Kuttichathan thira 2021 @ Vazhavalappil bhagavathi temple | Thirayattam 2021

Поділитися
Вставка
  • Опубліковано 11 вер 2024
  • #kuttichathan #BijithThenhipalam #kuttichathan #thirayattam2021 #rithularts
    #folkdance

КОМЕНТАРІ • 42

  • @AASH.23
    @AASH.23 3 роки тому +9

    കൊറോണ കാരണം പല ഉത്സവം മുടങ്ങി.. താങ്കളുടെചാനലിൽ vdo യിലൂടെ കാണാൻ സാധിച്ചു ഈശ്വരന് നന്ദി... 😍😍മനസ് നിറഞ്ഞു... thanks

    • @AASH.23
      @AASH.23 3 роки тому +2

      ഇതെവിടെയാണ്

    • @BijithThenhipalam
      @BijithThenhipalam  3 роки тому

      ഒത്തിരി സ്നേഹം ഈ വാക്കുകൾക്ക് പ്രോത്സാഹങ്ങൾക്ക് കറുപ്പണിഞ്ഞ ഗുളികന്റെ മറ്റൊരു രീതിയിൽ ഉള്ള വീഡിയോ ഈ ആഴ്ച്ചയിൽ തന്നെ.ഉണ്ടാകും കൂടെഉണ്ടാകുമല്ലോ 😍😍😍

    • @AASH.23
      @AASH.23 3 роки тому

      @@BijithThenhipalam. തീർച്ചയായും.... കട്ട suport ഇതെപ്പോലെ ഉള്ള vdo ആണ് എനിക്കിഷ്ടം... 👍

  • @puttaluskitchen6676
    @puttaluskitchen6676 3 роки тому +5

    Njngde naadu.. Elathur😍😍😍

  • @AASH.23
    @AASH.23 3 роки тому +7

    എന്റെ വീട്ടിലെ ഉത്സവത്തിന് ഗുളികൻ thiraikku ചുവപ്പ് പട്ട്‌ കൂട്ടിചേർക്കില്ല വെറും കറുപ്പ് ആണ്.... അതും ഇതേപോലെ അല്ല വ്യത്യാസം ഉണ്ട് കോലങ്ങൾക്ക്..... 👍ചെണ്ട താളം.. ഇങ്ങനെ അല്ല..അതുമല്ല..സന്ധ്യയോടു കൂടിയാണ് തിറ ഉണ്ടാകുക... പകൽ ഉണ്ടാകില്ല.. .. അതിലും വ്യത്യാസം ഉണ്ട് 👍👍thanks

    • @BijithThenhipalam
      @BijithThenhipalam  3 роки тому +4

      ഇത് മറ്റൊരു രീതിയിൽ ആണ് തെയ്യങ്ങളോട് സാമ്യം ഉള്ളത് കോഴിക്കോടിന്റെ ഇങ്ങേ അറ്റം മലപ്പുറം ഭാഗങ്ങളിൽ കറുപ്പുമാത്രം ആണ് വേഷം ഇത് പകൽ നടക്കുന്ന വെള്ളാട്ടം ആണ് തിറയാട്ടം രാത്രി വേറെ ഉണ്ടാകും അതിൽ വേഷം വ്യത്യാസം ഉണ്ടാകും

    • @akhilsudhinam
      @akhilsudhinam 3 роки тому +1

      ഇത് പാണൻ സമുദായക്കാർ ആണ് തിറ കെട്ടിയാടുന്നത് എന്നാൽ പെരുവണ്ണാൻ സമുധായകരുടേതു താളത്തിലും വേഷത്തിലും വ്യത്യാസം ഉണ്ടാവും

    • @divyafc8266
      @divyafc8266 2 роки тому

      Kuttichathan... Amma bagavathiyodukudi layikkunnadhukondane... Chuvapp pattu kanikkunnadh... Pinne thrikadum thrikkannum thukkadparichayum marilidavitt noottiyettillam vattappulliyum.... Adh kanikkum... Idh poomudiyane.. dhyvathinde vellat anidh..

    • @anandhukrishna3919
      @anandhukrishna3919 2 роки тому

      ഉജ്ഗ്

  • @adithyantm9386
    @adithyantm9386 2 роки тому

    Unni ettan manikutettan😂

  • @jimshjerry187
    @jimshjerry187 3 роки тому +1

    അവസാനം ഫുൾ ഹോളി ആയല്ലോ 😍🤣😍
    തെയ്യം അടിപൊളി 🥰🥰🥰

  • @unnikrishnanpt5382
    @unnikrishnanpt5382 3 роки тому +1

    ഹായ് ബിജിത്ത്.... നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🌹🌹🌹

    • @unnikrishnanpt5382
      @unnikrishnanpt5382 3 роки тому +1

      ഞാൻ ആദ്യമായി കാണുകയാണ് ഈ ചാനൽ

    • @BijithThenhipalam
      @BijithThenhipalam  3 роки тому

      100ഏറെ തെയ്യം തിറയാട്ടം വീഡിയോകൾ ഇതിനകം അപ്ലോഡ് ചെയ്തിട്ടുണ്ട് ഇനിയും ഒത്തിരി വീഡിയോകൾ വരാൻ ഉണ്ട്.കൂടെ ഉണ്ടാകുമല്ലോ😍

  • @jayeshkakkur8557
    @jayeshkakkur8557 3 роки тому

    Vallyachan polichadukki

  • @navincalicutnv4874
    @navincalicutnv4874 3 роки тому +1

    അതിമനോഹരം ❤️❤️❤️

  • @kv1474
    @kv1474 3 роки тому +2

    ഇതു രണ്ടും കുട്ടിച്ചാത്തന്മാരാണോ... ഇതെന്താ രണ്ടുപേർ..?

    • @BijithThenhipalam
      @BijithThenhipalam  3 роки тому +1

      വഴിപാട് അനുസരിച്ച് വേഷങ്ങളുടെ എണ്ണം കൂടാറുണ്ട്

    • @kv1474
      @kv1474 3 роки тому +1

      @@BijithThenhipalam ആണോ..

    • @kv1474
      @kv1474 3 роки тому +1

      @@BijithThenhipalam എന്റെ നാട്ടിൽ എങ്ങനെ കണ്ടിട്ടില്ല അതാ ചോദിച്ചേ..... ഓരോ godinum ഒരു വേഷം മാത്രമേ ഒരു സമയത്ത് കണ്ടിട്ടുള്ളു...

  • @akhilnath.okkannan6695
    @akhilnath.okkannan6695 3 роки тому +1

    Brother.... ഇത് ഗുളികൻ അല്ലായിരുന്നു... കുട്ടിച്ചാത്തൻ തിറ ആയിരുന്നു... വാഴവളപ്പിൽ....

    • @BijithThenhipalam
      @BijithThenhipalam  3 роки тому +2

      തിരുത്തിയിട്ടുണ്ട് കെട്ടുന്നവരിൽ ഒരാൾ പറഞ്ഞതിൽ മാറിപോയത്

    • @a_6_h709
      @a_6_h709 3 роки тому +2

      Idh edh shasthappan thira ane enne ariooo

    • @BijithThenhipalam
      @BijithThenhipalam  3 роки тому +1

      @@a_6_h709 കുട്ടിചാത്തൻ /കരിംകുട്ടി എന്നൊക്കെ അറിയപ്പെടുന്ന ശാസ്തപ്പൻ ആണിത്

  • @jaganjayan9984
    @jaganjayan9984 3 роки тому

    Jagan

  • @PAKARTHATTAM
    @PAKARTHATTAM 3 роки тому +3

    ഇതേതാ ട്ടിം ഇത് ഒരുമാതിരി കളി ആണ് ഞാൻ തെയ്യം കെട്ടുന്ന ആളാണ് പക്ഷെ ഞാൻ ഒക്കെ മേലനങ്ങി കളിക്കും ഇതിൽ കൊട്ട് സുപ്പർ പക്ഷെ കളി പോരാ

    • @gokuldascalicut9870
      @gokuldascalicut9870 3 роки тому

      നിങ്ങളുടെ സ്ഥലം എവിടെ ആണ്

    • @PAKARTHATTAM
      @PAKARTHATTAM 3 роки тому

      @@gokuldascalicut9870 കൊയിലാണ്ടി

    • @gokuldascalicut9870
      @gokuldascalicut9870 3 роки тому

      @@PAKARTHATTAM ഞാനും കൊയിലാണ്ടി ആണ്

    • @PAKARTHATTAM
      @PAKARTHATTAM 3 роки тому

      @@gokuldascalicut9870 ഹായ് അപ്പൊ. നിധിഷ് ഏട്ടനെ ഒക്കെ അറിയോ

    • @kv1474
      @kv1474 3 роки тому

      ഓർമ ഉണ്ടാവുമോ തെയ്യം കെട്ടുമ്പോൾ...

  • @vmvelayudhan4450
    @vmvelayudhan4450 3 роки тому

    കുട്ടികളോട് ചെയ്യുന്നത് തോന്ന്യാസമാണ്. എന്തു ദൈവമാണ്. ഇതൊക്കെ നിർത്തണം.

  • @johnhonai9610
    @johnhonai9610 3 роки тому +1

    തെക്കൻ കേരളത്തിൽ ഇതൊന്നും ഇല്ല
    ഒരിക്കൽ ഇതു കാണണം എന്ന് ഇപ്പോൾ ആഗ്രഹം ഉണ്ട്
    ക്രിസ്താനികൾക്കു ഇവിടെ പ്രവേശനം സാധ്യം ആണോ...
    ഒരു വിവരണം കൂടെ ഉണ്ടെങ്കിൽ ഇതിനെക്കുറിച്ചി അറിയാത്തവർക്ക് മനസ്സിലാക്കുവാൻ എളുപ്പം ആരുന്നു...
    കുട്ടികളെ വിളിക്കുന്നത് നേർച്ച ആണോ അതോ അനുഗ്രഹം നല്കുന്നതാണോ

    • @BijithThenhipalam
      @BijithThenhipalam  3 роки тому

      തീർച്ചയായും ജാതി.മത ബേതമില്ലാതെ എല്ലാവർക്കും.ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നത് ആണ് കുട്ടികളെ വിളിക്കുന്നത് അനുഗ്രഹം കൊടുക്കുവാനും കാണികളെ രസിപ്പിക്കാൻ ആയി.ചില ചെറിയ കളികൾ എന്നിവയ്ക്ക് ഒക്കെ കൂടിയുമാണ്

    • @johnhonai9610
      @johnhonai9610 3 роки тому +1

      @@BijithThenhipalam Thank you for the kind reply

    • @akhilsudhinam
      @akhilsudhinam 3 роки тому +1

      @@johnhonai9610 അതൊക്കെ പണ്ട് ഇപ്പോൾ അതൊന്നും ഇല്ല ഭായ് മലബാറിൽ എവിടെയും ഏതു അമ്പലത്തിലും വന്നു തെയ്യവും തിറയും കണ്ടു നല്ല ഭക്ഷണവും കഴിച്ചു താങ്കൾക്കു പോവാം മതേതരത്വത്തിന്റെ ഉദാഹരണങ്ങൾ കൂടിയാണ് ഇവിടെ ഉത്സവങ്ങൾ

    • @johnhonai9610
      @johnhonai9610 3 роки тому

      @@akhilsudhinam Thank you

    • @anonymousmeiran2146
      @anonymousmeiran2146 3 роки тому

      @@akhilsudhinam 🤝