അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് രണ്ട് പേർക്കും കിട്ടിയിട്ടുള്ളത്, അൽഹംദുലില്ലാഹ്, അവരുടെ മുന്നോട്ടുള്ള ജീവിതം പടച്ചവൻ ഇനിയും ഖൈറാക്കിക്കൊടുക്കട്ടെ, 🤲🤲🤲
അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ബൈക്ക് അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ. താങ്കളുടെ ഈ വീഡിയോ വളരെയധികം പ്രചോദനം തരുന്നതാണ് ആണ്. നിങ്ങളുടെ ഭൂരിഭാഗം വീഡിയോകളും ശ്രദ്ധിക്കാറുണ്ട്. Keep going forward doctor Anil Muhammad ♥️♥️
കുറെ കാലം മുൻപ് MA'ADIN BLIND SCHOOL സന്ദർശനം നടത്തുവാൻ ഒരു ചെറിയ അവസരം ഉണ്ടായി. കുറച്ചു സമയം അവിടുത്തെ വിദ്യാർത്ഥി സഹോദരന്മാരോട് ചിലവിടുകയും അവർ ചെയ്യുന്ന പലപ്രവർത്തികളും കാഴ്ചഷമതയുള്ള നമ്മൾക്കു പോലും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്തു സങ്കടപ്പെട്ടു. നാഥൻ ആ സഹോദരന്മാരുടെ ഉയർത്തി അനുഗ്രഹിക്കട്ടെ.
10 രൂപ ദാനമായി കൊടുക്കാൻ മടിക്കുന്നവരാണ് വിമർശിക്കാൻ വരുന്ന ഭൂരിഭാഗവും.. പണം പിരിക്കുന്നത് ഉസ്താദുമാർക്ക് പുട്ടടിക്കാൻ ആണെന്ന് തട്ടി വിടുമ്പോൾ.... അതിനെക്കുറിച് അറിയാൻ എങ്കിലും ശ്രമിക്കുക... നിങ്ങൾക്കോ പറ്റുന്നില്ല... ചെയ്യുന്നവരെ വിമർശിച്ചു ആനന്ദം കണ്ടെത്തുന്നത് നിർത്തുക...നാളെ റബ്ബിന്റെ കോടതിയിൽ തോന്നുന്നത് വിളിച്ചു പറയുന്നതിനും ഉത്തരം കൊടുക്കേണ്ടി വരും.... ✨️
സാധാരണക്കാരനോടെ ലളിത ജീവിതം നയിക്കാൻ പറയുന്ന പണ്ഡിതന്മാർ.. അവരുടെ ജീവിതം നേതാക്കന്മാരെന്നു പറയുന്നവരുടേത് എങ്ങിനെയാണെന്നു നോക്കുക. അപ്പോൾ ന്യായീകരണ തൊഴിലാളികൾ പറയും അവർക്ക് അതിന്റെ ആവശ്യമുണ്ടെന്നു. അങ്ങിനെ ഉള്ളവർ പ്രവാചകനിലേക്ക് നോക്കിയാൽ മതി. സ്വയം കഴിയാത്തത് നാട്ടുകാരോട് പറയാൻ നിൽക്കേണ്ട
ലോകം അറിയട്ടെ ലോകരറിയട്ടെ നന്മ എന്തെന്ന് ❤️അന്ധകാരങ്ങൾ ഏറെയുണ്ട്, അതിൽ ഏറ്റവും വലുത് മനസ്സിനകത്തെ അന്ധകാരമാണ്. അതുള്ളവരാണ് ഇന്നേറെയും, താങ്കൾ ഈ നിഷ്പക്ഷ നിലപാടിൽ മുന്നേറുമ്പോൾ അനീതിക്കും അസത്യത്തിനും എതിരെ നിന്ന് ഉയർത്തണം ശബ്ദങ്ങൾ ഇനിയും
Ma e din accademy ude valia dowthyangal ee vivaranathodae saadharanakkaril ethicha thaangalkum aa accademy authoritiesinum aa makkalkum hrudyamaya vijayasamsakal.😍💓
സത്യവും അസത്യവും ഏതൊരു മനുഷ്യന്റെയും ഹൃദയത്തിൽ ആണ് സംഭവിക്കുന്നത്.. വിശ്വാസവും ആവിശ്വാസവും സംഭവിക്കുന്നതും ഹൃദയത്തിൽ ആണ്.. അള്ളാഹു ദൈവം ഈശ്വരൻ.. നോക്കുന്നിടം മനുഷ്യഹൃദയത്തിലേക്ക് ആണ് ഹൃദയം ശുദ്ധി ആവാതെ കർമങ്ങൾ ശെരി ആവില്ല... പരിശുദ്ധ ആത്മാക്കളെ മനസ്സിൽ ആക്കാൻ കഴിവില്ല എങ്കിൽ മിണ്ടാതിരിക്കൽ ആണ് ഉത്തമം.. മറ്റുള്ളവരെ വിമർശിക്കുമ്പോൾ... വിമർശിക്കുന്നവരുടെ കർമങ്ങൾ തന്നെയാണ് നഷ്ട്ടപെടുന്നത്... പരിശുദ്ധ ആത്മാക്കൾക്ക് ഒന്നും നഷ്ട്ടപെടുകയില്ല. അള്ളാഹുവിനെ അറിഞ്ഞു കൊണ്ട് ആരാധിക്കുന്നവൻ ആണ് വിശ്വാസി. സ്വയം ചിന്ദിക്കുക പരിഹാരം കാണുക ❤❤❤❤
സമുദായ നന്മക്കായി പൗര പ്രമാണികളുമായി ഒരു മീറ്റിങ് നടത്തുബോൾ അന്ധനായ ആൾ വന്നപ്പോൾ മീറ്റിങ്ങിന്ന് തടസ്സമുണ്ടാകുമെന്ന ആധിയിൽ പ്രവാചകൻ ചിന്തിച്ച് നെറ്റി ചുളിഞ്ഞപ്പോൾ അള്ളാഹു ഇറക്കിയ മുന്നറിയിപ്പാണ് അത്. നമസ്കാരത്തിനെല്ല.
നല്ലത് കണ്ടാൽ നല്ലത് പറയുന്ന വ്യെക്തിയാണ് അനിൽ സർ മൊല്ലാക്ക മാരുടെ കോപ്രായങ്ങൾ വിളമ്പിയപ്പോൾ കോപ്രായങ്ങൾകാണിക്കുന്ന കുറേ മൊല്ലാക്കമാർക്ക് പൊട്ടിത്തുടങ്ങി 🤣
' ലൈഫ് ഷോർ ' എന്ന ഒരു സ്ഥാപനമുണ്ട് Ma'din academy ൽ അവിടെയും മറ്റു സ്ഥാപനങ്ങളിലും സാറ് ഒന്ന് പോയി കാണണം. ഒരു ഇറ്റ് കണ്ണുനീർ പൊഴിയാതെ അവിടെ നിന്നും തിരിച്ചു പോരാൻ കഴിയില്ല. അവിടെ ഒന്ന് സന്ദർശിക്കണം . അപ്പോൾ മനസ്സിലാകും ഖലീൽ തങ്ങൾ പിരിക്കുന്ന പണം എവിടെ എത്തുന്നു എന്ന് .
അതൊന്നും കാണാനുള്ള ശക്തി ഈ ഡോക്ടർ സർ ന് ഇല്ല എന്ന് പറയാൻ പറഞ്ഞു. പിന്നെ, അതൊക്കെ പോയി കണ്ടു - വീഡിയോ ഒക്കെ ഇട്ടാൽ പിന്നെ സബ്സ്ക്രൈബ്ഴ്സും കമൻഡേഴ്സും ഒക്കെ പോയ വഴി കാണില്ല
ഉൾക്കൊള്ളാൻ പറ്റുന്നത് ഉൾക്കൊള്ളാൻ ആർക്കും ബുദ്ധിമുട്ടൊന്നുമില്ല, മതത്തിന്റെ പേരിൽ മതത്തിന്റെതല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ അത് ചിലർക്ക് പ്രയാസമുണ്ടാകും.അത് ചൂണ്ടിക്കാണിക്കുമ്പോൾ ചിലർക്ക് ഇഷ്ട്ടപ്പെട്ടെന്നും വരില്ല.
സമൂഹത്തിൽ ഭൂരിഭാഗവും യാഥാർഥ്യം ഉൾക്കൊള്ളുന്നവരും നിഷ്പക്ഷമായി കാര്യങ്ങൾ ശ്രവിക്കുന്നവരുമാണ്. എന്ത് അസംബന്ധം സമൂഹത്തിൽ ദീനിന്റെ പേരിൽ വിളമ്പിയാലും അണ്ണാക്ക് തൊടാതെ വിഴുങ്ങി തക്ബീർ മുഴക്കി ഗ്വാ ഗ്വാ വിളിക്കുന്ന അണികളൊഴിച്ചാൽ.. അനിൽ സാർ ചാനലിലൂടെ സാമൂഹിക ആനുകാലിക വിഷയങ്ങൾ വിമർശനങ്ങളായും പരാമർശങ്ങളായും നിഷ്പക്ഷമായി ധൈര്യസമേതം പറയുന്നത് വളരെ അഭിനന്ദനമർഹിക്കുന്നു. പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ അവഗാഹവും ഇടപെടലുകളും നമുക്കറിയാത്ത പല വിഷയങ്ങളിലും അവബോധമുണ്ടാകാനുതകിയിട്ടുണ്ട്. അദ്ദേഹം ന്യൂനപക്ഷ ബില്ലിനെക്കുറിച്ച വിവാദങ്ങൾ എപ്പിസോഡുകളായി വിവരിച്ചത് അതിലൊരുദാഹരണം മാത്രം. എട്ടുകാലി മമ്മൂഞ്ഞുകളായ സമുദായനേതാക്കൾ തൊലിപ്പുറത്ത് ഒപ്പിക്കുകയല്ലാതെ രംഗത്ത് കണ്ടില്ല കാണുകയുമില്ല ! അതുപോലെ മുസ്ലിം സമുദായത്തിലെ വിശ്വാസ ജീർണതകൾ അദ്ദേഹം നിഷ്പക്ഷമായി തുറന്നു കാട്ടാറുണ്ട്. ഈ വിമർശനങ്ങളെ ഗുണകാംക്ഷയായി എടുക്കുന്നതിനു പകരം കോട്ടിട്ടവരും അല്ലാത്തവരും തെക്കൂന്നും വടക്കൂന്നും അദ്ദേഹത്തെ വളരെ മോശമായി അധിക്ഷേപിക്കാറുണ്ട്. അതിനെ താങ്ങാൻ കുറെ അനുയായികളുമുണ്ടാകും. ഗുണകാംക്ഷ ഉൾക്കൊള്ളുന്ന വലിയൊരു വിഭാഗം സമുദായത്തിൽ സത്യം വേർതിരിച്ചറിയാവുന്നവരുണ്ട്. അവർ നെല്ലും പതിരും തിരിച്ചറിയും. തെറ്റ് പറ്റാത്തവരായി അല്ലാഹുവിന്റെ ദീനിൽ ഒരാളേയുള്ളൂ. അത് നമ്മുടെ നേതാവ് മുത്തുനബി മാത്രമേയുള്ളൂ അവരുടെ മാർഗം നാം മുറുകെ പിടിക്കുക! നാം വഴി പിഴക്കുകയില്ല തീർച്ച! !
@@hassanmammu9418 ഓഹോ.. ഇദ്ദേഹം പറയുന്ന ഇസ്ലാം അറിയില്ല ട്ടോ.. വഹാബികളുടെ ചില ആശയങ്ങൾ അംഗീകരിക്കുകയും ചിലതിനെ എതിർപ്പ് അറിയിക്കുകയും സുന്നികളുടെ ചില കാര്യങ്ങൾ അംഗീകാരിക്കുകയും മറ്റു ചിലതിനെ വിമർശിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഇസ്ലാം ഏതാണ്.? ഏതാണ് ഇതിന്റെ സ്രോതസ്സ്.? അത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാണ്. അതിനപ്പുറം ഒന്നുമില്ല.. ഇയാളുടെ ഇസ്ലാമനുസരിച്ച് ഇയാള് മാത്രം സ്വർഗത്തിൽ പോകുകയൊള്ളു.
@@hadilah4488 അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അദ്ദേഹം പങ്കുവെക്കുന്നു അതിൽ എന്ത് കുഴപ്പം.. കുറേ മൊല്ലാക്ക മാരുടെ കോപ്രായങ്ങൾ സമൂഹത്തിന് മുന്നിൽ വിളിച്ച് പറയുന്നത് കൊണ്ട് ഇസ്ലാമിൽ നിന്ന് പുറത്തുപോകുമെന്നു ഏത് കിതാബിലാ പറഞ്ഞിട്ടുള്ളത്
ഇത്തരത്തിൽ ദൈവ - മത - ജാതി പ്രസ്ഥാനം ഒഴിവാക്കി മനുഷ്യനന്മക്കായി പ്രവർത്തിച്ചാൽ എന്നോ നമ്മുടെ നാട് നന്നായേനെ അനിൽജി ??? സത്യം + സമത്വം + സ്വാതന്ത്ര്യം + മനുഷ്യ സ്നേഹം ഇവനാലും ഉൾകൊള്ളാൻ കഴിയുന്ന മനുഷ്യൻ ദൈവ തുല്യനാണ് ... സ്വന്തം നന്മക്കും., സുഖ-സമൃദ്ധിക്കും വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യരെ എന്ത് പേരിട്ടു വിളിക്കണം എന്നറിയില്ല ?
ദുരന്ത മനുഭവീച്ച കടലോര മക്കൾക്ക് വേണ്ടി തവസ്സൽ ബൈത് ചൊല്ലീ ദുആ ചെയ്ത മഹാനായ സയ്യിദവർകളെ പരിഹസിച്ച് ചിരീച്ച അനിൽ മുഹമ്മദ് .അതേ സയ്യിദവർകളെ കുറിച്ചും സ്ഥാപനത്തേകുറിച്ചുമുള്ള ഈ വാക്കുകൾ ശ്രദ്ധേയം ...വ്യക്തികളുടെ മഹത്വം അറിയാതെ അൽപജ്ഞാനികളുടെ പരീഹാസവൂം ചിരിയും ഇനിയെങ്കിലും നിർത്തണം
കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തും, മലപ്പുറം ജില്ലയിൽ പുളിക്കലിലും വളരെ നല്ല നിലയിൽ, വൈകല്യം ഉള്ള കുട്ടികളെ പ്രത്യേകിച്ച് അന്ധത ബാധിച്ച കുട്ടികളെ പഠിപ്പിച്ച്, സമൂഹത്തിൽ അവർക്ക് ഒരു space ഉണ്ടാക്കി കൊടുക്കുന്ന മുസ്ലിം മാനേജ്മെന്റ് നടത്തുന്ന രണ്ട് പ്രശസ്തമായ സ്ഥാപനങ്ങളുണ്ട്. പറ്റുമെങ്കിൽ ഇതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്ത് ആ രണ്ട് സ്ഥാപനങ്ങളേയും അതിന്റ പിന്നിൽ പ്രവർത്തിക്കുന്നവരേയും പൊതു സമൂഹത്തിൽ പരിചയപ്പെടുത്തിയാൽ നല്ല കാര്യം.
ഇസ്ലാം വേറെ കുറെ യുണ്ട് ഭാര്യ ബർത് ബന്ധം പെട്ടാൽ കുളി നിർബന്ധം അത് പോലെ പീരിയഡ്സ് ആയാൽ അത്കയിങ്ങൾ കുളി നിർബന്ധം അത് പോലെ പ്രസവ കയ്യിങ് ശരീരം ശുദ്ദി ആയാൽ അതിന് കുളി ഉണ്ട് അനിൽ
സുന്നികൾക്കെതിരെ ഡോക്ടർ ഇടുന്ന വീഡിയോക്ക് താഴെ പരിഹാസവും പച്ചതെറിയും കൊണ്ട് കമന്റ്ബോക്സ് നിറക്കുന്ന *വഹാബികൾ* എല്ലാം ചത്തോ? സുന്നീ വിരുദ്ധ വീഡിയോകൾ ഇടുമ്പോൾ നിക്ഷ്പക്ഷനിലപാട് എന്ന് പറഞ്ഞു ഡോക്ടറെ പ്രശംസിക്കുന്ന നീയൊക്കെ മനുഷ്യന്മാർ ആണെങ്കിൽ സുന്നീ വിരുദ്ധ പോസ്റ്റിനു താഴെയും ഈ വീഡിയോയിലെപ്പോലെ 100നോട് അടുത്ത കമന്റിൽ നിർത്തണം
@@minninopolitics7983 മാന്യത പ്രകടിപ്പിക്കേണ്ടിടത്ത് പ്രകടിപ്പിക്കുന്ന മാന്യൻ തന്നെയാണ്. കമന്റ് നിലവാരം അനുസരിച്ചു ഇടാൻ നല്ലത് പോലെ അറിയാം. ഈ നിലവാരം ആണ് വഹാബികൾ അർഹിക്കുന്നു. ഇത് കുറഞ്ഞു പോയെങ്കിലെ ഉള്ളൂ
വിവരക്കേട് പറയാതെടോ.. പൂമാല ഇടൽ ഹറാം ആണോ എന്ന് ദീനീവിധികൾ പഠിച്ചവരോട് ചോദിക്ക്..അല്ലാതെ ഡോക്ടറോട് അല്ല ചോദിക്കേണ്ടത് അല്ല പൂമാല ഹറാം ആണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?
അവരുടെ വൈവാഹിക ജീവിതം സന്തോഷം നിറഞ്ഞത് ആവട്ടെ ആമീൻ
Ameeeeeeeen
ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള താങ്ങളുടെ അവതരണം തീർച്ചും അഭിനന്ദനം അർഹിക്കുന്നു
അവരുടെ വൈവാഹിക ജീവിതം ഖൈറും ബർകത്തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് രണ്ട് പേർക്കും കിട്ടിയിട്ടുള്ളത്, അൽഹംദുലില്ലാഹ്, അവരുടെ മുന്നോട്ടുള്ള ജീവിതം പടച്ചവൻ ഇനിയും ഖൈറാക്കിക്കൊടുക്കട്ടെ, 🤲🤲🤲
അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ബൈക്ക് അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ. താങ്കളുടെ ഈ വീഡിയോ വളരെയധികം പ്രചോദനം തരുന്നതാണ് ആണ്. നിങ്ങളുടെ ഭൂരിഭാഗം വീഡിയോകളും ശ്രദ്ധിക്കാറുണ്ട്. Keep going forward doctor Anil Muhammad ♥️♥️
മഅ്ദിൻ എന്ന സ്ഥാപനം ഒരിക്കലെങ്കിലും പോയി കാണണം ,
അല്ലെങ്കിൽ ഒന്ന് സർച്ച് ചെയ്തു അറിയണം , ഖലീൽ തങ്ങളുടെ പ്രവർത്തന മികവും സാമൂഹ്യ സേവനവും.
Tharikida..
അദ്ധ്യാനിച്ചുണ്ടാക്കിയതിൽ നിന്ന് സദഖ യും സാമൂഹിക സേവനവും നല്കുകയാണോ
@@abuswalih4599 നിന്റെ തന്തയാണൊ
@@noufalnoufal371 swalih nte thandayane njan😂
കുറെ കാലം മുൻപ് MA'ADIN BLIND SCHOOL സന്ദർശനം നടത്തുവാൻ ഒരു ചെറിയ അവസരം ഉണ്ടായി. കുറച്ചു സമയം അവിടുത്തെ വിദ്യാർത്ഥി സഹോദരന്മാരോട് ചിലവിടുകയും അവർ ചെയ്യുന്ന പലപ്രവർത്തികളും കാഴ്ചഷമതയുള്ള നമ്മൾക്കു പോലും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്തു സങ്കടപ്പെട്ടു. നാഥൻ ആ സഹോദരന്മാരുടെ ഉയർത്തി അനുഗ്രഹിക്കട്ടെ.
ഞാൻ ഈ വീഡിയോ ഞങ്ങളുടെ ഗ്രൂപ്പിൽ കണ്ടിട്ടുണ്ട് ഞാനും ഒരു കാഴ്ചയില്ലാത്ത പേഴ്സൺ ആണ്
എങ്ങനെ നിങ്ങൾ type ചെയ്യുന്നു..
അത്ഭുതം..
@@junaid7918 with the help of TalkBack
Mashallah കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ
Al Hamdu Lillah..... റബ്ബിൻ്റെ തൗഫീഖ് ഉണ്ടാകട്ടെ എല്ലാവർക്കും......
മഅദിൻ മഹദനീയം😍
സത്യം പറഞ്ഞ തങ്ങളുടെ അവതരണം അഭിനന്ദനം
മാഷാ അള്ളാ അതിന്റെ ഉസ്താദമാർ കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകണേ റബ്ബേ ഇതുപോലെ എല്ലാവർക്കും നീ നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ🙌
Fantastic. 🌹🌹
Real News. Real Speech.
Real Men. Real Chanal.
Congratulations Sir. 🌹🌹
ബാറക്കല്ലാഹുമ ലകുമ വ ബാറക്കഅലൈക്കുമ വജമ ബൈനകുമ ഫീ ഖൈർ ,
ദൈവം അനുഗ്രഹിക്കട്ടെ (ആമീൻ )
അള്ളാഹു എന്ന് പറയാൻ മടി കാണിക്കണ്ട ..... നമ്മുടെ മുൻകാമികൾക്ക് അതാണ് ശീലം
10 രൂപ ദാനമായി കൊടുക്കാൻ മടിക്കുന്നവരാണ് വിമർശിക്കാൻ വരുന്ന ഭൂരിഭാഗവും.. പണം പിരിക്കുന്നത് ഉസ്താദുമാർക്ക് പുട്ടടിക്കാൻ ആണെന്ന് തട്ടി വിടുമ്പോൾ.... അതിനെക്കുറിച് അറിയാൻ എങ്കിലും ശ്രമിക്കുക... നിങ്ങൾക്കോ പറ്റുന്നില്ല... ചെയ്യുന്നവരെ വിമർശിച്ചു ആനന്ദം കണ്ടെത്തുന്നത് നിർത്തുക...നാളെ റബ്ബിന്റെ കോടതിയിൽ തോന്നുന്നത് വിളിച്ചു പറയുന്നതിനും ഉത്തരം കൊടുക്കേണ്ടി വരും.... ✨️
ബായാർ തങ്ങൾ വിഷയം അറിഞ്ഞോ ആവോ😀
💯💯💯
@@ASARD2024 എല്ലാവരും എന്ന് പറഞ്ഞില്ല 😂😂😂😂
സാധാരണക്കാരനോടെ ലളിത ജീവിതം നയിക്കാൻ പറയുന്ന പണ്ഡിതന്മാർ.. അവരുടെ ജീവിതം നേതാക്കന്മാരെന്നു പറയുന്നവരുടേത് എങ്ങിനെയാണെന്നു നോക്കുക. അപ്പോൾ ന്യായീകരണ തൊഴിലാളികൾ പറയും അവർക്ക് അതിന്റെ ആവശ്യമുണ്ടെന്നു. അങ്ങിനെ ഉള്ളവർ പ്രവാചകനിലേക്ക് നോക്കിയാൽ മതി. സ്വയം കഴിയാത്തത് നാട്ടുകാരോട് പറയാൻ നിൽക്കേണ്ട
@@gafooredm അപ്പോൾ നിങ്ങൾ നല്ല പണ്ഡിതന്മാരെ കണ്ടിട്ടില്ല 😂
മാഷാ അല്ലാഹ് അള്ളാഹു എത്ര വലിവനാണ് ഇനിയുമിനിയും ധാരാളം അനുഗ്രഹങ്ങൾ അവരുടെ ജീവിതത്തിൽ അള്ളാഹു നൽകട്ടെ
Ameen ya Rabbul Alameen
അൽഹംദുലില്ലാഹ്
Subahanallah alhamdullqh allahuakbar
Alhamdulillah Allahu khair cheyyatte Aameen
ലോകം അറിയട്ടെ ലോകരറിയട്ടെ നന്മ എന്തെന്ന് ❤️അന്ധകാരങ്ങൾ ഏറെയുണ്ട്, അതിൽ ഏറ്റവും വലുത് മനസ്സിനകത്തെ അന്ധകാരമാണ്. അതുള്ളവരാണ് ഇന്നേറെയും, താങ്കൾ ഈ നിഷ്പക്ഷ നിലപാടിൽ മുന്നേറുമ്പോൾ അനീതിക്കും അസത്യത്തിനും എതിരെ നിന്ന് ഉയർത്തണം ശബ്ദങ്ങൾ ഇനിയും
Kannillaathavare cherth pidicha usthaadmaarkk vendi. Ee kannullavan (dua) praarthikkunnu ...
Ameen
Baarakkallahu feekum Ameen
Baarakkallahu lakuma va Baaraka Alaikkuma va jama bainakkumul Aafiya Ameen
അള്ളാഹു അവരുടെ ദാമ്പത്യ ജീവിതം നന്മനിറഞ്ഞ, വെളിച്ചം ഉള്ളതാക്കി കൊടുക്കട്ടെ...🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹
Nanni ariyikkan vakkukalilla magdin akkadamiye allahu loka prashasthamakkatte aviduthe makkaleyum
AlHamdullillha Yaha Rubb Yaha Rubb Yaha Rubb
Ma e din accademy ude valia dowthyangal ee vivaranathodae saadharanakkaril ethicha thaangalkum aa accademy authoritiesinum aa makkalkum hrudyamaya vijayasamsakal.😍💓
Ma Sha Allah.. Baarak Allah ..
Mashah allah
Masha allah❤️thabarakkallah ❤️
Alhamdulillah.
Alhamdulillah
സത്യവും അസത്യവും ഏതൊരു മനുഷ്യന്റെയും ഹൃദയത്തിൽ ആണ് സംഭവിക്കുന്നത്.. വിശ്വാസവും ആവിശ്വാസവും സംഭവിക്കുന്നതും ഹൃദയത്തിൽ ആണ്.. അള്ളാഹു ദൈവം ഈശ്വരൻ.. നോക്കുന്നിടം മനുഷ്യഹൃദയത്തിലേക്ക് ആണ് ഹൃദയം ശുദ്ധി ആവാതെ കർമങ്ങൾ ശെരി ആവില്ല... പരിശുദ്ധ ആത്മാക്കളെ മനസ്സിൽ ആക്കാൻ കഴിവില്ല എങ്കിൽ മിണ്ടാതിരിക്കൽ ആണ് ഉത്തമം.. മറ്റുള്ളവരെ വിമർശിക്കുമ്പോൾ... വിമർശിക്കുന്നവരുടെ കർമങ്ങൾ തന്നെയാണ് നഷ്ട്ടപെടുന്നത്... പരിശുദ്ധ ആത്മാക്കൾക്ക് ഒന്നും നഷ്ട്ടപെടുകയില്ല. അള്ളാഹുവിനെ അറിഞ്ഞു കൊണ്ട് ആരാധിക്കുന്നവൻ ആണ് വിശ്വാസി. സ്വയം ചിന്ദിക്കുക പരിഹാരം കാണുക ❤❤❤❤
Masha allah allahu avarklu randu vekthiklum kudumbajeevidam
Anugraham varshikkename nada
നാം വിമർശിക്കുന്നവരെയും നമ്മെ വിമർശിക്കുന്നവരെയുമൊക്കെ ഒന്നടുത്തറിയാൻ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്.
ആമീൻ
Masha Allah
Allahu akber
മാഷാ അല്ല്ലഹ്
Masha Allah....
Very good news...
MASHA ALLAH
അൽഹംദുലിലലാഹിറബീൽആലമീൻ
🤲🤲🌹
Good.mashaallah👍
Good msg
الحمد لله
JASAK ALLAH KHIR
Masallha niçe God bless him
അതിൻ്റെ മേധാവി ബയാർതങ്ങൾക്കും മംഗളാശംസകൾ
❤️❤️❤️❤️ Good work
Nanma nerunnu
സമുദായ നന്മക്കായി പൗര പ്രമാണികളുമായി ഒരു മീറ്റിങ് നടത്തുബോൾ അന്ധനായ ആൾ വന്നപ്പോൾ മീറ്റിങ്ങിന്ന് തടസ്സമുണ്ടാകുമെന്ന ആധിയിൽ പ്രവാചകൻ ചിന്തിച്ച് നെറ്റി ചുളിഞ്ഞപ്പോൾ അള്ളാഹു ഇറക്കിയ മുന്നറിയിപ്പാണ് അത്. നമസ്കാരത്തിനെല്ല.
Ameen..
അനിൽ സുന്നത്ത് ജമാഅത്ത് കാരെ അഭിനന്ദിക്കാൻ തുടങ്ങി.
നല്ലതു കാണുമ്പോൾ നല്ലതു പറയുക തെറ്റ് കാണുമ്പോൾ തിരുത്താൻ പറയുക ഇതേ പറയുന്നുള്ളൂ സുഹൃത്തേ
നാലുഭാഗത്തു നിന്നും എതിർപ്പുകൾ വന്നപ്പോൾ നില നിൽപ്പിന് വേണ്ടി
നല്ലത് കണ്ടാൽ നല്ലത് പറയുന്ന വ്യെക്തിയാണ് അനിൽ സർ
മൊല്ലാക്ക മാരുടെ കോപ്രായങ്ങൾ വിളമ്പിയപ്പോൾ കോപ്രായങ്ങൾകാണിക്കുന്ന കുറേ മൊല്ലാക്കമാർക്ക് പൊട്ടിത്തുടങ്ങി 🤣
Good 👍
മാഷാ അല്ലാഹ്👍
👍💪👍👍💪👍💪
👍👍👍❤️❤️👍
ALLAHAMTHULILAH
NALLAKARYAM
Ivarude vaivahika jeevitham shanthosam niranjathavatte
👍👍👍
✌🌷
Nice to know this great news.
' ലൈഫ് ഷോർ ' എന്ന ഒരു സ്ഥാപനമുണ്ട് Ma'din academy ൽ അവിടെയും മറ്റു സ്ഥാപനങ്ങളിലും സാറ് ഒന്ന് പോയി കാണണം. ഒരു ഇറ്റ് കണ്ണുനീർ പൊഴിയാതെ അവിടെ നിന്നും തിരിച്ചു പോരാൻ കഴിയില്ല. അവിടെ ഒന്ന് സന്ദർശിക്കണം . അപ്പോൾ മനസ്സിലാകും ഖലീൽ തങ്ങൾ പിരിക്കുന്ന പണം എവിടെ എത്തുന്നു എന്ന് .
അതൊന്നും കാണാനുള്ള ശക്തി ഈ ഡോക്ടർ സർ ന് ഇല്ല എന്ന് പറയാൻ പറഞ്ഞു.
പിന്നെ, അതൊക്കെ പോയി കണ്ടു - വീഡിയോ ഒക്കെ ഇട്ടാൽ പിന്നെ സബ്സ്ക്രൈബ്ഴ്സും കമൻഡേഴ്സും ഒക്കെ പോയ വഴി കാണില്ല
great
O k best of luck
✌️
Super
All the best
💯
❤️❤️❤️👍👍❤️👍❤️
ALHUMDULILLAH
❤️❤️❤️❤️🤲🤲🤲🤲👍🙏🏻
Hi sir
എന്നും കമന്റ് ബോക്സിൽ കിടന്ന് ജയ് വിളിക്കുന്ന കുറേ എണ്ണത്തിന്റെ ഇളിയൊക്കെ പോയോ....
ഉൾകൊള്ളാൻ പറ്റുന്നില്ല ല്ലേ..
ഉൾക്കൊള്ളാൻ പറ്റുന്നത് ഉൾക്കൊള്ളാൻ ആർക്കും ബുദ്ധിമുട്ടൊന്നുമില്ല, മതത്തിന്റെ പേരിൽ മതത്തിന്റെതല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ അത് ചിലർക്ക് പ്രയാസമുണ്ടാകും.അത് ചൂണ്ടിക്കാണിക്കുമ്പോൾ ചിലർക്ക് ഇഷ്ട്ടപ്പെട്ടെന്നും വരില്ല.
Actually maedin academy AP ustad umayi bandamundallo...endu pattiyo endo , youtuberkku
സമൂഹത്തിൽ ഭൂരിഭാഗവും യാഥാർഥ്യം ഉൾക്കൊള്ളുന്നവരും നിഷ്പക്ഷമായി കാര്യങ്ങൾ ശ്രവിക്കുന്നവരുമാണ്. എന്ത് അസംബന്ധം സമൂഹത്തിൽ ദീനിന്റെ പേരിൽ വിളമ്പിയാലും അണ്ണാക്ക് തൊടാതെ വിഴുങ്ങി തക്ബീർ മുഴക്കി ഗ്വാ ഗ്വാ വിളിക്കുന്ന അണികളൊഴിച്ചാൽ.. അനിൽ സാർ ചാനലിലൂടെ സാമൂഹിക ആനുകാലിക വിഷയങ്ങൾ വിമർശനങ്ങളായും പരാമർശങ്ങളായും നിഷ്പക്ഷമായി ധൈര്യസമേതം പറയുന്നത് വളരെ അഭിനന്ദനമർഹിക്കുന്നു. പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ അവഗാഹവും ഇടപെടലുകളും നമുക്കറിയാത്ത പല വിഷയങ്ങളിലും അവബോധമുണ്ടാകാനുതകിയിട്ടുണ്ട്. അദ്ദേഹം ന്യൂനപക്ഷ ബില്ലിനെക്കുറിച്ച വിവാദങ്ങൾ എപ്പിസോഡുകളായി വിവരിച്ചത് അതിലൊരുദാഹരണം മാത്രം. എട്ടുകാലി മമ്മൂഞ്ഞുകളായ സമുദായനേതാക്കൾ തൊലിപ്പുറത്ത് ഒപ്പിക്കുകയല്ലാതെ രംഗത്ത് കണ്ടില്ല കാണുകയുമില്ല ! അതുപോലെ മുസ്ലിം സമുദായത്തിലെ വിശ്വാസ ജീർണതകൾ അദ്ദേഹം നിഷ്പക്ഷമായി തുറന്നു കാട്ടാറുണ്ട്. ഈ വിമർശനങ്ങളെ ഗുണകാംക്ഷയായി എടുക്കുന്നതിനു പകരം കോട്ടിട്ടവരും അല്ലാത്തവരും തെക്കൂന്നും വടക്കൂന്നും അദ്ദേഹത്തെ വളരെ മോശമായി അധിക്ഷേപിക്കാറുണ്ട്. അതിനെ താങ്ങാൻ കുറെ അനുയായികളുമുണ്ടാകും. ഗുണകാംക്ഷ ഉൾക്കൊള്ളുന്ന വലിയൊരു വിഭാഗം സമുദായത്തിൽ സത്യം വേർതിരിച്ചറിയാവുന്നവരുണ്ട്. അവർ നെല്ലും പതിരും തിരിച്ചറിയും. തെറ്റ് പറ്റാത്തവരായി അല്ലാഹുവിന്റെ ദീനിൽ ഒരാളേയുള്ളൂ. അത് നമ്മുടെ നേതാവ് മുത്തുനബി മാത്രമേയുള്ളൂ അവരുടെ മാർഗം നാം മുറുകെ പിടിക്കുക! നാം വഴി പിഴക്കുകയില്ല തീർച്ച! !
@@hassanmammu9418 ഓഹോ.. ഇദ്ദേഹം പറയുന്ന ഇസ്ലാം അറിയില്ല ട്ടോ.. വഹാബികളുടെ ചില ആശയങ്ങൾ അംഗീകരിക്കുകയും ചിലതിനെ എതിർപ്പ് അറിയിക്കുകയും സുന്നികളുടെ ചില കാര്യങ്ങൾ അംഗീകാരിക്കുകയും മറ്റു ചിലതിനെ വിമർശിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഇസ്ലാം ഏതാണ്.? ഏതാണ് ഇതിന്റെ സ്രോതസ്സ്.? അത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാണ്. അതിനപ്പുറം ഒന്നുമില്ല.. ഇയാളുടെ ഇസ്ലാമനുസരിച്ച് ഇയാള് മാത്രം സ്വർഗത്തിൽ പോകുകയൊള്ളു.
@@hadilah4488 അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അദ്ദേഹം പങ്കുവെക്കുന്നു അതിൽ എന്ത് കുഴപ്പം..
കുറേ മൊല്ലാക്ക മാരുടെ കോപ്രായങ്ങൾ സമൂഹത്തിന് മുന്നിൽ വിളിച്ച് പറയുന്നത് കൊണ്ട് ഇസ്ലാമിൽ നിന്ന് പുറത്തുപോകുമെന്നു ഏത് കിതാബിലാ പറഞ്ഞിട്ടുള്ളത്
👌
ഇത്തരത്തിൽ ദൈവ - മത - ജാതി പ്രസ്ഥാനം ഒഴിവാക്കി മനുഷ്യനന്മക്കായി പ്രവർത്തിച്ചാൽ
എന്നോ നമ്മുടെ നാട് നന്നായേനെ അനിൽജി ???
സത്യം + സമത്വം + സ്വാതന്ത്ര്യം + മനുഷ്യ സ്നേഹം ഇവനാലും ഉൾകൊള്ളാൻ കഴിയുന്ന മനുഷ്യൻ ദൈവ തുല്യനാണ് ...
സ്വന്തം നന്മക്കും., സുഖ-സമൃദ്ധിക്കും വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യരെ എന്ത് പേരിട്ടു വിളിക്കണം എന്നറിയില്ല ?
Bro,
അങ്ങനെയെങ്കിൽ നമ്മുടെ രാഷ്ട്രീയ പാർട്ടികളെ ആദ്യം ഇല്ലാതാക്കണം
Mashallah sunnat jamat muntazir billa inshallah fitna lanth ☝️☝️☝️😷😷😷🙏🙏🙏👁️👁️
MasaAllah etra punyamanu ee stapanam cheyyunnathu
Good
🤩🙌👏
ദുരന്ത മനുഭവീച്ച കടലോര മക്കൾക്ക് വേണ്ടി തവസ്സൽ ബൈത് ചൊല്ലീ ദുആ ചെയ്ത മഹാനായ സയ്യിദവർകളെ പരിഹസിച്ച് ചിരീച്ച അനിൽ മുഹമ്മദ് .അതേ സയ്യിദവർകളെ കുറിച്ചും സ്ഥാപനത്തേകുറിച്ചുമുള്ള ഈ വാക്കുകൾ ശ്രദ്ധേയം ...വ്യക്തികളുടെ മഹത്വം അറിയാതെ അൽപജ്ഞാനികളുടെ പരീഹാസവൂം ചിരിയും ഇനിയെങ്കിലും നിർത്തണം
നല്ലത് ചെയ്താൽ നല്ലത് പറയും
വിവരക്കേട് കാണിച്ചാൽ പ്രതികരിക്കും
മുഹമ്മദ് നബി എങ്ങിനെയാണ് മരണപെട്ടത് പറയുമോ ദയവായി അങ്ങ് ഉത്തരം പറയണം
Ayuss theernit😀
കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തും, മലപ്പുറം ജില്ലയിൽ പുളിക്കലിലും വളരെ നല്ല നിലയിൽ, വൈകല്യം ഉള്ള കുട്ടികളെ പ്രത്യേകിച്ച് അന്ധത ബാധിച്ച കുട്ടികളെ പഠിപ്പിച്ച്, സമൂഹത്തിൽ അവർക്ക് ഒരു space ഉണ്ടാക്കി കൊടുക്കുന്ന മുസ്ലിം മാനേജ്മെന്റ് നടത്തുന്ന രണ്ട് പ്രശസ്തമായ സ്ഥാപനങ്ങളുണ്ട്. പറ്റുമെങ്കിൽ ഇതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്ത് ആ രണ്ട് സ്ഥാപനങ്ങളേയും അതിന്റ പിന്നിൽ പ്രവർത്തിക്കുന്നവരേയും പൊതു സമൂഹത്തിൽ പരിചയപ്പെടുത്തിയാൽ നല്ല കാര്യം.
Athe avare tammil alla kettichathu
Nan agananu ortatu nigalo.
Very good. One doubt: Why your background is seemed to be vague and untidy?
Shuddi only in islam.others no circumsize no wash after urinate.
Manassu.urachuthaneggil.irul.velichamaakum.
🌹🌹മാഷാ അള്ളാഹ്.
ഇയാൾക്ക് ജോലി ഇല്ലെങ്കിൽ ആദ്യം പഠിക്ക്, മീഡിയയിൽ തന്നെപ്പോലെയുള്ള ജാഹിലുകളെ ആവശ്യമില്ല
ഉസ്താദ് മാർക് ഉടൻ ഒരു അടി വരുന്നുണ്ട് അതിനുള്ള തുടക്കമാണ് ഈ പൊക്കി അടിക്കൽ മനസിലായി കൊച്ചുകള്ളാ....
ഇസ്ലാം വേറെ കുറെ യുണ്ട് ഭാര്യ ബർത് ബന്ധം പെട്ടാൽ കുളി നിർബന്ധം അത് പോലെ പീരിയഡ്സ് ആയാൽ അത്കയിങ്ങൾ കുളി നിർബന്ധം അത് പോലെ പ്രസവ കയ്യിങ് ശരീരം ശുദ്ദി ആയാൽ അതിന് കുളി ഉണ്ട് അനിൽ
സുന്നികൾക്കെതിരെ ഡോക്ടർ ഇടുന്ന വീഡിയോക്ക് താഴെ പരിഹാസവും പച്ചതെറിയും കൊണ്ട് കമന്റ്ബോക്സ് നിറക്കുന്ന *വഹാബികൾ* എല്ലാം ചത്തോ? സുന്നീ വിരുദ്ധ വീഡിയോകൾ ഇടുമ്പോൾ നിക്ഷ്പക്ഷനിലപാട് എന്ന് പറഞ്ഞു ഡോക്ടറെ പ്രശംസിക്കുന്ന നീയൊക്കെ മനുഷ്യന്മാർ ആണെങ്കിൽ സുന്നീ വിരുദ്ധ പോസ്റ്റിനു താഴെയും ഈ വീഡിയോയിലെപ്പോലെ 100നോട് അടുത്ത കമന്റിൽ നിർത്തണം
താങ്കൾ എത്ര മാന്യൻ
@@minninopolitics7983 മാന്യത പ്രകടിപ്പിക്കേണ്ടിടത്ത് പ്രകടിപ്പിക്കുന്ന മാന്യൻ തന്നെയാണ്. കമന്റ് നിലവാരം അനുസരിച്ചു ഇടാൻ നല്ലത് പോലെ അറിയാം. ഈ നിലവാരം ആണ് വഹാബികൾ അർഹിക്കുന്നു. ഇത് കുറഞ്ഞു പോയെങ്കിലെ ഉള്ളൂ
Messenger of darkness
Hafillathayavar merage nnu poomala islamil undooo adu anil sir parayannam
വിവരക്കേട് പറയാതെടോ.. പൂമാല ഇടൽ ഹറാം ആണോ എന്ന് ദീനീവിധികൾ പഠിച്ചവരോട് ചോദിക്ക്..അല്ലാതെ ഡോക്ടറോട് അല്ല ചോദിക്കേണ്ടത്
അല്ല പൂമാല ഹറാം ആണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?
Aa valincha chiri
നല്ലത് കണ്ടാൽ നല്ലത് പറയണം, പക്ഷെ പ്രസ്ഥാനത്തിന്റെ വിശ്വാസം ഇസ്ലാമികമല്ല, ശിയാക്കളുടെ വിശ്വാസമാണ്.
ലക്ഷക്കണക്കിന് ആളുകളെ വിശ്വാസ അന്ധതയിലേക്കു നയിക്കുന്ന ആളാണ് മഅദിൻ നടത്തുന്ന ആൾ