അമ്മയും ഞാനും 😁|Babithababi |

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 137

  • @soumyaps125
    @soumyaps125 Рік тому +99

    ഇങ്ങനെ എല്ലാത്തിനും വഴക്ക് പറഞ്ഞു പിന്നാലെ നടക്കുന്ന അമ്മയെ കല്യാണശേഷം ആണ് ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത്.😢😢.

  • @je1238
    @je1238 Рік тому +102

    അമ്മ എത്ര വഴക്ക് പറഞ്ഞാലും ക്ഷമിക്കണം, കാരണം എത്രയൊക്കെ ആയാലും മ്മടെ അമ്മ അല്ലെ. ഉള്ളിൽ അത്ര സ്നേഹം ഉള്ളത് കൊണ്ടാണ് അങ്ങനെ വഴക്ക് പറയുന്നത്.അമ്മയെ പോലെ നമ്മളെ സ്നേഹിക്കാനും, സംരക്ഷിക്കനും വേറെ ആർക്കാ കഴിയാ, എല്ലാ അമ്മമാർക്കും ഒരു BIG SALUTE

  • @anithaas8954
    @anithaas8954 Рік тому +78

    എൻറെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ 🙄 .പൊളിച്ചു ബബിത

  • @rejeeshreghu7259
    @rejeeshreghu7259 Рік тому +14

    എന്റെ അമ്മ എന്നെ ഏറ്റവും കൂടുതൽ വഴക്ക് പറഞ്ഞിട്ടുള്ളത് കുളിമുറിയിൽ കുളിക്കാൻ കയറുമ്പോൾ തോർത്ത്‌ എടുക്കാതെ പോയിട്ട് അവിടെ കിടന്ന് ജോലി ചെയ്തോണ്ട് ഇരിക്കുന്ന അമ്മയെ വിളിക്കിക്കുന്നതിനായിരുന്നു കല്യാണം കഴിഞ്ഞിട്ടും അമ്മയുടെ വഴക്ക് പറച്ചിൽ ഓർത്തിട്ട് ഇപ്പോൾ എന്നും മുടങ്ങാതെ തോർത്ത്‌ എടുത്തോണ്ട് പോകും 😂 ബബി ചേച്ചി ഈ വീഡിയോ ചെയ്തപ്പോൾ ഞാൻ അത് ഓർത്തു

  • @sindhuk7378
    @sindhuk7378 Рік тому +8

    ബബി സൂപ്പർ ആയിട്ടുണ്ട്. ബബി അമ്മയും മകളുമായി അഭിനയ० അടിപൊളി,നാച്വുറൽ, സൂപ്പർ. ഇപ്പോഴും അമ്മ എന്നെ വഴക്ക് പറയാറുണ്ട്. 😅😅😅❤❤👍👍

  • @archanarprasad377
    @archanarprasad377 Рік тому +11

    Mensus ആയിട്ട് കുളിക്കാതെ പാമ്പിനെ ചെന്ന് തൊട്ടു, ആ പാമ്പ് തല തല്ലി ചത്തു.... 😂😂😂😂

  • @heerachottu8176
    @heerachottu8176 Рік тому +60

    കിറ്റ്ചനിൽ നിൽക്കുന്ന അമ്മക്ക് ഒരു ചാന്ദുപൊട്ട് സ്റ്റൈൽ 😅😅😅😅

  • @vibir7082
    @vibir7082 Рік тому +7

    ബാബു ചേച്ചി പൊളിച്ചു ഒരു രക്ഷയില്ല നല്ല രസമുണ്ട്🎉❤❤❤❤❤❤❤🎉🎉

  • @susansusan2033
    @susansusan2033 Рік тому +16

    സൂപ്പർ 😂😂 ചിരിച്ചു ചിരിച്ചു ചത്തു 😂😂👍👌👌 എന്റെ ബബിത കുട്ടി നീ ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു 😂🥰🥰🥰

  • @parvathyparvathy8236
    @parvathyparvathy8236 Рік тому +2

    എൻ്റെ അമ്മ ഇങ്ങനൊന്നും പറയാറില്ല. ഞാനാ എൻ്റെ കാര്യം മുഴുവൻ നോക്കുന്നേ. അമ്മേ ബുദ്ധിമുട്ടിലാക്കില്ല. എന്നേക്കൊണ്ട് ആവുന്ന സഹായം അമ്മക്ക് ചെയ്തു കൊടുക്കും.😊

  • @lijinasiyad7194
    @lijinasiyad7194 Рік тому +7

    എന്റെ പൊന്നോ എന്ത് കുറുമ്പി അമ്മയാണ്. എന്റെ ബബികുട്ടി പാവം. ശോ അതിനെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ എന്റെ പൊന്നമ്മേ 👌💞💞💞

  • @v3queen710
    @v3queen710 Рік тому +4

    Sathym ♥️😆😆💯ente umma thanne relatable mudidekarym pakka

  • @suryacs6907
    @suryacs6907 Рік тому +6

    Chechi polichu😂
    കറന്റ് എന്റെ അമ്മ 🥰
    എങ്ങന്നെ തന്നെയാ 🤩

  • @renjup.r6210
    @renjup.r6210 8 місяців тому +1

    Swontham ammede sneham ariyanel kalyanam kazhikanam.. ammaiamma varumbole swontham ammede vila ariyu❤

  • @francina123
    @francina123 Рік тому +2

    ഇങ്ങനെ ഒന്നും ഒരു അമ്മയുടെ സ്നേഹം അനുഭവിക്കാൻ എനിക്ക് യോഗം ഉണ്ടായില്ല പകരം പപ്പയുടെ അമ്മ ആയിരുന്നു. എന്റെ അമ്മോ എപ്പോഴും വഴക്കായിരുന്നു എന്നെ ഒരുപാട് ഇഷ്‌ടമാണ് അന്നെനിക്ക് ഇഷ്‌ടല്ലായിരുന്നു ബട്ട്‌ ഇന്നെന്റെ ജീവനാണ്

  • @aidaelizabathvarghese606
    @aidaelizabathvarghese606 Рік тому +3

    Congratulations dear chechiude video oru rakshailla super annu 😊❤️❤️❤️❤️❤️❤️❤️

  • @Amma_and_achu
    @Amma_and_achu Рік тому +3

    Nalla performance. Enthe Daily life nadakunne karyam aanu. Relatable

  • @appurizwan8034
    @appurizwan8034 Рік тому +4

    ബബിത ചേച്ചി അമ്മയ്ക്ക് രണ്ട് നൈറ്റി മേടിച്ച് കൊടുക്കാൻ പാടില്ലായിരുന്നോ പാവം ഒരെ നൈറ്റി തന്നെ ഇടുന്നു😂😂

  • @aaryan8899
    @aaryan8899 Рік тому +3

    ദേ എന്റെ അമ്മ 😂

  • @achuslifestyle3103
    @achuslifestyle3103 Рік тому +2

    എല്ലായിടത്തും ഇങ്ങനെ തന്നെ അല്ലേ 😂😂😂

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 Рік тому +2

    Chechikk engane chechii ente karyangal ithra correct aaytt kandupidikkan pattne ...😂😂😂😂😂😂😂😂😂its really relatable ❤️❤️😂😂😂

  • @nandananayana2575
    @nandananayana2575 Рік тому +1

    Adipoli chechi 🎉 super ethininte part 2 venam plzz😊

  • @saranyasudarshan481
    @saranyasudarshan481 Рік тому +2

    Ente ammayum ethu pole anu ❤❤

  • @mayasuresh6696
    @mayasuresh6696 Рік тому

    Polichu. Correct ante ammaye pole thanne. 🥰

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +9

    0:29😂😂എന്റെ അതെ സ്വഭാവം
    ഡ്രസ്സ്‌ പ്രാന്തി ആണ് 😂

  • @AshaAsha-ce3bs
    @AshaAsha-ce3bs Рік тому +2

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യ 😆😆😆

  • @dhanishanittor7929
    @dhanishanittor7929 Рік тому +1

    ബബീ....നിനക്ക് എന്റെ അമ്മയെ അറിയോ 😀😀😀🥰🥰🥰

  • @ajithaanil3795
    @ajithaanil3795 Рік тому

    😂😂 ഞാനും ഇങ്ങനെയൊരമ്മയാണ്.

  • @muhsinaashkar2284
    @muhsinaashkar2284 Рік тому

    Babiku amede vesham nanayi inakunund
    poli acting babuse 😘😘

  • @anjalianjali7771
    @anjalianjali7771 Рік тому

    കറക്റ്റ് ഞങ്ങടെ kollam slang thanna
    Ente ammayum ethu പോലെ annu
    😍😍😍🥰🥰💞💞💞🤗🤗🤗

  • @JessyJoseph-wi3sj
    @JessyJoseph-wi3sj 4 місяці тому

    നബി സൂപ്പർ

  • @shinylawrence9562
    @shinylawrence9562 4 місяці тому

    ഇതൊക്കെ എൻ്റെ വീട്ടിൽ നടക്കുന്നതനേട്ടോ❤

  • @shainua1920
    @shainua1920 Рік тому +2

    Chechi part 2 please 🥺

  • @devikapr8708
    @devikapr8708 Рік тому

    The amma walk was nice

  • @sonivinesh5595
    @sonivinesh5595 Рік тому

    Super enna place kollam district (Sooranada anna)

  • @dileepprajitha2842
    @dileepprajitha2842 Рік тому

    Hi, ബബി 👌👌.. ഒന്ന് കാണണം എന്നുണ്ട്

  • @ammu6317
    @ammu6317 Рік тому +1

    Njn dress edukkumpozhum ente ammeda athe dialogue koora vangich koottumenn😁

  • @krishnapriya3657
    @krishnapriya3657 Рік тому

    Lladothom engne thnne anu ale..nt chechi smmdiknnamm..oru rakshyum illaa abhinyam.. correct ❤❤😂😂😂😂😂

  • @shibimolsunilshibisunil3569

    പൊളിച്ചു ബബി😂😂😂

  • @ambikachelampeta6236
    @ambikachelampeta6236 Рік тому +5

    ഏതു റോളും കെകാര്യം ചെയുവാനു ള്ള കഴിവ് എന്റെ ബേബികുട്ടിക്ക് ഉണ്ട് സമ്മതിച്ചിരിക്കുന്നു. ഒന്ന് നേരിൽ കാണാൻ എന്താണ് ഒരു വഴി ഒന്ന് പറഞ്ഞു തരുമോ ബബി 😍😍😍

  • @suryanandasuryananda2101
    @suryanandasuryananda2101 Рік тому +1

    Iyyooo adipoli🤣❤️

  • @zeenasubina1920
    @zeenasubina1920 Рік тому +7

    Reletable😂😂

  • @shonedaniel1653
    @shonedaniel1653 Рік тому +2

    Adipoly babi 🥰🥰❤️❤️😍😍

  • @lekshmilekshmi4247
    @lekshmilekshmi4247 Рік тому

    സത്യം ഇത് പോലെ ഞാനും മോളോട് പറയുന്നേ 🥰

  • @exploringmyhappiness5194
    @exploringmyhappiness5194 Рік тому +2

    aente amma❤

  • @niralanair2023
    @niralanair2023 Рік тому +1

    എന്റെ കൊച്ചേ നിന്റെ അമ്മ വേഷം! അടിപൊളി.

  • @gayathrishithin4047
    @gayathrishithin4047 Рік тому

    Oii .babiii mudi straight cheyth smooth cheyth edu...nalath avum seriously

  • @ponnumahesh
    @ponnumahesh Рік тому

    Same like me and my mom and me and my daughter

  • @theerthapurushothaman2191
    @theerthapurushothaman2191 Рік тому

    Chechykuty melnjh kettoo....

  • @ammuroshan9390
    @ammuroshan9390 Рік тому

    Chechi... Vannam kuranjitundd❤

  • @jaseenajaseena7662
    @jaseenajaseena7662 Рік тому

    Adiipoli chechi😁🔥

  • @lathadas2163
    @lathadas2163 Рік тому

    Supper ammachi ❤️❤️❤️❤️

  • @Anju-ip7tg
    @Anju-ip7tg Рік тому +1

    Satyam anneee

  • @sandhyar7260
    @sandhyar7260 Рік тому

    Babi super❤❤❤

  • @shabeershabi961
    @shabeershabi961 Рік тому

    Ho ente sthiram paribadiyan chechi ed engeneya ethra correct ayet content kitunnad😅😅

  • @oggyaliyanff5097
    @oggyaliyanff5097 Рік тому

    അമ്മയേക്കാൾ വലിയ പോരാളി ഇല്ല

  • @svideo8067
    @svideo8067 Рік тому

    കാരാളിമുക്ക് അടുത്താണ് എൻറെ വീട്

  • @sandrabiju5475
    @sandrabiju5475 Рік тому

    Chechi vannam nalla kuranjallo engneya onn parymo🥰

  • @aparnashiju6756
    @aparnashiju6756 Рік тому +1

    Shoooo🫣relatable 🤭chechiiii😍

  • @adithya5039
    @adithya5039 Рік тому

    Njan eppozhum thorthu marakkum
    Appol Amma oru kaiyil chattakom oru Kaiyil thorthum konda varunne😂😂😂😂

  • @tharashyam8473
    @tharashyam8473 Рік тому

    Kalakki 👍👍👍👍👍suuuuper😍😍😍😍😍

  • @sinisinipradeep
    @sinisinipradeep Рік тому +2

    ബബി കുട്ടി സൂപ്പർ ആയിട്ടുണ്ട് മെൻസസ് ആചാരം ഇപ്പോഴും ഉണ്ട് എന്റെ ഫ്രണ്ടിന്റെ വീട്ടിൽ 4. ദിവസം അവൾ വീട്ടിനുള്ളിൽ കയറില്ല പാമ്പിന്റെ എന്തൊക്കയോ ഉള്ളത് കൊണ്ട് ഞാൻ ഒരു ഹിന്ദുസ്ഥാനിയാ അമ്മ ഹിന്ദു അച്ചൻ ക്രിസ്ത്യൻ എനിക്ക് ഇങ്ങിനത്തെ കാര്യത്തിൽ വിശ്വാസം ഇല്ല ബബി സ്വന്തമായിട്ട് ഉണ്ടാക്കുന്ന തീം ആണോ ആരെങ്കിലും പറഞ്ഞ് തരുന്നതാണ് ബബി ടെ എല്ലാ വീഡിയോയും സൂപ്പറാ ❤❤❤❤

  • @salma8765
    @salma8765 3 місяці тому

    Waise kelkunilla,🤔

  • @lekshmir4362
    @lekshmir4362 Рік тому +2

    10 cent vangan ninnodum paranjoo🤣🤣🤣🤣

  • @seenajose3002
    @seenajose3002 Рік тому

    Ente hus army ayirunnu, brother police randalum pavama

  • @sarang.s5248
    @sarang.s5248 Рік тому

    അടിപൊളി ചേച്ചി നൈസ് 😅❤️

  • @lakshmi8814
    @lakshmi8814 Рік тому

    ഈശ്വരാ ഈ അമ്മയും മകളും ഞാനും എന്റെ മോളും അല്ലെ😂😂 തനി പകർപ്പ് 🤣🤭

  • @kochoose7235
    @kochoose7235 Рік тому

    Itu njan thanne😂😂

  • @premarenjith8686
    @premarenjith8686 Рік тому

    Panangattu jyolsyan paranjath mind cheyyanda.ivdem kure paranjatha ellam udayippaa😁

  • @sandhya64358
    @sandhya64358 Рік тому

    ചിരിച്ചു ചത്തു 😂😂🤭

  • @manjushakudumbumboor5836
    @manjushakudumbumboor5836 Рік тому

    സൂപ്പർ ചേച്ചി ❤️❤️❤️

  • @reshmaramesh1802
    @reshmaramesh1802 6 місяців тому

    Soooper

  • @swathiraveendran6699
    @swathiraveendran6699 Рік тому +5

    ഒന്നുടെ ഉണ്ടല്ലോ 24മണിക്കൂർ ഫോണ് നോക്ക് നീ ഫോണ് നോക്കി നോക്കി നീ പണ്ടാരം അടങ്ങു...😂😂 സ്ഥിരം അമ്മമാരുടെ ഡയലോഗ്

  • @ponnuvishnu590
    @ponnuvishnu590 Рік тому

    Njnum nty ammayum😁😁

  • @sujathamenon731
    @sujathamenon731 День тому

    Chanakapalu enthonna😆

  • @sistersworld4532
    @sistersworld4532 Рік тому

    Period same situation

  • @sandhyasandhu2322
    @sandhyasandhu2322 Рік тому

    Chechi❤❤❤❤

  • @shymavysakh1158
    @shymavysakh1158 9 місяців тому

    Pattidem poochedam karyam parayunna njan😅😅

  • @jumanashameem795
    @jumanashameem795 Рік тому

    Avasanatha anta vtl eppozhum ullatha😂

  • @NeethuSanu846
    @NeethuSanu846 Рік тому

    അടിപൊളി 😂😂😂👍👍👍😍😍😍

  • @mukeshmurali6910
    @mukeshmurali6910 Рік тому

    ഇതിപ്പോൾ അമ്മയല്ലെ കറക്റ്റ്

  • @nishaanand5086
    @nishaanand5086 5 місяців тому

    👍👍

  • @vasanthivasnthi7001
    @vasanthivasnthi7001 Рік тому

    Super

  • @Lakshmilachu1768
    @Lakshmilachu1768 Рік тому

    Babita Trivandrum aano?

  • @slfamily3108
    @slfamily3108 Рік тому

    ♥️♥️♥️

  • @aidaelizabathvarghese606
    @aidaelizabathvarghese606 Рік тому

    ❤❤❤❤❤❤❤

  • @kashiadhwyth4038
    @kashiadhwyth4038 Рік тому

    Super 😍

  • @anhuman223
    @anhuman223 Рік тому +1

    Day in my life cheyyooo🥹🥹🥹🥹🥹💞💞💞💞💞❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

  • @amritha5577
    @amritha5577 Місяць тому

    😁😁

  • @swathyvipin62
    @swathyvipin62 Рік тому

    Sathyam🥴😒

  • @KannanS-ik2hp
    @KannanS-ik2hp Рік тому

    Chechi videos kure day ayallo.... TamilNadil ano...🔥🔥🥰🥰🥰

    • @babithababi07
      @babithababi07  Рік тому

      Tension l anu😒 transfer onnum nadakunnilla

  • @devikarajeevgopikarajeev29
    @devikarajeevgopikarajeev29 Рік тому

    😍

  • @kanchanarinoy6352
    @kanchanarinoy6352 Рік тому

    Adipoli 😄😄😄😄😄👌🏽🥰🥰🤭🤭

  • @kavyamurali3479
    @kavyamurali3479 Рік тому +1

    So relatable😂

  • @ajithaanil3795
    @ajithaanil3795 Рік тому

    എന്റെ ഈ ഒച്ചപ്പാടും ബഹളവും ഇല്ലെങ്കിൽ അവൾക്ക് ഭയങ്കര ബോറാണ്.

  • @saryasulthana1053
    @saryasulthana1053 Рік тому

    Poli❤❤❤❤❤❤

  • @akhilasudha2930
    @akhilasudha2930 Рік тому

    😂😂

  • @arathiragesh6778
    @arathiragesh6778 Рік тому

    ചേച്ചീ vtl arokeondu

  • @Bukkybooky9036
    @Bukkybooky9036 Рік тому

    Poli

  • @sreelakshmimanikuttan918
    @sreelakshmimanikuttan918 Рік тому

    First 🥰