'കുറച്ച് ദിവസം തെണ്ടിതിരിഞ്ഞ് ജീവിക്കാനുള്ള രക്ഷപ്പെടലായിരിക്കും';രണ്ട് ഉരുൾപൊട്ടൽ അതിജീവിച്ച വയോധിൻ

Поділитися
Вставка
  • Опубліковано 7 вер 2024
  • 'കുറച്ച് ദിവസം തെണ്ടിതിരിഞ്ഞ് ജീവിക്കാനുള്ള രക്ഷപ്പെടലായിരിക്കും'; രണ്ട് ഉരുൾപൊട്ടൽ അതിജീവിച്ച വയോധികന്റെ പ്രതികരണം
    #WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #meppadi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 45

  • @RK-oh3fl
    @RK-oh3fl Місяць тому +23

    മാധവ് ഗാഡ്‌ഗിലിനെ പരിഹസിക്കുമ്പോൾ ഇടതനും വലതനും ക്വാറി,വന,മണ്ണ് മാഫിയയുടെ നാവായപ്പോൾ അദ്ദേഹം പറഞ്ഞത് ``ഞാൻ പറഞ്ഞതിന് യുഗങ്ങൾ കാത്തിരിക്കേണ്ട ,അന്ന് കള്ളം പറയുന്നത് ഞാനാണോ നിങ്ങളാണോ എന്ന് ജനം തിരിച്ചറിയും '' എന്നാണ്

    • @Valibhan
      @Valibhan Місяць тому

      ഇടതനും വലതനും മാത്രമല്ല എല്ലാ ജാതികരും ഉണ്ട്

    • @aps_aps_
      @aps_aps_ Місяць тому

      True, paid off now 😢😢😢😢

  • @abhijita.u.6886
    @abhijita.u.6886 Місяць тому +24

    ഗാഡ്ഗിൽ റിപ്പോർട്ടിന് പുല്ലു വില . അപ്പോൾ അതിന്റെ ഭവിഷ്യത് അനുഭവിക്കേണ്ടി വരും

    • @preethuu9625
      @preethuu9625 Місяць тому

      No govt or political parties supported it,only poor ones always suffer

  • @Avanthianvi
    @Avanthianvi Місяць тому +6

    മുല്ലപ്പെരിയാർ വിഷയം serious ആയി എടുക്കേണ്ടതു അത്യാവശ്യമാണ്. ഈ ദുരന്തം റിപ്പോർട്ട്‌ ചെയ്യാൻ ഈ മാധ്യമപ്രവർത്തകർ ഉണ്ട്. മുല്ലപ്പെരിയാർ ദുരന്തം ഉണ്ടയാൽ ഈ മാപ്രകൾ പോലും കാണില്ല. 🙏🏼🙏🏼🙏🏼🙏🏼 മുഖ്യന് ഖജനാവ് കൊള്ളയടിക്കാനുള്ള തിരക്കാണ്. സാധാരണക്കാരൻ സ്വന്തം ജീവനും പ്രിയപ്പെട്ടവർക്കും വേണ്ടി ആരോട് പറയാൻ..😢😢

  • @arunradhakrish2208
    @arunradhakrish2208 Місяць тому +40

    ആരോഗ്യ മന്ത്രി ജീവനോടെ ഉണ്ടോ ആവോ കുവൈറ്റിൽ പോവാൻ കാണിച്ച ആവേശത്തിൻ്റെ ഒരു പകുതി നമ്മുടെ നട്ടിലെ സഹോദര്ങളോട് കാണിച്ചുകൂടെ

    • @parvathy.539
      @parvathy.539 Місяць тому +4

      അവരുടെ വണ്ടി accident ആയി

    • @yousufpk9443
      @yousufpk9443 Місяць тому +2

      മഞ്ചേരി മെഡിക്കൽ കോളേജിൽ ഉണ്ട്

    • @pradeepak1784
      @pradeepak1784 Місяць тому +1

      🤭🤭🤭

    • @pradeepak1784
      @pradeepak1784 Місяць тому +2

      ​@@parvathy.539ആകുമല്ലോ 🤮

    • @ushasasi9571
      @ushasasi9571 Місяць тому

      Qqq​@@parvathy.539

  • @santhoshk2966
    @santhoshk2966 Місяць тому +3

    പ്രകൃതി ദുരന്തങ്ങൾ മുതലെടുപ്പാക്കുന്ന ഈ കാലഘട്ടത്തിൽ സഹായങ്ങൾ വീണനാദമാവാഞ്ഞാൽ നല്ലത്.

  • @Kirloskkilam123
    @Kirloskkilam123 Місяць тому +1

    Arum ariyichilla ,kashttam thanne ,iniyekkilum ivare thirike paraggayakkaruthu ,ivare nalloru place orukkuka

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 Місяць тому +6

    Actually the lake might have been encroached by human beings years back & now nature took it back now. This is the reality. The government must stop cutting trees & protect nature using rules & that will never happen also. Government is asking to cut more trees & more resort's. What a situation 😢. Imagin if MULLAPARYAR breaks😮

  • @AlbaAbrilAbril
    @AlbaAbrilAbril Місяць тому +1

    പാഠം പഠിക്കുന്നില്ല വീണ്ടും വീണ്ടും ദുരന്തം വരാൻ നിൽക്കും

  • @mathewvarghese2131
    @mathewvarghese2131 Місяць тому

    ഒരു ദുരന്തം ഉണ്ടായിട്ട് അവിട Report ചെയ്യുമ്പോഴു ഈ നം തിരിക്കുന്ന മാപ്രകൾ '
    എന്തിന വയോധികൻ എന്ന് ഒക്ക് പറഞ്ഞ് മനുഷ്യന്
    demoralise ചെയ്യുന്നത് .
    വിദ്യ ഭാസം വും വിവരവു ഈല്ലാത്ത മാപ്ര '

  • @shanupoonoor8023
    @shanupoonoor8023 Місяць тому +1

    ഡിഎംസ്

  • @pradeepak1784
    @pradeepak1784 Місяць тому +7

    മുല്ലപെരിയാർ പൊളിഞ്ഞാൽ ഉണ്ടാകുന്നതിന്റെ ചെറു ദൃശ്യം

  • @GNN64
    @GNN64 Місяць тому

    😢

  • @Joby-u7i
    @Joby-u7i Місяць тому +1

    84ഉണ്ടായ ഉരുൾ പൊട്ടൻ അതിജീവിച്ച ചേട്ടാ ഇപ്പൊ എത്ര വയസ് ആയി ചേട്ടൻ പറഞ്ഞു അന്ന് 54🤔🤔🤔🤔😡😡😡

    • @beepathu134
      @beepathu134 Місяць тому +7

      പഴയ ആൾകാർക്ക് വയസ് കൃത്യമായി അറിയുല ഒരു ഊഹം പറയൽ ആണ് അവർ

    • @Littlefairy7
      @Littlefairy7 Місяць тому +3

      34ആയിരിക്കും
      പ്രായമല്ലേ ഓർമ പിശക് ആയിരിക്കാം

    • @achuachu4405
      @achuachu4405 Місяць тому +3

      Pera kathumpam vazha vettallai atheham fully out of mind aanu ellavarum Albertinstene allallo

  • @user-ez1gs3iv9h
    @user-ez1gs3iv9h Місяць тому

    Onupoda

  • @rakeshcr7704
    @rakeshcr7704 Місяць тому +11

    Election സമയത്ത് മാത്രം വരുന്ന പപ്പുമോനെ ഇനി കേരളത്തിൽ കാല് കുത്താൻ അനുവദിക്കരുത്

    • @amalajmalvlogs
      @amalajmalvlogs Місяць тому +11

      Avarano urul pottichad

    • @rakeshcr7704
      @rakeshcr7704 Місяць тому +4

      @@amalajmalvlogs അയാൾ എന്തെ തിരിഞ്ഞു നോക്കാത്തെ

    • @user-tc7fo8vg8e
      @user-tc7fo8vg8e Місяць тому +5

      അപ്പൊ കേരളത്തിലെ കേന്ദ്രമന്ത്രിയോ 🤔

    • @appukuttan6466
      @appukuttan6466 Місяць тому +1

      ​@@user-tc7fo8vg8epappu family depend on wayanad. Central modi is doing the best including trichur gopi and kurian.

    • @minianish8425
      @minianish8425 Місяць тому

      കേന്ദ്ര മന്ദ്രിയെപ്പോലെ ആണോ ഈ സ്ഥലത്തെ എംപി. ഈ രക്ഷാപ്രവർത്തനത്തിന് ഏകോപനം നടത്തേണ്ട ആൾ അല്ലെ​@@user-tc7fo8vg8e