കഴിഞ്ഞവർഷം ഞാൻ പ്ലസ് വണ്ണിന് പരീക്ഷ എഴുതിയതാണ് അതിൽ എനിക്ക് ഇംഗ്ലീഷ് പോയി. ആ മാർഗ്ഗം കൂട്ടി ഈ വർഷം എഴുതി. നോട്ട് എനേബിൾ എന്നാണ്. സർട്ടിഫിക്കറ്റിൽ വന്നിരിക്കുന്നത് ടീച്ചർ പറഞ്ഞു സേ പരീക്ഷ എഴുത എന്ന് ഇപ്പോൾ പറയുന്നു. ഈ വർഷം സേ പരീക്ഷ ഇല്ല എന്ന്. ഇനിയെന്തു ചെയ്യും സാർ ഒരു മറുപടി പറഞ്ഞു തരാമോ
Sir 2025 +2 examine registration eppozhaa onn parayumoo
+1njanum ezhuthathe irunnenkil pass akumayirunnu
സർ,+2 പൊളിറ്റിക്കൽ സയൻസിൽ ഉറപ്പായും വരുന്ന എല്ലാ ടൈപ്പ് ചോദ്യങ്ങളും ഒന്ന് പറഞ്ഞു തരാമോ
Compartmental students nni Plus one improvement exam eppanni indavalley.... eppanni register cheyandee....
2 markinu vendi prayamullavare ingane kashtathilakunnathu enthinanu sir paisa undakan vendiyano ingane bidhimutikunnathu
+2 fail ayavark ulla exam apply cheyyan ayo
Sir ഞാൻ പ്ലസ് ടു 2018 fail ആണ് 3 സബ്ജെക്ട് കിട്ടാൻ ഉണ്ട് ഇപ്പോൾ എഴുതി എടുക്കാൻ ആഗ്രഹം ഉണ്ട് പറ്റുമോ?
എഴുതാം
നോട്ടിഫിക്കേഷൻ വന്നാൽ ചാനലിൽ വീഡിയോ ഇടാം
@AnilKumarECONLAB tnq sir
സർ, plus two revaluation റിസൾട്ട് എപ്പോ വരും
Vayasayavare vayasanakunna pareekasha athanalle thuliyatha pareeksha 😂
Sir +2 2023 ezhuthi English 2 markinu thotu 2024 compartment I'll pass aaya +2 thanneyanu veendum ezhuthiyathu sir thota +1 2024 ezhuthan niyamam illannu paranju ini ente certificate ill eethu markanu indavuka sir and hiya m ezhuthiya kuudiya marking ipozhathe markano
വീണ്ടും എഴുതുമ്പോൾ കിട്ടുന്ന മാർക്ക്
Kure varshathe idavelaku sheshamanu mika aalukalum thuliyatha ezhuthunnathu kutikale pole speediill ezhuthan budhimutanu prathiakichu English speedu korava time thikayilla ellam padichu thanneyanu pokunnathu
സർ +1 25 മാർക്കും +2 74 മാർക്കും ഇത് പാസ്സ് ആണോ?
സർട്ടിഫിക്കേറ്റ് ൽ Eligible for higher study എന്ന് എഴുതിയിട്ടുണ്ടോ എന്ന് നോക്കൂ എങ്കിൽ പാസ്സ് ആണ്
കഴിഞ്ഞവർഷം ഞാൻ പ്ലസ് വണ്ണിന് പരീക്ഷ എഴുതിയതാണ് അതിൽ എനിക്ക് ഇംഗ്ലീഷ് പോയി. ആ മാർഗ്ഗം കൂട്ടി ഈ വർഷം എഴുതി. നോട്ട് എനേബിൾ എന്നാണ്. സർട്ടിഫിക്കറ്റിൽ വന്നിരിക്കുന്നത് ടീച്ചർ പറഞ്ഞു സേ പരീക്ഷ എഴുത എന്ന് ഇപ്പോൾ പറയുന്നു. ഈ വർഷം സേ പരീക്ഷ ഇല്ല എന്ന്. ഇനിയെന്തു ചെയ്യും സാർ ഒരു മറുപടി പറഞ്ഞു തരാമോ
റിസൾട്ട് ഒന്ന് കൂടി ചെക്ക് ചെയ്യൂ
@@AnilKumarECONLAB sir സെയ exam undo