What if our partner has no emotions n cruel in nature? Happy family life tips by Dr. Abdussalam Omar

Поділитися
Вставка
  • Опубліковано 29 лют 2024
  • Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India.
    He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights.
    He is adored for his inspiring coaching style using humor and storytelling, and training programs enriched with his professional and personal life experiences.
    PROFESSIONAL EXPERIENCE:
    Professionally, Dr. Omar has been serving as a faculty of emergency medical sciences, researcher and head of faculty skill development at the prestigious King Saud University in the Middle East since 2010. He is also a PhD scholar in guidance and counseling psychology.
    The storyteller coach, is also the Managing Director of Human Excellence Academy, the most sought-after, innovative, ethical, and result-oriented coaching, counseling, and training & development provider in the Middle East since 2010.
    His experiential life transformational coaching camps, family counselling, personal coaching, and leadership & business coaching are highly popular and most effective. He empowered 5500+ clients to lead a purposeful, happy, peaceful, and inspiring life, as a personal coach/mentor/counselor in the last 13 years.
    Passionately, Coach Omar serves the professional, educational and corporate sectors as a leadership coach, trainer, and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
    Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Trainers Trainer from Tad James Company USA. He is also a Licensed Emotional Intelligence and Cognitive Behavioral Therapy Coach.
    Awards and Recognitions:
    Award of Excellence in Teaching and Learning by Centre of Excellence, King Saud University 2012.
    DEEP IMMERSION™ is awarded as the most innovative life transformation program in India- 2020 by CEO insights India.
    His Human Excellence Academy/DEEP IMMERSION is listed among Top 10 NLP Consultants 2020 by CEO insights.
    Dr. Omar can be reached at:
    success@GlobalHEA.com
    wa.me/917356705742
    www.GlobalHEA.com
    www.DEEPIMMERSION.in
    #AbdussalamOmar
    #DEEPIMMERSION
    #HumanExcellenceAcademy
    #CoachOmar
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.com/u/0/+Abdussal...
    Our Homepage : www.GlobalHEA.com
    DISCLAIMER:
    The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
    However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
    Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
    Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

КОМЕНТАРІ • 213

  • @AbdussalamOmar
    @AbdussalamOmar  4 місяці тому +4

    Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
    ആർക്കാണ് B I?
    1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ.
    2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ.
    Date: May 10 to 18 th 2024
    Venue: Mountain Club Resort Munnar
    For more details:
    wa.me/917356705742
    www.deepimmersion.in

  • @aathirar8226
    @aathirar8226 4 місяці тому +16

    I was born to narcissistic parents... got married to a narcissistic patner whose widow mother is a narcissistic...I had to survive normal for my children that they don't go through the hell .... My children are living life to the fullest and Iam healed at the time ... The temptation to separate but stay alive for children.... They are rising each time in school society... The lack of counsellor knowledge that I had to study my case...I thank God for the knowledge in midst of people confusion

  • @gopikrishnam898
    @gopikrishnam898 2 місяці тому +5

    Ohh doctor you are great . Telling story like in local normal words.. what a good doctor

  • @fazeelabeegumda7044
    @fazeelabeegumda7044 4 місяці тому +9

    Sir എന്തു correct ആയ്യിട്ടാ കാര്യങ്ങൾ പറഞ്ഞത്....... ഈ ഒരു അവസ്ഥയിൽ 10 years ആയിട്ട് ഞാൻ അനുഭവിക്കുന്നു..... വരുന്നത് വരട്ടെ എന്നു കരുതി ഞാൻ ഇറങ്ങി എന്റെ വീട്ടിക് പോന്നു

  • @sulaikhaa2836
    @sulaikhaa2836 4 місяці тому +15

    പറയാൻ എളുപ്പമാണ്. സഹിക്കുന്നവരുടെ അവസ്ഥ അത് അനുഭവിക്കുന്നവർക്കേ അറിയൂ...

  • @SoniaAntony-pj9jg
    @SoniaAntony-pj9jg 4 місяці тому +23

    ഞാൻ ഇതിന്റെ ഇരയാണ്..24 വർഷങ്ങൾ ആവാറായി...എന്ത് അഭിനയം, സഹോദരീ സ്നേഹത്തിന്റെ മൂർത്തിഭാവം. ....നമ്മളൊന്ന് വയ്യാണ്ടായാൽ എന്തി പറ്റിയെന്നു ചോദിച്ചാലായി..dr റെ കാണിച്ചാലായി.....മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കാൻ
    6th അല്ല 8th sense ആണെന്ന് പറയാം..ഈ പുള്ളിക്കൊന്നും ഒരു വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല..എവിടെ പോവും ഇട്ടട്ട് ...ജീവ്ച്ചു ത്വർക്കുമെന്ന വാശിയും കൂടിയുണ്ട്..മക്കലൊട് അമ്മയുടെ നന്മകൾ പറയുന്നത് വളരെ ചുരുക്കമേ കേട്ടിട്ടുള്ളു...അവർക്ക്, ഇവർക്ക് മക്കളെ ജീവനാണ്..ഇങ്ങനെ പോകുന്നു..മണ്ടൻ ഡയലോഗ്...പ്രായത്തെ മറന്നുള്ള തുള്ളൽ..ഇടയ്ക്കു ചോദിക്കും..ഞാൻ..മക്കൾ വലുതായി ..ജീവിക്കാൻ ആഗ്രഹമില്ലെന്ന് ചോദിച്ചട്ടുണ്ട്..അനുഭവിക്കുക തന്നെ..ഒന്ന്..ഉറപ്പിച്ചു...ഞാൻ എന്നെ സ്നേഹിച്ചു..എന്റെ കഴിവുകൾ മനസിലാക്കി..പരമാവധി ജീവിച്ചുതീര്ക്കും.❤❤😊😊👍🏼👍🏼

    • @jahfujahfu5795
      @jahfujahfu5795 3 місяці тому +2

      vere ulla alkaarde feelings manassilaakan prathyeka kazhivaan....nammale kaaryam aankashtam...avark onnilum athra feelings ulla alkaar alla

  • @indiaprinter
    @indiaprinter 4 місяці тому +5

    Stay away from them and live completely disconnected from them, who ever it is. No other way...

  • @yoosufkathiyod9416
    @yoosufkathiyod9416 4 місяці тому +12

    ഒരു പ്രത്യേക കുറ്റത്തിന് ജയിലിൽ കഴിയേണ്ടി വന്ന ഒരു വ്യക്തിക്ക് തന്റെ അമ്മയോട് ഒത്തിരി ഒത്തിരി സ്നേഹവും ഇന്റിമസിയുമായിരുന്നു... അമ്മ ഇടയ്ക്കിടെ മോനെ കാണാൻ ജയിലിൽ വരുമ്പോൾ ആ സ്നേഹ പ്രകടനം ❤എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു... അമ്മ പോയി കഴിയുമ്പോൾ അമ്മയെ ഓർത്തു പൊട്ടിക്കരയും.😭
    പിന്നെ അമ്മയോട് വെറുപ്പും ദേഷ്യവും കാണാൻ ഇഷ്ടമില്ലായിമയും വരാൻ തുടങ്ങി.... അങ്ങിനെ അമ്മ മോനെ കാണാൻ വന്നിട്ടും കാണാതെ ഒത്തിരി തവണ തിരിച്ചു പോയി.... അമ്മ വരാതെ ആയി....
    ജയിൽ അധികൃതർക്കും എന്ത് കൊണ്ട് സ്നേഹമുള്ള അമ്മയോട് ഇയാൾക്ക് ഈ വിധമായന്നെറിയാനും പഠിക്കണമെന്നുമായി... കൗൺസിലറെ കണ്ടു... അയാൾ ജയിലിലെ മിക്കവരെയും ഇന്റർവ്യൂ നടത്തിയപ്പോൾ പലരിലും ഇത്തരം വിഷയങ്ങൾ കാണാനിടയായി...
    ഭക്ഷണം പാകം ചെയ്യുന്ന ജയിൽപുള്ളി സ്വന്തം അമ്മയെ ഒത്തിരി തവണ കത്തികൊണ്ട് കുത്തി കൊന്നിട്ടാണ് വന്നിരിക്കുന്നത്.... ആ അമ്മയോടുള്ള വെറുപ്പും വിദ്വേഷവും എപ്പോഴും അദ്ദേഹത്തിലുണ്ട്.... അതൊക്കെ ചിന്തിച്ചും മറ്റുമാണ് ഭക്ഷണം ഉണ്ടാക്കുന്നത്... അതിന്റെ എനെർജിയും റിയാക്ഷനുമാണ് മറ്റുള്ളവരിൽ എത്തിയത് എന്നായിരുന്നു പഠനം....
    +ve or-ve ഏത് എനെർജിയും pass ചെയ്യപ്പെടുമെന്നർത്ഥം...

  • @abdulraufksd3347
    @abdulraufksd3347 4 місяці тому +6

    അടിപൊളി അടിപൊളി പറയാൻ വാക്കുകളില്ല എന്താ അവതരണം ഏതൊരാൾക്കും മനസ്സിലാകും

  • @hasnathnamath2140
    @hasnathnamath2140 4 місяці тому +2

    I never skip any of your videos!eagerly waiting for new videos 😊

  • @user-ue8sp8gx6q
    @user-ue8sp8gx6q 4 місяці тому +1

    Tnx sir❤

  • @sukanyasunil3786
    @sukanyasunil3786 4 місяці тому +1

    Thanku sir

  • @raihanathmk9388
    @raihanathmk9388 4 місяці тому +2

    Well said sir

  • @shukurmvr09
    @shukurmvr09 4 місяці тому +1

    Good message

  • @findways9762
    @findways9762 4 місяці тому +9

    Even if we love them..they take things for granted and keep on hurting...and enjoy seeing us getting hurt...they don't have any rules or ethics...but those suffering from them do have ethics...so we can't deal with them or win over them or change them...😢

  • @sulfathyusef2082
    @sulfathyusef2082 4 місяці тому +2

    Sir ,Topic ellavarum kettirikkenda matter thanneyanu . conclusion super. Variety topic prateekshikkunnu.Allah anugrahikkette

  • @afridaazna8496
    @afridaazna8496 4 місяці тому +1

    Very useful thank u sirr

  • @sulaikhaa2836
    @sulaikhaa2836 4 місяці тому +17

    ഇവർക്ക് ഒരു കുറ്റബോധവും ഒരിക്കലും വരില്ല. ഞാന് ഒരു വിക്ടിം ആണ്

    • @vichuandvamiscastle6838
      @vichuandvamiscastle6838 4 місяці тому +3

      Kuttabodham orikalum undavilla.avarku endhum cheyyanulla adimayanu nammal...avarku aareyum snehikan pattilla.arinju kandu cheyyunnatanu...koode Ulla aale ellam kondum takarthu swansham karyam neduka.ataanu avarde reethi...avasanam namaste manasikamayi talarum...heath pokum,depression skin disease okke varum...ithu kandu.mothathil nammude life poyi kittum.divorse cheyyuka....

    • @sujithkumar8347
      @sujithkumar8347 4 місяці тому +4

      Normal ആളിന്റെ brain ഉം NPD ആയിട്ടുള്ള ഒരാളുടെ ബ്രൈനും തമ്മിൽ നല്ല diffeerence ഉണ്ട്..Empathy പോലുള്ള emotions ഉണ്ടാക്കുന്ന brain ലെ ഒരു ഭാഗം അവർക്കില്ല.

    • @vichuandvamiscastle6838
      @vichuandvamiscastle6838 4 місяці тому

      Truely said

    • @vichuandvamiscastle6838
      @vichuandvamiscastle6838 4 місяці тому +2

      Ah issue koode Ulla aale rogiyakum.so escape...

    • @bestythomas4605
      @bestythomas4605 2 місяці тому

      😅 29:54 ​@@sujithkumar8347

  • @diyamahnazdiya1547
    @diyamahnazdiya1547 3 місяці тому +1

    💯% Correct Aanu sir parajhadhi.enikkariyavunna 2 perudd eghane.Alhamdhulillah solution kitti

  • @shahanamishab5528
    @shahanamishab5528 4 місяці тому +3

    Sr, it's a good topic,
    Ithine kkurich iniyum video cheyyooo,we are waiting

  • @NaseehaAshraf-fr6gi
    @NaseehaAshraf-fr6gi 4 місяці тому

    Sir nte videos ellavarum kanendathan, life l orupad problemsin solution kandetham.. Congrats sir🌹.. Stay happyyyyy

  • @thanshira6373
    @thanshira6373 4 місяці тому +2

    Hi sir.sir nte oro vediosum namme munnot naykkan prerippikkunnavayan.arogyavum ayussum thann rabb anugrahikkate aameen

  • @miraban181
    @miraban181 Місяць тому +1

    ഇതൊരു rare case ആണ്... Narcissist never understand their mistakes.. they never regret.. my life was vain waiting for my husband to change. എൻ്റെ മാനസിക ആരോഗ്യത്തെ ബാധിച്ചു

  • @fathimasinsi2465
    @fathimasinsi2465 3 місяці тому

    Thank you sir , waiting for more similar vedios

  • @Libi897
    @Libi897 3 місяці тому +1

    Dr your correct 💯

  • @judejosethomson
    @judejosethomson 4 місяці тому +1

    Excellent sir

  • @baijugreeshma9460
    @baijugreeshma9460 4 місяці тому +1

    Love you sir

  • @managerrmy5190
    @managerrmy5190 4 місяці тому +2

    Omar sir 👍👍

  • @arifnazar2547
    @arifnazar2547 4 місяці тому +1

    Pwoli

  • @nazelnebhan5329
    @nazelnebhan5329 3 місяці тому +1

    Sir super class❤❤

  • @trafficm4035
    @trafficm4035 3 місяці тому +1

    Suuper dr

  • @ayshaav
    @ayshaav 4 місяці тому

    Superb 👍

  • @nasircheral185
    @nasircheral185 3 місяці тому +1

    U are a beautiful story teller........ Loved it Sir 🫶🏻. And i have started to listen to ur talks often

  • @letscook-sonia3124
    @letscook-sonia3124 4 місяці тому

    Very well exlpained, waiting for NPdD related more videos

  • @user-tc4mn7kw8d
    @user-tc4mn7kw8d 4 місяці тому

    Very informative
    Waiting for the next video on the same topic

  • @sakkeerhusain3030
    @sakkeerhusain3030 Місяць тому

    💚 🤲🏻താങ്കൾ ഈ
    വിസയ o ഗംഭീരമായി അവതരിപ്പിച്ചു രോഗികളെ ഇതുപ്പോലെകൈകാര്യം ചെയ്യൽ ഉണ്ടാവും എന്ന് കരുതുന്നു💗

  • @rafequetbava
    @rafequetbava 4 місяці тому +1

    A mixture of psychology, motivation& analytical problems dealt with a ten foot pole.

  • @WONDERWORLDwithJASYBABU
    @WONDERWORLDwithJASYBABU 4 місяці тому

    Your Vedioes are life line to many 👏👏👏👏

  • @user-rf4pe6oj5i
    @user-rf4pe6oj5i Місяць тому +1

    ഒരാളും criminal ആയി ജനിക്കുന്നില്ല. ആ വ്യക്തിയുടെ ജീവിതത്തിൽ വന്ന മുറിവുകളാണ് ഒരാളെ തകർക്കുന്നത്. അതാണ്‌ പറയുന്നത് കുഞ്ഞുങ്ങളുടെ മനസ് അറിയാതെ പോലെ വേദനിപ്പിക്കരുതെന്ന്.... കുഞ്ഞുങ്ങൾ വലുതായി വ്യക്തികളായി മാറി കുടുംബ ജീവിതം നയിക്കുമ്പോഴാണ് പ്രശ്നങ്ങൾ വരിക. So, love ourselves and love your children

  • @SafnaSalim-kv4tn
    @SafnaSalim-kv4tn 4 місяці тому

    Witting😊

  • @sujithkumar8347
    @sujithkumar8347 4 місяці тому +8

    Stay away from NPD...അത്രേ ചെയ്യാനുള്ളു....ഇവരൊന്നും ഒരിക്കലും മാറാൻ പോണില്ല....depression അടിച്ചു അവസാനം നമ്മൾ suicide ചെയ്യും...എന്റെ അനുഭവം ആണ്

  • @rehnasrahman2872
    @rehnasrahman2872 4 місяці тому +5

    20 താമത്തെ anniversary ആണ് ഈ വർഷം with a
    Narcissistic

  • @ShoulderForlove
    @ShoulderForlove 4 місяці тому +3

    അനുഭവിക്കുന്നു. കുറ്റം ചെയ്താൽ സമ്മതിക്കില്ല. ഒരു ആണും സഹിക്കാൻ പറ്റാത്ത തെറ്റ് ചെയ്തിട്ടും ക്ഷമിച്ചു. എന്നിട്ടും വീണ്ടും ഇതേ സ്വഭാവം.മകളെ ഓർത്തു സഹിച്ചു ജീവിക്കുന്നു. പക്ഷെ ഒരു സ്നേഹവും ഇല്ല

  • @shanilanissar9624
    @shanilanissar9624 4 місяці тому +5

    Sir it’s good topic.ithine kurichulla detail video cheyyane sir.

  • @haneenanuhaiman5622
    @haneenanuhaiman5622 3 місяці тому +1

    പ്രസന്റേഷൻ 👏👏👏😇👍👌

  • @ruksanatp5716
    @ruksanatp5716 2 місяці тому

    അടിപൊളി 👍🏻

  • @ibrahimparakkal5192
    @ibrahimparakkal5192 28 днів тому

    ❤ super sir ❤

  • @kunjoose
    @kunjoose 3 місяці тому

    True

  • @SheebaJ-zk9fz
    @SheebaJ-zk9fz 4 місяці тому +12

    Dr sathyam thanne.ithinekkal anubhavichu 20 years. Ho very cruel and sadist person.ente swapnagal ellam നശിപ്പിച്ചു..... അയാൾക്ക് അവിഹിത ത്തിലാണ് താൽപ്പര Jo.....physically mentally abuse cheythu. Ippol seperate aayi. Case courtil aanu. എല്ലാവരും എത്രയും പെട്ടെന്ന് രക്ഷപെടുക. ഇങ്ങനെ ഉള്ളവർ ഒരിക്കലും നന്നാവില്ല... അനുഭവം കൊണ്ട് പറയുകയാ.😭😭😭💯💯💯💯

    • @SoniaAntony-pj9jg
      @SoniaAntony-pj9jg 4 місяці тому

      എവിടെപോവും..പിന്നെ എന്ത് ചെയ്യും..ആരോടുപറഞ്ഞാൽ എന്തു പോംവഴി കണ്ടെതാനാണ്...അനുഭവിച്ചു തീർക്കുകതന്നെ. I started caring, love imprevise myself etc. , അതന്നെ..😮😮😊😊

    • @jahfujahfu5795
      @jahfujahfu5795 3 місяці тому +1

      same...enteyum anubhavam athan...pls share your story

    • @surayyabintmoosa9723
      @surayyabintmoosa9723 2 місяці тому

      15 varshamay. Ippo njan divorces ne kurich chindikkunu

  • @najujobo902
    @najujobo902 4 місяці тому +1

    Thank you for your valuable information. Thank you so much sir. nice video

  • @jahfujahfu5795
    @jahfujahfu5795 3 місяці тому +1

    26:15 ❤onnum parayaaanilla....valare sathyam ...avaidennan ella prashnangalum undaavunne

  • @Sufishot
    @Sufishot 3 місяці тому +1

    ജനങ്ങൾ എന്നാലും ഇത് മറന്ന് പോകുന്നു ഞാൻ അടക്കം വീണ്ടും ഈ സ്വഭാവമുള്ളവരിലേക്ക് പോകുന്നു കാരണം അവർ എന്നും ഒരു ആകർഷണമാണ് പല രീതിയിലും സാമൂഹികമായി ഫലിതമായി ആൾക്കാറുമായി ഇടപെടാൻ അവർക്കറിയാം പക്ഷെ അത് വെറും അഭിനയമാണ് നമ്മൾ സ്വയം ശ്രദ്ധിക്കുക. അവർ ഭൗതിക നേട്ടങ്ങൾ പല രീതിയിൽ നേടി അവരുടെ വില നിലനിർത്താൻ ശ്രമിക്കും. അവരുടെ ഈഗോ നശിക്കണം അതിന് പ്രത്യേകിച്ച് അവരുടെ ഭൗതിക നേട്ടങ്ങൾ കുറയണം (പണം, കാർ..)അങ്ങനെ തന്ത്രം പൂർവ്വം കുറച്ചാൽ അവർ നല്ല നിലയിൽ വന്നേക്കാം, അവർ അവരുടെ ഇമേജ് നില നിർത്തുന്നത് ഭൗതിക നേട്ടങ്ങളി ൽ മാത്രം ആണ് പകരം സ്നേഹം, ബഹുമാനം തുടങ്ങിയവയിലൂടെ ഇമേജ് നില നിർത്താൻ അവർ ശീലിക്കണം.

  • @mubashira7392
    @mubashira7392 4 місяці тому +3

    നല്ല avatharanam'behaviour correct ആയി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. താങ്ക്യൂ sir, ഇനിയെങ്കിലും കറുത്ത മഷി ഗ്ലാ സ്സിലേക്ക് add ചെയ്യാതെ നോക്കാലോ..

  • @FousiaHamsa
    @FousiaHamsa 4 місяці тому

    Solution athyavashyamannn

  • @nishanshamil6964
    @nishanshamil6964 4 місяці тому

    Sir.ithu poleyulla vedios iniyum cheyyane.

  • @AMISAMIGO
    @AMISAMIGO 4 місяці тому +1

    👌

  • @aleena82
    @aleena82 4 місяці тому +3

    Very true explanation sir, You're great 👏🏼 Now I understood the exact reasons for my husband's behaviour 😢

  • @sindhu.e.m6737
    @sindhu.e.m6737 4 місяці тому

    ഇതുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. Thank you Sir🎉🎉

  • @reinoldremgipereira6917
    @reinoldremgipereira6917 4 місяці тому +1

    Sir please do a video about narcissistic silent treatment?

  • @Sajna118
    @Sajna118 4 місяці тому +4

    Hello dr. Sir🫡 upload more vedios about this same topic 👆🏼 coming days .. am facing right now 😢

  • @rashidaamariyil9619
    @rashidaamariyil9619 2 місяці тому +1

    polichu

  • @MinhaFarhan
    @MinhaFarhan 4 місяці тому

    👍🏻👍🏻

  • @subaidat1483
    @subaidat1483 2 місяці тому +3

    ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ഇതിൽ Big salute Sir

  • @takethenextstep3017
    @takethenextstep3017 4 місяці тому +2

    പോലീസ് കാരിൽ പൊതുവെ ഒരു naarcistic personality undaavaarille.... പുറത്തെ stress കാരണം ഫാമിലിയോട് ഉള്ള character തന്നെ change ആവുന്നു... അതിനെ പറ്റി എന്തെങ്കിലും അനുഭവം ഉണ്ടെങ്കിൽ vedio cheyyamo

  • @gowrislittlecornerindhusma9938
    @gowrislittlecornerindhusma9938 3 місяці тому

    💯

  • @preethas2743
    @preethas2743 4 місяці тому +1

    Npd ghosting please explain.....

  • @___.Hadhiii
    @___.Hadhiii 4 місяці тому +3

    Super... Super. Sirinte nadan shailiyilulla namude ullilekk edukkan kayiyunna communication 🥰.. Poliyan sir.. Pinne sir what's app broadcast msg groupil engine join aavum?

  • @soulgameryt4347
    @soulgameryt4347 4 місяці тому +3

    It is my life.ente husband inganeyan

  • @arabicclassonline
    @arabicclassonline 3 місяці тому

    👍🏼🥰

  • @ismailmohamed9750
    @ismailmohamed9750 Місяць тому

    👍👍👍

  • @AbdussalamOmar
    @AbdussalamOmar  4 місяці тому +7

    പ്രിയമുള്ളവരെ, ഒരു വിഷയം സംസാരിക്കുമ്പോൾ ഒരൊറ്റ വീഡിയോയിലൂടെ തന്നെ ആ വിഷയത്തെ കുറിച്ച് പൂർണ്ണമായും സംസാരിച്ചു തീർക്കാൻ സാധിക്കില്ല.
    അനേകായിരം Case Studies ലൂടെ ഈ വിഷയത്തെ അവതരിപ്പിക്കാം. അത്തരം ഒരു ഉദ്യമമാണ് അര മണിക്കൂർ മാത്രം സമയ ദൈർഘ്യമുള്ള ഈ വീഡിയോയിലൂടെ നടത്തിയിരിക്കുന്നത്. മറ്റു പല Case studies ഉം വരും episode കളിൽ പ്രതീക്ഷിക്കാം. ഓരോരുത്തരുടെയും ജീവിതാനുഭവങ്ങൾ കൂടി comment ലൂടെ പങ്കുവെക്കുമ്പോഴാണ് ഈ വിഷയം പരിപൂർണ്ണമാകുന്നത്.
    Join our Podcast group :
    chat.whatsapp.com/ErY6sVUR4dWE73SlwbfK6X
    Contact us: 7356705742

  • @jahanashirin9264
    @jahanashirin9264 4 місяці тому +3

    Ocd ne kurch oru topic cheyyo

  • @RameshSubbian-yd7fh
    @RameshSubbian-yd7fh Місяць тому

    👌👍💐

  • @smmathstopper712
    @smmathstopper712 3 місяці тому +1

    27 years ayi eppolum dowry issues + Cheating nte Solid proof kanichal polum aggressive ayi mathram behave cheyunna orikkal polum sorry parayatha narcissistic husband ne endu cheyyanam

  • @user-ww7hv2hp1u
    @user-ww7hv2hp1u Місяць тому

    സാറിന്റെ മിക്ക videosum ഞാൻ കാണാറുണ്ട്. മനസിന്‌ വല്ലാത്തോരു ആശ്വസം ആണ്. മനസൊന്നു കൂൾ ആകും

  • @smithacp740
    @smithacp740 4 місяці тому

    Hai 👋

  • @SemeeraSemi-zz2eu
    @SemeeraSemi-zz2eu 4 місяці тому +2

    Rabbe,ith ente jeevithamano
    Paranjathellam ente husband vech nokkumbo sheriya,
    Ithinu endha cheyyuka,igine ullavare matti edukkukan,
    Igine oru relation shipil ninnu kond enikk after marriage enikk thyroid vannu.husband snehavum athe pole violentum ahnu.ayal ayalde oru thettum manassilakkilla.bharyaya njan thakarnnu poyi.
    Ayalumayi pidich nilkkan avaathe njan thirich ente vtlkk ponnirikkukaya

  • @neeraneeru9895
    @neeraneeru9895 4 місяці тому +5

    Npd ye shama kondu snaham kondo maataan pattulaa .sneham shamayum koduthul ullore npd kooduthal era aakum .

  • @asoorafasal-yf6wm
    @asoorafasal-yf6wm 4 місяці тому

    Hai bro

  • @akkeelashabeer3863
    @akkeelashabeer3863 4 місяці тому +1

    Ithe avasthayiloode geevichu poikondirikkunnu..engane ithil ninn rakshappedum ennariyillaa..onnum cheyyanakaathe sahich gvkkunnu😔

  • @noorjahank4169
    @noorjahank4169 4 місяці тому +1

    Relativente husband narciste aane 25years aayi palaoreshanagal undayitund aayalthanne daivorse cheythu

  • @user-mg8ve5ec3z
    @user-mg8ve5ec3z 4 місяці тому

    Sir from the bottom of my heart really thank you so much for this video.Please continue with this content.I have the ability to change my partner I can

    • @AbdussalamOmar
      @AbdussalamOmar  4 місяці тому

      All the best

    • @user-mg8ve5ec3z
      @user-mg8ve5ec3z 4 місяці тому

      Sir can I can show this video to him.How they will react

    • @AbdussalamOmar
      @AbdussalamOmar  4 місяці тому +3

      @@user-mg8ve5ec3z no you shouldn’t
      If he sees by himself it’s okay

  • @fathimasha7333
    @fathimasha7333 4 місяці тому

    Over സ്നേഹം കാരണം ഉണ്ടാകുന്ന NPD എങ്ങനെ manage ചെയ്യും . ഒരു vedio ചെയ്യാമോ

  • @sanashalusanashalu5021
    @sanashalusanashalu5021 4 місяці тому +1

    Salute 🫡 sir❤❤❤❤

  • @resmis8263
    @resmis8263 4 місяці тому

    Need more NPD videos

  • @sindhuts7028
    @sindhuts7028 3 місяці тому

    Where is ur place sir

  • @user-oe3zu8nw9c
    @user-oe3zu8nw9c 2 місяці тому

    ,👏👏👏

  • @FousiaHamsa
    @FousiaHamsa 4 місяці тому +1

    Sir oru video koode cheynm

    • @AbdussalamOmar
      @AbdussalamOmar  4 місяці тому +3

      Will do more different cases studies

  • @user-id6mg2bj5n
    @user-id6mg2bj5n 4 місяці тому

    My life 40 yrs of suffering still going on

  • @sindhuts7028
    @sindhuts7028 3 місяці тому

    Sir nu online consultation undo

  • @akkushabil5064
    @akkushabil5064 4 місяці тому +1

    Sir kanan patumo

  • @saheelv8403
    @saheelv8403 4 місяці тому +1

    Njàn kaathirunna video

  • @muhhsinaasmeer736
    @muhhsinaasmeer736 3 місяці тому

    Njan anubavichu kondirikkunnu

  • @shahijamajeed.c2524
    @shahijamajeed.c2524 4 місяці тому +40

    ഇതൊക്കെ വർഷങ്ങളെടുത്തു ഹീൽ ചെയ്യുന്നതിനേക്കാൾ നല്ലത് ഡിവോഴ്സ് ചെയ്തു സ്വസ്ഥമായി ജീവിച്ചൂടെ. ഇര മാത്രം എല്ലാം സഹിച്ചും നശിച്ചും ജീവിക്കണോ സർ? ഈ കാത്തിരിപ്പിനിടയിൽ മരിച്ചാൽ പിന്നെ ആർക്കു നഷ്ടം.

  • @farhanpayerichi6465
    @farhanpayerichi6465 4 місяці тому

    Hlo sir

  • @laibyjoseph9228
    @laibyjoseph9228 27 днів тому +1

    Sir njan oru victim aanu ippol 21 years aayi marriage kazhinjittum oru rekshayum illa.I want divorce but no chance.reason ente ellarem husband enne veruppichu .ippol aarum illa enikku.2 makkal aayi poyi athanu ente ippolathe oru aaswasam . orupaadu anubhavichu iniyum vayya.but njan evide pokum .allel suicide cheyyanam .appolum kunjungal aarum illathe vishamikkille.allel avarem kollanam ,athinum vayya . njan ini enna cheyyum ennu enikku ariyilla.eppilum karachil varuva.aarodenkilum onnu samsaarikkan polum pediya pettennu karayum njan enikku ippol eee bhoomiyil makkal allathe vere aarum illa.njan enthu cheyyenam . please reply 😢😢😢😢😢, 😭😭😭😭😭😭😭😭😭😭

  • @gamingwithmonsters4738
    @gamingwithmonsters4738 4 місяці тому +1

    Hi doctor... Iam a victim, realise chaidhitt 2 year aayi...njan depression il ninnum trauma's ninnum okke recover aayi...But eyalude koode jeevikkumbol veendum veendum negatives mathram aan kitti kondirikkunnadh... How to overcome.. He didn't continue treatment, max. 2 sitting... Me n my children facing very dangerous life🥺...

    • @abdullaha.s5825
      @abdullaha.s5825 4 місяці тому +1

      മക്കളെ നന്നായി വളർത്തുക ഇതുപോലെ ആവാതെ . അവർക്ക് വേണ്ടി നമ്മുടെ ജീവിതം ഉപയോഗിക്കാൻ പറ്റിയല്ലോ എന്ന് സമാധാനിക്കുക.

  • @user-kw7wj6lo2m
    @user-kw7wj6lo2m 4 місяці тому +1

    sir .did you have online consultation? Please inform

  • @FousiaHamsa
    @FousiaHamsa 4 місяці тому

    Hlooo

  • @sanasafa8293
    @sanasafa8293 4 місяці тому +1

    Haaaaai 😊