സമ്പന്നമായ ദാരിദ്ര്യം.മാധവൻ പുറച്ചേരിയുടെ ചുട്ടു പൊള്ളുന്ന ജീവിത യാഥാർത്യങ്ങളിലേക്ക്..

Поділитися
Вставка
  • Опубліковано 1 жов 2024
  • സമ്പന്നമായ ദാരിദ്ര്യം.മാധവൻ പുറച്ചേരിയുടെ ചുട്ടു പൊള്ളുന്ന ജീവിത യാഥാർത്യങ്ങളിലേക്ക്..
    കവിയും എഴുത്തുകാരനുമായ
    മാധവൻ പുറച്ചേരി പിറന്നത് പേരു കേട്ട ഇല്ലത്ത്.
    ജനിച്ചതും
    വളർന്നതും കടുത്ത ദാരിദ്ര്യത്തിന് നടുവിൽ ....
    ജീവിതത്തിലുടനീളം മുഴുപ്പട്ടിണി...
    നാലാം ക്ലാസിൽ പടിക്കുമ്പോൾ
    കുടുംബം പുലത്താൻ അമ്മ ഗംഗ അന്തർജനത്തിനൊപ്പം ഉണ്ണിയപ്പം ഉണ്ടാക്കി വിറ്റു തുടങ്ങി....
    കോളേജിലേക്ക് എത്തുമ്പോൾ അച്ചാറ് വിൽപ്പനക്കാരനായി ....
    പട്ടിണി, അപമാനം, ജീവിതം അവസാനിപ്പിക്കാൻ പല തവണ ആലോചിച്ച മാധവനെ
    ജീവിക്കാൻ പ്രേരിപ്പിച്ചത് കവിത...
    മുന്നൂറിലേറെ കവിതകൾ .....
    ഒരു ഡസനോളം ഓർമ്മ കുറിപ്പുകൾ ...
    ഇനിയുമെഴുതാനുണ്ട് മാധവന് .....
    #kannurvisiononline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

КОМЕНТАРІ •