EP 27 | ജീവിക്കാനായി വ്യഭിചരിച്ച ആ സ്ത്രീക്കും മക്കൾക്കും വേണ്ടി ഞാനത് ചെയ്തു! | Innocent Kadhakal

Поділитися
Вставка
  • Опубліковано 5 жов 2024
  • Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
    Watch previous episodes of Innocent Kadhakal:
    • EP 26 | അമേരിക്കയിൽ നയ...
    • EP 24 | വോട്ട് ചോദിക്ക...
    • EP 23 | സ്ത്രീകൾക്കെതി...
    • EP 22 | കരിഞ്ഞ നക്ഷത്ര...
    • EP 21 | എന്നെ പഞ്ചസാരയ...
    • EP 20 | അപ്പന്റെ പെങ്ങ...
    • EP 19 | ഹിന്ദു-ക്രിസ്ത...
    • EP 18 | വാടകക്ക് സ്കൂള...
    • EP 17 | സൗദാമിനിയെ വളക...
    • EP 16 | പട്ടിണിയിരുന്ന...
    • EP 25 | സ്വയം കത്തെഴുത...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #innocentkadhakal #kaumudymovies #actorinnocent

КОМЕНТАРІ • 50

  • @gracyvv4381
    @gracyvv4381 Рік тому +5

    പഠിക്കാൻ എല്ലാവരും ഒരുപോലെ മിടുക്കരല്ല , എന്നാൽ അതിന്റെ പേരിൽ അനുഭവിക്കേണ്ടി വരുന്ന വേദനകൾ എത്ര നന്നായി പറഞ്ഞു തന്നു . എല്ലാവർക്കും തങ്ങളുടെ ഹൃദയം ഇത്ര നന്നായി തുറന്ന് കാട്ടാൻ കഴിയില്ല

  • @princethomas8326
    @princethomas8326 Рік тому +3

    ഏത് ഒരു മനുഷ്യനും രക്ഷപെട്ട് നല്ല നിലയിൽ എത്തിയാൽ ഈ പറയുന്ന കാര്യങ്ങൾ കേൾക്കാൻ ആളുകൾ കാണു ഇപ്പോൾ ഇന്നസെന്റ ചെയ്തതു് ഒരു മഹാ കാര്യം ആയി തോന്നുന്നില്ല ആ സ്ത്രീക്ക് തന്നെ കൊണ്ട് കഴിയുന്ന രിതിയിൽ ഒരു സഹായവും ചെയ്തില്ല അവർ അനുഭവിക്കുന്ന അതേ സാഹചര്യം തുടർന്നു കൊള്ളട്ടേ എന്ന് കരുതി അതിൽ നിങ്ങൾ ഒരു മാഹത്വവും പറയൻ അവകാശമില്ല പിന്നെ ശിവൻ കുട്ടി അയാളുടെ കാര്യം പറയാതിരിക്കുന്നതായിരു നല്ലത്

  • @vinodkumarkakkatmannil-kiz1369
    @vinodkumarkakkatmannil-kiz1369 2 роки тому +8

    ഗംഭീരമായ ഒരു ലേഖനം 🙏💯

  • @Ammakkili325...
    @Ammakkili325... 2 роки тому +24

    ആ കുടുംബത്തെ രക്ഷപ്പെടുത്താൻ താങ്കൾക്ക്
    യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.

    • @SabuXL
      @SabuXL 7 місяців тому

      ഇങ്ങനെയൊരു കമൻറ് കാത്തിരുന്ന ഞാൻ.😮

  • @sihabpattel8386
    @sihabpattel8386 2 роки тому +4

    Thank you . എനിക്കും കിട്ടിയിട്ടിട്ടുണ്ട്, അതിന്റെ വിഷമം ഒരു കാലത്തും പോകില്ല ,

  • @shamsudheenshamsu2594
    @shamsudheenshamsu2594 2 роки тому +5

    അങ്ങ് എന്റെ മനസ്സിൽ ഒരുപാടു വലുതായിരിക്കുന്നു

  • @binus3754
    @binus3754 Рік тому +7

    സ്വന്തം മുനിസിപ്പലിലെ ഒരു കുടുംബത്തിന്റെ ദയനീയ അവസ്ഥ നേരിൽ മനസിലാക്കിയിട്ടും അവരുടെ മോശം സാഹചര്യത്തിൽ നിന്നും ഒരു solution വീടിന്റെ മുമ്പിലുണ്ടായിരുന്നTubeligh t തല്ലിപൊട്ടിക്കുകയായിരുന്നോ വേണ്ടത്. നല്ലത് ചെയ്യുമ്പോൾ അതിനെ സ്നേഹം മെന്നും ദയയെന്നും , ഉപകാരം എന്നൊക്കെ പറയും... ഇത് ഒരു മാതിരി വൃത്തികേടിനും നരകയാതനക്കും കൂട്ടുപിടിച്ചിരിക്കുന്നു ... താങ്കൾ നല്ലൊരു Actor എന്നതിൽ ഒരു സംശയവുമില്ല എന്നാൽ ഒരു ജനസേവകനായിരുന്നില്ല എന്നതിന്റെ ഒന്നാന്തരം തെളിവ് ....

    • @SabuXL
      @SabuXL 7 місяців тому

      പുള്ളി ഈ സംഭവം പറയേണ്ടതില്ലായിരുന്നു.
      വളരെ നെഗറ്റീവ് മാർക്ക് സ്കോർ ചെയ്തു.😮

  • @vinodnair1116
    @vinodnair1116 2 роки тому +33

    അവർക്ക് വേറെ ഒരു ജീവിത മാർഗം ഉണ്ടാക്കി കൊടുക്കുന്നതിനു പകരം tube light പൊട്ടിച്ചത് അംഗീകരിക്കാൻ വയ്യ. ഒരു municipal കൗൺസിലർ വിചാരിച്ചാൽ നടക്ക്കും എന്ന് ആണ് എൻ്റെ വിശ്വാസം. വുഭിച്ചാരത്തിന് കുപിടിച്ചത് ശരിയായില്ല. അവർ അത് ഗതികേട് കൊണ്ട് ചെയ്തു പോന്നതാണ് എന്നതാണ് സത്യം. പിന്നെ ഈ രാഷ്ട്രീയം കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം Sir. ശിവൻകുട്ടിയെ കൊണ്ട് നമുക്ക് എന്നും ഇന്നും ഒരു ഗുണവും ഇല്ല. അത് പോലെ അല്ലല്ലോ ഇന്നച്ചൻ😁😁😁

    • @sudheerbhanu7733
      @sudheerbhanu7733 2 роки тому +7

      പറയാൻ എന്തെലുപ്പം, പാതി രാത്രി തലയിൽ മുണ്ടിട്ടു പോകുന്ന മാന്യന്മാർ അടുത്ത പകൽ പാവം സ്ത്രീയെ കാറി തുപ്പുന്ന സദാചാരം ആരെ സംരക്ഷിക്കാൻ

    • @cherianabraham9120
      @cherianabraham9120 2 роки тому

      ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത തന്നോട് ഞാൻ മറുപടി പറയാൻ‌ ഭയപ്പെടുന്നു.
      പണ്ട്‌ കഴുതോടു ബെറ്റ് വെച്ച് ശിക്ഷ വാങ്ങിയ കടുവയെ എനിക്കറിയാം.
      ( തനിക്കറിയുമോ ആ സ്ത്രീക്കു ഇരിങ്ങാലക്കുട കളക്ടറായി ജോലി വാങ്ങിക്കൊടുത്തതിൻ്റെ പിന്നിൽ ആരായിരുന്നൂന്ന്).

    • @jameskuttychacko1977
      @jameskuttychacko1977 2 роки тому

      100 percent

    • @SabuXL
      @SabuXL 7 місяців тому

      ​@@cherianabraham9120ഹൈ മാപ്രാണം ജില്ലയിൽ അല്ലേ ഈ നിയമനം. ം?

  • @rkpvlogs6888
    @rkpvlogs6888 2 роки тому +29

    അവർക്ക് ഒരു ജോലി ശരിയാക്കി കൊടുക്കാൻ കഴിയുമായിരുന്നില്ലേ, എന്ത് കൊണ്ട് ചെയ്തില്ല

    • @lisan4u
      @lisan4u 2 роки тому +7

      അന്ന് ഈ പുള്ളിക്ക് തന്നെ ജോലി ഇല്ല

    • @babyvarghese710
      @babyvarghese710 Рік тому +1

      ഇത്തരം പൊളി(rotten) വാർത്തമാനങ്ങൾ ഇദ്ദേഹത്തെപ്പോലുള്ള സിനിമ താരങ്ങൾ പറഞ്ഞാൽ കാമ്പുള്ളതാകുമോ? അവരെ വീണ്ടും വ്യഭിചാരിക്കാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുക്കുന്നതിനു പകരം അവരെ rehabilitate ചെയ്തു എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ താരത്തിനു എത്രയോ മാനമുണ്ടാകുമായിരുന്നു?

    • @SabuXL
      @SabuXL 7 місяців тому

      ​@@babyvarghese710എഡ്യൂക്കേഷൻ.. എഡ്യൂക്കേഷൻ...!
      അതിന്റെ കുറവാണ്.😮

  • @rmharidas6973
    @rmharidas6973 2 роки тому +6

    ശരിയാണ് സാർ "സത്യത്തിൻ്റെ മുഖം വിരൂപമാണ്"

  • @surendranpr2614
    @surendranpr2614 Рік тому +2

    സ്നേഹം 🌹

  • @thejpandakasalayil8600
    @thejpandakasalayil8600 2 роки тому +19

    ശിവൻകുട്ടി സഭയിൽ വരെ തുണി പൊക്കി കാണിച്ച ആളല്ലേ വിദ്യാഭ്യാസ്മില്ലാത്ത വിദ്യാഭ്സമന്ത്രി 😂😂

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Рік тому

      സ്വന്തം ശീലം മറ്റുള്ളവരിൽ ആരോപിക്കരുത് . മുണ്ടു മടക്കി കുത്തുന്നതും തുണി പൊക്കി കാണിക്കുന്നതായി തോന്നുന്നുവെങ്കിൽ അതാണ് കാരണം

    • @filmarchive7568
      @filmarchive7568 Рік тому +1

      @@JosephJoseph-ij5sr Poda Antham Kammi

  • @nakshatrahome2253
    @nakshatrahome2253 2 роки тому +9

    ഒരു ജോലി ശരിയാക്കി കൊടുക്കാൻ പറ്റിയില്ലേ ?
    ചെയ്യതത് ശരിയല്ല.
    ഇത് എല്ലാം കാണുന്ന ഒരു അമമ സ്വന്തം ഭർത്താവ് എത്ര വേദനിക്കുന്നുഉണ്ടാവും

  • @a.p.philip8643
    @a.p.philip8643 2 роки тому +3

    Do according to your consious

  • @dantis_antony
    @dantis_antony 2 роки тому +6

    എന്റെ വീട്ടിൽ എല്ലാരും പഠിക്കാൻ മോശം ആയ കൊണ്ട് എനിക്കാ പ്രശ്നം ഉണ്ടായിട്ടില്ല.. എങ്കിലും കേട്ടപ്പോൾ എന്റെ മനസ് നീറി..

  • @lawrancejose3760
    @lawrancejose3760 2 роки тому +5

    My favorite actor is Mr Innocent

  • @leenaprakash5648
    @leenaprakash5648 2 роки тому +1

  • @swaminathan1372
    @swaminathan1372 Рік тому

    🙏🙏🙏

  • @marunadanmalayali902
    @marunadanmalayali902 2 роки тому +1

    etho movie yil bulb pottikunnathu orma verunnu...nedumudi venu chettan anenanu orma..

    • @TheNatureM
      @TheNatureM 2 роки тому +1

      Oru Maravathoor kanavu

  • @muralipv5170
    @muralipv5170 Місяць тому

    താങ്കൾ ചെയ്യേണ്ടത് ആ ബൾബ് പൊട്ടിക്കുകഅല്ലായിരുന്നു, മെമ്പർ എന്ന നിലക്ക് ആരോടെങ്കിലും പറഞ്ഞു കുറച്ചു അരിയും സാധനങ്ങളും വാങ്ങിച്ചു കൊടുക്കണമായിരുന്നു

  • @mastershellybalan1094
    @mastershellybalan1094 2 роки тому +4

    INNOCENT മലയാളത്തിന്റെ ആർ കെ നാരായൺ

  • @motherslove686
    @motherslove686 Рік тому +1

    നല്ല മനസ്സിന്റെ ഉടമ ആയിരുന്നു

  • @BinRaza
    @BinRaza 2 роки тому +2

    ഹലാക്കിലെ മ്യൂസിക് ആണ്, കഥകേട്ട് കണ്ണൊന്നു അടഞ്ഞു വരുമ്പോൾ ഒടുക്കത്തെ മ്യൂസിക്ക് 😡

  • @BinRaza
    @BinRaza 2 роки тому +2

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് സുകുമാർ അഴിക്കോട് ഇദ്ദേഹത്തെ പറ്റി പറഞ്ഞതു എത്ര ദീർഘാദർശനത്തോടെ ആയിരുന്നു എന്ന് തോന്നി പോകുന്നത്.

  • @vasujayaprasad6398
    @vasujayaprasad6398 2 роки тому +3

    അഭൃാസി മന്ത്രി

  • @irinejoseph9479
    @irinejoseph9479 2 роки тому +1

    Evan enthaparayunne manasilailla

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Рік тому +2

      അതിനു ജീവിതാനുഭവം വേണം ...അത് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്

    • @SabuXL
      @SabuXL 7 місяців тому

      ​@JosephJoseph-ij5sr ഒരു പരമ അബദ്ധം ആയിപോയി ആ ട്യൂബ് ലൈറ്റ് കഥ.😮
      അതേ പറ്റി ആവാം ഈ കമൻറൻ ഉദ്ദേശിച്ചത്.❤

  • @sajithakp8668
    @sajithakp8668 Рік тому