ആരാണ് നിങ്ങളുടെ അടുത്ത് വരാൻ പോകുന്നത് ❤️❤️😍

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 352

  • @lekshmy-he2mr
    @lekshmy-he2mr Місяць тому +16

    നരസിംഹമന്നാടിയാരും ഡാഡി ഗിരിജയും suoerrrrr.. 😄
    ഈ വേദനകൾക്കിടയിൽ ചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത് എന്നാണ് ഞാൻ പറയുന്നത്.. ഞാൻ ചിരിക്കും.. 🙂❤️❤️❤️❤️❤️❤️❤️❤️❤️🙏🙏❤️❤️

  • @user-bu1wu4gh3b
    @user-bu1wu4gh3b Місяць тому +30

    എന്റെ പൊന്നുമോളെ ഇങ്ങനെ വേണം പറയാൻ ആരെയും സുഖിപ്പിക്കുന്ന റീഡിങ് അല്ല വേണ്ടത് മുഖത്ത് നോക്കി പറയുമ്പോൾ അത് മനസ്സിലാകണം നന്നായിരിക്കുന്നു യൂണിവേഴ്സൽ മോളെ അനുഗ്രഹിക്കട്ടെ 😂😂

  • @user-ty9yr6bq1g
    @user-ty9yr6bq1g Місяць тому +13

    കറന്റ് 😂... സത്യം ആണ്.... അവർ പോയതോടെ വെളിച്ചം പോയെന്ന തോന്നൽ ആയിരുന്നു... എന്താലേ ഓരോരോ പ്രാന്ത് 😁😁😁.... അങ്ങനെ ഒക്കെ ഉണ്ടായത് കൊണ്ട് ഇതൊക്കെ കേൾക്കാൻ യോഗം ഉണ്ടായി 😍😍..... എല്ലാരും സന്തോഷം ആയിട്ടിരിക്കട്ടെ 😘😘

  • @Thankamma-m6c
    @Thankamma-m6c Місяць тому +3

    ചിരിക്കാതിരിക്കാൻ പറ്റുന്നില്ലാ സന്തോഷം ഇങ്ങനെ വേണം റീഡിങ്ങ്🙏🙏🙏🙏🙏🙏🙏🙏 സന്തോഷം

  • @kunhi7729
    @kunhi7729 4 дні тому

    😂😂😂❤ റീഡിങ്ങിലെ മച്ചമ്പിനെ പറയുമ്പോഴും മന്നാടിയാർ പറയുമ്പോഴും ചിരി അടക്കാൻ പറ്റുന്നില്ല👍👍

  • @user-bu1wu4gh3b
    @user-bu1wu4gh3b Місяць тому +12

    😁 ഉള്ളത് ഉള്ളതുപോലെ പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സ് ചിരിക്കുന്നു

  • @Anamika-l2v
    @Anamika-l2v Місяць тому +7

    സത്യം 🤔ഞാൻ ഒരാളെ സ്നേഹിച്ചാൽ ഒരുപാട് സ്നേഹിക്കും വെറുത്താൽ പിന്നെ അവരെ എന്റെ മരണം വരെ വെറുപ് തന്നെ ആയിരിക്കും. അടുത്ത് അടുത്ത് ആണെടോ അയാളുടെ വിട് നേരിട്ട് കാണാറുണ്ട് പക്ഷെ ഞാൻ തിരിഞ്ഞുടെ നോക്കാറില്ല. വെറുപ്പാണ് എനിക്ക് 😏മാപ്പ് കൊടുക്കില്ലടാ അറിഞ്ഞു കൊണ്ട് ചതിച്ചതാ എന്റെ പുറകെ വന്ന് കുടിയിട്ട് ചതിച്ചത് ആണ് 🤨അയാളെ ഇങ്ങനെ ഞാൻ ഇല്ലാതാക്കും മാപ് കൊടുക്കില്ല എന്ന് തീർത്തു പറഞ്ഞിട്ടുണ്ട് ഞാൻ. യൂണിവേഴ്സ് എട്ടിന്റെ പണി കൊടുത്തിട്ടുണ്ട് കൊടുക്കുന്നുമുണ്ട് 🤔എവിടേലും പോയി തുലയട്ടെ എന്നെ നേരിട്ട് കാണുമ്പോൾ തന്നെ അയാൾക്ക് വട്ടാകും. ഞാൻ അങ്ങനെ ഒരാളെ അറിയില്ല എന്ന രീതിയിൽ മുന്നോട്ട് പോകുന്നു ചതി ആരിൽ നിന്നും ഞാൻ ഷെമിക്കില്ല 🚶‍♀️🚶‍♀️

  • @user-ze9nz4jz5i
    @user-ze9nz4jz5i 16 днів тому +2

    മാഡം സത്യം പറയാമല്ലോ ഞാൻ ചിരിച്ചു പോയി സൂപ്പർ അവതരണം എൻ്റെ കാര്യത്തില് ഇത് സത്യം പറയാമല്ലോ മച്ചബിയുടെ സ്വാഭാവം പറഞ്ഞത് എന്ത് ശെരിയാണ് എനിക്ക് വിശ്വാസം ആയി താങ്ക്സ് മാഡം താങ്ക്സ്

  • @user-el1mr3ul1w
    @user-el1mr3ul1w Місяць тому +2

    ബ്യൂട്ടിഫുൾ വീഡിയോ... താങ്ക്യൂ മാഡം....🥰.....യൂണിവേഴ്സിന് ഒരായിരം ഒരായിരം നന്മകൾ അർപ്പിക്കുന്നു.....🥰🥰🥰

  • @zarastalks74
    @zarastalks74 Місяць тому +11

    ചിരിക്കാൻ ആയിട്ടാണ് ഞാൻ ഇവിടയ് വരുന്നതു 🤣🤣🤣❤️

  • @ambikam8052
    @ambikam8052 Місяць тому +2

    Madam, പറഞ്ഞു 100%സത്യം ആണ്.കേൾക്കുമ്പോൾ മനസ്സിൽ വിഷമം ഉണ്ട് എന്നാലും madam പറഞ്ഞു കേൾക്കുമ്പോൾ വിഷമം തോന്നില്ല. Thaku.

  • @5dygugxf599
    @5dygugxf599 Місяць тому +3

    എത്ര വലിയ വിഷമം ഉണ്ടങ്കിലും ഈ റീഡിങ് കേൾക്കുമ്പോൾ serikum ചിരി 😊വരും thnku 🙏🙏🙏വളരെ പോസിറ്റീവ് എനർജി ആണ്.. God bless you മോളെ 🥰🥰🥰

  • @user-ci4wg4dt5q
    @user-ci4wg4dt5q Місяць тому +11

    പറയാതെ വയ്യ... വീണ്ടും പറയുന്നു നമിച്ചിരിക്കുന്നു... 👌👌👌👌👌100%100%

  • @rashidmohammed1286
    @rashidmohammed1286 Місяць тому +3

    Thankyou ❤ ellarum happy aayirikatee

  • @kunhi7729
    @kunhi7729 4 дні тому

    100% കറക്റ്റ് റീഡിങ് താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് റീഡിങ്ങിലെ കോമഡി എക്സാമ്പിൾ സൂപ്പറാ

  • @lathikab8433
    @lathikab8433 Місяць тому +2

    Sathyam🙏🙏🙏

  • @Anamika-l2v
    @Anamika-l2v Місяць тому +2

    നല്ല കുട്ടി ആണ് അഞ്ജലി 😊😂god bless you ഡാ 😊പോയവർ ഇനി തിരിച്ചു വന്നില്ലേലും കുഴപ്പമില്ല 🤔അയാൾ കാരണം ഞാൻ അനുഭവിച്ച വേദന അവഗണന മെന്റൽ ഡിപ്രെഷൻ 🤔ഒക്കെ അയാളും അനുഭവിക്കണം. എങ്കിലേ ഇനി ഒരു പെണ്ണിനേയും അയാൾ വേദനിപ്പിക്കാതിരിക്കു..

  • @shahidharasheed4229
    @shahidharasheed4229 Місяць тому +10

    മേടം മേടത്തിന്റെ റീഡിങ് കേൾക്കുമ്പോൾ തന്നെ ചിരി വരുന്നു നരസിംഹ മന്നാടിയാർ 😍😍😍😍😍👌🏻❤️❤️

  • @geetank1101
    @geetank1101 Місяць тому

    മേടം പറഞ്ഞത് 100%ശെരിയാണ് സ്നേഹിച്ചാൽ നക്കിക്കൊ ല്ലും ചതിച്ചാൽ ഞെക്കി കൊല്ലും അതാണ് എന്റെ സ്വാഭാവം പിന്നെ റീഡിങ് ചിരിച്ചു കൊണ്ട് പറയുന്നത് നല്ലകാര്യം അല്ലെ ❤️❤️👍🏻👍🏻🙏🙏 ഇനിയും നല്ലപോലെ റീഡിങ് ചെയ്യാൻ മാടത്തിനെ കഴിയട്ടെ

  • @ramadas6501
    @ramadas6501 Місяць тому +3

    ഈ റീഡിങ്ങ് കേട്ടപ്പോൾ എനി ജീവിതത്തിൽ ഉണ്ടായ പ്രയാസങ്ങൾ തന്നെയാണ് മേം യുനിവേഴ്വി സിനു നന്നി

  • @bobanboban5149
    @bobanboban5149 Місяць тому +2

    Aval diary yil ezhuthi vachirikkunnu avalkku nalla sumugan um, sundharan um, qualified um nalla cash ulla avalilum age kuranja oruthane kittiyappol aval enne ozhivaakki

  • @user-cx8lq4mf5e
    @user-cx8lq4mf5e Місяць тому +2

    എനിക്ക് ഭയകര ഇഷ്ടവ ഈറിഡിഗ് കാണുന്നത് 🎉🎉😂😂❤️🙏🌹🥰

  • @maneeshmanumanu7579
    @maneeshmanumanu7579 Місяць тому +1

    നർമ്മതിലൂടെ. കാര്യം പറഞ്ഞു..
    നന്ദി ഒരുപാട് 🙏🏻🙏🏻.. കഴിഞ്ഞ ദിവസം കഴിഞ്ഞ് ഇനി അതിൽ Hope ഇല്ല.
    പുതിയ ദിവസം അതാണ് കാത്തിരിക്കുന്നത്. ♥❤✨.
    നന്ദി യൂണിവേഴ്സൽ ✨♥ നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാവും... പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു 💜❣️

  • @user-nq7qf9pk9n
    @user-nq7qf9pk9n Місяць тому +4

    Sathyam ippam maduppum veruppum thonnunnu pandulla polle snehikan pattunilla marakkaanum snehikanum vayye

  • @user-hs6nv1dw6o
    @user-hs6nv1dw6o Місяць тому +4

    എന്റെ പൊന്ന് അഞ്ജലി കൊച്ചേ ജ്ജ് ഒരു ജിന്ന് ആണ് ബെഹൻ 😮 കാരണം വരുന്നുണ്ട് എന്ന് അല്ല വന്നു കഴിഞ്ഞു 😂😂😂😂ജ്ജ് മുത്ത് ആണ് താങ്ക്യൂ അഞ്ജലി ♥️🙏🏻🫂 താങ്ക്യൂ യൂണിവേഴ്സ് 🌈🦋♥️🙏🏻

  • @stiviavj4563
    @stiviavj4563 Місяць тому +2

    Correct reading ahn pathiye varund 😂 Thank you mam Thank you universe❤❤

  • @athiras7665
    @athiras7665 Місяць тому +2

    Thankue mam🙏♥. God bless🙏. Othiri santhosham🤣🤣. Chirichu vayyathayi. Sangadathil ayirunu. Ippo happy anu. Thankue divine🙏.

  • @user-xr3rr4ph2h
    @user-xr3rr4ph2h Місяць тому +1

    മേം റിഡിങ്ങിൽ പറഞ്ഞ പോലെ ഞാൻ പോലും വിചാരിക്കാതെ വന്നു ആ ആൾ 🙏🙏🙏🙏🙏റിഡിങ് ഞാൻ ഉച്ചക്ക് കണ്ടു വൈകുന്നേരം 4 മണിക് മെസേജ് വന്നു ഹെലോ ഡിയർ സുഖം ആണോ എന്ന് ആ വാക്കുകൾ ഓരോന്നും സത്യം ഉള്ളത് ആണ് മേം 🙏🙏🙏🙏🙏🙏🙏🙏 thangs യൂണിവേഴ്സ് തെറ്റുകൾ കാണിച്ചത് അവൻ ആണ് ഒന്നും മിണ്ടാതെ പോയതും അവൻ ആണ് ഇപ്പോ വന്നിരിക്കുന്നു butt മേം പറഞ്ഞപോലെ ആലോചിക്കട്ടെ ഞാനും നന്ദി മേം 🙏🙏🙏🙏🙏🙏

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Місяць тому +1

      Congratulations 👏🎉

    • @user-xr3rr4ph2h
      @user-xr3rr4ph2h Місяць тому

      @@AnjaliChandran-oj7xf thangs മേം but ഇനി വിശോസിക്കില്ല മേം ഞാൻ കുറെ കരഞ്ഞു ഉറക്കം ഇല്ലാണ്ട് ഇനി ആ പഴയ സ്നേഹം തോന്നുന്നില്ല ഇത്രയും നേരം ഞാൻ റിപ്ലൈ കൊടുത്തിട്ടില്ല അത് വേണോ കൊടുക്കണോ അറിയില്ല 🙏🙏🙏🙏🙏

  • @aryasurendran185
    @aryasurendran185 Місяць тому +1

    ഇനി ഒരു തിരിച്ചു വരവ് ഞാൻ പ്രതീക്ഷിക്കണ്ട എന്ന രീതിയിൽ ആണ് എന്നോട് അവസാനം ആയി സംസാരിച്ചത്. എന്നെ ഉപേക്ഷിച്ചു മറ്റൊരു ജീവിതം സ്വപ്നം കണ്ടു പോയതാണ്. ഒറ്റയ്ക്കയതും തകർന്നതും ഞാൻ

  • @preethiharidas2617
    @preethiharidas2617 Місяць тому +1

    എത്ര കറക്റ്റ് ആണ് പറയുന്ന കാര്യങ്ങൾ.. സത്യം.. Attract positive energy .. I claim reunion with my person..

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Місяць тому

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ഞാൻ ക്ലെയിം ചെയ്യുന്നു തെറ്റ് തിരിച്ചറിഞ്ഞു വന്നാൽ ഞാൻ ക്ഷമിച്ചു സ്വീകരിക്കാം Thank u univers 🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c Місяць тому +2

    Correct 💯💯💯💯💯💯💯 reading long distance 😊 ഞാൻ abroad ആണ്😊A to Z correct 💯😊Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou അഞ്ജലി❤😊

  • @TvmDDR
    @TvmDDR Місяць тому

    🤣പുള്ളിടെ അടുത്ത് ചോദിക്കണം അത് കലക്കി

  • @RaniRani-xt9rg
    @RaniRani-xt9rg Місяць тому +2

    Thanks mam ♥️🥰♥️, thanks univers♥️🥰♥️, thanks മൈപേഴ്സൺ ♥️🥰🥰, thankyou god. ♥️🥰♥️

  • @prameelapremnath7765
    @prameelapremnath7765 Місяць тому +2

    അഞ്ജലി യുടെ അവതരണം ബ്യൂട്ടിഫുൾ..❤
    വീഡിയോ വരാൻ കാത്തിരിക്കാറുണ്ട്.
    എന്തോ കേൾക്കുമ്പോൾ മനസിനു സുഖം തോന്നും.

  • @bobanboban5149
    @bobanboban5149 Місяць тому +2

    Njanum avalum abroad thanne aanu same place il thanne aanu

  • @user-tq8ly5qy9k
    @user-tq8ly5qy9k Місяць тому +1

    മേടം വളരെ മനോഹരം രസകാരം ആയി പറയുന്നുണ്ട് കൊള്ളാം 👌

  • @sandhyapriyan2675
    @sandhyapriyan2675 Місяць тому +3

    എല്ലാം ശരിയാണ് Thanku മാം Thanku Universe.

  • @lavyjomon
    @lavyjomon Місяць тому

    വരട്ടെ... 🥰univers ഈ വാക്കുകൾ സത്യമാകട്ടെ ഞാൻ കാത്തിരിക്കുന്നു 🥺

  • @priyanandu9980
    @priyanandu9980 Місяць тому +2

    അവതരണം അടിപൊളി മനസ്സുകൊണ്ട് ഒത്തിരി അടുത്ത് പക്ഷേ ഇനി തിരിച്ചു വന്നാൽ machampi സോറി പറയണം എന്നിട്ട് ആലോചിക്കാം

  • @Mtm848
    @Mtm848 Місяць тому +1

    ശരിയാണമാം പറയുന്നതു അവൻ ജീവതത്തിൽ വന്നപ്പോൾ എനിക്ക് നല്ല സപ്പോട്ട ആയിരുന്നു മാം ഞങ്ങളെ ക്കററിരിക്കുന്നതു എന്റെ കട്ടുകാരി വഴി ഞങ്ങ അകന്നു എന്നെ വിളിച്ചിട്ടു മാസങ്ങളാമിമാം വാട്സപ്പിൽ ഒന്നാറില്ല ഞാൻ അവനെ സമ്പത്തികമായി സഹായിച്ചിട്ടുണ്ട് എല്ലാം വ ഒന്ന ഉപോലെ വരട്ടെ🙏🙏❤🎉

  • @abhijithashok9275
    @abhijithashok9275 Місяць тому +2

    Thank you ma'am thank you universe thankyou god

  • @madhuskingdom3863
    @madhuskingdom3863 Місяць тому +2

    An interesting reading.
    Thank you mam.

  • @Kingofpower1234
    @Kingofpower1234 Місяць тому +2

    🙏🙏🙏🙏 ഇത് കേൾക്കുമ്പോൾ തന്നെ സന്തോഷവും അതിലേറെ സങ്കടവും വരുന്നുണ്ട് കരയാൻ തോന്നുകയാണ് മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയാണ്

  • @shijinaanil1782
    @shijinaanil1782 Місяць тому +1

    100% correct reading ആണ്. തിരിച്ചു വരുമോയെന്നുള്ളത് വന്നാലേ പറയാൻ പറ്റു. അങ്ങനെയുള്ള സ്വഭാവമാണ്.ഒരു ഉറപ്പും ഇല്ല.

  • @user-sk6yw9eo4o
    @user-sk6yw9eo4o Місяць тому +1

    Ayyal santhoshikan. Poyaduth ninnum njan innu anubhavikunna vedhanayode thirich varan idayakan edeivame yenik sahikan kazhiyunnilla athrak snehich poyi universeyenik. Yenta mashine yenik thirich tharumo yellam thurannu. Parayunna mamine. Yenik. Bhayankara vishvasam. Annu thanku mam

  • @user-dp6dd3xu1i
    @user-dp6dd3xu1i Місяць тому +2

    😂😂😂😂😂😂😂😂😂😂😂😂😂😂love you chechi❤❤❤❤❤❤❤❤

  • @gccdzone1088
    @gccdzone1088 Місяць тому +1

    Reading ഒരുപാട് happy❤️ thank you mam❤️ thank you universe❤🙏

  • @shineyshiney5616
    @shineyshiney5616 Місяць тому +1

    Correct reading yannu thankyou univers thankyou God thankyou so much thanks all thanks Anjali ❤❤❤loveyou daa❤

  • @user-xr3rr4ph2h
    @user-xr3rr4ph2h Місяць тому +2

    ഞാൻ നന്നായി തന്നേ ചിരിച്ചു മേം 😂😂

  • @user-vt7uv3lr8r
    @user-vt7uv3lr8r Місяць тому +2

    Thank you madam
    Thank you very muc

  • @kanakavallikk9846
    @kanakavallikk9846 Місяць тому +1

    എല്ലാം പ്രബഞ്ചത്തിലേക്ക് സമർപ്പിക്കുന്നThank You Universe Thank you mam

  • @sheelabernard936
    @sheelabernard936 Місяць тому +1

    So accurate. Thank you God, angels, universe and thank you Maam for this positive reading and I strongly claim this beautiful energy ❤. 🙏

  • @bobanboban5149
    @bobanboban5149 Місяць тому +2

    Avalkku nalla cash Karan kitti appol enne ozhivakki

  • @bhanuv2599
    @bhanuv2599 Місяць тому +2

    Thank you mam

  • @user-wo7wi7wv9r
    @user-wo7wi7wv9r Місяць тому +2

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻🙏🏻

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Місяць тому +1

    Ohh correctreading really yes
    Abroad thank you 🎉🎉🎉 thank u universe angel and god 🎉🎉🎉🎉

  • @AnySijo
    @AnySijo Місяць тому +2

    Ividamanu manassusamadhanapedunnathu univers ❤

  • @Kichu-rn1cm
    @Kichu-rn1cm Місяць тому +1

    ഞാൻ 2 ദിവസമായിട്ട് മാഡത്തിൻ്റെ വീഡിയോ കാണുന്നു വലിയ വിഷമത്തിൽ ആണ് കാണുക പക്ഷെ സത്യമായി പറയുന്നു അതു നല്ല നർമ്മമായി ചിരിച്ച് മരിച്ചു അതും ഉറക്കെ❤❤❤❤

  • @Anamika-l2v
    @Anamika-l2v Місяць тому +3

    നരസിംഹമണ്ണാടിയാർ അല്ല 😜കോഴി മന്ന ഡിയാർ 😜😜ആണ്. 😂😂വിശ്വാസം ഒക്കെ തകർന്ന് അടിഞ്ഞടോ 😜എന്നിട്ട് ഞാൻ എന്റെ പാട്ടിനു പോയി 😃ഇടക്ക് ഉണ്ടായിരുന്നു ഡിപ്രഷൻ അതൊക്കെ ഇപ്പോൾ മാറി ഞാൻ ok and പെർഫെക്ട് ആയി 😂

  • @sareenapcabdhu3758
    @sareenapcabdhu3758 Місяць тому +2

    😂 yes mam......

  • @user-vy5ep9qf5x
    @user-vy5ep9qf5x Місяць тому +1

    സത്യം കറക്റ്റ് റീഡിങ്ങ് 👌

  • @user-wo7wi7wv9r
    @user-wo7wi7wv9r Місяць тому +2

    I strongly claim this positive energy attracting my life🙏🏻🙏🏻.. I strongly claim reunion with my person🙏🏻🙏🏻

  • @bobanboban5149
    @bobanboban5149 Місяць тому +2

    Aval varilla avalkku enne venda ennu paranju

  • @sandyas399
    @sandyas399 Місяць тому +2

    Thank you devine🙏🙏🙏❤️❤️

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Місяць тому +2

    Thanksumiverse❤❤❤thanksmam❤❤❤

  • @Sreebhadra2024
    @Sreebhadra2024 Місяць тому +1

    സംസാരം സൂപ്പർ continue 😊😊😊

  • @bindusudhakaran4124
    @bindusudhakaran4124 Місяць тому +2

    Thank you universe 🙏🏻🙏🏻🙏🏻

  • @shynik8189
    @shynik8189 Місяць тому +2

    Thanks ❤❤❤

  • @anjanavcom
    @anjanavcom Місяць тому +1

    സത്യ o സത്യം sathyam നിങ്ങളുടെ റീഡിങ് വളരെ സത്യസന്ധമാണ്

  • @shibinanahas242
    @shibinanahas242 Місяць тому +1

    👍🏻💯🫶🏻🫶🏻mathi 🫰🏻 അതുമതി നമുക്കൊന്നും നേടേണ്ട ഉള്ളത് പറഞ്ഞു നേടണം അല്ലേ 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️🌹🌹💐💐💐muthe 🎉🎉🎉🎉🎉🎉🎉🎉🎉🎉🎁🎁👍🏻👍🏻👍🏻😊

  • @user-yi7zw8gq1l
    @user-yi7zw8gq1l 16 днів тому

    സ്നേഹത്തിൽ ഞാൻ വെള്ളം ചേർക്കാറില്ല.

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому +1

    100% Correct reading 3 മാസമായി ഫുൾ ബ്ലോക്ക് ആണ് അവളുടെ അമ്മയാണ് കളിച്ചത് നാലുവർഷം നന്നായി പോയി നമ്മുടെ കല്യാണം ഉറപ്പിച്ചതായിരുന്നു

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Місяць тому

      😢😢

    • @AbiramAbiram-hi2bj
      @AbiramAbiram-hi2bj Місяць тому

      ​@@AnjaliChandran-oj7xfഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ

  • @pavithranp515
    @pavithranp515 5 днів тому

    പറഞ്ഞത് ശരിയാണ് വരട്ടെ വന്നിട്ട് പറയാം

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bk Місяць тому +1

    Thank you Mam, thank you Universe

  • @user-ds9db8fb9p
    @user-ds9db8fb9p Місяць тому +2

    Thank you universe❤❤❤thank you divine❤❤thank you angel ❤❤❤thanks mam🥰

  • @DeepaKankalath
    @DeepaKankalath Місяць тому

    Super reeding ❤️👍 Thank you univers ❤️🙏. Thank you mam ❤️🙏

  • @remaanil9806
    @remaanil9806 Місяць тому +1

    Vedhanippichittu Poyavar thirichu varunnu kalachakram thirinju vannu mam ellal thurannu parayatte appo theetumanikkam sweekarikkano vendayonnu i claim it thanks universe❤🙏🙏 and thanks mam❤❤

  • @simnasimna7638
    @simnasimna7638 Місяць тому

    അടിപൊളി റീഡിങ് mam... പോസറ്റീവ് വൈബ് ❣️താങ്ക്സ് യൂണിവേഴ്സ് ❣️

  • @ManeshManu-dg5ui
    @ManeshManu-dg5ui Місяць тому +2

    നന്നായി വരുന്നെങ്കിൽ..... നന്നാവട്ടെ..... പക്ഷെ എനിക്ക് വേണ്ട....

  • @User-an3mnx7
    @User-an3mnx7 Місяць тому +3

    നരസിംഹം കേട്ട് ചിരിച്ചു വയ്യ അഞ്ജലി പറഞ്ഞത് എല്ലാം സത്യം 😂😂... സിംഹം പൂച്ച ആയി വന്നാൽ മതി 😄 thanks universe 😘🙏🙏thanks god 🙏🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k Місяць тому

    മോളെ ഈ Reading ലെ Positive energi യെ ഞാൻ എന്റെ Life ലേക്ക് Attract ചെയ്യുന്നു. മോളുടെ വായനയിലെ തമാശ രസമാണ് കേൾക്കാൻ ഞാൻ അതു് നല്ലതുപോലെ ആസ്വാദിക്കുന്നു ചിരിക്കാറുണ്ട് നന്ദി മോളെ വരട്ടെ വന്നിട്ട് അടുത്ത നീക്കം എന്താണ് എന്ന് നോക്കാം. യൂണിവേഴ്സിന് നന്ദി ഓം നമ: ശിവായ❤❤❤❤

  • @rasheedapa1794
    @rasheedapa1794 Місяць тому +1

    Thank u univers സത്യമായ readinginu. Thank u mam❤

  • @ottayanottayan9783
    @ottayanottayan9783 Місяць тому +1

    Thank you Universes Thank you Angel Thank you God Thank you Devine 🙏🙏🙏🙏🙏🙏

  • @Sreebhadra2024
    @Sreebhadra2024 Місяць тому +1

    പൊന്നൂട്ടി ഐ ലവ് യൂ ചേച്ചി 😍😍😍

  • @JoyJoseph-oo6by
    @JoyJoseph-oo6by Місяць тому +2

    🙏🙏🙏🙏🙏🙏🙏🙏🌹

  • @AnoopAnoop-st5mx
    @AnoopAnoop-st5mx Місяць тому +2

    Thank you🙏🙏🙏

  • @user-dv4xm2cg1v
    @user-dv4xm2cg1v Місяць тому

    Thanku mam 🙏❤️ഈ പറഞ്ഞത് നടക്കുമോ ഞാൻ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു..... എനിക്കുവേണ്ടി പ്രാർത്ഥിക്കണേ mam....

  • @TvmDDR
    @TvmDDR Місяць тому +1

    Sweet reading

  • @ManeshManu-dg5ui
    @ManeshManu-dg5ui Місяць тому +2

    മാഡം പറഞ്ഞത് 100% സത്യം ആണ്..... എനിക്ക് ഇഷ്ടം ഒക്കെ ആയിരുന്നു..... ഇനി വന്നാൽ ഞാൻ പത്തൽ വെട്ടി അടിച്ചു ഓടിക്കും..... ഇനി എനിക്ക് ആ മൊതലിനെ വേണ്ട....
    ഫേക്ക് ഐഡി വഴി conduct ആവാൻ ശ്രമിക്കുന്നുണ്ട്...... എനിക്ക് വേണ്ട......

  • @user-ce1bj5jz6u
    @user-ce1bj5jz6u Місяць тому +1

    Thankumam ethe my reading anu eniku urappunde my alu varum thanks univers thankuangels thankuuu

  • @Kingofpower1234
    @Kingofpower1234 Місяць тому +2

    🙏🙏🙏🙏 ഇത് 100% സത്യമാണ്

  • @NaijuSeemaNaijuSeema-ol8ov
    @NaijuSeemaNaijuSeema-ol8ov Місяць тому +1

    പറഞ്ഞതെല്ലാം ശരി യാണ് 🙏

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi Місяць тому +1

    Thanks universe 🙏

  • @vishnuvishnuraj6925
    @vishnuvishnuraj6925 Місяць тому +2

    Thank u universe ❤❤

  • @user-nv6sn5my1t
    @user-nv6sn5my1t Місяць тому +2

    അടിപൊളി അവതരണം 🥰👍

  • @user-fl5wb5ox8m
    @user-fl5wb5ox8m Місяць тому +1

    Thanks univers

  • @user-ms1oj6hm9m
    @user-ms1oj6hm9m Місяць тому +2

    Thanku maam🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽❤️

  • @anusujithveliyakath3292
    @anusujithveliyakath3292 Місяць тому

    Excellent presentation ❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Місяць тому +1

    Yes craect