Kerala disaster and Ignorance of the Madhav Gadgil report | News Hour 12 Aug 2019

Поділитися
Вставка
  • Опубліковано 8 вер 2024
  • Kerala disaster and Ignorance of the Madhav Gadgil report | News Hour 12 Aug 2019
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 827

  • @aginp7367
    @aginp7367 5 років тому +405

    ഏഷ്യാനെറ്റിലെ ചർച്ചാവിഷയതിനോട് ഒരു ബഹുമാനം തോന്നിയ നിമിഷം❤❤❤❤❤❤❤👏👏 മാധവ് ഗാഡ്ഗിൽ നിങ്ങളാണ് ശരി🙏😍

    • @kainadys
      @kainadys 5 років тому +5

      Exactly Right...👍👍👍

    • @ashleymoonlight1929
      @ashleymoonlight1929 5 років тому +2

      Correct

    • @aginp7367
      @aginp7367 5 років тому +1

      @@spotondot2471 Aaru paranju. Etha athil shariyavathe thoniyathe

    • @ananduvs4179
      @ananduvs4179 5 років тому +4

      @@aginp7367 gadgil report'nte sathyavastha janangale paranju manasilakand parasyamayi e report thettanennum paranj kavala prasangam nadathiyavaranu ella party'karum. Kallam paranjathkond aa manushyanu onum nedanilla annum ennum simple aya jeevitha reethi nayicha vekthiyanu adheham

    • @aginp7367
      @aginp7367 5 років тому +5

      @@spotondot2471 ഞാൻ ഹിസ്റ്ററി വിദ്യാർത്ഥിയാണ് കഴിഞ്ഞ പ്രളയ സമയത്ത് ഞങ്ങൾ ഇടുക്കിയിൽ വന്നു ഒന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിഞ്ഞിരുന്നു അതുപ്രകാരം മാധവ്ഗാഡ്ഗിൽൻറെ നിർദ്ദേശങ്ങൾ പശ്ചിമഘട്ടം ഒരു പൂർണ്ണ പരിസ്ഥിതിലോലപ്രദേശമാണ് പശ്ചിമഘട്ടവുമായി ബന്ധപ്പെടുന്ന മേഖലകളിൽ പുതിയ നിർമ്മാണങ്ങൾ പാടുള്ളതല്ല അനധികൃത ഡാമുകളും പശ്ചിമഘട്ടത്തിൽ ഭീഷണിയാകുന്നു ഉപയോഗത്തിൽ പ്രധാനമായും കാര്യമില്ലാത്ത ഡാമുകൾ പൊളിച്ചു നീക്കണം കോറി കൾ കൾ ഒരു കാരണവശാലും പശ്ചിമഘട്ടത്തിൽ പ്രവർത്തിക്കുവാൻ പാടുള്ളതല്ല ഇത്തരത്തിലുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത് അതിൽ കോറി ഉടമകളുടെ വലിയ രീതിയിലുള്ള ഇടപെടണം രാഷ്ട്രീയക്കാരുടെ ഇടപെടലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു 500 പേജുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ജനങ്ങളിലേക്ക് എത്തിക്കണം എന്ന് അന്ന് നിർദ്ദേശിച്ചിരുന്നു എന്നാൽ അത് ജനങ്ങളിൽ എത്താതിരിക്കാൻ വേണ്ടിയുള്ള നടപടികൾ ചില പ്രത്യേക ശക്തികൾ സ്വീകരിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങൾ കുടിയൊഴുപ്പിക്കൽ വേണ്ടിവരുമെന്ന് തെറ്റിദ്ധാരണ പരത്തി എന്നാൽ ഇതൊന്നും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല.

  • @Amalrocks1
    @Amalrocks1 5 років тому +277

    അടഞ്ഞ അധ്യായം എന്ന് പറഞ്ഞു തള്ളികളഞ്ഞാൽ നാളെ നമ്മളെയും നമ്മുടെ മക്കളെയും പ്രകൃതി തള്ളി അറബികടയിലിൽ ഇടും...ഇത് നിലനിൽപ്പിന്റെ പ്രശ്നമാണ്...#implement_gadgilreport

    • @selvinmathew2345
      @selvinmathew2345 5 років тому +1

      അമൽ താങ്കൾ താമസിക്കുന്ന വിട് എത്ര സ്വകയർ ഫീറ്റുണ്ട്.

    • @joju5771
      @joju5771 5 років тому +3

      നിങ്ങളുടെ വീട് ഈ പറയുന്ന pathanamthitta , ഇടുക്കി, wayanad , കോട്ടയം ജില്ലകളിൽ വല്ലതും ആണോ.. ആണെങ്കിൽ ഇങ്ങനെ പറഞ്ഞതിന് salute ...

    • @dindaacademy5669
      @dindaacademy5669 5 років тому +4

      @@joju5771 ശരിയാണ് നിങ്ങൾ പറയുന്നത് പക്ഷെ പ്രകൃതി മനുഷ്യനെ നൊക്കില്ലല്ലോ.ഗാഡ്ഗിൽ പറഞ്ഞകാര്യങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടല്ലോ ഇങ്ങനെ ഉണ്ടാകുമ്പോൾ എന്ത് ചെയ്യാനാ

    • @str3946
      @str3946 5 років тому +3

      @@selvinmathew2345 sq feetnte karyamalla...Keralathil chila sthalangal highly vulnerable anu...athil wetern ghats pala areas ulpedunud....Angane ulla placesl enthu cheyumbozm athinu niyanthranam venam...lokathile thanne 35 most biodiversity areasl varunathnu western ghats...Anagne ulla oru sthalath enthelm pattiyal keralam mathramalla Indiayle 6 states ne koodiyanu badikunathu...100 acre sthalam kavalaparyil olichupoyi ennh paranjal athu cheruthalla...sherikm serious ayit alochikenda onnanu

    • @selvinmathew2345
      @selvinmathew2345 5 років тому +2

      @@str3946 അതിന്റെ വലിപ്പമോ ചെറുപ്പമോ എന്റെ വിഷയമല്ല. അവിടെ പെയ്യ്ത മഴയുടെ അളവ്, എത്ര ?എന്ന് പറയ്യ്.അത് ഭൂമിയിൽ ലഭിക്കാനെടുത്ത സമയം, എത്ര? പെട്ടന്ന് അമിതമായി മണ്ണിലിറങ്ങിയ വെള്ളം പതുക്കെ മണ്ണിലൂടെ വാർന്ന് പോകാനുള്ള സമയം ലഭിക്കാതെ മണ്ണിന്റെ സംഭരണശേഷിക്ക് മുകളിലായി സംഭരിക്കേണ്ടി വന്നതാണ് ഉരുൾ പൊട്ടാൻ കാരണം, അപ്പോൾ അമിത വ്യവസായവൽക്കരണത്തിന്റെ ഭാഗമായി രാസവസ്തുക്കളുടെ അന്തരീക്ഷത്തിലുള്ള വ്യാപനഭലമായി ഉണ്ടായ കാലവസ്ഥ വ്യതിയാനത്തെ.മനുഷ്യൻ കർഷകരുടെ കുടിയേറ്റം എന്നരീതിയിൽ പറഞ്ഞവരോടാണ് എന്റെ ചോദ്യം. പിന്നെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള വായു പ്രവാഹത്തിൽ വരുന്ന മാറ്റം അവിടുത്തെ കാലവസ്ഥയെ ബാധിക്കും,ഉദാഹരണത്തിന് വലിയ കുന്നുകളും മറ്റും ഇടിച്ച് നിരത്തുന്നത്, എന്നാൽ ഇവിടെ മാധ്യമങ്ങളും, നവ മാധ്യമത്തിന്റെ പ്രതികരണക്കാരും,ഈ വിഷയം പറയില്ല അവർ പറയും കൈയ്യേറ്റം, കൈയ്യേറ്റമെന്ന്. ഇതിലെ വിരോധാഭാസം ചൂണ്ടിക്കാട്ടി അതാണ് എന്റെ ലക്ഷ്യം,

  • @shyammohan564
    @shyammohan564 5 років тому +170

    Great man..... അദേഹത്തിന്റെ വാക്കുകൾ കേട്ടില്ലേൽ മുല്ലപെരിയാർ ഡാം അടുത്ത വർഷം അറബിക്കടലിൽ കാണാം

    • @str3946
      @str3946 5 років тому +13

      Mullaperyar thakarnal keralam arabikadalik kanam...

    • @zainmorayur8170
      @zainmorayur8170 5 років тому +17

      ഡാം മാത്രമല്ല......കേരളതിന്റെ പകുതി എന്നുകൂടി പറയാം

    • @kidilammanushyan4372
      @kidilammanushyan4372 5 років тому +3

      മുല്ലപ്പെരിയാർ ഇപ്പോഴൊന്നും പൊട്ടില്ല...🙄🙄

    • @shyammohan564
      @shyammohan564 5 років тому +19

      @@kidilammanushyan4372 എങ്കിൽ നിനക്കിട്ടു ഒന്ന് പൊട്ടിക്കട്ടെ

    • @pkbabu108
      @pkbabu108 5 років тому +1

      @ കരിനാക്ക് വെച്ച് പറയാതെ?

  • @antonykj1838
    @antonykj1838 5 років тому +71

    dr. T. V. സജീവ് വ്യക്ത മായ ആർക്കു മനസിലാകുന്ന രിതിയിൽ ഉള്ള അവതാരണം ഒരു പാട് നന്ദി 👑👏👍

  • @Deekshithtirur
    @Deekshithtirur 2 роки тому +24

    വരൂ സുഹൃത്തുക്കളെ...വീണ്ടും നമുക്ക് ചർച്ച തൂടങ്ങാം...🙏2021 October 17th

    • @deonjohn.
      @deonjohn. Місяць тому +2

      Onnude aavam...July 30 2024

  • @midhuncn
    @midhuncn 2 роки тому +44

    രണ്ട് വർഷം മുൻപ് ഇത് ചർച്ച ചെയ്തിട്ടും, 2021 ൽ ഇതാ വീണ്ടും. 😑

    • @sreyadask1337
      @sreyadask1337 2 роки тому +1

      😑😑

    • @ziyasalu374
      @ziyasalu374 2 роки тому +1

      Yes

    • @trailforammus7699
      @trailforammus7699 2 роки тому +1

      Ipo ith aalochichondirikuna njn

    • @geethadevi8961
      @geethadevi8961 2 роки тому

      വേയില് തെളിയുമ് വരെ ചര്ച്ച നാടകക്ം. പിന്നെ ithokke അടുത്ത പ്രളയം വരും വരെ pootti വെക്കുമ്. Nadiyil വീടു വെക്കാന് അനുവാദം koduthu cash undaakkum. Budhi illaathavante കൈയ്യില് panam vannaal enthokke undaakum enn nammal kaanunnundallo

    • @deonjohn.
      @deonjohn. Місяць тому +1

      ​@@trailforammus7699 Onnude alojik

  • @veenapm9174
    @veenapm9174 5 років тому +280

    ക്വറി മുതലാളിമാർ 17ആം നിലയിൽ ആഡംബര ഫ്ലാറ്റിൽ കിടന്നു ചിരിക്കുന്നു.
    നേതാക്കൾ അവരുടെ അച്ചാരം പറ്റി ചാലനിൽ വന്ന് ഗീർവാണം അടിക്കുന്നു

    • @mt4livetradingsignal.638
      @mt4livetradingsignal.638 5 років тому +8

      Correct

    • @muhsinmunna
      @muhsinmunna 5 років тому +28

      നമ്മൾ കിടക്കയിൽ കടന്ന് കമന്റടിക്കുന്നു.

    • @VV-vs1jf
      @VV-vs1jf 5 років тому

      @@muhsinmunna 😄😄

    • @Zayanrazi
      @Zayanrazi 5 років тому +2

      ക്യാറിക്കാരെ കുറ്റം പറയുമ്പോൾ നാം അടക്കമുള്ളവർക്ക് വീടും നാട്ടിലെ മറ്റു പുരോഗതിയും നടപ്പിലാക്കാൻ നാം എന്താണ്പിന്നെ ഉപയോഗിക്കുക ?

    • @joju5771
      @joju5771 5 років тому +7

      ക്വരി വേണ്ട എന്ന് പറയുന്ന ചേട്ടൻ കല്ല് കൊണ്ട് തറ പണിത വീട്ടിൽ , metal കൊണ്ട് concrete ചെയ്ത വീട്ടിൽ, cement ishtika ഉള്ള വീട്ടിൽ ഇരുന്ന് അവർക്ക് എതിരെ comment ഇടുന്നു

  • @mrsaji905
    @mrsaji905 5 років тому +61

    സാദാരണകർക്കും മനസിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്നു സജീവ് സർ .
    ആ മണികുട്ടനെ എടുത്തു എടുത്തു കിണറ്റിൽ ഇടേണ്ട സമയം സമയംകഴിഞ്ഞു...

    • @anilcellworx7631
      @anilcellworx7631 5 років тому

      അവന്റെ തുണി അഴിച്ചിട്ടു ഇടണം

    • @jayj3782
      @jayj3782 5 років тому

      Just you think if you lose your house and land next moment where you are living now.You have to come out of it.He is facing same issues.No other place to go .

  • @aami777
    @aami777 5 років тому +78

    കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും എന്നാണല്ലോ.... 😟😐

    • @ajil7343
      @ajil7343 5 років тому

      Ella placilum undallo

    • @ASMISWORLD
      @ASMISWORLD 5 років тому

      കണ്ടും കൊണ്ടും ചില ജീവിതങ്ങൾ....

  • @anandalekshmis5092
    @anandalekshmis5092 5 років тому +41

    ഗാഡ്ഗിൽ റിപ്പോർട്ട് നാം മുഖ വിലക്ക് എടുത്തേ തീരു..കരുതൽ ഉണ്ടാകണം.

  • @shahabasnk1429
    @shahabasnk1429 5 років тому +45

    വിവരമുള്ളവർ പറയുന്നത് എന്നും കേൾകാതിരുന്ന ചരിത്രമേ കേരളത്തിനെ ഉള്ളു ! കേരളത്തിലെ ഗാഡ്ഗിൽ റിപ്പോർട്ട്‌ നടപ്പാകുന്നത് ഹൈകോർട്ടിന് വിട്ടോ കൊടുക്കുക

  • @aruradhh587
    @aruradhh587 5 років тому +45

    Good work asianet news.
    ഇത് ചർച്ച ചെയ്യണ്ട വിഷയം തന്നെ....

  • @vishnuajayan1787
    @vishnuajayan1787 5 років тому +28

    നമ്മുടെ നാടിന്റെ ഏറ്റവും വലിയ ദുരന്തം? ഇപ്പോൾ രാഷ്ട്രീയ നേതാക്കൾ ആണ്

  • @kiranudayan5549
    @kiranudayan5549 5 років тому +35

    പരിസ്ഥിതി ശാസ്ത്രഞ്ഞൻമാർ പറയുന്നത് ..തെണ്ടിതിരിഞ്ഞ് നടക്കുന്നവർ എതിർത്ത് ന്യായികരിക്കാൻ നേക്കുന്നു.. (ഗോലികളിച്ച് നടക്കുന്നവർക്ക് ഇത് വല്ലതും മനസിലാവുമൊ എന്തോ).. റോക്കറ്റ് വിക്ഷേപണവും കൂടി ഇവരോട് ചർച്ചചെയ്യണം എന്നു പറയാതിരുന്ന മതി.

  • @vijeshtg
    @vijeshtg 5 років тому +24

    ആകെയൊരു പ്രതീക്ഷയുണ്ടായിരുന്നു കമ്യൂണിസ്റ്റുകാരനായിരുന്നു ശശീന്ദ്രൻ സഖാവ്... 39:21 'ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ അമേരിക്കയുടെ താല്പര്യമുണ്ടായിരുന്നു' എന്നു പറഞ്ഞതോടെ അതും പോയി!!!

  • @shyjuraveendran6252
    @shyjuraveendran6252 5 років тому +72

    P.T .Thomas നോടും.പറയേണ്ടി വരും

  • @Lalur001
    @Lalur001 5 років тому +59

    കേരളം മാറി മാറി ഭരിച്ച എല്ലാവരും ഉത്തരവാദികൾ ആണ്. ഇത് ചർച്ച ചെയ്യാൻ ഇന്നത്തെ അവസ്ഥ വേണ്ടി വന്നു, ഇനിയും പ്രകൃതിയെ സംരെക്ഷിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് ഇതിലും വലിയ ദുരന്തം ആയിരിക്കും. അപ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല.

    • @kainadys
      @kainadys 5 років тому +1

      Exactly Right.....👍👍👍👍

    • @Homei_skills1033
      @Homei_skills1033 5 років тому

      Correct, ellavarum utharavadikalan. Sadaranakkaran prayasathilavunnat

  • @vinayak62
    @vinayak62 2 роки тому +11

    2021ലെ മഴയ്ക്ക് കാണുന്നവർ 👍🏻

  • @harikumarthazekkode6653
    @harikumarthazekkode6653 5 років тому +8

    ഇനിയെങ്കിലും മലയാളി മാധവ്‌ഗാഡ്ഗിൽ റിപ്പോർട്ട് എന്തെന്ന് മനസിലാക്കുക അത്‌ നടപ്പിലാക്കാൻ കെൽപ്പുള്ള സർക്കാറിനെ തിരഞ്ഞെടുക്കുക അല്ലാത്തപക്ഷം നമ്മൾ നമ്മുടെ തലമുറകൾക് കുഴിതോണ്ടലാകും നഷ്ടപ്പെടാൻ സാധാരണക്കാരനേയുള്ളു നേതാക്കളും അവരുടെ കുടുംബവും സുരക്ഷിതർ അവഗണിയ്ക്കുന്ന ഓരോ മലയാളിയും ഭാവിയിൽ അഗതിമന്ദിരങ്ങളിലും ദുരിത്വാശ്വാസ ക്യമ്പുകളിലും ഒടുങേണ്ടിവരും

  • @Sarathms88
    @Sarathms88 5 років тому +158

    വിവരമില്ലാതത ആളുകളുടെ മുന്നിൽ അല്ലേ report വന്നത്........ AAP പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകൾ കേരളം ഭരിക്കണം..........

    • @sajeevp.v.9682
      @sajeevp.v.9682 5 років тому +7

      മറ്റു സംസ്ഥാനങ്ങളും കേന്ദ്രവും കേരളത്തെ മാതൃകയാക്കു ന്നതു AAp ഭരിച്ചിട്ടല്ല സുഹൃത്തേ നമ്മൾ വന്ന വഴി മറക്കാമോ... വിവിരമില്ല എന്ന വിവരമുണ്ടയത് ഇവിടുന്ന് തന്നെയല്ലെ..

    • @sasikunnathur1221
      @sasikunnathur1221 5 років тому

      അതാരാ? പരിഷത്തോ?

    • @joju5771
      @joju5771 5 років тому +1

      നിങ്ങടെ സ്ഥലത്ത് പെട്ടന്നനെ വന്ന് ഇനി പുതിയ വീട് വയ്ക്കരുത്, സ്ഥലം വിൽക്കരുത് , നിർമ്മാന പ്രവർത്തനങ്ങൾ പാടില്ല എന്നൊക്കെ പറഞ്ഞാൽ എന്നാ ശെരി എന്ന് പറയോ....

    • @sasikunnathur1221
      @sasikunnathur1221 5 років тому +2

      @@joju5771 പിന്നല്ലേ ! പ്രളയം വന്നേ സഹായിക്കല്ലേ എന്നല്ല്യോ നാം പറഞ്ഞു കൊണ്ടേ ഇരിപ്പ്! മ്മടെ നീലാണ്ടൻ ആപ്പ് ഇപ്പൊ എവിദ്യാ?

    • @Abi-live
      @Abi-live 5 років тому +1

      Mmm ..MAKE CONGRESS ALLAH RAHUL JOKER GANDHI AS THE CM....

  • @sreejithktda2591
    @sreejithktda2591 5 років тому +57

    പുച്ഛിക്കാം ചിലർ
    പൂജിക്കാം ചിലർ
    നീയേ ചഞ്ചലനാകാതെ
    ശ്രീ മാധവ് ഗാഡ്ഗിൽ.... താങ്കൾ ആയിരുന്നു ശെരി....
    1981യിൽ പദ്മ ശ്രീയും 2006യിൽ പദ്മ ഭൂഷണും നൽകി രാജ്യം ആദരിച്ച കൂടാതെ അന്താരാഷ്ട്ര ടൈലർ പ്രൈസും വോൾവോ പ്രൈസും നേടിയ മാധവ് ഗാഡ്ഗിൽ അങ്ങ് എഴുതിയ റിപ്പോർട്ട് തമാശ ആണെന്ന് പറഞ്ഞവർ ഇപ്പോൾ കണ്ണ് തുറന്നു കാണണം . നിങ്ങൾ നദിയുടെ ഒഴുക്ക് തടഞ്ഞാൽ നിങ്ങളെ തേടി നദി എത്തും.
    ഗാഡ്ഗിൽ അന്നു പറഞ്ഞത്....

    • @vijaybalan2459
      @vijaybalan2459 5 років тому +2

      Ooro varshavum pralaya durantham paadi paisa collect cheyyan kazhiyumallo.

    • @sreejithktda2591
      @sreejithktda2591 5 років тому

      Correct

  • @nol-tecsys2510
    @nol-tecsys2510 5 років тому +86

    പ്രകൃതി തിരിച്ചടി നൽകി തുടങ്ങിയിരിക്കുന്നു
    ഇനിയും ചൂക്ഷണം നടത്തിയാൽ
    കേരളത്തിൽ ഒന്നും ബാക്കി കാണില്ല

    • @selvinmathew2345
      @selvinmathew2345 5 років тому

      എന്നാൽ നീ ചന്ദ്രനിൽ പൊക്കോ?

    • @geethutachuthan1979
      @geethutachuthan1979 5 років тому +5

      @@selvinmathew2345 ചന്ദ്രനിൽ പോകേണ്ട വരില്ല നീ ഓകെ വേണേൽ ആകാശത്തോട്ട് പോകും ..

    • @selvinmathew2345
      @selvinmathew2345 5 років тому

      @@geethutachuthan1979 മുകളിൽ ഹഹഹ അത് കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്യ്താലും പോകും,ലക്കും ലഗാനുമില്ലാതെ,വണ്ടിയോടിക്കുന്ന പോലെ വരില്ല .

    • @geethutachuthan1979
      @geethutachuthan1979 5 років тому +2

      @@selvinmathew2345 വട്ടാണോ.... അറിയാൻ പാടില്ലാഞ്ഞിട് ചോദിക്കുവാ

    • @jithinsankar787
      @jithinsankar787 5 років тому

      @@selvinmathew2345 ne Alien aano 👽??? Atho potti mulachathano??

  • @rdileeputube
    @rdileeputube 5 років тому +9

    30 ലധികം കൊല്ലം ഈ രംഗത്തു പഠനം നടത്തിയ ഗാഡ്ഗിലിനെക്കാൾ വിവരമുള്ള ഒരുപാട് പേരുള്ള കേരളം സ്വന്തം വഴിക്കു പോവട്ടെ. പറ്റുന്ന നടപടികൾ സ്വീകരിച്ചു സ്വയം രക്ഷിക്കട്ടെ. ഇല്ലെങ്കിൽ വരുന്നത് നേരിടട്ടെ. ഇതിപ്പോ മലയിടിച്ചിൽ മാത്രമാണ്. ഇനി കടൽ കയറലും മേഘ സ്ഫോടന വും ആഗോള താ പനവുമൊക്കെ വരും. ഇവിടെ മാത്രമുള്ള ഇവിടേ ചര്ചിച്ചു തീർക്കാവുന്ന പ്രശ്നങ്ങളാണ് എന്നു തോന്നുന്നില്ല.
    പിന്നെ കേരളംകമ്മ്യൂണിസ്റുകരന്റെയും ശാസ്ത്ര ബോധം. അതു സൗകര്യ മനുസരിച്ചു മാത്രമാണ് എന്നു കമ്പ്യൂട്ടർ വന്ന കാലത്തെ നിലപാട് തൊട്ടു മനസ്സിലായതാണ്. കൊണ്ഗ്രെസ്സും ബിജെപിയും പൂർണ മുതലാളിത്ത പാർട്ടികളാണ്. അതിൽ കൂടുതൽ അവർക്കെന്തു നിലപാട്. ഒരു ജനത അർഹിക്കുന്നത് അവർക്ക് ലഭിക്കുന്നു.

  • @sahadmp323
    @sahadmp323 2 роки тому +8

    Now, The people of kerala realising and accepting his reports. The water scarcity on summer seasons and flooding on in winder season, means all the day of an year people of kerala facing the environmental disasters.
    The people of kerala should be pressurise to implement Dr. Madav Gadgil report at the earliest. The most of the political leaders and bureaucrats may dont have the interest to impose this report.
    So people of kerala and their generation want to live peacefully , they should rise thier voices beyond the politics and religion

  • @francis9831
    @francis9831 5 років тому +26

    ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനോട് അനുകൂല നിലപാട് എടുത്ത PT തോമസിനെ ഒറ്റപെടുത്തിയ സഭയും ഹൈറേജ് സംരക്ഷണ സമിതിയും ഇടതും വലതും അദ്ദേഹത്തിനോട് മാപ്പ് പറയണം

  • @ichoos4165
    @ichoos4165 5 років тому +73

    നട്ടെല്ലുള്ള ആണുങ്ങൾ ഭരണത്തിൽ വരണം തന്റേടത്തോടെ തീരുമാനം എടുക്കാൻ കെൽപ്പുള്ളവർ വേണം അല്ലെങ്കിൽ ഇങ്ങെനെ ഒക്കെ വരും. വിദ്യാഭ്യാസം ഉള്ളവർ വേണം

    • @Sh.addehlwi
      @Sh.addehlwi 5 років тому +3

      അതെന്താ പെണ്ണുങ്ങൾ വന്നാൽ പുളിക്കോ

    • @abhijithraj2127
      @abhijithraj2127 5 років тому +2

      കേരളത്തിൽ ആർക്കാടാ വിദ്യാഭ്യാസം ഇല്ലാത്തെ?

    • @xs8664
      @xs8664 5 років тому

      🤙

    • @akhildas000
      @akhildas000 5 років тому

      നിങ്ങൾ അടുത്ത എലെക്ഷനിൽ ഡിഗ്രി നോക്കി വോട്ട് ചെയ്തോളു

    • @switch3228
      @switch3228 2 роки тому

      @@abhijithraj2127 aarikka ulle

  • @anulalabigyaadisharyn8949
    @anulalabigyaadisharyn8949 5 років тому +16

    മാപ്പ് പറയണം...
    വിദ്യ കൊണ്ട് അറിയേണ്ടത് അറിയാത്തവരാ എതിർത്തവർ
    സാമാന്യ ബോധമില്ലാത്ത വര്...
    മാധവ് ഗാഡ്ഗിൽ നിങ്ങളാണ് ശരി...

    • @bhargavaraman2299
      @bhargavaraman2299 5 років тому

      Forgive Gadgil sir the rapist bishops and politicians are responsible for this let keralaits perish nature is god

  • @mahendrannair6886
    @mahendrannair6886 5 років тому +22

    ഈ പിണറായിക്കു കുട പിടിക്കാൻ മാത്രം അറിയുന്ന ശശി യെ പോലുള്ളവരായണോ ഇത്ര ക്ക് പ്രധാനം ആയ ചർച്ചയിൽ പങ്കെടുക്കേണ്ടത്.
    നിങ്ങൾ മദ്യമാക്കാരും ഒരു വിപത്തു് വരുമ്പോൾ മാത്രം ചർച്ച നടത്താതെ ഈ റിപ്പോർട്ട് അന്ന് നല്ല
    വിദക്തരുടെ പാനലിൽ ചർച്ച നടത്തണം ആയിരുന്നു.
    വെറും മാമ പണി മാത്രം ചെയുന്നത് ആകരുത് പത്ര ധർമ്മം

    • @bm2993
      @bm2993 5 років тому

      Podaaa uleeee

  • @Gods_Own_Country.
    @Gods_Own_Country. 5 років тому +17

    മാധവ് ഗർഡ്‌ഗിൽ ആയിരുന്നു ശരി...
    ജനങ്ങളെ പറഞ്ഞു പറ്റിച്ച മതനേതാക്കന്മാരും.. പള്ളിലച്ചന്മാരും... രാഷ്ട്രീയക്കാരും .. സമുദായ സംഘടനകളും..
    ജനങ്ങളോട് സമാധാനം പറയണം..
    ഇവരുടെ വാക്കും കേട്ട് സമരത്തിന് പോയവരുടെ അവസ്ഥ.. ഇന്ന് കുറെ പേർക്ക് വീട് നഷ്ടമായി... ബാക്കി ഉള്ളവർക്ക് കൂടിപ്പിറപ്പ് നഷ്ടമായി...
    ഇനിയെങ്കിലും കണ്ണു തുറന്ന് ഗർഡ്‌ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം... അതിന് ജനങ്ങൾ ആവിശ്യപ്പെടണം....

  • @rahulr2125
    @rahulr2125 5 років тому +11

    ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രായോഗികത നോക്കി നടപ്പിലാക്കിയ റിപ്പോർട്ടുകൊണ്ട് ചുരുങ്ങിയ കാലയളവിൽ 2 പ്രളയം വരെ നമ്മൾ വിളിച്ചു വരുത്തി, ജനപ്രതിനിധികളുടെ സങ്കുചിതമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഇത്രയധികം ജനങ്ങളുടെ ജീവൻ ബലി നൽകേണ്ടിവന്നു, ഈ തിരിച്ചടിയിൽനിന്നെകിലും പാഠം ഉൾക്കൊള്ളില്ലെങ്കിൽ നാളെ നമ്മൾക്കും ദുരിതാശ്വാസക്യാമ്പിലേക്കോ മോർച്ചറിയിലേക്കോ ഉള്ള ദൂരം വിദൂരമല്ല.

  • @infinitykottayam
    @infinitykottayam 5 років тому +48

    Madhav jee I am saying sorry for that fools.
    Loka prasasthan aaya vidhyabyasam ulla scientist paryunnathu kaalkathae , school inte padi kaanatha cash nu vandi anthum chayyunna baranakarthakal ee flood il 50% ankilum panku vahichittundu

  • @mavikannoor5602
    @mavikannoor5602 5 років тому +7

    ശശീന്ദ്രൻ MLA യെക്കുറിച്ച് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.... ഇപ്പോൾ കൃത്യമായ് മനസ്സിലായ്.... അന്തം....... ഇതും പി..... ഭക്തൻ കഷ്ട്ടം...😥😥😥

  • @shyammohan564
    @shyammohan564 5 років тому +22

    ഓട് ശശി പാർലമെന്റ് ചർച്ച ചെയ്തില്ലെന്ന്... ആദ്യം നിങ്ങൾ കേരളത്തിൽ ചർച്ച ചെയ്യൂ... ആലപ്പുഴ ലെങ്കിലും ചർച്ച cheyyu

  • @sreejithktda2591
    @sreejithktda2591 5 років тому +20

    1981യിൽ പദ്മ ശ്രീയും 2006യിൽ പദ്മ ഭൂഷണും നൽകി രാജ്യം ആദരിച്ച കൂടാതെ അന്താരാഷ്ട്ര ടൈലർ പ്രൈസും വോൾവോ പ്രൈസും നേടിയ മാധവ് ഗാഡ്ഗിൽ അങ്ങ് എഴുതിയ റിപ്പോർട്ട് തമാശ ആണെന്ന് പറഞ്ഞവർ ഇപ്പോൾ കണ്ണ് തുറന്നു കാണണം . നിങ്ങൾ നദിയുടെ ഒഴുക്ക് തടഞ്ഞാൽ നിങ്ങളെ തേടി നദി എത്തും.

  • @melodiousheartz8972
    @melodiousheartz8972 5 років тому +9

    Mr. Manikuttan, i don't think Mr. Madhav G requires to visit all the places to prepare those report as he is already been spend his 35 years of life on the same field... Experience Makes A Man Perfect.. I personally felt as Mr. Madhav was right.

  • @reghukumar8735
    @reghukumar8735 5 років тому +13

    ഈ വിവരം കെട്ട രാഷ്ട്രീയ ക്കോ മരങ്ങളെ ചർച്ചക്കു വിളിക്കാതെ ഭൂപ്രകൃതിയെ പറ്റി അറിവുള്ള ആൽമാർത്ഥതയുള്ള ബുദ്ധിജീവികളെ വിളിക്കൂ സുരേഷ് !

  • @abdulasees7917
    @abdulasees7917 5 років тому +9

    എന്റെ അഭിപ്രായം, എന്റെ കുട്ടിക്കാലത്തു ക്വാറികളിൽ പണി എടുത്തിരുന്നധ് മനുഷ്യർ ആയിരുന്നു അതു കൊണ്ട് അതിനു ഒരു ലിമിറ്റ് ഉണ്ടായിരുന്നു വെടി പൊട്ടിച്ചു ആണ് കല്ലുകൾ എടുത്തിരുന്നധ്, പക്ഷെ ഇന്ന് വലിയ മെഷീനറികൾ കൊണ്ട് വന്നു ഹൽവ മുറിക്കുന്നദ് പോലെ മുറിച്ചെടുക്കുകയാണ് ഭൂമിയുടെ ആണിക്കല്ല്. അതിന് നമ്മുടെ രാഷ്ട്രീയ പാർട്ടികളും മാഫിയകൾക് കൂട്ട് നില്കുന്നു

    • @benthomas5147
      @benthomas5147 5 років тому

      കഷ്ട്ടം, explosives വച്ച് പൊട്ടിച്ചാൽ ഒന്നുംതന്നെ സംഭവിക്കില്ല എന്നാണോ?

  • @thahirkannur
    @thahirkannur 5 років тому +12

    Dr SAJEEV sir 👍👍👍
    100% you are correct sir.
    വിദ്യാഭ്യാസത്തിന്റെ മൂല്യം എന്താണെന്ന് താങ്കൾ തെളിയിച്ചു.

  • @muhammedsuhail5349
    @muhammedsuhail5349 2 роки тому +9

    മാധവ് ഗാദ്ഗിൽ നിങ്ങളാണ് ശരി. 🙏🏻
    2021 ( October )

  • @donlee5241
    @donlee5241 2 роки тому +4

    2021 october il kaanunnavarundo!

  • @Beckh_-777
    @Beckh_-777 Місяць тому +3

    വയനാട്ടിലെ ദുരന്ത സമയത്ത് തന്നെ എനിക്ക് recommendation വന്നു 😢

  • @sajna547
    @sajna547 2 роки тому +8

    After flood

  • @sajedhassan1493
    @sajedhassan1493 5 років тому +10

    ഗാഡ്ഗിൽ സാർ പറഞ്ഞത് 100 % ✓ ✓ ✓

  • @mohammedrafath3370
    @mohammedrafath3370 5 років тому +5

    ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരായി അത് ഇടുക്കിയിലെ ജനങ്ങൾ ഇറങ്ങിയ പോലെ ....ആ റിപ്പോർട്ട്‌ നടപ്പാക്കാൻ ജനം മൊത്തം ഇറങ്ങണം

  • @lenienehil8628
    @lenienehil8628 5 років тому +21

    Save kerala ♥️🙏😢...

  • @gopakumargopakumar1645
    @gopakumargopakumar1645 5 років тому +7

    കായല്‍ നികത്തിയ തോമസ് ചാണ്ടി ക്ക് പിന്തുണ നല്‍കിയത് ഇടതും വലതും ആണ്.

  • @svmkumar
    @svmkumar 5 років тому +2

    Dr. TV Sajeev, Thank you for the clear explanation.

  • @mundurmadan4339
    @mundurmadan4339 2 роки тому +2

    പ്രകൃതിയെ നാളെത്തെ തലമുറക്ക് നൽകാൻ എല്ലാം മിതമായി ഉപയോഗിക്കുക നാട്ടു പാരമ്പര്യം നാട്ടുവൈദ്യം നാട്ടിൻപുറം എന്നും നിലനിൽക്കട്ടെ

  • @MrJaydubai
    @MrJaydubai 5 років тому +2

    ഗാഡ്ഗിൽ റിപ്പോര്ട്ടിനെ അനുകൂലിക്കുന്നവർ. നല്ല വീട്ടിൽ അതും കരിങ്കല്ല് കൊണ്ടുദ്ദാക്കിയ തറ ഭിത്തി ക്ക് ചെങ്കല്ല്, പുഴയിലെ മണൽ, വീടിന്റെ മുകളിൽ കളിമണ്ണ് കൊണ്ട് ഓട് മേയണം., ഫ്ലോർ ഖനികളിൽ കുഴിച്ചെടുത്ത ഗ്രാനൈറ്റ് ഇതെല്ലാം ആകാശത്തു നിന്നും കിട്ടുന്നതല്ലല്ലോ. വീട് കെട്ടുമ്പോൾ മരം മുറിക്കും, മരം കൊണ്ട് ജനലും വാതിലും, ac വേണം. യാത്ര ചെയ്യാൻ ലക്ഷ്വറി കാർ വേണം. ആ കാർ പോകാൻ റോഡ് വേണം അപ്പോൾ വയലുകൾ തൂർക്ക്കാം. ടാർ തീർച്ചയായും വേണം അതിന് വീണ്ടും മെറ്റൽ വേണം അത് പൊളിഞ്ഞാൽ ഉടനെ കുറ്റം. ഇതിനെല്ലാം ക്വാറികൾ ആവാം. മണ്ണെടുക്കാം മരം മുറിക്കാം. ഇപ്പോൾ ഗദ്ഗലിനെ തലയിൽ വെക്കുന്നു

  • @justinejustine2752
    @justinejustine2752 5 років тому +4

    ഗാഡ്ഗിൽ റിപ്പോർട്ട് മറ്റൊരു വീക്ഷണം ഇവിടെ പോസ്റ്റുന്നു.
    ഒരു ദിവസം പോലും തോരാതെ കർക്കിടകം 31 (ചില വർഷം 32!) ദിവസവും മഴപെയ്ത വർഷങ്ങൾ
    1960 കളിലും 70 കളിലും ധാരാളമായി സംഭവിച്ചത് എന്റെ ഓർമയിലുണ്ട് . അന്നൊക്കെ പുഴകൾ നിറഞ്ഞു കവിയുമെങ്കിലും ഇന്നത്തേതു പോലത്തെ പ്രളയം സൃഷ്ടിക്കപ്പെട്ടിരുന്നില്ല .മഴയൊന്നു തോരാൻവേണ്ടി കർഷകർ പ്രാർത്ഥിക്കും; കാർഷിക പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി.
    1980 കൾ മുതൽ മഴ കുറഞ്ഞു; അത്യാവശ്യം വരൾച്ചയും കണ്ടുതുടങ്ങി. ഇപ്പോഴിതാ രണ്ടു വർഷമായി പ്രളയം!! പക്ഷെ പണ്ടത്തേതു പോലെ ഒരുമാസം ഒട്ടും വെയിലുകാണാത്ത,തോരാതെ മഴപെയ്യുന്ന അവസ്ഥയൊന്നും ഇല്ല. പക്ഷെ, അതിതീവ്ര പ്രളയം, മണ്ണിടിച്ചിൽ!!
    ഒരു കാര്യം ശ്രദ്ധേയമാണ്: അന്നത്തെ ഒരുദിവസത്തെ തോരാതെ പെയ്യുന്ന മഴ 10 CM ഒക്കെ ആയിരുന്നു .ഇന്നത് 20 CM മുതൽ 40 cm വരെയാണ്!! ഈ മഴ, അതായത് ഇത്രയും കട്ടിയായ മഴ, അന്ന് പെയ്തിരുന്നെങ്കിൽ ഇതുപോലെ അന്നും വെള്ളം പൊങ്ങിയേനെ, പ്രളയമുണ്ടായേനെ , ഇന്നിടിഞ്ഞ കുന്നൊക്കെ അന്നേ ഇടിഞ്ഞേനെ!!
    അപ്പോൾ മഴയുടെ തീവ്രത, കട്ടി, സാന്ദ്രത തന്നെയാണ് കാര്യം . അത് പ്രധാനമായും അന്തരീക്ഷ താപ നിലയും ആയി ബന്ധപ്പെട്ടതാണ് .കടലിൽ നീരാവി ഉണ്ടാവുന്നത്...നീരാവിയുടെ അളവ്, അതിനെ വഹിക്കുന്ന കാറ്റുകൾ രൂപപ്പെടുന്നതും... വളരുന്നതും, മേഘങ്ങളെ വഹിക്കുന്ന കാറ്റുകൾ പോകുന്ന ഉയരം... ദിശ, ഒക്കെ തീരുമാനിക്കപ്പെടുന്നത് അന്തരീക്ഷ താപനില അനുസരിച്ചാണ്‌ . അതായത്, ഇന്ന് നാം അനുഭവിക്കുന്ന ഈ ദുരവസ്ഥയുടെ ഒന്നാമത്തെ കാരണം ഗ്ലോബൽ വാമിങ് എന്ന മനുഷ്യ നിർമിത പ്രതിഭാസമാണ്.
    ലോകം മുഴുവനും ഉപയോഗിക്കുന്ന വാഹനങ്ങളും, ഇൻഡസ്ട്രിയൽ ആക്ടിവിറ്റിയും ഇതിന് കാരണമാണ് . നരകത്തിന്റെ ഇന്ധനമെന്ന് (Hell's fuel) ശാസ്ത്രലോകം വിളിക്കുന്ന ഫോസിൽ ഫ്യൂവൽസ്: പെട്രോളിയവും, കൽക്കരിയും ആണ് അടിസ്ഥാന വില്ലൻ. ഫോസിൽ ഫ്യൂവൽസ് കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ് ഉണ്ടാവുന്നു; അത് അന്തരീക്ഷത്തിൽ ഗ്രീൻ ഹൗസ് ഇഫെക്ട് വഴി താപം വർധിപ്പിക്കുന്നു . ഒരു ദിവസം ഒരാൾ 50 km വീതം 30 വർഷത്തേക്ക് കാറോടിച്ചാൽ അയാൾ അന്തരീക്ഷത്തിലേക്കയക്കുന്നത് 60 ടൺ കാർബൺ ഡൈ ഓക്‌സൈഡ്ആണ് !!! (ആനുപാതികമായി ഓക്സിജൻ നഷ്ടപ്പെടുകയും ചെയ്യും!!) ഈ ചെറിയ കണക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് വ്യക്തമായ ഒരു രൂപം തരുന്നു.
    ഈ പ്രശ്‍നം ഒരു കേരളത്തിന്റെ മാത്രമല്ല .ലോകം മുഴുന്റേതും ആണ് .ഒരിക്കലും ആവശ്യത്തിന് മഴകിട്ടാത്ത മുംബയിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രളയമാണ്. ഈ വർഷം സാധാരണയായി ആവശ്യത്തിന് മഴ കിട്ടാത്ത എത്രയോ പ്രദേശങ്ങളിൽ പ്രളയമെത്തി. ഗ്ലാബൽ താപനില കൂടിക്കൊണ്ടേയിരിക്കുകയാണ്! പ്രളയവും കൊടുംകാറ്റും ഒന്നും കുറയാൻ സാധ്യത കാണുന്നില്ല!! ഒരേഒരു വഴി ഉപയോഗം കുറച്ച് കൊണ്ടുവന്ന് ആത്യന്തികമായി നിർത്തൽ ചെയ്യുകയാണ്. ശാസ്ത്ര ലോകം കഠിനമായി ശ്രമിക്കുന്നുണ്ട്; മറ്റു ഊർജ ശ്രോതസുകൾ കണ്ടെത്തുവാൻ.
    ടെലിവിഷൻ ചർച്ചകളിലൊന്നും ഇതുകാണുന്നില്ല. മലക്കുകേറി കപ്പനട്ടവനും, പുല്ലുവെട്ടിയവനും ഒക്കെയാണ് അവർക്കു കൈയെത്തുന്ന ദൂരത്തുള്ളത് .ആഢ്യന്റെ മകൻ കുറ്റം ചെയ്താൽ അടിയാന്റെ മകനെ പിടിച്ചു ചുട്ട അടി കൊടുക്കുന്ന എഴുത്താശാന്മാർ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്; അടിയാചെറുക്കൻ അടികൊള്ളുന്നത് കണ്ട് പേടിച്ച് ആഢ്യന്റെ മകൻ നന്നായിക്കോളുമത്രേ!! (ആഢ്യന്റെ മകനെ തല്ലിയാൽ ആശാൻ വിവരം അറിയും!)
    ഇനി കേരളത്തിൽ പ്രകൃതിയോട് ദയവില്ലാതെ പെരുമാറിയതിന്റെ വിഷയമാണെങ്കിൽ; ഒന്നാം പ്രതികൾ പട്ടണവാസികൾ തന്നെയാണ് . കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളും കെട്ടിപ്പൊക്കിയിട്ടുള്ളത് വയൽ പ്രദേശത്താണ്. പ്രധാന റോഡുകൾ എല്ലാം തന്നെ താഴ്ന്ന വയൽ പ്രദേശത്തുകൂടി കടന്നു പോവുന്നു .ക്വാറികൾ നിർമിച്ചവരും മലയിടിച്ചവരും പ്ലാസ്റ്റിക്കെറിഞ്ഞു ജലനിർഗ്ഗമ മാർഗ്ഗങ്ങളടച്ചവരും ...ആർക്കാണ്... ആർക്കാണ് ഇതിൽ പങ്കില്ലാത്തത്!!! പാവം കർഷകരെ വിട്ടേക്ക് .
    Jose John Mallikasseri.

  • @rajajain323
    @rajajain323 5 років тому

    ചർച്ച കേട്ട് എന്റെ അഭിപ്രായം ഇങ്ങനെ യാണ്. എന്റെ വീട് ഓലമേഞ്ഞതായിരുന്നു. അഹ് വീട്ടിൽ ഞങ്ങളെല്ലാവരും സന്തോഷത്തോടുകൂടി കഴിഞ്ഞിരുന്നു. ന്ജങ്ങൾക്കു അല്പം കൃഷി ഭൂമിയും പശു ആട് വളർത്താലുമൊക്കെയുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബ ബന്ധുക്കൾ മിക്കവാറും അന്ന് പട്ടാളത്തിലും, ചിലർ ബോംബെയിലും കൽക്കട്ടയിലും, ചിലർ നാട്ടിൽ ചെറിയ പീടികയും ഇട്ടു ജീവിച്ചു വന്നിരുന്നു. എന്നാൽ ഇന്ന് വിദേശ മലയാളികൾ നാട്ടിലേക്കു അയക്കുന്ന ഒരു ലക്ഷത്തി നാൽപ്പതിനായിരം കോടി ഒരുവർഷം കേരളത്തിലേക്ക് അയക്കുന്നു. അതാണിതിന്റെ ഒക്കെ. കാരണം. യീ പണം കുടുതലും നിര്മാണപ്രവര്തനതിനു ഉപയോഗിക്കുന്നു. വലിയ ഹോട്ടലുകൾ, പണംകൊടുത്തു മെഡിക്കൽ ഡിഗ്രി വാങ്ങുന്ന മെഡിക്കൽ കോളേജുകൾ, കായൽ നികത്തി ഫ്ലാറ്റുകൾ, സ്റ്റേഡിയങ്ങൾ, സിനിമാശാലകൾ, നാലുവരിപ്പാതകൾ, മാർബിൾ പതിച്ച വീടുകൾ . ഇതിനെല്ലാം നിയമം ലംഖിക്കാൻ ഗോവെര്മെന്റ് ഒത്താശ ചെയ്തു കൊടുത്തു.
    അതിനെ വികസനം എന്ന് നാം വിളിച്ചു.അങ്ങനെ പോകുന്നു. മണ്ണുവേണം, കരിങ്കല്ല് വേണം, കമ്പി വേണം, തടിവേണം,സിമന്റ് വേണം അങ്ങനെ പോകുന്നു നീണ്ടപട്ടിക. ഇതാണ് യീ പ്രശ്നത്തിന്റെ എല്ലാം കാരണം.

  • @user-yr9vs4yw8r
    @user-yr9vs4yw8r Місяць тому +1

    വർഷം 2024 ജൂലൈ 28 വയനാട് ഉരുൾപൊട്ടൽ ഇനിയെങ്കിലും നമുക്ക് മാധവ് ഗാട്കിൽ റിപ്പോർട്ട് പറഞ്ഞത് പോലെ അനുസരിക്കണം നമ്മുടെ പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കണം അത് നമ്മൾ ഒരോർത്തരുടെയും കടമയാണ്

  • @ASMISWORLD
    @ASMISWORLD 5 років тому +3

    സാധാരണക്കാരിലേക്ക് ഗാഡ്ഗിൽ റിപ്പോർട്ട് സത്യസന്തമായി എത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണം....

  • @jometmathew4351
    @jometmathew4351 5 років тому +14

    Next year muvattupuzha, kalloorkkad, Nakapuzha bhagath anu... Sure... Karinkal quary athu pole anu avide pottikkunnu... Ipozhum janam veruthu noki iruppanu

    • @MP-um7db
      @MP-um7db 5 років тому +2

      Avide maathramalla malappuram oorakam mala kondotty okke adhil verum

    • @jometmathew4351
      @jometmathew4351 5 років тому +1

      @@MP-um7db Bro verum oru panjayathinte permission mathi oru quari start cheyan avar vannu alannu kodukkum... Max 10000 rs kaikooli kodutha mathi... Ee type rules anu keralathil.. Nammude area okke 10 years mukalil ayi pottikkunnu... Alukal court il pokum stay vangum.. Avar court il pokum stay cancel akkum.. Govt property arkum onnum parayanilla...

    • @albosang8452
      @albosang8452 5 років тому

      Take care man. Be alert in rainy weather.. Allate ivide nanakan onnum ponilla .
      Swaya raksaku vendi epozhum jagarookan ayi irikuka.. Tankalude area etra weak anu, etra mazha peytal landslide varum,daily weather live ariyan ulla apps okke use cheyuka..

    • @str3946
      @str3946 5 років тому

      Enthu paryanu...pavapettavar kashtpedum....panam ullavan America lo Europelo poyi rakshapedum...

  • @shyjujoseph5965
    @shyjujoseph5965 Рік тому +2

    Who is misunderstanding peoples against gadgil report the gadgil report is 100%true and democracy the problem is no body is here to teach the report , the report should be translated to all languages

  • @KGF1652-i4l
    @KGF1652-i4l 5 років тому +4

    ശാസ്ത്രം ജയിച്ചു "മനുഷ്യൻ തോറ്റു "
    മാധവ് Sir താങ്കളാണ് ശരി" മാപ്പ് " മാപ്പ് " മാനവരാശിയുടെ നന്മക്ക് വേണ്ടി താങ്കൾ തയ്യാറാക്കിയ റിപ്പോർട്ടിൽ വെള്ളം ചേർത്തവർ അതെ വെള്ളത്തിൽ നിന്ന് നിലവിളിക്കുകയാണ് " ദു:ഖമുണ്ട് പക്ഷെ സത്യം പറയാതിരിക്കാൻ വയ്യ "

  • @KapilSreedhar
    @KapilSreedhar 5 років тому +2

    Dr.T.V Sajeev sir, thanks for the valuable inputs!

  • @rahulvm2582
    @rahulvm2582 5 років тому +2

    "മാധവ് ഗാഡ്ഗിൽ"
    റിപ്പോർട്ട് വേണ്ട രീതിയിൽ പഠിച്ച് അതിന് ഗൗരവമായി തന്നെ ചർച്ച ചെയ്ത് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്തീരുന്നെങ്കിൽ
    നമ്മുടെ നാട് കഴിഞ്ഞ രണ്ടു വർഷമായി അഭിമുഖികരിക്കേണ്ടി വരുന്ന ദുരന്തങ്ങൾ ഒരു പരിധി വരെ ഉണ്ടാകില്ലായിരുന്നൂ
    ഇനിയും വേണ്ട രീതിയിൽ ഇതിന് നടപടി എടുത്തില്ലെങ്കിൽ
    "God's on country" എന്ന പേര് കേരളത്തിന് ഇനി അന്യമാകും
    ഇനിയൊരു ദുരന്തത്തെ നേരിടാൻ നമ്മുടെ നാടിന് കഴിയില്ല എന്നതാണ് വാസ്തവം 👍

  • @harikumark579
    @harikumark579 Місяць тому +2

    ഗാഡ്ഗിൽ റിപ്പോർട്ട് ശാസ്ത്രീയമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് . ജനങ്ങൾ അത് വായിച്ച് സ്വയം തിരുത്തലുകൾ വരുത്തുക.

  • @joyetjose3847
    @joyetjose3847 5 років тому +6

    ലൈസൻസുള്ള ക്വാറികളാണെങ്കിൽ പോലും പരമാവധി നിർത്തലാക്കാനും ലൈസൻസില്ലാത്തവയെ പശ്ചിമഘട്ടത്തിന് നിന്നല്ല എത് കോണിൽ നിന്നും നിർത്തലാക്കുകയും മാധവ് ഗാഡ് കിലിനെപ്പോലെ അറിവും ജ്ഞാനവുമുള്ള നല്ല മനുഷ്യരുടെ വാക്കു കേട്ട് ദുരന്ത സാധ്യതയുള്ള മലമ്പ്രദേശങ്ങളിൽനിന്നും അവരെ ബോധവന്മാരാക്കി വാസയോഗ്യമായ സ്ഥലങ്ങളിലേയ്ക്ക് അവരെ മാറ്റിപ്പാർപ്പികാനും നമുടെ കേരള സർക്കാർ മുൻകൈയെടുക്കുക

    • @Zayanrazi
      @Zayanrazi 5 років тому

      Joyet Jose ക്യാറിക്കാരെ കുറ്റം പറയുമ്പോൾ നാം അടക്കമുള്ളവർക്ക് വീടും നാട്ടിലെ മറ്റു പുരോഗതിയും നടപ്പിലാക്കാൻ നാം എന്താണ്പിന്നെ ഉപയോഗിക്കുക

    • @joyetjose3847
      @joyetjose3847 5 років тому +1

      @@Zayanrazi അനുമതിയുള്ളളാണോ ഇല്ലാത്തവയാണോ കൂടുതലെന്ന് ചിന്തിച്ചു നോക്കൂ

    • @Zayanrazi
      @Zayanrazi 5 років тому

      Joyet Jose അനുമതി ഇല്ലാത്തത് തീർചയായും നിർത്തണം. പൂർണമായും ക്യാറിനിർത്തണമെന്ന് പറയുന്നത് ഒരിക്കലും പ്രായോഗികമല്ല. കേരളത്തിൽ ഏറ്റവം കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതും നിർമാണമേകലയിലാണ്. എന്ത് വികസനം നാട്ടിൽ നടത്തണമെങ്കിലും ക്വാറി അത്യാവശ്യമാണ്. എല്ലാവരും യാധാർത്ഥ ബോധത്തോടു കൂടിസംസാരിക്കണം

    • @joyetjose3847
      @joyetjose3847 5 років тому +1

      @@Zayanrazi പൂർണ്ണമായെന്ന് ഞാൻ പറഞ്ഞിട്ടില്ല പരമാവധിയെന്നല്ലേ ഞാൻ പറഞ്ഞത് പിന്നെ ഉരുൾപൊട്ടൽ നടന്ന കവളപ്പാറയുടെയും പുത്തുമലയുടെയും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പതിനഞ്ചിനു മുകളിലാണ് ക്വാറികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്തായാലും ഇത്രയധികം ഒന്നും വേണ്ട പ്രായോഗികമാകാൻ

  • @daivameenginesahikkumqatar1042
    @daivameenginesahikkumqatar1042 5 років тому +11

    Yes madhave gadhil repot is correct

  • @josaphe
    @josaphe 5 років тому +7

    cpim mla saseedhran is lying. As per govt. survey, more than 100 quarries are still working in Wayanad.

  • @jissmkumar2922
    @jissmkumar2922 5 років тому +8

    മണിക്കുട്ടന്റെ സംഘടനയുടെ പേര് ഹൈറേഞ്ചു സംരക്ഷണ സമിതി. എന്ത് പ്രഹസനമാണ് മണിക്കുട്ടാ

  • @reshmipalodathu1214
    @reshmipalodathu1214 5 років тому +6

    Every people of kerala should react against it ...

  • @dhiyasweet120
    @dhiyasweet120 5 років тому +4

    U r great sir....shathakodi pranamam......

  • @remya.k2081
    @remya.k2081 Місяць тому +1

    Who is after wayand

  • @chaarus8662
    @chaarus8662 5 років тому +2

    നല്ലൊരു ചർച്ച ജനങ്ങൾക്ക്‌ മുമ്പിൽ കൊണ്ടു വന്നതിനു asianet നു നന്ദി..... gadgil വരട്ടെ

  • @shajikm5707
    @shajikm5707 5 років тому +3

    ഗാഡ് ഗിൽ റിപ്പോർട്ടിനെതിരെ മതപുരോഹിതൻമാരുടെ കൂടെ കൂടി കാലാപമുണ്ടാക്കിയത് CPM ആണ് - UDF ഉം അതിന് മുകസാക്ഷിയായി നിന്നു.പിന്തിരിപ്പൻ നിലപാട് cpm ന് രാഷ്ടീയ നേട്ടമുണ്ടാക്കി ജോയ് സ് ജോർജ് ജയിച്ചു iഇതിലേറെ നെറികേട് കാട്ടിയത് കേരളത്തിലെ മാധ്യമങ്ങളാണ് ജനങ്ങളെ ഇളക്കിവിടുന്ന തരത്തിലുള്ള വാർത്തകൾ നിരന്തരം കൊടുത്തു:

  • @vasanthakumar311
    @vasanthakumar311 5 років тому +1

    ഉരുൾപൊട്ടൽ കൊടുംകാറ്റ് ഭൂമികുലുക്കം സുനാമി ഇടിമിന്നൽ എന്നിവ നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളാണ്.ഇത് പണ്ടും നടന്നിട്ടുണ്ട്. ശംബളവും ജീവിത സാഹചര്യവുമുള്ളവർ പശ്ചിമഘട്ടത്തിൽ കുടിയേറി താമസിക്കുന്നവർ എന്ത് തെറ്റ് ച്ചെയ്തു വലിയ ഫ്ലാറ്റുകളിലും മറ്റും ഒഴിവാക്കുന്നതിന് ഇവർ തയ്യാറാണോ. കാലാവസ്ഥ ലോകം മുഴുവൻ മാറി കൊണ്ടിരിക്കുന്നു. ചർച്ച കൊണ്ട് കാര്യമുണ്ടോ. റോഡ് ടാർ ചെയ്യണം വീതി കൂട്ടബ്നു 'കല്ല് ഇടണം അങ്ങിനെ എന്തെല്ലാം. മഴ ശക്തിയിൽ പെയ്താൽ ഇങ്ങനെ ഇനിയും ഉണ്ടാകാം

  • @shersharajputh8660
    @shersharajputh8660 2 роки тому +2

    🔥ഭൂലോക മണ്ടത്തരം .23:55 അന്താരാഷ്ട്ര തലത്തിൽ പരിസ്ഥിതിയെ കുറിച്ച് പഠിച്ച്, അത് പഠിപ്പിക്കുന്ന ജ്ഞാനിയായ മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിനു എതിരെ സമരം ചെയ്യാൻ ഇടുക്കി MLA യോ MP യോ അന്നത്തെ മുഖ്യമന്ത്രിക്കോ എന്ത് യോഗ്രതയാണ് ഉള്ളത്.? ഈ നിങ്ങൾ പറഞ്ഞ നേതാക്കളിൽ പരിസ്ഥിതിയെ കുറിച്ച് പഠിച്ചവർ ആരാ ഉള്ളത്.?

  • @jyothishrattingal6549
    @jyothishrattingal6549 5 років тому +2

    Dr T V Sajeev well said sir, manikuttanu kittendathu kittumbo padikkum

  • @firozppm8750
    @firozppm8750 5 років тому +2

    ആരോടും പറയാൻ ആര് കേൾക്കാൻ കോറി കളെ നിയത്രിക്കുക പുഴയിൽ നിന്ന് മണല് എടുക്കാൻ അനുവദിക്കുക ...പുഴയിൽ മണൽ നിറഞ്ഞു ആണ് വെള്ളം ഇത്ര പെട്ടെന്ന് നിറഞ്ഞ് കവിഞ്ഞു വരുന്നത്

    • @albosang8452
      @albosang8452 5 років тому

      Firoz Ppm yes puzha manal veendum sastreyam ayi vaaranam

  • @rahimvb7952
    @rahimvb7952 5 років тому +2

    ഇവിടെ ഭരണ പക്ഷം പ്രതിപക്ഷം ഒരു നാണയത്തിന്ടെ രണ്ട് വശങ്ങൾ ആണ്

  • @PKJ1708
    @PKJ1708 5 років тому +2

    Gadgill റിപ്പോർട്ടിനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ Dr TV സജീവ് സാറിനെ പോലെയുള്ള വിവരമുള്ള ആളുകൾക്കു കൂടുതൽ അവസരം നൽകണം.

  • @sapthakpavithran6142
    @sapthakpavithran6142 5 років тому +2

    Nammal ellarum Gadgil report padikanm ath anusarichu pashimagattam samrakshikkanm we should form a group allathe rashtreeya karem govt nem wait cheyth ninna nammal okka manninu adiyil akum rashtreeyakarum muthaalalimarum okke safe aya place safe ayi jeevikkuem cheyum. Nammal ellarum vicharichal mathrame nadakullu ellarum partyum mathavum okke valuthenn chinthikkaathe ottakkettaayi pravarthikkanm. We are one we can only protect our mother land.

  • @jayj3782
    @jayj3782 5 років тому +2

    Village based report not applicable in Kerala. Put forest areas under seperate village sections and protect.
    Now many villages have People settlements/Revenue/Estates/Patta/ Forest land mingled and inter mixed in many districts.

  • @gireeshneroth7127
    @gireeshneroth7127 5 років тому +4

    Umman Chandi who played to the tune of vested interests and ignored the Gadgil report
    is the number one culprit to be convicted in the light of the aftermaths of flood disaster as a result of lack of his disinterest in implementing Gadgil report.

  • @DRA_KRISH
    @DRA_KRISH 5 років тому +7

    There is a speech of minister Mani .some years back..ayale okke elect cheyytha namuk..idallathe endu varana

  • @sulaimansulai3245
    @sulaimansulai3245 5 років тому +11

    ഇപ്പോ എന്തായി മണിക്കൂട്ടാ
    ഇപ്പോ ആസ്ഥലം കാണാനുണ്ടോ
    ആരും കാണാതെ ഒന്ന്‌ പൊട്ടിക്കരഞ്ഞ്ക്‌

  • @jafeefabdulla4278
    @jafeefabdulla4278 5 років тому +2

    Dr സജിവ് സതിയഅന്വഷി താങ്കൾക്കു പിന്നലെ ലൂസിഫർ കേരള ജനതയുടെ പൊതുബോധമാണ് (what a statement ഭരണത്തലത്തിന് ശാസ്ത്രിയഃപിൻപലം ആവശ്യമുണ്ടോ?)pls keep go ahead sir tnk u love u

  • @lejijancy
    @lejijancy 5 років тому +10

    It's high time population needs to be reduced.

    • @user-rz9ge3dz5w
      @user-rz9ge3dz5w 5 років тому

      Let's call Thanos

    • @lejijancy
      @lejijancy 5 років тому

      @@user-rz9ge3dz5w What do you mean by Thanos???

    • @user-rz9ge3dz5w
      @user-rz9ge3dz5w 5 років тому

      @@lejijancy feel like you are not living in this century...go and Google it mahn

    • @sujanjp9161
      @sujanjp9161 5 років тому +2

      @@user-rz9ge3dz5w so you are living in a fantasy world. Very good

    • @albosang8452
      @albosang8452 5 років тому

      SUJAN JP 👏👏👏

  • @christurajbaby5008
    @christurajbaby5008 5 років тому +3

    ഈ ചര്‍ച്ചയില്‍ ശരിക്കും ഉള്‍പ്പെടുത്തേണ്ടിയിരുന്നത് ശൃീ PT Thomas MLA ആയിരുന്നു

  • @salinjk3173
    @salinjk3173 5 років тому +9

    മാപ്പ്.... കോപ്പ് പറയും.. മലയാളി അങ്ങനെ ആരുടെയും മുന്നിൽ തല കുനിക്കില്ല.. അങ്ങിനെയാണ് കമ്യൂണിസ്റ്കാരും കോൺഗ്രസ്‌കാരും പിന്നെ മത മേലാളൻ മാരും ങ്ങങ്ങളെ പഠിപ്പിച്ചത്... മൂഞ്ചി പോയി..

  • @neethuraj103
    @neethuraj103 5 років тому +2

    ഇത്രെയൊക്കെ സംഭവിച്ചിട്ടും സ്വന്തം പാർട്ടി യെ ഇരുന്നു ന്യായികരിക്കുന്നു

  • @joju5771
    @joju5771 5 років тому +3

    ഇനി ആരും കല്ല് ഉപയൊഗിച് വീടിന്റെ തറ paniyaruth ... മണ്ണ് ഇടിച്ചു തറ fill ചെയ്യരുത്... cement ishtikayo manishtika യോ manalo ഉപയൊഗിക്കരുത്..... metal ഉപയൊഗിക്കരുത്... അത് para പൊട്ടിച് ആണ് ഉണ്ടാക്കുന്നത്.. cement ishtikayil metal ഉണ്ട്....

    • @rajr4042
      @rajr4042 5 років тому +1

      Joju e paranjathoke valare kurachu upayogicho ozhivakiyo paniyan ula materials ipo labyamanu, pakshe janangal ipozhum mukam thiriju nilkanu.

    • @joju5771
      @joju5771 5 років тому

      @@rajr4042 ആ materials പറഞ്ഞു തരുമോ... എനിക്ക് ആവശ്യം ഉണ്ട്... കുറച്ചു പണി കൂടി വീടിന്റെ baakki ഉണ്ട്...
      കല്ല് പൊട്ടിക്കരുത് എന്ന് നിയമം വന്നു.... ഇനി metal കിട്ടില്ല.. പണി mudangum

  • @tham_jeednt6720
    @tham_jeednt6720 5 років тому +9

    Sajeev sir parayunathu kealku

  • @user-sl1tb2eh3b
    @user-sl1tb2eh3b 2 роки тому +1

    പിണറായി പറഞ്ഞതിന് അദ്ദേഹത്തിന്റെ ഭരണകാലത്തു തന്നെ മറുപടി കിട്ടിയല്ലോ

  • @kevinkumar1889
    @kevinkumar1889 5 років тому +4

    Quary undellumm mazhaa peyyumm but athu oru peythu aayirikkumm ennu palarumm ippoo manasilakki kanumm

  • @nilamnilam1514
    @nilamnilam1514 5 років тому +10

    മാപ്പ് പറയണം നല്ലത് പറഞാൽ അംഗീകരിക്കണം അത് ഇനി ഏത് പർട്ടിയായലും ശരി

  • @sasikunnathur1221
    @sasikunnathur1221 5 років тому +5

    ഗാഡ് ഗിൽ റിപ്പോർട്ട് നിങ്ങൾ വായിച്ചിട്ടുണ്ടോ? അതിനെപ്പറ്റി ഗാഡ്ഗിൽ പറഞ്ഞത് എന്താണ്? . ഇതെല്ലാം അറിയാതെ നാം മറ്റുള്ളവരെ കറ്റം പറഞ്ഞിട്ട് എന്തു കാര്യം? . റബ്ബറിന് വില കൂടിയാൽ റബ്ബർത്തൈകൾ നടും. തേങ്ങാക്ക് വില കുറഞ്ഞാൽ തെങ്ങ് വെട്ടി വാഴ നടും. കൃഷി നഷ്ടമെന്ന് കണ്ടാൽ അതു് നിർത്തി തെങ്ങ് നടും. വയൽ നികത്തി വീട് വെക്കും. കുന്നിനു് അടിവാരത്തിലും മുകളിലും വീടുകൾ വരും. ആഗോളവൽക്കരണ ടൂറിസവും പ രാ ശ്രയ ആശുപത്രി കോളേജ് പോലും വരും. മഴയോ? അത് തോന്നിയ പോലെ വരും പോവും. വെള്ളപ്പൊക്കവും . ആഗോള ബിസിനസ്സു് നടത്തുന്ന കാലാവസ്ഥാ "വിപ്ലവം' ഇപ്പോൾ പാരയാവുന്നത് പാവപ്പെട്ടവന് . അംബാണിക്ക് ബി.എസ്.എൻ.എൽ വാങ്ങാം. ഒരാളും എതിരില്ല.. അതെന്താ?

  • @rafih8042
    @rafih8042 5 років тому +1

    എന്തിനീ ചർച്ച ഇനി വേണ്ടത് നടപടികളാണ് നല്ല തീരുമാനങ്ങൾ പ്രകൃതിയെ സംരക്ഷിക്കാനുള്ള നിയമ നടപടികൾ

  • @rincyroy04
    @rincyroy04 5 років тому +2

    Qary kal matramalla malamukalile rubber krishiyum seriyalla... Replant cheyyumbo jcb vechu kilakunnu... Pineed mazhavellam veenu kuthirunna aatharam place aanu landslidingnu thudakkam idunnath.kavalappara thanne example

  • @johnabraham2318
    @johnabraham2318 5 років тому +3

    ഒട്ടേറെ ഉപദേശിമാരുടെ വാക്കുകൾക്ക് വില കൊടുക്കുന്ന കേരള മുഖ്യമന്ത്രി. ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക.
    ഇന്ന് മാധവ് ഗാഡ്ഗിലിനെ സ്മരിക്കും പോലെ നാളെ താങ്കളെയും കേരളം സ്മരിക്കട്ടെ

  • @sibildas
    @sibildas 5 років тому +2

    Let's forget past and will plan for future..
    Home stay option will be very nice.. Most of the foreigners will be interested to stay in local home. Let's give some grants to locals so that they can improve their home where foreigners can stay with all necessary facilities. This will benefit for locals and government ( government can charge some taxes) along with beautiful nature at all tourist places.

  • @anandbinu1880
    @anandbinu1880 2 роки тому +1

    അന്ന് അദ്ദേഹം പറഞ്ഞത് ശെരിയായിരുന്നു എന്ന് ഇന്ന് എല്ലാവരും അനുഭവിച്ചറിയുന്നു

  • @babishak.b3001
    @babishak.b3001 5 років тому +2

    Academic knowledge was not enough, people with experiencial knowledge should come forward and do necessary action.

  • @hector1094
    @hector1094 5 років тому +7

    ഒന്നും നടപ്പാക്കാനും സംരക്ഷിക്കാനും പോകുന്നില്ല വിവരംകെട്ട ആർത്തി മൂത്ത മലയാളികൾ

    • @relaxingnaturesoul1356
      @relaxingnaturesoul1356 5 років тому

      Yes swantham jeevitha sahacharyangalude mahathwam manasilakkathe ividulla malayalikal nadine kuthivari nashippickum ... ennit last ellamkude anubhavickum..

    • @dreamhuntingbysibin135
      @dreamhuntingbysibin135 5 років тому

      yessss.....lokathiley attavum valiya mandanmar anu malayalikal

  • @user-ui5hm1qv6d
    @user-ui5hm1qv6d Місяць тому +3

    2024 il wayanaad urulpottalinu shesham kaanunnavarundooi

  • @ananthapadmanabhan6340
    @ananthapadmanabhan6340 Місяць тому +1

    പറയണം

  • @jobyvincent6325
    @jobyvincent6325 5 років тому +1

    Note that , Some political and religious leaders are not enough mature and educated to do intervention of this dispute as Pro .Gadgil . As a result , it would end up with a massive disaster at commen men's life . In addition, we have high obligation to keep sustainable life for our next generation .Thanks