Це відео не доступне.
Перепрошуємо.

♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സിൽ ആരാണുള്ളത്? നിങ്ങളോ അതോ മാറ്റാരെങ്കിലുമൊ?

Поділитися
Вставка
  • Опубліковано 13 чер 2024
  • #currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future

КОМЕНТАРІ • 471

  • @maheshsasidharan7777
    @maheshsasidharan7777 2 місяці тому +25

    100 % എന്നോട് തന്നെയാണ് ഇഷ്ട്ടം എനിക്കും ആത്മാർത്ഥമായി തന്നെ ആണ് ഇഷ്ടം എത്രയും പെട്ടന്ന് തന്നെ എൻ്റെ പേഴ്സനേ എനിക്ക് univers തരും എന്ന് ഉറപാണ് thank you univars thank you Mam നന്ദി നന്ദി നന്ദി

  • @Nk5305
    @Nk5305 2 місяці тому +36

    എൻ്റെ നിലവിലെ അവസ്ഥയും റീഡിംഗും ഒന്നായിതന്നെ കാണുവാൻ സാധിച്ചു പോസിറ്റീവായി സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

    • @akhilavinod3166
      @akhilavinod3166 Місяць тому

      താങ്ക്യൂ ഡിവൈൻ താങ്ക്യൂ യൂണിവേഴ്സ് ❤️❤️ ശരിക്കും അത് ലൈഫിൽ റീസൺ ഏറ്റാണ് jk യുടെ മനസ്സ് പറയാതെ അറിയുന്നതുപോലെ ഇതിലെ പോസിറ്റീവ് എനർജി ലൈഫ് ലേക്ക് അട്രാക്ട് ചെയ്യാൻ പ്രപഞ്ച സൃഷ്ടാവ് ഞങ്ങൾ എത്രയും വേഗം ഒന്നാകട്ടെ ❤️❤️A❤️jk❤️

  • @ayyoobkattoor2200
    @ayyoobkattoor2200 2 місяці тому +12

    ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤️❤️
    Thank you Universe 🙏🙏🙏

  • @user-vy5ep9qf5x
    @user-vy5ep9qf5x 2 місяці тому +11

    ആർക്കുവേണ്ടിയായാലും ഭാര്യയെ വേണ്ടെന്നും പറഞ്ഞു പോയവനെ ഇനി വിശ്വസിക്കാൻ സ്നേഹിക്കാൻ ബുദ്ധിമുട്ടാണ്. മടുത്തു വേണ്ട. താങ്ക്‌സ് universe

    • @vijunasumnesh8308
      @vijunasumnesh8308 2 місяці тому +2

      Ini pidichu vaghunna onnum venda thirichrinjhu ozhivakki self love care ayi jeevikknm🎉

    • @janvi6769
      @janvi6769 2 місяці тому +2

      സത്യം 😢

  • @pb3885
    @pb3885 2 місяці тому +11

    ശെരിക്കും ഇത്‌ എന്റെ reading തന്നെയാണ്... തേർഡ് പാർട്ടി സ്ട്രോങ്ങ്‌ ആണ്....ഈ അവസ്ഥ മാറണം 🙏🙏

    • @vijunasumnesh8308
      @vijunasumnesh8308 2 місяці тому +1

      Vedathe kaljittu poyvnea aghu ozhivaakknm ellathinum oru tym undu vayyandavulo.... Vittekk marnnekknm aghneyullavarea.. Self care self lov

  • @dhanyarajesh3288
    @dhanyarajesh3288 2 місяці тому +39

    Maam ഉറക്കം പോലും പോയി ഒന്ന് മിണ്ടാൻ തോന്നിയാ മതി 😭

    • @janvi6769
      @janvi6769 2 місяці тому +2

      പാവം.😢

    • @SreelekaAnoop
      @SreelekaAnoop 2 місяці тому +2

      അങ്ങനെ ആഗ്രഹക്കുന്നത് നമുക്ക് സന്തോഷക്കാൻ അല്ലെ അപ്പൊ നാം നമ്മളെ അല്ലെ ഏറ്റവും കൂടുതൽ സ്നേഹക്കുന്നെ അത് തിരിച്ചു അറിയൂ സ്വന്തം മൂല്യം സെൽഫ് ലൗ പ്രാക്ടീസ് ചെയൂ 👍

    • @user-zi3ir9os6g
      @user-zi3ir9os6g 2 місяці тому

      Ennodum

    • @user-gr3dm3vf8z
      @user-gr3dm3vf8z 2 місяці тому

      Thank you 🙏❤️
      100% correct reading 🙏❤️

    • @subithasreekutty548
      @subithasreekutty548 2 місяці тому +1

      Same situation anu

  • @maduraj1387
    @maduraj1387 2 місяці тому +8

    🙏 ശരിയാണ് 🌹🌹🌹❤️❤️❤️👍താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️

  • @vishnuvedha2765
    @vishnuvedha2765 2 місяці тому +4

    അതെ ഒന്നും മിണ്ടാത് ആണ് പോയത് ഇനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ ദേവവും 🙏🏻😊

  • @bindunl4918
    @bindunl4918 2 місяці тому +4

    ❤❤❤ Yess mam എൻ്റെ തന്നെയാണ് ആഡാകിനി അമ്മൂമ്മയിൽ നിന്നും എൻ്റെ സാറിനെ തിരിച്ചു കിട്ടിയിരുന്നുവെങ്കിൽ ദൈവമേ

  • @leneendrancc561
    @leneendrancc561 2 місяці тому +3

    🙏 റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും എത്രയും വേഗം സംഭവിക്കട്ടെ, താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ മേഡം🙏

  • @anishkb6996
    @anishkb6996 2 місяці тому +3

    Eallam correct aanu Madam... Thank you ...

  • @User-an3mnx7
    @User-an3mnx7 2 місяці тому +2

    ദൈവമേ തേർഡ് പാർട്ടി നിന്ന് എന്റെ പേഴ്സൺ എത്രയും പെട്ടന്ന് വരണേ... ബ്ലാക്ക് മാജിക്‌ ചെയ്തു മനസ്സ് മാറ്റി കളഞ്ഞു നേരെ തിരിച്ചടി അവൾക്ക് തന്നെ കിട്ടണം... എന്നോട് സ്നേഹം ഉണ്ട്...ലെറ്റർ പറഞ്ഞത് സത്യം...റിയൂണിയൻ നടക്കുവാ വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏 thanks universe 🙏🙏🙏 thanks god 🙏🙏🙏🙏🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c 2 місяці тому +2

    റീഡിങ് കറക്റ്റ് ആണ് i claim it ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏

  • @anilkumaranil4412
    @anilkumaranil4412 2 місяці тому +5

    നന്ദി യൂണിവേഴ്സ്

  • @westchalakudyscbr262
    @westchalakudyscbr262 2 місяці тому +2

    🙏❤️100% റെസോനൈറ്റ് ആവുന്നുണ്ട് മേം ഇതു ഞങ്ങളുടെ റീഡിങ് ആണ്. നൂറായിരം നന്ദി യൂണിവേഴ്സ് 🙏🙏🙏❤️...

  • @S_sankar85
    @S_sankar85 2 місяці тому +3

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    Thank you God 🙏🏻🙏🏻🙏🏻
    Thank you Universe 🙏🏻🙏🏻🙏🏻

  • @reshmakunji3753
    @reshmakunji3753 2 місяці тому +2

    Third party enthoke cheythalum nte chettan enne vittu pokila njan aagrahikkunna pole nte chettane univers enik thirich tharum enik urappanu 🙏thankyou univers 🔥🙏 thankyou mam for ur valuable reading🙏 readingile ella positive energyum njangalilek attract cheyunnu🙏ഓം നമഃ ശിവായ 🙏🙏

  • @sonypramod7162
    @sonypramod7162 2 місяці тому +1

    100 % Correct Reading 🙏 I strongly Claim All These positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 2 місяці тому +1

    വളരെ correct physically 3rd party ഇപ്പൊ കൂടെ ഇല്ല😊സാഹചര്യം മൂലം move on ആയത് ആണ്😊 controlled person ആണ് 3 rd party😊 എൻ്റെ കാര്യത്തിൽ ഈ reading വളരെ correct 💯💯💯💯 reading ❤😊Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 clue's 😍 26❤15❤ January ❤A❤ ആലപ്പുഴ ❤resonated ❤❤

  • @franciskourianfranciskourian
    @franciskourianfranciskourian 2 місяці тому +3

    Universal യൂണിവേഴ്സറി നന്ദി നന്ദി

  • @emmagreen1929
    @emmagreen1929 2 місяці тому +2

    തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യം അട്രാക്ട് ചെയുന്നു ... Thank u universe 🙏🙏🙏

  • @deepukumarkumar8290
    @deepukumarkumar8290 Місяць тому

    Correct Reading aanu ma'am 🙏❤️
    Clue: 26( Ente Birth date), Leo ( Ente Zodiac Sign) , Letter N ( Ente Person nte Name), Bharani ( Ente Nakshatram)
    Njan agrahicha pole ellam nadakkum theercha. Universe enik ath nadathi tharum urappaayum 🙏❤️🙏
    Divine time mu vendi kaathirikkunnu 🙏🙏🙏🙏
    Ee reading kaanunna ellavarudeym agrahangal prapancha naadan nadathi tharatte ennu prathikkunnu 🙏
    I strongly claim all positive energies attract in this reading 🙏🙏🙏🙏🙏🙏🙏
    Thank you ma'am ❤️🙏
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @amrithasuresh3172
    @amrithasuresh3172 2 місяці тому +1

    Yes mam this reading exactly correct, all postive energy claimed, thank you universe

  • @Mtm848
    @Mtm848 2 місяці тому +1

    എന്റെ ശത്രു എന്റെ കൂടുകാരി ഞങ്ങളെ തകത്തതു് അതുകൊണ്ട് എന്നേട്ട വിളിച്ചിട്ട മാസങ്ങളായി പള്ളിയിൽ വച്ചു ഇടക്ക് കണ്ട് അവനെ പേടിപ്പിച്ചു റിക്കുകയാണ് അവന് കുടുംബംഈഉണ്ട് എനിക്ക് നല്ല സപ്പോട്ടു ആയിരുന്നു അവളാണ് എന്നെ തകത്ത തു ഞങ്ങൾ കുന്നതു് അവൾക്ക് ഇട്ട മല്ല ഞാ അവന് സമ്പത്തികമായി സഹായിച്ചിട്ടുണ്ട് അവളെ കു സഹായിച്ചിട്ടുണ്ട് മാം പ്രാത്ഥിക്കണം എല്ലാം ഒന്നു ശരിയാകാൻ താങ്ക്യൂ കണവേഴ്സ്❤👍🎉

  • @RaniRani-xt9rg
    @RaniRani-xt9rg 2 місяці тому +2

    താങ്ക്സ് മാം 🙏♥️🥰♥️🙏, താങ്ക്സ് univers 🙏♥️🥰♥️🙏, thankyou god 🙏♥️🌹♥️🙏ഇത് എന്റെ എനർജി തന്നെ, 🙏♥️🥰♥️🙏 thankyou univers 🙏♥️🥰♥️🙏

  • @anjusachu9123
    @anjusachu9123 2 місяці тому +1

    Thank u universe
    I claim and attract all positive energy in our life
    Clues resonate aanu

  • @user-bg4zd2bn3g
    @user-bg4zd2bn3g 2 місяці тому +1

    Very True Daksha

  • @sarathchandran8980
    @sarathchandran8980 2 місяці тому +1

    Am strongly claimed positive energy 💚
    Thank you universal energies 💚

  • @Girijavijayakumar-rx5dc
    @Girijavijayakumar-rx5dc 2 місяці тому +1

    എല്ലാം ശെരി യാണ് എല്ലാം പോസറ്റീവ് എനർജി ആണ് ക്ലൂ സും വന്നിട്ടുണ്ട് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijunath3521
    @vijunath3521 2 місяці тому +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @RAMESHRam-oe1to
    @RAMESHRam-oe1to 2 місяці тому +1

    I strongly claim this positive energy and reunion my friend ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤

  • @L79090
    @L79090 2 місяці тому +1

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @akshayaachu4667
    @akshayaachu4667 2 місяці тому

    I strongly claim all the positive energy from this reading for a permanent and happy reunion with my person and for completely removing third party situation from our relationship.......
    Thankyou universe ❤️
    Thankyou divine ❤️
    Thankyou god❤️
    Thankyou angels❤️

  • @bindhumanu3137
    @bindhumanu3137 2 місяці тому +1

    Reading correct aane..I claim it❤

  • @Sudhinsteve
    @Sudhinsteve 2 місяці тому +1

    Positive aayi ennileku thirichuvaratte🙏🏻thnk god
    I strongly claim all this positive energy... Cluse resonated

  • @sindhumol2219
    @sindhumol2219 2 місяці тому +1

    Hare Krishna...i surrender to you my life and pray that my family will be back again....my husband.....where me and son waiting for him to come back.... Only u can do miracles krishna......I surrender to u....and i claim this positive energy ❤❤❤❤

  • @user-em8xe8iv1b
    @user-em8xe8iv1b 2 місяці тому +2

    എല്ലാം ശരിയായി വരട്ടെ

  • @user-ps2qh2kf2k
    @user-ps2qh2kf2k 2 місяці тому +1

    Thank u universE Reading ലെ positive energi യെ എന്റെ Life ലേക്ക് ഞാൻ Attract ചെയ്യന്നു നന്ദി മോളെ എന്റെ ഭർത്താവിനെ തിരിച്ച തരണമെ യൂണിവേഴ്സ് നന്ദി നന്ദി നന്ദി ഓം നമ: ശിവായ ഭഗവാനെ രക്ഷിക്കണമെ❤❤❤

  • @Lavannya5287
    @Lavannya5287 2 місяці тому +1

    Correct reading ❤thank u universe 🙏

  • @mosautomotive1827
    @mosautomotive1827 2 місяці тому

    Mam paranjathellam valare correct annu 🙏🙏🙏
    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @lsk9964
    @lsk9964 2 місяці тому

    Strongly believe & claim this positive vibe & permanent reunion this is exactly my reading clues perfectly said Alphabet, place, zodiac sign, birth date thnk you universe divine angels god goddess & you ❤❤❤❤❤❤❤❤

  • @sajithaammu2475
    @sajithaammu2475 2 місяці тому

    Thank you universe ❤
    Thank you angels ❤
    Thank you God ❤
    Thank you angels ❤
    Thank you ma'am ❤

  • @lalithakumaripk7390
    @lalithakumaripk7390 2 місяці тому +1

    മാം എല്ലാം സത്യം ഒറിജിനൽ റീഡിങ് 🌹🌹🌹🌹🌹🌹🌹🌹എന്റെ ഇപ്പഴത്തെ അനുഭവം ആണ് ഈ റീഡിങ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😄😄😄😄👌🏻👌🏻👌🏻🤝🤝🤝🤝🤝ദൈവം എന്റെ പ്രാർത്ഥന കേട്ടു മാം. ഞങ്ങൾ നല്ല കൂട്ടുകാർ ആണ് മാം 👋🏻👋🏻👋🏻👋🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤝

  • @nayanark2472
    @nayanark2472 2 місяці тому

    Thank you universe ❤
    I strongly claim permanent Reunion with my person ❤️
    I strongly claim positive energies from this reading ❤
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party ❤
    Thank you God ❤️. Thank you angels ❤

  • @user-iu7eo2hf7q
    @user-iu7eo2hf7q 2 місяці тому +1

    Mam എല്ലാം സത്യമാണ് എന്റെ persan enneവിട്ടു poikilla എന്ന് അറിയാം അത്രക്കും ധൃടമാണ് ഞങ്ങളുടെ ബന്ധം അത് യൂണിവേഴ്സിന് അറിയാം ഇല്ലെങ്കിൽ ഇത്രയും നാൾ ആയിട്ടും എന്റെ nomber കളയാതെ ബ്ലോക്ക്‌ ചെയ്യാതെ വിക്കില്ലല്ലോ അതാ പറഞ്ഞെ തിരിച്ചു വരും പ്രഭഞ്ച ശക്തി തിരിച്ചു തരും പിന്നെ തേർഡ് പാർട്ടി അവരുടെ സ്വാഭാവം മുമ്പേ പറയുമായിരുന്നു അവർ സമാധാനം കൊടുക്കില്ലാരുന്നു താങ്ക്യൂ mam താങ്ക്യൂ univers

  • @bindurajkumar6359
    @bindurajkumar6359 2 місяці тому +4

    എല്ലാം കറക്റ്റ് ആണ് നല്ല പവിത്രമായ ബന്ധങ്ങൾ പോലും തെറ്റിദ്ധാരണ യില് ശിഥില മാകാറുണ്ട് 2 വ്യക്തികൾ തമ്മിൽ after മാര്യേജ് ന് ശേഷം പവിത്രമായി പ്രണയിച്ചാലും ചില താടക എല്ലാം തകർക്കും devil എനർജി പവർഫുൾ ആണ് 3 ഇരട്ടി വിട്ടുകൊടുക്കാനെ കഴിയു ഈശ്വരീയത ഉള്ളവർക്ക് എന്നായാലും യൂണിവേഴ്സ് അത് കൊടുക്കും devil എനർജി യില് ചില ആൾക്കാർ ശ്വാസം മുട്ടി ജീവിക്കുന്നു പാവം അത് ഓർത്തു പലരും വിട്ടുകൊടുക്കും പിശാചിനു കുട്ടി പറഞ്ഞത് എല്ലാം ശെരി ആണ് വളരെ നല്ല റീഡിങ് ആണ്

  • @Nimu8182
    @Nimu8182 2 місяці тому +1

    Thank you universe thank you mam ..Crct anu ellam ...love you my person

  • @Thetruth76967
    @Thetruth76967 2 місяці тому +1

    Thank you divine🙏

  • @anusreechendrayil6973
    @anusreechendrayil6973 2 місяці тому

    Reading 100 and 1 % correct aanu പുണർതം നക്ഷത്രവും മറ്റു 5 ക്ലൂസ്‌ മാച്ച് ആയി വന്നിരിക്കുന്നു Tq universe 🙏🙏🙏🙏🙏Tq Angeles 🙏🙏🙏🙏🙏Tq divine 🙏🙏🙏🙏Thank god🙏🙏🙏🙏 ethrayumpettannu oru contact kittiyal mathiyayirunnu🙏🙏🙏🙏

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 2 місяці тому +1

    എല്ലാ കാര്യങ്ങളും സത്യമാണ്.... എത്രയും പെട്ടന്ന് തേർഡ് പാർട്ടിയെ ഒഴിവാക്കി എന്റേട്ടനെ എനിക്ക് തന്നെ തിരിച്ചു തരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.... ♥️♥️♥️♥️

  • @user-ur2dw4ho3u
    @user-ur2dw4ho3u 2 місяці тому

    Reading correct aane two clues correct aane i claim this positive energy

  • @yamunab4855
    @yamunab4855 2 місяці тому

    അതെ മാം. എന്നോട് ഒരു വാക്കുപോലും മിണ്ടാതെയാണ് പോയത്. അതാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. എല്ലാം യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. നല്ലൊരു ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നു. Thank you യൂണിവേഴ്‌സ്. 🙏 🙏 🙏.

  • @jancybyju3073
    @jancybyju3073 2 місяці тому +1

    Correct reading thank u mam,thank u universe

  • @jayasreesree8715
    @jayasreesree8715 2 місяці тому

    Correct reading 100% Ellam positive ayi sambhavikkatte🙏🙏 ella positivesum ente lifelekku attract cheyunnu. God is truth. That happend the best. Thank you devine🙏

  • @user-hw9ik1qs6d
    @user-hw9ik1qs6d 2 місяці тому +1

    Aaa chettanu oru jeevitham venam,athil tettonnumilla,enne complete ozhivakkiyathanu enikku sahikan pattathe poyathu,enikoru min mathi chettan santhoshathode erunna mathi,ella positivu energiem attract cheyyunnu🙏🙏🙏❤universundallo kondu tarum

  • @mariyathinsha2021
    @mariyathinsha2021 2 місяці тому +1

    I claimed am waiting my sp❤

  • @preethiharidas2617
    @preethiharidas2617 2 місяці тому +1

    ഇതിലെ എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു...Tnk u universe 🙏, b,, u, 29,ഈ clu കണക്ഷൻ ഉണ്ട്... 3rd പാർട്ടി ഒഴിഞ്ഞു പോയി എന്റെ person എന്നിലേക്കു തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം..

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 місяці тому

    Thank you Daksha
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @7510shan
    @7510shan 2 місяці тому

    വളരെ കറക്റ്റ് ആയിട്ടുണ്ട്.. ❤️.. ഒത്തിരി ക്ലൂ സാമ്യം വന്നു.... Thankyou ❤️❤️🙏🏻🙏🏻🙏🏻

  • @user-rb5dm3ke9l
    @user-rb5dm3ke9l 2 місяці тому

    Correct reading.Thrid party ammyum, famliyum, annu😢. Immotinal black mailling annu😭....i strongly claim all positive energies and immediately permanent reunion with my person 🙏njgluk edayilu ollaa ella negative situation remove aakuvan prarthikkunnu 🙏thank you universe 🙏thank you divine 🙏thank you angles 🙏thank you god🙏🙏🙏

  • @alexjohn7799
    @alexjohn7799 2 місяці тому

    100 % correct reading ❤
    I am happy and grateful
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤

  • @RameshKumar-zy7uy
    @RameshKumar-zy7uy 2 місяці тому +1

    strongly claim this positive energy thank you god

  • @LeelaWilliam
    @LeelaWilliam 2 місяці тому

    I strongly claim and attract positive energy from this reading. Thank you Universe ❤️❤️. Thank you Daksha for the correct reading 🎉🌹🌻🙏

  • @fareeds187
    @fareeds187 2 місяці тому

    Alhamdulillah
    I strongly claim all positive energies ❤
    I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angel❤Thank you ma'am ❤🙏 Reading correct aanu clue Mach aakunnund🙏

  • @anitharajeev5156
    @anitharajeev5156 2 місяці тому +1

    Thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
    Thanks my dear❤❤❤❤❤❤❤

  • @abhilashgopal463
    @abhilashgopal463 2 місяці тому +1

    Yes this is my reading

  • @kaveescreation2356
    @kaveescreation2356 2 місяці тому +1

    I claim this ❤️ thank you universe 🙏❤️

  • @abinak.c5493
    @abinak.c5493 2 місяці тому +1

    Third party strong anu…enikulla reading thanne…Ella positive karyangalum njan ennilekku attract cheyyunnu…Third party ethrayum pettennu ozhiju pokenameeee🙏🙏🙏🙏🙏🙏

  • @shimnakannan
    @shimnakannan 2 місяці тому +1

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤Thank you universe ❤❤❤❤❤❤

  • @RoseRose-me3qw
    @RoseRose-me3qw 2 місяці тому +2

    ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു❤

  • @Sijianil-qj8yq
    @Sijianil-qj8yq 2 місяці тому

    My person first letter A. My birth month MARCH.I resonate reading. Thank you Universe, Thank you madam❤❤❤

  • @shijilavettath773
    @shijilavettath773 2 місяці тому +1

    Thank u univers thank u alla kariyangalum sheriyaanu. Njaanum ante husinte edayil ulle third party ante ammaiammayum. Njangal urappayum onnikum ❤️❤️❤️❤️

  • @user-ie3zj9np3j
    @user-ie3zj9np3j 2 місяці тому

    This is my reading ❤❤❤
    Thank you univers ♥️♥️♥️
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤

  • @anithasanand9028
    @anithasanand9028 2 місяці тому

    I strongly claim the positive energy in this reading.... Thank You Universe... Thank You God....

  • @sunilpadeeri9921
    @sunilpadeeri9921 2 місяці тому

    I STRONGLY CLAIM ALL POSITIVE ENERGIES IN THIS READING WITH MY PERSON ❤THANK YOU ❤
    THANK YOU DIVINE❤UNIVERSE ❤ANGELS❤

  • @user-wj1qf3hp4t
    @user-wj1qf3hp4t 2 місяці тому

    Resonating with situations and clues, attracting all positive energies from this reading to our relationship. Thank youGod and Universe

  • @usharanir2042
    @usharanir2042 2 місяці тому +1

    Thankyou maaam thankyou univers 🙏🙏🙏🙏🙏

  • @swapnahoney3665
    @swapnahoney3665 2 місяці тому

    Reading and clues chilath resonated avunnudu...
    പ്രപഞ്ചശക്തി എന്റെ ഏട്ടനെ എനിക്ക് തിരിച്ചു തരണേ......
    Thank you God❤Thank you Universe❤Thank Divine❤Thank you Angels❤Thank you Mam❤Thank you Messages❤

  • @sujavs7315
    @sujavs7315 2 місяці тому

    Readings correct ആണ് ❤️
    Clues 90% correct 👍❤️
    എത്രയും വേഗം reunion സംഭവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
    Thank u Madam 🙏🙏❤️
    Thank u Universe 🙏🙏
    Thank u Divine 🙏🙏

  • @suryas2162
    @suryas2162 2 місяці тому

    Thanku universe🙏 I strongly claim the permanent reunion and happy life with my person soon❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 2 місяці тому +1

    Correct reading ane 100%🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @aswathyvenugopal8058
    @aswathyvenugopal8058 2 місяці тому

    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤

  • @jishasreejith4015
    @jishasreejith4015 2 місяці тому +1

    Thankyou mam thankyou thankyou thankyou

  • @vishnuvishnuraj6925
    @vishnuvishnuraj6925 2 місяці тому +1

    I strongly claim..

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 2 місяці тому

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently..... Thanku universe thanku devine thanku angel thanku mahadeva thanku krishna.... 🙏🙏🙏🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u 2 місяці тому

    Reading correct anu mam.. clues correct anu.. third party undu.. athil ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave...ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @mtmack8260
    @mtmack8260 2 місяці тому +1

    Thank. You. Universe

  • @jishasreejith4015
    @jishasreejith4015 2 місяці тому +1

    Ente person thettu chaitittilla
    Our jobinte avishyamai poyathanu
    Athotu trappid situation anu eniku ellam ariyam

  • @user-tt7rh8by7l
    @user-tt7rh8by7l 2 місяці тому +1

    Ngana ithrayum correct aayittu thankyou universe 💔

  • @user-xv4uu6lm9s
    @user-xv4uu6lm9s 2 місяці тому +1

    ❤❤❤
    Thanks Universe❤❤
    'Thank you Mam
    ❤❤
    🙏🙏

  • @meharzakkariya6234
    @meharzakkariya6234 2 місяці тому +1

    Correct aanu😢😢

  • @smithapeter3722
    @smithapeter3722 2 місяці тому +1

    സംസാരിക്കാൻ പോലും സാധിക്കുന്നില്ല third party situation കാരണം

  • @greeshmagreeshmamt8288
    @greeshmagreeshmamt8288 2 місяці тому

    എന്റെ situation തന്നെയാണ് ഇതിൽ പറഞ്ഞത് മുഴുവൻ 👍

  • @TOPFINEACADEMY
    @TOPFINEACADEMY 2 місяці тому

    I strongly claim permanent reunion and marriage with my person and please remove third party influence from our relationship and please bring my person back to my life

  • @user-ds9db8fb9p
    @user-ds9db8fb9p 2 місяці тому +1

    Thank you universe❤❤thank you mam❤❤

  • @jayalekshmi5676
    @jayalekshmi5676 2 місяці тому +1

    Thank you Universe ❤️❤️🙏

  • @Shivam88886
    @Shivam88886 2 місяці тому +1

    Thank you univers🙏🙏🙏

  • @mathewjoseph5027
    @mathewjoseph5027 2 місяці тому +1

    Very corect ആണ് മാഡം. ഞങ്ങളുടെ ബന്ധത്തിൽ ഈ തേർഡ് പാർട്ടിയാണ്... അവരാണ് ഞങളുടെ സ്നേഹ ബന്ധത്തെ അകറ്റിയത്. അതിനു ഒത്താശ ചെയ്യ്തു കൊടുക്കുന്നത് മറ്റൊരു ദുഷ്ട സ്ത്രീയാണ്.

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 2 місяці тому

    വളരെ സത്യമായ റീഡിംഗ്. എല്ലാം എന്റെ കൃത്യമായ കാര്യങ്ങള്‍ തന്നെയാണ്. ഒരു നിമിഷത്തെ എടുത്തു ചാട്ടം. ആവുന്നത്ര ഞ അവനെ രക്ഷിക്കാന്‍ ശ്രമിച്ചു. ആ ശ്രമവും അവനു കുരുക്കായി മാറി. അവളെ ഭഗവാന്‍ തന്നെ അവനില്‍ നിന്ന് മാറ്റി നിര്‍ത്തി അവനെ എനിക്ക് തിരിച്ചു തരട്ടെ. അവളും 2 ആൺകുട്ടികളെ വളർത്തുന്നുണ്ട്. നാളെ ഇവളെ പോലെ അവളുടെ മകന്റെ ചോരയും നീരും കുടിക്കാന്‍ ഒരുത്തി വരൂം. അന്ന് ഇവക്ക് മനസ്സിലാകും എന്റെ ബീബിയെ അവൾ ചതിച്ചു നേടിയത് മരണം വരെ നില്‍ക്കുന്ന വേദനയാണെന്ന്. എന്നെപോലെ എന്റെ ബീബിക്കു വേണ്ടി അവന്റെ അമ്മയുടെ പ്രാർതഥന ഉണ്ട്. അവളുടെ ചതിയില്‍ നിന്ന് രക്ഷപ്പെടാന്‍ അത് മതി. ഭഗവാനേ കാത്തുകൊള്ളണേ

  • @PreejaPrakash-kr4vx
    @PreejaPrakash-kr4vx 2 місяці тому +1

    Thanku universe🙏🏻🙏🏻🙏🏻🙏🏻