Thatteem Mutteem I Ep 197 - Mayavathiyamma's grand Onam celebrations! I Mazhavil Manorama

Поділитися
Вставка
  • Опубліковано 23 сер 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Mayawatiamma and family rush to Onam celebration. Above all, Mayawatiamma's Onam greeting shocked everyone.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 503

  • @chinnuschinz2690
    @chinnuschinz2690 4 роки тому +598

    അടുത്ത ഓണത്തിന് മുൻപ് എപ്പിസോഡ് അപ്‌ലോഡ് ചെയ്ത uploader ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🙏🙏🙏🙏🙏🙏🙏🙏

  • @vijayash5011
    @vijayash5011 4 роки тому +87

    I'm from tamilnadu.... I'm big fan of that thatteem mutteem..... moganavali😍😍....comedy king kamalahazan....
    .saghadevan....

    • @sukumarakurup369
      @sukumarakurup369 4 роки тому +4

      Thadium mudium ithu ippum name matti 🙄

    • @vijayash5011
      @vijayash5011 4 роки тому +2

      @@sukumarakurup369 ok entha name ipo

    • @sukumarakurup369
      @sukumarakurup369 4 роки тому +2

      Thadium mudium allya bro....thatteem mutteem ennu anu ok

    • @vijayash5011
      @vijayash5011 4 роки тому +6

      @@sukumarakurup369 ...ok thanks bro....Eniku malayalam clear ah ariyathila athane kolapam

    • @abdulrasheedk2720
      @abdulrasheedk2720 4 роки тому +1

      👍🏻👍🏻

  • @sajeevl.p6368
    @sajeevl.p6368 4 роки тому +78

    വിധുവിന്റെ വടംവലി സൂപ്പർ അടിപൊളി expression നല്ല ഒറിജിനാലിറ്റി 👌👌👌

  • @darkknight8335
    @darkknight8335 4 роки тому +155

    ഓണത്തിന്റെ ഓർമ്മകൾ വീണ്ടും പുതുക്കിയ ബിലാൽ മനോരമ അഡ്മിന് തട്ടീം മുട്ടീം ഫാൻസിന്റെ വക ബാഷ്പാഞ്ജലി

    • @Sahasra2201
      @Sahasra2201 2 роки тому +1

      Bilal Manorama Admin Renews Onam Memoeies

    • @sajeevtharayil5111
      @sajeevtharayil5111 2 роки тому

      Cbjoiffsqqsrtsxfgazfttdbjioophmkppnnkojbjoobkoppdvhjkpbk

  • @gayathripandalai885
    @gayathripandalai885 4 роки тому +86

    Manju chechyude pink setum mundum adipoli

  • @njan3908
    @njan3908 3 роки тому +43

    അങ്ങനെ ഒരു ഓഫർ ഉണ്ടെങ്കിൽ എനിക്ക് അത് മുതലാക്കണം 😁😁😁😁

  • @krishnajavr651
    @krishnajavr651 3 роки тому +18

    Meenakshi saree uduthitt kaanaan nalla rasamund ennullavar oru like adicheee

  • @mohammedsabeer45
    @mohammedsabeer45 4 роки тому +24

    ഓണകോടി ഉടുത്തു വന്ന വിഥുനെ വേറെ ഒരു ലുക്ക്‌ അല്ലെ

  • @goput2616
    @goput2616 Рік тому +18

    ഓണത്തിനു 2023ലുകാണുന്നവർഉണ്ടോ

  • @bushraashraf3008
    @bushraashraf3008 4 роки тому +62

    Meenakshi sundariyayikkallo 🥰🥰🥰🥰

    • @mohandasv9309
      @mohandasv9309 3 роки тому

      ee5e9eydt7ddydyrd9yd9y😹👨🙈

    • @sandeeps5271
      @sandeeps5271 3 роки тому

      പിന്നെ അല്ല

    • @binuks6281
      @binuks6281 3 роки тому

      ആഉഊഃൗൗഈ

  • @Gkm-
    @Gkm- 4 роки тому +231

    അങ്ങനെ ഒരു ഓഫർ ഉണ്ടെങ്കിൽ എനിക്ക് അത് മുതലാക്കണം എനിക്ക് ഡിവോഴ്സ് വേണം മോഹനവല്ലി 😁😁

    • @user-rs7bb6hn8h
      @user-rs7bb6hn8h 4 роки тому +1

      Hey

    • @Gkm-
      @Gkm- 4 роки тому +1

      @@user-rs7bb6hn8h yes

    • @user-rs7bb6hn8h
      @user-rs7bb6hn8h 4 роки тому

      Inn thanne kure comment boxil kandu

    • @user-rs7bb6hn8h
      @user-rs7bb6hn8h 4 роки тому

      Ithokke engane sadhikkunnu

    • @Gkm-
      @Gkm- 4 роки тому +3

      @@user-rs7bb6hn8h കുറച്ച് ആളുകളെ ജോലിക്ക് നിർത്തിയിട്ടുണ്ട് കമന്റ് ഇടാൻ😁

  • @rtvc61
    @rtvc61 4 роки тому +72

    ഇതൊക്കെ എപ്പോ സംഭവിച്ചതാണ്
    ചെറിയ മോൾ നന്നായി കളിക്കുന്നുണ്ട്..
    മോഹനവല്ലി ടെ അടുത്തു നിൽക്കുന്ന red churidar ചേച്ചി സൂപ്പർ ..👌
    വിധു മുടി ഒന്ന് മാറ്റി കെട്ടിയല്ലോ.. നന്നായി..കാണാൻ ഭംഗി ഉണ്ട്..👌

    • @jaseelzzz9712
      @jaseelzzz9712 3 роки тому

      പറഞ്ഞത് ശരിയാണ്

  • @shajipaul5402
    @shajipaul5402 3 роки тому +20

    Super mayaavathy amme🙏🙏

  • @thasrithash7033
    @thasrithash7033 4 роки тому +45

    മീനാക്ഷി ശരിക്കും തിരുവാതിര കളിക്കും

  • @jaseelzzz9712
    @jaseelzzz9712 3 роки тому +28

    മീനാക്ഷി സൂപ്പർ ആയിട്ടുണ്ട്💞💞💞💕💕

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 3 роки тому +4

    2021 ലെ തിരുവോണനാളിൽ ഈ episode കാണുന്ന njan..

  • @sinijohn3443
    @sinijohn3443 4 роки тому +68

    എനിക്കങ്ങങ്ങോട്ട് ജയിക്കാഞ്ഞിട്ടു വയ്യമ്മേ 😂അർജ്ജുനേട്ടൻ

  • @sanjanasivakumar7075
    @sanjanasivakumar7075 4 роки тому +31

    Meenakshi pine enthe etalum super alle 😉😜

  • @drmichealalbano6463
    @drmichealalbano6463 3 роки тому +6

    This is Miya here, watching me on Manorma Max... woo...

  • @naturalideastips4420
    @naturalideastips4420 4 роки тому +20

    Mayavadiammayude nalla manasin kodukk oru like

  • @deepalloveuanil6356
    @deepalloveuanil6356 4 роки тому +12

    തട്ടീം മുട്ടീം സിരിയൽന് എന്റെ happy ഓണം 😍😍😍😍😍😍😍😍😍😍😍🙂🙂🙂🙂🙂🙂🙂🙂🙂

  • @princyshibi6261
    @princyshibi6261 3 роки тому +12

    Arjun uncle super

  • @shamseenariyad901
    @shamseenariyad901 Місяць тому

    എനിക്ക് വളരെ ഇഷ്ടപ്പെട്ടത് തട്ടിയും മുട്ടിയും ഉപ്പും മുളകും ആണ് എനിക്ക് ഈ എപ്പിസോഡ് ഭയങ്കര ഇഷ്ടപ്പെട്ടു ❤️❤️🎂 താങ്ക്യൂ

  • @user-en6bw9hi3y
    @user-en6bw9hi3y 4 роки тому +238

    *ഓണം ഒക്കെ കഴിഞ്ഞ ക്രിസ്മസ് ആകാനായി ഇപ്പോഴും എപ്പിസോഡ് ഇങ്ങോട്ട് എത്തിപ്പെടുന്നു ഇല്ലല്ലോ..😂😂😂😂..*

  • @balachandrannair9
    @balachandrannair9 3 роки тому +34

    Meenakshi's dance is super

  • @rafeesamee8179
    @rafeesamee8179 3 роки тому +7

    നല്ല ആശയം great 🌷🌷🌷👌👌👌

  • @shuhaib5482
    @shuhaib5482 3 роки тому +14

    സൂപ്പർ എപ്പിസോഡ് *
    സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക് *

  • @aparna.m.r7177
    @aparna.m.r7177 4 роки тому +50

    Njan vidhune pole aane.. enikk dance onnm areelaa.. step onnum thalayil kerulllaaa

  • @meenuarun2901
    @meenuarun2901 4 роки тому +23

    Thattem muttem corect timil upload cheyanam ennu agraham ullavar 👍thaayoo

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 роки тому +17

    Meenakshiii super 👌👌

  • @prasannajayan2736
    @prasannajayan2736 4 роки тому +16

    ഇപ്പോ ഒന്നും ഇല്ല പോയിട്ട് അടുത്ത ഓണം വരാൻ നോക്ക് 😂😂

  • @kmibrahim7261
    @kmibrahim7261 3 роки тому +8

    Meenakshi adipoli Alle❤️

  • @lalithabalakrishnan7109
    @lalithabalakrishnan7109 4 роки тому +11

    Avide ningallerum kudi pidcho ivde njan math😂😂

  • @lovenakuriakose1786
    @lovenakuriakose1786 4 роки тому +7

    Meenutyy spr😄😄😄🤩🤩🤩

  • @shazimajha3608
    @shazimajha3608 4 роки тому +32

    Vellamadi malsarathin njnum indamme😄

  • @ajayakumar6290
    @ajayakumar6290 4 роки тому +9

    Adipole 👍

  • @athiramaalu1039
    @athiramaalu1039 4 роки тому +5

    Onathinte episode Christmas nu munpenkilum ethichathinu nanni

  • @emily_emi_george930
    @emily_emi_george930 4 роки тому +139

    Adhyame miyaye kand njan njetty..🙄🙄🙄😶😶😶😶

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 роки тому +3

    ഇത് ഈ ഓണത്തിന് കാണുന്ന ഞാൻ

  • @user-db5tb7ue7n
    @user-db5tb7ue7n 4 роки тому +11

    ഇ മാസം ഇറങ്ങിയത് അടുത്ത ഓണത്തിന് അപ്‌ലോഡ് ചെയ്യും 😃😃😃😃

  • @neerajapradeep4026
    @neerajapradeep4026 3 роки тому +5

    2020il kanunnavar undankil like Adi

  • @MSLifeTips
    @MSLifeTips 4 роки тому +18

    പരിപാടി സൂപ്പർ..

  • @shamnap5882
    @shamnap5882 4 роки тому +91

    ചിന്നു നന്നായി കളിക്കുന്നുണ്ടന്ന് തോന്നിയവർ ആരെക്കെ

  • @sajafathima4749
    @sajafathima4749 3 роки тому +1

    Yes

  • @rineshvincent3624
    @rineshvincent3624 4 роки тому +8

    Vidhu sprrrr

  • @albinjoby2531
    @albinjoby2531 4 роки тому +11

    Ethil Seethayude climaxil Aadhi Lekshmide first nighti seenil Aadhi udutha athe set& blowse ethilum vidhu uduthathu manasilayavar onnu likeikkittu pone

  • @niyazniyazu2050
    @niyazniyazu2050 4 роки тому +14

    Vidhu supperaaaa🥰 😂😂😂😂😂😂

  • @vishnuev1504
    @vishnuev1504 4 роки тому +2

    2020, അവിട്ടതിന്നു കാണുന്ന ഞാൻ

  • @user-rt2uy6gb2c
    @user-rt2uy6gb2c 4 роки тому +6

    അർജുനൻ പകരം അർജുനൻ മാത്രം

  • @mhdthabsheer3096
    @mhdthabsheer3096 4 роки тому +87

    മതിലിന്റെ അപ്പുറത്ത് കമലാസനനെ കണ്ടവരുണ്ടോ.....?

  • @prithvikannan4882
    @prithvikannan4882 4 роки тому +24

    Kokkila undagil super ayirrunu

  • @shanibashoukath3216
    @shanibashoukath3216 3 роки тому +1

    2021 l kaanunnavarunda 👍

  • @ansarigoodansari2989
    @ansarigoodansari2989 4 роки тому +114

    വടം വലിയ്ക്ക് കോകിലെയെ കണ്ടില്ലല്ലോ

  • @afshananiyas1412
    @afshananiyas1412 2 роки тому +6

    Poli episode 👌👌👌👌

  • @anu-joshu.
    @anu-joshu. 4 роки тому +32

    ചിന്നൻ എവിടെ ????

  • @harih4052
    @harih4052 4 роки тому +25

    Ente uploadaree😂😂😂

  • @fathimashaza5570
    @fathimashaza5570 2 місяці тому +1

    2024 IL kaanunnavurndo

  • @sheejarajal6307
    @sheejarajal6307 3 роки тому +6

    ഈ ഓണംഎപ്പിസോഡിലും കമലഹാസൻ വെള്ളയും വെള്ളയും

  • @zubairalloor103
    @zubairalloor103 4 роки тому +11

    All episodes are super

  • @FahadFahad-dg9fb
    @FahadFahad-dg9fb 3 роки тому +9

    Meanakshi super👌👌👌👌

  • @shinyinasu4491
    @shinyinasu4491 3 роки тому +2

    സൂപ്പർ

  • @bhaskarank1633
    @bhaskarank1633 4 роки тому +4

    Meenakshi fans like cheyu

  • @ananthuprasannan4156
    @ananthuprasannan4156 4 роки тому +47

    Onam ayitte Kokila vanilla...kokila undayirunal polichane.

  • @a.raheem3328
    @a.raheem3328 4 місяці тому

    Absolute Fan of Arjunan ❤

  • @aacreationsvlog5742
    @aacreationsvlog5742 4 роки тому +2

    Super🇦🇫🇦🇫🇦🇫🇦🇫🇧🇯🇧🇧🇧🇧

  • @mammunniklpta1341
    @mammunniklpta1341 4 роки тому +2

    Mohanavalli midhu. meenutti super

  • @jinshasudeesharshavardhan5471
    @jinshasudeesharshavardhan5471 4 роки тому +27

    ഓണത്തിന് കണ്ണന് ഒരു നല്ല ഷർട്ട് ഇടാൻ മേലായിരുന്നോ

    • @aparna.m.r7177
      @aparna.m.r7177 4 роки тому +1

      Sathym. Tradtionl wear idanam... aadhiym denim ane ittirikkunnath

    • @soumyasam1305
      @soumyasam1305 4 роки тому

      I'm😞😟😟😟😤😟😟😟😟😟😤😤😤😟

  • @thanseera.s8297
    @thanseera.s8297 Рік тому

    2023 nilum ithe kannunavarundo

  • @rjtintoo8956
    @rjtintoo8956 4 роки тому +11

    അപ്പോൾ ഹാപ്പി ഓണം...

  • @fathimathullfidha7958
    @fathimathullfidha7958 4 роки тому +11

    പൊളിച്ചു മുത്തേ 😍😍

  • @marymoltp2939
    @marymoltp2939 3 роки тому +1

    വിധു സൂപ്പർ സുന്ദരി

  • @suneeransiya1791
    @suneeransiya1791 4 роки тому +27

    വിസിൽ അടി അമ്മാവാ 😂😂😂

  • @diyasartdiyasart7699
    @diyasartdiyasart7699 4 роки тому +2

    ഓണം super എന്ന് തോന്നിയവർ like അടി

  • @abbasnaseema3413
    @abbasnaseema3413 4 роки тому +6

    Menakshi super

  • @alaviashmil4113
    @alaviashmil4113 4 роки тому +3

    meenakshi sundariyaa

  • @meenuarun2901
    @meenuarun2901 4 роки тому +13

    Correct timil uploaded cheythal nigalku orupad viewers likes ellam kittum.. please uploader mam onnu usharakuu...

  • @faruashi3244
    @faruashi3244 4 роки тому +12

    Vidhu super aayittund😍😍😍

  • @saidalavisaidalavi.c5903
    @saidalavisaidalavi.c5903 4 роки тому +2

    Meenakshi poliya

  • @mralamban6873
    @mralamban6873 3 роки тому +1

    Vidu sari uduttappol super👌👌👌

  • @izzabinthabdussalam5337
    @izzabinthabdussalam5337 2 роки тому +1

    Meenakshiyude vesham super

  • @mpmfuza2321
    @mpmfuza2321 4 роки тому +2

    മീനാക്ഷി സൂപ്പർ

  • @darksoul4905
    @darksoul4905 3 роки тому +1

    Latest episode le tchr thirvathira kalikkunu

  • @rafzmedia
    @rafzmedia 4 роки тому +124

    കമലഹാസൻ ഇല്ലേൽ ...എന്ത് തട്ടീം മുട്ടീം

  • @indumohan1091
    @indumohan1091 4 роки тому +3

    Arjunettan 👍

  • @brownstic6640
    @brownstic6640 4 роки тому +10

    Uploadar wow☺️

  • @shamseenariyad901
    @shamseenariyad901 Місяць тому

    നിങ്ങളെല്ലാവരും നല്ല അടിപൊളി എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടത് തട്ടിയും മുട്ടിയും ഞാന് ഉമ്മയുടെ മൊബൈൽ ഉമ്മി കുളിക്കാൻ പോകുമ്പോൾ കാണാതെ തട്ടിയും മുട്ടിയും ഡൗൺലോഡ് ചെയ്യും

  • @nihalk4912
    @nihalk4912 4 роки тому +11

    Where is chinnan?

  • @suhairachoora2796
    @suhairachoora2796 4 роки тому +2

    Sahu vidhu spr

  • @nazar9009
    @nazar9009 4 роки тому +3

    polii

  • @school....
    @school.... 3 роки тому +7

    0:24 adhiyude expression

  • @akbarshaabdulsamad6439
    @akbarshaabdulsamad6439 4 роки тому +1

    Happy Onam

  • @kareemmuthu4016
    @kareemmuthu4016 4 роки тому +3

    I love you meenaakshi

    • @sajithbpaul
      @sajithbpaul 4 роки тому

      NOT MEENAAKSHI BHAGYALAKSHMI

  • @nazninneenu5240
    @nazninneenu5240 3 роки тому +1

    super

  • @hiddentalentzz8677
    @hiddentalentzz8677 4 роки тому +4

    Anda schoolil thiruvadira ithupoolayaan undayad ningal nannayi kalikkunnundaloo super 👍🤩🥰🤗👏

  • @achuachu6340
    @achuachu6340 4 роки тому +3

    Mundu uduthu Ente aadhiyettan supr

  • @shareefakt1598
    @shareefakt1598 3 роки тому +1

    Super episode

  • @abdulkhadar2253
    @abdulkhadar2253 4 роки тому +13

    Yeniyum oru 4 - 5 maasam kazinjal adutha ONAthin ready aawumaayirunnu ee episode.
    Yenda upload cheyyunnadin oru kanakkille, korchengum chindich upload cheyyu. adaa season il upload cheyyan padikku.
    Naanakked illatha uploader

  • @mohammedyasin-uy3wm
    @mohammedyasin-uy3wm 4 роки тому +2

    Super. 🌼🌸🌻

  • @rahulchandran6075
    @rahulchandran6075 4 роки тому +5

    Gd one episode

  • @kavithaanilan2605
    @kavithaanilan2605 4 роки тому +2

    Minakshi superstar like adi