ചെക്കനും പിള്ളേരും തകർത്തു🔥🔥 | Kerala Surprise Wedding Dance

Поділитися
Вставка
  • Опубліковано 25 лют 2021
  • ചെക്കനും പിള്ളേരും തകർത്തു🔥🔥
    Kerala Surprise Wedding Dance
    Trivandrum
    Copyrights owned by respected content creators.
    #weddingdance #kerala #dance #bride #groom #marriagedance #flashmob
    #surprisedance #trivandrum #christianmarriage #bridedance #groomdance
    DOP : Althaf
    Editing & DI : SoorajPrabhaa
  • Розваги

КОМЕНТАРІ • 1,1 тис.

  • @sidheequewayanad3899
    @sidheequewayanad3899 3 роки тому +2167

    എന്തായാലും ക്ലോസറ്റ് കേക്ക് മുറിച്ച് തിന്നുന്നവരെക്കാൾ എത്രയോ ഉന്നതങ്ങളിൽ ..❤️❤️

  • @ayishaeriyal8314
    @ayishaeriyal8314 3 роки тому +629

    ലെ മണവാട്ടി : ഇങ്ങനെ ഒരുത്തിയും ഇവിടെ ഉണ്ടേ😂😂

  • @ayshas4634
    @ayshas4634 3 роки тому +255

    പടച്ചോനെ കെട്ടാൻ പോകുന്ന ചെക്കന് ഇപ്പോഴേ ഈ വീഡിയോ അയച്ച് കൊടുത്ത് പ്രാക്ടീസ് അക്കാൻ പറയണം 😂💋♥️ ഒരേ പോളി 💥

  • @nuzz2659
    @nuzz2659 3 роки тому +768

    എനിക്കും ഇങ്ങനെ ഡാൻസ് ചെയ്യ്ണ ചെക്കനെ കിട്ട്യാ മതിയേർന്നു...എൻ്റെ കല്യാണോം ഇങ്ങനെ വേണം...😜🥰💥

  • @shaami__
    @shaami__ 3 роки тому +47

    ഇതൊക്കെ ആണ് മകളെ കല്യാണം🥺 വേറെ ലെവൽ🥺🥳

  • @anzu558
    @anzu558 3 роки тому +501

    ആ മുമ്പിൽ നിന്ന് കളിക്കുന്ന മുടിയൻ ചേട്ടൻ പൊളിച്.. 😂😍😍

  • @mohammedajmalsalinoor4908
    @mohammedajmalsalinoor4908 3 роки тому +533

    ലെ ഞാൻ: ഡാ ചെക്കാ ഇന്ന് നിന്റെ കല്യാണമാടാ....
    ലെ ചെക്കൻ: അതിനിവിടെ പ്രസക്തിയില്ലാ....

  • @Deena00
    @Deena00 3 роки тому +3

    കല്യാണം എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയവണം എന്നാ രോമാഞ്ചം

  • @deadlyvenom012
    @deadlyvenom012 3 роки тому +780

    ആദ്യം കണ്ടപ്പോൾ തോന്നി bhoar ആയിരിക്കുമെന്ന്. എന്തായാലും കണ്ടേക്കാം എന്നു കരുതി മൊത്തം കണ്ടു. Uff ചേട്ടന്മാരെ പൊളിച്ചു...😍

    • @bongotvm8134
      @bongotvm8134  3 роки тому +18

      🥰❤️

    • @rathanammarajappan1635
      @rathanammarajappan1635 3 роки тому +5

      Njnumm💯🔥

    • @____a_s_n_a____8795
      @____a_s_n_a____8795 2 роки тому +3

      1M kandappol vech nokki aadyam boar thonniyappol kalayaan ninnu appozha ee cmnt kaanunn enthaayaalum kandekkam karuthi kandeyaaa❤ uuffffff❤ poli

    • @ami84472
      @ami84472 2 роки тому

      Hindu weddings nu analo like kuduthal

    • @abhiram.8713
      @abhiram.8713 Рік тому

      BORE : I

  • @cimimariyazam9771
    @cimimariyazam9771 3 роки тому +14

    Ithokke kaanumbozha kalynm kazhikkn thonnunne🙈 Athu kazhinjulla kaariym oorkkumbol ah thonnal angu pokkolum😂 Kettunne egane vibe ullvre kettanam😍

  • @nandhanaraju3932
    @nandhanaraju3932 3 роки тому +5

    Ijaaathiiiidoooooo poliiiiiiiiiii adipoliiiiiiiiii chekkanum pillerum poliyeeee poliiiii poweresh🍻💥💥💥💥💥💥💘 hightil mudi molilk ketti vecha chttn nyz look💥❣️🙈

  • @angelangel4142
    @angelangel4142 3 роки тому +209

    ഫ്രണ്ട്സിനെ വാടകയ്ക്കു എടുത്തിണ്ടോ എന്തോരം ആൾക്കാരാ 😂😂😂😂😂😂😂😂😂😂😂😂😂😂😂പൊളി ❤️❤️❤️❤️❤️❤️

  • @sheribinthhamza9469
    @sheribinthhamza9469 3 роки тому +10

    ഇത് ഇത്തിരി അന്തസ്സുണ്ട്.... പെണ്ണുങ്ങൾ കിടന്നു തുള്ളതിനേക്കാളും നല്ലതാ....😍😍അടിച്ചു പൊളിച്ചു കയ്യിൽ കൊടുത്തല്ലോ ചെക്കന്മാർ 😍😍😁😁😁😁😁

  • @fazzniz4993
    @fazzniz4993 3 роки тому +669

    കല്യാണ ചെക്കൻ ഒരേ പൊളി ❤❤👏👏👏

  • @raseenakabeer4898
    @raseenakabeer4898 3 роки тому +4

    Songs poli selection. Ith pole veenam friends aayal. Ella chettayimarum poli dance too

  • @niyathreesa1781
    @niyathreesa1781 3 роки тому +3

    Front il kalikunna katta thaadi with black glass broo.....verthe kanam vibe😎😎

  • @aswathyachooz6532
    @aswathyachooz6532 3 роки тому +186

    Aha കറുത്ത മുടിയുള്ള glass വച്ച ചേട്ടൻ സൂപ്പർ🌹🌹🌹

    • @fidufida5276
      @fidufida5276 3 роки тому +53

      Yeelavarkkum karuthaa mudi anallooo...

    • @jacksontrivandrumkaran555
      @jacksontrivandrumkaran555 3 роки тому +61

      ബാക്കി ഉള്ളവർക്കെല്ലാം വെള്ള മുടിയാണോ 😅🤣🤣

    • @aswathyachooz6532
      @aswathyachooz6532 3 роки тому +20

      @@jacksontrivandrumkaran555 njan ഉദേശിച്ചത് കറുത്ത ചേട്ടൻ
      മുടിയുള്ള glass വച്ച എന്ന
      Typing mistake

    • @fahidafahi4670
      @fahidafahi4670 3 роки тому +3

      @@jacksontrivandrumkaran555 😂😂😂

    • @faizalmujeeb1932
      @faizalmujeeb1932 3 роки тому +2

      @@jacksontrivandrumkaran555 😂😂

  • @gangarajesh4929
    @gangarajesh4929 3 роки тому +100

    Vathi coming kalyana chekkante entry💥💥💥💥poli........❤❤

  • @diyadinesh2803
    @diyadinesh2803 3 роки тому +4

    Kettan pookunna chekkanum frdum etee pole aavane ende deivee🙏❤️❤️❤️❤️❤️❤️😂😂😂😂😂😂

  • @vishnuathira765
    @vishnuathira765 3 роки тому +436

    Nte future husbantin ഇങ്ങനത്തെ friends ഉണ്ടാവണേ ഈശ്വര 🤩🤩💓

    • @itsmejaison9429
      @itsmejaison9429 3 роки тому +5

      😍

    • @aarjayhere
      @aarjayhere 3 роки тому +5

      @@itsmejaison9429 😂😂😂

    • @rahoof8355
      @rahoof8355 3 роки тому +1

      @@itsmejaison9429 😂😂😥

    • @jumanacp8502
      @jumanacp8502 3 роки тому +1

      @@itsmejaison9429 ath crte💯

    • @vidhyak.v2169
      @vidhyak.v2169 3 роки тому +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣powli

  • @ksa7010
    @ksa7010 3 роки тому +191

    ഇവിടെ എല്ലാവരും ഒരേ പൊളി ആണല്ലോ ✌️✌️

  • @Riya-nm3ld
    @Riya-nm3ld 3 роки тому +207

    വേറെ ലെവൽ
    ഇപ്പോൾ നടക്കുന്ന ചക്ക മുറിക്കൽ,തേങ്ങ ഊരിയൽ,അർബാന ഓട്ടം, സൈക്കിൾ സവാരി പോലോത്ത കോമാളി രംഗങ്ങൾ ഒന്നും ഇല്ലല്ലോ 👍

    • @midlajpundoor6384
      @midlajpundoor6384 3 роки тому +4

      Athokke ithu kainju undaayittundaakum

    • @Riya-nm3ld
      @Riya-nm3ld 3 роки тому +1

      @@midlajpundoor6384 Maybe ,
      but not showing in this video bro

    • @bongotvm8134
      @bongotvm8134  3 роки тому +4

      illa illa😁❤️

    • @Riya-nm3ld
      @Riya-nm3ld 3 роки тому +1

      @@bongotvm8134 thanks bro😍
      Midilaj bro നിങ്ങൾക്കുള്ള ഉത്തരം ഇവിടെ ഉണ്ട്

  • @Joel_Jose_
    @Joel_Jose_ 3 роки тому +3

    Kalyanam ayalum pewerinu iru koravum illa😌💥💥

  • @ashabiju94
    @ashabiju94 3 роки тому +51

    ഈശ്വരാ എൻ്റെ കല്ല്യാണം ഇതുപോലെ വേണം...🤩💙💥💖💖🤗🤗🤗

  • @shifnachippu585
    @shifnachippu585 3 роки тому +47

    Nte ammo ithaanu kalyanam overm illa alambum illa ore pwli😍😍😎😎

  • @poojabaiju5811
    @poojabaiju5811 3 роки тому +106

    Chekkan Vijay fan anenn thonunn😀🔥
    Editing 🔥🙌

  • @suharasudheer3523
    @suharasudheer3523 3 роки тому +2

    ഭാവിയിൽ ഞാൻ കെട്ടാൻ പോന്ന ചെക്കനും ഇതു പോലെ ഉള്ള കുട്ടുകാർ ഉണ്ടായാൽ മതിയായായിരുന്നു

  • @shamsiyafarooqfadhila5358
    @shamsiyafarooqfadhila5358 2 роки тому +3

    ആ ഫ്രണ്ടിൽ സെൻട്രിൽ ഉള്ള മുടി മേലേക്ക് കെട്ടിയ ചേട്ടൻ ഡാൻസർ ആണോ 😜. ഒരേ പൊളി ആണ് ചേട്ടൻ 🤩🤩

    • @bongotvm8134
      @bongotvm8134  2 роки тому

      yaya.. professional dancer ♥️🥰

  • @sujanaksujana3039
    @sujanaksujana3039 3 роки тому +31

    ഏതായാലും chekkatte വീട്ടുകാരുടെ കളി പോളിച്ചു 💥

  • @assasinop8158
    @assasinop8158 3 роки тому +24

    5:55 Vaathi coming 🔥😻 Chekkan ore powli🔥

  • @mohammedajmal9993
    @mohammedajmal9993 3 роки тому +66

    ഒരു നാണം കൂടാതെ എന്തിനും കൂടെ നിൽക്കുന്ന ഒരു കൂട്ടം chunks 😻

  • @user-wh1kl5ig7k
    @user-wh1kl5ig7k 3 роки тому +256

    കല്യാണം പൊളിച്ചു അല്ല പിന്നെ ജീവിതത്തിൽ ഒരിക്കൽ മാത്രം ഉള്ളതാണ് പിന്നെ വിവാഹം പൊളിക്കണ്ട

  • @aswathi7195
    @aswathi7195 3 роки тому +177

    Ighane venam kalyanam okke chekkanum chekkantte frdsum poli🥳...dance lover🥳💪.... R❤️A🥳🥳🥳

  • @jeznahpjoy1885
    @jeznahpjoy1885 3 роки тому +37

    le chechi: Ah pull....njn pon😂😂

  • @mitipsjzrahman7097
    @mitipsjzrahman7097 3 роки тому +574

    Malayali mass Alle adi like###

  • @alynarosevarghese5601
    @alynarosevarghese5601 3 роки тому +2

    Oru kolla sangetham irangi vannapolund ennathayalum sambhavam usharayind👌

  • @shynidineshdinesh9421
    @shynidineshdinesh9421 3 роки тому +13

    ❤️Orikalum avarkk ithu marakkan kazhiyilla athreyum orma undavum friends wow superb video ❤️❤️👌👌

  • @shefeerali8404
    @shefeerali8404 2 роки тому +16

    പൊളി സാനം....കണ്ടിരുന്ന ഞാൻ വരെ അങ്ങ് തുള്ളിപ്പോയി..🤣💞🔥🔥 (headset മുക്യം ബിഗിലെ)

  • @sivanng9994
    @sivanng9994 Рік тому +3

    എല്ലവരും ഒരേ പൊളിയാണല്ലോ ചെക്കൻ അതിലും പൊളി

  • @ansifaaboobacker7972
    @ansifaaboobacker7972 3 роки тому +32

    5:55 മുതൽ പൊളിച്ചു 💪💪💪 വിജയ് ഉഫ് 💪💪

  • @mildatomy9571
    @mildatomy9571 3 роки тому +26

    Ufff chekkante vathi coming 😍😍😍😍💃💃💃

  • @hismoonlight1410
    @hismoonlight1410 3 роки тому +304

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവർ ഉണ്ടെന്ന് അറിയുമ്പോ അവരോട് പുച്ഛം മാത്രം 🥱🤣.... വേറെ ലെവൽ 💋💋💃💃💃❤️❤️❤️
    200+ likesaa😌 hoo😌

  • @aleeshajohn6582
    @aleeshajohn6582 3 роки тому +3

    Centre il nikkunna kannadi vacha curly hair ulla chettan pwaliyeeee😍😍😍

  • @vsvchunks3755
    @vsvchunks3755 3 роки тому +42

    Vaathi coming vannappol energetic aayathu wowwwww.
    Superb

  • @m4mathematics147
    @m4mathematics147 2 роки тому +11

    Chekkanum friend sum dance troop nadathunundo 😜 oru rakshem illaa. Poli, poliyeee 🥳🥳🥳🥳

  • @cidmooza1360
    @cidmooza1360 3 роки тому +213

    The Editor on fire mode🔥🔥🔥🔥

    • @soorajprabhaa
      @soorajprabhaa 3 роки тому +38

      Thank you Bro.. I'm that Editor..

    • @noufeeraa.s6806
      @noufeeraa.s6806 3 роки тому +5

      @@soorajprabhaa suprb...👍👍👍👍🥰

    • @cidmooza1360
      @cidmooza1360 3 роки тому +3

      @@soorajprabhaa next level bro🔥,

    • @vipspotcast2.034
      @vipspotcast2.034 3 роки тому +4

      @@soorajprabhaa pwoli edit bro ❤️‍🔥

    • @karthikakm5923
      @karthikakm5923 Рік тому +2

      @@soorajprabhaa super editing manhn

  • @aristofrancy9395
    @aristofrancy9395 3 роки тому +54

    He is lucky to have them all for this...let this frndship be there always ❤️😘👌🏻

  • @aryaaswin8173
    @aryaaswin8173 3 роки тому +10

    Ethuvare engane oru wedding dance kanan bhagyam undayittilla😄

  • @MyArtandCraftbyN
    @MyArtandCraftbyN 2 роки тому +7

    Swantham Wedding ithrem Cool,relax nd Enjoyable aakkiya vere oru Groomine njan kandittillah....peverish💥🤩🤩❤️

  • @andikoya2300
    @andikoya2300 3 роки тому +29

    Camera man+ editing 💞💞💞♥
    Ejjathi💞💞💞💞💞

    • @soorajprabhaa
      @soorajprabhaa 3 роки тому +3

      Thank you Bro... I'm the editor...
      ua-cam.com/users/DooreCreativeHouse
      My Shortfilms...☝️... Pls watch and subscribe...❤️

  • @thomasmariyaglory1993
    @thomasmariyaglory1993 3 роки тому +73

    വേറെ ലെവൽ വിഴിഞ്ഞം പസംഗ നാ സുമ്മാവാ 😎😎😎🤙🤙🤙🤙

  • @bhuvi1956
    @bhuvi1956 3 роки тому +79

    Le jack = എന്റെ ഡാൻസിന് വട്ടം വക്കാൻ മാത്രം ധൈര്യം ഉള്ളവൻ ഉണ്ടെങ്കിൽ ഇങ് പോരടാ 😂❤️

  • @noorjahan5336
    @noorjahan5336 3 роки тому +6

    Padachone evamaru ore poli aanallo🔥🔥🔥😍

  • @sharonnorah4694
    @sharonnorah4694 3 роки тому +16

    Eeshoye nte bhaavi keetiyonum ith polaayrkkanee😌✨😂 koode ithpolethe frnds um⚡🤩
    Ellarm ore pwolii🔥

  • @nishananishanasafeer7914
    @nishananishanasafeer7914 2 роки тому +6

    മുന്നിൽ ഉള്ള ചേട്ടൻ അടിപൊളി ആയി എല്ലാവരും 👍🏻

  • @rides4739
    @rides4739 2 роки тому +6

    Editing തീ 🔥🤙

  • @deepzromeo1967
    @deepzromeo1967 3 роки тому +18

    Vaaathi coming... Enga paathalum vaathi swag👌😇😇😇🔥🔥🔥🔥

  • @shaheeranusri8780
    @shaheeranusri8780 2 роки тому +5

    Ee dancinu kore practice undavolo onnum parayanilla pwoli😍❤💞

  • @ansashiju2660
    @ansashiju2660 3 роки тому +40

    Poli dance future husband ine patti swaptam kaanunna le njan 😂

  • @sabiraalthaf3527
    @sabiraalthaf3527 3 роки тому +2

    Machane thakarthu kidukki oru rakshayum illa namichu kolamass variety thimarthu polichu maranamass kidiloski

  • @fredysunitha426
    @fredysunitha426 3 роки тому +38

    ചെക്കനും സംഘവും സൂപ്പറായിട്ടുണ്ട്
    👌👌👌

  • @mrfuelinjector7024
    @mrfuelinjector7024 3 роки тому +6

    Ellathinum lead cheythu nikkunna aa vannam ulla chettan poli🥰😘

  • @munna_zerozz9827
    @munna_zerozz9827 3 роки тому +6

    കല്യാണം kalaerayitund😍😍

  • @richurich8633
    @richurich8633 3 роки тому +79

    Vizhinjam boys always rock's 😍😍😍😍😍

  • @bunny3592
    @bunny3592 3 роки тому +6

    Enteeee. Mwneeee....ijjathiii🔥🔥🔥
    Ufff😻🔥🤞💕♥️✨

  • @sonatheressapaul4597
    @sonatheressapaul4597 3 роки тому +46

    yah monee .. what ah rocking dance ...adypoli ....guys just rocked it :)

  • @archanajyothi7683
    @archanajyothi7683 3 роки тому +3

    Athilu frontil first ninna chettane maathram nokkiya ethraperund😁😂

  • @angelangel4142
    @angelangel4142 3 роки тому +26

    ഞാൻ ആണേൽ ഇതിലെ പെണ്ണിനെ പോസ്റ്റ്‌ ആയി ഇരിക്കണ്ട ഡാൻസ് കളിച്ചേനെ 😂😂😂😂😂😂😂😂😂

  • @aswathisuresh6976
    @aswathisuresh6976 2 роки тому +7

    kalyana chekkante energy 🤘❤️ vere level💫

  • @diyavk1908
    @diyavk1908 3 роки тому +14

    Frdz ann makkaleee ithil Highlight 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @archanajyothi7683
    @archanajyothi7683 3 роки тому +7

    Youthfestivalinu oru dance kanda feel😂pwolich machanmaare😍😍

  • @joseybibin8091
    @joseybibin8091 2 роки тому +1

    ചെക്കൻ പൊളിച്ചു. Chechi u r very lucky

  • @aiswaryamg6084
    @aiswaryamg6084 3 роки тому +6

    Editing oru reksha illa 👌❤️❤️❤️😍😍

  • @shibinae8240
    @shibinae8240 3 роки тому +7

    Ithoke kaanumbala kettaan thonunne....dance💃💃💯

  • @shivaniishiva355
    @shivaniishiva355 3 роки тому +3

    Kalyana chekkanum pillerum oru 8yr kazhinj nte kalyanathinu vannu onnu kalikavoo😁😂pwolichutta🤩🤗

  • @niyaelsasanthosh5933
    @niyaelsasanthosh5933 3 роки тому +2

    Pwoliii chetnmar kalakkiittoo🤭

  • @typicalmalayali4337
    @typicalmalayali4337 Рік тому +8

    8:26 look at the way he supported her though she doesn't dance. She is lucky to have him. Let him give the same support in their married life ahead

  • @sakkeeraliali7015
    @sakkeeraliali7015 3 роки тому +3

    ith kandapo ee functionl pankedtha feeling

  • @amrithah
    @amrithah 3 роки тому +2

    chekkan mass ehhh

  • @gopikaknair227
    @gopikaknair227 Рік тому +3

    ഇത് ഇടക്ക് ഇടക്ക് തപ്പി എടുത്ത് കാണും ... Nice vibe🤩

  • @chvattam99
    @chvattam99 3 роки тому +5

    Chekken thakarthu.......😍😍😍😍 ellavarum poliya🤗🤗

  • @shameeransha3772
    @shameeransha3772 3 роки тому +9

    Kalyana chekkn oru rakshayum illaa...😍😍🥳🥳

  • @thafseenailyasipsbeats7746
    @thafseenailyasipsbeats7746 3 роки тому +7

    Ayshhhhhhhh 💓💓💓enthu rasa💓💓romanjam😁😁padachonee....... Ithokke kanumbo aan 9 years iniyum kayiyanam ello enik ingane ulla oru wedding indakan nn aalojikumbo sankadam😁😁😁enth cheyana.... Ingane oru frnds indakumbo engane ithra poli aakaathe irikum😁👍💓athrak ishttayi ink💓💓

    • @bongotvm8134
      @bongotvm8134  3 роки тому +3

      kalyanathinu vilikk.. namak ushaaraakkaam🤩

    • @thafseenailyasipsbeats7746
      @thafseenailyasipsbeats7746 3 роки тому +3

      @@bongotvm8134 athin ente kayyil number onnum illa brother..... 😁😁Indenkil sure aayittum vilikum.... 😁😁😁But..... Iniyum 9 years wait cheyanam looo😁😁😁Enik veyyaaa 😁😁😁😁

    • @thafseenailyasipsbeats7746
      @thafseenailyasipsbeats7746 3 роки тому +4

      Ippol aan eee dream kk oru paara aayi thonnunneee😁😁😁dream ullath kond aanello..... 3 years 9 years aayath😁😁

    • @Notavailable.rightnow
      @Notavailable.rightnow 3 роки тому +3

      @@thafseenailyasipsbeats7746 dreams ann main. Kaliyanan enniyum varum yethra venam enkilum cheyam ; )

    • @thafseenailyasipsbeats7746
      @thafseenailyasipsbeats7746 3 роки тому +3

      @@Notavailable.rightnow ayyo..... Enik oru kallyanam mathii...... Njan veruthe oru flow k paranju poyatha..... Ente dream enik cheruthu onnum ella Bro...

  • @aadithv9168
    @aadithv9168 3 роки тому +3

    തകർത്തത് എഡിറ്ററും കാമറ മാനും ആണ്.

  • @assasinop8158
    @assasinop8158 3 роки тому +38

    ചെറുക്കനെ കണ്ടാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ശ്രെയസ് അയ്യറിന്റെ ഒരു കട്ട് 😂

    • @bongotvm8134
      @bongotvm8134  3 роки тому +14

      നേരിട്ട് കണ്ടാൽ ആ തോന്നൽ മാറികോളും 😂❤️

    • @rajasekharanb1071
      @rajasekharanb1071 2 роки тому +1

      You are right

    • @sjj884
      @sjj884 8 місяців тому

      Neritt kandal entha kuzhappam😉

  • @Stevennnnnnnnnnnnn
    @Stevennnnnnnnnnnnn 2 роки тому +12

    Vaathi Coming was special... Vera level nanba ❤💙

  • @sona.b5937
    @sona.b5937 3 роки тому +7

    Kidukkachi nammade tvm pilleralle ivanamar allelum polikkum😎😎😎

  • @aiswaryats115
    @aiswaryats115 3 роки тому +7

    Pwoliyee 👌👌👌
    Orupad ishttapettu ❤️❤️❤️

  • @ajmalaju8421
    @ajmalaju8421 3 роки тому +11

    Wholes team.superb , chekkan mass powli

  • @rinshajamshad9909
    @rinshajamshad9909 3 роки тому +3

    Chekan polichu

  • @abdulla...2821
    @abdulla...2821 3 роки тому +4

    Oraalem mosham parayanila☝️ full enargy💥 last polich adukki 💥💥👨‍👨‍👦‍👦👨‍👨‍👦‍👦ellaarum 👏👏

  • @merlinsabu4145
    @merlinsabu4145 3 роки тому +8

    കല്ല്യാണ ചെക്കൻ 👌

  • @aleenadas8827
    @aleenadas8827 3 роки тому +14

    Editing, choreography adipoli🤩😍 polich makkale💥🔥

    • @soorajprabhaa
      @soorajprabhaa 3 роки тому +1

      Thank you Bro... I'm the editor...
      ua-cam.com/users/DooreCreativeHouse
      My Shortfilms...☝️... Pls watch and subscribe...❤️

  • @ashithashibi4509
    @ashithashibi4509 3 роки тому +1

    കല്യാണചെക്കൻ... Mass💥💥💥💥💥💥💥

  • @nishajayan5850
    @nishajayan5850 2 роки тому +2

    Vaathi coming kalikkunne time kanda luk wise pakka Thalapathi ufff 🔥

  • @anu_here
    @anu_here 3 роки тому +31

    The guy is soo much lucky to have this much bunch of frnds 💓

  • @arununni3964
    @arununni3964 3 роки тому +29

    Kalyana chekan polich🔥🔥

  • @aflajafer3258
    @aflajafer3258 3 роки тому +3

    Chekkanum friends um oree pwoliii💖💖💖

  • @zaairaah5158
    @zaairaah5158 3 роки тому +2

    Endhyaaalum sambhavam ushaar akit und....😻💕