തമ്പിക്ക് എതിരെ നല്ലൊരു പണി കിട്ടണം.. ഒര് കുടുംബത്തിൻ്റെ വരുമാനം ആണ് അയാൾ നശിപ്പിച്ചത് real life ൽ ഇങ്ങനേ ഒരാളെ വെറുതെ വിടുമോ? അയാൾക്ക് ശിക്ഷ കിട്ടണം.. എന്നിട്ട് ഈ ക്രിമിനൽ പരിപാടി ഇതോടെ അവസാനിപ്പിച്ച്..തമ്പിയെ നല്ലൊരു മനുഷ്യൻ ആയി കാണിക്കൂ 🙏🏻🙏🏻
തമ്പി എന്തെങ്കിലും ചെയ്താൽ ആദ്യം അപ്പുമോൾ വിഷമിക്കും എന്ന് പറയും, പിന്നെ ഈ പ്രശനം വലുതാകുമ്പോൾ എല്ലാവരും അപ്പുവിനെ കുറ്റപെടുത്തും. തമ്പിയെ ആരെങ്കിലും എന്തെങ്കിലും ചെയ്യുകയും പറയുകയോ ചെയ്താൽ അവരോട് അപ്പു വഴക്കിടും സത്യം അറിയുമ്പോൾ അവരോട് മാപ്പ് പറഞ്ഞ് തമ്പിയോട് ചൂടാവും Repeat....😂😂
സീരിയൽ എന്ന് പറഞ്ഞാൽ സ്ത്രീ കഥാപാത്രങ്ങൾ മാത്രമേ കരയൂ എന്ന ക്ലീഷേ പൊളിച്ച് എഴുതി മാസത്തിൽ രണ്ട് ആഴ്ച എങ്കിലും ശിവനെ കൊണ്ട് കരയിക്കുന്നുണ്ട്😂😂 അല്ലേൽ ബാലൻ , ഹരി , കണ്ണൻ , ശങ്കരൻ ആരേലും ഒരാള് ഓരോ ആഴ്ച വെച്ച് കരച്ചിൽ ആണ്😂😂 ഈ സീരിയലിൽ പുരോഗമനം ഇല്ലെന്ന് ആരാ പറഞ്ഞത്😂😂
ഒരു ദിവസം എങ്കിലും സാന്ത്വനം വീടോ കടയോ തീ ഇടണം എന്ന് കരുതിയ പ്രേക്ഷകർക്ക് അത് തീ വെച്ച് കാണിച്ച് കൊടുത്ത് ചിപ്പി ചേച്ചിക്ക് അഭിനന്ദനങ്ങൾ 😂😂 സെൻ്റിക്ക് വേണ്ടി ലക്ഷ്മി യെ തട്ടി കളയാതെ കട കത്തിച്ചതിൽ സന്തോഷമേ ഉള്ളൂ😌 ആക്ടിംഗ് കിടു ആയിരുന്നു അത് കണ്ട് പാവം തോന്നി പോയി😢
കട കത്തിയത്തിൻ്റെ പേരിൽ complaint കൊടുക്കാത്തത് വളരെ മോശമായിപ്പോയി.. അപ്പുമോൾ വിഷമിക്കുന്നത് കൊണ്ടായിരിക്കും.. ഇതിൻ്റെ writer എന്ത് 🥥 എഴുതി വേക്കുന്നെ.. utter waste script..💯
കട കത്തി നശിച്ചതിലൂടേ ആകേ ഉണ്ടായിരുന്ന വരുമാന മാർഗമാണ് സാന്ത്വനം വീട്ട്കാർക്ക് നഷ്ടമായിരിക്കുന്നത്. എന്നെങ്കിലും കട വീണുപോയാൽ അങ്ങിനേ ഒന്നും ഒണ്ടാവില്ലാ ഇനി അഥവ സംഭവിച്ചാൽ അനിയന്മാരുടേ മുന്നിൽ കൈ നീട്ടേണ്ട അവസ്ത ഒണ്ടാവരുത് എന്നുള്ളതോണ്ട് ആയിരിക്കാം ബാലൻ അനിയന്മാരേ കടയിൽ നിർത്തിയത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ശിവനോ ഹരിക്കോ മറ്റു വരുമാന മാർഗമില്ലാത്ത സ്തിതിക്ക് ബാലന് അവർടേ മുന്നിൽ കൈ നീട്ടേണ്ടി വരില്ലാ. ബാലന്റേ ബുദ്ധി. 😝
@@monsterd1542മര്യാദക്ക് ബിസിനസ് ചെയ്യാൻ പോയ ശിവനും അഞ്ജുവും 8ലഷത്തിന്റേ കാര്യം പറഞ്ഞില്ലാ എന്ന് പറഞ്ഞു ബാലൻ പ്രശനം ഒണ്ടാക്കാതെ ഇരുന്നുവെങ്കിൽ പല പ്രശനങ്ങളും ഒഴിവാക്കാമായിരുന്നു. 🥲
സത്യത്തിൽ കരച്ചിൽ vannu😢😢😢എന്നാലും കത്തിയ കടയിൽ ബിങ്കോ കവറുകളും പ്ലാസ്റ്റിക് ജാറുകളും ഉരുകാതെ കരി മാത്രം ആയി ഇരിക്കുന്നു 🤔🤔🤔 കുറച്ചു കൂടി ശ്രദ്ധിച്ചു ചെയ്യാമാരുന്നു 😁
Ethaanu ee serial borakkunnathu enthu dhroham oral cheyithaalum onnum cheyatheyum prethikarikatheyum erikkunnu shivan enna character aanegi pazhaya pole thanne dailoge adi
കടയിൽ കത്തിയത് എന്തൊക്കെയാ എന്ന് സൂക്ഷിച്ചു നോക്കിയാൽ മനസിലാവും 😂... ആക്രി കത്തിച്ചു കരിപിടിപ്പിച്ചിട്ടു അവിടെ കൊണ്ടോയി വെച്ചിട്ട്,ആൾക്കാരെ പൊട്ടൻ ആകുന്നോ!👊😄
ഇയ്യാളെ കുറച്ചു നാൾ മുന്നേ തിരുവനന്തപുരത്തെ പേട്ടയിൽ വെച്ചു കണ്ടിരുന്നു വളരെ നല്ല മനുഷ്യൻ... മുൻപ് CI ടെ role ചെയ്ത ചന്ദ്രൻ ആയിരുന്നെങ്കിൽ കുറച്ചും കൂടി നന്നായേനെ അതാകുമ്പോൾ കണ്ണനെയും ശിവനെയും തല്ലിയത്തിന് പലിശ സഹിതം ശിവന് കൊടുക്കാനുള്ള ചാൻസും കിട്ടിയേനെ 😂😂😂
ബാല ഏട്ടാ ci മാത്രം അല്ല ഉള്ളത് അവരുടെ മുന്നിലേക്കും നമുക്ക് പോക. DJP. SP IG.കമ്മീഷണർ DYSP.കളക്ടർ. മുഖ്യമന്ത്രി ഉണ്ട് ഇവരുടെ അടുത്തേക്ക് നമുക്ക് പരാതി കൊണ്ട് പോക. അപ്പോൾ ci കേസ്ടുക്കാതെ എവിടെ പോകാൻ കേസ്ടുത്തു അനോഷിക്കുകയും ചെയ്യും പ്രതി യെ പിടിക്കുകയും ചെയ്യും
ഇനി ബാലേട്ടൻ തമ്പിയുട വീട്ടിലെ ജോലിക്കാരനായിട്ട് ചെല്ല് അപ്പുമോൾ ഡാഡിയെ രണ്ടു വഴക്കും പറഞ്ഞേക്ക്... അപ്പുമോൾ :::സോറി ഹരി സോറിബാലേട്ടാ സോറി ശിവ എന്റെ ഡാഡി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും പറ അപ്പുമോളെ... 😡😡😡😡
കണ്ണന്നെ കൊണ്ടാക്കി തിരിച്ചു വന്ന ഹരി - ബാലേട്ടാ ഇവിടെ ഇരുന്ന നമ്മടെ കട എവിടെ.... ശത്രു -അത് ഒരു രസത്തിനു നിന്റെ അമ്മായി അപ്പൻ കത്തിച്ചു... 😁😁😂😂
😂😂
@@Dark_Pa_nther 😁
😂😂😂😂😂😂
😂😂
😂😂😂
ഇന്നത്തെ എപ്പിസോഡിൽ ലക്ഷ്മി അമ്മ അഭിനയിച്ചു തകർത്തു. ലക്ഷ്മി അമ്മ കരയുമ്പോൾ ശരിക്കും, മറ്റു കഥാപാത്രങ്ങളെക്കാൾ നല്ല ഒർജിനാലിറ്റി ഉണ്ടായിരുന്നു💕♥️♥️
Lakshmi ammaയുടെ acting super ആയിരുന്നു❤️❤️🔥 എല്ലാരും കരഞ്ഞതിനേക്കാൾ feel ചെയ്തു ഇന്നത്തെ acting realistic ആയിരുന്നു 🥰😍
അപ്പു പിന്നെയും dady എടുത്ത് പോയി പറയും ഇനി ഒരു ബന്ധവും ഇല്ലന്ന് പിന്നെയും എന്റെ ഡാഡിയെ ശിവൻ തലി 😢🤣🤣🤣🤣
അപ്പു മോളെ ഓർത്തിട്ട് തമ്പിയുടെ എല്ലാ തെറ്റും,ദുഷ്ടതങ്ങൾ ക്ഷെമിക്കുന്ന പോലെ ഈ തെറ്റ് ഒരിക്കലും ക്ഷമിക്കരുത് തമ്പി കട കത്തിച്ചപ്പോൾ ബാലന് സന്തോഷമായല്ലോ
തമ്പിക്ക് എതിരെ നല്ലൊരു പണി കിട്ടണം.. ഒര് കുടുംബത്തിൻ്റെ വരുമാനം ആണ് അയാൾ നശിപ്പിച്ചത് real life ൽ ഇങ്ങനേ ഒരാളെ വെറുതെ വിടുമോ? അയാൾക്ക് ശിക്ഷ കിട്ടണം.. എന്നിട്ട് ഈ ക്രിമിനൽ പരിപാടി ഇതോടെ അവസാനിപ്പിച്ച്..തമ്പിയെ നല്ലൊരു മനുഷ്യൻ ആയി കാണിക്കൂ 🙏🏻🙏🏻
തമ്പി എന്തെങ്കിലും ചെയ്താൽ ആദ്യം അപ്പുമോൾ വിഷമിക്കും എന്ന് പറയും, പിന്നെ ഈ പ്രശനം വലുതാകുമ്പോൾ എല്ലാവരും അപ്പുവിനെ കുറ്റപെടുത്തും.
തമ്പിയെ ആരെങ്കിലും എന്തെങ്കിലും ചെയ്യുകയും പറയുകയോ ചെയ്താൽ അവരോട് അപ്പു വഴക്കിടും സത്യം അറിയുമ്പോൾ അവരോട് മാപ്പ് പറഞ്ഞ് തമ്പിയോട് ചൂടാവും
Repeat....😂😂
Wainting for Hariyettan
ശിവനും ബാലേട്ടനുമൊക്കെ അപ്പു ഏട്ടത്തി / അപ്പുമോൾ വിഷമിക്കും എന്ന് പറഞ്ഞു ഒന്നും ചെയ്യാൻ പോകുന്നില്ല
ഇനി ആകെ പ്രതീക്ഷ ഹരിയിലാണ്
സീരിയൽ എന്ന് പറഞ്ഞാൽ സ്ത്രീ കഥാപാത്രങ്ങൾ മാത്രമേ കരയൂ എന്ന ക്ലീഷേ പൊളിച്ച് എഴുതി
മാസത്തിൽ രണ്ട് ആഴ്ച എങ്കിലും ശിവനെ കൊണ്ട് കരയിക്കുന്നുണ്ട്😂😂
അല്ലേൽ ബാലൻ , ഹരി , കണ്ണൻ , ശങ്കരൻ ആരേലും ഒരാള് ഓരോ ആഴ്ച വെച്ച് കരച്ചിൽ ആണ്😂😂
ഈ സീരിയലിൽ പുരോഗമനം ഇല്ലെന്ന് ആരാ പറഞ്ഞത്😂😂
😅😅
😂😂😂
😂😂😂🤣👍👍
പൊളിച്ചു 😆😆😆
അങ്ങനെയെങ്കിൽ സ്വാന്തനം എന്ന പേരുമാറ്റി 'രോദനം' സീരിയൽ എന്നാക്കിയാലോ?😂
ഒരു ദിവസം എങ്കിലും സാന്ത്വനം വീടോ കടയോ തീ ഇടണം എന്ന് കരുതിയ പ്രേക്ഷകർക്ക് അത് തീ വെച്ച് കാണിച്ച് കൊടുത്ത് ചിപ്പി ചേച്ചിക്ക് അഭിനന്ദനങ്ങൾ 😂😂
സെൻ്റിക്ക് വേണ്ടി ലക്ഷ്മി യെ തട്ടി കളയാതെ കട കത്തിച്ചതിൽ സന്തോഷമേ ഉള്ളൂ😌
ആക്ടിംഗ് കിടു ആയിരുന്നു അത് കണ്ട് പാവം തോന്നി പോയി😢
ഓന്ത് അപ്പൂനെ ഓർത്തു ഇതും അങ്ങ് സഹിക്കും😅
ശിവൻ എന്തിനാണ് ഞാൻ ചെയ്തത് തെറ്റായി പോയി എന്ന് പറഞ്ഞു മോങ്ങുന്നത്. രണ്ടെണ്ണം കൂടി പോയി കൊടുത്തൂടെ..
അത് സത്യം. അപ്പുമോൾ വിഷമിച്ചാൽ ബാലന്റെ കാറ്റ് പോകും.😮
*തമ്പി യുടെ കഥ കഴിക്കാൻ വരും ബാലേട്ടൻ നും അനിയൻ മാരും 😇 Appu mole onnum ഇനി നോക്കില്ല😂❤🔥*
Lakshmi അമ്മ കരയിപ്പിച്ചു പാവം 😢
പേടിച്ചിരിക്കാതെ പറയാനുള്ളതെല്ലാം അപ്പുന്റെ മുഖത്ത് നോക്കി പറഞ്ഞു🔥
ലഷ്മി അമ്മക്ക് എണീറ്റ് നടക്കാനുള്ള ആവതുണ്ടായിരുന്നു എങ്കിൽ തമ്പിയേ അല്ലേ അങ്ങേർടേ തന്തയേ വരേ ലഷ്മി അമ്മച്ചി വെറപ്പിച്ച് നിർത്തിയേനേ. 😌
Le viewers :ഈ scene ഞാൻ എവിടേയോ 🤔...
ആ പിടി കിട്ടി... പുലിവാൽ കല്യാണം... ദങ്ങനെ വരട്ടെ 😌😂
ശിവന്റെ ഡയലോഗിനു ഒരു കുറവും ഇല്ല
Ee സീരിയലിന്റെ പേര് തമ്പിപുരണം എന്നാ ആക്കിയ madiyayirunnu😏 കഷ്ട്ടം എന്നും ഒരേ കഥ
ഇതേ രംഗം തന്നെ പല സാഹചര്യങ്ങളിലായി എത്ര വട്ടം ആയി ചിപ്പിയേ.....😂
ഇന്നലേം ഇന്നുമായിട്ട് നന്നായിവരുന്നുണ്ട് 🔥🔥🔥
ഈ സീരിയലിന്റെ പേര് സാന്ത്വനം എന്നത് മാറ്റി അമരാവതി, തമ്പിയുടെ പക, വീരാതി വീരൻ തമ്പി.... എന്നിങ്ങനെ എന്തെങ്കിലും ആക്കണം... അതായിരിക്കും നല്ലത്.. 😊😂
Hariyude varavinay waiting...💥president polich.🤣ci puli pole vannadaynu
കട കത്തിയത്തിൻ്റെ പേരിൽ complaint കൊടുക്കാത്തത് വളരെ മോശമായിപ്പോയി.. അപ്പുമോൾ വിഷമിക്കുന്നത് കൊണ്ടായിരിക്കും.. ഇതിൻ്റെ writer എന്ത് 🥥 എഴുതി വേക്കുന്നെ.. utter waste script..💯
കട കത്തി നശിച്ചതിലൂടേ ആകേ ഉണ്ടായിരുന്ന വരുമാന മാർഗമാണ് സാന്ത്വനം വീട്ട്കാർക്ക് നഷ്ടമായിരിക്കുന്നത്. എന്നെങ്കിലും കട വീണുപോയാൽ അങ്ങിനേ ഒന്നും ഒണ്ടാവില്ലാ ഇനി അഥവ സംഭവിച്ചാൽ അനിയന്മാരുടേ മുന്നിൽ കൈ നീട്ടേണ്ട അവസ്ത ഒണ്ടാവരുത് എന്നുള്ളതോണ്ട് ആയിരിക്കാം ബാലൻ അനിയന്മാരേ കടയിൽ നിർത്തിയത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ശിവനോ ഹരിക്കോ മറ്റു വരുമാന മാർഗമില്ലാത്ത സ്തിതിക്ക് ബാലന് അവർടേ മുന്നിൽ കൈ നീട്ടേണ്ടി വരില്ലാ. ബാലന്റേ ബുദ്ധി. 😝
Case കൊടുത്താൽ പെട്ടെന്ന് തീരുമാനം ആവില്ലേ. അടുത്തൊന്നും cctv യും ഇല്ലാത്ത കാലഘട്ടമല്ലേ. ഇങ്ങനെ മെല്ലെ പോട്ടെ
കേസ് കൊടുത്താൽ അടുത്ത് കിഡ്നി വിൽക്കേണ്ടി വരും.
അയിന് ആർക്ക് പരാതി കൊടുക്കാൻ തമ്പിയുടെ ആളല്ലേ പോലീസ്.തമ്പിക്ക് അനുകൂലമായേ അവർ നിൽക്കൂ. അതോണ്ട് കേസ് കൊടുത്തിട്ടും കാര്യമില്ല.
Inn ammachi kuppi molod paranjadokke💯👏🏻ennitum kalanthe oru nanmmaramchamayl ayalum ayalude odukathe oru kuppi molum😤
ലക്ഷ്മി അമ്മ അപ്പു നോട് ഇത്രയെങ്കിലും പറഞ്ഞല്ലോ ഭാഗ്യം എല്ലാരും കൂടി തലയിൽ വെച്ചോണ്ട് നടന്നതല്ലേ
ബാലന്റേയും ശിവന്റേയും എടുത്ത് ചാട്ടമാണ് സകല പ്രശനങ്ങൾക്കും കാരണം. 😏
@@Li123-TA അതിന് ശിവൻ എന്ത് കുറ്റം ചെയ്തത് തമ്പിചെയ്തത് നല്ല കാര്യംആണോ
@@ajovarghese5372തമ്പിയെ തല്ലിയില്ലേ
അത് മതിയില്ലേ
@@Li123-TAബാലൻ തമ്പിയെ ചൊറിയാൻ പോയതാണ് എല്ലാ പ്രശ്നത്തിന്റെയും തുടക്കം
@@monsterd1542മര്യാദക്ക് ബിസിനസ് ചെയ്യാൻ പോയ ശിവനും അഞ്ജുവും 8ലഷത്തിന്റേ കാര്യം പറഞ്ഞില്ലാ എന്ന് പറഞ്ഞു ബാലൻ പ്രശനം ഒണ്ടാക്കാതെ ഇരുന്നുവെങ്കിൽ പല പ്രശനങ്ങളും ഒഴിവാക്കാമായിരുന്നു. 🥲
എന്തായാലും നീട്ടികൊണ്ട് പോയില്ലല്ലോ. തമ്പി സർ ആണ് കാരണം എന്ന് അറിഞ്ഞു 🤪
ശിവന്റെ എടുത്തു ചാട്ടത്തിന് ഒരു കുറവുമില്ല 😂
ശിവനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ??
Le *BALAN* & *SHIVA* 😢😭 = Angane padakka kada ghuda hava endhokke Bahalam aayirunnu paatu dance koothu enik appozhe thonni tamaar padaar Dimmmmm😁😂😃😄😅
Shooo balettande acting ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Le *Rajashekharan Thambi* 😈 = Ente pakayil neeri odungumbol avar ariyum njan avarude ore oru rajavayirunnu ennu😎 Ore oru Rajavu👑😅😁😂 !!
Sakhavu polichu
സത്യത്തിൽ കരച്ചിൽ vannu😢😢😢എന്നാലും കത്തിയ കടയിൽ ബിങ്കോ കവറുകളും പ്ലാസ്റ്റിക് ജാറുകളും ഉരുകാതെ കരി മാത്രം ആയി ഇരിക്കുന്നു 🤔🤔🤔 കുറച്ചു കൂടി ശ്രദ്ധിച്ചു ചെയ്യാമാരുന്നു 😁
കട കടത്തിയോ😂😂 ആരാ കടത്തിയത് 😂😂ക്യാപ്ഷൻ തിരുത്താൻ നോക്കണേ
അപ്പുവിന്റെ മാക്സി പഴയ തു പോലെ ഉണ്ടല്ലോ
Pavamanu Shivan,Appu,Devi❤❤❤❤❤❤❤❤
Ethaanu ee serial borakkunnathu enthu dhroham oral cheyithaalum onnum cheyatheyum prethikarikatheyum erikkunnu shivan enna character aanegi pazhaya pole thanne dailoge adi
കട കടത്ത് 😂😂
ലക്ഷ്മി അമ്മയുടെ ആയുസ്സ് തീർന്നോ.... സംസാരം കേട്ടിട്ട് അങ്ങനെ തോന്നുന്നു
Monna store's kattipoi 😂
കേരള പോലീസ് ഡാ🤦♀️😴😴
ചേട്ടാ നിങ്ങൾ പൊളിച്ചു 👍✨✨
അപ്പുന്റെ സൂപ്പർ mkt ഇല്ലേ... ഒഴിഞ്ഞു കിടക്കുന്നു. അത് അപ്പുന്റെ പേരിൽ അല്ലെ. അത് നടത്തിക്കൂടെ
Ithu enthoru kadhya .Thambiyum Appuvum kudumbamkalakkiyallo
Swantham molude jeevitham thakarkkunna daddiye ini appumol enthu paranju show kanikkum
കട കടത്താനൊ🙄
കട കടത്തിയോ ആരു 😂😂
തമ്പി ഞാൻ ഒന്നും അറിഞ്ഞില്ലേ.....ര രാമ നാരായണ എന്ന് പറഞ്ഞു അഭിനയിക്കും അപ്പു മോൾ അത് വിശ്വസിക്കും കഥയിൽ ഒരു മാറ്റവും ഇല്ലലോ
C- van ichiri over aano ??
ഇത്തിരി അല്ല ഒത്തിരി...
Shivan എന്ന character നശിപ്പിച്ചു
The Real *GAME CHANGER* 😎Mass Villanism *RAJASHEKHARAN THAMPI* 😈👽 !!
മകളുടെ kudumbatthinethire ചെയ്യുന്ന കാര്യം mass villianism alla...cheap ആണ്😂😂
ഇനി ക്ലമാക്സ് ഇങ്ങനെ പോണം ഇൻസൂർ പാസാക്കി ഒരു വലിയ കട തുടങ്ങണം അപ്പോ അവർ തോറ്റു വീണ്ടും 😃😃😃😆😆😆
കടയിൽ കത്തിയത് എന്തൊക്കെയാ എന്ന് സൂക്ഷിച്ചു നോക്കിയാൽ മനസിലാവും 😂... ആക്രി കത്തിച്ചു കരിപിടിപ്പിച്ചിട്ടു അവിടെ കൊണ്ടോയി വെച്ചിട്ട്,ആൾക്കാരെ പൊട്ടൻ ആകുന്നോ!👊😄
കട കത്തി എന്ന് പ്രഷകരേ ബോധ്യപെടുത്തണം. അത്രയേ ഉള്ളൂ. അതിന് ആ കടയിൽ മുന്നേ ഇരുന്ന സാധനങ്ങളെല്ലാം കത്തിക്കണം എന്ന് പറഞ്ഞാ നടപ്പുള്ള കാര്യമല്ലാ. 😢
🤔
ഇയാൾ നല്ലൊരു കഥാപാത്രം ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ഇയാളെ നെഗറ്റീവ് കഥാപാത്രം ഇയാൾക്ക് ശരി ആയില്ല😅😅😅😅😅
ഇയ്യാളെ കുറച്ചു നാൾ മുന്നേ തിരുവനന്തപുരത്തെ പേട്ടയിൽ വെച്ചു കണ്ടിരുന്നു വളരെ നല്ല മനുഷ്യൻ... മുൻപ് CI ടെ role ചെയ്ത ചന്ദ്രൻ ആയിരുന്നെങ്കിൽ കുറച്ചും കൂടി നന്നായേനെ അതാകുമ്പോൾ കണ്ണനെയും ശിവനെയും തല്ലിയത്തിന് പലിശ സഹിതം ശിവന് കൊടുക്കാനുള്ള ചാൻസും കിട്ടിയേനെ 😂😂😂
Police: ഇത് shortcircute ആയതാ
ലെ വയർ പിളർന്നു പോയ പൂട്ട്(key ): അപ്പോ ഞാനെന്താ പൊട്ടനോ??
Kadathiyathinu ennaalla kaathiyathinu ennaannu
ആരാ കട കടത്തിയത്
Nalloru kudumba paramba aage problemskla maathram ulla trackukal kaanichu kanneer parambarayaakki kalanju nashippichu pazhaya shivanjali aayi thirichu varumenna pretheekshayoke poyi shivanjali fans eniyippo kaathiripponnum venda eni oru shivanjali track aayittulla story ee serialil pretheekshikkanda nalloru comboyiloode athimanoharamaaya trackukalum scenukl okke kaanikkaayirunnittum athoke ozhivaakki kottu kudumbathile kaaryangalilekku maathram story content othukki aage borakki enna athilum kandirikkan resam ulllthaayi kaanikka athum ella
ബാല ഏട്ടാ ci മാത്രം അല്ല ഉള്ളത് അവരുടെ മുന്നിലേക്കും നമുക്ക് പോക. DJP. SP IG.കമ്മീഷണർ DYSP.കളക്ടർ. മുഖ്യമന്ത്രി ഉണ്ട് ഇവരുടെ അടുത്തേക്ക് നമുക്ക് പരാതി കൊണ്ട് പോക. അപ്പോൾ ci കേസ്ടുക്കാതെ എവിടെ പോകാൻ കേസ്ടുത്തു അനോഷിക്കുകയും ചെയ്യും പ്രതി യെ പിടിക്കുകയും ചെയ്യും
Nale veedum kuppimolude vaka adutha dog show😤kuppikum chivanum massathl oru dog show nirbhandamannallo😂🤭
ഇനി ബാലേട്ടൻ തമ്പിയുട വീട്ടിലെ ജോലിക്കാരനായിട്ട് ചെല്ല് അപ്പുമോൾ ഡാഡിയെ രണ്ടു വഴക്കും പറഞ്ഞേക്ക്... അപ്പുമോൾ :::സോറി ഹരി
സോറിബാലേട്ടാ
സോറി ശിവ
എന്റെ ഡാഡി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും പറ അപ്പുമോളെ... 😡😡😡😡
BALACHETAN ZCTING SUPPER SEEING THIS EPISODE MY TEARS CAME OUT OF MY EYES VERY TOUCHING EPISODE.
Aparnaku japikuvan ulla karanam ayiii
പോലീസ്സ് ഒള്ള
🤣🤣🤣🤣
Kada kadathiyatho
😂😂😂😂😂
Paavam appu
Tired of this-- too much jealousy and bitterness-- thampi --and his dsughter-- her Daddy mummy-- terrible
Anthu manga tholi aa
അലമ്പ് സീരിയൽ ആയി. Only negativity
ഇത് എന്തൊരു പ്രേതം ആണ്
🤣🤣🤣🤣