തുല്യത പരീക്ഷ 2024 എഴുതാത്തവർക്ക് എപ്പോഴാണ് അടുത്ത പരീക്ഷ? | Thulyatha Exam 2024

Поділитися
Вставка
  • Опубліковано 20 вер 2024
  • തുല്യത പരീക്ഷ 2024 എഴുതാത്തവർക്ക് എപ്പോഴാണ് അടുത്ത പരീക്ഷ? | Thulyatha Exam 2024 #anilkumareconlab
    #econlab #anilkumareconlab #anilkumar #education #plusonethullyatha #thullyatha #thulyathalab #plustwo #plustwosay

КОМЕНТАРІ • 28

  • @sudheerksarovaram1460
    @sudheerksarovaram1460 2 місяці тому +11

    ഈ വര്‍ഷത്തെ പരീക്ഷാമൂല്യനിര്‍ണ്ണയവും റിസള്‍ട്ടും രണ്ടുമാസം വൈകിയാല്‍ ഈ വര്‍ഷം ഡിഗ്രിക്ക് ചേരാന്‍ പറ്റില്ലല്ലോ ?

  • @Dark_Pa_nther
    @Dark_Pa_nther 2 місяці тому +8

    സാറിന് ലൈക്ക് തരാൻ മാത്രം ഞാൻ വന്നത്❤

  • @vijithaaneesh8166
    @vijithaaneesh8166 2 місяці тому +12

    സാർ +1 പരീക്ഷ സമയത്താണ് സാറിന്റെ ക്ലാസ്സ്‌ കേൾക്കുന്നത് , എനിക്ക് സാറിന്റെ +2 വിന്റെ പുസ്തകം വേണം എന്താണ് ചെയ്യേണ്ടത്

  • @meenavarghese9246
    @meenavarghese9246 Місяць тому +1

    Thankyou Sir
    പാസ്സായി 🙏

  • @vijigeorge6278
    @vijigeorge6278 2 місяці тому +2

    സാർ, നല്ല ക്ലാസ് ആയി രുന്നു+1+2 ഒത്തിരി സഹായം മായി ഒത്തിരി 1 ഒത്തിരി നന്ദി നല്ല ക്ലാസ്സുകൾ ആയിരുന്നു. ഞങ്ങൾക്ക് ഒത്തിരി ഉപകാരപ്രദമായി. Thanks

  • @iyashradhin8615
    @iyashradhin8615 18 днів тому +1

    Ok sir

  • @lillyshalom6294
    @lillyshalom6294 2 місяці тому +2

    സാർ ഞാൻ +2 ക്ലാസ്സിൽ ആയി മലയാളം ഒഴികെ notes വേണം ഞാൻ സാറിന്റെ വാട്സാപ്പ് ഇൽ ഇട്ടിട്ടു സാർ കാണുന്നില്ല

  • @elaracurtains4565
    @elaracurtains4565 28 днів тому

    15 വർഷം munp plus2 കഴിഞ്ഞവർക്ക് ഇപ്പോൾ എഴുതാൻ പറ്റുമോ

  • @muhammadrahanas2059
    @muhammadrahanas2059 2 місяці тому +2

    Sir njn ippom+2 fail ayi
    Eni enthagilum vai inda😢

  • @anoopnellippa2208
    @anoopnellippa2208 2 місяці тому

    താങ്ക്യു സാർ താങ്ക്യൂ വെരി മച്ച്

  • @rajanivinod3373
    @rajanivinod3373 2 місяці тому +3

    എപ്പോ റിസൾട് വരും

  • @meenavarghese9246
    @meenavarghese9246 Місяць тому

    സാറെ, തുല്യത +2 ജയിച്ചവർക്ക് പഠിക്കാൻ പറ്റിയ കോഴ്സുകൾ എന്തൊക്കെയാണ് എന്ന് ഒന്ന് പറയാമോ 🙏🙏

  • @jameelathekkumpuram
    @jameelathekkumpuram 2 місяці тому +1

    Sir ഞാൻ plus one ൽ ഇംഗ്ലീഷ് എഴുതി വാങ്ങി - 44 + 18 = 62 = എന്നാൽ plustwo വിന് Abആണ് ഞാൻ രണ്ടു പരീക്ഷക്കും ഫീസടക്കേണോ

  • @SarathKumar-js7nj
    @SarathKumar-js7nj 2 місяці тому +1

    Thanku sir

  • @khadeeja12345
    @khadeeja12345 Місяць тому

    Plus one exam fee adachu. pakshe exam onnum ezthan pattiyilla. ini enth cheyyum

  • @jamsheenahassan6447
    @jamsheenahassan6447 2 місяці тому +1

    +1ൽ എനിക്ക് ഡബിൾ പാസ്സ് ഉണ്ട്. അപ്പോൾ പ്ലസ്ടുവിന് 24 മാർക്ക് തന്നെ വേണോ ജയിക്കാൻ..+2വിന് 24ൽ കുറവ് ആർക്കായാലും പാസാകുമോ

    • @shyam9200
      @shyam9200 2 місяці тому +1

      Pass akum

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      പാസ്സാക്കും
      +1 ഡബിൾ പാസ്സ് ഉണ്ടെങ്കിൽ +2 24 നിർബന്ധം ഇല്ല

  • @SruthiAu
    @SruthiAu 2 місяці тому

    Sir,njan +1 exam ezhuthi passayi 2023 il pakshe 2024 july 5 th malayalam exam mathram ezhuthan sadhichilya, exam attend cheyyathathu kondu enick ee varsham thanne say ezhuthan pattumo ? Rply please sir

  • @sabithasalim3733
    @sabithasalim3733 2 місяці тому

    സർ തോൽക്കാതെ improve ezhuthan pattumo. 24 മാർക്ക്‌ കിട്ടിയാലും ezhuthan പറ്റുമോ ഒന്നൂടി

  • @AnnoyedCabezonFish-zu2ow
    @AnnoyedCabezonFish-zu2ow 2 місяці тому

    Tnx

  • @asrs499
    @asrs499 2 місяці тому

    Thulyatha +2പാസ്സും +1പയിലും aayal 2ഉം എഴുത്തന

  • @thanveeromy9571
    @thanveeromy9571 2 місяці тому

    Hlo

  • @ReethaPrabha
    @ReethaPrabha 2 місяці тому

    Sir books venam whats app number ariyilla

  • @elaracurtains4565
    @elaracurtains4565 28 днів тому

    15 വർഷം munp plus2 കഴിഞ്ഞവർക്ക് ഇപ്പോൾ എഴുതാൻ പറ്റുമോ

    • @AnilKumarECONLAB
      @AnilKumarECONLAB  27 днів тому

      തുല്യത പഠിക്കാം 2 വർഷം പഠിക്കേണ്ടി വരും