Mayakannan malayalam old cartoon / KOCHU TV OLD CARTOON

Поділитися
Вставка
  • Опубліковано 14 вер 2021
  • • MAYAKANNAN MALAYALAM B...
    HEY GUYS IAM NEW OWNER OF THIS CHANNEL AKHIL
    LETS GO DONT WAIT
    #CARTOONHUBMALAYALAM#
  • Розваги

КОМЕНТАРІ • 717

  • @sas6433
    @sas6433 Рік тому +1214

    പണ്ട് സ്കൂളിൽ ninnu നേരത്തെ വരും ഇത് കാണാൻ ഏഴാം ക്ലാസ് തൊട്ട് ഒമ്പതാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നു.4:00 he man,4+30 മയക്കണ്ണൻ ❤

    • @akamshababu4016
      @akamshababu4016 9 місяців тому +15

      💯🥹 i miss those old days
      Njan eth indayirunna time ill 3rd grade aayirunn.😢 He man and Mayakkannan kanan vendi school vitt odane vanna thanne TV vekkum🥹aadyam he man then Mayakkannan....
      I wish I could have the old days back😢❤

    • @user-pb4ku9ld5j
      @user-pb4ku9ld5j 5 місяців тому

      Fav forever🥹❤️

    • @user-el7je5mx4s
      @user-el7je5mx4s 5 місяців тому

    • @Tobymon420
      @Tobymon420 5 місяців тому

    • @Gopu_munnu
      @Gopu_munnu 3 місяці тому +2

      Those days 🥹🥀

  • @anakhaanu1758
    @anakhaanu1758 2 роки тому +2329

    Nostu...schoolil bus il ninnuuu oodi vann kanunee cartooon koooode knorr soopy noodles um🥺🥰😘

  • @asha.Kiran21
    @asha.Kiran21 Рік тому +1378

    സ്കൂൾ വിട്ട് വന്ന് ഫുഡ് കഴിച്ചൊണ്ട് കാണുന്ന ഓർമ😥❤️❤️

  • @amala8683
    @amala8683 2 роки тому +1729

    പണ്ട് കുട്ടികാലത്ത് സ്കൂൾ വിട്ട് വരുമ്പോൾ കാണുമ്പോഴും ഇപ്പൊൾ കാണുമ്പോഴും ഒരേ ഫീൽ Old memories 🤗🤗🤗😍😍😍 My fav Cartoon 😘😘

  • @FathimaRafana___
    @FathimaRafana___ 3 місяці тому +82

    2024 l kaaanunna aarengilum😌❤️

  • @apsaraammu
    @apsaraammu 3 місяці тому +38

    2024ill kaanunnavar aarengilum indo❤😊

  • @meenashirahul7105
    @meenashirahul7105 Рік тому +728

    I am 20 and i am watching this now ....nosti🥺🥺🥺🥺 those days

  • @adithyaavany1299
    @adithyaavany1299 Рік тому +743

    സ്കൂളിൽ നിന്നും വേഗം വരും. 4:30ന് ആയിരുന്നു ഇതിന്റെ സമയം. ഇത് കണ്ട് കൊണ്ടിരുന്ന ഒരു കാലം...😍😍😢

  • @srlkshmi9764
    @srlkshmi9764 Рік тому +271

    ഇതിന്റെ last song കേൾക്കുമ്പോ എന്തോ നെഞ്ചിനൊരു പിടപ്പാണ് ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 💔😍

  • @vydooryasanthosh292
    @vydooryasanthosh292 Рік тому +183

    Uniform polum മാറാതെ ഇത് കാണാൻ ഇരിക്കും 😭😢😭😭😭😭😭😭😭😢😢😢😢😢

  • @orvinr4836
    @orvinr4836 Рік тому +418

    🥺 അന്ന് ചെറുപ്പത്തിൽ കണ്ട അതേ ഫീൽ ആണ് ഈ 19അം വയസ്സിൽ കാണുമ്പോഴും എനിക്ക് കിട്ടുന്നത്😌🥰🥰
    മായക്കണ്ണൻ ഫാൻ boy 😌💗

    • @rahanabts398
      @rahanabts398 Рік тому +6

      Same to you

    • @mikkysshorts9535
      @mikkysshorts9535 Рік тому +4

      Same

    • @indrajakj5699
      @indrajakj5699 Рік тому +3

      Same❤😌

    • @lionelione7016
      @lionelione7016 Рік тому +8

      Njanum fan girl, 19 vayass ayitta njn ee kanunne. 🙁bayankara ishtaayirunnu cheruthakumpol. But pettenn ee cartoon evdeya poye🙂

    • @orvinr4836
      @orvinr4836 Рік тому +6

      @@lionelione7016 eppo eth onnum illa 😅 🙂nallath okke evideyo poii..

  • @aegon1041
    @aegon1041 Рік тому +61

    ഇതൊക്കെ പണ്ട് ടി വി യിൽ കണ്ടപോലെ തിരിച്ചു കിട്ടിയ എന്ത്‌ രസം ആയെനെ.. ഫോണിൽ കളിച്ചു മടുത്തു..

  • @cronusedits5506
    @cronusedits5506 Рік тому +87

    മഴയുള്ള സമയത്തു സ്കൂളിൽ നിന്ന് വന്നു ഇത്‌ ഇരുന്ന് കാണുമ്പോൾ ഒരു വല്ലാത്ത feel ആണ് 🥺😩❤️.... ആരുടെയെങ്കിലും കയ്യിൽ time travel ചെയ്യുന്ന machine ഉണ്ടോ 😩😩

  • @anavadyap2219
    @anavadyap2219 Рік тому +128

    മായം മായം മായം ജാലം ജാലം ജാലം.. മനസ്സിനുള്ളിൽ വരും കല്ലാച്ചാരാണേ.. Am 25and still loves it❤️😁

  • @abinjoseph9624
    @abinjoseph9624 2 роки тому +235

    My most favourite cartoon .but now I missed this cartoon😖😖

  • @Anjana_M
    @Anjana_M 8 місяців тому +26

    ഇതൊക്കെ കണ്ടിരുന്നപ്പോൾ വിചാരിച്ചില്ല ഇത് ഒരുകാലത്തു ഇത്രയ്ക്കും വിഷമം ഉണ്ടാകുമെന്ന് 🥲
    ഇതൊക്കെ തിരിച്ചു കൊണ്ട് വന്നുകൂടെ... 😌💔😕

  • @shaharbanshaharbansuhail5692
    @shaharbanshaharbansuhail5692 Рік тому +234

    ഈ കാർട്ടൂണ് കാണാൻ ഞാൻ സ്കൂൾ വിട്ട് ഓടി വന്ന് ഒരു ഇരുത്തമാ ടീവിയുടെ മുൻപിൽ😅 അനിയനും ഞാനും ഒന്നിച്ചിരുന്ന് കാർട്ടൂണ് കാണുക😢 അതായിരുന്നു ജീവിതത്തിലെ golden days❤️

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +240

    വിട്ടിൽലോട്ട് വരാൻ തോന്നിപ്പിക്കുന്ന കാർട്ടൂൺ 😂❤️

  • @devanandhakr2020
    @devanandhakr2020 Рік тому +103

    എനിക്ക് ഇത് ഇപ്പൊ കാണുമ്പോൾ കണ്ണുനിറയുന്നു പണ്ടത്തെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകുന്നതുപോലെ...... 🥲😭😭

  • @sophymolbs4023
    @sophymolbs4023 Рік тому +19

    പണ്ട് സ്കൂളിൽ നിന്ന് നേരെ വന്നു ചായ കുടിച്ചോണ്ട് കാണും. ഇപ്പോൾ ഞാൻ ടീച്ചർ ആയി. ഇതിൽ ഇപ്പോൾ ഇത് വീണ്ടും കാണുബോൾ ആ സ്കൂൾ ലൈഫും ഇപ്പോഴത്തെ സ്കൂൾ കുട്ടികളുടെ ലൈഫും തമ്മിലുള്ള വത്യാസം അത് വലിയത് തന്നെ... Nostu😢😢😢

  • @viratian367
    @viratian367 Рік тому +443

    അതൊക്കെ ഒരു കാലം
    Tensionum ഇല്ലാതെ ഡിപ്രെഷൻ ഒന്നുമില്ലാതെ cartoonum കണ്ട് ചിരിച്ചും ചാടിയും നടന്ന കാലം.
    എന്നാൽ ഇന്ന് 🥴

  • @Noone-jj6wz
    @Noone-jj6wz Рік тому +68

    Hmm ahh kaalam mathiiarnnu. No sadness, No depression, Pure happiness!! 😞💝

  • @muzzstudio
    @muzzstudio Рік тому +47

    ഈ ഒരു vibe 🤩🤩🤩
    എന്നും ക്ലാസ്സ്‌ കഴിഞ്ഞ ഇത് തന്നെയാ സ്ഥിരം പരിപാടി, കഴിയല്ലെന്ന് പോലും പ്രാർത്ഥിച്ചിട്ടുണ്ട് 😊

  • @JOHN-nr8qj
    @JOHN-nr8qj Рік тому +84

    ഈ കാർട്ടൂൺ എന്റെ ബാല്യകാല ഓർമ്മകളാണ്

  • @gopika723
    @gopika723 4 місяці тому +8

    20 years old. Still watching 😂

  • @vishnuuuuu..
    @vishnuuuuu.. Рік тому +37

    പണ്ട് സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിൽ കേറി tv യിൽ മായക്കണ്ണൻ ,മാജിക് വണ്ടർലാൻഡ് , mr.beanകാർട്ടൂൺ. + ചായ + രാവിലെത്തെ പുട്ട് . 😂😢

  • @something_special5407
    @something_special5407 Рік тому +53

    Recommended after one year
    പഴേ ഓർമകൾ എല്ലാം വരുന്നു🙂😪

  • @user-fv8iu7bv4r
    @user-fv8iu7bv4r Рік тому +199

    പത്തിരുപത്താറുകാരനായ ഞാൻ : അയ്യോ .. ദേ മായക്കണ്ണൻ .. 😃😃😂

  • @kknvlogs4939
    @kknvlogs4939 2 місяці тому +5

    Nalla mazha kaalam ayyirikkum school vitt oodi varum mayakannan kannan....... 🥹

  • @shamnadskottiyam9889
    @shamnadskottiyam9889 Рік тому +40

    ട്യൂഷൻ വീട്ടിൽ പോകാതെ കാർട്ടൂൺ കണ്ട എന്നെ കമ്പു കൊണ്ട് ഉമ്മ അടിച്ച ഇപ്പോഴും ഓർമ ഇണ്ട്

  • @Ethal__Ethal___
    @Ethal__Ethal___ Рік тому +13

    2023 21vayasaya njan... Athrem ishtathode kaanunu🥰❤️😘അന്ന് 4:00ക്ക് സ്കൂൾ വിട്ട് ഓടി വന്ന് ഒരുഇരിപ്പ. മയക്കണ്ണനും വെച്ച് സൂര്യടിവിക്ക് മുന്നിൽ. അത്രയും മനോഹരമായ കുട്ടികാലം തിരിച്ചു വന്നിരുനെകിൽ

  • @Bhagyah536
    @Bhagyah536 Рік тому +14

    Thanku sooo much for uploading these old kochu tv cartoons. അന്ന് എനിക്ക് 10 വയസ്സ്.സ്കൂൾ വിട്ട് വന്നാലുടനെ tv on ചെയ്തു കാണും ഒരു 9.30 വരെ. അതൊക്കെ ഓർക്കുമ്പോൾ സങ്കട
    വും സന്തോഷവും കലർന്ന ഒരു feel.Those Memmories are always precious.

  • @podcastaddict7132
    @podcastaddict7132 Рік тому +27

    School vitt vanna Mayakkannan...ath kazhinja magic wonderland..athoke oru kalam😋😻

  • @aishuaishu123
    @aishuaishu123 3 місяці тому +20

    Anyone in 2024

  • @blackpen__scorp7250
    @blackpen__scorp7250 5 місяців тому +5

    പണ്ടു 4th പടികുമ്പോ കാണുമയിരുന്നു ഇപ്പോ ഡിഗ്രി കഴിയൻ പോകുന്നു എപ്പോഴും കാണുന്നു... 😢

  • @taetae9141
    @taetae9141 Рік тому +29

    Sudden pop up in my feed without searching ...tons of memories with her...🙂

  • @thanseehamohammed3322
    @thanseehamohammed3322 6 місяців тому +10

    21 വയസ്സായി.... എന്നിട്ട് ദേ മയക്കണ്ണൻ കാണുന്നു 😢😮😅

  • @nidheeshalekshmir914
    @nidheeshalekshmir914 5 місяців тому +5

    Now I am 26yrs ... Today I came home after duty and had my tea and snacks by watching this...❤❤❤.. I miss my childhood 😢

  • @aneegaanu7880
    @aneegaanu7880 2 роки тому +69

    Memories 😚✨️❤

  • @user-ne6jv3eg1y
    @user-ne6jv3eg1y Рік тому +7

    സ്കൂൾ ൽ പോയി വന്നു കഴിഞ്ഞു ഫുഡ് കഴിച്ചോണ്ട് കണ്ടിട്ടുണ്ട് 😘😘😘😘😘😍😍❤️❤️❤️മായാക്കണ്ണൻ ചെല്ലാകുട്ട്യാ 🥰🥰🥰

  • @Itz_me_amrutha..
    @Itz_me_amrutha.. Рік тому +8

    Nostalgia... ഇതും ഉണ്ട് പിന്നെ "അമ്മുവും അപ്പുവും" ഇത് രണ്ടും സ്കൂളിൽ നിന്നു വന്നു വൈകുന്നേരം yippee noodles കഴിച്ചു ഇരുന്നു എന്നും കണ്ടുകൊണ്ടിരുന്ന cartoon...😍❤️

  • @athiras1415
    @athiras1415 9 місяців тому +7

    എന്റെ ഇഷ്ടപ്പെട്ട കാർട്ടൂൺ ആണ് ❤️എനിക്കും ഇതുപോലെ പൂച്ച വേണം എന്നുണ്ടായിരുന്നു 😁

  • @AmalJoseph24
    @AmalJoseph24 2 місяці тому +2

    ഓരോ സീനിലും മാറി വരുന്ന bgm ശ്രദ്ധിച്ചോ 🥹🎧👌🏽 ന്തൊരു ഫീലാണ്✨

    • @gouri19
      @gouri19 2 місяці тому

      🙂🥺

  • @aishuaishu123
    @aishuaishu123 3 місяці тому +3

    ഇപ്പൊ എനിക്ക് 25 yr ആയി.. പണ്ട് സ്കൂൾ വിട്ടു ഓടി വന്നിട്ട് കാണുന്ന കാർട്ടൂൺ... മിസ്സ്‌ ചെയ്യാറില്ല... ഇന്ന് എനിക്ക് 4 mnth ആയ മകൻ ഉണ്ട്...ഇപ്പോഴും ഇടക്ക് കാണും... വല്ലാത്ത ഒരു ഫീൽ ആണ് ഇതൊക്കെ 🥰🥰🥰🥰

  • @taeyongboba
    @taeyongboba 2 роки тому +35

    Wow I miss this soo bad 😞
    Old Cartoons are elite

  • @jahana__sh6971
    @jahana__sh6971 Рік тому +43

    me while watching this now feels the exact thrill that i got in my childhood, but shockingly realising the fact that i am 25 now, and still likes watching this!

  • @peacevibez1941
    @peacevibez1941 3 місяці тому +3

    എത്ര മനോഹരമായ കാലം ആയിരുന്നു അത്
    ചെറുപ്പം 🥹😍

  • @rj00naabi
    @rj00naabi Рік тому +17

    Mayakanan + milk + snacks.. perfect nostu combo. 😭🤍

  • @anjana1855
    @anjana1855 Рік тому +13

    Early 2k kids nte suvarnakaalam😂✨😁😍

  • @ranger...805
    @ranger...805 Рік тому +13

    പണ്ട് സ്കൂൾ വിട്ട് വന്നാൽ കണ്ടിരുന്ന item 😍.... ഇനി ആ കാലം തിരിച്ചു കിട്ടുമോ?🥺💔

  • @fathimanavz3763
    @fathimanavz3763 8 місяців тому +5

    Ann knda same feel aanu inn 24 aam vayassil irunn kaanumbozhum🫠

  • @aparnashinu8512
    @aparnashinu8512 Рік тому +9

    നമ്മുടെ കുട്ടികാല ഓർമ്മകൾ 🥲..... ഇതൊക്കെ കാണുമ്പോ വല്ലാത്ത ഫീൽ ആണ്... 🥰 ഇന്നത്തെ കാലത്തെ കുട്ടികൾ ഒരിക്കലും നമുക്ക് കിട്ടിയത് പോലെ ഉള്ള ഓർമ്മകൾ കിട്ടില്ല... കുട്ടികളെല്ലാം ഫോൺ അഡിക്റ്റ അല്ലെ 😐

  • @Sanusha275
    @Sanusha275 2 роки тому +20

    Ente kunjilathe one of my fav cartoon from kochutv🤩🙂

  • @cartoonhub2.023
    @cartoonhub2.023 2 роки тому +306

    Second channel 🥰🥰😍

  • @aaishanavas868
    @aaishanavas868 Рік тому +8

    School vitti varumbo food kazhikkan vendi Amma vech tharunna cartoon mayakannan kandale enikk enthelum kazhikkan pattularnnu athinte theme song koode irunn padiyath ippozhum orkunnu.. appo bhayankara aagraham aayirunnu mayakannane poloru friendine😘 miss u mayakanna...❤️

  • @sofigeorge1716
    @sofigeorge1716 Рік тому +6

    Kunjile ithoke kaanumboo orupaad happy ayirunnu manasinu oru vishamavum illatha kaalam ❤️❤️ pakshe ippol manasile vishamangal korach nerathek onnu marakkan ithu kaanunnu !!!🙂🥺 thirich kittillengilum, ormmayiloodeyengilum aaa kaalathekk pokaaloo..🤗 always my fav cartoon MAYAKKANNAN❤️❤️

  • @user-up7ho4gr2b
    @user-up7ho4gr2b Рік тому +5

    Ith kanumbol pandundaya Aa sugam kittunnu.. Veendum cheruth avan thonunnu🥺

  • @aparnas2233
    @aparnas2233 3 місяці тому +2

    Nostu pandu eth kanatha oru divasam polum undavilla 😢missing that old days

  • @anandavally9609
    @anandavally9609 2 роки тому +28

    മാജിക് വണ്ടർലാൻഡ് എല്ലാ എപ്പിസോഡും ഇടുമോ പ്ലീസ്

  • @abhijitho8324
    @abhijitho8324 Рік тому +5

    മായക്കണ്ണൻ കാണാൻ വേണ്ടി സ്കൂളിൽ നിന്നും ഓടി വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😌❤️

  • @neemzzzz2662
    @neemzzzz2662 3 місяці тому +4

    I'm 19 but still missing this🥺❤️‍🩹

  • @srlkshmi9764
    @srlkshmi9764 Рік тому +9

    മീനടെ അമ്മ ജോലി ചെയ്യിക്കുന്നത് കാണുമ്പോ പണ്ട് അമ്മ പറയുമായിരുന്നു ഇത് കണ്ടാൽ മാത്രം പോരാ അത് പോലെ അമ്മമാരെ ഒക്കെ help ചെയ്യണം എന്നൊക്കെ 😂എന്ത് സന്തോഷം ആയിരുന്നു അന്നൊക്കെ 😍😍

  • @athiraaathu7195
    @athiraaathu7195 9 місяців тому +3

    ഹോം വർക്ക്‌ ചെയ്യാൻ ഇതുപോലൊരു മായക്കണ്ണൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച ആ കാലം 🥰❤

  • @greeshmamohandas5451
    @greeshmamohandas5451 Рік тому +10

    Always favourite , still search for mayakanan and watching at 25 yrs 😂

  • @Midhun513
    @Midhun513 Рік тому +11

    In 2023 still I watching this cartoon❤because I luv more and more mayakkannan❤nostu in my age of 20😂❤

  • @angel_cheekku_1115
    @angel_cheekku_1115 Рік тому +6

    +2 നു പഠിച്ചോണ്ടിരുന്ന ഞാനും +1 നു പഠിച്ചോണ്ടിരുന്ന എന്റെ അനിയത്തിയും യൂണിഫോം പോലും മാറ്റാതെ മായക്കണ്ണൻ കണ്ട കാലം 😌😌

  • @AchuAswathy-wh7hp
    @AchuAswathy-wh7hp 7 місяців тому +5

    എത്ര നല്ല കാലം ആയിരുന്നു

  • @Rs_6688
    @Rs_6688 7 місяців тому +3

    Etra yrs kazhinjalum ithinte okke freshness angane tanne kanum. ❣️fav cartoon. 😇❣️

  • @anna5363
    @anna5363 Рік тому +6

    Cherithaayirunappo ente ettavum fav aayirunnu mayakkannanum little Sophie yum pinne oru little bear um undaayirunnu....entho oru prathyeka feel aayirunnu 💖

  • @aleenamadhu7815
    @aleenamadhu7815 2 роки тому +62

    Unforgetable memories 🥺❤

  • @Parvathynair2001
    @Parvathynair2001 Рік тому +3

    4 മണി ആവുമ്പോൾ സ്കൂൾ വിട്ട് വന്നു tvide മുന്നിൽ ഒരു ഇരിപ്പുണ്ട് hoo 22 vays ipolm ithok orma ay💗

  • @BeenaSelvan
    @BeenaSelvan Рік тому +6

    This is the cartoon I had watched more in my childhood days..... But still I'm love with this🥺❤️

  • @deninbm
    @deninbm Рік тому +9

    Namuk old cartoons thirich venam, annal kochu tv viewers koodum, please upload old cartoons in kochu tv😭

  • @leena2654
    @leena2654 6 місяців тому +2

    Enik karachil varnu.. Ethra nalla kaalam aayirunnu ath😭😭😭😭

  • @aryalakshm.i
    @aryalakshm.i Рік тому +9

    Ithpole George of the jungle, dictative rajappan , marsupilami okke ido

  • @abhinav7245
    @abhinav7245 7 місяців тому +3

    19:46 ഇത് കേൾക്കുമ്പോ എന്തൊക്കെയോ നഷ്ടപെട്ട പോലെ. ഇനി അങ്ങനൊരു കാലം ഉണ്ടാകുമോ 😢

  • @divineop1112
    @divineop1112 9 місяців тому +3

    20 വയസ്സിലും ഇത് സെർച്ച്‌ ചെയ്ത് കാണുന്ന ഞൻ 🤌😁❤️

  • @hellfireclub7056
    @hellfireclub7056 Рік тому +17

    Eee kallam onh thirich idth tharo🥺 no stres only cartoon

  • @VISHNUPS-vs1hv
    @VISHNUPS-vs1hv Рік тому +8

    school vettu vannu maggie + choodu chaayaa 😢 4:30 pm

  • @sherlintomc4703
    @sherlintomc4703 3 місяці тому +2

    വയസ് 28 ആയി ..ഇപ്പഴും മായക്കണ്ണൻ ഇഷ്ടം ❤😂

  • @rasheeshahu1125
    @rasheeshahu1125 3 місяці тому +4

    25 vayasil kanunnavar undo 2024

  • @hisahaneefa3287
    @hisahaneefa3287 Рік тому +5

    Mayakkannan,magic wonderland, Gloria's house my favourite ❤.nostu😢

  • @arulkrishna3753
    @arulkrishna3753 Рік тому +4

    Uff ithoke vallathoro feel an school kazhinjulla vaikunneram mayakkannanum jackie chanum ❤😍.nostu....

  • @ajithp5348
    @ajithp5348 Рік тому +9

    Serikum miss cheyunnu, njanum chettanum class kazhinju oodi varumayrunnu 4 mani episode kaannan.😁💞

  • @DivyaDivya-yf7dh
    @DivyaDivya-yf7dh Рік тому +7

    22nd age ilum same feeling 🥰😍

  • @sikhaps5787
    @sikhaps5787 Рік тому +5

    my favorite cartoon 🥰njan school vittu varubol odivanu tv on chayithu kannum missing those days 🥺❤️

  • @dhanya0597
    @dhanya0597 Рік тому +5

    My fv mayakkannan Scholl Vanna udaney kannunnathum enike ettavum ishttam ullathum 💜

  • @vilsyfelix1533
    @vilsyfelix1533 2 роки тому +11

    Njan pandu school il ninnu varumbo kanana my favourite cartoon .I missed that days😐

  • @krishnaarpithe2863
    @krishnaarpithe2863 Рік тому +15

    I wish such a maayakkannan to be in my life, who would make my life happy.

  • @4__nan_dana
    @4__nan_dana 8 місяців тому +2

    "മായം മായം മായം ജാലം ജാലംജാലം മനസിനുള്ളിൽ കയറി കൂടും കള്ള ചാര് ആരോ" 🥹❤️ 19 വയസ്സ് ആയിട്ടും ഇതൊക്കെ കാണുബോൾ ആ ചെറിയ കുട്ടി ആവുകയാ 😢
    ഉഫ് ഇതൊക്കെ ആയിരുന്നു കാലം ഒരു tension ഇല്ല, depression ഇല്ല കാർട്ടൂൺ കണ്ട് കളിച്ചു നടന്നാൽ മതി ആയിരുന്നു 🤧🤍ആ കാലത്തേക്ക് ഒന്ന് തിരിച്ചു പോവണം ആയിരുന്നു 🥹

  • @harisdrawing8994
    @harisdrawing8994 Рік тому +6

    Nostalgic for me... Pand school vittu nere vannu eeunnu kanuvayirunnu... Tution cut cheyth okke eth kana varuvayirunnuu......❤

  • @i4ab1
    @i4ab1 Рік тому +3

    Pand madi pidich tution povathe kochu tv irunnu kanda etra perund😂😂🥺❤️

  • @adithyatp9525
    @adithyatp9525 Рік тому +2

    Njan ippo Plus two ahn
    LP padikkumoo njn ith kannum 🥰
    Ella daysum school vitt van TV Ill ithum kand food kazhikku 😚🫂

  • @tomcat_z
    @tomcat_z Рік тому +4

    🥺🥺 tution kazhiju oru oottam und 😢😢

  • @malu7615
    @malu7615 9 місяців тому +2

    26 vayas aayi, but 13-15 vayasil kandappol mukhath undayirunna chiriyode ippozhum kanunnu😊

  • @user-zw7np9lg6h
    @user-zw7np9lg6h Рік тому +4

    Ippazhum enikk ormayund Pappa Veluppine 3manikk Airportil poyi Frndine kondvidan Njn ann 5il padikkuva amma pappede koode purathott ninn njn TV on aaki vech Strawberry shortcake and Berry bitty adventuresum pinne mayakkannanum kandondirunne amma vann TV off cheyth ithokke ang miss cheyyunn 🥀🥺Kanumbo Enthoru feel aah Crazy Trazy,Strawberry shortcake and Berry bitty adventures,Gloria's house, mayakkannan Stuart little nostuu

  • @krishnendu7443
    @krishnendu7443 Рік тому +6

    എന്റെ പ്രിയപ്പെട്ട മായക്കണ്ണൻ 😍😍💞

  • @explainersarath3341
    @explainersarath3341 2 роки тому +17

    Nostu🥺🥺🥺

  • @Findme383_
    @Findme383_ Рік тому +2

    26 vayassulla njn nthina daivame nostu ennum paranj ithirunn kaanunne.... Avastha.. 😟njanipzhm kochukutti aanenna ente vichaaram.. Po avdunn, njan ineem kaanum.. Mayakannan orikkalum manassinn maayoolla.... 😢

  • @fathimazenasus4492
    @fathimazenasus4492 Рік тому +3

    *School kazhinj ethumbo nan tutuion pokan ready akum , kurach ready aayi kandond pokum, aniyathi erun kanem cheyum, chaya snacks ithu kand aanu kazhikar*