Varika Nee Vasanthame | Pambaram (1979) | AT Ummer | S Janaki | Jolly Abraham

Поділитися
Вставка
  • Опубліковано 9 вер 2024
  • 🔔Enjoy & Stay Connected With Us ♥︎
    ► Subscribe Now : / @movieworldganamelam
    A huge hug to all my friends & supports ♥︎
    your subscription is valuable for us ♥︎
    ___________________ Track Info ___________________
    VARIKA NEE VASANTHAME...
    Movie Pambaram (1979)
    Lyrics Chirayinkeezhu Ramakrishnan Nair
    Music AT Ummer
    Singers S Janaki, Jolly Abraham
    #movieworldganamelam #oldisgoldsongs #nithyamanoharaganangal #80shitsmalayalam #evergreenmalayalamfilmsongs

КОМЕНТАРІ • 23

  • @vijayakariyappa8853
    @vijayakariyappa8853 18 днів тому +1

    അതി മനോഹരമായ ഗാനങ്കാളി ൽ ഒണ് എത്ര കേട്ടാലും മതി വരാത്ത ഗാനം ഇ പാട്ട് യാത്ര വേളയിൽ കേൾക്കുമ്പോൾ അതിന്റെ സുഖം വേറെ
    👌🏼👌🏼👌🏼👌🏼👌🏼23. 08. 24

  • @cnarayanan432
    @cnarayanan432 Місяць тому +3

    ജോളി എബ്രഹാം നല്ലൊരു ഗായകനാണ് അദ്ദേഹത്തെ മലയാള സിനിമ വേണ്ടത്ര അംഗികാരം കൊടുത്തില്ല. ആദ്യ ഗാനം പാടിയത് നസീർ സാറിന് വേണ്ടിയാണ് ചിത്രo.. ചട്ടമ്പി കല്യാണിയിലെ ജയിക്കാനായ് ജനിച്ചവൻ ഞാൻ.. എന്ന ഗാനം

  • @joshyjose1625
    @joshyjose1625 Місяць тому +2

    മലയാള സിനിമയ്ക്ക് വലിനഷ്ടം പക്ഷേ ലോകത്തിന് വെളിച്ചമായി അദ്ദേഹം ഇന്നും പ്രവർത്തിക്കുന്നു സംഗീതാർച്ചന നടത്തുന്നു നന്ദി. മി. ജോളി എബ്രാഹം

  • @rajankarippur4745
    @rajankarippur4745 2 місяці тому +8

    മറന്നുപോയ് ഗാനം. കേൾപ്പിച്ചതിന് നന്ദി... 🙏🏽

  • @rajagopathikrishna5110
    @rajagopathikrishna5110 Місяць тому +4

    മനോഹരമായ ഈണം.ജോളി അബ്രഹാം നല്ല ഗായകനായിരുന്നു. വേണ്ടത്ര അംഗീകാരം കിട്ടിയില്ല.

  • @noushadma6678
    @noushadma6678 Місяць тому +2

    മികച്ച കളക്ഷനിൽ ഈ ഗാനം എന്റെ കൈയിലുണ്ട്.

  • @simonag136
    @simonag136 Місяць тому +1

    അപൂർവ സുന്ദര ഗാനം.
    ഈണം മനോഹരം. ആലാപനം അതിലേറെ ഹൃദ്യം. 🙏👌👌👌

  • @pvpv5293
    @pvpv5293 Місяць тому +1

    ചിറയിൻകീഴ് രാമകൃഷ്ണൻ്റെ മനോഹര വരികൾ 'ATഉമ്മറിൻ്റെ മാസ്മരിക സംഗീതം

  • @pushparaj.o8117
    @pushparaj.o8117 2 місяці тому +4

    മനോഹരമായ പാട്ട്
    ഞാൻ കണ്ട സിനിമ

  • @MiniPushpan-b1l
    @MiniPushpan-b1l 7 днів тому

    Ethramanoharamayaganam

  • @sreerajkp5724
    @sreerajkp5724 2 місяці тому +2

    Beautiful song

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 2 місяці тому +4

    പമ്പരം സിനിമ U Tube-ൽ ഇടണം

  • @user-kb5pv9hy5m
    @user-kb5pv9hy5m 17 днів тому +1

    ടൂറിസ്റ്റ്ബംഗ്ളാവ്
    സിനിമ,കാണണം
    ,youtube, ൽ.കാണുന്നില്ല

  • @chandrasenankadakkavur6205
    @chandrasenankadakkavur6205 2 місяці тому +2

    Go ahead 🙏, 😂❤️

  • @bijukumarbijukumar5479
    @bijukumarbijukumar5479 Місяць тому

    വരുന്ന വസന്തം നമ്മുടെ നസീർ സർ

  • @mohan19621
    @mohan19621 Місяць тому

    ആ...ആ....ആ... വരിക നീ വസന്തമേ
    വളർമതി കിരണമേ (2)
    വഴി നീളെ ഞാനും കൂടി
    വരവേല്‍പ്പിനായ് ഒരുങ്ങാൻ (2)
    (വരിക നീ..)
    മണവാളൻ വന്ന നേരം
    മനസ്സിന്റെ മൗനഗാനം (2)
    വയൽപൂവിൻ കാതിൽ വീഴും
    ഈണമോ നാദമോ താളമോ
    (വരിക നീ..)
    അനുരാഗ ബിന്ദുതൂകി
    അകതാരിൽ നീ മയങ്ങും (2)
    ഇനിയെത്ര പ്രേമപുഷ്പം വീഥികൾ
    മോഹമായ് വിടരുമോ
    (വരിക നീ..)
    Music: എ ടി ഉമ്മർ
    Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
    Singer: ജോളി എബ്രഹാം, എസ് ജാനകി
    Raaga: മോഹനം
    Film/album: പമ്പരം

  • @prameelaramakrishnan7474
    @prameelaramakrishnan7474 Місяць тому

    താനൂർ ജ്യോതി തിയേറ്ററിൽ നിന്നും കണ്ടത്

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck Місяць тому

    Kya mathlap hai gana mam

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck Місяць тому

    Thamam Jain

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck Місяць тому

    Mam kerala vala hai baba

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck Місяць тому

    Nazeer ji ko dhakna chahiye barabar Sona kaliya kasam

  • @user-fg2oi2ne5u
    @user-fg2oi2ne5u 28 днів тому

    പബരം ഓൾഡ് സിനിമ