Latest Double Slit Experiment in TIME - Bright Keralite

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 70

  • @BrightKeralite
    @BrightKeralite  Рік тому +2

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому +7

    You says everything so clearly and your face is so serene and sincere.God bless my son...Long live❤

    • @clinteastwood3074
      @clinteastwood3074 Рік тому

      Iyal parayunathonnum vyakthamalla iyal parayunathoke veruthe copy ahnu allathe new contents onumalla

    • @adarshmohan4149
      @adarshmohan4149 Рік тому

      ​@@clinteastwood3074 എന്നാ നീയ് കാണണ്ടാ .. Problem solved 😊

  • @4ma.l____
    @4ma.l____ Рік тому +1

    Thank you for the new information sir 🙏♥️

  • @themaxpa
    @themaxpa Рік тому +1

    JRS, BK, 24A ⚛️

  • @visakhks3163
    @visakhks3163 Рік тому

    Quantum computing explain cheyyamo

  • @noushadsibi9519
    @noushadsibi9519 Рік тому +1

    ഡാർക്ക് മാറ്ററും പ്രകാശവും തമ്മിൽ ഒരു വിവരണം തയ്യാറാകാമോ???

  • @abdu5031
    @abdu5031 6 місяців тому

    . ഇന്നത്തേ ശാസ്ത്രവും നാളത്തേ ശാസ്ത്രവും എങ്ങിനേയാണ് കൂട്ടി യോജിപ്പിക്കുവാൻ കഴിയുക

  • @renginivenu6723
    @renginivenu6723 Рік тому

    Astrobiologist ആകാൻ എന്തൊക്കെ കോഴ്സ് പഠിക്കണം.ജോലി സാധ്യതകൾ???

  • @Visakhvsu0
    @Visakhvsu0 Рік тому

    Pauli's exclusion principle ന്റെ ഡീറ്റെയിൽസ് വേണം

  • @YuvalNoahHarri
    @YuvalNoahHarri Рік тому

    Good explained vv chetta

  • @akshaypradeep3453
    @akshaypradeep3453 Рік тому +1

    Carbon quantum dots ine pati oru explanation tharamo bro

  • @automateddude
    @automateddude Рік тому +1

    Interesting video!

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому +1

    I have a question to you can these inventions be an eye opener to the cruelty in human mind and make him think that all the people have the same right on this earth to live?

  • @__jk___
    @__jk___ Рік тому +1

    സ്ട്രിംഗ് തിയറി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....

    • @BrightKeralite
      @BrightKeralite  Рік тому

      ചെയ്തിട്ടുണ്ട് ua-cam.com/video/4CrqZ7cBe18/v-deo.html

  • @arunkrishna36108
    @arunkrishna36108 Рік тому

    കാൾ സഗാന്റെ കോസ്മോസിൽ വ്യാഴതിൽ ജീവിക്കാൻ സാധ്യതയുള്ള ഒരു സങ്കൽപ ജീവിയെ കുറിച്ച് പറയുന്നുണ്ട് അതിനെ കുറിച്ച് വീഡിയോ ചെയ്യോ ഇത് അദ്ദേഹവും സുഹൃത്തുചേർന്നുള്ള രണ്ടാം അടയ്യത്തിലെ ഒരു സങ്കല്പമാന്നെങ്കിലും അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമ്മുണ്ട്

  • @amjathdbx
    @amjathdbx Рік тому

    സൂപ്പർ സാർ

  • @creepzz574
    @creepzz574 Рік тому +1

    sir videoyil kurack video clips aad cheyyamo pazhepole

  • @anilkumariks9266
    @anilkumariks9266 Рік тому

    പ്രകാശത്തിനേക്കാളും വേഗതയേറിയ വസ്തു ഉണ്ട് ! പ്രകാശത്തിന്റെ വേഗത സെക്ക്ന്റില്‍ ഏകദേശം ലക്ഷം
    കിലോമീറ്റര്‍ ! എത്രതന്നെ ആയാലും
    പ്രകാശത്തിന് ഒരു സ്ഥലത്ത് നിന്നും
    പുറപ്പെട്ടിട്ടേ ആ വേഗത കൈവരിക്കാന്‍
    സാധിക്കു ! എന്നാല്‍ ഒരു സംഭവം നടക്കും
    മുന്നേ അവിടെ എത്തിചേരാന്‍ കഴിയുന്ന ജീവനുള്ള വസ്ഥുക്കള്‍ ഉണ്ട് ! 🤭

  • @raju.sraju.s168
    @raju.sraju.s168 Рік тому

    😍Sir supper video👏👌🌹❤️😘🥰👍

  • @venukg8193
    @venukg8193 Рік тому

    Sir,BSC astrophysics olla nalle oru college suggest cheyyamo

    • @BrightKeralite
      @BrightKeralite  Рік тому +1

      കേരളത്തിൽ ഇല്ല IIST ൽ Integrated MSc ഉണ്ട്

  • @noushadsibi9519
    @noushadsibi9519 Рік тому +2

    പ്രകാശത്തിനു വേഗത എല്ലാം സ്ഥലത്തും ഒരേ പോലെ ആണോ ഉണ്ടാവുന്നത്??? പ്രകാശത്തിന്റെ വേഗത മറികടക്കുന്ന വല്ല വസ്തുവും ഇതേ വരെ കണ്ടു പിടിച്ചുട്ടുണ്ടോ?? 🙂

    • @user-sp2zy2ln9k
      @user-sp2zy2ln9k Рік тому +2

      അല്ല,, പ്രേകാശ വേഗത പലയിടത്തും വെത്യാസം ആണ്, ex. വെള്ളത്തിൽ വേഗത കുറവാണു.
      പ്രേകസത്തിനെ കാളും വേഗതയുള്ള ഒന്നും കണ്ടു പിടിച്ചിട്ടില്ല, എന്നാൽ ചില ഗാലക്സികൾ തമ്മിൽ അകലുന്നതു പ്രേകസത്തിനെ കാളും വേഗതയിൽ ആണെന്ന് പറയുന്നുണ്ട്. കൺഫേം അല്ല.

    • @noushadsibi9519
      @noushadsibi9519 Рік тому +1

      @@user-sp2zy2ln9k 👍👍😍😍

    • @user-nn7xu8nr8p
      @user-nn7xu8nr8p Рік тому

      But there are many particle that are speed than light because light cannot escape from black hole

    • @anilkumariks9266
      @anilkumariks9266 Рік тому

      പ്രകാശത്തിനേക്കാളും വേഗതയേറിയ വസ്തു ഉണ്ട് ! പ്രകാശത്തിന്റെ വേഗത സെക്ക്ന്റില്‍ ഏകദേശം ലക്ഷം
      കിലോമീറ്റര്‍ ! എത്രതന്നെ ആയാലും
      പ്രകാശത്തിന് ഒരു സ്ഥലത്ത് നിന്നും
      പുറപ്പെട്ടിട്ടേ ആ വേഗത കൈവരിക്കാന്‍
      സാധിക്കു ! എന്നാല്‍ ഒരു സംഭവം നടക്കും
      മുന്നേഅവിടെ എത്തിചേരാന്‍ കഴിയുന്ന ജീവനുള്ള വസ്ഥുക്കള്‍ ഉണ്ട് ! 🤭

    • @haridas7092
      @haridas7092 Рік тому

      @@anilkumariks9266 ഒരു സംഭവം നടക്കുമെന്ന് നേരത്തെ തന്നെ മനസിലാക്കിയതിന് ശേഷംഅവിടെ എത്തുന്നതാണോ അതോ യാദൃശ്ചികമായി എത്തുന്നതാണോ?ഏതാണാ ജീവികൾ?

  • @sajeeshvv1991
    @sajeeshvv1991 Рік тому +1

    🔥🔥🔥🔥

  • @AnoopKrishnanU-rs6zb
    @AnoopKrishnanU-rs6zb Рік тому +2

    Sir I am an civil engineer but I want become astronomer

    • @surendranmk5306
      @surendranmk5306 Рік тому

      First you practice good English! Not an civil engineer. you have to use a civil...
      Not want become, want to become.

    • @surendranmk5306
      @surendranmk5306 Рік тому

      @@Noname56827 not exactly. In that way, it is "you have to practice English well". Then the meaning is different. (I want to practice English.)

  • @okff600
    @okff600 Рік тому

    chandran Peringot പ്രകാശം ചല വസ്തുക്കളിൽ ര കൂടി സഞ്ചരിക്കുമ്പോ വേഗതയ്ക്ക് മാറ്റം സംഭവിക്കുന്നു

    • @BrightKeralite
      @BrightKeralite  Рік тому

      space ലൂടെയുള്ള പ്രകാശവേഗതയാണ് പറയുന്നത്

  • @syamambaram5907
    @syamambaram5907 Рік тому

    നമ്മൾ സന്തോഷമുള്ള അവസ്ഥയിൽ ആയിരിക്കുമ്പോൾ സമയം പെട്ടെന്ന് പോകുന്നു. വിഷമത്തിൽ ആയിരിക്കുമ്പോൾ സമയം പതിയെ നീങ്ങുന്നു. ഇതും ശാസ്ത്രത്തിലെ സമയവ്യത്യാസങ്ങളുമായി എന്തെങ്കിലും സാമ്യമുണ്ടോ

  • @okff600
    @okff600 Рік тому +3

    ചന്ദ്രൻ പെരിങ്ങാട്ടു ഒരു വസ്തുവിനും പകാശ വേഗത്തേ കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല

  • @hitheshyogi3630
    @hitheshyogi3630 Рік тому +1

    👍👍

  • @alen7726
    @alen7726 Рік тому +2

    108crore km/h🥵

  • @AnoopKrishnanU-rs6zb
    @AnoopKrishnanU-rs6zb Рік тому

    Sir why super moon is occurring

  • @astrophile5715
    @astrophile5715 Рік тому +3

    👌🏻❤️😌

  • @mohammedalim2750
    @mohammedalim2750 Рік тому

    HAI

  • @sinoj1817
    @sinoj1817 Рік тому +6

    ചെകുത്താൻ പ്രകാശത്തേക്കാൾ വേഗത്തിൽ പറക്കും

    • @bharathmanoj2708
      @bharathmanoj2708 Рік тому +8

      Athentha broyude classmate aahno chekuthaan

    • @sapien2023
      @sapien2023 Рік тому +1

      ബുറാക്കിനു അതിലും വേഗത്തിൽ പറക്കാൻ പറ്റും.

    • @chvolgs9012
      @chvolgs9012 Рік тому +2

      😂😂😂 uffff ee chekathane kondu thottu... Chekuthan ishtam

    • @IDIOT0987
      @IDIOT0987 Рік тому

      Ah best

    • @thanfeez369
      @thanfeez369 Рік тому

      ഏഹ് 🙄

  • @rineeshflameboy
    @rineeshflameboy Рік тому

    👍

  • @kuttansjibireelmyfev
    @kuttansjibireelmyfev Рік тому

  • @midhun331
    @midhun331 Рік тому +2

    🥵🔥🔥

  • @pulimittayiEntertainments
    @pulimittayiEntertainments Рік тому +1

    സമയം എന്നൊന്ന് ഉണ്ടോ...? മാറ്റങ്ങൾ മാത്രമേ ഉള്ളൂ...

    • @BrightKeralite
      @BrightKeralite  Рік тому

      Time is one of the basic unit. with out time physics, engineering, maths are nothing.

  • @Rithu1289
    @Rithu1289 Рік тому

    ❤️

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому +1

    🙏🙏🙏❤️😍😍

  • @thanuthasnim6580
    @thanuthasnim6580 Рік тому

    ❣️❣️❣️

  • @MRDMeow
    @MRDMeow Рік тому

    First ❤

  • @sarangmankara967
    @sarangmankara967 Рік тому

    Deyavu cheythu ithupole vedios idaruthu athe pole space related vediosum. Ningalkku views kittanvendi oronnum paranyumbol ee vedios kanunnavarkku wrong information aanu kittunnath. Ningal oru scientist onnum allalo ,aanagil kuzhappamilla elavarkum dairyam aayittu vedios kanam. Please ithepole vedios idaruthu ,ningal thanne oro stories undakki vannu vedios undakkukayanu😢😢

    • @BrightKeralite
      @BrightKeralite  Рік тому

      I am a Scientist.. Working as a Research Fellow in Astrophysics.

  • @subashkp9549
    @subashkp9549 Рік тому

    ഈ പ്രകാത്തിൻ്റെയൊരു കളി! എപ്പോൾ particle ആകണ൦, എപ്പോൾ wave ആകണ൦ എന്ന് സ്വയ൦ തീരുമാനമെടുക്കുന്നു. ബോധത്തിൻ്റെ കളിയാണോ ഇതൊക്കെ? The observer is the observed.😌