Pooja room is supposed to be in north east corner.. Where best positive energy source.. N mr thankachan wants septic tank to be there.. Great mr Tank-achan.. Enne vilikkaam..Enne Vilikkaam.. Thankchan if ur knowledge is great.. People vl contact u automatically.. No need to say it repeatedly
Really nice topic & Thankachansir he's great practical person'ever seen in 'Vastu jyoymthishm' much broad minded expert in the field.. Trust h visely👌🙏💕
ശരിയാണ് ... കാരണം ്് പുജാ മുറകളിൽ അധിക അഗ്നി ( ദീപ ആരതി ) സാന്നിധ്യം പുലർത്തുന്ന സബ്രതായക്കാർ ആഗ്നേയത്തിൽ (തെക്ക് കിഴക്ക്) പൂജാമുറി സ്ഥാപിക്കാറുണ്ട് ... ഈശാന്യത്തിൽ പൂജാമുറി വക്കാം പക്ഷ അവിടെ വിളക്ക് തെളിക്കുമ്പോൾ അഗ്നിപേറി ആ മൂല വാസ്തു വക്രമാകുന്നു ... പക്ഷേ നമ്മുടെ ( കേരളത്തിലെ ) ചില അണ്ണൻ മാർ ഇപ്പോഴും വടക്ക് കിഴക്ക് അടുക്കള വച്ച് ആ വീട്ടുകാർക്ക് ്് ദോശം വിതക്കുന്നു ... ( അവരോട് ചോദിച്ചാൾ കുറച്ച് ശ്ലോകം ഫ്രീ ആയി തരും )
@@Astral.369 അഗ്നി കോണിൽ അടുക്കള വരാൻ പാടില്ല സുഹൃത്തേ.... അഥവാ വന്നാൽ അത് ശുദ്ധിയായി നോക്കുകയും വേണം.... ഒരു സാധാരണ വീടിനു എപ്പോഴും ഈശാന കോൺ തന്നെയാണ് ഉത്തമം... പേരിൽ അഗ്നിയുണ്ടന്ന് മാത്രമേയുള്ളൂ അഗ്നി കോണിന്....
ശരിയാണ് താങ്കൾ പറഞ്ഞത് ... ചിലപ്പോൾ അറിവുകളുടെ വെളിച്ചത്തിൽ പലതും എനിക്കും പഠിക്കാനുണ്ട് .... എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും താങ്കൾക്ക് മനസിലാകാത്ത അല്ലങ്കിൾ തെറ്റായ കാര്യങ്ങൾ ഉണ്ടങ്കിൽ അത് താങ്കൾ അറിയിക്കുക ... എനിക്കും തിരുത്താൻ ഒരു അവസരമാകും ...
🌿To contact
Sri Thankachan
Good information
Thank you
ma'am consultation fees etra ?
Pooja room is supposed to be in north east corner.. Where best positive energy source.. N mr thankachan wants septic tank to be there.. Great mr Tank-achan.. Enne vilikkaam..Enne Vilikkaam.. Thankchan if ur knowledge is great.. People vl contact u automatically.. No need to say it repeatedly
Thank you ❤
Really nice topic & Thankachansir he's great practical person'ever seen in 'Vastu jyoymthishm' much broad minded expert in the field.. Trust h visely👌🙏💕
🙏🌹
Bible says, Jesus is the only one god in the universal. God is real love. 🌹🌹🌹🌹🌹🌹🌹
ജനങ്ങൾ എന്നെ ദൈവത്തെ പോലെ കാണുന്നു. കാരണമെന്ത്?
How to contact this person
കിഴക്ക് സെപ്റ്റിക് ടാങ്ക്,ok, കിഴക്ക് വടക്ക് കിണറും ഓകെ അപ്പോൾ 5, സെന്റ് വസ്തു ഉള്ളടത്ത് ഇത് രണ്ടും അടുത്ത് വരും ഇത് ശരിയായ രീതി അല്ല പറയുന്നത്
Onnum manasilagunnilla
രാജ്യ അതിർത്തിയിലെ ശത്രുക്കൾക്കെതിരെ കൂടോത്രം ചെയ്താൽ ഫലിക്കുമോ
India yil thanne enemies undu
Athine ellathakanam first
Kitchen yenn vechal adup(stove)position change chaithal mathiyo
അഗ്നി അല്ലങ്കിൽ വായൂ കോണുകളിൽ മാത്രം കിച്ചൻ ഉപയോഗിക്കാം ....
ഭാരതീയ വാസ്തു ശാസ്ത്രത്തിൽ തെക്കു കിഴക്കാണ് പൂജ മുറിയുടെ സ്ഥാനം . ഫെങ് ശുയിയും അത് സമ്മതിക്കുന്നു
ശരിയാണ് ... കാരണം ്് പുജാ മുറകളിൽ അധിക അഗ്നി ( ദീപ ആരതി ) സാന്നിധ്യം പുലർത്തുന്ന സബ്രതായക്കാർ ആഗ്നേയത്തിൽ (തെക്ക് കിഴക്ക്) പൂജാമുറി സ്ഥാപിക്കാറുണ്ട് ...
ഈശാന്യത്തിൽ പൂജാമുറി വക്കാം പക്ഷ അവിടെ വിളക്ക് തെളിക്കുമ്പോൾ അഗ്നിപേറി ആ മൂല വാസ്തു വക്രമാകുന്നു ...
പക്ഷേ നമ്മുടെ ( കേരളത്തിലെ ) ചില അണ്ണൻ മാർ ഇപ്പോഴും വടക്ക് കിഴക്ക് അടുക്കള വച്ച് ആ വീട്ടുകാർക്ക് ്് ദോശം വിതക്കുന്നു ...
( അവരോട് ചോദിച്ചാൾ കുറച്ച് ശ്ലോകം ഫ്രീ ആയി തരും )
Vadakkukizhakku kitchen alle varendathu
Kerala vasthu difference undu
@@deepthylr4785 yes exactly
സാറിന്റെ ഫോൺ നമ്പർ പറയുമോ
🙏🙏🙏
🙏🌹
ഈ ശാന കോണിലാണ് പുരാതന ഭവനങ്ങളിൽ കിണറു o അടുക്കളയും കണ്ടുവരുന്നത് ... അവിടെ സെപ്റ്റിക് ടാങ്ക് അരുത് എന്നും പറയുന്നു.....
ഭലം എന്താണ് എന്ന് പരിശോദിച്ച് തിരിച്ചറിയാം പുരാതന കാലങ്ങളിൾ എഴുതുന്ന എല്ലാം പ്രായോഗികമാകുന്നില്ല ...
നന്ദി
Snushanth
Premlal
1962
Day
3.52
Star
Chothy
Roopamattam varuthi iddheham..
Hai sir wts reply thannilla ennalum sir enikkshttamane
❤️🙏
🙏🌹
🙏🌷🌷
നല്ല ചാനൽ ആണ് alex anjana vlog. പക്ഷെ പുള്ളികാരനെ ഇനി കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്... ഒന്നും ഒന്നും അങ്ങോട്ടു കണക്ട് ആകുന്നില്ലല്ലോ 🥰
മുഴുവൻ കൺഫ്യൂഷൻ ആവുകയാണല്ലോ sir..... വടക്ക് കിഴക്ക് ഈശാന കോണിൽ മാത്രമേ അടുക്കള വരാവൂ എന്നാണല്ലോ ഇവിടെയുള്ള എല്ലാം വാസ്തു ആചാര്യൻമാരും പറയുന്നത്.....
അനുഭവരീതിയിൽ എന്ത് ഭലം
അഗ്നി കോണ് പിന്നെ എന്തിനാണ് ...🙏
@@Astral.369
അഗ്നി കോണിൽ അടുക്കള വരാൻ പാടില്ല സുഹൃത്തേ.... അഥവാ വന്നാൽ അത് ശുദ്ധിയായി നോക്കുകയും വേണം.... ഒരു സാധാരണ വീടിനു എപ്പോഴും ഈശാന കോൺ തന്നെയാണ് ഉത്തമം...
പേരിൽ അഗ്നിയുണ്ടന്ന് മാത്രമേയുള്ളൂ അഗ്നി കോണിന്....
@@Astral.369 thekku kizhaku bhagathil adukalayil non vekan Padilla. Ith tempilil aanu kanaru..Brahmins family um undakan idayund.ithanu vasthu Acharyan parayunnth
ചെറിയ കാര്യങ്ങൾ ആയാലും ശ്രദ്ധ വേണം. ഇദ്ദേഹത്തിന് വലിയ അറിവില്ല. അറിവുള്ളവരെ കണ്ടെത്തി, കൊണ്ടുവരൂ.
കറക്റ്റ്
ശരിയാണ് താങ്കൾ പറഞ്ഞത് ... ചിലപ്പോൾ അറിവുകളുടെ വെളിച്ചത്തിൽ പലതും എനിക്കും പഠിക്കാനുണ്ട് ....
എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും താങ്കൾക്ക് മനസിലാകാത്ത അല്ലങ്കിൾ തെറ്റായ കാര്യങ്ങൾ ഉണ്ടങ്കിൽ അത് താങ്കൾ അറിയിക്കുക ...
എനിക്കും തിരുത്താൻ ഒരു അവസരമാകും ...
🙏🙏🙏
🙏🌹