നിങ്ങളുടെ വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 206

  • @NarayaniK-h1g
    @NarayaniK-h1g 11 місяців тому +4

    സത്യമായ കാര്യങ്ങളാണ് പറഞ്ഞത്. വളരെ നന്ദിയുണ്ട്. ഹരഹര മഹാദേവ ഹരേ കൃഷ്ണാ

  • @RincySaju-sf8ge
    @RincySaju-sf8ge 11 місяців тому +17

    സത്യം ചേച്ചി അവൾ കാണുമ്പോൾ മടൽ വെട്ടി അടിക്കാൻ തോന്നും ബ്ലോക്ക് മാജിക്‌ ചെയ്യ്തു എന്റെ ചേട്ടായി എടുത്തു..... ഇന്ന് ചേച്ചി പറഞ്ഞ ഫുൾ ശരി ആണ്... Thank u chechi..... Thank u universe 🙏🙏🙏🙏🙏🙏🙏🙏🙏കർമ അനുഭവിച്ചു വരട്ടെ ഞാനും മക്കളും ഇവിടെ തന്നെ കാണും അവൾ കൈയിൽ നിന്ന് 2 എണ്ണം വാങ്ങി വരട്ടെ 🙏🙏🙏🙏Hero ഓ zero ആയി വരും ഉടനെ തന്നെ എനിക്ക് വേണ്ടി പ്രയർ ചെയ്യണം ചേച്ചി പ്ലീസ് 🙏🙏🙏🙏

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  11 місяців тому +1

      Sure..

    • @RincySaju-sf8ge
      @RincySaju-sf8ge 11 місяців тому

      @@AnjaliChandran-oj7xf ❤️🫂

    • @Lekshmy1111
      @Lekshmy1111 11 місяців тому +1

      👍👍👍👍👍❤❤❤❤

    • @aiswaryaaiswarya4629
      @aiswaryaaiswarya4629 11 місяців тому +3

      എനിക്കും ഇതേ അനുഭവം ആണ് 😔

    • @arifa3148
      @arifa3148 11 місяців тому +1

      എനിക്കും ഇതാ അനുഭവം

  • @hemalathakt5693
    @hemalathakt5693 11 місяців тому +2

    Thank you universe I claim positive energy healing my person thank you universe I trust universe remove third party situation

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 11 місяців тому +5

    Thank You Universe
    Thank Angels
    Thank Divine Energy

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 11 місяців тому +1

    Thenk you universe 🙏ദൈവത്തിന്റെ ശക്തിയുണ്ടെങ്കിൽ അവളെ ഒരു പാടം പഠിച്ചു വരട്ടെ,മകനോട് സ്നേഹത്തോടെ പെരുമാറി ജോലി കിട്ടി, ഇപ്പോൾ മകന്റെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലന്നാണ് പറയണത്,. ഡിവോഴ്സ് വേണമെന്നാണ് പറയണത്,.എന്ത് ചെയ്യണമെന്ന് ദൈവം തീരുമാനിക്കും പോലെ നടക്കട്ടെ,. Thenkyou 🙏

  • @rainbow9963
    @rainbow9963 11 місяців тому +2

    വളരെ സത്യമാണ് എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു

  • @shameeravp8464
    @shameeravp8464 11 місяців тому +2

    Thank you chechi ❤
    ചേച്ചിയുടെ സംസാരം എനിക്ക് ഒരു പാട് ഇഷ്ടമാണ്❤❤❤❤❤
    Thank you universe❤❤❤❤thank you angels❤❤❤

  • @sree33377
    @sree33377 11 місяців тому +3

    THANK YOU UNIVERSE ❤️🩷🫂THANK YOU ALMIGHTY❤️🩷🫂THANK YOU ANGELS❤️🩷🫂THANK YOU DIVINE ❤️🩷🫂THANK YOU SO MUCH ചേച്ചി ❤️🩷🫂
    പറഞ്ഞതൊക്കെ ശെരിയാണ്.... 🙏എല്ലാം മനസിലാക്കി നല്ലൊരു മനുഷ്യനായി അവൻ തിരികെ വരട്ടെ ദൈവം എല്ലാം മനസിലാക്കി കൊടുക്കട്ടെ.....ദൈവം കൊടുക്കുന്ന സമ്മാനം വാങ്ങിട് വരട്ടെ..... കരണം പൊകച്ചു ഒരെണ്ണം അവൾ കൊടുക്കട്ടെ.. അതുടെ വാങ്ങിട്ടു വരട്ടെ 🙏എന്നെയും അവനെയും നമ്മളെയും എല്ലാവരെയും സൃഷ്ടിച്ചത് ദൈവമാണ്.... സർവ്വതും അർപ്പണവസ്തു🙏എല്ലാം ദൈവം ശെരിയാക്കി തരും എനിക്കുറപ്പുണ്ട് 🙏🙏🙏

  • @madhumadhu.r4833
    @madhumadhu.r4833 11 місяців тому +1

    ഇത്രയും കൃത്യമായി പ്രവചനം ഇതു എന്റെ ജീവിതം തന്നെ. all of thanks..

  • @GirijaAshok-p9y
    @GirijaAshok-p9y 11 місяців тому +2

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️സത്യമാണ് എന്റെ പെഴസൺ ഈ റിഡിങ്ങിൽ പറഞ്ഞതുപോലെയാണ് ദേയിവമേ എന്റെ പേഴ്സനെ വളക്മാജിക്കിൽനിന്നും രെക്ഷ പെടുത്തണേ ദേയിവമേ യൂണിവേഴ്‌സിനും മെസേജ്സിനും ഒരുപാട് ഒരുപാട് നന്ദി ഉണ്ട് കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VinithaThayyil-s7f
    @VinithaThayyil-s7f 11 місяців тому +7

    അനുഭവങ്ങളീലൂടെ പഠിക്കട്ടെ, ഇനി വേറെ ആരെയും ചതിക്കാൻ തോന്നുന്നരുത് 💔

  • @AnjanavineshAnjanavinesh
    @AnjanavineshAnjanavinesh 11 місяців тому +1

    എന്റെ പേഴ്സൺ തിരിച്ചു വന്നു.. തേർഡ് പാർട്ടി ഉപേക്ഷിച്ചു. ബട്ട്‌ ഇപ്പോൾ fincial problem ondu. Thank u univers ❤❤❤❤❤❤❤❤

  • @sunitha.o.d6617
    @sunitha.o.d6617 11 місяців тому +2

    Resonate. Sathyam. Very good. Third partyyude purake poti anubhavikkatte. Ellam universil surrender cheyyunnu. Thank you universe. Thank you mam. Thank you angel.

  • @jayacalicutjaya3494
    @jayacalicutjaya3494 11 місяців тому +1

    Thank you so much... Kalakan reading aanu tto... 👍 Thank you universe 🙏🙏🙏

  • @unnikrishnan3494
    @unnikrishnan3494 11 місяців тому +2

    Chechiyude reading oru veriety aanu toe very lovely and talking sound adipoli so i like it your reading madam all is well . All the best and keep it up gdd bless you and your family and friends dears etc.....😁😁😁👏✌️🔥👌🌧️🌲💖💯❤️💜💙💙😊

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 11 місяців тому +2

    Currect reading ❤️
    Thank you ma'am ❤️
    Thank you universe ❤

  • @Toy.rapheal...
    @Toy.rapheal... 11 місяців тому +1

    Ilove ജീസസ് 🙏🙏, ത്ക്സ് യൂണിവേഴ്സ് 🌹👍

  • @SahikumarKumar-b1n
    @SahikumarKumar-b1n Місяць тому

    ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏താങ്ക്സ് universe🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @shalujestin9933
    @shalujestin9933 11 місяців тому +2

    Thankyou God❤️❤️❤️🙏Thankyou universe ❤️❤️❤️❤️🙏Thankyou my Angeles ❤️❤️❤️❤️🙏Thankyou anjali kuttyyyy❤️❤️🥰

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 11 місяців тому +2

    Thank you univers 🙏 Thank you divine 🙏Thank you god🙏 Thank you mom 🙏. Mom പറഞ്ഞത് സത്യം ആണ് അവർ സത്യം അറിയുന്നില്ല

  • @lalithakumaripk7390
    @lalithakumaripk7390 11 місяців тому +1

    മാം ഒറിജിനൽ റീഡിങ് എനിക്കൊത്തിരി ഇഷ്ടം ആണ് മാമിന്റ് സംസാരം ആ ചിരിയും ഒറിജിനൽ 👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤝🤝🤝🤝🤝👋👋👋👋👋👋

  • @vijunath3521
    @vijunath3521 11 місяців тому +2

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @SheebaKochi
    @SheebaKochi 11 місяців тому +1

    555 thanks univres ILOVOYOU Jesus ❤♥️🙏❤️❤️

  • @padmac3827
    @padmac3827 11 місяців тому +3

    Thank you univers 🙏🙏❤❤

  • @AnithaKumari-j4r
    @AnithaKumari-j4r 25 днів тому

    I strongly claim this positive energy thankyou universe

  • @bhagyasudheer5591
    @bhagyasudheer5591 11 місяців тому +2

    100% correct mam.thanks universe ❤❤❤❤

  • @vijayakumarprabhu7524
    @vijayakumarprabhu7524 11 місяців тому +2

    Thank you madom for your good predictions. Thanks alot

  • @Shivadamtarot
    @Shivadamtarot 11 місяців тому +2

    Thank you universe 🙏🙏🙏 thank God 🙏🙏 thank you angel s 🙏🙏🙏 thank you ma'am i❤❤❤

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 11 місяців тому +1

    Thank God 🙏🙏🙏thanku univeres 🙏🙏🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 11 місяців тому +2

    Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤Thankyou Mam ❤😊

  • @Sea-g4b
    @Sea-g4b 6 місяців тому +1

    മം.... സൂപ്പർ.. റീഡിങ്.. 🥰🥰mam വയനാട്ടികാരിയാണോ ❤❤ഞാനും 👍... അവതരണം.. സൂപ്പർ അതുകേൾക്കാനായി.. കാത്തിരിക്കുന്നു... ഒരുപാടിഷ്ടം. സംസാരം ❤❤

  • @lathakumari178
    @lathakumari178 11 місяців тому +2

    Thanku universe

  • @PreethiMukesh
    @PreethiMukesh 2 місяці тому

    100ശതമാനം സത്യം ആണ് mam 😰😰🙏ഈ റീഡിങ് 🙏🙏thank you univers 🙏🙏thank you god 🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 11 місяців тому +2

    Thank you universe 🙏🙏🙏❤❤❤

  • @ushakumari1759
    @ushakumari1759 11 місяців тому +1

    Mam parayunnath valare currect anu. Annay chathichukondirikunnu. Thank you mam.thank you universe

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 11 місяців тому +2

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    Correct reading
    കള്ളം. ചതി ഈഗോ എല്ലാം ഉള്ള വ്യക്തി

  • @babysuresh2712
    @babysuresh2712 11 місяців тому +2

    True reading Mam thanks God bless you thanks Mam 🙏

  • @anilv1297
    @anilv1297 Місяць тому

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤❤🙏

  • @vel43
    @vel43 11 місяців тому +1

    😂😂👌👌
    ആഹാ,,, എന്ത് സന്തോഷം 😁😁അങ്ങനെ തന്നെ വേണം അങ്ങേർക്കു. ഒക്കെ മതിയാവോളം അനുഭവിച്ചു വരട്ട്, അതല്ലേ ശരിക്കും ശരി 👍👍
    Thanku universe, 🙏❤️❤️❤️
    Thanku mam, ❤️🫶🫶🫶🥰🙏

  • @bilnabalakrishnan2993
    @bilnabalakrishnan2993 11 місяців тому +1

    Thank you universe thank you angles thank you mam 🙂🙏universe enik thannittulla ellavidha anugrhathinum nani nani nani 🙏💖

  • @remamenon4432
    @remamenon4432 11 місяців тому +1

    Thank u universe

  • @soumyayadhu
    @soumyayadhu 11 місяців тому +1

    നമസ്കാരം 🙏🏻
    ന്റെ husband ഞാൻ 7മാസം കഴിയാൻ ആയി പിരിഞ്ഞിരിക്കുന്നു.
    ആൾ ഈ തിങ്കൾ എന്നെ കൊണ്ട് പോവാ എന്നൊക്കെ പറഞ്ഞു പക്ഷെ കൊണ്ട് പോയില്ല മനഃപൂർവം വഴക്ക് ഉണ്ടാക്കി.. ഇന്നലെ ഇന്ന് നാളെ അവിടെ അമ്പലത്തിൽ ഉത്സവം ആ ഞാൻ അവിടെ പാടില്ല എന്ന് എന്നോട് ആൾ പറഞ്ഞു ഒരുപാട് കരഞ്ഞു ഞാൻ... അയാൾക്ക് ഞാൻ ആര് അല്ലാത്ത പോൽ സംസാരം.. കെട്ടിയ താലിക്ക് പോൽ ഒരു വില ഇല്ല... ഇന്ന് കുറച്ചു msj ആയിച്ചു ന്റെ നാട്ടിൽ പൂരം ചെറിയ പൂരം ആ എന്ന് പറഞ്ഞു ഒരുപാട് ഇന്ന് കളിയാക്കി. എന്നെ ഒരുപാട് ചീത്ത ഒക്കെ അയാളുടെ കൂടെ ജീവിതം വേണ്ട ഇനി എന്ന് തോന്നി പോകുന്നു... അയാൾക്ക് ആദ്യം ഒരു റിലേഷൻ ഉണ്ടായിരുന്നു .
    ഇപ്പോൾ ഞാൻ എല്ലാം ഈശ്വരൻ കൊടുത്തു ജീവിക്കുന്നു..

  • @lekshmip.rlekshmi9401
    @lekshmip.rlekshmi9401 11 місяців тому +1

    Thank you mother universe 🙏 thank you Angels 🙏 thank you ancestors 🙏❤️

  • @user-dw7zo4iq1m
    @user-dw7zo4iq1m 11 місяців тому +3

    എന്റ് അടുത്ത് കച്ചറ വിളിക്കും. Thirdparty ഏയ് kongikkum
    ഞാനിപ്പോൾ mind ചെയ്യാറില്ല. Self. Love ചെയതു positive ആയി നടക്കുന്നു.. Spiritual ആയി പോകുന്നു.

  • @premapremakv-qn8uy
    @premapremakv-qn8uy 11 місяців тому +1

    Njan ariyunna 3rd party Hindu thanneyanu. Vere mathathile undo ariyila chechi. Pinne swantham veetukarum athil main villan brother and ayalude wife um Arinjapol parayunnathu verum dushtta janmagal aanu paranju. Athrakkum dushttaranu aalude brother and wife. Hero kalikkal kooduthal aanu.. aalde ishttathinu ninnilel pinne thettum. Paranjathokke seriya..🙏🙏🙏. Chinthayonumila. Prarthichum vazhipadukalum cheythu njan nadakkunnu. Upadesham koduthittum karyamila snehathode paranjittum karyamila deshyapettu paranjittum karyamila.ahamkaram kuranjittila deshyavum. Padikkanud eniyum ayal. Black magic ellam mari botham varatte ... ❤❤❤ thank you universe 🙏🙏🙏🙏 thank you Angels 🙏🙏🙏🙏🙏 Thank you chechii🙏🙏🙏❤❤❤❤

  • @KhadheejaKv
    @KhadheejaKv 11 місяців тому +1

    Thankiyou ellam sthiyam❤❤❤❤❤❤

  • @MahithaKadavathupurayil
    @MahithaKadavathupurayil 11 місяців тому +2

    Thanku universe Mem super riding

  • @jyothik9234
    @jyothik9234 11 місяців тому +1

    Thankyou ❤️❤️❤️🙏🙏🙏👍👍👍

  • @SaijuAswathy
    @SaijuAswathy 11 місяців тому +2

    thankyou universe ❤❤❤❤thankyou godgod ❤❤❤❤

  • @maadhavamachu5572
    @maadhavamachu5572 11 місяців тому +3

    Chirichu chirichu vayya😂😂

  • @athulkrishna9237
    @athulkrishna9237 11 місяців тому +1

    💯 seriyanu chechi. Enneyum moneyum venda husbandinu . Third party mathi.avarude koodeyanu chechi paranjathu correct anu third party muslim njangal Hindu different caste .Eppo husband enne vendannu paranju divorce nu koduthirikkukayanu .courtil case nadakkukayanu .chechi reading kandu karanju poyi my life correct ayi chechi paranju .prathikkane chechi .

  • @MuthalibD
    @MuthalibD 11 місяців тому +3

    Thangyou. Univers. ❤️❤️❤️❤️❤️🥰😍😍😍😍

  • @SarithaP-g4v
    @SarithaP-g4v 11 місяців тому +1

    Sathiyamanu mam thank you universe ilvoeyou ❤❤❤❤❤❤❤❤❤❤❤

  • @mahithahameed9996
    @mahithahameed9996 11 місяців тому +1

    മേഡം പറയുന്നത് കേട്ട് ചിരിക്കാനേ തോന്നുന്നുള്ളു🤣🤣🤣🤣👌👌👌

  • @lekhabpradeep7277
    @lekhabpradeep7277 13 днів тому

    Than you universe...

  • @Lekshmy1111
    @Lekshmy1111 11 місяців тому +2

    Uuuuu superrrrr anjaleeee... ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @BeenaVV-d8g
    @BeenaVV-d8g 11 місяців тому +1

    Nalla rasam unde parayunathu kelkkan❤❤❤

  • @bobanboban5149
    @bobanboban5149 6 місяців тому

    Avalkku palli venda, preast venda, kurubana venda aval prayer cheyum roomil vilakku kathichu

  • @shynik8189
    @shynik8189 11 місяців тому +1

    Thanks ❤❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 19 днів тому

    Thank you university🙏🙏🙏

  • @BalagopalaPrabhu
    @BalagopalaPrabhu 7 місяців тому

    Thankyou 🎉supar motivation

  • @ambikats831
    @ambikats831 11 місяців тому

    Thnx universe🙏♥️

  • @snehanishanth1050
    @snehanishanth1050 11 місяців тому +2

    Thanku chechi❤️❤️🥰thanku god❤️❤️🥰thanku universe❤️🥰

  • @Zrelaxmi
    @Zrelaxmi 11 місяців тому +2

    Thank you 🙏

  • @paarukutty5613
    @paarukutty5613 11 місяців тому +1

    Mam.. 😊 എനിക്ക് ഒരു advice തരാമോ? എന്റെ ഒരു കൂട്ടുകാരിയുടെ ഒപ്പം ഞങ്ങൾ ഒരു തങ്ങളെ കാണാൻ പോയി. എന്റെ കൂട്ടുകാരിക്ക് വീട്ടിൽ കുറെ പ്രേശ്നങ്ങളുണ്ട്. ആ തങ്ങൾ preshnagal പരിഹരിച്ചു കൊടുക്കുന്ന ആളാണ്‌ എന്ന് പറഞ്ഞാണ് എന്നെ കൊണ്ടുപോയത്. എന്റെ കൂട്ടുകാരി മുസ്ലിം ആണ്. ഞാൻ ക്രിസ്ത്യൻ ആണ്. തങ്ങൾക്ക് 48 വയസ്സ് പ്രായം ഉണ്ട്. ഞങ്ങൾക്ക് 20 വയസ്സും. തങ്ങൾക്ക് 3 മക്കൾ ഉണ്ട്.2 ആണും ഒരു പെണ്ണും. താഴെയുള്ള ആൺകുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടില്ല. പഠിക്കുകയാണ്. ഞങ്ങൾ ആളെ കാണാൻ ചെന്നപ്പോൾ ഞാൻ പുറത്തിരുന്നു. അപ്പോൾ അവളോട് ആള് പറഞ്ഞു എന്നെ വിളിക്കാൻ. ഞാൻ അകത്തു ചെന്നു. നല്ല പെരുമാറ്റമായിരുന്നു. ഞങ്ങളെ മോളെ എന്ന് വിളിച്ചാണ് സംസാരിച്ചിരുന്നത്. തമാശ കൾ പറഞ്ഞു. എന്റെ കൂട്ടുകാരിക്ക് വേണ്ടി തകിടിൽ ഓരോന്ന് വരച്ച് ചെയുന്നതിനിടയിൽ ആള് എന്നെ ഇടയ്ക്ക് ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. എന്റെ കണ്ണ് പൂച്ച കണ്ണായതി നാൽ ആള് എന്നോട് എന്റെ കണ്ണ് വളരെ ഇഷ്ടമായെന്നു പറഞ്ഞു. പിന്നെ ഞാൻ ഒരു കാര്യം ശ്രേദ്ധിച്ചത് എന്റെ കൂട്ടുകാരിയെക്കാളും important ഉം care ഉം എനിക്കാണ് തന്നത്. കാരണം അകത്തു പോയിട്ട് ആള് എനിക്ക് ഒരു ഏലസ്സ് കൊണ്ട് തന്നു. ആള് പറഞ്ഞു എനിക്ക് ദൃഷ്ടി ദോഷം നന്നായിട്ടുണ്ട് അതുകൊണ്ട് ഇപ്പൊ തന്നെ അരയിൽ ഏലസ്സ് കെട്ടാൻ പറഞ്ഞു. ആള് പറഞ്ഞ കാര്യം സത്യമായതിനാൽ ഞാൻ ഏലസ്സ് വാങ്ങിച്ചു. എനിക്ക് പുറത്ത് പോയി വന്നാൽ എപ്പോഴും തലവേദനയും vomitting ഉം ആണ്. പലരും പറഞ്ഞ കാര്യമാണ്. പക്ഷെ ഞാൻ ക്രിസ്ത്യൻ ആയതിനാൽ ഇതിലൊന്നും വിശോസമുണ്ടായില്ല. ആൾ എന്നോട് ആളുടെ മുമ്പിൽ വെച്ച് കെട്ടാൻ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടു പേരും പേടിച്ചു. ഞാൻ സമ്മതിക്കാതെ വന്നപ്പോ ആള് പറഞ്ഞു എനിക്കും നിങ്ങളുടെ പ്രായത്തിലെ മകൾ ഉള്ളതാണെന്ന്. പക്ഷെ ഞാൻ വീട്ടിൽ ചെന്ന് കെട്ടിക്കോളാം എന്ന് പറഞ്ഞു എന്റെ മുഖം മാറുന്നത് കണ്ടപ്പോൾ ആള് പറഞ്ഞു പുറത്ത് washroom ഉണ്ട് അവിടെ പോയി കെട്ടിക്കോളാൻ പറഞ്ഞു. അങ്ങനെ അവിടെ പോയി കെട്ടി വന്നു. ആള് പഴയതു പോലെ കൂൾ ആയി സംസാരിച്ചു. എന്റെ കൂട്ടുകാരിയുടെ തലയിലും എന്റെ തലയിലും കൈ വെച്ച് പ്രാർത്ഥിച്ചു മന്ത്രിച്ച വെള്ളവും കുടിക്കാൻ തന്നു. അത് കഴിഞ്ഞ് 7 ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. അങ്ങനെ 7 ദിവസം കഴിഞ്ഞു ചെന്നു. അവൾക് വീട്ടിൽ പഴയതു പോലെ തന്നെയാണെന്ന് പറഞ്ഞു. അന്നും ആള് കുറെ എന്തൊക്കെയോ അവൾക് കൊടുത്തു. പിന്നെ ആള് എന്നെ ഫോണിൽ വിളിച്ചു തുടങ്ങി. ഞാൻ തങ്ങൾ എന്ന ബഹുമാനത്തിലും അച്ഛൻ മകൾ വാത്സല്യത്തിലും സംസാരിച്ചു. എനിക്ക് voice messages അയച്ചു. ഒരു ദിവസം രാത്രി 9 മണിക്ക് വിളിച്ചു. ആള് വീട്ടിൽ ഒറ്റയ്ക്കാണെന്നും wife ഉം മോനും മരുമോളും കല്യാണത്തിന് പോയിരിക്കയാണ്‌ എന്നും പറഞ്ഞു. പിന്നെ ആള് എന്നോട് സെക്സ് നെ കുറിച്ച് സംസാരിച്ചു. ഞാൻ ഒഴിഞ്ഞു മാറി ഫോൺ വെക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. എങ്കിലും എനിക്ക് വല്ലാതെ പേടി തോന്നി ഒരു വിധത്തിൽ ഫോൺ വെച്ചു. എന്റെ കൂട്ടുകാരിയോട് വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൾ പറഞ്ഞു. കഴിയുന്നതും ഫോൺ എടുക്കണ്ടന്ന്. എന്താ നീ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു. എന്നെ കുറിച്ച് ആള് അവളോട് സംസാരിച്ചിരുന്നു. എന്നെ ആൾക്ക് എന്ത് വിലകൊടുത്തും സ്വന്തമാക്കണം. എന്നെ കണ്ടതിൽ പിന്നെ ഞാൻ എപ്പോഴും കൂടെ വേണമെന്ന് ആൾക്ക് തോന്നുന്നു എന്ന്. തമാശ പറയുന്നതാണോ എന്ന് അവൾ ചോദിച്ചു. അല്ല എന്നായിരുന്നു ആളുടെ ഉത്തരം. എന്നോട് അവൾ പേടിച്ചിട്ട് പറയാതിരുന്നതാണ്. പിന്നെ ഞങ്ങൾ ആളുടെ അടുത്തേക്ക് പോയിട്ടില്ല. ആളുടെ number ഞാൻ block ചെയ്തു. എനിക്ക് വളരെ പേടി തോന്നിയ ദിവസങ്ങളായിരുന്നു. എന്നാൽ കുറച്ചു ദിവസമായിട്ട് എനിക്ക് ആളെ കാണാനും സംസാരിക്കാനും തോന്നുന്നു. എപ്പോഴും ഓർമ വരുന്നു. പക്ഷെ ഞാൻ എന്നെ control ചെയ്ത് നിർത്തിയിരിക്കുകയാണ്. എനിക്ക് എന്നെ നന്നായി അറിയാം. എന്റെ മനസ്സാൽ അല്ല ഞാൻ അയാളെ ഇഷ്ടപ്പെടുന്നത്. വേറെ എന്തോ ഒരു ശക്തി പ്രവർത്തിക്കുന്നതാണ്. Mam ഇതിൽ നിന്നും എനിക്ക് എങ്ങനെ രക്ഷപെടാൻ പറ്റും. Plzzz help me 🙏🏻🙏🏻🙏🏻

  • @ambikats831
    @ambikats831 11 місяців тому +1

    Thankyou mam🙏🥰

  • @remamenon4432
    @remamenon4432 11 місяців тому +1

    Thank u god

  • @remamenon4432
    @remamenon4432 11 місяців тому +1

    Super reading

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 5 місяців тому

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @remamenon4432
    @remamenon4432 11 місяців тому +1

    Thank u devine

  • @ushakumari1759
    @ushakumari1759 11 місяців тому +1

    Adichu pampayittu varanalla paranjath.aah dialogue aniku eshtapettu

  • @thasnithasnishameer3162
    @thasnithasnishameer3162 11 місяців тому +2

    Thanks

  • @SudheerS-w2g
    @SudheerS-w2g 11 місяців тому +2

    ഞാൻ എല്ലാം ബ്ലോക് ചെയ്തു മം വേണ്ട മം 🤔

  • @linilini3191
    @linilini3191 11 місяців тому +1

    ❤️🙏🏻🙏🏻🙏🏻♥️

  • @azamazam-pr2zo
    @azamazam-pr2zo Місяць тому

    മേ ഡ oപറഞത് ശരിയാണ് കുറെ ഞാൻ ഫോണിലൂടെ കണ്ട് അനുഭവിച്ചു പിന്നെ ഞാൻ എന്ത് വന്നാലും ഒരു വോയ്സ് വിട്ടു.എനി നലത് വരട്ടെ

  • @falgunan5477
    @falgunan5477 11 місяців тому +1

    ഇത് എന്റെയും എൻറെ പേഴ്സറെയും എനർജിയാണ് റീഡിംഗിൽ പറഞ്ഞുകേട്ടത് മുഴുവൻ സത്യമായി എൻെറ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്നതാണ് അതുകൊണ്ട് തീർച്ചയായും ഇത് എന്റെ എനർജിയാണ് എൻറെ പേഴ്സൻ എൻറരികിലേക്ക് താമസിയാതെ എൻറരികിലേക്ക് എത്തും എന്ന് എനിക്ക് ഉറപ്പുണ്ട് എൻെറ പേഴ്സൻ എപ്പോൾ എൻറരികിൽ എത്തും അതാണ് എനിക്ക് അറിയേണ്ടത് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എൻറെ നന്ദി അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻറെ നന്ദി അറിയിക്കുന്നു

  • @bobanboban5149
    @bobanboban5149 6 місяців тому

    Aval ippol abroad roomil badrakali Ammaye sevikkanu, pinne koodothram, pinne vashikarikkal ithellam avalude Roomil njan kandu aval ithellam diary yil ezhuthi vachathu

  • @sajeeshmaraloor8605
    @sajeeshmaraloor8605 11 місяців тому +1

    mam avale third person നിൽ നിന്ന് രക്ഷിക്കാൻ വഴി പറഞ്ഞ് തരുമോ pls

  • @Thechu-h7r
    @Thechu-h7r 11 місяців тому +2

    Money minded anu ...ente ella goldum aalu vangi enit last ozhivaki

  • @minisabu6869
    @minisabu6869 11 місяців тому +1

    സത്യം ചേച്ചി അവൾ എൻ്റെ കുടുംബത്തെയും എന്നെയും black magic ചെയ്തു കൊണ്ടിരിക്കുന്നു. അവൻ്റെ കുടുംബത്തെയും നശിപ്പിച്ചു അവൾ ഹിന്ദു ആണ് ഞങ്ങൾ ക്രിസ്ത്യൻ ആണ് ഞങ്ങൾ രണ്ട് പേരും രണ്ട് മാര്യേജ് ആണ് അവൻ എൻ്റെ soulmate ആണ് pastlife two body one soul ആ സ്ത്രീ സ്നേഹം നടിച്ച് അവനെ കൊല്ലാൻ നോക്കുന്നു. അവൻ രക്ഷപ്പെട്ടാൻ നോക്കും പക്ഷേ അവൻ്റെ എനർജി അവൾ നശിപ്പിക്കുന്നു 1000 percentage correct reading

  • @subhadevig3740
    @subhadevig3740 11 місяців тому +1

    ഈ ബ്ലാക്ക് മാജിക്‌ മാറ്റാൻ എന്താണ് വഴി

  • @littyambujakshan
    @littyambujakshan 11 місяців тому +1

    🙏🙏🙏😚😚

  • @kannanskumar2943
    @kannanskumar2943 6 днів тому +1

    🙏

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 11 місяців тому +1

    അതെ

  • @SudheerS-w2g
    @SudheerS-w2g 11 місяців тому +2

    സത്യം മണ് മം 🙏

  • @bobanboban5149
    @bobanboban5149 6 місяців тому

    Avalkku bagavan koottu undu appol real aayittu aalmarthamayi snehicha enikku Deivam koottu illa Deivam avalude koode aanu

  • @bobanboban5149
    @bobanboban5149 6 місяців тому

    Sathyam paranjal aval enne nannayittu chooshanam cheithu enne block cheithu vachittu ozhivaakki.

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 11 місяців тому +1

    അവർ അനുഭവച്ചിട്ട് വരട്ടെ

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 11 місяців тому +1

    ശെരി യാണ്

  • @LathaNadarajan-o5c
    @LathaNadarajan-o5c 11 місяців тому

    Seri aanu thankyou

  • @AnilKumar-xt7on
    @AnilKumar-xt7on 11 місяців тому +1

    ലോലനും മൃദുല യും 🤩

  • @bobanboban5149
    @bobanboban5149 6 місяців тому

    Ayalude wife um kochum nattil aanu

  • @JishaMani-e6l
    @JishaMani-e6l 11 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 11 місяців тому +1

    Yes

  • @SajimolAppu
    @SajimolAppu 9 місяців тому

    താങ്കസ്

  • @bobanboban5149
    @bobanboban5149 6 місяців тому

    Aval nalla happy aanu

  • @smithappkaladheebam6222
    @smithappkaladheebam6222 11 місяців тому +1

    ശരിയാണ് പറഞ്ഞതെല്ലാം എന്തിനാ ഇങ്ങനെ ഉള്ള പേഴ്സനെ വേണ്ട എന്നു വെക്കണം. എന്നിട്ടുംവേറെ നോക്കണം അപ്പോഴേ അവർ padikku

  • @sushamasurendran2697
    @sushamasurendran2697 11 місяців тому +1

    Enty hasbend kanikunna panikal aa paranjath okke 3partti kudothra kariya anubavikatte

  • @bobanboban5149
    @bobanboban5149 6 місяців тому

    Avalkku bagavan koottu undu appol real aayittu aalmarthamayi snehicha enikku Deivam koottu illa

  • @bobanboban5149
    @bobanboban5149 6 місяців тому

    Avale punnnarikkanum, thalodan um, snehikkanum avanu kazhiyunnu ennu aval bookil ezhuthi vachittundu athu njan kandu