ഫസ്റ്റ് ടൈം ആണ് മഹിന്ദ്ര kuvyude വർക്ക് ചെയ്യുന്നത് മലയാളത്തിൽ കാണുന്നത് 2018 kuv nxt petrol മോഡൽ ആണ് എന്റെ വണ്ടി 21000km ആയിട്ടുള്ളു ഇപ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്തു കുറച്ചു കഴിയുമ്പോൾ തന്നെ വണ്ടി ഹീറ്റ് ആയി മീറ്റർ 4 കട്ടയിൽ നിൽക്കുന്നു കുറച്ചു റൺ ആവുമ്പോഴേക്കും ഫാനും വർക്ക് ചെയ്യുന്നു ഇതെന്തു കംപ്ലയിന്റ് ആണ് please oru rply tharumo
Thermostat valve case ല്‍ valve ഉണ്ടോ..? ഇനി ആ valve complnt ആയിട്ട് എടുത്തു കളഞ്ഞോ..? Almost fan work ആകാനുള്ള സമയത്ത് (75° - 90° ) temperatute ആവുമ്പോളാണ് Heat ഇങ്ങനെ വരാറുളളൂു.. Valve ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ heat കാണിക്കും.(valve ഇല്ലെങ്കിൽ coolant full circulationആയത് കൊണ്ട്) But engine overheat issue ആവില്ല., (സമയത്ത് fan working ok ആണെങ്കിൽ). ഇനി ഇവയെല്ലാം ok ആണെങ്കിൽ detail ആയിട്ട് check ചെയ്യേണ്ടിവരും ... അടുത്തുള്ള ഒരു wrkshp ല്‍ കാണിച്ചു നോക്കൂുു
@@ShihabKeloth14 വാൾവ് കളഞ്ഞിട്ടില്ല... രണ്ടു മൂന്നു വർക്ക് ഷോപ്പിൽ കാണിച്ചു അവർക്കാർക്കും റീസൺ കിട്ടുന്നുമില്ല... ഇതു മേജർ കംപ്ലയിന്റ് ആണോ ലോങ്ങ് ഡ്രൈവ് ചെയ്യുന്നത്കൊണ്ട് കുഴപ്പമുണ്ടോ...
Nice work 👍
Total cost athra ? Heater pipe shaking unde
sir from where i get these stearing bush
Steering rack bush (Nylon) bush available in industrial shop.
sir i m from Himachal Pradesh
Kuv 100 nxt il turbo install cheyan patuo
Ariyilla bro.,
ithuvare angne extra turbo cheythittilla..
Angane cheyyunna alkar undavaam ..
Vali kuravanu kayatam first gear il nirthi edukumbo . 2 pere iruthiyat engine knock cheyunapole.
Enthelum cheyan patuo
Totally engane nd vandi maintance kooduthal aano petrol
Valya kuzhappamilla. Maintain cost medium anu
Skoda rapid steering rack service eathrayakum
Below 5k
Ee vandi complaint aano second hand yedukkan plan und so kuv aano kwid aano better pls rply sir
KUV ayirikkaam better more than kwid .
Kwid pulling kuravan,
@@ShihabKeloth14 thnx...so..kuv aano kwid aano complaint kurav
Athu Kuv ayirikkum cmplnt nallath
Second vandi edukumbo detail ayi nokiyitt oil leak , odichu nokuka , oru workshop il kettiyitt check cheythittokke eduthal mathi
Bro vandi yeduthu so kidilan vandiyanu sooperb but power window alla😒extra cheyyan patumo yethra costly varum pls rply
Inter mediate shaft nu bolt onnum ille veruthe valich edutha mathiyo
Bolt und , athu remove cheyyunnathum kanicha vdo length koodum athukond vdo editing I'll ozhivakki👍
എവിടെ ആണ്
Where is your work shop located
Executive Car Clinic , Iritty , Kannur (DT)
Ph: 6235900111 , 6235900222
Thanks
Plunger bush poyal vagikaan kitto
Aa kittum .
Plunger bush metal type ayathukond angane damage akarilla ..
ഫസ്റ്റ് ടൈം ആണ് മഹിന്ദ്ര kuvyude വർക്ക് ചെയ്യുന്നത് മലയാളത്തിൽ കാണുന്നത് 2018 kuv nxt petrol മോഡൽ ആണ് എന്റെ വണ്ടി 21000km ആയിട്ടുള്ളു ഇപ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്തു കുറച്ചു കഴിയുമ്പോൾ തന്നെ വണ്ടി ഹീറ്റ് ആയി മീറ്റർ 4 കട്ടയിൽ നിൽക്കുന്നു കുറച്ചു റൺ ആവുമ്പോഴേക്കും ഫാനും വർക്ക് ചെയ്യുന്നു ഇതെന്തു കംപ്ലയിന്റ് ആണ് please oru rply tharumo
Thermostat valve case ല്‍ valve ഉണ്ടോ..?
ഇനി ആ valve complnt ആയിട്ട് എടുത്തു കളഞ്ഞോ..?
Almost fan work ആകാനുള്ള സമയത്ത് (75° - 90° ) temperatute ആവുമ്പോളാണ് Heat ഇങ്ങനെ വരാറുളളൂു..
Valve ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ heat കാണിക്കും.(valve ഇല്ലെങ്കിൽ coolant full circulationആയത് കൊണ്ട്) But engine overheat issue ആവില്ല., (സമയത്ത് fan working ok ആണെങ്കിൽ).
ഇനി ഇവയെല്ലാം ok ആണെങ്കിൽ detail ആയിട്ട് check ചെയ്യേണ്ടിവരും ... അടുത്തുള്ള ഒരു wrkshp ല്‍ കാണിച്ചു നോക്കൂുു
@@ShihabKeloth14 വാൾവ് കളഞ്ഞിട്ടില്ല... രണ്ടു മൂന്നു വർക്ക് ഷോപ്പിൽ കാണിച്ചു അവർക്കാർക്കും റീസൺ കിട്ടുന്നുമില്ല... ഇതു മേജർ കംപ്ലയിന്റ് ആണോ ലോങ്ങ് ഡ്രൈവ് ചെയ്യുന്നത്കൊണ്ട് കുഴപ്പമുണ്ടോ...
Cost for ford Aspire rack repair
Steering electric or hydraulic...?
Electric below 4k
@@ShihabKeloth14 electric
Noise same as i20 car video
Will the work finish in one day, because I'm from Mangalore
Yup , one day its enough..
Cost for kuv 100
Below 5k
Ith place evida chetta 😊
Executive Car Clinic , Iritty , Kannur (DT)
എവിടെ ആണ്. Con no
Evideyaanu sthalam?
Executive Car Clinic . Iritty , Kannur (DT)
👍👍
What's the pinion barring number
Bearing size number .
Number on bearing .
👍
Number tharumo
Phone No ഇടാമോ?
Phone no
👍👍
👍👍