ആ രണ്ട് കാര്യങ്ങൾ എന്നെ അവിശ്വാസി ആക്കി | A C George | How I Became a Rationalist? Ep#38

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 117

  • @rejigopinathrejigopinath6968
    @rejigopinathrejigopinath6968 Рік тому +50

    നമ്മുടെ ഇടയിൽ ജോർജ്ചേട്ടൻ മാരുടെ എണ്ണം കൂടട്ടെ... മനുഷ്യരുടെ എണ്ണം കൂടട്ടെ.. മനുഷ്യനായി ജീവിച്ചു മരിക്കുന്നവർ ഉണ്ടാകട്ടെ.. പാതിരിയും മുയലിയാരും പൂജാരിയും പണിയെടുത്ത് ജീവിക്കട്ടെ....

    • @sinojdamodharan5723
      @sinojdamodharan5723 Рік тому

      പണിയെടുക്കാതെ അങ്ങനെ പറയു

    • @Toms.George
      @Toms.George Рік тому

      ബ്രോയെ പോലെ ഉള്ളവരുട എണ്ണവും കൂടട്ടെ.

  • @sulaiman.pudukkool7135
    @sulaiman.pudukkool7135 Рік тому +18

    മനക്കരുത്തുള്ള ധീരനും സൗമ്യനും ആയ ശ്രീ ജോർജ് എല്ലാവർക്കും മാതൃകയാണ്. ഞാൻ അങ്ങയെ ഹൃദയംഗമായി അനുമോദിക്കുന്നു. ഇങ്ങനെയൊരു മഹാനെ കണ്ടെത്തിയ Channel 13.8 നും അഭിനന്ദനങ്ങൾ 🌹

  • @bhaskarankokkode4742
    @bhaskarankokkode4742 Рік тому +16

    ശ്രീ ജോർജ്,
    നിങ്ങൾക്കും, നിങ്ങളുടെ അമ്മ, സഹോദരി, സഹോദറീഭർത്താവ് എന്നിവർക്ക് എന്റെ വലിയ നമസ്കാരം 🙏

  • @kmmohanan
    @kmmohanan Рік тому +7

    Congratulations Sir. I am also an athiest but not my family members, relatives or friends. I am not in any athiest organisations because of their power politics. I am comfortable in my stand.
    It was a good feel to listening you. Thanks

  • @alit.m7833
    @alit.m7833 Рік тому +9

    അന്നത്തെ ഒരു ബുദ്ധിക്കു പലതും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട് ഇന്നത്തെ ബുദ്ധിയുള്ള മനുഷ്യൻ ഇത് ചോദ്യം ചെയ്യുമെന്ന് ബുദ്ധിയില്ലാത്ത ദൈവം വിചാരിച്ചു കാണില്ല

  • @mohandasaluva4937
    @mohandasaluva4937 Рік тому +3

    ജോർജ്ജുമായുള്ള അഭിമുഖം വളരെ നന്നായിരിക്കുന്നു ആശംസകൾ

  • @Soman-uz3sd
    @Soman-uz3sd Рік тому +3

    ആശംസകൾ ജേർജ് ഏട്ടൻറ് കാഴചപ്പാടിനോട് യോജിക്കുന്നു.

  • @anilkumarvg7719
    @anilkumarvg7719 Рік тому +6

    A. C ജോർജിന് ആശംസകൾ!

  • @georgepk5982
    @georgepk5982 Рік тому +4

    ഞാനും ജോർജ്ജേട്ടനോടൊപ്പം ..

  • @philipkp5480
    @philipkp5480 Рік тому +2

    എല്ലാത്തിനേയും പൊളിച്ചടുക്കണ o

  • @mattgamixmatgamix7114
    @mattgamixmatgamix7114 Рік тому

    ക്രിസ്തിയ വിശ്വാസം കൊണ്ടു ആരും നശിച്ചു പോയിട്ടില്ല സുഹൃത്തേ അല്പ ജ്ഞാനം അപകടം..

  • @safiyasafiya5026
    @safiyasafiya5026 Рік тому +7

    Very good cheta

  • @comaredscbs
    @comaredscbs Рік тому +3

    ജോർജേട്ടന് ആശംസകൾ 🌹🌹

  • @georgepullat5305
    @georgepullat5305 Рік тому +12

    ഡൽഹി സമ്മേളനം മുതൽ ഈ മനുഷ്യനെ എനിക്കറിയാം. ഹൃദ്യമായ ആ പുഞ്ചിരിയാണിദ്ദേഹത്തിന്റെ മുഖമുദ്ര. യുക്തിവാദ പ്രസ്ഥാനത്തിനു വേണ്ടി ഉഴിഞ്ഞു വച്ച ഒരു ജീവിതം : യുക്തിവാദിയായി ജീവിക്കാൻ ചങ്കൂറ്റവും മാനവികതയും മാത്രം മതി എന്നു സ്വജീവിതത്തിലൂടെ തെളിയിച മഹാരഥൻ : ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം സംഘടിപ്പിച്ച അജേഷിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.

  • @haris7135
    @haris7135 Рік тому +2

    ജോർജ്ീ പൂര൦ കൊള്ളാം ട്ടോ

  • @Joseph-zr4qp
    @Joseph-zr4qp Рік тому

    ജോർജ് ചേട്ടൻ ഒരു മിഥ്യയാണ് അങ്ങനെ ഒരാളില്ല എല്ലാം തോന്നലാണ് ജോർജ്ചേട്ടനെ ജോർജ് ചേട്ടൻ പോലും കണ്ടിട്ടില്ല ആദിയും അന്ത്യവും അറിയില്ല എങ്കിലും ഈ പ്രപഞ്ചതിന്റെ ഒരു തരിപോലും കണ്ടിട്ടില്ലെങ്കിലും ദൈവം ഇല്ല എന്നൊക്കെ കണ്ടുപിടിക്കാൻ മാത്രം അപാരമായ ബുദ്ധി സമ്മതിച്ചി രിക്കുന്നു ജോർജ് ചേട്ടൻ ഹീറോ ആണ് ഹീറോ

  • @sherlybaby3097
    @sherlybaby3097 Рік тому +2

    Same problem too me

  • @salilankk
    @salilankk Рік тому +2

    ഗുഡ്. 👍❤️

  • @rahmanptpm4986
    @rahmanptpm4986 Рік тому

    വിശ്വാസിയോ ആവിശ്വസിയോ അത് തികച്ചും വ്യക്തിപരം, അത് ഇങ്ങനെ പറഞ്ഞു കൊണ്ട് നടക്കേണ്ട ആവിശ്യമില്ല, മറ്റുള്ളവരെ കുറ്റം പറയാതെ സ്വായം നന്നാകുക ,അധ്വാനിക്കുക നന്മകൾ ചെയ്യുവാൻ ശ്രമിക്കുക അതിലും ഉപരി ഒരു നല്ല ദേശാസ്നേഹിയാകുക

  • @rkays7459
    @rkays7459 Рік тому +2

    മോസസ് ആത്മരക്ഷക്കു വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇസ്രായേലിന്റെ ദൈവത്തെയും ദിവസമില്ലാത്ത കാലത്ത് 6 ദിവസം കൊണ്ട് പ്രപഞ്ചത്തെയും കളിമണ്ണ് കൊണ്ട് ആദത്തിനെയും.
    സ്വബോധം ഉള്ളവർക്ക് ബൈബിൾ ഉൽപ്പത്തി ആദ്യത്തെ വാചകം വായിക്കുമ്പോൾ തന്നെ മനസിലാവും അത് ഭോഷ്കു നിറഞ്ഞ കെട്ടുകഥകൾ ആണെന്ന്.
    പക്ഷെ ഇന്ന് മാനവരാശിയുടെ മുക്കാൽ പങ്കും ആ ഭോഷ്‌കുകളുടെ തടവിൽ ആണ്😊😊😊😢😢😢

  • @kuriyakoskuriyakos8840
    @kuriyakoskuriyakos8840 Рік тому +2

    Very good 👍

  • @sherlybaby3097
    @sherlybaby3097 Рік тому +1

    ചേട്ടാ വളെരെ സന്തോഷം

  • @abinpm2413
    @abinpm2413 Рік тому

    Catichisam classil njanum ee qustion choicharnnj... Pineendu sisters ente veetil vannh parents ne kandu🤦🏻‍♂️

  • @sherlybaby3097
    @sherlybaby3097 Рік тому

    വലിയ അറിവുള്ള മനുഷ്യൻ

  • @ManishKumar-mc6oq
    @ManishKumar-mc6oq Рік тому

    GOD full foam padikuka inter nettil check chayyuka..

  • @rajendranpillai2763
    @rajendranpillai2763 Рік тому +15

    ഇനിയുള്ള കാലം എല്ലാ മതത്തിലും പുരോഹിതരുടെ നിലനിൽപ്പിന് വേണ്ടി അവർ തന്നെ പുതിയ പുതിയ ഉഡായിപ്പുകൾ ഉണ്ടാക്കി നിലനിൽക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കും...

  • @philipkp5480
    @philipkp5480 Рік тому +1

    ഹായ്

  • @sureshr9909
    @sureshr9909 Рік тому +2

    👍👍

  • @Anukuttan-z4l
    @Anukuttan-z4l Рік тому +1

    Daivam undo illayo athenikk ariyilla.oru karyam jnan kandittund.nallavaraya manushyar valare kashtappettanu jeevikkunnath.themmadikalum adharmikalum jeevithavasanam vare sughichanu jeevikkunnath. Ithinte artham yenthanu .undennu parayappedunna daivam adharmikalude koodeyanu .appol jnan chodikkunnath yettavum valiya adharmi ee daivam Alle?.

  • @sasiharipad6107
    @sasiharipad6107 Рік тому +1

    🌹❤🥰

  • @syam4881
    @syam4881 Рік тому +1

    താങ്കൾക്ക് രണ്ടേരണ്ടു കാര്യങ്ങളോടാണ് ഈശ്വരനെ ഇല്ലാതാക്കിയത്.....ബാക്കി കാര്യങ്ങളുണ്ടല്ലോ..അതിൽ താങ്കളെന്തുകൊണ്ടാണ് തൃപ്തനാവാതിരുന്നത്....എനിക്കും ചിലപ്പോൾ ദൈവമില്ലായെന്ന് തോന്നും പക്ഷേ ചിലരെയൊക്കെ കാണുമ്പോ അത് പാടെ മാറും...കൈകാലുകളില്ലാത്ത..ജീവിതകാലംമുഴുവനും അന്ധരായവർ...ബുദ്ധിമാന്ദ്യമുള്ളവർ ഇവരെയൊക്കെ കാണുമ്പോ എൻറെ രണ്ടുകുഞ്ഞങ്ങളേയും നല്ലരീതിയിൽ തന്ന ദൈവത്തിനോട് നന്ദി പറയും....നമുക്ക് കിട്ടിയ നെഗറ്റീവ് നോക്കാതെ പോസിറ്റീവ് നോക്കിയാൽ സമാധാനം തനിയെ വരും

    • @premaa5446
      @premaa5446 Рік тому

      അദ്ദേഹത്തിന് ആവശ്യത്തിന് സമാധാനം ഉണ്ടു. നന്നായിട്ട് ജീവിക്കുന്നു.
      കുശുമ്പും കുന്നയ്മയും ഇല്ല.

    • @premaa5446
      @premaa5446 Рік тому +1

      ദൈവം ഉണ്ടായിട്ടും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കിയത് ശെരി അല്ലല്ലോ. ദൈവത്തിന അവരേ നന്നായിട്ട് ഉണ്ടാക്കിയാൽ മതി ആയിരുന്നല്ലോ.
      എല്ലാവരും ദൈവത് തൻ്റെ കുട്ടികൾ ആനല്ലോ. അപ്പോൽ കുറെ പേരെ എന്തിന് കഷ്ടപെടുതുന്ന് .
      അതും കൂനജുങ്ങൾ പാവങ്ങൾ അല്ലെ. അവരെ ഉപദ്രവിക്കുന്നത് ശെരി ആണ്. എന്ന് ആണോ പറയുന്നത്.???

    • @Toms.George
      @Toms.George Рік тому

      കൊള്ളാം അവരെ അങ്ങനെ ആക്കിയഡൈബം വലിയ കേമൻ അല്ലെ.

  • @georgekp1522
    @georgekp1522 Рік тому

    👍👍💗

  • @rasheedmaster3136
    @rasheedmaster3136 Рік тому

    പഴയ യുക്തി വാദിയും പുതിയ യുക്തിവാദിയും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. പണ്ട് ഇദ്ദേഹം പറഞ്ഞ പോലെ Practical ആയിരുന്നു. കേരളത്തിൽ ഒരു പ്രളയം വന്നു. യുക്തിവാദി തോണ്ടിക്കൊണ്ടിരുന്നു. വിശ്വാസികൾ വെള്ളത്തിലിറങ്ങി വിശ്വാസികൾ പലതരക്കാരായിട്ടും അവർ കൂട്ടായും അല്ലാതെയും ഈ സമൂഹത്തിന്റെ ഭാഗമായി. യുക്തിവാദികൾ എണ്ണത്തിൽ കുറവാണെങ്കിലും ഗ്രൂപ്പിസം കൊണ്ട് നിബിഢമാണ്. ഓരോ ഗ്രൂപ്പിനും യുക്തി തീഷ്ണവും വൈവിധ്യവുമായതിനാൽ അവരൊരിക്കലും ഒന്നിക്കാനും പോകുന്നില്ല. അതാണ് മറ്റൊരു യുക്തി.

    • @Toms.George
      @Toms.George Рік тому

      ഹ്ഹഹ്ഹ വിശ്വാസികൾ ഊച്ചാളി ദൈവത്തെ അല്ല വിളിച്ചത്.

  • @cdabraham719
    @cdabraham719 Рік тому

    Psalms 83. study

  • @haris7135
    @haris7135 Рік тому +2

    സൌമിനീ ,, കാണണ൦ ഞമ്മ ക്

  • @rkays7459
    @rkays7459 Рік тому

    ഹിന്ദു മത ഗ്രന്ഥത്തിൽ ഇതാണ് എഴുതിയിരിക്കുന്നത്. സത്യത്തിനും യുക്തിക്കും ശാസ്ത്രത്തിനും നിരക്കുന്നതാണോ ഇതെന്ന് സ്വയം ചിന്തിക്കുക:
    "5. This (universe) EXISTED in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep"
    *
    SUBJECT TO ETERNAL EVOLUTION THAT IS HAPPENING NON STOP AS JAMES WEBB SPACE TELESCOPE SHOWS NOW
    ഇവിടെ ബിഗ് ബാങ് വെറുമൊരു ഭോഷ്കു മാത്രമാണ്😊

  • @ittoopkannath6747
    @ittoopkannath6747 Рік тому

    അപ്പന്റെ കുടിനിർത്തണമേ എന്ന് പ്രാർത്ഥിച്ചിട്ട് അപ്പന്റെ കുടി നിന്നില്ല എന്ന കാരണത്താൽ നിരീശ്വര വാദിയായി എന്നത് എന്ത് യുക്തിവാദം. അയൽക്കാരനോട് നൂറ്‌ രൂപ ചോദിച്ചിട്ട് തന്നില്ല എന്ന കാരണത്താൽ അയൽക്കാരൻ ഇല്ല എന്ന് വാദിക്കുന്നവന്റെ യുക്തി.

    • @MM-us5us
      @MM-us5us Рік тому

      പ്രാർത്ഥിച്ചാൽ അത് കിട്ടേണ്ടേ ഇട്ടൂപ്പ്‌ . അല്ലെങ്കിൽ പിന്നെ എന്തിന് പ്രാർത്ഥിക്കണം. ക്യാഷ് കിട്ടാനൊന്നുമല്ലലോ .

    • @georgeudayamperoor
      @georgeudayamperoor Рік тому

      അപ്പന്റെ കുടി എന്റെ പരിവർത്തനത്തിന് ഉള്ള കാരണങ്ങളിൽ ഒന്നുമാത്രമാണ്. ഇതുപോലും മനസിലാക്കാതെ എന്ത് വിമർശനം സുഹൃത്തേ

  • @glerysequeira9522
    @glerysequeira9522 Рік тому

    Bible manasilakan polum kazhiyathavark engineyanu daivathe anubhavichariyan patunnath. Serikum oru commonsensillathavarude interview pole und

  • @mjvarghes
    @mjvarghes Рік тому +2

    ജോർജ് ചേട്ടൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ യുക്തിവാദി ആയി. യുക്തിവാദത്തിന്റെ ഒരു മുഖമാണ് കമ്മ്യൂണിസം. പ്രതാപ കാലത്ത് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം കൊല ചെയ്തവരുടെ എണ്ണം ഒന്ന് പരിശോധിച്ച് കൊള്ളു.ഇന്ന് രാഷ്ട്രീയ സ്വഭാവം കൈവരിക്കാൻ യുക്തിവാദത്തിന് കഴിയുന്നില്ല. 1990 കളിൽ പരിഷത് ചെയ്തതും ഇത് തന്നെ
    യേശുവിന്റെ സ്നേഹത്തിന്റെ രക്ഷയുടെ പുറത്ത് എല്ലാം നഷ്ടം തന്നെ ജോർജ് ചേട്ടാ അങ്ങ് എത്ര മഹാൻ എന്ന് മറ്റുള്ളവർ അനുമോദിച്ചാലും."അനുഭവങ്ങളു അടിസ്ഥാനത്തിൽ " എന്ന അളവ് കോൽ തെറ്റിപ്പോയി.യേശുവിനെ അളക്കേണ്ടത് ഏതെങ്കിലും സഭാ വസ്ത്ര ധാരികളുടെ പ്രവർത്തന മികവ് കൊണ്ടോ കുറവ് കൊണ്ടോ അല്ല ചേട്ടാ.
    സാമൂഹ്യ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ യേശു എന്ന സത്യ ദൈവത്തെ മാർഗത്തെ രക്ഷയെ ഉപേക്ഷിക്കുന്ന വിഡ്ഢികൾ ക്രിസ്ത്യനികൾക്കിടയിൽ ഇനിയുയെങ്കിലും ഉണ്ടാകാതിരിക്കട്ടെ.ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആൽമാവിനെ നഷ്ടമാക്കിയാൽ എന്ത് ചെയ്യും എന്ന തിരുവചനം ചേട്ടൻ ഒന്ന് ഇരുത്തി വായിക്കുക.നിരീശ്വരൻ ആയിരുന്ന ഞാൻ വിശ്വാസത്തിലേയ്ക്കു വന്നത് യേശുവിന്റെ മഹത്വം കുറെയെങ്കിലും മനസ്സിലാക്കിയത് കൊണ്ടാണ്. ശാസ്ത്രത്തിനോ യുക്തിയ്ക്കോ രാഷ്ട്രത്തിനോ യേശു എതിരല്ല. അധരം കൊണ്ട് ഉര ചെയ്തവയ്ക്കു ഹൃദയ രുദ്ധിരം കൊണ്ട് അടി വരയിട്ട യേശു. രണ്ടായിരം വർഷങ്ങൾ മുൻപ് അയോഗ്യനായ എന്നെ സ്നേഹിക്ക കൊണ്ട് എനിക്ക് വേണ്ടി കൂടിയും യാഗമായി എന്റെ പാപങ്ങളെ ചുമന്നു നീക്കിയ യേശു. യുക്തിയ്ക്കും മുകളിൽ ആണ് യേശു.

    • @georgepk5982
      @georgepk5982 Рік тому

      കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കൊന്നിട്ടുള്ളതിൻ്റെ നൂറിരട്ടി മനുഷ്യരെ ക്രിസ്ത്യൻ സഭ കൊന്നിട്ടുണ്ട്.
      ഇൻക്വിസിഷൻ കെട്ടുകഥയല്ല ..
      പിന്നെ.. യേശു എന്ന വിപ്ലവകാരിയുടെ നന്മയെ യഹോവയെന്ന കൊലയാളിയുമായി ബന്ധിപ്പിക്കരുതെന്ന അപേക്ഷയുണ്ട്

    • @Toms.George
      @Toms.George Рік тому

      ഊളെ.

    • @georgeudayamperoor
      @georgeudayamperoor Рік тому

      അനുഭവങ്ങൾ യുക്തിവാദിയാകാൻ മുഖ്യകാരണമല്ല മറിച്ച് അനുഭവങ്ങളും മതാഗന്ഥങ്ങളിലുള്ള അശാസ്തീയതയും , തെളിവുകളും പ്രാധാന്യമാണ്

  • @balakrishnannairvn2324
    @balakrishnannairvn2324 Рік тому +3

    അന്ധവിശ്വാസം ഒഴിവാക്കാനും വിശ്വാസത്തിന്റെ പേരിൽ കെണിയിൽവീഴാതിരിക്കാനും ശാസ്ത്ര വിശ്വാസം ആവശ്യമാണ്. ഒരു യുക്തിവാദിക്ക്‌ മാത്രമേ അത്‌ സാധിക്കൂ. ശാസ്ത്രത്തിൽ മാത്രം വിശ്വാസം അർപ്പിച്ചു ജീവിക്കുന്നവർ അബദ്ധങ്ങളിൽ ചാടുകയില്ല.

    • @tomygeorge4626
      @tomygeorge4626 Рік тому

      ശാസ്ത്രം എല്ലാത്തിന്റേയും അന്തിമ വാക്കല്ല. ശാസ്ത്രത്തിനു മുന്പ് തെറ്റു പറ്റിയിട്ടുണ്ട്. അത് തിരുത്തിയിട്ടുണ്ട്. ഇനിയും തെറ്റും. വീണ്ടും തിരുത്തും.ഇതൊരു തുട൪ പ്രക്രിയയാണ്. ഒന്നും അതിൽ തന്നെ ശാശ്വതമല്ല. യുക്തിവാദവും, ഈശ്വരവാദവും അങ്ങനെ തന്നെ. എല്ലാം അതിന്റേതായ സാഹചര്യങ്ങളിൽ തഴച്ചുവളരുകയും കാലമെത്തുംപോൾ സ്വയം ജീർണ്ണിക്കുകയും ചെയ്യും. എല്ലാ 'ഇസ 'ങ്ങളും ശക്തിയായി വളരുകയും പിന്നീട് ക്ഷയിച്ചു ഇല്ലാതാകുകയും ചെയ്യുന്നത് ചരിത്രത്തിലൂടെ നാം കാണുന്നതാണ്. 🤔🤔

    • @Joseph-zr4qp
      @Joseph-zr4qp Рік тому

      മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ ആണ് ശാസ്ത്രതിന്റെ അടിസ്ഥാനം ശാസ്ത്രം എന്ന ഒരു സങ്കല്പം സൃഷ്ടി ച്ചു അതിനെ ദൈവം ആക്കി യുക്തി ഇല്ലാത്ത യുക്തി വാദികൾ സൃഷ്ടവിനെ നിഷേധിക്കുന്നു ഈ കണ്ടുപിടുത്തങ്ങളുടെ ഒക്കെ പിന്നിലുള്ള ഭൂരിഭാഗം ആളുകളും ദൈവവിശ്വാസി കളും ആണ് എന്നുള്ളത് അത്ഭുതകരവും ആണ്

    • @balakrishnannairvn2324
      @balakrishnannairvn2324 Рік тому

      @@Joseph-zr4qp വിദ്യാഭ്യാസം കൊണ്ട് മാത്രം വിവരം ഉണ്ടാകണമെന്നില്ല.

  • @salimvaalathh1969
    @salimvaalathh1969 Рік тому

    👌👌👌👌👌👌🙏🙏🙏🙏

  • @tomichanp
    @tomichanp Рік тому

    സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.
    ഉല്‍പത്തി 5 : 4

    • @Toms.George
      @Toms.George Рік тому

      പോടാ ഊളെ.

    • @tomichanp
      @tomichanp Рік тому

      @@Toms.George ഏതായാലും എല്ലാ നിരീശ്വര വാദികൾക്കും നല്ല സംസ്കാരം. വളർത്തു ദോഷം. അല്ല, വളർത്താൻ ആരെങ്കിലും ഉണ്ടായിരുന്നോ മോനെ ടോംസ് ജോർജെ?

    • @Toms.George
      @Toms.George Рік тому

      @@tomichanp നിന്റെ അപ്പനും അമ്മയും വിവരം ഇല്ലാത്തവർആണല്ലോ.

    • @tomichanp
      @tomichanp Рік тому

      @@Toms.George നിനക്ക് അപ്പനില്ലാതെ പോയത് എന്റെ കുഴപ്പം അല്ലല്ലോ? ഞാൻ ആ വഴിയ്ക്ക്ഒട്ട് വന്നിട്ടുമില്ല. അതുകൊണ്ട് നീ എന്നേ സംശയിയ്ക്കരുത്

  • @sajumc6745
    @sajumc6745 Рік тому +1

    ജോർജ് പേര് മാറ്റണം. ഒരു യുക്തിവാദി പേര് ഇടണം.😄 മക്കൾക്ക് എന്ത് പേരാണ് ഇട്ടിരിക്കുന്നത് 😄ജോർജ് ശാസ്ത്രം പറയുന്നുണ്ട് 😄😄😄ദൈവത്തിന്റെ ശാസ്ത്രം യുക്തന്മാർക്ക് മനസ്സിലാകുന്നില്ല 😄😄😄

    • @syamsaran9508
      @syamsaran9508 Рік тому +1

      ജോർജ് എന്നത് അയാൾ അറിയാതെ ഇട്ട പേരാണ്.
      അതു മാറ്റാൻ പറയാൻ താൻ ആരാണ്

    • @Toms.George
      @Toms.George Рік тому

      @@syamsaran9508 അവൻ പൊട്ടൻ ആണ് പേര് മാറ്റണം പോലും 🙏🤣🤣

    • @georgeudayamperoor
      @georgeudayamperoor Рік тому

      പേര് ഒരാളെ തിരിച്ചറിയാനുള്ള അടയാളമാണ്, മതം പറയുന്ന കാര്യങ്ങളിലെ ശാസ്ത്രീയത നമുക്ക് ചർച്ച ചെയ്യാം

  • @jacobthomas3180
    @jacobthomas3180 Рік тому

    Valarey Ku..Prasidhamaya pusthakam Aanu.😂

  • @പുള്ളി
    @പുള്ളി Рік тому +1

    ഓം ശാന്തി
    സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ
    മൂന് കർമ്മങ്ങൾ. മൂന് കർമ്മങ്ങളും യജ്ഞേന സംഭവിക്കുന്നു. ( ഭഗവദ് ഗീത 3|15).
    ഈശ്വരൻ്റെ രണ്ട് പ്രകൃതികളാണ് പരാപ്രകൃതിയും അപരാപ്രകൃതിയും. ഈ രണ്ട് പ്രകൃതിയുടെയും കൂടിച്ചേരലിൻ്റെ ഫലമായി സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ ഉള്ള മൂന് കർമ്മങ്ങൾ ഉണ്ടാകുന്നു.
    അപരാപ്രകൃതി എന്നാൽ പഞ്ചഭൂതങ്ങൾ( അഗ്നി,ജലം,വായൂ, ആകാശം, ഭൂമി) പരാപ്രകൃതി എന്നാല് ജീവചൈതന്യം.
    ( ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ. ഈ രണ്ട് പ്രകൃതികൾ ഈശ്വരൻ അല്ല. അത് ഈശ്വരൻ്റെത് ആണ് എന്ന് മനസ്സിലാക്കണം.) ഈശ്വരൻ ഈ പ്രകൃതികളിൽ നിന്നും ഭിന്നമായ അന്തര്യാമിയായ നിർഗുണ ബ്രഹ്മമാണൂ. കർമ്മങ്ങളിൽ ഒന്നിലും ഇടപെടാത്ത സകലതിനും സാക്ഷി മാത്രമായ പരമാത്മാവാണ് ആദിപുരുഷൻ.
    യജ്ഞേന ( പ്രകൃതി ശക്തികളുടെ കൂട്ടായ പ്രവർത്തനം കൊണ്ട്) കർമ്മങ്ങൾ ഉണ്ടാകുന്നു. അത് എങ്ങനെ എന്നാല് :_ ഒരു റോഡ് പണി അല്ലെങ്കിൽ പാലം പണി നടക്കുന്നു. ഇതിൽ ജീവനുള്ളതും ജീവനില്ലാത്തതുമായ പ്രകൃതി ശക്തികൾ കൂട്ടായി ചേരുന്നു. വെള്ളം, വായൂ, അഗ്നി, ഭൂമി, മനുഷ്യൻ, എന്നിങ്ങനെ എല്ലാ ശക്തികളുടെയും കൂട്ടായ യജ്ഞത്തിൻ്റെ ഫലമായി ആണ് റോഡ്, പാലം തുടങ്ങിയ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് എന്ന് മനസ്സിലാക്കി. ഈ സൃഷ്ടി കർമ്മത്തിൽ ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ മാത്രമാണ് ചേർന്നതെന്ന് ഈശ്വരൻ ഇടപെട്ടില്ല എന്നും നാം മനസ്സിലാക്കി. ഇനി ഒരു വിത്ത് മുളച്ചു ചെടി ഉണ്ടാകുന്ന സൃഷ്ടി കർമ്മം എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം. വിത്തിൽ ഉള്ള ജീവ ചൈതന്യത്തെ പരാപ്രക്രുതി എന്ന് മനസ്സിലാക്കണം. വിത്ത് മുളച്ച് ചെടിയാവാൻ പരാ പ്രുകൃതി മാത്രം പോരാ. പരാപ്രകൃതി അനുകൂലമായ സാഹചര്യം ഒരുക്കണം. അതായത് മണ്ണ് വെള്ളം വായൂ ആകാശം ചൂട് തുടങ്ങിയ പ്രകൃതി ശക്തികൾ അനുകൂല സാഹചര്യം ഒരുക്കുമ്പോൾ വിത്ത് മുളച്ച് ചെടിയായി വരുന്നു.
    ഇവിടെയും ഈശ്വരൻ ഇടപെട്ടില്ല, ഈശ്വരൻ്റെ രണ്ട് പ്രകൃതി ശക്തികൾ ഇടപെട്ടാണ് സൃഷ്ടി ഉണ്ടായത് എന്ന് നാം മനസ്സിലാക്കി. ഇതുപോലെയാണ് സകല സൃഷ്ടി,സ്ഥിതി, ലയ കർമ്മങ്ങളും ഉണ്ടാകുന്നത് എന്ന് നാം മനസ്സിലാക്കണം.
    പരാപ്രകൃതിയും അപരാപ്രകൃതിയും ഏറിയും കുറഞ്ഞും കാണപ്പെടും. എന്നാല് പരമാത്മാവ് പൂർണമാണ്. ( ഏറിയും കുറഞ്ഞും എന്നാല്:- വായൂ ഒരിടത്ത് കൂടുതൽ കാണപ്പെടും മറ്റൊരിടത്ത് കുറഞ്ഞും കാണപ്പെടും. അതുപോലെ വെള്ളം കടലിൽ കൂടുതൽ കരയിലും അന്തരീക്ഷത്തിലും കുറഞ്ഞും കാണപ്പെടും. അതുപോലെ പരാപ്രകൃതിയായ ജീവാത്മാവ് മനുഷ്യൻ മൃഗങ്ങൾ മരങ്ങൾ എന്നിങ്ങനെ ഉള്ളവയിൽ ഏറിയും കുറഞ്ഞും കാണപ്പെടും)
    NB:_ സകലതിനെയും സൃഷ്ടിച്ച ദൈവത്തെയാണ് ഞങൾ ആരാധിക്കുന്നത് എന്ന് ഏതെങ്കിലും മതവാദി പറയുന്നുണ്ട് എങ്കിൽ അവൻ ഈശ്വരനെ അല്ല ആരാധിക്കുന്നത് എന്ന് മനസ്സിലാക്കണം. ( ഈശ്വരൻ സൃഷ്ടിക്കുന്നു, സിക്ഷിക്കുന്നൂ എന്ന് പറയുന്നവൻ അന്ധകാര മതത്തിൽ പെട്ടുപോയവൻ ആണെന്ന് അറിയണം) ആ മനുഷ്യന് ഈശ്വരനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കണം.
    ഈശ്വരൻ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. സിക്ഷിക്കുന്നില്ല,പരിപാലിക്കുന്നുമില്ല.
    ഈശ്വരൻ നിർഗുണ ബ്രാഹ്മമാണ്, ഈശ്വരൻ സകലതിനും സാക്ഷി മാത്രമാണ്. ഈശ്വരൻ സനാതന സത്യമാണ്.
    ഓം ശാന്തി

    • @sivalalkv9398
      @sivalalkv9398 Рік тому

      ഈശ്വരൻ നിർഗ്ഗുണപ്പരബ്രഹ്മാമാണന്ന് മനസ്സിലാക്കിയാൽ യുക്തിവാദിയാകും.ഈപ്പറഞ്ഞസാധനത്തിനെന്തിനാണ് പള്ളിം അമ്പലോം?യുക്തിയായതുകൊണ്ട് എനിക്ക് മനസ്സമാധനമായി ഉറങ്ങാം.ആദോഷം,ഈ ദോഷം ,പരിഹാരക്രിയക്ക് പണം, വഴിപാട് ഉഢായിപ്പ് പുരോഹിതൻമാരുടെ വിരട്ടലിൽ പ്പെട്ടുപോകൽ ഒന്നും ഏൽക്കില്ല.യുക്തിവിദിയാണന്നറിഞാഞാൽ വലിയ പിരിവിനൊന്നും വരില്ല.അങ്ങനെ ധനലാഭവും.മരിച്ചാൽ ശരീരം മെഡിക്കൽ കോളേജിന് എന്ന് തീരുമാനിച്ചാൽ അവിടേം രക്ഷപ്പെട്ടു.പിന്നെ മക്കളുടെ കല്യാണം.അതിനിപ്പോൾ ധാരാളം യുക്തി വാദികളും അവർക്ക് മാട്രിമോണിയലും ഉള്ളതുകൊണ്ട് വലിയപ്രയാസമില്ലാതെ നടക്കും.മതപരമായ ചടങ്ങുകളില്ലാതെ കല്യാണം വലിയ ചിലവില്ലാതെ നടത്താം.തീർഥാടത്തിന് പോകുന്ന കാശുകൊണ്ട് ടൂർ പോകാം.

    • @sivalalkv9398
      @sivalalkv9398 Рік тому

      കാലഹരണപ്പെട്ട ഈ അറിവുകൊണ്ടിനി ഒന്നും നേടാനില്ല.വിത്ത് മുളക്കുന്നത് അതിലെ ജീവചൈതന്യം കൊണ്ടാണന്ന് വല്ല ആദ്ധ്യാത്മിക ക്ളാസ്സിലും പറയാം.കാരണം അവർ മോളിക്കുലാർ ബയോളജി പഠിച്ചിട്ടുണ്ടാവില്ല.മോളികാകുലാർ ലെവലിൽ വിത്ത് മുളക്കുന്നത് മനസ്സിലാക്കിയാൽ ഈ മണ്ടത്തരം പിന്നെ പറയില്ല.അതിന് ഫിസിക്സിന്റേം കെമിസ്ട്രി യുടേയും ഫണ്ടമെന്റൽ പഠിച്ചിരിക്കണം.അത്യാവശ്യം മാത് സുണ്ടങ്കിലേ ഇതൊക്കെ പൂർണമായും മനസ്സിലാകൂ.നിശ്ചിത ഊഷ്മാവും എയറേഷനും ഹ്യുമിഡിറ്റിയുമില്ലങ്കിൽ ഈ"ചൈതന്യ"ത്തിനൊന്നും ചെയ്യാനാവില്ല.അതായത്,വിത്തിനകത്ത് രാസ മാറ്റങ്ങൾ സംഭവിക്കാനുള്ള ഭൗതികഘടങ്ങളുണ്ടായാലേ അത് മുളക്കൂ.ഇവിടേയും രാസമാറ്റങ്ങളിലൂടെയുണ്ടാകുന്ന എമർജന്റ് പ്രോപ്പർട്ടി യാണ് മുളക്കൽ എന്നത്.സോഡിയവും ക്ളോറിനും മനുഷ്യർക്ക് ഹാനികരമായപദാർഥങ്ങളാണന്ന് പറയാം.എന്നാൽ അവചേർന്നുണ്ടാകുന്ന ഉപ്പ് മനുഷ്യർക്ക് പരിമിതമായ അളവിൽ ഹാനികരമല്ല.ഇത് സോഡിയം ക്ലോറേഡിന്റെ എമർജന്റ് പ്രോപ്പർട്ടി കാരണമാണ്.പഞ്ചഭൂതമൊക്കെ വളരെ പഴഞ്ചനായ ആശയങ്ങളാണ്.ഭൂതങ്ങൽ അഞ്ചല്ല.അതുപോലെ ഇന്ദ്രിയങ്ങൾ അഞ്ചല്ല ഏകദേശം ഇരുപതിലധികം ഉണ്ട്.അതിന്റെ കൺട്രോൾ സെന്റർ തലച്ചോറും.തലച്ചോറിലെ വിശ്വാസ ഇരിപ്പിടം ഇന്ന് മെഡിക്കൽ സയൻസിനറിയാം.പക്ഷേ മാനിപ്പുലേറ്റ് ചെയ്യാൻ കഴിയുന്നസൂക്ഷ്മ ഉപകരണങ്ങളോ കെമിക്കൽ ഫോർമുലകളോ ഉണ്ടാക്കാൻ സമയമെടുക്കും.വിശ്വാസ ന്യൂറോട്ടിക് കണക്ഷനുകളിൽ മാറ്റങ്ങൾ വരുത്തി യാൽ ഒരാളെ വിശ്വാസമില്ലാത്തവനോ,മറൊരുതരം വിശ്വാസത്തിന്റെ അടിമയാക്കാനോകഴിഞ്ഞേക്കും.മത തീവ്ര വാദത്തെ നേരിടാൻ ഭാവിയിൽ ഇത്തരം ടെക്നോളജികൾ രൂപപ്പെട്ടു. വന്നേക്കാം.

    • @jojijohn7269
      @jojijohn7269 Рік тому

      ശാന്തി ഓ൦ ആകുന്നു

    • @Toms.George
      @Toms.George Рік тому

      👍👍👍👍

  • @philipkp5480
    @philipkp5480 Рік тому

    है

  • @AmmuKutty-gi4pd
    @AmmuKutty-gi4pd Рік тому

    മോശ yodu ദൈവം പറഞ്ഞത് മോശ എഴുതാൻ വിട്ടുപോയി. അത് കൊണ്ട് ആണ് ബൈബിളിൽ എഴുതാൻ പറ്റി ഇല്ല

    • @Toms.George
      @Toms.George Рік тому

      മോശം ആയിപ്പോയി.

  • @tomsonthomas9728
    @tomsonthomas9728 Рік тому +3

    ഇടമറുകിൻറെ പുസ്തകം ഇന്നത്തെ തലമുറയ്ക്ക് ഒന്ന് വായിക്കാൻ കൊടുത്തേ , ഇന്നത്തെ അറിവ് വച്ച് അത് കോമഡി ആയിട്ട് തോന്നും. സ്വന്തം ബുദ്ധിയും അറിവും വച്ച് ദൈവത്തെ അളക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം. തങ്ങളേക്കാൾ അറിവും ബുദ്ധിയുംഉള്ളവർ ഈ ലോകത്ത് ഉണ്ടെന്നെങ്കിലും മനസ്സിലാക്കണം എന്ന് ഇവരോടൊക്കെ ആരാ ഒന്നും പറഞ്ഞു കൊടുക്കാ...

    • @Toms.George
      @Toms.George Рік тому

      വിഡ്ഢി

    • @georgeudayamperoor
      @georgeudayamperoor Рік тому

      സത്യസന്ധമായി പറഞ്ഞാൽ താങ്കൾ ഇടമറുകിന്റെ ചരിത്ര രചനകൾ വായിച്ചിട്ടും ഈ അഭിപ്രായം പറയണമെങ്കിൽ താങ്കൾ കടുത്ത യുക്തിവിരുദ്ധനായിരിക്കും

    • @Sathyasheelan1184
      @Sathyasheelan1184 Рік тому

      തങ്ങളെക്കാൾ അറിവുള്ളവർ എല്ലാവരും വിശ്വാസികളായിരിക്കും എന്ന് എങ്ങനെ ഉറപ്പിച്ചു.??

  • @raxinmoon631
    @raxinmoon631 Рік тому

    To,E l sheddai,ആദ്യം നാം ദൈവത്തെ കൺട്ടത്തനം!!!!!!!!! മനുഷ്യന് എന്തെല്ലാം പണിചെയ്തലാണ് രണ്ടറ്റം മുട്ടിക്കാൻ കഴിയുന്നത്. ഒരു പണിയുമല്ലാതെ വെറുതെയിരിക്കുന്ന ഇങ്ങേർക്കു എഇlങ്ങോട്ടു വന്നു പറഞ്ഞാ പോരെ അങ്ങേരുടെ കുഞ്ഞുങ്ങൾ icu -ൽ ഒന്നുമല്ലല്ലോ

    • @raxinmoon631
      @raxinmoon631 Рік тому +1

      @@Indian.20244 "വിവരമില്ലെങ്കിലും സത്യമേ പറയൂ.." അതാണ് കാര്യo. ഉലകം മുഴുവൻ സൃഷ്ടിചവൻ psc യെ പോലെ മാത്രം ആവിശ്യമുള്ളവനെ തേടിവരുന്ന പാവം അപ്പച്ചൻ. മറ്റുവഴിയില്ലാത്തതു കൊണ്ടാണ് അല്ലെങ്കിൽ വന്നു ബുദ്ധി മുട്ടിക്കില്ലായിരുരുന്നു. സ്വന്തമായി ചെയ്യാൻ നോക്കി, നടക്കാത്തത് കൊണ്ട് ആളെ തിരഞ്ഞു നടക്കുകയാണ്... അവഷ്യകാരനായ ആണ്ടവൻ...

  • @tomichanp
    @tomichanp Рік тому

    വി. ബൈബിൾ ഒരു പ്രാവശ്യം വായിച്ച ജോർജ് ചേട്ടന് എല്ലാം മനസിലായി. ജോർജ് ചേട്ടൻ അല്ലാതെ വേറെ ആരും വി. ബൈബിൾ വായിച്ചിട്ടില്ല എന്നും ജോർജ് ചേട്ടന് മനസിലായി. അപാര പുത്തിയാണ് ജോർജ് ചേട്ടന്. വലിയ വലിയ കണ്ടുപിടുത്തങ്ങൾ ആണ് നടത്തുന്നത്. നിരീശ്വര പൊട്ടന്മാർക്ക് പിന്നെ ആരെയെങ്കിലും കിട്ടിയാൽ മതിയല്ലോ. ജോർജ് ചേട്ടാ, പത്തു തവണ സമ്പൂർണ ബൈബിൾ വായിച്ച ആളാണ് ഞാൻ.
    താങ്കൾ വീണത് താങ്കളുടെ അഹങ്കാരത്തിൽ ആണ്. വി. ബൈബിൾ വായിച്ചതുകൊണ്ട് ദൈവത്തെ അറിയാൻ ആകില്ല ജോർജ് ചേട്ടാ. അതിനു വിശ്വാസം വേണം. വിശ്വാസം ഉണ്ടെങ്കിൽ ദൈവത്തെ അനുഭവിക്കാൻ ആകും. അങ്ങനെ ദൈവത്തെ അനുഭവിച്ചവർ ആണ്, തള്ളിപ്പറഞ്ഞില്ലെങ്കിൽ കൊന്നു കളയും എന്ന് പറയുമ്പോൾ കൊന്നോളൂ എന്ന് പറഞ്ഞു കഴുത്തു നീട്ടി കൊടുക്കുന്നത്. തികഞ്ഞ മദ്യപാനി ആയിരുന്ന താങ്കളുടെ പിതാവ് മക്കൾക്ക് ദൈവത്തെ അനുഭവിക്കാൻ ഇടയാക്കിയില്ല. കാരണം, അദ്ദ്ദേഹവും ദൈവത്തെ അറിഞ്ഞവൻ ആയിരുന്നില്ല. പാരമ്പര്യമായി പരാജയം ആണ് എന്ന് താങ്കൾ തന്നെ തുറന്ന് പറയുന്നു. സഹതാപം ഉണ്ട്.

    • @agnesdiaries
      @agnesdiaries Рік тому +1

      പോട ഉളെ..10 തവണ വായിച്ചിട്ട് നിനക്ക് ബോധം വന്നില്ലെങ്കിൽ ഞങ്ങൾ എന്ത് ചെയ്യാനാ.

    • @tomichanp
      @tomichanp Рік тому

      @@agnesdiaries ഈ ഊള എന്നുള്ളത് ചാച്ചൻ മോനെ വിളിയ്ക്കുന്നത് കേട്ടു പഠിച്ചതാണോ അതോ മോന്റെ അമ്മ മോന്റെ ചാച്ചനെ വിളിയ്ക്കുന്നത് കേട്ടു പഠിച്ചതാണോ ജോണെ?

    • @Toms.George
      @Toms.George Рік тому

      പോടാ ഊളെ.

    • @Toms.George
      @Toms.George Рік тому

      തന്നെ ദൈവം, തന്നെ.മണ്ണ്, കുഴച്ച് തന്നെയാണ് ഉണ്ടാക്കിയത്. പക്ഷേ തന്റെ തലയുടെ ഉള്ളിൽ നിന്നും കുഴഞ്ഞ മണ്ണ് ഇപ്പോഴും പോയിട്ടില്ല തന്റെ തലയിൽ ചെളിമണ്ണ് ആണ് ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

    • @Toms.George
      @Toms.George Рік тому

      എടാ ഊളെ യേശു വീഞ്ഞ് കുടിയൻ അല്ലെ. കാനായിലെ കല്യാണവിരുന്നിന്. യേശു പച്ച വെള്ളംവീഞ്ഞ് ആക്കിയിട്ട് കൊട്ടുവടിയെക്കാൾ വീര്യം ഉള്ളതാണല്ലൊ.
      ഇത് തന്റെ ബൈബിളിൽ തന്നെ ഉണ്ടല്ലോ.
      കലവറകാരൻ. അത്ഭുതപെട്ടു പറഞ്ഞു എല്ലാവരും ആദ്യം മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു. ആളുകൾക്ക് ലഹരി പിടിച്ചു കഴിഞ്ഞു താണതരവും അതായത്.
      അപ്പോൾ വീഞ്ഞിന് ലഹരി ഉണ്ടെന്ന് ബോധ്യമയില്ലേ.

  • @kuriantv3869
    @kuriantv3869 Рік тому

    Foolishness.

    • @Toms.George
      @Toms.George Рік тому

      ബൈബിൾ അല്ലെ താൻ ഉദ്ദേശിച്ചത്

    • @Toms.George
      @Toms.George Рік тому

      തന്റെ ദൈവവിശ്വാസം ആണ് വിഡ്ഢിത്തം.

  • @thomasthomaskallupalam503
    @thomasthomaskallupalam503 Рік тому +1

    900 വര്ഷങ്ങളോളം ആദമും ഹാവ്വയും ജീവിച്ചിരുന്ന് മക്കളെ ഉതുപാധിപ്പിച്ചിരുന്നു. അവർ തമ്മിൽ അന്ന് ഇണച്ചേർന്നായിരുന്നു ജനം വർധിച്ചത്. അതിൽ എന്താണ് അതിശയം. യുക്തിവാദികൾ എങ്ങനെ ഭൂമിയിൽ നിന്ന് പൊട്ടിമുളച്ചതാണോ.

    • @Toms.George
      @Toms.George Рік тому

      വിഡ്ഢി 🤣🤣

    • @MM-us5us
      @MM-us5us Рік тому +1

      ആദവും ഹൗവ്വായും എങ്ങിനെ മക്കളെ ഉത്പാദിപ്പിച്ചു . അവിടുന്നെങ്ങനെ ലോകത്തു ജെനങ്ങൾ ഉണ്ടായി. അമ്മയും മോനുമോ അതോ പെങ്ങളും എങ്ങളേയുമോ . മനുഷ്യർ ആദ്യം ഉണ്ടായതു ആഫ്രിക്കയിൽ ആണെന്ന് എല്ലാർക്കുമറിയാം . പിന്നെന്താ പ്രശനം.
      3 ലക്ഷം വർഷത്തിന് മുൻപാണ് മനുഷ്യന്റെ പരിണാമം . ഇതൊക്കെ സ്കൂളിൽ പഠിച്ചതല്ലേ തോമസ്.

    • @thomasthomaskallupalam503
      @thomasthomaskallupalam503 Рік тому

      @@MM-us5us പരിണാമ ഫൽമായി ഇപ്പോൾ എന്തുകൊണ്ട് ആഫ്രിക്കയിൽ കുരങ്ങു മനുഷ്യനാകുന്നില്ല.ഒന്ന് പറഞ്ഞു താ എന്റെ MM.

    • @themanincastle5432
      @themanincastle5432 Рік тому

      ​@@thomasthomaskallupalam503kaaranam manshyan parinamichathu lakshakkanakku varshangal kondanu

  • @jacobpalaty2806
    @jacobpalaty2806 Рік тому +7

    വെറും കെട്ടുകഥ.പുരോഹിതരുടെ സൃഷ്ടി*

  • @shivanigarments5709
    @shivanigarments5709 Рік тому +1

    Gorgettante phone number ayakumo

  • @nandakumarneeliyath1232
    @nandakumarneeliyath1232 Рік тому +1

    എനിക്കു താങ്കളെ നേരിൽ കാണണ൦.ഞാനു൦ ഉദയ൦പേരുരുകരനാണ്.

  • @ajumn4637
    @ajumn4637 Рік тому

    👌👍