നിലവിളക്ക് കത്തിക്കുന്ന നേരത്ത് ഈ കാര്യങ്ങൾ പാടില്ല, ഒരിക്കലും ഗതി പിടിക്കില്ല Malayalam Astrolog

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 412

  • @UshaUsha-dv9yw
    @UshaUsha-dv9yw 3 роки тому

    വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത് നന്ദി.

  • @ushaprasanth9988
    @ushaprasanth9988 4 роки тому +189

    കാര്യത്തിലേക്ക് വരാതെ എന്തിനാണിങ്ങനെ വലിച്ചു നീട്ടുന്നത്. കേൾക്കുന്നവർക്ക് വല്ലാതെ ബോറടിക്കുന്നു. ആവർത്തന വിരസതയും. ഇനിയും വീഡിയോ ഇടുമ്പോൾ വളരെ ശ്രദ്ധിക്കണം.

    • @prasadpp2906
      @prasadpp2906 4 роки тому +3

      Correct

    • @anoopck3656
      @anoopck3656 4 роки тому +9

      നിർച്ചയായും ഇവൻ ചുമ്മാ വലിച്ചു നിട്ടുകയാ ഇവൻ മെഗാസിരിയൽ എഴുത്തുന്നവനാണ് എന്നാ തോന്നുനതു

    • @sujathaadivaram4801
      @sujathaadivaram4801 4 роки тому +2

      കറക്ട്

    • @sheela5462
      @sheela5462 4 роки тому +4

      @@anoopck3656 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @vishnupm8673
      @vishnupm8673 4 роки тому

      @@anoopck3656 Dr

  • @r4uvlog43
    @r4uvlog43 4 роки тому +3

    നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @radhamalayakkoth6233
    @radhamalayakkoth6233 3 роки тому +2

    Very good message thank you

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому

    Thaku Sir ok

  • @sudheesha2006
    @sudheesha2006 4 роки тому +45

    Lengthy intro
    Video starts at 3:30

  • @AnilKumar-pv5st
    @AnilKumar-pv5st 4 роки тому +93

    സുഹ്രത്തെ ഇങ്ങനെ വളഞ്ഞ് ചുറ്റികളിക്കാതെ പറയാനുള്ള കാര്യങ്ങൾ പറഞ്ഞാൽപോരെ ഇത് വളരെ അലസത ഉണ്ടാകുന്നു

  • @Sneharajesh-n5v
    @Sneharajesh-n5v 3 роки тому

    Tanks for this message, താങ്കൾ പറഞ്ഞത് ശരിയാണ്, എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യകൾ ഇതിൽ ഉണ്ട് പിന്നെ അതികം വലിച്ചുനീറ്റൽ ഒന്നും ഇല്ല കേട്ടോ.....
    ബോറടിയുമില്ല.... അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ ഉള്ളൂ കേട്ടോ.....

  • @aswinmanohar9619
    @aswinmanohar9619 4 роки тому +1

    Mosquito ne kollan patto?... Aa tym aan kooduthal... Pnn valland valich neetti laag adippikkaruth... Plz

  • @Abdullamurshid16
    @Abdullamurshid16 4 роки тому +7

    നിങ്ങളുടെ വിശ്വ> സ്r ന്നിങ്ങളെ രക്ഷിക്കട്ടെ - 'ഞങ്ങൾ എല്ലാ ജാതിമതസ്ഥർക്കും ദൈവം ഏകദൈവം മത്രമേ ഉള്ളൂ അന്ത വിശ്വ>സികൾ മാത്യം ഇങ്ങനെ പ്രചരിപ്പിക്കുപ്പയുള്ളു.

  • @shreyagireesh8775
    @shreyagireesh8775 3 роки тому +19

    ഇതിപ്പോ അറിയാവുന്ന 2 point vech essay എഴുതുന്ന pole ind🥴🥴🥴 repeat repeat 😂

  • @omanabai2734
    @omanabai2734 4 роки тому +40

    ക്ഷമയെ പരീക്ഷിക്കുന്നു താങ്കളുടെ വിവരണം

  • @sujamanjunath123
    @sujamanjunath123 4 роки тому +1

    Thank u sir🙏

  • @aseenaanchal4482
    @aseenaanchal4482 4 роки тому +2

    നല്ല ശബ്ദം

  • @geethanair5803
    @geethanair5803 4 роки тому +3

    Simply taking long time !..

  • @gopinaththodiyil331
    @gopinaththodiyil331 2 роки тому

    Thankal udaippanu valichuneeti konadeyirikkum

  • @renukasubran3232
    @renukasubran3232 3 роки тому

    ശരിയാണ് ഈ വക കാര്യങ്ങൾ എന്റെ വീട്ടിൽ പറയാറുണ്ട്

  • @paruseenusworld9862
    @paruseenusworld9862 4 роки тому

    Good

  • @areekkaranisha7106
    @areekkaranisha7106 4 роки тому

    Good advice this is correct

  • @PM-gx9qw
    @PM-gx9qw 4 роки тому +53

    എന്റെ മോനെ നിന്റെ വർത്തമാനം കേട്ടാൽ തന്നെ നെഗറ്റീവ് എനർജി വരും.....

  • @hennyvarghese22
    @hennyvarghese22 3 роки тому

    Avatharanam maha boranu

  • @sujathasubhash4589
    @sujathasubhash4589 4 роки тому

    Good. And excellent

  • @nujmudeennujmu5756
    @nujmudeennujmu5756 3 роки тому

    Ith vallatha valich neettel aayipoyi boranu

  • @sreemonmanaluvattom130
    @sreemonmanaluvattom130 3 роки тому

    Valichuneettathe parayu chetta.

  • @ramitasujith5563
    @ramitasujith5563 4 роки тому +3

    Oru karyam paranjilallo, vilak kathicha time il kidakan paadundo? Pinne, babies nu oke e time il food koduthoode? Include Water ?
    Reply soon plzz

    • @prasannasanthosh8055
      @prasannasanthosh8055 4 роки тому

      P0da than oru kariyam yathara thavana paraunnoo Mike patty' pani ethalla

    • @ramitasujith5563
      @ramitasujith5563 4 роки тому

      @@prasannasanthosh8055 wat? Can't understand. Type in Malayalam

    • @miraa5326
      @miraa5326 4 роки тому +1

      Ente family ithil valare strict aanu..no food and water between 6 to 7 ..athu poison aanu ennu parayum..

    • @rathnakumari-el7et
      @rathnakumari-el7et 4 роки тому

      @@prasannasanthosh8055 ഇതൊക്കെ എല്ലാവർക്കും അറിയുന്നതാണ് ..

  • @gireeshs4305
    @gireeshs4305 4 роки тому +35

    വലിച്ചുനീട്ടി കാശു ഉണ്ടാക്കാൻ നോക്കുന്നു കൊള്ളാം ഇതൊക്കെ എല്ലാവർക്കും മനസ്സിൽ ആകും...

  • @Godisgreat438
    @Godisgreat438 3 роки тому +3

    Karyamaayitu onnum paranjitumilla... Valichu neetti boradipichitum und...

  • @padmapriyasubheesh4947
    @padmapriyasubheesh4947 4 роки тому +2

    Valare upakaram enik ithonum ariyillarnu

  • @radhavarkala7344
    @radhavarkala7344 3 роки тому

    Sat paranjathellam seriseriyaanu pakshe new jenaretion kelkkande

  • @ramadasvariar1069
    @ramadasvariar1069 3 роки тому +4

    Sradhichu kelkku ellavarkkum nanma varatte .

  • @leelammameenakshinair3998
    @leelammameenakshinair3998 3 роки тому

    കാര്യം വ്യക്തമായി പറഞ്ഞു കൂടെ

  • @amminiponnukuttan9067
    @amminiponnukuttan9067 4 роки тому +5

    Ihra valichuneettathe karyam parayunnathanu nallathu

  • @sreekanths8744
    @sreekanths8744 4 роки тому +2

    Valichu neettal iniyenghilum nirthikoode?

  • @Kaplaka
    @Kaplaka 4 роки тому +4

    Elastic talk...

  • @lathasree943
    @lathasree943 4 роки тому +2

    Karyangal onnu vegam parayamo

  • @steegovind1234
    @steegovind1234 4 роки тому +1

    അഭിനന്ദനങ്ങൾ

  • @bindubk8240
    @bindubk8240 4 роки тому +4

    So lenghthy....

  • @aravindakshanpillaig8476
    @aravindakshanpillaig8476 4 роки тому +1

    സന്ധ്യ നാമം അല്ലെങ്കിൽ മന്ത്രങ്ങൾ ഉറക്കെ ചൊല്ലാമോ ?

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 роки тому

    Valare neenda oru visadeekaranam paranjathu thanne pala aavarthi.kurachu short aakkikude

  • @mayaprabhakaran63
    @mayaprabhakaran63 4 роки тому +182

    വലിച്ചു നീട്ടൽ കൂടുതലാണ്

  • @mohammedyousuf3146
    @mohammedyousuf3146 3 роки тому

    E marakokkan morningil delhiyil ninnum thudangi sandya nerathu vilaku vechappol keralathil ethi

  • @vaishnavaishanarajan7121
    @vaishnavaishanarajan7121 4 роки тому

    Good vidaeo

  • @balagopalannair875
    @balagopalannair875 4 роки тому

    Neetti neetti vallathe boradippichu. Aishwrym undaavanamenkil ith kelkkaathirikkuka. Blood pressure rogikal orikkalum kelkkaruth.

  • @jikku350
    @jikku350 4 роки тому +36

    Award padam ithilum speed und

  • @ayyappanarangali5651
    @ayyappanarangali5651 4 роки тому +31

    ദയവു ചെ
    യെത് വലിച് നീട്ടൽ
    ഒഴിവാക്കിയാൽ
    വളരെ നല്ലത്

    • @Priyapriya-su4se
      @Priyapriya-su4se 3 роки тому +1

      ഇങ്ങിനെ വരിവലിച്ച് പറയാത്തെ ഒന്ന് ചുരുക്കി പറഞ്ഞാൽ ഉപകരമായിരുന്നു

  • @binoyp9070
    @binoyp9070 4 роки тому +13

    പകുതി ആയപ്പോൾ മാത്രം ആണ് matter ലേക്ക് വന്നത് അതുവരെ വലിച്ചുനീട്ടലായി രുന്നു

  • @peethambaranp.s6473
    @peethambaranp.s6473 4 роки тому +81

    ഇയാളൊരു റബ്ബർ ബാൻറാണ്.അത് ഇപ്പൊ പൊട്ടും എന്നാലും കാര്യം പറയൂല

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    അടിപൊളി 👍🌹👍👍🤲🙏

  • @sreehari6430
    @sreehari6430 4 роки тому

    Valichu neetathe paranjal upakaram

  • @suryamadhu8411
    @suryamadhu8411 4 роки тому +18

    കാര്യം പെട്ടെന്ന് പറഞ്ഞു അവസാനിപ്പിക്കുക. ആൾക്കാർ കൂടുതൽ കേൾക്കും

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому

    അലപ്പംകൂടി നന്നാക്കാമായിരുന്നു
    (അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ പൂജാരി
    പ്രമോദ് സുബ്രമണ്യൻ )

  • @sasi1950
    @sasi1950 4 роки тому +1

    പ്രിയ സുഹൃത്തേ, സംസാരിക്കാൻ പോലും താങ്കൾക്ക് അറിയില്ല എന്ന് താങ്കളുടെ സംസാരം കേൾക്കുന്ന ആർക്കും മനസ്സിലാകും. സ്വയം പഠിക്കുക, പിന്നീടാകാം പഠിപ്പിക്കൽ. താങ്കൾക്ക് അതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @anithababy6543
    @anithababy6543 4 роки тому +62

    അയ്യോ ഇങ്ങനെ വലിച്ചു നീട്ടി കൊല്ലല്ലേ

  • @girijadivakaran2951
    @girijadivakaran2951 4 роки тому +2

    നല്ലൊരറിവു തന്നെ

  • @arashapn686
    @arashapn686 4 роки тому +3

    Ente ponnu cheta vedhanakoodathe marikan Valla vazhiyundel para

  • @suseelaprakasan9785
    @suseelaprakasan9785 4 роки тому +1

    👌👌👌👏

  • @mayadevi5523
    @mayadevi5523 4 роки тому +2

    Enthuva kure samayamayi kshema pareekshikkunnu.

  • @ratheeshratheesh9427
    @ratheeshratheesh9427 3 роки тому

    Orikkal paranjathu thanne ethra thavanayanu parayunnath

  • @avoos5281
    @avoos5281 3 роки тому

    Ulli tholikkunna poleyanallo avatharanam

  • @balankandamparambe8123
    @balankandamparambe8123 3 роки тому

    നീല വിളക്ക് എന്നത് ഓടുകൊണ്ട് ഉണ്ടാക്കുന്നതാണ് അത് നല്ല അറിവുള്ള ജോലിക്കാർ തന്നെ ഉണ്ടാക്കണം ഇതു പോലത്തെ ഇനിയും ഒത്തിരി കാര്യങ്ങൾ പറയാനാങ്ങ് ഒരു 24 മണിക്കൂറൊ അതിൽ കൂടുതൽ സമയമെങ്കിലം ഇതിനെ പറ്റി വിശദീകാരിക്കാമായിരുന്നു

  • @Honey-ps9lv
    @Honey-ps9lv 3 роки тому +18

    3:30 Muthal kaanuka.

    • @aiguomo1954
      @aiguomo1954 3 роки тому +2

      Life saver😂❤️

    • @deepakprabhakaranpillai8246
      @deepakprabhakaranpillai8246 3 роки тому

      Enthinu.... 🥴 4 minute vare madhu mohante seriallll.... Valich neeettalooodu neeeettalllll....Sesham ullathellaam common aayi ullava.... 🙆‍♂️

    • @keerthanapv4195
      @keerthanapv4195 3 роки тому

      Thanksss

  • @anjithaaravind6263
    @anjithaaravind6263 4 роки тому +5

    Starts in 03:26

  • @reshmi272
    @reshmi272 4 роки тому +31

    ചെയ്യണ്ടാത്ത കാര്യങ്ങൾ പറഞ്ഞു. എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞില്ല. സന്ധ്യ സമയത്ത് നാമം ജപിക്കണം tv വെക്കരുത് എന്നൊന്നും പറഞ്ഞില്ലല്ലോ.

  • @ammukutty4458
    @ammukutty4458 4 роки тому

    Adythe 3.40 min veruthe valich neeti bore aaki. Etra neettathe Karythilekk kadannude.

  • @sivaammudiaries1922
    @sivaammudiaries1922 4 роки тому +14

    രാവിലെ എണീറ്റ് കഴിഞ്ഞാലും സന്ധ്യയ്ക്കും കുട്ടികൾ എന്തുചെയ്യണം സന്ധ്യാനേരത്തും രാവിലെ എണീക്കുമ്പോൾ

  • @savithrikrishnan2039
    @savithrikrishnan2039 4 роки тому +9

    ഇതൊക്കെ എത് കുഞ്ഞിനും അറിയാം, പിന്നെ വിളക്ക് വയ്ക്കുന്നതിന് മുമ്പ് പരദൂഷണം പറയാമോ

  • @malabarjunctionNoida
    @malabarjunctionNoida 4 роки тому +57

    3:32 തൊട്ട് കണ്ടാൽ മതി

  • @കുഞ്ഞൂഗിരീഷൻഗിരീഷൻ

    👍👍👍

    • @sunithasabu398
      @sunithasabu398 3 роки тому

      എന്തിനാണ് ഇത്രയും നീട്ടിപ്പറയുന്നത്

  • @satheesababu4303
    @satheesababu4303 4 роки тому +1

    സസ്യക്ക് വിളക്ക് കത്തിച ശേഷമാണ് എൻ്റെ ഭാര്യ ദീ പാരാധന തൊടഴു വ്യൻ അടുത്തുള്ള അമ്പലത്തൽ പോകന്നള് വിളക്കു് കെട്ടുത്തുന്നതിനു മുൻപ് തൊഴുതു തിരിചെത്തും അപ്പോൾ വെളക്ക് കത്താ ചിതന ശേഷം പോകാൻ പററ്റില്ല കെൽ എങ്ങിനെ ഭീ പരാധന തൊഴ വാൻ പറ്റും. മറുപടി തരിക.

  • @reshmakrishnanb5074
    @reshmakrishnanb5074 3 роки тому

    Orupadu valichu neetandarunnu.

  • @vineeth2105
    @vineeth2105 4 роки тому +10

    3.27 മുതൽ കേൾക്കുക ....

  • @vinayakumar8265
    @vinayakumar8265 4 роки тому +8

    ഇങ്ങനെ ബോറടിപ്പിക്കുന്ന കാര്യങ്ങൾ പോസ്റ്റ്‌ ചെയ്യരുത് ... plz

  • @ratheeshnp3368
    @ratheeshnp3368 4 роки тому +142

    ചുരുക്കി പറയാൻ ആദ്യ താൻ പഠിക്ക്..

    • @sheikhaskitchen888
      @sheikhaskitchen888 3 роки тому

      ua-cam.com/video/lNagJa74BZA/v-deo.html വിഡിയോ ഫുൾ കാണാം

    • @nishanichu7413
      @nishanichu7413 3 роки тому

      Yess 👍 enthinna enganan verupikkandathuuu

  • @rajeevc.p6740
    @rajeevc.p6740 3 роки тому

    Ithokke orikkalum cheyyan padillathathanu

  • @divyamurali772
    @divyamurali772 4 роки тому +65

    എന്തൊരു വലിച്ചു നീട്ടൽ ആണ് ബോറാണ്

  • @nandanabts7563
    @nandanabts7563 4 роки тому

    ഒരു വീടിൻ്റെ ഐശ്വര്യം വിളക്ക് കത്തിക്കുന്നതല്ല, വിളക്ക് കത്തിക്കാത്ത എത്രയോ വീടുകൾ ഇവിടെയുണ്ട് അവിടെയൊന്നും ഐശ്വര്യം ഇല്ലാത്തതായി കണ്ടിട്ടില്ല. പിന്നെ ഈ ഐശ്വര്യം എന്നാലെന്താണ്, ബൗദ്ധികനേട്ടങ്ങളുണ്ടാകുന്നതാണോ ഐശ്വര്യം, ബൗദ്ധീകനേട്ടങ്ങൾ മനുഷ്യ പ്രയത്നങ്ങൾ കൊണ്ട് നേടിയെടുക്കെണ്ടതാണ്. ബൗദ്ധിക നേട്ടങ്ങൾ മാറിയും മറിഞ്ഞും വരും. നിങ്ങൾ. ഏതവസ്ഥയിലാണോ ജീവിക്കുന്നത്, ആ അവസ്ഥയിൽ സന്തോഷത്തോടെയും, മനസമാധാനത്തോടെയും ജീവിക്കാൻ പരിശീലികുക അപ്പോൾ ഐശ്വര്യം താനെ വരും. പട്ട്മെത്തയിൽ. കിടന്ന് ഉറക്കം വരാത്തവർ ഇവിടെയുണ്ട്, അതുപോലെ പീടികത്തിണയിൽ കിടന്ന് എല്ലാം മറന്ന് ഉറങ്ങുന്നവരും ഇവിടെയുണ്ട്. നന്മയുളമനസും, ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുമനസും,, ആത്മവിശ്വസവും' കുടുബാംഗങ്ങൾ തമ്മിൽ നല്ല ആശയ വിനിമയവും നടത്തിയാൽ അവിടെ ഐശ്വര്യം താനെവരും അല്ലാതെ പാവം' നിലവിളക്കിനെ ഇതിനിടയിൽ വലിച്ചിഴക്കേണ്ട

  • @santhammaprakash169
    @santhammaprakash169 4 роки тому

    Ningalkku vallathum parayanundenkil vegam parayuka. Vegathil karyam avatharippichaal like cheyyaan thonnum. Allenkil kelkkan istapedunnilla

  • @sasidharankanhilery7667
    @sasidharankanhilery7667 3 роки тому

    Poyant parnjalporay😱

  • @sumeshnair7848
    @sumeshnair7848 4 роки тому +1

    Ok

  • @mariamthomas8990
    @mariamthomas8990 4 роки тому

    Please come to the poiny.

  • @vasanthakumarid8412
    @vasanthakumarid8412 4 роки тому +92

    എന്തിനാ.. ഇത്രയും വലിച്ചുനീട്ടുന്നത്

  • @farzanapachu748
    @farzanapachu748 4 роки тому

    vido edunnadh avar nammalk thalparya millengil nokadhirunnal madhi

  • @sreelakshmijayakrishnan703
    @sreelakshmijayakrishnan703 4 роки тому +1

    Karyam parayanullath .. dheshyam varum kanumpol

  • @sujathav9656
    @sujathav9656 4 роки тому +7

    ഈ പറയുന്നത് എന്ന് പറയാവുന്ന എത്രയും പെട്ടെന്ന് പറഞ്ഞു തീർക്കാം

  • @graamavasi
    @graamavasi 4 роки тому +26

    3.30 വരെ താൻ വെറുപ്പിച്ചു

  • @rajanibalakrishnanrajaniba2273
    @rajanibalakrishnanrajaniba2273 3 роки тому

    Churikke para plz

  • @jalajamanitm8338
    @jalajamanitm8338 4 роки тому

    Ellavarkum ishttapedukayilla e..vishayam...soojipikane sadhikilla veettil

  • @PrasadKumar-mt8ol
    @PrasadKumar-mt8ol 3 роки тому

    Vattaaayo saaaar

  • @blacklover8096
    @blacklover8096 3 роки тому

    വലിച്ച് നീട്ടി bore അടിപ്പിക്കാതെ കാര്യം പറഞ്ഞാൽ നല്ലതായിരിക്കും Pls🙏

  • @vasanthakumari6309
    @vasanthakumari6309 4 роки тому +8

    പറഞ്ഞു തീർന്നെങ്കിൽ കുറച്ചു വെള്ളം കുടിക്ക് ക്ഷീണം മാറട്ടെ.

    • @b.kpillai4379
      @b.kpillai4379 4 роки тому

      ഇതു ടി വി സീരിയൽ പോലെയായി

  • @vanivani1251
    @vanivani1251 3 роки тому

    Boran talk

  • @rajeshrajeshar3262
    @rajeshrajeshar3262 4 роки тому

    Ruber bant video

  • @akashchandradreamoflovers4452
    @akashchandradreamoflovers4452 4 роки тому +62

    എന്താണ് നിങ്ങൾ പറയുന്നത് നിങ്ങൾക്ക് തന്നെ അറിയുന്നില്ല

  • @remyasabu244
    @remyasabu244 4 роки тому +2

    ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ്

  • @jalajaa.b7250
    @jalajaa.b7250 4 роки тому +4

    Kaziyumenkil 1മിനിറ്റ് കൊണ്ട് പറയുക കൂടുതൽ ആളുകൾ കാണും

  • @vineeth2105
    @vineeth2105 4 роки тому +11

    ഇതെന്താ മെഗാ സീരിയൽ ആണോ

  • @minianilkumar8459
    @minianilkumar8459 3 роки тому

    Ethokke ellavarkkum ariyam

  • @thallalthallu9207
    @thallalthallu9207 4 роки тому +2

    എന്താ bai റബുർ ആണോ നീട്ടാൻ

  • @sureshkr6442
    @sureshkr6442 4 роки тому +17

    Chumma valich neetano. karayangal churukki paranjoode

  • @SuryaSurya-sg2jr
    @SuryaSurya-sg2jr 4 роки тому

    Boradipikathe karyam parayu