakti velippeduti tarename amma sanchari matave ayi ennodu koode undayirikaname Dr. Bushra yude manasinu roopandaram kodukkaname ennodu sneham ayi sahakarikuvan ulla manassu thurannu kodukkaname ennu yachikunnu

  • @leenaalex3372
    @leenaalex3372 27 днів тому

    Yesuva pray for my mother name Thankamma alex adoor 🙏

  • @miniyohannan9814
    @miniyohannan9814 28 днів тому

    Sabu elipanium, manjapithavim kond bharapedunnu, siukhyam kodukane

  • @leenaalex3372
    @leenaalex3372 27 днів тому

    Yesuva pray for my sister name Ligy 🙏

  • @rakheekk9076
    @rakheekk9076 28 днів тому

    Karthave ente molk samadhanm undaavane karthave ente molk samadhanm undaavane karthave ente molk nalla job kittane karthave ente mone swabavm naladhaki tharenam karthave ente achoottik padikan kitane

  • @salysaji1663
    @salysaji1663 28 днів тому

    Isoye madya panum matitharaname

  • @alappuzhakari663
    @alappuzhakari663 27 днів тому

    Elsabethphilip ine e weekile interview angekku samarppikkunnu angunne anugrahikkaname sahayikkaname oru nalla joli koduthanugrahikkaname

  • @manjujacob9664
    @manjujacob9664 27 днів тому

    Enta yeshuvai 🙏madhavai🙏 enta thondayuda edathu vashathu entho erikuna polai bhudhimut illam Matti sugapeduthanai madhavai yeshuvai🙏🙏 eniku aaharam kazhikan pattunilla, nenchathum bhudhimut illam Matti sugapeduthanai madhavai yeshuvai🙏🙏 monu feverum shareram muzhuvanum vedanaya gas problem ondu charthanam mudiku ullum illam pokuva ear balance bhudhimut stone kaaranam naduvinum vayarinum vedanaya🙏🙏 cholostrol kooduthala fatty liver valathai kaiyuda akathu vedana illam Matti sugapeduthanai madhavai yeshuvai🙏🙏 eniku mygrain urine adikadi pokuva urine pokumbol avidaim vayarinum adivayarum neetala🙏 vomiting sensation thala bharam polaya nenchathum brustinum vedanaya🙏 naduvinum natteillinum vedanaya disk problem ondu neeru erakam ondu charthanam mudiku ullum illam pokuva ear balance bhudhimut ondu anxiety marunu kazhikkuva joints pain asthikalk balam kurava shasan mutal ondu illam Matti sugapeduthanai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai🙏 yeshuvai🙏 avanu allergy ondu illam Matti sugapeduthanai madhavai yeshuvai🙏🙏 monu enodum eniku monodum snehavum bhahumanavum aayerikanai pediya🙏🙏 enaim monaim pyshachikamaya shaktikalil ninnu rekshikanamai madhavai yeshuvai🙏🙏 monu sharerathinu pazhya polai nalla vannavum colourum pazhaya thirichu medichu tharranai madhavai yeshuvai🙏🙏 thadasam koodatha tharanai madhavai yeshuvai🙏🙏 monu mudagatha joleku thudarnu pokan sathikanai thadasam koodatha pokuvanum sathikanai madhavai yeshuvai🙏🙏 enaim monaim thammil vazhak ondakkan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharanai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai pediya🙏🙏 njano mono ethu thetu vannitondakilum shamikanai madhavai yeshuvai🙏🙏 enikum monum aayusum aarokyavum manasinu dhairyavum samathanavum tharranai madhavai yeshuvai🙏🙏 enikum monum illam sahikanum shamikanum kazhivu tharranai madhavai yeshuvai🙏🙏 enikum monum illam ulkollanulla kazhivu tharranai madhavai yeshuvai🙏🙏 oro nimishavum enaim monaim aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏 enikum monum orupad kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti tharanai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏🙏 enikum monum sothamaye cheriya bhavanam medichu tharranai madhavai yeshuvai🙏🙏 thadasam koodatha medikan tharanai madhavai yeshuvai🙏🙏 enta maranam varai enta mon kevinum luckayum enta kooda thanna kananai madhavai yeshuvai🙏🙏 njan marikumbol petiyuda thalaek pidikkunathum karmagal chaiyunathum kevinayerikanai madhavai yeshuvai🙏🙏 achachanai adakiya kallareyl thannai enaim Adakkanai madhavai yeshuvai🙏🙏 husband nta puthupalliyelai veedu vititu enikum monum onnum thanilla husband marichu poy annamma suma ororutharum koodothram chaiythu athu muzhuvanum eduthu🙏 njanum monum rentina thamasikuna njan illa dhivasavum prarthanayel vaykuna vishayam aayerunu madhavai yeshuvai🙏🙏

  • @maryrajan8591
    @maryrajan8591 28 днів тому

    jesus give repentence to ponraj family dont allow todo any hurms troubles to all our family members

  • @mariyammaroydaniel986
    @mariyammaroydaniel986 28 днів тому +1

    Moludainterviewnnuvendiprathikkanama🙏

  • @binukuriakose6030
    @binukuriakose6030 27 днів тому

    🙏🙏🙏

  • @josephinesabu5390
    @josephinesabu5390 27 днів тому

  • @sajykuriappan6307
    @sajykuriappan6307 28 днів тому

    Pls pray for my Business

  • @maryrajan8591
    @maryrajan8591 28 днів тому

    jesus have mercy on luzha dont enter our family life and give troubles help her to ignore the relation with rajan

  • @maryrajan8591
    @maryrajan8591 28 днів тому +1

    jesus have mercy on rajan dont allow to cheat decit tell lies sathi vanchagam dhurogam give wisdom deepfaith fill with your holysprit