പ്രശ്നങ്ങൾ വരട്ടെ നമുക്ക് പരിഹരിക്കാം, ഈ 5 വചനങ്ങൾ കേൾക്കൂ - LEGENDS OF INDIA Malayalam

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 185

  • @legendofindiamalayalam
    @legendofindiamalayalam  Рік тому +38

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100089409799753&mibextid=ZbWKwL
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ua-cam.com/video/fS_nFEDlgWE/v-deo.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ua-cam.com/video/ACEdSUu4nus/v-deo.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ua-cam.com/video/FJkmh9PSQVg/v-deo.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ua-cam.com/video/iPez7crihLE/v-deo.html
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ua-cam.com/video/zRYBGUX7Ev4/v-deo.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ua-cam.com/video/yn8ldh4jEd8/v-deo.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ua-cam.com/video/alvTvAIzKzo/v-deo.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ua-cam.com/video/08gsEYN2V4k/v-deo.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ua-cam.com/video/2ZbiRjyUq9c/v-deo.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ua-cam.com/video/vc_GEl1fKxc/v-deo.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ua-cam.com/video/CM-RKG3yrLw/v-deo.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ua-cam.com/video/w1Cciz1QffI/v-deo.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ua-cam.com/video/n5_t0FZtTUE/v-deo.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ua-cam.com/video/NeqaOCrqz_E/v-deo.html
    www.youtube.com/watch?v=nlLq9...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF...
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ua-cam.com/video/ywKi3yTIT0M/v-deo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-...
    Self Brain Wash Affirmations- ua-cam.com/video/pipLODCAt9E/v-deo.html
    ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M...
    a Powerful Morning Affirmation - www.youtube.com/watch?v=GBZ2t...
    Self Love Affirmations - ua-cam.com/video/YbUxUfWpFZU/v-deo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ua-cam.com/video/XBrOtdcBMAY/v-deo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ua-cam.com/video/vflYl6aJAF0/v-deo.html
    "I AM RICH'' - Money Magnet Affirmations - ua-cam.com/video/cXrU5GFK-Ng/v-deo.html
    Reprogram your Subconscious Mind - www.youtube.com/watch?v=tS0KN...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ua-cam.com/video/17y2TY-OaPU/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ua-cam.com/video/kOP1nGu0Onk/v-deo.html
    AFFIRMATION for PSC, School, College Students - ua-cam.com/video/qrwkCzSiJOk/v-deo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ua-cam.com/video/yMuGRdtIuIg/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html
    Gratitude Affirmations for abundance - ua-cam.com/video/1FJCj-DvQuI/v-deo.html

  • @sailajasasimenon
    @sailajasasimenon Рік тому +15

    ഹരേ കൃഷ്ണാ🙏🏻മഹത് വചനങ്ങൾ.

  • @dandapanivarma8203
    @dandapanivarma8203 Рік тому +20

    തീർച്ചയായും കണ്ണാ, സ്നേഹം പലപ്പോഴും നമ്മെ അധൈര്യപ്പെടുത്തുന്നു

    • @MuraleeMohanlal
      @MuraleeMohanlal Місяць тому

      ഭഗവാനെ പോലെ ശക്തിയില്ല പാവങ്ങളെ കുതികാല് വെട്ടുക കുറവള്ളിയിരിക്കുന്ന കാലം വരെ ഉള്ളൂ ഈ ലോകത്ത് അതിനൊരു ശക്തി ഭഗവാൻ എനിക്ക് താ

    • @MuraleeMohanlal
      @MuraleeMohanlal Місяць тому

      😢😢🙏🙏🙏

  • @dandapanivarma8203
    @dandapanivarma8203 Рік тому +45

    അത് മാത്രമല്ല കൃഷ്ണാ ലോകത്തു എവിടെ തിരിഞ്ഞു നോക്കിയാലും യാതൊരു നീതിയുമില്ലാത്ത അനീതി കാണേണ്ടി വന്നാലും കോപം വരും. ഒരുപരിധി വരെ നീതിയുള്ളവരും അനീതിയിലേക്ക് കൂപ്പുക്കുത്തുമോ എന്നൊരു ഭയം ഇല്ലായ്കയല്ല. കാരണം ആരെയും ദ്രോഹിക്കാണും ഇഷ്ടപ്പെടുന്നില്ല.

  • @sreejithdathan7087
    @sreejithdathan7087 Рік тому +27

    🙏🙏🙏എന്റെ ജീവിതം മാറ്റിമാറിച്ച ഒരു ചാനൽ 🙏🙏🙏🙏

    • @anjithaanjitha6660
      @anjithaanjitha6660 Рік тому +1

      Athe

    • @lazilakunjuraman7485
      @lazilakunjuraman7485 10 місяців тому +1

      ജീവിതം പഠിച്ചു അല്ലേ. നമ്മുടെ പൊന്നു ഭഗവാൻ...🙏🙏🙏

    • @santhakumari4319
      @santhakumari4319 6 місяців тому

      ഈ ചാനൽ കാണുന്നില്ലല്ലോ ഇപ്പോൾ

  • @lakshmibalan9927
    @lakshmibalan9927 Рік тому +14

    ഹരേ കൃഷ്ണ എന്റെ കൃഷ്ണ എന്റെ കൃഷ്ണ എന്റെ കൃഷ്ണ 🌹❤️❤️🌹❤️🌹❤️🌹❤️🌹🙏🙏🙏🙏🙏

  • @subhanv2538
    @subhanv2538 4 місяці тому +9

    Thank u so much...
    മാനസികമായി തളരുമ്പോൾ ഈ ശബ്ദം വളരെ ആശ്വാസമാണ്

  • @pushpalathacp6487
    @pushpalathacp6487 Рік тому +8

    നാരായണ...... 🙏🙏🙏.

  • @savithriandharjanam4261
    @savithriandharjanam4261 Рік тому +6

    ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @seemav6102
    @seemav6102 Рік тому +6

    ഹരേ കൃഷ്ണാ

  • @revathyk6812
    @revathyk6812 Рік тому +6

    Thank you Krishna ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏 Radhe Radhe ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @manjunath6866
    @manjunath6866 Рік тому +7

    Om namo narayana 🙏🏻🙏🏻🙏🏻
    Om namo narayana 🙏🏻🙏🏻🙏🏻
    Om namo narayana 🙏🏻🙏🏻🙏🏻
    Jai maa Lakshmi Narayan 🙏🏻🙏🏻🙏🏻
    Om namo narayana 🙏🏻🙏🏻🙏🏻
    Hare Krishna hare Krishna 🙏🏻🙏🏻🙏🏻
    Radhe Radhe ki jai 🙏🏻🙏🏻🙏🏻
    Radhe Radhe ki jai 🙏🏻🙏🏻🙏🏻
    Hare Krishna hare Krishna 🙏🏻🙏🏻🙏🏻

  • @syamSivan-y7m
    @syamSivan-y7m Рік тому +5

    ഹരേ കൃഷ്ണ ❤️

  • @harikrishnan5705
    @harikrishnan5705 Рік тому +7

    Sarvam krishnarpana Jai Shree Radhe Radhe Shyam 🌹🌹🌹👍👏

  • @sangeethamadambi2946
    @sangeethamadambi2946 5 місяців тому +6

    ജീവിതത്തിൽ കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു വ്യക്തിക്ക് മാത്രമേ ഇത്തരത്തിൽ ഗഹനമായ വെളിപ്പെടലുകൾ ഉണ്ടാവുകയുള്ളൂ ..
    ഭഗവാൻ സ്വയം തന്റെ ഉപകരണം ആക്കിയ ആ മഹത് വ്യക്തിത്വത്തിന് ഒരായിരം നമസ്കാരങ്ങൾ 🙏🏼

  • @rethishkumarpk6061
    @rethishkumarpk6061 Рік тому +5

    ഓം നമോ ഭഗവതേ വാസുദേവായ.. 🙏🙏🙏🙏

  • @anupamaanu6142
    @anupamaanu6142 Рік тому +6

    കൃഷ്ണ 🙏

  • @shajib2892
    @shajib2892 Рік тому +7

    Hare krishna

  • @sajimolsanthosh538
    @sajimolsanthosh538 13 днів тому

    എന്റെ കണ്ണാ 🙏ഇതു നീ ഇന്ന് എനിക്കുവേണ്ടി മാത്രം പറയുന്നതല്ലേ ഒത്തിരി കരഞ്ഞു ഇരിക്കുമ്പോളാണ് ഞാൻ ഇതു കേൾക്കുന്നത് കണ്ണാ. എനിക്ക് ഒത്തിരി സമാധാനം തോന്നുന്നു സന്തോഷം 🙏🙏🙏🙏🙏🙏🙏❤

  • @renjithbrahmananandan5682
    @renjithbrahmananandan5682 Рік тому +5

    ഹരേ കൃഷ്ണ♥️🥰🥰

  • @sankarankuttycc8836
    @sankarankuttycc8836 Рік тому +3

    Hare krishna guruvayoorappa angu athra lalithamayanu ellam paranju tharunnathu narayana sarvam sreekrishnarppanamasthu

  • @sobhanamohan8825
    @sobhanamohan8825 Місяць тому +1

    എൻ്റെ കണ്ണാ 🙏🙏🙏🙏🙏🙏

  • @pankajavallimg9192
    @pankajavallimg9192 4 місяці тому +4

    എന്നു o 108 പ്രാവശ്യം ഓ o നമോ ഭഗ തെ വാസുദേവായ കൃഷ്ണായ നമ: കൃഷ്ണായ നമ: കൃഷ്ണായ നമ:

  • @sajimolsanthosh538
    @sajimolsanthosh538 13 днів тому

    ഹരേ കൃഷ്ണാ ഹരേ ഹരേ ❤❤❤❤❤

  • @revathi1141
    @revathi1141 4 місяці тому +8

    കുറെ മുൻപ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ, എന്റെ കോപം മൂലം ഉണ്ടായ പല അനിഷ്ട സംഭവങ്ങളും ഒഴിവാക്കാമായിരുന്നു

    • @hareeshep2542
      @hareeshep2542 2 місяці тому

      ❤❤

    • @hareeshep2542
      @hareeshep2542 2 місяці тому

      Orikkalum angane chinthikkaruth

    • @VijayRajan_97
      @VijayRajan_97 Місяць тому

      കോപക്കാരി 🤭

    • @anilakumari3921
      @anilakumari3921 Місяць тому

      കൃഷ്ണാ നാരായണാ ഈ വാക്കുകൾ മനസിന്‌ കുളിർമ നൽകുന്നു. ഇതൊക്കെ എല്ലാവരും മനസിലാക്കിയിരുന്നെങ്കിൽ. ഭഗവാനെ വാസുദേവ അങ്ങാണെന്റെ നാഥൻ 🙏🙏🙏🙏🙏🩷🩷🩷🩷🩷🩷

    • @sobhanamohan8825
      @sobhanamohan8825 Місяць тому

      ❤❤

  • @ushamohanlal9298
    @ushamohanlal9298 2 години тому

    എല്ലാം അറിയുന്ന ദൈവം ആണ് അവിടുന്ന് എന്താണ് പറയേണ്ടത് എന്നറിയില്ല മനസ്സ് നീറി കൊണ്ടിരിക്കയാണ് ithntne അവസാനം എന്തവുമെന്നോർത്ത് കൃഷ്ണ കാത്തോളണേ കണ്ണാ 🙏🙏🙏

  • @whoyubest__846
    @whoyubest__846 Місяць тому

    ഹരേ കൃഷ്ണാ ❤🙏🏼
    സർവ്വം കൃഷ്ണാർപ്പണമസ്തൂ 🪷🙏🏼

  • @sreekantannairs2436
    @sreekantannairs2436 4 місяці тому +3

    കൃഷ്ണ ഗുരുവായൂർ ഭഗവാനെ കാത്തോളണേ 🙏🏿🙏🏿🙏🏿..... 🌹

  • @umaathrasseri6387
    @umaathrasseri6387 23 дні тому

    Hare Krishna🙏🏻🙏🏻

  • @കൃഷ്ണൻകുട്ടി-ല2ദ

    Super❤️👍

  • @shinushinu6968
    @shinushinu6968 5 місяців тому +2

    കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏🥰❤️

  • @aarshakp
    @aarshakp 3 місяці тому +1

    ഈ പറയുന്ന വ്യക്തി ഒരു നല്ല മനസിനുടമയാണ് 😌

  • @rajalekshmianoop4781
    @rajalekshmianoop4781 4 місяці тому +2

    സമാധാനമായി ഇരിക്കുമ്പോൾ മനസ്സിൽ സന്തോഷം നിറയുന്നു , ഏകാന്ത ഭക്തി യു ള്ള വർക്ക്‌ മനസ്സിൽ സന്തോഷം നിറയുന്നു

  • @LekheshlehauLekheshlehau
    @LekheshlehauLekheshlehau 4 місяці тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @SarasuBala-y8r
    @SarasuBala-y8r 5 місяців тому +2

    Hare krishna ❤ sarvam krishnarppanamasthu 🙏🏼🙏🏼🌹

  • @seemam7178
    @seemam7178 6 місяців тому +2

    Hare Krishna 🙏🙏🙏ella makkaleyum Katholane🙏🙏🙏

  • @leenanair6667
    @leenanair6667 Рік тому +5

    🙏🏻🙏🏻🙏🏻

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 Рік тому +2

    Hare krishna 🙏🏻🙏🏻🙏🏻

  • @SheelajiPV-bh6kw
    @SheelajiPV-bh6kw 4 місяці тому +1

    🕉️🕉️🕉️വളരെ വാസ്തവം 👌👌👌

  • @sajuns2293
    @sajuns2293 Рік тому +1

    ഓം നമോ നാരായണായ 🙏🙏🙏

  • @UnnikuttanVzV
    @UnnikuttanVzV Місяць тому

    Hare Krishna

  • @sreekutty_vlogs1996
    @sreekutty_vlogs1996 4 місяці тому +1

    Hare krishna🙏🏻🙏🏻Radhe radhe❤

  • @raseswarims4842
    @raseswarims4842 3 місяці тому

    🙏🙏🙏🙏❤️❤️❤️❤️ഹരേ കൃഷ്ണ 🌹🌹🌹ഗുരുവായൂരപ്പാ ശരണം 🌹🌹❤️❤️❤️🙏🙏🙏🙏🙏

  • @ShylajaSuresh-s6n
    @ShylajaSuresh-s6n 3 місяці тому

    Super വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്നു ❤

  • @balachandranpillaig8026
    @balachandranpillaig8026 2 місяці тому

    വളരെ നല്ല പ്രസംഗം

  • @gopakumarphotography7692
    @gopakumarphotography7692 Рік тому +8

    ഹരേ കൃഷ്ണ 🙏🙏🙏

  • @ayshaaysha5145
    @ayshaaysha5145 7 днів тому

    ഹരേ കൃഷ്ണ എന്റെ കൃഷ്ണ ഇതുല്ലു സത്യം ആണു. ഹരേ കൃഷ്ണ 🙏🙏

  • @AroSree
    @AroSree 2 місяці тому

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @mukeshe.m3006
    @mukeshe.m3006 Рік тому +1

    OM NAMO BAGAVATHE VASUDEVAYA OM NAMO NARAYANAYA

  • @chandramathichandramathi8279
    @chandramathichandramathi8279 Рік тому +1

    Ente krishna bhaghavane eppozum kudeyundavane🙏🙏🙏🙏🙏🙏❤

  • @saranyasabu4421
    @saranyasabu4421 Рік тому +1

    Hare Krishna 🙏🙏🙏

  • @SarasuBala-y8r
    @SarasuBala-y8r 5 місяців тому +1

    Om namo bhagavathe vasudevaya 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🙏🏼🙏🏼

  • @aswathyp8462
    @aswathyp8462 6 днів тому

    Thank you

  • @Aswathy101
    @Aswathy101 4 місяці тому

    എന്റെ കണ്ണാ... 🙏🏻🙏🏻🙏🏻

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv 5 місяців тому +1

    ഭാഗവാനെ കൃഷ്ണ a♥️🙏🙏🙏

  • @good-b9w
    @good-b9w 2 місяці тому

    Ellattinum adishanakaranam sneham thanneaanu ellattinum thudakkavum odukkavum sneham thanneaanu athinte abhavamanu manushyanen Ella thettum cheyan prerippikkunnath🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕

  • @komalamperiyattil9839
    @komalamperiyattil9839 3 місяці тому

    Mahathaya vajanangal hare krishna🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @JalajaKs-r3k
    @JalajaKs-r3k 23 години тому

    Ente krishna.......

  • @ajinanimon818
    @ajinanimon818 4 місяці тому +1

    HARE Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelalfifa434
    @sreelalfifa434 8 місяців тому +1

    Om namo narayana 🎉🎉🎉🎉

  • @vijayakumarvijayan3498
    @vijayakumarvijayan3498 Місяць тому

    Correct 24 hours negativum kallavum paranju jeevikkunnavar idavum valavum ninnath💯💯💯

  • @BhadraRatheesh
    @BhadraRatheesh 2 місяці тому

    Krishnaya. Vasudevaya..haraye..paramathmane.....pranatha klesanasaya. Govindaya. Namo. Nama....

  • @anuragv5681
    @anuragv5681 2 місяці тому +1

    ojhm nama naranan ❤

  • @MidhunM-f4i
    @MidhunM-f4i 2 місяці тому

    ഹരേ കൃഷ്ണ 🙏

  • @gmnair4182
    @gmnair4182 6 місяців тому +1

    Om Shanthi ❤❤❤

  • @sandhya1946
    @sandhya1946 Рік тому +5

    🌹🌹🌹🙏🙏🙏

  • @sivakala123-v4x
    @sivakala123-v4x Місяць тому

    സത്യം കണ്ണാ

  • @balachandranpillaig8026
    @balachandranpillaig8026 2 місяці тому

    Very good oration

  • @gopakumar8076
    @gopakumar8076 Рік тому +1

    Goodmessage,❤,seebolthahoom,,manmohanakrishna,,🐓

  • @sreeshanair5514
    @sreeshanair5514 8 днів тому

    Satham

  • @SreeranjiniSreedharapanicker
    @SreeranjiniSreedharapanicker 4 місяці тому +1

    Hare Krishna 🙏 whenever we need solutions, immediately you're there for help.

  • @minisaru17
    @minisaru17 Рік тому +2

    Sathyam thanne

  • @-bi1oasis8r2efr
    @-bi1oasis8r2efr 4 місяці тому

    മഹദ്വചനങ്ങൾ കണ്ണാ.. അങ്ങയുടെ ശബ്ദവും രൂപവും ഇപ്പോൾ ശരിക്കും ദ്വാപര യുഗത്തിലെ എന്റെ ഭഗവാൻ തന്നെ ആണെന്ന് മനസ്സിൽ പതിഞ്ഞുപോയി 🙏🙏🙏🙏

  • @RaveendranT-s9l
    @RaveendranT-s9l 3 місяці тому

    Sre krisha Bagavankijai.

  • @bindussugumaran3175
    @bindussugumaran3175 4 місяці тому +1

    Om namo narayana

  • @remeshtheanmala9370
    @remeshtheanmala9370 Рік тому +1

    HareKrisna

  • @itsmejk912
    @itsmejk912 3 місяці тому

    Thanks . ഞാൻ നന്നാവും എന്ന് തോന്നുന്നു

  • @shanthakumari1893
    @shanthakumari1893 5 місяців тому +1

    ഹരേ കൃഷണ . പരാജയം അനുഭവത്തിൽ അനവതി അറിഞ്ഞവർക്ക് ഭയം ഇല്ല. ജയം ആശിക്കുന്നില്ല. താഴത്ത് ഉറവ് കാണു.

  • @ShajiUVN
    @ShajiUVN 5 місяців тому +1

    Mahatharam.......Jay...bholeynath..

  • @Praveenashivan
    @Praveenashivan 3 місяці тому

    ഹരേ കൃഷ്ണ.....

  • @Omana-u7b
    @Omana-u7b 2 місяці тому

    ഭഗവാനേ അഹില ഗുരോ ഭവൻ നമസ്തേ - രാധേശ്യാം.- ഭഗവനേ എനിക്ക് സർവ്വ സമ്പത്തും തന്ന് സൽസന്താനങ്ങളേ തന്ന് -- പല പ്രാവിശ്യം വലിയ ആ പത്തിൽ നിന്ന് ഒരു പോറല് പോലും ഏൽക്കാതെ എന്നെ കൂടെ നിന്ന് രക്ഷിച്ച എൻ്റെ പൊന്ന് തമ്പുരാനേ കോടി കോടി നന്ദി നന്ദി നന്ദി ഭഗവാനേ.രാധേശ്യാം.

  • @SarasammaMk-yu9wg
    @SarasammaMk-yu9wg 4 місяці тому

    Nganum geevitathil othiry vanchanakalum dukkangalum anubavichu enta bakathu ninnu kopavum undayitundu enikku othiry sampatika nashtavum averil ninnu undayi athonnum kitukayilla ennu ariyamengilum a oormakal ennil ninnu pokinnilla ee vachanangal othiry samadanam tharunnundu.

  • @binut.p864
    @binut.p864 Рік тому +2

    Krishna...madhypaniyude makkal madhyapikkarilla...athupole adharmam kandu valarnna oral athu avarthikkathirikkan paramavathi shramikkum

  • @sivaprasadshivan9732
    @sivaprasadshivan9732 Рік тому +2

    🙏🙏🙏🙏🙏🙏

  • @vinithas7388
    @vinithas7388 3 місяці тому

    Ohm Namo Narayanaya

  • @pankajavallimg9192
    @pankajavallimg9192 4 місяці тому +3

    എ ന്റെ ഭാഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ എന്റെ എന്റെ കണ്ണാ - ജന്മം കിട്ടുമ്പോൾ അനുഭവിയ്ക്കേണ്ട വർ അനുഭവിയ്ക്കാതെ❤❤❤❤❤ കൃഷ്ണാ ഭഗവാനെ നാം നമോ ഭഗവതെ വാസുദേവായ..

  • @JeevamMelepurath
    @JeevamMelepurath 4 місяці тому +1

    Bagavanay.munnotu.jeevetham.kondu.prayasam.varumbol

  • @johnsonpunalur99
    @johnsonpunalur99 Рік тому +1

    Kannaa🙏🙏

  • @anamikaanurag4327
    @anamikaanurag4327 4 місяці тому

    Super sound❤

  • @vineethapnair511
    @vineethapnair511 Рік тому +2

    Jeevidathil nadonnodirikkunnatha kanna....ithellam kett samsaram kurach jagratha varuthunnu kannna

  • @rahulkannan24
    @rahulkannan24 Рік тому

    🙏🙏🙏

  • @neeraneeru9895
    @neeraneeru9895 Рік тому +6

    Hare krishnaaa

  • @sujathas2419
    @sujathas2419 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anandhananadhu4897
    @anandhananadhu4897 3 місяці тому

    Krishna ❤

  • @JayaKishore-r7m
    @JayaKishore-r7m Місяць тому

    സമയമാകുമ്പോൾ നമുക്ക് എല്ലാം കേൾക്കാനും കാണാനും പറ്റും എങ്ങിനെയോ എന്നിലേക്ക് ഈ മഹത് വചനങ്ങൾ എത്തി ഓം നമോഭഗവതേ വസുദേവായ🙏🏾

  • @rakhiar8103
    @rakhiar8103 Рік тому +1

    Enna super sound

  • @binut.p864
    @binut.p864 Рік тому

    Kshmikkam ennu vicharichal....Veendum entha sambhavikkuka ennu yathoru urappum illa...oru pakshe athu kooduthal abadham ayalo? enthayalum namukku nokkam..Wait and see

  • @sruthidibin843
    @sruthidibin843 2 місяці тому

    Atharmam kandal kopikyunnath thettano. Parajath manassilayillengil kopikyathe pattumo Krishna 🌹🙏

    • @shanethomas355
      @shanethomas355 2 місяці тому

      No. It's not wrong to get angry or feel wrath seeing real Adharma❤

  • @jyothishankar7595
    @jyothishankar7595 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🌺

  • @SheelajiPV-bh6kw
    @SheelajiPV-bh6kw 4 місяці тому

    സത്യം