ലോകത്തിലെ ഏറ്റവും മാരകമായ പാമ്പുകൾ | Most Deadliest Snakes In The World | Ningalkkariyamo

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 18

  • @arunchandran8631
    @arunchandran8631 2 роки тому +2

    thanks.

  • @PrejithAmbalathingal
    @PrejithAmbalathingal 6 місяців тому

    Inland thaipan aanu aatavum Vishamula pambu

  • @manchestercity8874ഈഴവ

    അണലിയേക്കാൾ വീര്യം vellikketttante വെനം അല്ലെ?

    • @dineshkumardivakaran6400
      @dineshkumardivakaran6400 11 місяців тому

      Yes

    • @Ar30Su38
      @Ar30Su38 9 місяців тому

      അതെ.. പല്ലിന് നീളം കുറവായത് കൊണ്ട് ഓരോ bite ലും കുറഞ്ഞ അളവിലേ വിഷം ബോഡിയിൽ എത്തൂ അതുകൊണ്ടാണ് കടി കൊണ്ട പലരും ജീവിച്ചിരിക്കുന്നത്.. സമയത്ത് വൈദ്യശുശ്രൂഷ ലഭിച്ചില്ലെങ്കിൽ ആ ചെറിയ അളവിലുള്ള വിഷം മതി ആളെ തീർക്കാൻ

  • @shareefcheyyu5483
    @shareefcheyyu5483 8 місяців тому

    Evde raajaav evde king kobra evde

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 2 роки тому +1

    നമ്മുടെ കിങ് കോബ്ര ഈ ലിസ്റ്റിൽ വരാഞ്ഞതെന്താ 🤔

    • @ningalkkariyamo9544
      @ningalkkariyamo9544  2 роки тому +2

      ഒരു മനുഷ്യനെ കൊല്ലാനുള്ള ശേഷി ഇവിടെ പറഞ്ഞവരെകാൾ താഴെ ആണ് കിങ് കോബ്രക്ക്. വിഷമുള്ള പാമ്പുകൾക്കിടയിൽ ഇവയുടെ വിഷം ഏറ്റവും ശക്തിയുള്ളതല്ല.

  • @bijueranthanam4510
    @bijueranthanam4510 10 місяців тому

    പ്രകോപനമില്ലാതെ അങ്ങോട്ട് ചെന്ന് എന്തിനെയും ആക്രമിക്കുന്നതിൽ ഒന്നാമൻ ബ്ലാക്ക്മെമ്പ

  • @vipishvlogs4739
    @vipishvlogs4739 Рік тому

    താങ്കളുടെ ഹെഡിംഗ് അനുസരിച്ചുള്ള ഒരു വിവരണം അല്ല നൽകിയിരിക്കുന്നത്.ലോകത്തിലെ വിഷപ്പാമ്പുകളുടെ പട്ടിക ഇങ്ങനെയല്ല.അടുത്തത് ചെയ്യുമ്പോൾ ഭംഗിയായി ചെയ്യൂ.

  • @AnilkumarAnilkumar-xr6cw
    @AnilkumarAnilkumar-xr6cw 2 роки тому +2

    അപ്പോൾ നമ്മുടെ മൂർഖൻ പാമ്പിനും.രാജവെമ്പാല.എന്നിവയ്ക്ക് ഒരു വിലയും ഇല്ലേ???🤣👈

    • @ningalkkariyamo9544
      @ningalkkariyamo9544  2 роки тому +3

      😂😂 കാണാൻ ഉള്ള ലുക്കെ ഒള്ളു, ഒരു മനുഷ്യനെ കൊല്ലാനുള്ള ശേഷി ഇവിടെ പറഞ്ഞവരെകാൾ താഴെ ആണ് ഇവർക്ക്. എങ്കിലും നിസാരൻ മാരല്ല ഇവരും. വിഷമുള്ള പാമ്പുകൾക്കിടയിൽ ഇവയുടെ വിഷം ഏറ്റവും ശക്തിയുള്ളതല്ല, എന്നാൽ ഒറ്റ കടിയിൽ അവയ്ക്ക് പുറപ്പെടുവിക്കാൻ കഴിയുന്ന ന്യൂറോടോക്‌സിൻ അളവ് ഒരു ദ്രാവക ഔൺസിന്റെ പത്തിലൊന്ന് വരെ ആണ്. ഇത് 20 പേരെ കൊല്ലാൻ മതിയാകും, അല്ലെങ്കിൽ ഒരു ആനയെ പോലും. ഇവരുടെ വിഷം തലച്ചോറിലെ ശ്വസന കേന്ദ്രങ്ങളെ ബാധിക്കുന്നു, ഇത് ശ്വാസതടസ്സത്തിനും ഹൃദയസ്തംഭനത്തിനും കാരണമാകുന്നു. മാത്രമല്ല രാജവെമ്പാലയും, മൂർക്കനും അക്രമ സാധ്യത വളരെ കുറവുള്ളവരാണ്. പ്രകോപനം ഇല്ലാതെ ഒരു തരത്തിലും അക്രമിക്കാറില്ല. പരമാവധി മനുഷ്യ സാനിധ്യം ഉണ്ടെന്ന് മനസിലാക്കിയാൽ ഉളിച്ചിരിക്കാനോ, അല്ലങ്കിൽ അവിടെ നിന്ന് രക്ഷപെടാനോ ആണ് ഇവർ ശ്രെമിക്കുക

  • @sureshbhattathiri7174
    @sureshbhattathiri7174 2 роки тому +1

    ഏറ്റവും വിഷമുള്ള പാമ്പ് ഇല്ലന്റെ തൈപൻ ആണ്

    • @ningalkkariyamo9544
      @ningalkkariyamo9544  2 роки тому

      താങ്കൾ പറഞ്ഞത് ശരിയാണ് ഇൻലാൻഡ് തായ്പാൻ ആണ് കരയിലെ ഏറ്റവും വിഷമുള്ള പാമ്പ്.. താങ്കളുടെ കമെന്റിന് നന്ദി👍
      എന്നാൽ ആ കാര്യം വെക്തമായി ഈ വിഡിയോയിൽ പറയുന്നുണ്ടല്ലോ... അതോടൊപ്പം വിഷത്തിന്റ കാഠിന്യം, ആക്രമണ സ്വഭാവം, മനുഷ്യരെ കൊല്ലുന്നതിന്റെ തോത് എന്നിവ വിലയിരുത്തിയാണ് ഇവിടെ പൊസിഷൻസ് നെൽകീട്ടുള്ളത്. ഇതിൽ വിഷത്തിന്റ കാഠിന്യതിൽ മുന്നിൽ ആണേലും മറ്റുള്ളവയിൽ ഇൻലാൻഡ് തായ്പാൻ പുറകിലാണ്... ഇവ മനുഷ്യ ആവാസ ഇടങ്ങളിൽ അതികം കാണപ്പെടുന്നില്ല. മറ്റൊന്ന് ഇവ ഒട്ടും അക്രമകാരി അല്ല. മനുഷ്യ സാനിധ്യം തിരിച്ചറിഞ്ഞാൽ അവ രക്ഷപെടുകയാണ് പതിവ്. അത്തരം രക്ഷപെടലുകളെ തടയുകയോ, തെറ്റായി ഇവയെ കൈകാര്യം ചെയ്യുകയോ ചെയുബോൾ മാത്രമാണ് ഇവ കടിക്കാറ്. തുടർന്നും നിങ്ങളുടെ അറിവും, അഭിപ്രായങ്ങളും ഇവിടെ പങ്കുവെക്കുമല്ലോ 💓

  • @rameshtripleh976
    @rameshtripleh976 2 роки тому +1

    രാജവെമ്പാല പാബ് കടിച്ചാൽ 5 മിനിറ്റ് കൊണ്ട് മരണപെടും അപ്പോൾ അതൊന്നും ഇതിൽ കണ്ടില്ല

    • @ningalkkariyamo9544
      @ningalkkariyamo9544  2 роки тому

      ഒരു മനുഷ്യനെ കൊല്ലാനുള്ള ശേഷി ഇവിടെ പറഞ്ഞവരെകാൾ താഴെ ആണ് കിങ് കോബ്രക്ക്. വിഷമുള്ള പാമ്പുകൾക്കിടയിൽ ഇവയുടെ വിഷം ഏറ്റവും ശക്തിയുള്ളതല്ല. എന്നാൽ ഒറ്റ കടിയിൽ അവയ്ക്ക് പുറപ്പെടുവിക്കാൻ കഴിയുന്ന ന്യൂറോടോക്‌സിൻ അളവ് ഒരു ദ്രാവക ഔൺസിന്റെ പത്തിലൊന്ന് വരെ ആണ്. ഇത് 20 പേരെ കൊല്ലാൻ മതിയാകും, അല്ലെങ്കിൽ ഒരു ആനയെ പോലും. അപ്പോൾ ഇവിടെ പറഞ്ഞവരുടെ കാര്യം പറയണ്ടല്ലോ...

  • @ibrahimp.m6168
    @ibrahimp.m6168 7 місяців тому

    അപ്പോൾ കിങ് കോബ്രയോ ഒന്ന് പൊടി