Documentary About My Achan - E.P.Janardhanan | എന്റെ അച്ഛൻ | Inspirational Life | Veena Jan

Поділитися
Вставка
  • Опубліковано 29 гру 2022
  • Authentic Kerala Dishes With My Personal Touch 😍
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com
  • Навчання та стиль

КОМЕНТАРІ • 672

  • @ayeshas_kitchen
    @ayeshas_kitchen Рік тому +350

    പറയാൻ വാക്കുകളില്ല... Full video കണ്ടു... വല്ലാത്തൊരു ബഹുമാനം തോന്നുന്നു അച്ഛനോട് 🙏🙏

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Рік тому +31

    ഒരുപാട് ബഹുമാനം തോന്നുന്നു വീണ ചേച്ചിയുടെ അച്ഛനോട് അ അച്ഛൻ്റെ മകൾ ആയി ജനിക്കാൻ കഴിഞ്ഞതാണ് വീണ ചേച്ചിയുടെ ഭാഗ്യം♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏👍👍👍

  • @geethuunni5278
    @geethuunni5278 Рік тому +34

    അച്ഛനോട് ബഹുമാനം.... ഒപ്പം ഈ അച്ഛന്റെ മകളായി ജനിച്ചതിനാൽ വീണയോടും ഉള്ള ബഹുമാനവും സ്നേഹവും കൂടുന്നു.. ഗുരുവായൂരപ്പൻ എന്നും അനുഗ്രഹിക്കട്ടെ.. 🙏🙏

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 Рік тому +26

    മിടുക്കനായ അച്ഛന്റെ മകൾ, മിടുക്കി മിടുമിടുക്കി 🥰🌹നന്നായി ഇങ്ങനെ ഒരു വീഡിയോ ചെയ്തത്... മകൾ അച്ഛന് കൊടുക്കുന്ന...... സ്നേഹ സമ്മാനം 👍തൃശൂർ ഗെഡി കുവൈറ്റ്‌

  • @teemajoby9544
    @teemajoby9544 Рік тому +9

    ഇങ്ങനെയൊരു അച്ഛന്റെ മകളാവാൻ കഴിയുന്നതു മുന്ജന്മ സുകൃതം തന്നെ. മാതാപിതാക്കളെ proud ആക്കിവെക്കാൻ വീണച്ചേച്ചിയും എപ്പോഴും പരിശ്രെമിക്കുന്നു.you are soo lucky dear💖💖💖

  • @binduvasu3691
    @binduvasu3691 Рік тому +11

    ഒരു പാടു സന്തോഷമായി വീണ അച്ഛനെ ഈ വീഡിയോയിൽ കണ്ടപ്പോൾ .🙏🏻🥰❤️❤️ അച്ഛന് എന്റെ ആശംസകൾ അറിയിക്കുന്നു🙏🏻🙏🏻🙏🏻❤️❤️❤️🥰

  • @sujith.p.rsujithramakrishn7211

    ജനാർദ്ദനൻ സാറിന് വലിയ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏. ഇത്രയും വലിയ മനുഷ്യന്റെ മകളാണ് ചേച്ചി എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു. അമ്മയും കൂടെ ഉള്ളപ്പോഴാണ് ഈ പരിചയപ്പെടുത്താലെങ്കിൽ കൂടുതൽ സന്തോഷമായേനെ. ജീവിച്ചിരിക്കുന്ന ചരിത്ര പുരുഷൻ. ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഒരുപാടുനാൾ മക്കളോടൊപ്പം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.....🙏🙏🙏

  • @kprethi5690
    @kprethi5690 Рік тому +17

    Veenakutty അച്ഛനെ ഓർത്ത് അഭിമാനം തോന്നുന്നു. ആ അച്ഛന്റെ മകൾ ആകാൻ കഴിഞ്ഞത് ഭാഗ്യം ❤❤❤

  • @ajithamani3156
    @ajithamani3156 Рік тому +4

    Veena അച്ചനെപറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു. വളരെ സന്തോഷം തോന്നുന്നു. 🙏🙏🙏🙏🙏

  • @harikottuvale5670
    @harikottuvale5670 Рік тому

    നല്ല ഡോക്യുമെൻ്ററി..
    തീരെ കുറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.
    നല്ല ചിത്രീകരണം..
    ജനാർദ്ദനേട്ടന് ആശംസകൾ..

  • @geethadamodaran3460
    @geethadamodaran3460 Рік тому +11

    അഹങ്കാരം ഒട്ടും ഇല്ലാത്ത നല്ല അച്ഛന്റെ മകൾ. ഉയരങ്ങളിൽ എത്താൻ ഇതിൽ കൂടുതൽ എന്ത് വേണം💕💕

  • @dhanyar8388
    @dhanyar8388 Рік тому +5

    സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു വീണക്കും കുടുംബത്തിനും ... പ്രത്യേകിച്ച് അച്ഛന് .....

  • @mlIdeasStayHealthyHappy
    @mlIdeasStayHealthyHappy Рік тому +4

    അച്ഛനെ പറ്റി അറിയാൻ എനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.
    Great man 👍 ❤️
    മകൾക്കും കുടുംബത്തിനും
    അഭിമാനിക്കാം...

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 Рік тому +11

    Very happy to know your father through the documentry and joining your happiness

  • @shifana4245
    @shifana4245 Рік тому

    ഈ വിഡിയോ കണ്ടില്ലെങ്കിൽ ഒരു നഷ്ടം മായാന
    അച്ഛൻ ഇത്രയും പ്രശസ്ത വ്യക്തിയാണ് എന്ന് അറിഞ്ഞില്ല
    ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് വീണ ചേച്ചിയ്ക്ക് ഒരു പാട് നന്ദി

  • @shybinubinu5399
    @shybinubinu5399 Рік тому +26

    Great..... u r a lucky daughter...
    Lots of love and respect for your father

  • @sophiadicruz4446
    @sophiadicruz4446 Рік тому +4

    Veena.. ഒത്തിരിയൊത്തിരി നന്ദി... അച്ഛനെ കുറിച്ച് അറിയാൻ സാധിച്ചല്ലോ... വളരെ ബഹുമാനം തോന്നുന്നു... അച്ഛൻ എന്ത്‌ സിമ്പിള... Thanks a million dear for this wonderful episode...

  • @lakshmigodavarma5651
    @lakshmigodavarma5651 Рік тому +3

    ഒരു പാട് അഭിമാന o തോന്നി അച്ഛൻ ഇ ത്ര വലിയ ഒരു പ്രതിഭാശാലിയായിരുന്നെന്ന് അറിഞ്ഞില്ല. ദീർഘായുസും ആരോഗ്യവും നൽകി അങ്ങയെ ഇനിയും പുണ്യ പ്രവർത്തികൾ ചെയ്യാൻ ഒരു പാട് പേർക്ക് തണലാവാൻ പടർന്നു പന്തലിച്ച ആൽമരം പോലെ അങ്ങ് ഒരു പാടു കാലം ഇവിടുണ്ടാവട്ടെ. ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ച വീണ ഭാഗ്യവതി തന്നെ. എല്ലാവരെയും ഗുരുവായൂരപ്ൻ അനുഹിക്കട്ടെ. (കിഴുത്താണി school കാണിച്ചപ്പോൾ കൂടെ കണ്ടത് അപ്പു മാഷല്ലെ അത് വേറൊരു പുണ്യാത്മാവ് 🙏🙏🙏🙏❤️❤️❤️❤️🥰🥰🥰

  • @Srujikr
    @Srujikr Рік тому +1

    ഒത്തിരി ആദരവും ബഹുമാനവും 👏🏻🙌🏻😍

  • @nitheeshnarayanan6895
    @nitheeshnarayanan6895 Рік тому

    Great....🙏Dr. ഇ പി ജനാർദ്ദനൻ എന്ന വ്യക്തിത്വത്തെ പറ്റി അറിഞ്ഞതിൽ സന്തോഷം.....

  • @rejina8467
    @rejina8467 Рік тому +2

    ❤️❤️🥰🥰vennechi അച്ഛനെപ്പോലെ തന്നെയാ കാണാൻ...

  • @kumarvijayan3145
    @kumarvijayan3145 Рік тому

    അച്ചന്റെ പേരും പ്രശക്തി യും ഇനി മകളിലൂടെ ലോകത്തിന്റെ ഉയരങ്ങളിൽ എത്തട്ടെ

  • @reenaunni6422
    @reenaunni6422 Рік тому +18

    *കഴിഞ്ഞ ഒരു എപ്പിസോഡിൽ അച്ഛനെ കുറിച്ച് ഒരു പരിപാടി ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.ഞങൾ കാത്തിരിക്കുകയായിരുന്നു.അടിപൊളി.ഇതിൻറ ബാക്കി വരാൻ കാത്തിരിക്കുന്നു 💕🥰💕🥰*

  • @zeenavarghese
    @zeenavarghese Рік тому +1

    Great father...proud daughter ❤️ documentary nanayitundu veena dear...achante ella talents um veenakundu....👏🏼👏🏼👌🏻👌🏻👌🏻❤️❤️❤️❤️

  • @sanalp.k4681
    @sanalp.k4681 Рік тому

    Grt inspiring.
    Now we could see....why success always surrounded you...
    A gd share...

  • @S3-qu4762ko_
    @S3-qu4762ko_ Рік тому +6

    അച്ഛൻ ഇത്ര വലിയ ഒരു ആൾ ആയിരുന്നു എന്ന് ഇപ്പോൾ ആണ് അറിഞ്ഞത് . Great 👍... Love u acha and veena chechi.God bless you all.
    അച്ഛനോടും ചേച്ചിയോടും വല്ലാത്ത ഒരു respect തോന്നുന്നു 🥰

  • @krishnanijil
    @krishnanijil Рік тому +13

    So much inspirational..... A great salute sir.. Made a signature 🥰

  • @sojanvj7557
    @sojanvj7557 Рік тому +21

    Your father is a great man. You are very lucky.God bless your family.

  • @saathyypillai3584
    @saathyypillai3584 Рік тому

    Great great അച്ചന് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു

  • @jayanthivalsan5770
    @jayanthivalsan5770 Рік тому +2

    Feel a lot of respect and admiration. Veena is lucky. This father's daughter is also a smart daughter. God will always be with you.

  • @amruthaAE8486
    @amruthaAE8486 Рік тому +1

    വീണ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ recipeകളും. അച്ഛനെ കുറിച്ച് അറിയാൻ പറ്റിയത്തിൽ വളരെ സന്തോഷം. മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ഈശ്വരൻ എന്നും കൂടെയുണ്ടാവും♥️

  • @jayasreepm7568
    @jayasreepm7568 Рік тому +1

    Great, great. Very Proud on your great father. Hats off. All blessings.

  • @prasannagovindan8287
    @prasannagovindan8287 Рік тому +2

    👌👍👍👍👏👏👏Achane pole Veenayum orupad uyarangalil ethatte

  • @subisworld
    @subisworld Рік тому +4

    A big salute for your great father ദൈവം ദീര്‍ഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏

  • @jinijoy5347
    @jinijoy5347 Рік тому +2

    കണ്ടിരുന്നു chechi ❤️👍🥰 ചേച്ചി യുടെ ഭാഗ്യം ആണ് 👍god bless u acha ❤️👍

  • @sep1447
    @sep1447 Рік тому

    വീണ... നല്ല ഒരു അച്ഛന്റെ മകളായി പിറന്നതിൽ എന്നും വീണയ്ക്കു അഭിമാനിക്കാം.🙏 ഞാനും video full കണ്ടു നല്ല സന്തോഷം തോന്നി . ഇ.പി ജനാർദ്ധനൻ സർ .... അങ്ങേയ്ക്കു Big Salute. God bless you .🙏🙏🙏. Happy New year🌹🌹🌹🌹.🥰🥰🥰. HAPPY NEW YEAR veena & family 🌹🌹🌹🌹 God bless you🙏🥰🥰🥰🌹🌹🌹

  • @sherimv2724
    @sherimv2724 Рік тому +5

    Ithrem greatest aya orachante makalanenna oru jadayum chechikillalo 😍🥰Achan is really great ❤

  • @vanithatp8153
    @vanithatp8153 Рік тому +60

    നമിക്കുന്നു. അച്ഛന് ആയുരാരോഗ്യ സൌഖ്യങ്ങൾ നേരുന്നു. ❤

  • @anuchristo
    @anuchristo Рік тому +2

    Veena, I know how proud you will be feeling. So happy for you😘😘😘

  • @sujitakunjan
    @sujitakunjan Рік тому +4

    Extremely happy to see this documentary ❤❤ we see his goodness in you as well 😊😊

  • @suhasinishanthanu7252
    @suhasinishanthanu7252 Рік тому +4

    A big salute to your father, Veena. Such a great man but so down to earth. He has moulded you also like that. May God bless your father and with good health and long life

  • @geethadamodaran7685
    @geethadamodaran7685 Рік тому +4

    Veena feeling proudvof your great father. My namaskarams to him🙏🙏

  • @jayashreejp988
    @jayashreejp988 Рік тому +6

    Great 👍 proud of your father.you are very lucky daughter. God bless him always.

  • @minirenji6390
    @minirenji6390 Рік тому +2

    Wow 🤩
    So many accolades & accomplishments
    Yet , simple and down to earth 👏
    Thanks for sharing Veena

  • @mythrymithra
    @mythrymithra Рік тому

    great 🙏😍🌷
    പറയാൻ വാക്കുകളില്ല . proud of you 👍🙏🥰

  • @shinyjoby
    @shinyjoby Рік тому +7

    Great father and his great daughter ❤proud of you Veena. ❤

  • @ajithaaji1233
    @ajithaaji1233 Рік тому +2

    🙏🏼🙏🏼 അച്ഛന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🙏🏼

  • @itzmegreeshma5773
    @itzmegreeshma5773 Рік тому +3

    He has created a lot of things... 🥺💕💕
    Very inspiring 🔥🥰
    A Great Person.. 🔥

  • @renukacv3808
    @renukacv3808 Рік тому +6

    Great gift from a lovable daughter❤️❤️

  • @mayarm263
    @mayarm263 Рік тому +1

    അച്ഛൻ.....very happy to see this and a bit emotional too...

  • @divyanair5560
    @divyanair5560 Рік тому +1

    Great video chachi achan ella vida anugraham epozhum undakete ❤❤❤❤❤❤🙏🙏🙏🙏

  • @naseemaam7257
    @naseemaam7257 Рік тому

    👏👏👍....onnum parayanilla...ee achante makalayi pirannath Veenayude sukrutham🙏

  • @LetsmakeSocialScienceSimple
    @LetsmakeSocialScienceSimple Рік тому +26

    അച്ഛന്റെ നന്മ നിറഞ്ഞ വഴികളിലൂടെ മുന്നോട്ട് പോകാൻ വീണയ്ക്കും സാധിക്കട്ടെ🙏🙏🙏

  • @kuyil8369
    @kuyil8369 Рік тому

    വീണക്കു ഒരുപാട് അഭിമാനിക്കാം ഇതുപോലൊരു അച്ഛന്റെ മകളായതിൽ

  • @subikrpa1712
    @subikrpa1712 Рік тому

    വളരെ സന്തോഷം തോനുന്നു... പറയാൻ വാക്കുകളില്ല... ചേച്ചി

  • @adithyan2959
    @adithyan2959 Рік тому +2

    Yente snehamulla achanum ammayum innilla. Ithu kandappol yente achane orthupoyi. Veenayude achane onnu kanan thonnippoyi. Orupadu snehathode achanu😘😘😘. Ammayude athmavinu vendiyum prardhanayode Divya

  • @shaklanstudio6971
    @shaklanstudio6971 Рік тому +1

    Proud of you Veena being daughter of such a wonderful person

  • @vahithavijayan5456
    @vahithavijayan5456 Рік тому +3

    Achane orupadu ishtam athupole bahumanavum veenaaa othiri sneham God bless you and your lovely family 💞💕❣️🤩

  • @sudhapk1280
    @sudhapk1280 Рік тому +6

    What an inspiring life.Veena u are really blessed to be his daughter.

  • @sheejasudheer1658
    @sheejasudheer1658 Рік тому +1

    Great Proud of your father veena

  • @jenychris7224
    @jenychris7224 Рік тому +1

    Amazed , Veenamoleee....proud of you dear. God bless you!!!

  • @reehanabarveen2326
    @reehanabarveen2326 Рік тому +3

    Very proud about father and big salute to him,,,,,god bless u and ur family🥰

  • @meerajayakumar2800
    @meerajayakumar2800 Рік тому +12

    Inspiring personality....request an autobiography of this great soul!

  • @RAJEESHMY
    @RAJEESHMY Рік тому

    ആഹാ ഇത്രേം വല്ല്യ ഫാമിലി ആണല്ലേ. Great and humble...!!

  • @manjujayakumar6249
    @manjujayakumar6249 Рік тому +6

    You are really blessed to have a dad like this 👍💕🥰🙏🏻

  • @fasna_3464
    @fasna_3464 Рік тому

    ആദ്യമായ് ഫുൾ വീഡിയോ കണ്ടു വീണ മോൾ ബസ്സ്‌ കണ്ട് സന്തോഷം തോന്നി

  • @neethulachu5331
    @neethulachu5331 Рік тому +1

    ഇങ്ങനെ ഒരു അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞത് വീണചേച്ചിയുടെ ഭാഗ്യമാണ്. അച്ഛന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @sajnAmeer
    @sajnAmeer Рік тому

    Great💯💐💐💐💐No words...👌👌
    Salute sir....👍👍👍👍

  • @inchukiran7463
    @inchukiran7463 Рік тому

    വീണമോൾ ബസ് കാത്തുനിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത് വീണച്ചേച്ചിയുടേതാണെന്നു അറിഞ്ഞതിൽ സന്തോഷം. ഈ വീഡിയോ പഴയ കാലത്തിലേക്കു കൂട്ടി കൊണ്ടുപോയി. താങ്ക് യു

  • @shahinamoidu1128
    @shahinamoidu1128 Рік тому +4

    Veena ,you are very lucky to have a great father.. ❤️best wishes and love

  • @sinikuttan2824
    @sinikuttan2824 Рік тому

    Veenayude video's kanarundu, അച്ഛനും അമ്മയും kuttettenem എല്ലാവരെയും video's അറിയാമെങ്കിലും ഈ വിവേരെങ്ങൾ ഒരു പുതിയ അറിവായിരുന്നു. അച്ഛന് എല്ലാ bavugangalum നേരുന്നു

  • @jayasreev9074
    @jayasreev9074 Рік тому +1

    Amazing video. Proud of you Veena being daughter of such a wonderful person

  • @preetishaji1537
    @preetishaji1537 Рік тому +2

    Great.Love and respect.U are a lucky daughter.God bless

  • @suryas8037
    @suryas8037 Рік тому +1

    Great proud of your father, so happy for you veena ❤️👍

  • @rashmibabu9142
    @rashmibabu9142 Рік тому +3

    Wow.... Great... So proud 🙏

  • @santhakumari1677
    @santhakumari1677 Рік тому

    Great Father.Beautiful Video. 👍💐🌹

  • @DineshKumar-rh4cl
    @DineshKumar-rh4cl Рік тому

    പറയാൻ വാക്കുകൾ ഇല്ല സർവേശ്വരൻ ദീർക്കയാസുനൽകട്ടെ

  • @sheelasukumar4245
    @sheelasukumar4245 Рік тому

    Great..proud of your father.. grate salute ..God bless you all

  • @archienair6556
    @archienair6556 Рік тому

    No words chechi❤❤.. achan ella vidha ayurarogyam nerunnu.. sherikum abhimanam.. great personality and the most humble personality.. god bless abundantly..❤

  • @renyaraman8026
    @renyaraman8026 Рік тому

    Adipoliiiii anu acahn super parayan vakkukal illlaaaa............chechiiii god bless ethupole oru achane kittiyathil 😍😍😍...

  • @sajsan6573
    @sajsan6573 Рік тому +1

    Ee achante molayi janichathukonduthanne veenakkithayum mattullavarude manassil ethrayum eshttam👌🙏👍😍

  • @FlavoursofLife-q5t
    @FlavoursofLife-q5t Рік тому

    Achan Enna Mahamanushyanekurich arinjapol valare santhosham 🙏🏻😊 Achanu dheerkhayusum aayurarogyavum nerunnu 🙏🏻 Proud daughter 😍

  • @sruthyshiju7607
    @sruthyshiju7607 Рік тому +1

    veenechii achanod annu Thrissur meetup vechu othiri samsaricharnnu... adheham paranju thanna nalla kariyagal enik ipozhum orma indu💕.. such a great man... vakukalil sneham matram ulla achan... achanu orayiram umma😘

  • @manjubhargavi5656
    @manjubhargavi5656 Рік тому +3

    Hai veenachechi 💞❤️💕
    Chechi can be proud of being born as the daughter of such a great man🌹💐🌹
    May god bless you to continue this journey 🤝❣️❣️

  • @selmashafi9988
    @selmashafi9988 Рік тому +3

    Proud of ur father.lucky daughter Veena Chechi❤️❤️❤️

  • @harsham5200
    @harsham5200 Рік тому +1

    Very good documentary, may God shower all blessings to acchan.

  • @anjanadevi2301
    @anjanadevi2301 Рік тому +27

    Great proud of your father🙏🙏. Lots of love. God bless you all 🙏🙏

    • @lathasajeev7382
      @lathasajeev7382 Рік тому

      നമിക്കുന്നു ഞാൻ 🙏

  • @reshmaraj5390
    @reshmaraj5390 Рік тому +2

    Great journey 😊👌🏻👌🏻👌🏻

  • @MayaThampi
    @MayaThampi Рік тому +1

    Great Video!! A lots of inspiration to the younger generation!! God Bless you and your family!!🙏

  • @shijikumar6193
    @shijikumar6193 Рік тому +4

    Great 🥰👍.Used to watch ur videos.Achan is So humble.was not knowing about d great personality. Convey our love to him.we also frm Thrissur.feeling proud🥰🥰

  • @geethatc2434
    @geethatc2434 Рік тому +2

    Veena proud of your father simple and humble man 🙏🙏🙏🙏

  • @santhip2571
    @santhip2571 Рік тому +1

    Punyam cheytha achanteyum ammayudeyum Bhagyavathiyaya Makal.. Veena chechi yude videos sthiram aayi kanunna oru vyekthiyanu njan...Achante patha pin thudarnnu jeevikkan chechiykkum sadhikkattea... E video kandappop Oru padu santhosham thonni.. Achanum chechiyude kudumbathinum Ayur arogya soukhyam nerunnu... Stay Blessed and happy forever ❤

  • @rekhatnair9776
    @rekhatnair9776 Рік тому +1

    Wowww great ❤️💖

  • @fallafathah8607
    @fallafathah8607 Рік тому +1

    proud of ur father👏🏻👏🏻great father👍🏻👍🏻

  • @malappuramstories3193
    @malappuramstories3193 Рік тому +2

    അച്ഛനെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത്👏👏

  • @priyaajith7420
    @priyaajith7420 Рік тому +1

    Hi Veena. Nice presentation about ur RESPECTABLE FATHER. Lots of love and hugs to u. U r such a beautiful humble young lady. We mother and daughter both ur BigFan of u Specially due to ur Humbleness. 😍

  • @sabitharasheedrasheed2075
    @sabitharasheedrasheed2075 Рік тому

    വീണമോൾ ബസ്സിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ അച്ഛന് കഴിയട്ടെ

  • @sinduck3069
    @sinduck3069 Рік тому +2

    No wonder you are so talented! Both father n daughter are outstanding personalities 🙏

  • @rajithaviju6955
    @rajithaviju6955 Рік тому

    No words to say..The best vdo seen in recent times

  • @vaigak8425
    @vaigak8425 Рік тому +1

    Inspiring personality and Talents 👍🎉👏👏 ❤️ Veena chechi you are so lucky to have a great father ❤️👏👏👏