Maitreya Maitreyan Exclusive Interview EP- 03 | How to avoid negative thoughts?

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 152

  • @ASWiNM960
    @ASWiNM960 Місяць тому +46

    Meditation ഒരു അത്ഭുദമാണ്,അറിഞ്ഞവർ ഭാഗ്യമുള്ളവർ ചുരുക്കം ചില ആളിൽ ഒരാളാണ് ഞാനും,Thanks to OSHO❤

    • @TiEUp
      @TiEUp  Місяць тому

      👍🏽👍🏽

    • @rajeshrraju4837
      @rajeshrraju4837 Місяць тому

      Meditation ആവാം but 24 hrs അല്ലെങ്കിൽ 8 മണിക്കൂർ meditation ആവശ്യമില്ല എന്നു ആണു അദ്ദേഹം പറഞ്ഞത്..

    • @raghavankuttykv1343
      @raghavankuttykv1343 25 днів тому +1

      Meditation oru adbhutham thanneyanu. Verum 30 minute cheyumbol thanne manassinum budhikum gunakaramanu

    • @ShajiShajitk-qe6tm
      @ShajiShajitk-qe6tm 22 дні тому

      Osho..❤❤❤

    • @prasanths2386
      @prasanths2386 19 днів тому

      ലെവന്‍,ഈ മൈര്‍ തേയനാണ് മെഡിറ്റേഷനന്‍ ഉള്‍പ്പെടെയുള്ള സകലതിന്റേയും അവസാനവാക്ക്..ത്ഫൂ

  • @Kunjambalkoottam
    @Kunjambalkoottam 26 днів тому +3

    മൈത്രേയൻ 🙏. താങ്കൾ ഒരു സംഭവം തന്നെ ആണ്. ജീവിതത്തെ വളരെ അധികം മനസ്സിലാക്കിയിരിക്കുന്നു. ലൗകികജീവിതവും ലൈംഗിക ജീവിതവും വ്യത്യസ്ത അനുഭൂതിയാണ് നമുക്ക് തരുന്നത്. അതിനിടയിൽ ആയുസ്സ്ന്റെ കണക്ക് പോലെ ചിലർ പെട്ടെന്ന് മരിക്കുന്നു ചിലർ കുറച്ചു ദൂരം മുന്നോട്ടു പോകുന്നു... വിധി എന്നൊക്കെ വിളിക്കാം അതിനെ. ഈ ജീവിത ഡ്രാമയിൽ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളാണ് നമ്മളോരോരുത്തരും.... ചിലരുടെ ഭാഗം കഴിഞ്ഞു വേഷം അഴിച്ചു വെക്കുന്നത് മോക്ഷപ്രാപ്തി.. മരണം എന്നൊക്കെ പറയാലേ.....

    • @TiEUp
      @TiEUp  26 днів тому

      👍🏽👍🏽

  • @minit.k3485
    @minit.k3485 Місяць тому +6

    അറിവ് പറഞ്ഞു ഫ ലിപികാനുള്ള കഴിവ് അപാരം തന്നെ

    • @TiEUp
      @TiEUp  Місяць тому

      👍🏽👍🏽

  • @Timepass-gf6fp
    @Timepass-gf6fp 17 днів тому +1

    Meditation is helf to improve life

    • @TiEUp
      @TiEUp  17 днів тому

      Help aanu

  • @srudevmadhu
    @srudevmadhu 27 днів тому +7

    ❤ മെഡിറ്റേഷന് വിവിധതരം തലങ്ങൾ ഉണ്ട്. എവിടെങ്കിലും മുത്തിയിരുന്ന് നാനാ ചിന്തകൾ ഉള്ള മനസ്സിനെ ഏതെങ്കിലും ഒന്നിലേയ്ക്ക് കേന്ദ്രീകരിച്ച് അവസാനം ചിന്തയില്ലാത്ത അവസ്ഥയിലേയ്ക്ക് പോകുന്നതല്ല മെഡിറ്റേഷൻ. എന്ത് ചെയ്യുമ്പോഴും അരിലേയ്ക്ക് പൂർണ്ണമായ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഒരു മെഡിറ്റേഷനാണ്. ശ്വാസത്തില്ലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ജോലിക്കിടയിലും ദീർഘ ശ്വാസം എടുക്കാൻ കഴിയുന്ന ഒരു വ്യക്തിയ്ക്ക് അലസത മന്ദത മയക്കും ഇവയില്ലാതെ എപ്പോഴും ഉത്സാഹവാനായ് ഇരിക്കാൻ കഴിയും ലെൻസിൻ്റെ കപ്പാസിറ്റി വർദ്ധിക്കും തോറും ഇമ്യൂണിറ്റി പവറും വർദ്ധിക്കും മൈേത്രേയൻ്റെ മണ്ടത്തരംങ്ങൾ പോലെ അതിന് എങ്ങും കുത്തിയിരിക്കണം എന്നില്ല❤..✍️

  • @chekavar8733
    @chekavar8733 Місяць тому +11

    Meditation for total relaxation of Mind .can reduce stress,anxiety & depression.

    • @TiEUp
      @TiEUp  Місяць тому

      👍🏽👍🏽

    • @rajeshrraju4837
      @rajeshrraju4837 Місяць тому

      Meditation ആവാം but 24 hrs അല്ലെങ്കിൽ 8 hrs meditation ആവശ്യമില്ല എന്നു ആണു അദ്ദേഹം പറഞ്ഞത്..

    • @chekavar8733
      @chekavar8733 28 днів тому

      @rajeshrraju4837 അടിപളി, അതിനു ആര്‍ക്ക് kazhiyum 8hrd/ 24 hrs meditation kazhiyum ...impossible

  • @AST116
    @AST116 25 днів тому +6

    maitreyaanu എല്ലാത്തിനോടും ഒരു പുച്ച മനോഭാവമാണ്. ഒന്നിലും ഒരു അർത്ഥവുമില്ല എന്ന ചിന്തയും ഒപ്പം ലോകം ആരും ഞാൻ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുന്നുമില്ല എന്നുള്ള ഫ്രസ്‌ട്രേഷനും വളരെ പ്രകടമാണ്. ഭൂമിയും ഗാലക്സിയും എല്ലാം നശിക്കുന്ന കൊണ്ട് തന്നെ ഒന്നിലും ഒരു അർത്ഥവുമില്ല എന്നത് വളരെ ശെരിയുമാണ്. പക്ഷെ അതിനോടുള്ള അദ്ദേഹത്തിനുള്ള മനോഭാവം ഒട്ടും പോസിറ്റീവ് അല്ല. വളരെ അതികം existential crisis അനുഭവിക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം ഫോണില്ല, അല്ലേൽ മറ്റൊരാളുടെ വീട്ടിലാണ് താമസം, എനിക്ക് ആരേലും വാങ്ങിച്ചു തരുന്ന ഡ്രസ്സ് ആണ് ഇടാറു എന്നൊക്കെ ഒരിക്കെ പറയുന്ന കേട്ട്, മറ്റാരോ സമൂഹത്തിന്റെ യാഥാർഥ്യത്തോട് പോരാടി അധ്വാനിച്ചു ഉണ്ടാക്കിയ വീട്ടിൽ ഇരുന്നു അവര് കൊടുത്ത ഫുഡും കഴിച്ചു ഏമ്പക്കം വിട്ടു ഇത് പറയാൻ നാണമില്ലേ എന്നോർത്തുപോയി. അദ്ദേഹം ഈ ഇന്റർവ്യൂവിൽ തന്നെ പറയുന്നു ഇന്ന് ജീവിതം വളരെ സുഖമാണ് ആർക്കും ബുദ്ധിമുട്ടില്ല, അതുകൊണ്ട് പണ്ടത്തെ പോലെ ധ്യാനിച്ചോ പ്രാർത്ഥിച്ചോ ജീവിതത്തിൽനിന്ന് രക്ഷതേടേണ്ട ആവശ്യമില്ലെന്ന്. ജീവിതം ഒരു ബുദ്ധിമുട്ട് തന്നെയാണ് . അതിനു അർഥം കണ്ടത്തേണ്ടത് അവനവൻ തന്നെയാണ്. വിശക്കുന്നവനു ഭക്ഷണമാണ് അർത്ഥമെങ്കിൽ 3 നേരം സുഭിക്ഷം ഫുഡ് കിട്ടുന്നവന് അദ്ദേഹത്തിന്റെ ലെഗസി ആയിരിക്കാം അർഥം.

    • @TiEUp
      @TiEUp  24 дні тому

      👍🏽

    • @prasanths2386
      @prasanths2386 19 днів тому

      സത്യം!ലെവന്‍,ഈ മൈര്‍-തേയനെ എന്തിനാണ് ഇങ്ങനെ ആഘോഷിക്കുന്നതെന്നു് മനസ്സിലാവുന്നില്ല.J രാജശേഖരന്‍ നായര്‍ പറഞ്ഞതുപോലെ ലെവന്‍ നല്ല നിലവാരമുള്ള ഒരു കള്ളനാണയമാണ്.
      ഗജഫ്രോഡ് എന്നാണ് പറഞ്ഞതിന്റെ അര്‍ത്ഥം

  • @shanijaffer9332
    @shanijaffer9332 27 днів тому

    നല്ല വീഡിയോ

    • @TiEUp
      @TiEUp  27 днів тому

      🙏🙏

  • @SomanMadasseryPadmanabhan
    @SomanMadasseryPadmanabhan Місяць тому +16

    If he doesn't know anything about meditation, he had better speak nothing about it. He believes in something and holds fast on to it.

    • @TiEUp
      @TiEUp  Місяць тому

      Ok

    • @crap12345ful
      @crap12345ful Місяць тому +1

      He knows everything about meditation and that's why he's talking about it... He has done that for many years

    • @RDdggrd
      @RDdggrd 16 днів тому +1

      Learn a bit more abt him and the people whom he had worked with . Soman, dont judge anyone too soon esp when u lack relevant knowledge abt them😂

  • @jakesamuel13
    @jakesamuel13 Місяць тому +4

    How simple he is explaining it

    • @TiEUp
      @TiEUp  Місяць тому

      💯

  • @sri7614
    @sri7614 Місяць тому +4

    Meditation helps in experiencing life to its core..It gives mental peace and concentration.Its like a drug that we find inside us...This man is simply blabbering.

    • @TiEUp
      @TiEUp  Місяць тому

      👍🏽

  • @user-to3nv9hc9q
    @user-to3nv9hc9q Місяць тому +19

    മെഡിറ്റേറ്റേഷൻ വഴി ഏകാഗ്രത കിട്ടും,

    • @TiEUp
      @TiEUp  Місяць тому

      Ok

    • @petrixiron
      @petrixiron Місяць тому

      ഹേ അങ്ങനൊന്നും വിശ്വസിക്കരുത് മൈര്ത്രേയൻ പറയുന്നത് ആണ് ശരി 😂

    • @pratheeshbabu9118
      @pratheeshbabu9118 Місяць тому +4

      ജപ്തി നോട്ടീസ് വന്നവന് മെഡിറ്റേഷൻ ഗുണം ചെയ്യുമോ 😂

    • @petrixiron
      @petrixiron Місяць тому

      @@pratheeshbabu9118 കാശ് അടക്കാതെ ഊമ്പി തെറ്റി നടന്നിട്ട് മെഡിറ്റേഷനെ കുറ്റം പറഞ്ഞാൽ മതിയോ

    • @user-to3nv9hc9q
      @user-to3nv9hc9q Місяць тому +5

      @@pratheeshbabu9118 ജീവിതത്തിൽ പല ദുഃഖങ്ങൾ ഉണ്ടാകും,ഏകാഗ്രത ഉള്ള മനസ്സിന് ഓരോ സന്ദർഭം വരുമ്പോൾ കൈ കാര്യം ചെയ്യാൻ സാധിക്കും,മെഡിറ്റേഷൻ എന്നാല് മതം ഒന്നുമല്ല നമ്മുടെ മനസിനെ ശാന്തമാക്കാൻ ഉള്ള വിദ്യ മാത്രം,മൈത്ത്രേയൻ അയാളുടെ അനുഭവം മാത്രം ആണ് പറയുന്നത്

  • @vishnujs6113
    @vishnujs6113 Місяць тому +7

    Meditate ചെയ്ത് സ്വന്തയായിട്ട് ഗുണം ഉണ്ടെന്ന് തോന്നിയാൽ അത് തുടരുക..പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലെന്നു തോന്നിയാൽ വെറുതെ സമയം waste ആക്കാതെ മറ്റെന്തെങ്കിലും ചെയ്യുക.. Bodybuilding ഒക്കെ വെറുതെ ആണെന്ന് പറയുന്നത് എന്നെ സംബന്ധിച്ചു മണ്ടത്തരമാണ്.. അനുഭവങ്ങൾ കേൾക്കുക.. അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കരുത്..

    • @TiEUp
      @TiEUp  Місяць тому

      👍🏽👍🏽

  • @SS-nu1xi
    @SS-nu1xi 28 днів тому +8

    മെഡിറ്റേഷനെ കുറിച് ഒക്കെ മനസിലാക്കാൻ ആ ഒരു സ്റ്റാൻഡേർഡ് മൈൻഡിനും ലൈഫിനും വേണം.

  • @vimalpushkaran2880
    @vimalpushkaran2880 14 годин тому

    Movement is the basis of life physical activity isa biogical neceassity whether doing yoga or playing a game our energy is chanalised properly induviduals needs differs it is a matter of satifaction

    • @TiEUp
      @TiEUp  8 годин тому

      👏👏👏👏

  • @Basant-ex5pd
    @Basant-ex5pd Місяць тому +3

    ❤❤❤❤❤❤മൈത്രേയൻ

    • @TiEUp
      @TiEUp  Місяць тому

      👍🏽👍🏽

  • @vivekanandanab3767
    @vivekanandanab3767 Місяць тому +11

    Meditation is about concentration. It is a way of training mind to concentrate which is very essential to do any task in life. And body building is not only about building muscles it's about mental and physical health and overall well being and keep your bones, muscles cardiovascular system healthy. Your knowledge is limited, what i mentioned is all scientific.

  • @johnymathew2570
    @johnymathew2570 Місяць тому +5

    Very great thinking

  • @craft_house-g1p
    @craft_house-g1p 16 днів тому

    Meditation cheyyunna alkarod chodik bro,

  • @rajeshrraju4837
    @rajeshrraju4837 Місяць тому +1

    Meditation ആവാം but 24 hrs meditation ആവശ്യമില്ല എന്നു ആണു അദ്ദേഹം പറഞ്ഞത്..

  • @pixart137
    @pixart137 Місяць тому +7

    അറിയാത്ത കാര്യത്തെക്കുറിച്ചും അങ്ങും പറയും.. 😂😂😂😂.. മെഡിറ്റേഷൻ എന്ത് എന്ന് പോലും അറിയാത്ത ഒരു മനുഷ്യൻ, പുള്ളി പറയുന്നത് മാത്രം ആണ് കറക്റ്റ് എന്ന് കരുതുന്ന മനുഷ്യൻ.

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 Місяць тому +46

    സത്യം പറഞ്ഞ ഇങ്ങേർക്ക് എല്ലാത്തിനോടും പുച്ഛവും.. ലൈഫ് ഇങ്ങനെ അങ്ങനെ മുന്നോട്ട് പോവുക... അതിൽ എൻ്റർടൈമൻ്റ് കണ്ടെത്തുക... നല്ല മടിയും.... അത്രേ ഉള്ളൂ.....😂

    • @TiEUp
      @TiEUp  Місяць тому

      Ok

    • @godislove2990
      @godislove2990 Місяць тому

      @@lukhmaniyaacupuncture3292 ഇയാൾ പറയുന്നത് എന്തോ വലിയ സംഭവമാണെന്ന രീതിയൽ പലരും വായും പൊളിച്ചിരുന്നു കേൾക്കും

    • @BottomHeart
      @BottomHeart Місяць тому +15

      പോരാത്തതിന് വാണമടി പ്രൊത്സാഹനവും .

    • @vishnujs6113
      @vishnujs6113 Місяць тому +2

      സത്യം 😁

    • @tharadevk.m5783
      @tharadevk.m5783 Місяць тому +2

      അതെ..😂 പൊട്ടനാ

  • @c.psuresh2751
    @c.psuresh2751 Місяць тому +4

    Méditation !!! Iyal enthokeyanu parayunne

    • @TiEUp
      @TiEUp  Місяць тому

      Ariyilla

    • @abhijithn.a5350
      @abhijithn.a5350 Місяць тому +3

      ​@@TiEUppinne ningal thala kulukkunnundayirnallo

    • @joshithampy7325
      @joshithampy7325 Місяць тому

      Meditation ഉഡായിപ്പാണ്. കുറേ motivator മാരും ആള്‍ക്കാരെ പറ്റിക്കുന്നുണ്ട്

    • @petrixiron
      @petrixiron Місяць тому

      ​@@abhijithn.a5350അങ്ങനെ കുലിക്കി ഇല്ല എങ്കിൽ ഇയാൾ പൊട്ടൻ ആണെന്ന് മൈര്ത്രെയൻ പറയും 😂😂

    • @vishnugs5313
      @vishnugs5313 Місяць тому

      ​@@abhijithn.a5350 😂😂😂

  • @kesavadas5502
    @kesavadas5502 Місяць тому +2

    രണ്ടു പേർക്കും നമസ്കാരം. ജിമ്മ് ന് സ്പെഷ്യൽ നമസ്കാരം 😂😂😂👍

    • @TiEUp
      @TiEUp  Місяць тому

      👍🏽👍🏽

    • @petrixiron
      @petrixiron Місяць тому

      ഈ മൈര്ത്രേയനെ ആദ്യം കേൾക്കുമായിരുന്നു എന്തോ വലിയ സംഭവം ആണെന്ന്നാ കരുതിയത്. വെറും ഫുണ്ട ആണെന്ന് അയാൾ തന്നെ മനസിലാക്കി തന്നു ​@@TiEUp

    • @BottomHeart
      @BottomHeart Місяць тому

      😂

  • @Timepass-gf6fp
    @Timepass-gf6fp 17 днів тому

    10000 kadam tharamo mitraya

  • @AnupKurup-tj1fu
    @AnupKurup-tj1fu 23 дні тому +1

    നീങ്ങൾക് meditation നെ കുറിച്ച് ,ഒന്നും മനസ്സിലായിട്ടില്ല. നിങ്ങളുടെ മനസ്സ് meditation ചെയ്ത ഉണ്ടാക്കുന്ന ആ ഉയര്‍ന്ന തലം വരെ എത്തിയിട്ടില്ല.

  • @therealdon4
    @therealdon4 Місяць тому +4

    Meditate cheythitundo...enitaanu ee parayunath enkil ok..myruthreya

    • @TiEUp
      @TiEUp  Місяць тому

      👍🏽

  • @raghavankuttykv1343
    @raghavankuttykv1343 25 днів тому

    10 manikoor meditate cheyunna aleppatti njan kettittilla

    • @TiEUp
      @TiEUp  25 днів тому

      👍🏽

  • @franklinrapheal9079
    @franklinrapheal9079 Місяць тому +1

    തിരക്കിൻ്റെയും വേഗത്തിൻ്റെയും ലോകത്ത് ശാന്തമായി കുറച്ച് സമയം വിശ്രമം ആയി മെഡിറ്റേഷനെ കണ്ടാൽ മതി. 8 മണികൂർ ജോലി 8 മണിക്കുർ ഉറക്കം പറയാൻ എളുപ്പമാണ്. ഭുരിഭാഗം ദിവസങ്ങളിലും ഉറക്കം, ജോലി ഇവ രണ്ടും ശരിയായി ക്രമികരിക്കാൻ ഭൂരിഭാഗം വെക്തികൾക്കും സാധിക്കുന്നില്ല. ഇതിന് പരിഹാരമായി ശാന്തമായി വിശ്രമിക്കാൻ സാധിക്കുന്ന സന്ദർഭങ്ങളിൽ എല്ലാം മെഡിറ്റെഷൻ ചെയ്യുന്നത് നല്ലതല്ലെ? അധികം ബഹളം ഇല്ലാതെ ലൈബ്രറി കളിൽ പോയി ഇരുന്ന് വായിക്കുന്നത്? കടൽ തിരത്ത് പോയി ഇരിക്കുന്നത് ,യാത്ര ചെയ്ത് പ്രകൃതി ഭംഗി ആസ്വദിക്കുന്നത്, സിനിമ കാണുന്നത് എല്ലാം നല്ലതാണ്

    • @TiEUp
      @TiEUp  Місяць тому

      👍🏽👍🏽👍🏽

  • @24Anandhu
    @24Anandhu Місяць тому +1

    This perception is an egoistic character

  • @sunilkumar-sh3gj
    @sunilkumar-sh3gj 28 днів тому +1

    Ellam thikanjavan ellam ariyunnavan 😂😂

  • @Strideedge34
    @Strideedge34 Місяць тому +3

    ഈ പറഞ്ഞത് തെറ്റ്... ആണ് പ്രഭാകര

    • @TiEUp
      @TiEUp  Місяць тому

      👍🏽

  • @anilk4902
    @anilk4902 24 дні тому

    Intro is very long. Viewers will avoid such videos. Limit that to 15 to 20 sec

    • @TiEUp
      @TiEUp  24 дні тому

      Sure 👌

  • @drrbanukrishnan8793
    @drrbanukrishnan8793 20 днів тому +1

    He thinks that he is the most intelligent person in the world and he has aversion towards ideas and practices of society….If he is so intelligent, why is known to only UA-camrs of Kerala and not to outsiders…😂😂😂

    • @TiEUp
      @TiEUp  20 днів тому

      Funny

  • @vishnuzzz
    @vishnuzzz 23 дні тому

    Dhukam definition is wrong. Mithreyan got it wrong there on the definition of Dhukam😂

    • @TiEUp
      @TiEUp  23 дні тому

      What is wrong ?

  • @nibinthomas5649
    @nibinthomas5649 Місяць тому

    🙄

  • @lukeantony4870
    @lukeantony4870 17 днів тому +1

    Thannekondum arkkum oru gunavumilla....onnu pode

    • @TiEUp
      @TiEUp  17 днів тому

      👍🏽👍🏽

  • @mallubounce
    @mallubounce Місяць тому +3

    It is contradicting and confusing.

    • @TiEUp
      @TiEUp  Місяць тому

      Why ?

  • @shimjithchenchiliyan9630
    @shimjithchenchiliyan9630 24 дні тому

    ഒരു m

  • @sanalkumar4749
    @sanalkumar4749 Місяць тому +1

    Ninakku gunamulla oru sadhanam thazhe kidakkunnatha...athu pongathakondu ithum paranju nadakkunnu

  • @sumeeshr
    @sumeeshr Місяць тому +2

    Kuzhimanthi taste illaa...
    Kazhikkunnath veruthe...
    Maithreyan

  • @sreekanthhere
    @sreekanthhere 8 днів тому

    ഇയാൾക്കു ഒന്നും അറിയില്ല..
    ഇയാൾ പറയുന്നത് മാത്രമേ ശെരി ഉള്ളു എന്നാ വിചാരം.

  • @ullas1971
    @ullas1971 24 дні тому

    ഇയാൾക്ക് കുറെനാൾ വട്ടായി ആശുപത്രി ചികിത്സ നേടി. എന്നിട്ട് വലിയ വാചകം അടിക്കുന്നു

  • @cbnaircbnair9050
    @cbnaircbnair9050 4 дні тому

    Utter waste. His life is totally against culture and civilization.

  • @hkharikris
    @hkharikris 28 днів тому

    Ee my…ku….oru my..yum ariyilla……..

  • @crazycool52
    @crazycool52 Місяць тому +1

    mairan

    • @TiEUp
      @TiEUp  Місяць тому

      I see

  • @AmalAshok-mb7xt
    @AmalAshok-mb7xt 22 дні тому

    Ivan ellathinodu pucham annuuu

  • @vineeth6526
    @vineeth6526 23 дні тому

    Nigl experience chythilan parnj ath onnum Alla ennnalla !! 😂😂
    Adyam ego vittt pidik maitreya , tangal oru superiorum Alla ! Kore athikam knowledge und mindill , atrem avishyla !dukhamai kanunila enn life , you seems very sad !
    Iyal iylde philosophy parayunnu😂

    • @TiEUp
      @TiEUp  23 дні тому

      👍🏽

  • @saji716
    @saji716 Місяць тому +1

    ഇവൻ ബോച്ച ക്‌ ഒരു ഭീഷണി ആകും 🤣