Aavani Ponnoonjal Video Song | MG Sreekumar | Berny Ignatius | S Ramesan Nair | Jayaram | Shruthi

Поділитися
Вставка
  • Опубліковано 7 сер 2023
  • Movie : Kottaaram Veettile Apputtan (1998)
    Movie Director : Rajasenan
    Lyrics : S Ramesan Nair
    Music : Berny Ignatius
    Singers : MG Sreekumar
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 62

  • @roby-v5o
    @roby-v5o 11 місяців тому +91

    ഞാനടക്കം പലരുടെയും ഏറ്റവും👍👍👍 ഇഷ്പ്പെട്ട സോങ്ങ് ഇതാണ് 🎉🎉🎉🎉 കാലം എത്ര കഴിഞ്ഞാലും ആഇഷ്ടം അങ്ങനെ തന്നെ നിൽക്കും❤❤❤

  • @Aparna_Remesan
    @Aparna_Remesan 11 місяців тому +71

    ഇതിലേ നായികയെ കാണാൻ നല്ല ഐശ്വര്യം ആണ്.🥰❤️

  • @saranyamaneesh6396
    @saranyamaneesh6396 8 місяців тому +15

    എനിക്ക് ഈ പാട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ
    "നീയിന്നെൻ സ്വയംവരവധുവല്ലേ"
    നീരാടാൻ നമുക്കൊരു കടലില്ലേ🥰💖💖

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 6 місяців тому +4

    ഇത്തരം സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച രാജസേനൻ എന്ന സംവിധായകനേയും നമ്മൾ മറക്കരുത്. പുതിയ ചിലസിനിമകൾ പരാജയമായെങ്കിലും അദ്ദേഹം കയ്യൊപ്പു ചാർത്തിയ ഒരുപാടു സിനിമകൾ ഇന്നും മലയാളികൾ കണ്ടാസ്വതിക്കുന്നു.❤

  • @harisbeach9067
    @harisbeach9067 11 місяців тому +22

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ പൊന്നാനി അലങ്കാർ തിയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ നൊസ്റ്റാൾജിയ..🤗💛

  • @shineMedia-l9m
    @shineMedia-l9m 11 місяців тому +26

    ഈ പാട്ട് ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ...❤ എന്താ...അണ്ണന്റെ വോയ്സ്...👌

  • @indrankk9384
    @indrankk9384 5 місяців тому +3

    Vintage ജയറാമേട്ടനെ വെല്ലാൻ ഇപ്പോ മലയാള സിനിമയിൽ ഒരു യൂത്തനും ഇല്ല 🔥

  • @Kichuxtux
    @Kichuxtux 4 місяці тому +7

    2024 tedi vannavarundoo🚶😍

  • @harisbeach9067
    @harisbeach9067 11 місяців тому +94

    ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ 2050 ലും ഈ പാട്ട് കേൾക്കും..✌️❤️

    • @Vadakkan607
      @Vadakkan607 11 місяців тому

      Ipa ethra vayas ayi?

    • @abzz231
      @abzz231 11 місяців тому

      Karanam ?

    • @jyothishbabu8904
      @jyothishbabu8904 11 місяців тому

      കൊറച്ചു മനുഷ്യത്വം ഉള്ളവർക്കേ മനസിലാകൂ ☺️☺️

    • @kukkumolus9266
      @kukkumolus9266 11 місяців тому

      ​@@Vadakkan60745

    • @muneebpm396
      @muneebpm396 11 місяців тому +1

      Ayin njgal enth venam😂

  • @harisbeach9067
    @harisbeach9067 11 місяців тому +27

    പണ്ടത്തെ കല്ല്യാണ കാസറ്റുകളിലെ സ്ഥിരം പാട്ട്..🎶😁❤️

  • @Dingdodingdo
    @Dingdodingdo 4 місяці тому +2

    എം ജി ശ്രീകുമാർ 🔥

  • @harikrishnan680
    @harikrishnan680 11 місяців тому +6

    1998 ❤❤❤❤ 25 varsham pinnidunna innum fresh ❤❤❤❤❤

  • @manumanikandan7158
    @manumanikandan7158 11 місяців тому +8

    Njangade Kootarakkarayil vech edutha movie

  • @VIJAY_ADARSH
    @VIJAY_ADARSH 11 місяців тому +15

    *അപ്പൂട്ടനും അമ്പിളിയും 1998*

  • @user-vn9zm4gm6i
    @user-vn9zm4gm6i 11 місяців тому +11

    ഈ നായിക എവിടെ കാണാൻ കൊതിയാകുന്നു

  • @shibusn6405
    @shibusn6405 9 місяців тому +1

    പുവനിയാതെ പോയ എൻ്റെ സ്വപ്നങ്ങൾ❤, നല്ല കഥ..നല്ല പാട്ട്.. നല്ല സംവിധാനം❤❤❤.by chandrika mallika.

  • @harikrishnan680
    @harikrishnan680 11 місяців тому +2

    Pazhaya padangal ethra nallathayrnu namuk ellam innum priyapettathu athokke alle❤❤❤❤❤❤❤❤❤

  • @ssvision7001
    @ssvision7001 6 місяців тому +2

    2:07 മണിച്ചേട്ടൻ ❤😍😁

  • @rajeshvelayudhan4417
    @rajeshvelayudhan4417 3 місяці тому +1

    Super. Song

  • @vtvinu7135
    @vtvinu7135 11 місяців тому +9

    ഒരു പുളിവാകയും രണ്ടു ശീമകൊന്നയും ഞാൻ അടയാളം വെച്ചിരുന്നത് ആണ്

  • @shibusn6405
    @shibusn6405 8 місяців тому +1

    manasil aake sangarsham... yethrayo Ormakal❤❤. Viriyathe Poya randu Pushpangal❤❤...by chandrika mallika VKR.

  • @vishnukumarks6622
    @vishnukumarks6622 11 місяців тому +3

    ജയറാമേട്ടൻ ❤️

  • @induindoos4644
    @induindoos4644 8 місяців тому

    All time favourite song ..MG Sreekumar voice ..jayaram etta 😍😍😘"chandana kuri "line 💕💕

  • @SarathKumar-yz6ll
    @SarathKumar-yz6ll 11 місяців тому +1

    ആഡിയോ & വീഡിയോ ക്വാളിറ്റി സൂപ്പർ👍

  • @shibusn6405
    @shibusn6405 9 місяців тому +1

    ഈ സോങ്ങ് എൻ്റെ പ്രാണൻ.. ജീവൻ.. first impression is the best impression...but Last impression is the lasting impression ❤sariyaya ഒരു ഇംഗ്ലീഷ് ചൊല്ല്..❤ ഞാൻ എൻ കഥകൾ ആരോട് ചൊല്ലും.. കേട്ടിരിക്കാൻ സൽസ്വഭിയായ..ഒരു ഷോർട്ട് ഫിലിം ഡയറക്ടർ മുന്നോട്ട് വന്നെങ്കിൽ ഞങ്ങളുടെ ഭാഗ്യം തുടങ്ങുകയായി❤..by chandrika mallika vkr ഫാമിലി ❤

  • @mazha3145
    @mazha3145 11 місяців тому +5

    Song selection👌👌 keep going🤝

  • @shibusn6405
    @shibusn6405 9 місяців тому +2

    എൻ പ്രിയ മനോജ് S. പത്തിയൂർ.... ഈ ചിത്രം കണ്ടിട്ടുണ്ടോ...? By chandrika mallika.

  • @aswant2803
    @aswant2803 8 місяців тому +2

    Lucky to be 90's

  • @anoops7944
    @anoops7944 8 місяців тому

    ethile last seen ente ponnuuu❤❤❤❤

  • @SarathKumar-yz6ll
    @SarathKumar-yz6ll 11 місяців тому +2

    കുട്ടിക്കാലത്ത് അഞ്ചൽ അർച്ചന തീയറ്ററിൽ കണ്ട മൂവി

  • @user-xk8hu4wn7r
    @user-xk8hu4wn7r Місяць тому

    ❤❤❤

  • @ajeeshaagnel3952
    @ajeeshaagnel3952 11 місяців тому +3

    ❤❤

  • @basithmayanad8758
    @basithmayanad8758 8 місяців тому +7

    ആവണി പൊന്നൂഞ്ഞാൽ
    ആടിക്കാം നിന്നെ ഞാൻ
    ആയില്ല്യം കാവിലേ വെണ്ണി
    ലാവേ പാതിരാ മുല്ലകൾ താ
    ലിപ്പൂ ചൂടുമ്പോൾ പൂജിക്കാം
    നിന്നെ ഞാൻ പൊന്നുപോ
    ലെ മച്ചകവാതിലും താനെ...
    തുറന്നു പിച്ചക പൂമണം കാ
    റ്റിൽ നിറഞ്ഞു വന്നല്ലോ നീ
    എൻ പൂത്തുമ്പിയായ്...[2]
    വെറുതെ വെറുതെ പരതും
    മിഴികൾ വേഴാമ്പലായി നി
    ൻ നട കാത്തൂ...[2]
    ചന്ദനക്കുറി നീയണിഞ്ഞതി
    ൽ എന്റെ പേര് പതിഞ്ഞില്ലേ
    മന്ദഹാസ പാൽനിലാ പുഴ
    എന്റെ മാറിലലിഞ്ഞില്ലേ വ
    ർണ്ണങ്ങൾ വനവല്ലിക്കുടിലാ
    യി ജന്മങ്ങൾ മലർമണിക്കു
    ടച്ചൂടി...
    ആവണി പൊന്നൂഞ്ഞാൽ
    ആടിക്കാം നിന്നെ ഞാൻ
    ആയില്ല്യം കാവിലെ വെണ്ണി
    ലാവേ....
    വലം കാൽ പുണരും കൊലു
    സ്സിൻ ചിരിയിൽ വൈഡൂര്യമാ
    യി...താരങ്ങൾ...[2]
    നിൻ മനസ്സു വിളക്കു വെച്ച
    തു മിന്നലായി വിരിഞ്ഞില്ലേ
    പൊൻക്കിനാവുകൾ വന്നു
    നിന്നുടെ തങ്കമേനി പുണർ
    ന്നില്ലേ നീയ്യിന്നെൻ സ്വയംവ
    ര വധുവല്ലേ....നീരാടാൻ ന
    മ്മുക്കൊരു കടലില്ലേ....
    (ആവണി പൊന്നു)
    Movie : കൊട്ടാരം വീട്ടിൽ അ
    പ്പൂട്ടൻ
    Music : ബെന്നി ഇഗ്‌നെഷ്യസ്
    Lyrics : S. രമേശൻ നായർ
    Singer : M.G ശ്രീകുമാർ

    • @lailavijayan6817
      @lailavijayan6817 8 місяців тому

      🎉❤💞💞💞💞💞

    • @akashraveendran4280
      @akashraveendran4280 8 місяців тому

      Thanks

    • @lailavijayan6817
      @lailavijayan6817 8 місяців тому

      @@akashraveendran4280 eppol njanum enjoy cheyyunnu bz ente friend ee song paadi kettappol kooduthal eshtam thonni💞💞💞💞💞👌

  • @ashikamna5694
    @ashikamna5694 8 місяців тому

    👌🥰🥰

  • @nirmalanair1670
    @nirmalanair1670 11 місяців тому

    🥰🥰❤❤❤

  • @akhilmurali3788
    @akhilmurali3788 8 місяців тому

  • @shibinom9736
    @shibinom9736 11 місяців тому

    🥰💖💝👍

  • @Ahmdpv
    @Ahmdpv 11 місяців тому

    Eeee role mohal lal aaayirunnekil...level marumaayirnnu

  • @Lover_1431
    @Lover_1431 11 місяців тому +5

    ♥️Berny- Ignatius
    ♥️S Rameshan
    ♥️MG
    Oru paadu perude favourite song ആയിരിക്കും ഇത്. Engagement
    കഴിഞ്ഞവർക്കും kalyanam ആയവർക്കും , 90's kid num highly relatable song ആയിരിക്കും. എൻ്റെ കുട്ടിക്കാലം മനോഹരമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച നടനാണ് ജയറാം, aa time l ഏറ്റവും കൂടുതൽ കണ്ടത് ജയറാം അണ്ണൻ്റെ movies aanu. As a 90's kid കട്ട nostalgia aanu ee song. Jayaram & Sruthy looking beautiful in this song. പല്ലവി yekkal അനുപല്ലവി &ചരണം ആണ് കൂടുതൽ ഇഷ്ടം ആയത്❤.
    0:17-Smile😊
    1:46-"ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ.....💕
    3:09- ആ ചിരി 😍
    3:15-"നീയിന്നെൻ സ്വയംവരവധുവല്ലേ
    നീരാടാൻ നമുക്കൊരു കടലില്ലേ...…💕
    3:50-Look❤

  • @nithinnellikkal7508
    @nithinnellikkal7508 11 місяців тому

    🔥🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥❤️❤️🔥❤️❤️🔥❤️❤️❤️🔥❤️🔥❤️❤️❤️🔥🔥🔥❤️🔥❤️❤️🔥❤️❤️❤️🔥❤️🔥🔥❤️🔥🔥❤️❤️🔥🔥🔥❤️❤️❤️🔥❤️🔥🔥❤️

  • @shivabhadra.
    @shivabhadra. 9 місяців тому

    ❤❤

  • @vinithas1574
    @vinithas1574 8 місяців тому

    ❤️❤️❤️

  • @user-pv7fp5rm7l
    @user-pv7fp5rm7l 6 місяців тому

    ❤❤❤