ഒരു ജോലിക്കുവേണ്ടി ആഗ്രഹിക്കുന്നോ, എങ്കിൽ ഉറപ്പാണ്, ജോലി കിട്ടും

Поділитися
Вставка
  • Опубліковано 7 вер 2024
  • ഒരു ജോലിക്കുവേണ്ടി ആഗ്രഹിക്കുന്നോ, എങ്കിൽ ഉറപ്പാണ്, ജോലി കിട്ടും

КОМЕНТАРІ • 152

  • @minijojo9619
    @minijojo9619 2 місяці тому +5

    ഈശോയെ എന്റെ ജീവിത പങ്കാളി ജോജോക്ക് ഒരു ജോലി ഇല്ലാതെ ഞങ്ങളുടെ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ലക്ഷങ്ങൾ കടം ഉള്ള ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങി വന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 2 місяці тому +3

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @jamesjoseph283
    @jamesjoseph283 2 місяці тому +2

    ആമ്മേൻ, മക്കളുടെ ജോലിക്കായി പ്രാർഥിക്കുന്നു , തടസ്സങ്ങൾ മാറ്റിതരണമേ മക്കളോട് കരുണ തോന്നണമേ ഈശോയേ ഞങ്ങളുടെ പാവങ്ങൾ പൊറുത്തു തരേണമേ മാരകമായ രോഗങ്ങൾക്ക് വിട്ട് കൊടുക്കരുതേ ആമ്മേൻ

  • @elsyskaria5604
    @elsyskaria5604 2 місяці тому +1

    യേശുവേ എന്റെ മോൻ ആഗ്രഹിക്കുന്ന ജോലിയ്ക്കായി പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏

  • @mercyjoy2894
    @mercyjoy2894 2 місяці тому +3

    ഈശോയെ ജോബിൻ കെ ജോയ് ക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏽

  • @jomolsiby4443
    @jomolsiby4443 2 місяці тому +3

    എൻ്റെ കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ .

  • @anusabin6612
    @anusabin6612 2 місяці тому +2

    ഈശോയെ വിധവയായ എനിക്ക് ജോലി തന്നു സംരക്ഷിക്കണേ. കഴിഞ്ഞ വർഷം ജോലി ചെയ്ത സ്കൂളിൽ അവസരം ഉണ്ടെന്ന് കേട്ട് വിളിച്ചു പക്ഷെ മാനേജർ അച്ചൻ വളരെ രൂക്ഷമായ രീതിയിൽ ആണ് സംസാരിച്ചത് എന്റെ ഈശോയെ അങ്ങ് ഈ വിധവയെയും കുഞ്ഞു രണ്ടു മക്കളുടെയും മേൽ കരുണ വർഷിക്കേണമേ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼

  • @marypeter9110
    @marypeter9110 2 місяці тому +2

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി ❤സ്നേഹ പീതാവേ എല്ലാ പ്രശനകളെയും നേരിടാൻ മനഃശക്തി തരണമേ ❤ആമേൻ 🙏🙏🙏❤❤

  • @narayananthadathil8233
    @narayananthadathil8233 2 місяці тому +1

    ആമേൻ കർത്താവെ ഓഫീസിൽ വർക്ക്‌ തരേണമേ ഇന്ന് കൊടുക്കാനുള്ള പണം കയ്യിൽ എത്തിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @shaibyvijayan9290
    @shaibyvijayan9290 2 місяці тому

    എന്റെ കർത്താവെ നാളെ എനിക്ക് കൊടുക്കുവാനുള്ള ക്യാഷ് തരാം എന്ന് പറഞ്ഞത് എനിക്ക് സാധിച്ചു തരേണമേ യിശോയെ ആമേൻ

  • @sarathomas9424
    @sarathomas9424 2 місяці тому

    കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് എനിയ്ക്ക് സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @mxgaming4289
    @mxgaming4289 2 місяці тому

    ഇന്നത്തെ പ്രാർത്ഥന പൂർണമായും ഞങ്ങളെ സമാന്തിച്ചുള്ളതക്കുന്നു, കർത്താവെ അനുഗ്രഹിക്കേണമേ ആമേൻ bincy

  • @suganthip.v6466
    @suganthip.v6466 2 місяці тому

    എന്റെ ഈശോയെ എന്റെ മകൻ മാത്‍സ് എക്സാം എഴുതി റിസൾട്ട്‌ വെയ്റ്റിംഗ് ആണ് അവൻ അത് പാസ്സ് ആകാൻ അവന്റെ പേപ്പർ നോക്കുന്നവർക്ക് കരുണ തോന്നി അവനെ വിജയിപ്പിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼ഈ തവണ എന്റെ കുഞ്ഞിനെ കൈ വിടല്ലേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @elsythomaselsy5233
    @elsythomaselsy5233 2 місяці тому

    ഈശോയെ ബിബിനെ അനുഗ്രഹിക്കണേ ജോലിയിൽ ഉയർച്ച ഉണ്ടാകണേ നല്ല സാലറി കൂട്ടി കൊടുക്കണേ 🙏🙏🙏

  • @thankamani5443
    @thankamani5443 2 місяці тому

    ഈശോയെ എന്റെ മോൻ ധനുഷ്യന് ജോലികിട്ടുവാൻ അങ്ങ് അനുഗ്രഹിക്കേണമേ മോൻ വല്ലാത്തരു അവസ്ഥയാണ് ദൈവമേ മോന്റെ മനസ്സ് അങ്ങ് തൊട്ട് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @SherlyShaji-s8m
    @SherlyShaji-s8m 2 місяці тому

    ആമീൻ ഇന്നലെ പ്രാർത്ഥിച്ചതിന്റ ഫലമായി എന്റെ മകന്റെ വാഹനത്തിന്റെ പേപ്പർ ശരിയായി കിട്ടി
    യേശുവേ നന്ദി yയേശുവേ സ്തോത്രം
    പ്രാർത്ഥിച്ച സഹോദരിമാർക്കും ഒത്തിരി നന്ദി

  • @philipjohn2999
    @philipjohn2999 2 місяці тому

    എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ മകളുടെ ജോലിയിൽ കൂടിരുന്നു സഹായിക്കേണമേ
    അവളുടെ വിവാഹം ഉടനെ നടത്തി കൊടുക്കേണം നല്ല ജോലിയുള്ള ഒരു മകനെ അവൾക്കു ഭർത്താവായി നൽകേണമേ ആമീൻ

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 2 місяці тому

    ഈശോയെ, എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏ഓണർ ഞങ്ങൾക്ക് സാവധാനം തരേണമേ. അബിലാഷ് തരാനുള്ള പണം തന്ന് എന്നെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ 🙏

  • @Kunji797
    @Kunji797 2 місяці тому +1

    കർത്താവേ എനിക്ക് കോ-ഓപ്പറേറ്റീവ് ബാങ്കിൽ അടയ്ക്കാനുള്ള മൂന്നുലക്ഷം രൂപ ലഭിക്കാനുള്ള വഴി തുറന്നു തരണേ 🙏🙏🙏 മാർഗ്ഗം എനിക്കറിയില്ല ദേവാ 🙏 കൈവിടാതെ കാക്കണേ ❤❤ ആമേൻ 🙏

  • @mercymathew1238
    @mercymathew1238 2 місяці тому

    ഈശോയെ എന്റെ മോന്റെ ജോലികാര്യത്തിൽ ഇടപെടേണമേ ആമ്മേൻ 🙏🙏🙏

  • @sheejaajayan9347
    @sheejaajayan9347 2 місяці тому

    യേശുവേ നാഥാ എന്നെ ഭർത്താവിന് ഒരു വിദേശ ജോലിക്കുള്ള വിസ ആപ്ലിക്കേഷൻ രണ്ടു പ്രാവശ്യം reject ആയി എന്ന് അറിഞ്ഞു. വീണ്ടും വിസക്കു വേണ്ടി Applicaton Submit ചെയ്തിരിക്കുന്നു കർത്താവേ ഇനി ഒരു തടസവും കൂടാതെ കാത്തു കൊള്ളണമേ നാഥാ😢😢🙏🙏🙏

  • @mercymathew1238
    @mercymathew1238 2 місяці тому

    എന്റെ ദൈവമേ എന്റെ നിയോഗങ്ങളെ അങ്ങേക്ക് സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ ആമ്മേൻ 🙏🙏🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 2 місяці тому

    ദൈവമേ കൃപതോന്നി എൻ്റെ മകൾക്ക് ഒരു ജോലി നല്കി. അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @LijiShibu23
    @LijiShibu23 2 місяці тому +1

    🙏🙏എന്റെ മകൾക്കു വിസ vegum വരണേ 🙏🙏ആമീൻ 🙏🙏വിസ കിട്ടാതെ വിഷമിക്കുന്ന എല്ലാവരെയും 🙏🙏രഷിക്കണമേ 🙏🙏

  • @annammathomas2668
    @annammathomas2668 2 місяці тому

    എന്റെ ദൈവമേ എന്റെ ബോണി മോനെ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ എന്നു ഞാൻപ്രാത്ഥിക്കുന്നുആമേൻ

  • @mercyjoy2894
    @mercyjoy2894 2 місяці тому

    ജോബിൻ കെ ജോയ് ക്ക് ദുബായിൽ വർഗീസ് പറഞ്ഞു വച്ചിരിക്കുന്ന സൂപ്പർവൈസർ പോസ്റ്റ്‌ നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-zs6cb1du7t
    @user-zs6cb1du7t 2 місяці тому

    കർത്താവെ എന്റെ കുഞ്ഞുങ്ങൾക്ക് ജോലി കിട്ടാൻ അനുഗ്രഹിക്കണേ.

  • @user-th8gq8ux5k
    @user-th8gq8ux5k 2 місяці тому

    എന്റെ യേശു അപ്പച്ചാ എനിക്ക് വയ്യ മനസ് വേദനിച്ച് കരഞ്ഞും ഞാൻ തകർന്ന് പൊയി എന്റെ ദൈവമേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എന്റെ ചെട്ടായി എന്താ ദൈവമേ എന്നേ ഫോൺ വിളിക്കാത്തത് എന്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ എന്റെ കർത്താവായ ദൈവമേ😭😭😭😭😭😭🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏😭😭😭😭😭😭😭

  • @angelmariasebastian3149
    @angelmariasebastian3149 2 місяці тому

    കർത്താവ് ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു ഞങ്ങൾ യ്ക്ക് അത് സാധിച്ചു തരണമോ ആമേൻ❤❤❤🙏🙏🙏

  • @lissykoshy7308
    @lissykoshy7308 2 місяці тому +1

    Amen
    Hallelujah Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @angelmariasebastian3149
    @angelmariasebastian3149 2 місяці тому

    കർത്താവ് സിബിന്റെ വിസ എത്രയും പെട്ടെന്ന ശശിയായി കൊടുക്കണമോ ആമേൻ❤❤❤🙏🙏🙏

  • @JaicyJoseph-sl6rk
    @JaicyJoseph-sl6rk 2 місяці тому

    ഈശോയെ എന്റെ anjunu ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏

  • @selinejose7904
    @selinejose7904 2 місяці тому +1

    Eessoye ammayude mathyastham vazhi enikku visappum healthum tharanama Amen

  • @steephanthomas774
    @steephanthomas774 2 місяці тому +1

    എന്റെ മകന് ദുബായിൽ നല്ലൊരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് അത് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @mercyjoy2894
    @mercyjoy2894 2 місяці тому

    രമ്യ രവീന്ദ്രൻ, Ayona രാഹുൽ ഇവർ രണ്ടു പേർക്കും ജോലി നൽകണേ 🙏🏽🙏🏽

  • @sajithanadashen1283
    @sajithanadashen1283 2 місяці тому

    ഇശോയെ എനിക്ക് ഒരു ജോലിയിക്കും പോകാൻ സാധിക്കുന്നില്ല ഒരു ജോലി എനിക്ക് കിട്ടേണ്ണമേ

  • @maryvarghese.t1946
    @maryvarghese.t1946 2 місяці тому

    Ente yesuve enik nadakkan sadikkaname enne kaividalle ente apeksha sweekarikkaname ente makante padikkuvanulla madi mattitharaname sahayikkaname AMEN

  • @jomolsiby4443
    @jomolsiby4443 2 місяці тому

    എൻ്റെ മോൻ്റെയും മോളുവിനെയും തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമെആമേൻ.

  • @mxgaming4289
    @mxgaming4289 2 місяці тому

    എന്റെ കർത്താവെ എനിക്ക് ചെക്കപ്പിന് പോകാൻ ഒരു മാർഗം കാട്ടിത്തരേണമേ ആമേൻ bincy

  • @sherinmampilli753
    @sherinmampilli753 2 місяці тому

    Amen. We submit our humble prayers for my son to settle in his carrier life with Sacred Heart's blessings. Thank you Lord Jesus 🙏🙏🙏🙏🙏🙏🙏

  • @lissykoshy7308
    @lissykoshy7308 2 місяці тому +1

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @babyvarghese9263
    @babyvarghese9263 2 місяці тому

    Praise the Lord hallelujah Amen thank you Jesus

  • @shirlyalex1772
    @shirlyalex1772 2 місяці тому

    Monu salary kittuvanum,office ill ulla ella problems matti innu oru albhutham nadakkatte Amen

  • @valsammageorge8494
    @valsammageorge8494 2 місяці тому

    Ponnuthampurane kodanukodi nanni sthuthy epozhum ellathinum Amen hallelujah hallelujah 🙏

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 2 місяці тому

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @bindukuruppasseri4749
    @bindukuruppasseri4749 2 місяці тому

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @joeldaniel6705
    @joeldaniel6705 2 місяці тому

    Pray for Joel and merin kochumon good health and Habits and admission Tharanama and karthav Joel mon nalla kunjayi valathrname Amen 🙏🙏🙏🙏

  • @mercyjoy2894
    @mercyjoy2894 2 місяці тому

    ഈശോയെ ആഷിക് ബിജു വിനു ജൂലൈ 3ന് നടക്കുവാൻ പോകുന്ന SSC ടെസ്റ്റിൽ നല്ല വിജയം ഉണ്ടാകുവാൻ യാചിക്കുന്നു 🙏🏽

  • @sujajose4
    @sujajose4 2 місяці тому

    Amen praise the lord monu ACUda work kituvan eshoya karunyayirikanama eshoya nanni anugrhikanama molu studay dutyil kudayudakanama jesus karuna yayirikanama amen 🙏🙏🙏🙏🙏❤️🌹

  • @babylatisha2240
    @babylatisha2240 2 місяці тому

    Amen 🙏 karthave jencyude jolelulla presnagal pariharikane veedintepani poorthiyaki tharane anugrahikane kathukollane

  • @susanraju7554
    @susanraju7554 2 місяці тому

    Lord please pray for my son in his studies and heal my all fear , be with my family Amen 🙏 yeshuvae koode irrikename Amen 🙏

  • @mercyjoy2894
    @mercyjoy2894 2 місяці тому

    എന്റെ നിയോഗങ്ങളിൽ ജൂൺ 30 ന് മുൻപ് ഉത്തരം നൽകി കരുണ തോന്നണേ 🙏🏽

  • @lijajohn7871
    @lijajohn7871 2 місяці тому

    Eeshoye ente jeevitha pangalikk Rajasthanil kittiya joli angayude hithaprakaramullathu anengil angayude aashirvadam nalki anugrahikkaname 🙏🙏🙏

  • @valsammageorge8494
    @valsammageorge8494 2 місяці тому

    Please pray for my grandsons Brian and Shawn good health and wellness

  • @bettyjohn9916
    @bettyjohn9916 2 місяці тому

    Karthave Nithin nu nalla joli koduthu anugrahikenamae Amen 🙏

  • @ReenaSaju-me9ii
    @ReenaSaju-me9ii 2 місяці тому

    Karthave sthuti hallelujah ente karthave ponnumoleke irelandil pokanulla placement vegam seriyayie kittaney ethrayum vegam yathoru thadasavum koodathe ticket vegam seriyayie kittaney moley kattukollane amen ❤❤😮

  • @bettyjohn9916
    @bettyjohn9916 2 місяці тому

    Karthave Nathan nu nalla marks kitty 11th 12th nalla mark kitty passaki anugrahikenamae Amen 🙏

  • @viji178
    @viji178 2 місяці тому

    Easoye innathe divasam njangale angayude anugrahathal nirakaname .ente joliyil sahayavum anugrahavum undakaname .daivame kudumbathil santhoshavum samadhanavum thannu njangale ellavareyum anugrahikaname .sareerikamaya ella asughangalum swukhyamaki tharename .sathrukalil ninnu rekshikaname Amen 🙏

  • @leenaalex3372
    @leenaalex3372 2 місяці тому

    Yesuva entya vishamangalum ellam matty tharanyma amen 🙏

  • @valsammageorge8494
    @valsammageorge8494 2 місяці тому

    Please pray for my daughter and family members ellavereum sughamay irikkan kripa kodukeneme amen averud niyogangale sadhichu kodukeneme sakala kripayalum nirekeneme amen amen hallelujah hallelujah 🙏❤️

  • @susanbabu4655
    @susanbabu4655 2 місяці тому

    Amen 🙏 praise the lord sister please pray my son shiju & Chandni to receive proper rented home at U.K. amen 🙏

  • @elsammachacko6694
    @elsammachacko6694 2 місяці тому +1

    Esoye ente maken anishente kude nee kude undakeneme amen. 🙏🙏🙏

  • @user-gi1gu7fe1g
    @user-gi1gu7fe1g 2 місяці тому +1

    Karthave entey kunjintey vivaham nadakan sahaikenamey 🙏🙏🙏

  • @user-bi9ep1li7f
    @user-bi9ep1li7f 2 місяці тому

    Oru joli ഇല്ലാതെ സിതിരമായ varumanamillathe vishamikku ന്ന ennayum കുടുബത്തെയും anugragikkename marunne പോലും xvagan സഹായിക്കേണമേ

  • @VanajaNarayanan-uy1bv
    @VanajaNarayanan-uy1bv 2 місяці тому

    Ente Anusha molude jolithadasam,vivahathadasam maraan prarthikkenname Aamen

  • @omanajohn2829
    @omanajohn2829 2 місяці тому

    Amen , praise the Lord .

  • @kalachenthamara6798
    @kalachenthamara6798 2 місяці тому

    എന്റെ മോന്റെ ജോലിയിൽ ഉള്ള തടസം മാറ്റി തരേണമേ ആമേൻ

  • @victoriamj535
    @victoriamj535 2 місяці тому

    Pray for my daughter and blessed with your holy spirit Amen let her to complete her higher studies with out break and save her from allkinds of evils

  • @leenaalex3372
    @leenaalex3372 2 місяці тому

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen 🙏 avanu daivathay ariyan manassu kodukanamay amen 🙏

  • @leenaalex3372
    @leenaalex3372 2 місяці тому

    Ammya mathava ellavarayum kathukollanyma amen 🙏

  • @janetjose9345
    @janetjose9345 2 місяці тому

    ente daivame, iniki nalla oru joli kittaan anugrahikkaname

  • @leenaalex3372
    @leenaalex3372 2 місяці тому

    Yesuva entya ammada ellam asukangalum matty tharanyma amen 🙏

  • @leenaalex3372
    @leenaalex3372 2 місяці тому

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @sternaqab5472
    @sternaqab5472 2 місяці тому

    Karthave njan aagrhicha karyam sadhichu thanna ninak nandiiiii❤❤❤❤

  • @leenaalex3372
    @leenaalex3372 2 місяці тому

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay amen 🙏

  • @sosammakoshy7902
    @sosammakoshy7902 2 місяці тому +1

    Yesuve ente prarthana kelkaname.

  • @leenaalex3372
    @leenaalex3372 2 місяці тому

    Yesuva sthothram hallelujah amen 🙏

  • @maryrajan8591
    @maryrajan8591 2 місяці тому

    jesus bless us give peace takeaway our financial problems

  • @JohnThomas-fx7pq
    @JohnThomas-fx7pq 2 місяці тому +1

    Karthavaya eshoye Ente Rogangalil Ninnu Enikku Sawghiyam Tharename Ella Apakadangalil Ninnu Apathukalil Ninnu Ngangale Kathukollename Anugrahikename Ente Libinte Visayude Thadasangal Matti Interviewnte Date Pettannu Kodukkan Deya Thonnename Ammen

  • @HarishKumar-oi6gz
    @HarishKumar-oi6gz 2 місяці тому

    Karthave makanumanasantharayhinu kripa nalkaname

  • @riyageorge1198
    @riyageorge1198 2 місяці тому

    Amen pls pray for deported soul for Thomas Abraham 🙏🙏🙏

  • @sonyjoseph7449
    @sonyjoseph7449 2 місяці тому +1

    Heavenly Father i come before you throne of grace seeking wisdom bless great business opportunities increase money abundance prosperity stable income continuesly flows from my trading business coming month in my life shower with abundance and let me prosper according to your glories riches and grace

  • @josephinesabu5390
    @josephinesabu5390 2 місяці тому

    God my sonajay Sabu suffering with cold pray for him he is trying to get another job in Canada and my son Bejoy Sabu in UK he also trying to get nice job in UK please pray for them

  • @soumya88
    @soumya88 2 місяці тому +1

    ആമേൻ 🙏🙏🙏

  • @manjujacob9664
    @manjujacob9664 2 місяці тому

    Yeshuvai🙏 eniku feverum shareram muzhuvanum vedanaya gas problem ondu neeru erakam ondu vomiting pola varuva enthu kazhichalum, thondeku entho erikuna polai bhudhimut illam Matti sugapeduthanai madhavai yeshuvai🙏🙏 muzhuvanayum bhudhimut Matti sugapeduthanai madhavai yeshuvai🙏🙏 luckayum vomiting pola🙏 Matti sugapeduthanai madhavai yeshuvai🙏🙏 rathril urekkam tharanai, ennalai tension pola ezhunelkukayum urekkam illatha ezhunetu erikukayum chaiythu, oru bhudhimut illatha kathu kollanai madhavai yeshuvai🙏🙏 monu feverum thondeku infection ondu Matti sugapeduthanai madhavai yeshuvai🙏🙏 monu vandy odikumbolum yatra chaiyumbolum kathu kollanai madhavai yeshuvai🙏🙏 monu mudagatha joleku thudarnu pokan sathikanai thadasam koodatha pokuvanum sathikanai madhavai yeshuvai🙏🙏 Enta valathu vashathai chevyeku akathu kumila potuna bhudhimut illam Matti sugapeduthanai madhavai yeshuvai🙏🙏 enaim monaim thammil vazhak ondakkan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharanai, njanum monum eppozhum snehathil aayerikanai pediya🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏 avanu allergy ondu Matti sugapeduthanai madhavai yeshuvai🙏🙏 Tony twinkle thirichu medichu tharranai madhavai yeshuvai🙏🙏 thadasam Matti tharanai madhavai yeshuvai🙏🙏 eniku jole chaiyanum yatra chaiyanum ulla aayusum aarokyavum tharranai madhavai yeshuvai🙏🙏 thadasam Matti tharanai madhavai yeshuvai🙏🙏 eniku nenchathu eppozhum gas keri erikuna polai bhudhimut illam Matti sugapeduthanai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai pediya🙏🙏 eniku monodum monu enodu snehavum bhahumanavum tharanai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti tharanai madhavai yeshuvai🙏🙏 enikum monum orupad kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 athu moolam vazhako preshnagalo ondakaruthai madhavai yeshuvai🙏🙏 njagal ethirai shoshan chaiyuna pyshachikamaya shaktikalil ninnu rekshikanamai madhavai yeshuvai🙏🙏 enikum monum sothamaye cheriya bhavanam medichu tharranai madhavai yeshuvai🙏🙏 thadasam Matti tharanai madhavai yeshuvai🙏🙏 eniku paisayuda bhudhimut illam Matti tharanai madhavai yeshuvai🙏🙏 yeshuvai🙏 avidunu adiyagalai anugrahikanai madhavai yeshuvai🙏🙏 enikum monum sharerikamayum manasikamayum sambathikamayum valare erai vishamikiuva avidunu adiyagalai anugrahikanai madhavai yeshuvai🙏🙏 e lokathu njagalk madhavum yeshuvum ullu adiyagalai anugrahikanai madhavai yeshuvai🙏🙏 enikum monum chevyeku bhudhimut ondu Matti sugapeduthanai madhavai yeshuvai🙏🙏 njagalk prarthikuna illa vishayagalaim nadathi tharanai madhavai yeshuvai🙏🙏 enta monu chuma ondu Matti sugapeduthanai madhavai yeshuvai🙏🙏 enikum monum aayusum aarokyavum manasinu dhairyavum samathanavum tharranai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏🙏 enikum monum eppozhum snehathil aayerikanai pediya🙏🙏 kathu kollanai madhavai yeshuvai🙏🙏

  • @elsykurian5112
    @elsykurian5112 2 місяці тому

    Eshoye Rinsonte joli sthirapedaname

  • @josmisijo6635
    @josmisijo6635 2 місяці тому +1

    Amen

  • @maryrajan8591
    @maryrajan8591 2 місяці тому

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith fill with your holysprit

  • @mxgaming4289
    @mxgaming4289 2 місяці тому

    എന്റെ ഹുസ്ബൻഡിനു ഒരു വിദേശ ജോലി nalki അനുഗ്രഹിക്കേണമേ ആമേൻ bincy

  • @AnithaAnitha-rt3cq
    @AnithaAnitha-rt3cq 2 місяці тому

    Karthave ente 2makkaleyum..anugrahikkaname..2perkkim jolykitty.dhaivathe..mahathopedithan sahayikkane aamen

  • @surendranthambi9269
    @surendranthambi9269 2 місяці тому

    ആമേൻ. Sothram

  • @surendranthambi9269
    @surendranthambi9269 2 місяці тому +1

    എന്റെ. മകൻ. അരുൺ.ജോലി. വിവാഹം. നടസക്കുന്നതിനുവേണ്ടി. .

  • @user-gw7xc3er3l
    @user-gw7xc3er3l 2 місяці тому

    Please pray for my daughter 4th semester betech civil engineering exam result to pass all subjects to get good marks and get good future and bless with the help of holy spirit amen 🙏

  • @marymini9889
    @marymini9889 2 місяці тому

    Christeena ( mol ) kku oru joli labhikkan vendiyum, visa puthukki kittan vendiyum prarthikkaname 🙏🙏🙏

  • @riyageorge1198
    @riyageorge1198 2 місяці тому

    Amen pls pray for my husband for job 🙏🙏

  • @aswathyshaji4722
    @aswathyshaji4722 2 місяці тому

    Ente karthaavae, enikku oru joli thannu anugrahikkanae

  • @leenaalex3372
    @leenaalex3372 2 місяці тому

    Yesuva ellavarayum kathukollanyma amen 🙏

  • @josephinesabu5390
    @josephinesabu5390 2 місяці тому

    Pray for my husband also name Sabu Ikurianto get full pension

  • @miniyohannan9814
    @miniyohannan9814 2 місяці тому

    Prinsune sthiraamayi oru joli kittan prarthikane.

  • @soumya88
    @soumya88 2 місяці тому +1

    പിതാവേ ഒരു ലോൺ പാസ്സായി kittanamea