OUR FIRST FLIGHT EXPERIENCE ✈️😇😇ഒന്നും നമ്മൾ വിചാരിക്കുന്ന പോലെ സുഖമുള്ളതല്ല 🥹

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 124

  • @Samah_kb
    @Samah_kb 3 години тому +33

    7:47 ഇങ്ങേർ പൊളിയാണ് കുറെ സിനിമയിൽ ഉണ്ട് പേര് ഓർമയില്ല അടിപൊളി അഭിനയം ആണ് പുള്ളി

  • @nandhukrishna1181
    @nandhukrishna1181 10 хвилин тому +6

    Enne pole flightil kayaratha ആരെങ്കിലും indo😊 വിമാനം pokumbo akshthu noki nikum ennit vicharikum ente makkalku enkilum pokan pattate ennu 🥰🥰

  • @bibinaanoop6085
    @bibinaanoop6085 2 години тому +114

    അഞ്ജുവിന്റെ ഈ പ്രായത്തിൽ അല്ലേ അഞ്ജു പോയത്. പാറു മോൾക്ക് ഇനിയും അവസരങ്ങൾ വരട്ടെ അപ്പോൾ പോകാലോ

    • @PathuHani
      @PathuHani 2 години тому +1

      Kashikkum kure a astragalus unddallo

    • @janeeshsabastian8204
      @janeeshsabastian8204 Годину тому +3

      ​@@PathuHani thaan pottathi aano atho abhinayikunnath aano

    • @dainysaji7235
      @dainysaji7235 Годину тому +2

      ​@@PathuHaniകാശി ഫീഡിങ് ചെയ്യുന്ന കുട്ടിയല്ലേ

    • @janeeshsabastian8204
      @janeeshsabastian8204 Годину тому

      ​@@dainysaji7235ithoke aaroda parayunnath.. Kuttam parayan mathram video kanunna aalkarode enthu paranjittum kariyam ila..

  • @Samah_kb
    @Samah_kb 3 години тому +11

    9:12 ഞാൻ 3 തവണ ഫ്ലൈറ്റ് യാത്ര ചെയ്തിട്ടുണ്ട് ഫ്ലൈറ്റ് പൊങ്ങുമ്പോൾ ലാൻഡിംഗ് ചെയ്യുമ്പോൾ മാത്രം പേടിയുള്ളു അടിപൊളി എക്സ്പീരിയൻസ് ആണ് ഫ്ലൈറ്റ് യാത്ര

  • @shabnans720
    @shabnans720 2 години тому +39

    ടിക്കറ്റ് അല്ല അത് ബോഡിങ് പാസ്സ് ആണ്. കളിയാക്കിയതല്ല തെറ്റിപോയത് കൊണ്ട് തിരുത്തിയതാണ് 😊

  • @advaliyashah4700
    @advaliyashah4700 2 години тому +7

    I took my first flight in 2023 from kochi to Toronto Njanum nalla excited ayirunu but the moment I realised that I am going to be alone,I am going far away from my family made me cry pine Enik Ath athra happiness thanilla now coming 20 th of October I am coming to India for holiday after 2 years with my husband😊😊

  • @itsme-pk1ed
    @itsme-pk1ed 3 години тому +38

    നല്ല ഡ്രസ്സ്‌ വെള്ള ഡ്രസ്സ്‌ 🥰ചേച്ചിക്ക് നന്നായി ചേരുന്നു

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 49 хвилин тому +3

    👍🏻👍🏻😊😊ആകാശ കാഴ്ച്ച സൂപ്പറാണല്ലേ എന്റെ മോൾ പറയുന്നുണ്ടായിരുന്നു 😊😊😊

  • @zabzb5460
    @zabzb5460 2 години тому +10

    എൻറെയും ആദ്യത്തെ ഫ്ലൈറ്റ് എക്സ്പീരിയൻസ് ഇങ്ങനെ കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നു.. From Mangalore,ബാംഗ്ലൂർ ഹൈദരാബാദ്😍

  • @jishigirish7305
    @jishigirish7305 Годину тому +19

    അവിടെ എന്തു ജോലിക്കാണ് പോയത് അഞ്ചു..അതുംകൂടി പറ...
    മറ്റുപലരും command ന് reply തരും..

  • @tyiuhjyhj9683
    @tyiuhjyhj9683 3 години тому +11

    Awesome beauty :)

  • @ZihraS
    @ZihraS 3 хвилини тому +1

    Ellavarum parune kond poyilla enn paranj -ve adikathee avar athinn trip poyath allo jolide avishyathin poyath allee allengil thane avarde karyam avar nookikolum

  • @RemyaAvin
    @RemyaAvin 2 години тому +5

    Happy journey ❤ഈ pott ഒന്ന് മാറ്റിപ്പിടി ചേച്ചി 👌🏻

  • @suvinavimal
    @suvinavimal Годину тому +7

    Njan Dubai il Anne pokunthu

  • @itsmevarsha6601
    @itsmevarsha6601 3 години тому +17

    Happy journey 👍 njnum ithpole husnde aduth poyayrnnu Muscatilekk ann orupaad wait cheyth bayagara happy aayitan poyath athum frst filgt ith kanumbo enik nte journey aahn orma vannath...

  • @shabnashabu8303
    @shabnashabu8303 6 хвилин тому

    Super👍👏👏

  • @DineshSNair-hb9xq
    @DineshSNair-hb9xq Годину тому +15

    8.52😊 ഞാനും എൻറെ ഫാമിലിയും അപ്പുറത്ത് സീറ്റിൽ ഉണ്ടായിരുന്നു..

  • @priyasalesh3791
    @priyasalesh3791 21 хвилина тому

    Da airportil rate koodutalanu Cochin ilum ee oru rate tanne ayirikkum next time pokumbol lounge access ulla card use cheytal lounge use cheyyan pattum

  • @AnliyaByju
    @AnliyaByju 2 години тому +6

    Nail super ayait ind nail care video cheyyo

  • @Noushi-Shemi
    @Noushi-Shemi 2 години тому +11

    ഇയാള് വോയിസ്‌ ഓവർ കൊടുക്കുന്നത് കേൾക്കാൻ അടിപൊളിയാ🥰. എന്ത് ജോബിനാ പോയത് സൂറത്തിൽ

  • @praseedhat4415
    @praseedhat4415 15 хвилин тому

    ❤👌🏻

  • @krishnalithin7008
    @krishnalithin7008 2 години тому +8

    Supperrr polikk mutteaaaa ❤❤❤❤❤❤

  • @Zaniyathomas0416
    @Zaniyathomas0416 29 хвилин тому

    അഞ്ചു ചേച്ചി ഞാനും ഇങ്ങനെ ആയിരുന്നു... ആദ്യം ഫ്ലൈറ്റ് il കയറിയപ്പോൾ.... Excitement plus പേടി ഉണ്ടായിരുന്നു.. M

  • @ArunKumar-lt9ms
    @ArunKumar-lt9ms 2 години тому +19

    യാത്ര ചെയ്യുമ്പോൾ മുടി ഇങ്ങനെ അഴിച്ചിടുന്നത് നല്ലതല്ല അഞ്ചു... Hairfall ഉണ്ടാവും.

  • @resmyjayan4012
    @resmyjayan4012 2 години тому +3

    ഫ്ലൈറ്റിൽ കേറാനുള്ള പേടി കാരണം ഞാൻ ഹസ്ബൻ്റിൻ്റെ കൂടെ ദുബായിൽ പോയില്ല | മക്കൾ പറയും അമ്മ കാരണം അവർക്കും പോകാൻ പറ്റില്ലാന്ന്. പിന്നെ 5 വർഷം മുമ്പ് ഞാനും മോനും കൂടി ഹൈദരാബാദിൽ പോയി, സത്യം പറയാലോ അന്ന് എനിക്ക് ഒരു പേടിയും തോന്നില്ല |

    • @ardhrasubeesh
      @ardhrasubeesh Годину тому

      സത്യം. എൻ്റെ husband എങ്ങാനും ആയിരുന്നേൽ എത്ര കളിയാക്കും. എൻ്റെ മോൻ വലുതായിട്ട് വേണം അവൻ്റെ കൂടെ ഒന്ന് കയറണം എന്ന് ഉണ്ട്. എന്തായാലും husband nte കൂടെ പോകില്ല. 😢

    • @asmafiroz739
      @asmafiroz739 Годину тому

      Athu kollam😂

  • @Ramyav08
    @Ramyav08 2 години тому +5

    Ippo monu luvlap diaper allea huggies aano change aakiyo

  • @athiranandan6785
    @athiranandan6785 Годину тому

    You are a fantastic mother❤

  • @bibinaanoop6085
    @bibinaanoop6085 3 години тому +11

    സത്യത്തിൽ അഞ്ജു ആണ് വിമാനത്തിൽ പോയത്. പക്ഷേ വീഡിയോ കണ്ടപ്പോ ഞാൻ ഫ്ലൈറ്റിൽ പോയപോലെ തോന്നി 😂👌

  • @suvinavimal
    @suvinavimal Годину тому +7

    Happy ☺journey✈️ dears 💓

  • @Aparna-c8i
    @Aparna-c8i Годину тому +1

    Vishamikanda chechiiii molyum kondu pokan inniyum avasaraghal undakatta❤take care chechiye❤

  • @Kaakku828
    @Kaakku828 3 години тому +8

    എന്താ ജോലി... അത് പറഞ്ഞില്ലാലോ

  • @anagha66
    @anagha66 2 години тому +3

    Aeroplane pokunthu ishtm two wheeler pokunthu ishtm enu chodichal njn parayuka two wheeler ena.. very borr😢

  • @sandrasanthosh9758
    @sandrasanthosh9758 2 години тому +2

    Ingane avdenn taxi vilicha avar pattikkal aanu. Uber vilich pona anu nallath

  • @nislayasinyasin4252
    @nislayasinyasin4252 Годину тому +5

    Ath ticket ala boarding pass anntto

    • @twinstars4529
      @twinstars4529  Годину тому +1

      Eeeee...first alleee..arivillayma oru preshnam allalooda😉

  • @HarithaHaridas-m8g
    @HarithaHaridas-m8g 2 години тому +8

    Security check kazhiju gate nilkkane ath kazhiju boarding start avane.
    Eth auro bridge anu .
    Step ladder connect akkunthum und

    • @twinstars4529
      @twinstars4529  Годину тому +1

      Midukkkkiiiii

    • @HarithaHaridas-m8g
      @HarithaHaridas-m8g Годину тому

      @@twinstars4529 step ladder connect akkunth.
      Epoo oru international flight ath vannit domestic ayit anu pokunath engil
      Domestic ethengilum bay akum varuth so avare step ladder connect akki coach kayatti international kondu pokum.
      Eth correct parajath njan cochi airport air India staff ayathukond anu🤪😅 alland nammalkum ethonum first aryillayurn

  • @harithajanu-pt1hy
    @harithajanu-pt1hy Годину тому +1

    Nidheesh chetten hand writting super👍👍😍😍

  • @bibinaanoop6085
    @bibinaanoop6085 3 години тому +3

    പാറു മോളേ കാര്യം പറയുമ്പോ സങ്കടം varunnu😢

  • @klvstn1546
    @klvstn1546 12 хвилин тому

    Enthadoo koore cash vachitujdenu thonunu ..brother marrige chain ellam vangi ammakunchain the ipo flight ....entha nighade job actually..ithrem monthly expense und ennitum ehane sadikunu ..hus job entha

  • @bibinaanoop6085
    @bibinaanoop6085 2 години тому +4

    Happy journey✈️🛬

  • @Zaniyathomas0416
    @Zaniyathomas0416 2 години тому

    Anju chechi be happy always 🥰🥰🥰🥰

  • @Noufisiyad-tv8qm
    @Noufisiyad-tv8qm 3 години тому +5

    Enta ponnu anju....wait chyd irin oru vazhi ayi❤

  • @minnalagru
    @minnalagru Годину тому

    Happy journey

  • @SaniyasSaniya-y2m
    @SaniyasSaniya-y2m Годину тому +2

    ❣️❣️

  • @rajeevrm216
    @rajeevrm216 Годину тому

    nailcare വീഡിയോ ചെയ്യാമോ

  • @eeshoappa6356
    @eeshoappa6356 3 години тому +7

    അഞ്ചു കുട്ടി നെഗറ്റീവ് മൈൻഡ് ചെയ്യരുത് വീഡിയോ യ്ക്ക് വൈയ്റ്റിംഗ് ആയിരുന്നു

  • @jinibalan
    @jinibalan Годину тому

    Uyarangalil ethattee

  • @sreelakshmi783
    @sreelakshmi783 2 години тому +3

    Chechi ipo kithu chechi avdy ilalo apo parumoldy karyam ara nokkaa

  • @SwapnaSwapnakk
    @SwapnaSwapnakk Годину тому +1

    സുഖമായിരുന്നില്ലേ യാത്ര ചേച്ചി

  • @bithubithumol3849
    @bithubithumol3849 3 години тому

    Happy journey ❤

  • @unboxinggirl2437
    @unboxinggirl2437 2 години тому +3

    Chechi parunta exam kazhinjal avala kondu pokanam flightil karan nalla agraham undakum ith negative comment alla

    • @Shihas_Beema
      @Shihas_Beema 2 години тому

      Avar oru promotion cheyyan pokua allathe avda thamasikan alla

    • @Businessuse-q7u
      @Businessuse-q7u 27 хвилин тому

      Hooo.... പാറു നെ കൊണ്ട് പോവാത്തതിൽ വീട്ടിൽ ഇല്ലാത്ത വിഷമം ആണ് ഓൺലൈൻ വ്യൂവേഴ്സിന്.... ഒരു പണി ചെയ്യ് നിങ്ങൾ കുറച്ചു പൈസ മുടക്കി ആ കൊച്ചിനെ കൊണ്ട് poo... 2 ദിവസം ഉള്ളു അല്ലാതെ താമസിക്കാൻ അല്ല പോണത്

  • @athiranair2760
    @athiranair2760 3 години тому +18

    Mol lkg alle oru term exam ezhuthiyillennu vach oru pblm illa anju.

    • @aparnaammu9404
      @aparnaammu9404 2 години тому +2

      Adhene

    • @rafeeqpalappra9799
      @rafeeqpalappra9799 Годину тому +2

      അവരെ കുട്ടി അല്ലെ 😂 അവർക്കു ഒരു കുഴപ്പവും ഇല്ല 😂

    • @lulusherin
      @lulusherin 4 хвилини тому

      Avare kutti avark illatha vishamam anallo

  • @amrutha7082
    @amrutha7082 3 години тому +7

    ചേച്ചിയുടെ വിഷമം എനിക്കറിയാം 🥺എന്റെ മോന് 5 വയസ്സ് ആണ് ഞാൻ ഇപ്പൊ qataril ആണ് മോൻ നാട്ടിലും ഇപ്പോഴും മോന്റെ കാര്യം ആലോചിച്ച് ഞാൻ കരച്ചിൽ ആണ് 🥺. എന്ത് ചെയ്യാനാ സാഹചര്യം ആണ് നമ്മളെ ഇങ്ങനെ ഒക്കെ ചെയ്യിക്കണേ. എനിക്ക്‌ മനസ്സിലാവും 😢.

  • @akhilaajay9773
    @akhilaajay9773 3 години тому +1

    First ❤❤

  • @JaseelaSameer-q8t
    @JaseelaSameer-q8t 2 години тому

    Lipstick edh shade paryuo chechi

  • @Priyankpradeep-gj8ym
    @Priyankpradeep-gj8ym Годину тому +1

    Kashikutta love you 🫂❤️😘😘😘

  • @Riyanasulfikar
    @Riyanasulfikar Годину тому +3

    Enth work aanu athu koode പറയൂ

  • @gopika4592
    @gopika4592 3 години тому +3

    ❤❤❤

  • @Rrrrrrr1433
    @Rrrrrrr1433 Годину тому

    😂😂😂 Gujarat is the safest place for women and to live 😂😂😂

  • @Kashikingini-en8tv
    @Kashikingini-en8tv Годину тому

    നിങ്ങൾ എവിടെ പോയതാ

  • @MurshidaMurshida-d9v
    @MurshidaMurshida-d9v 3 години тому +2

    Peruthishtaaan

  • @sreeshiva5450
    @sreeshiva5450 Годину тому +9

    ചേച്ചി എന്തിനാ ലിപ്സ്റ്റിക് ഇടുന്നെ ഫുൾ തിന്നുവാണല്ലോ 😂

  • @farsanaparveenam8976
    @farsanaparveenam8976 3 години тому +1

    Hiii cheechiiii❤

  • @smile-iz1mj
    @smile-iz1mj 2 години тому

    Parumol evide

  • @ShanibaShani-s1j
    @ShanibaShani-s1j Годину тому

    Endh work an chechi cheyune

  • @Harsha.vineeshHarsha
    @Harsha.vineeshHarsha 2 години тому +5

    Chechi enthina mudi azhichitath

  • @Akhila-nc9lo
    @Akhila-nc9lo 3 години тому +1

    👍

  • @360here.
    @360here. Годину тому

    എൻ്റെ 10വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് ഞാൻ ആദ്യമായി Kuwait പോകുന്നത് ഇപ്പൊൾ ക്രൊയേഷ്യ ആണ് 6പ്രാവശ്യം ഫ്ലൈറ്റ് കയറി എത്ര വട്ടം കയറിയാലും എനിക്കു എന്നും പുതുമയോടെ ആണ് തോന്നാറ്❤

  • @karthumbikarthu9595
    @karthumbikarthu9595 49 хвилин тому

    അങ്ങനെ വിഷമിക്കണ്ട അഞ്ചു.... ജോലി k വേണ്ടി അല്ലെ...പാറുമോൾക്ക് വേണ്ടി കൂടി അല്ലെ പോകുന്നത്

  • @bibinaanoop6085
    @bibinaanoop6085 3 години тому +2

    ജോലിയുടെ കാര്യത്തിന് അല്ലേ സാരല്ല

  • @angelforever2022
    @angelforever2022 Годину тому

    Nthu job aannuu poyath

  • @TheHeavenly101
    @TheHeavenly101 33 хвилини тому +1

    Njnum baynkra extimnt ayirunnu frst tmil flight il kerumbol ❤❤ini paruse nett poovan avsarm kittatte.chechide dress super ayind

  • @fasilafasila807
    @fasilafasila807 Годину тому

    Boarding pass ane.tickt alaa

  • @faseelavarikkodan3929
    @faseelavarikkodan3929 2 години тому

    Sanju poyo ?

  • @ശരണ്യ
    @ശരണ്യ 2 години тому

    ❤❤❤❤❤❤❤

  • @silentlife6713
    @silentlife6713 2 години тому +5

    നിധീഷ് ഗൾഫിൽ ആയിരുന്നോ. എന്നിട്ട് എന്താണ് തിരിച്ചു പോവാഞ്ഞത്. എന്തായിരുന്നു job അവിടെ. അതുപോലെ അഞ്ജു ന്റെ അച്ഛനും ഗൾഫിൽ ആയിരുന്നു ലെ. നിങ്ങൾ പ്രൊമോഷൻ വീഡിയോ എടുക്കാൻ പോകുന്നതാണോ. വേറെ യൂട്യൂബർമാർ ഇതുപോലെ പോയിരുന്നു

  • @ammusuresh6682
    @ammusuresh6682 Годину тому

    Chechi nthu job anu chyune

  • @sulaikhabipa5366
    @sulaikhabipa5366 Годину тому

    Flight yaathra athra sugamullathonnum alla

    • @reshmareshmapp7227
      @reshmareshmapp7227 3 хвилини тому

      Alla pinne. Eduthu purathékku chadanthonnum😜

  • @AmidhaSherin
    @AmidhaSherin 2 години тому

    Ntha job

  • @fasilafasila807
    @fasilafasila807 Годину тому +3

    Negative allaa mole kond pokanm ayirunnu.ntho snkdam.

  • @MurshidaMurshida-d9v
    @MurshidaMurshida-d9v 3 години тому +1

    Hlo

  • @Gopikasanthosh986
    @Gopikasanthosh986 3 години тому +8

    Evidaya anju chechi poyathuuu😊😊😊😊😊😊😊😊😊😊happy journey

    • @Samah_kb
      @Samah_kb 3 години тому +2

      വീഡിയോയിൽ പറയുന്നുണ്ട് ഗുജറാത്തിൽക്കാണെന്ന് ആ ചേച്ചിടെ ജോലികാര്യത്തിന് വേണ്ടി പോവുന്നത് ആണെന്ന്

    • @unni116
      @unni116 2 години тому

      ​@@Samah_kbഎന്ത് ജോലി ആണ്?

  • @jayalakshmikj5011
    @jayalakshmikj5011 3 години тому

    Potte chechi jolik vendi alle ponath 🥹

    • @ragishaji7170
      @ragishaji7170 59 хвилин тому

      എന്ത് Job ആണ്

  • @shefna
    @shefna 2 години тому +6

    മോളയും കൊണ്ട് പോകാതെ free aayi pokan alla pavam കെച്ച് എങ്ങന തോന്നി അഞ്ജു

    • @faimafareed
      @faimafareed 2 години тому +1

      Free ayit pogan allannn anjuuu frst paranjilleee frst video full kan

    • @sunishasuni5631
      @sunishasuni5631 Годину тому +2

      അഹ് കൊച്ചു വലുത് അല്ലേ അയിനെ കൊണ്ട് പോവാൻ ndh free ആയി നടക്കാൻ പറ്റൂലെ ന്ധോക്കെയാ പറയണേ

    • @karthumbikarthu9595
      @karthumbikarthu9595 33 хвилини тому

      അപ്പോൾ കൂടെ ഉള്ള ചെറിയ കുട്ടി കാണുന്നില്ലേ..... പാറു ആരുനെങ്കിൽ free.... ഇത്‌ ഇത്തിരി പാടാണ്

  • @colourworld9455
    @colourworld9455 3 години тому +2

    3rd pin😕

  • @fathimazenha299
    @fathimazenha299 3 години тому +1

    Hi pls ❤❤

  • @bijinaakhilesh8362
    @bijinaakhilesh8362 3 години тому +1

    Paru elle

  • @rajeevrm216
    @rajeevrm216 Годину тому

    nailcare വീഡിയോ ചെയ്യാമോ

  • @thasleemak8999
    @thasleemak8999 3 години тому +2

    ❤❤❤

  • @ShabnaShafeeq-bw2kt
    @ShabnaShafeeq-bw2kt Годину тому

    ❤❤❤

  • @GopikaaneeshGopikaaneesh
    @GopikaaneeshGopikaaneesh 2 години тому +1

    ❤❤

  • @EKTAB-f7i
    @EKTAB-f7i 2 години тому

    ❤❤❤