കുരുത്തംകെട്ട പിള്ളേരെ വല്ല ഹോസ്റ്റലിൽ ആക്കണം ❤

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 369

  • @shajikrishna8152
    @shajikrishna8152 2 роки тому +33

    ഇത്തിരി സ്നേഹം കൊടുത്താൽ ഒത്തിരി സ്നേഹം തരുന്ന ഇവരുടെ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ ഒരു സുഖം തന്നെയാ പിന്നെ വികൃതി കുടുക്കയായ ജാനുൻ്റെ
    കളികൾ കൂടിയയപ്പോൾ സൂപ്പർ 🥰🥰🥰🥰🥰

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 роки тому +3

      കഴിച്ചാരുന്നോ ലഡുവും മീനും

    • @DS-mi6tb
      @DS-mi6tb 2 роки тому +1

      കഴിച്ചായിരുന്നു sis മത്തികറിയും അലുവയുമാ..😊

    • @shajikrishna8152
      @shajikrishna8152 2 роки тому +1

      @@NjangalInganokkeyaDvdm3s എൻ്റെ പൊന്നു ചേച്ചി ഞാൻ ഒരു fun ആയിട്ട് അയച്ച മെസെജാ അതിനിയും വിട്ടില്ലേ വിഷമമായിട്ടുണ്ടങ്കിൽ സോറി...😒

  • @mohamedfarisfaris943
    @mohamedfarisfaris943 2 роки тому +55

    കൂട്ടുവാവേ..... ആ വിളി ❤️ എല്ലാവരെയും ഒത്തിരി ഇഷ്ടായി 😍😍

  • @anjanum
    @anjanum 2 роки тому +47

    കുട്ടുവാ വേ ഉമ്മ.... ❤️❤️❤️❤️ കുട്ടുവാവേടെ വീഡിയോ എത്ര വേണമെങ്കിലും ഇട്ടോ...

  • @bhagyalekshmi6512
    @bhagyalekshmi6512 2 роки тому +7

    😍പിള്ളേരെല്ലാം കൂടി നല്ല രസമുണ്ട്. ഇതു കണ്ടിട്ട് അങ്ങോട്ടോ ഡി വരാൻ തോന്നുന്നു.😃. ജാനു ഒരു രക്ഷയുമില്ല 😍ഇതു മതി എല്ലാ ദുഖങ്ങളും മറക്കാൻ. എല്ലാർക്കുമൊന്നും ഈ ഭാഗ്യം ആസ്വദിക്കാൻ പറ്റില്ല. ടീച്ചർ 🙏💜💙🧡💙💚❤😍🥰👌👍.

  • @neethuajay6438
    @neethuajay6438 2 роки тому +35

    ജിവിതത്തിൽ എന്നും നല്ലത് മാത്രം വരട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️❤️❤️❤️❤️🙏🙏🙏🙏

  • @shimie2823
    @shimie2823 2 роки тому +45

    Teacherum.... Kuttikalum ....🤩🤩അച്ചോടാ അണ്ണാണി ജാനൂനെ കളിപ്പിക്കുന്നത് കാണാൻ അടിപൊളി 😍😍

  • @sreejithsreeju9832
    @sreejithsreeju9832 2 роки тому +26

    സൂപ്പർ കുടുംബം. അവർ എന്നും സതോഷം ആയി ജീവിക്കട്ടെ

  • @eranadworld1679
    @eranadworld1679 2 роки тому +3

    പാവം നമ്മുടെ കുട്ടു വാവ അവൻ മാത്രം അമ്മയോട് സ്നേഹമോളു അവൻ അമ്മയെ സഹായിക്കുന്നു
    കുട്ടു വാവ ചമ്മന്തി അരക്കാൻ തേങ്ങ പൊളിക്കുന്നു 🥰🥰🥰🥰🥰❤️❤️❤️❤️

  • @sherrysamson1067
    @sherrysamson1067 2 роки тому +22

    ഇവരുടെ വീഡിയോ ഇടൂ കുട്ടുവാവ എന്തായാലും വേണം മനസ്സിന് സന്തോഷം കിട്ടുന്നു

  • @sreepriya6874
    @sreepriya6874 2 роки тому +23

    സീതത്തോടിന്റെ മുത്തുമണികൾ❤❤❤❤

  • @santhoshr5245
    @santhoshr5245 2 роки тому +4

    🤗ജാനു,ജാക്കി, ബൊമ്മി ബാഷ പിന്നെ പേര് പറയാതെ പോയോ എല്ലാവർക്കും hi 🙋‍♂️🔥നിങ്ങളെ കാണുമ്പോൾ ആണ് ഒരാശ്വാസം ഞാൻ എന്തൊ വലിയ സംഭവമാണ് എന്ന് ധരിച്ചു നടക്കുന്ന അഹങ്കാരികളായ മനുഷ്യർക്കിടയിൽ നിങ്ങൾ അനുഭവിക്കുന്ന സന്തോഷവും സമാധാനവും വളരെ വലുതാണ്🙋‍♂️

  • @flywithusalluandaarav8629
    @flywithusalluandaarav8629 2 роки тому +49

    ജാനു കുട്ടികുറുമ്പി ആണല്ലോ ജാക്കിക്ക് നല്ല മനസ്സ് വേദന ഉണ്ടെന്ന് തോന്നുന്നു 🥰🥰

    • @senasamuel4118
      @senasamuel4118 2 роки тому

      😬😬🧐🧐👌👌😃😃❤️❤️👇👇💓💓😀😀😆😆😆🤣🤣🤣😱😱😱😱😂😂😂😂😂😂😂😂😂😂😂😥😂😂😂😥😃😥😥😥😥😥😥😥😭🥰🥰🥰🥰🥰😓😓😓😓😓😓😓😓😓😓❤️😓❤️😓👇👯👯👯👯👯😓😓😓😓😓😓😓🥰😓😓🥰🥰🥰😓😓

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 2 роки тому

    എന്തൊരു സുന്ദര കുടുംബം കാണുമ്പോൾ അവരുടെ നിങ്ങളുടെയും സ്നേഹം കാണുമ്പോൾ എല്ലാ ടെൻഷനും മാറുന്നു

  • @salomyvarghess5216
    @salomyvarghess5216 2 роки тому

    മൃഗങ്ങളെ ഇതുപോലെ സ്വന്തം മക്കളെപ്പോലെ, കുടുംബത്തിലെ മറ്റ് അംഗങ്ങളെ പോലെ തന്നെ കരുതുന്നവർക്ക് മാത്രമേ മനുഷ്യനെ സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ ❤❤. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു കുടുംബാംഗങ്ങളാണ് നിങ്ങൾ. ആളും ഒരുപാട് മൃഗങ്ങളെ വളർത്തുന്നുണ്ട്. പട്ടി പൂച്ച കോഴി ആട് താറാവ് പശു എല്ലാം ഉണ്ട്. ഒരു ദിവസം എങ്കിലും അവരെ കാണാതിരിക്കാൻ പറ്റില്ല എന്നുള്ളതാണ് സത്യം.. അതിന്റെ എല്ലാം വില്ലൻ ബ്രൂണോ എന്ന നായ കുട്ടിയാണ്. മറ്റുള്ളവരെ സ്നേഹിക്കാനോ തലോടാണ് ചെല്ലുന്ന കാണുമ്പോൾ അവനു ഭയങ്കര കുശുമ്പാണ്. ഞാനാണ് ഈ വീട്ടിലെ കുടുംബനാഥൻ എനിക്കാണ് എല്ലാ അവകാശവും എന്നാണ് അവന്റെ നിൽപ്പും നടപ്പും, നോട്ടവും എല്ലാം. മൃഗങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ സ്നേഹ ആശംസകൾ അറിയിക്കുന്നു ❤❤❤🙏👍

  • @ancybiju4481
    @ancybiju4481 2 роки тому +21

    കുട്ടു വാവ ഇഷ്ടം.. ❤️ ലവ് ഫ്രം റാന്നി ❤️❤️

    • @sindhuks884
      @sindhuks884 2 роки тому

      റാന്നി ❤❤❤

  • @veenabiju2415
    @veenabiju2415 2 роки тому +3

    കിടുവാവ സൂപ്പർ കിടുവാവയ്ക് കെട്ടിപിടിച്ചു ഉമ്മ ഉമ്മ 🥰🥰 🥰

  • @sudhasudha2461
    @sudhasudha2461 2 роки тому +6

    കൂട്ടുവാവ പാവം ♥️♥️ ഈ ജാനുപെണ്ണ് കൊള്ളാം 👍👍👍

  • @sunithato5090
    @sunithato5090 2 роки тому +6

    ജാനുവിനെ ഒത്തിരി ഇഷ്ടം ആയി ഇവള് ഒരു വികൃതി പെണ്ണ് തന്നെ 😍😍😍😍

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +3

    ഭാഗ്യവാൻ ന്മാരായ നായകൾ. Pets എന്റെയും ബലഹീനതയാണ്. പക്ഷെ വീട്ടിൽ രക്ഷയില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് കുറുക്കന്റെ കുട്ടിയെ കുറേ നാൾ വളർത്തിയിട്ടുണ്ടായിരുന്നു. എത്ര സമയം കണ്ടാലും മുഷിയില്ല. ആ നല്ല മനസിന്ന് , കാഴ്ച്ചപാട്. അ മഹത്വം വളരെ വലുതാണ്

  • @rozario3852
    @rozario3852 2 роки тому +5

    Endu rasa kandondu irikkan,iniyum ithu polulla video prathikshikunnu🙏🏼😍

  • @mahboobkv8461
    @mahboobkv8461 2 роки тому

    സൂപ്പർ വീഡിയോ അടിപൊളി കാണാം നല്ല ടൈംപാസ് അത് ഇടങ്ങളെ കളി കാണാൻ നല്ല രസമുണ്ട് 👍

  • @leenaleenarajeev7372
    @leenaleenarajeev7372 2 роки тому

    നല്ല വീഡിയോ. ഇവരുടെ കളികൾ കണ്ടോണ്ടിരിക്കാനെ തോന്നു. കൂട്ടുവാവ എന്തു പാവമാ. ജനിക്കുട്ടി ചട്ടമ്പിയാണല്ലോ 😄😄😍

  • @anjana6286
    @anjana6286 2 роки тому +12

    കുട്ടുവാവ, ഗുണ്ട ജാനു 😍🥰😘

  • @renjithaswaraj884
    @renjithaswaraj884 2 роки тому +1

    എന്നും ഇവരുടെ ഓരോ വീഡിയോ ഇടാണെങ്കിൽ അടിപൊളി ആയേനെ. 😍😍😍😍

  • @meeranair7267
    @meeranair7267 2 роки тому +10

    A lot of dogs and humans living in this house happily. 🙏🙏🙏

  • @sujathaan7225
    @sujathaan7225 2 роки тому +10

    I loved the caption .i laughed a lot inspite of being n a very depressive moodthanks❤️

  • @dineshpr2126
    @dineshpr2126 2 роки тому +1

    Very cute and nice video. different level of video. Very nice to watch. All dogs r cute and taking care very well. All the best. God Almight will shower blessing always.

  • @Hushpuppy7249
    @Hushpuppy7249 2 роки тому

    Video introyile tagline vayich njn ചിരിയോടെ ചിരി ആരുന്നു... ൻ്റെ പൊന്നോ ❤️❤️❤️😀😀😀🙏🙏

  • @deepanair8534
    @deepanair8534 2 роки тому +2

    Deepthiyum pillerum... refreshed

  • @aswathyraj5166
    @aswathyraj5166 2 роки тому +2

    കുരുട്ട് പോലെയിരുന്ന ജാനു ഇപ്പൊൾ ജഗജില്ലി ആയി. അസൂയക്കാരി ജാനു

  • @tastycookingwithjo2615
    @tastycookingwithjo2615 2 роки тому +1

    ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല. ഇന്നാ കണ്ടത്.. നല്ല രസമുണ്ട് ഇവരുടെ കളി ഒക്കെ കാണാൻ.. ചട്ടമ്പി ജാനു 😘😘😘

  • @KLBOY298
    @KLBOY298 2 роки тому +1

    Hi molu...molde videos ellam orupadu ishtham anu.natural avatharanam.ente molum oru teacher anu.njangal ellavarum koodeya videos kanunne.ente 6 vayasulla kochumonum isthamanu .god bless

  • @jayamuraleedharan4235
    @jayamuraleedharan4235 2 роки тому

    Everude videos kansna nalla eshttem... edakellam everude videos edanem...yenikum unde ethupole kure makkel averude kalikel kanumbol orupadu santhoshem thonnum mole

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 роки тому +5

    പാവം ജാക്കൂട്ടൻ ഡാ മിണ്ടണ്ട മോനെ 👿👿👿. മഞ്ചാടി സമയത്തിന് കൂട്ടിൽ കെട്ടേണ്ട ഉത്തരവാദിത്തം നമുക്കുണ്ട് ല്ലേ ജാക്കി മോനെ 😘😘😘. നീ മുത്താണെടാ ❤❤❤

  • @aswathyraj5166
    @aswathyraj5166 2 роки тому +2

    Caption നന്നായിട്ടുണ്ട്.വള്ളിക്കേസ് ആണ് ഈ ജാനു പെണ്ണ് എന്ന പ്രയോഗം കലക്കി

  • @anusreevk9911
    @anusreevk9911 2 роки тому +1

    Janu super. How many months old ?.which breed?

  • @bijivarghese9441
    @bijivarghese9441 2 роки тому +5

    എന്തായാലും നേരം പോവാൻ വേറെ ഒന്നും വേണ്ട😄 ദുബായിൽ നിന്നും ഒരു തൃശൂർക്കാരി

  • @ratheeshkumar5523
    @ratheeshkumar5523 2 роки тому +6

    ഇത്ങ്ങളുടെ കളി കണ്ടു അങ്ങനെ അങ്ങ് നോക്കി ഇരുന്നു 24മിനിറ്റും 45 സെക്കാന്റ് പോയത് അറിഞ്ഞില്ല ഇൻട്രസ്റ്റിംഗ് വിഡിയോ ആണ് ജാനു ആണ് വില്ലത്തി 😄😄😄👍🏻🌹

  • @parvathysajith9386
    @parvathysajith9386 2 роки тому +2

    Chechiyudeyum familiyudeyum evarodulla sneham kanumbol..... ... Sherikkum othirisanthosham thonnunnund..Kandodirunnal nammude ullilulla Ella tensionsum vishamangalum marakkum 🥰🥰🥰....kuttuvavayum, januvum.... 🥰

  • @kaleshkarun3608
    @kaleshkarun3608 2 роки тому +13

    വനമാല 🙏
    ജാക്കി, ജാനു, എല്ലാവർക്കും
    💖💖💖💖....
    💪💪💪💪....

  • @dhaneshkumarp4949
    @dhaneshkumarp4949 2 роки тому +2

    ദീപ്തിടീച്ച൪ ഇടു൬ എല്ലാ വീഡിയോകളും ഇഷ്ടമാണ്

  • @amrutha2524
    @amrutha2524 2 роки тому +3

    Kore santhosham chechi ivare kanumbo ennum ivrde oru shorts engilum upload aakan nokkane

  • @nivyasinoj1267
    @nivyasinoj1267 2 роки тому +4

    ടീച്ചറുടെ ചക്കരമാക്കൾക്കു നല്ലൊരു ദിനം ആശംസിക്കുന്നു...

  • @sandhyasam3969
    @sandhyasam3969 2 роки тому +9

    എല്ലാരും കൂടി എന്തു രസം ❤കണ്ടോണ്ടിരിക്കാൻ തോന്നുന്നു but വീട്ടുജോലി ഒന്നും ആയില്ല 🤣🤣എല്ലാം കഴിഞ്ഞിട്ട് വേണം വീണ്ടും വീണ്ടും കാണാൻ 💖💖💖🤣🤣🤣

  • @jhonsoncb6411
    @jhonsoncb6411 2 роки тому

    അടിപൊളി വീഡിയോസുകൾ എല്ലാം ഞാൻ കാണാറുണ്ട് 🙏

  • @sudhepn4477
    @sudhepn4477 2 роки тому

    എല്ലാവരെയും ഒരുപോലെ സ്നേഹിക്കണം

  • @ammuappu3176
    @ammuappu3176 2 роки тому

    Super family ellareyu eshita manu❤️❤️❤️❤️🔥👍👍👍

  • @marymetteldajohn9764
    @marymetteldajohn9764 2 роки тому

    Lovely to have so many of them at home.There will be no depression in this family.full of life.very good.

  • @dineshpr2126
    @dineshpr2126 2 роки тому +3

    Very cute and nice to watch ur video. The way u presenting things r very realistic. Ur taking care of dogs and other pets very much. Hats off. Convey my best and warm regards to all. Take care and stay safe

  • @shisnashahna
    @shisnashahna 2 роки тому +1

    അടിപൊളി നല്ല രസം അവരുടെ കളി കാണാൻ 🥰🥰🥰

  • @sreelathaachuthan8615
    @sreelathaachuthan8615 2 роки тому

    Blessed Beautiful pet's playing God Bless All your dogs, Janu baby and new Puppy boy very much ⛪ God Bless Your Family very much ⛪ nice video Thank You ⛪ I love all your pet's ⛪

  • @sarathrajsr2902
    @sarathrajsr2902 2 роки тому +3

    18:50 😃😂 പേടിപ്പിക്കാതെ രാത്രി സ്വപ്നം കാണും......…......" ഒരാൾ സ്വസ്ഥമായി IPL കാണുകയായിരുന്നു"

  • @sabithadeepu2649
    @sabithadeepu2649 2 роки тому +3

    കൂട്ടുവാവക്കു ഇന്ന് valiya ദേഷ്യംആണല്ലോ. Puthiya ആള് എല്ലാരും ആയി കൂട്ടായോ. ജാനു കുട്ടി ❤️❤️

  • @divyamaryjoseph3709
    @divyamaryjoseph3709 2 роки тому +4

    Happy life ivarude kudeee ullathuuu ❤️

  • @darwinalfi9292
    @darwinalfi9292 2 роки тому

    ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ

  • @SS-jj5lt
    @SS-jj5lt 2 роки тому

    Wonderful pet world🙏🙏super. Love❤🥰loving names👍cute janu👌😍😘❤🥰

  • @anandunni7269
    @anandunni7269 2 роки тому +7

    മനസ്സിന് സന്തോഷം🥰🥰🥰♥️

  • @saibygeorge3614
    @saibygeorge3614 2 роки тому +2

    Makkale Hostelil Aakkiyal Makkaluday Ammayum Koday Pokendi varum . 😂😂😀😀🥰🥰

  • @peakyblinder4073
    @peakyblinder4073 2 роки тому +2

    Thanks for sharing this video it made my day.. ❤️

  • @kichuz8013
    @kichuz8013 2 роки тому +2

    Ee video kanumbo ariyathe oru punchiri mukath varathavarayi aarum undavilla🔥🔥🔥
    Kara kalanja sneham enn parayanath ithokke aanu❤

  • @krishnankutty3252
    @krishnankutty3252 2 роки тому +1

    സന്തോഷകരമായ നല്ല കാഴ്ച്ചകൾ

  • @aswanikumarkumar7837
    @aswanikumarkumar7837 2 роки тому +2

    അച്ഛൻ ആണ് ഹീറോ ❤️❤️💯🌹🌹

  • @geethaunni6270
    @geethaunni6270 2 роки тому

    Nigalude chumarile doginde picture super

  • @rincygeorge8940
    @rincygeorge8940 2 роки тому

    Notification vannappooo ode vannatha chechii, chechide vedios ekke kanan pretheka ishtaaa , oru maduppum thonnilaa chechii janu , jacky pinne dharsanyummm😍😍😍😍

  • @gopikavava989
    @gopikavava989 2 роки тому +2

    hostalil aakanda iggu kondu vannekku.... njn nokki kollam 3labyum 2 American bullyum und.. avarkku oru koottinu😁💝🤗

  • @mithyamithyajithu1747
    @mithyamithyajithu1747 2 роки тому

    Chechiiiiiiiii...... Othiri thanks... Ente molu innu video kandittu othiri happy aanu.... Jaanu thaniye irangaan padichille... Ellarum thammil bhayangara sneham..... Kyu tune eppozhum ingane choodaakkaarundo....??? 💕❤🥰😍😃

  • @maryt8978
    @maryt8978 2 роки тому

    എന്നും ഇട്ടോ വീഡിയോ പട്ടികളുടെ വീഡിയോ ആണ് നല്ല രസം 😃😃😍😍

  • @bindusaleesh6349
    @bindusaleesh6349 2 роки тому +5

    കുട്ടുവാവ എവിടെ പോയാലും വല്ലതും നുളളിപ്പെറുക്കി കൊണ്ടു വരും..തേങ്ങയെങ്കി തേങ്ങ കുട്ടുവാവ കിടുവാ

  • @sunilgowdasunil7938
    @sunilgowdasunil7938 2 роки тому +2

    Highlight are your beautiful pets kids funny family members thanking mashaallah

  • @krishnapriyap6022
    @krishnapriyap6022 2 роки тому +2

    Kuttuvavaaaa 🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ttumons1902
    @ttumons1902 2 роки тому

    chechi video length korch koraykkavo, dont take it negative length koodutal chilar kanan madi kanikkum am one among that. All the best. Eeswaran anugrahikatte. Hatsoff for the effort you put 😊.

  • @asnaunais123
    @asnaunais123 2 роки тому +2

    Chechiyude ee videos kanumbol manasin bhayangara santhoshaman

  • @lijugeorge5942
    @lijugeorge5942 2 роки тому +11

    Dogs vaccinated aano ?
    if not take care
    if yes enjoy ur life with them

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 роки тому +11

      എല്ലാം vaccinated ആണ്

    • @lijugeorge5942
      @lijugeorge5942 2 роки тому +1

      @@NjangalInganokkeyaDvdm3s
      Athu polichu
      Then no worries enjoy
      please do kappa biriyani

  • @sneha.s6264
    @sneha.s6264 2 роки тому

    💞💞💞💞💞❤️❤️❤️❤️❤️❤️ Teacher 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @PeterMDavid
    @PeterMDavid 2 роки тому +1

    ജാനു ആള് മാറി കളികൾ കാണാൻ രസമുണ്ട് 👍👌❤

  • @sonasona7905
    @sonasona7905 2 роки тому

    ജാനു മഹാവികൃതി ആണല്ലോ 😘😘😘😘😘

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 2 роки тому +2

    Thank you for your nice vlogs . We watch your couple of videos , what a beautiful place you guys are living . Enjoy the nature living . Thank you

  • @salyvee2566
    @salyvee2566 2 роки тому

    the white boy pattikuttan so handsome.i have a karumbi pennu kettichu vittalo.puppy is lucky to make him jealous.these many well cared pattikuttans.love u all.

  • @sajicheriyan4205
    @sajicheriyan4205 2 роки тому +7

    Ishatai 🥰😇💞💖

  • @deepapd2964
    @deepapd2964 2 роки тому

    Enthu rasanu ithoke kanan ❤️

  • @stefaniyasa1723
    @stefaniyasa1723 2 роки тому

    Kanikan pattunna ella kattapum kanikum alle... 😂😂 payankar cute ayirunnu e video kanan thudagiyathu arinjila thernathum arjila poli.. 😊

  • @gaggsy2969
    @gaggsy2969 2 роки тому +2

    പാവം achachi...എൻ്റെ അച്ഛനെ പോലെ തോന്നുന്നു...

  • @vandanaradhakrishnan8705
    @vandanaradhakrishnan8705 2 роки тому +1

    കുട്ടു വാവേ ❤️♥️🥰😘😘😘😘😘😘😘

  • @neethusanthosh3814
    @neethusanthosh3814 2 роки тому

    Video orupadishtamayi... Janumol eath breed anennu parayamo

  • @alnamarylorance3550
    @alnamarylorance3550 2 роки тому

    Annaaniyum thathem jaanum ayittulla kali pwoli😂😂

  • @neethumolutty3468
    @neethumolutty3468 2 роки тому

    മുത്തുമണികൾ ❤❤❤❤😻😻😻😻😘😘😘😘😘😘😘

  • @sreemayi5657
    @sreemayi5657 2 роки тому +2

    Paasha...welcome. welcome..😆 ellarum undallo..

  • @maryt8978
    @maryt8978 2 роки тому

    കണ്ടിട്ട് അസൂയ തോന്നുന്നു 😨😨yedhoru കളിയാ എല്ലാരും 🙂🙂

  • @geethadevi1984
    @geethadevi1984 2 роки тому

    Kuttuvave, janu, darsana athra kandalum mathiyavilla❤😘😘😘😘😘😘😘😘😘😘

  • @jishajacob516
    @jishajacob516 2 роки тому +2

    എന്തൊരു അസൂയ 🥰🥰🥰🥰

  • @anitajayan164
    @anitajayan164 2 роки тому

    Nice commentary. Nice family

  • @janijacob7649
    @janijacob7649 2 роки тому

    So cute all the cuteees😍😍😍

  • @westernghatsspk440
    @westernghatsspk440 2 роки тому +1

    ചിലരെയൊക്കെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും നേരിട്ട് കാണണം എന്നുണ്ട്. ഇതുവരെ നേരിട്ട് കണ്ടില്ലെങ്കിലും ജീവനായി മാറിയ ചിലരെ...!

  • @sumianna570
    @sumianna570 2 роки тому

    Your Dogs cute vare vare vare cute

  • @shanuchundu3893
    @shanuchundu3893 2 роки тому +1

    Happy aayirikkanam ivarodopam

  • @vjabraham7260
    @vjabraham7260 2 роки тому

    Chech what happened to basha)

  • @Indian-tj9kf
    @Indian-tj9kf 2 роки тому

    😂😂😂Enikke vayya 🤩🥰😂😂😂

  • @vineethvinu4729
    @vineethvinu4729 2 роки тому +1

    Pre primary pillaru um teacher um🥰

  • @erappilbrothers790
    @erappilbrothers790 2 роки тому

    Kuruthamketta janu dershana pavam helmattitta kuttuvava🥰🥰🥰

  • @anjalyvijayan
    @anjalyvijayan 2 роки тому +2

    Inn hostel nte aduth bashaye pole 5 pillere kandapo sherikum chechiye orth poi.. nthenkilum vazhi undarnne orennetheke enkilum edukarnnunn thonni😢